HOW TO SAY THIS IN ENGLISH ? | EASY ENGLISH SENTENCES | ENGLISH MITHRA | ☎️ +91 9778634941

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 170

  • @EnglishMithra
    @EnglishMithra  2 года назад +2

    ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919778634941
    നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
    താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌.
    m.facebook.com/story.php?story_fbid=3714201288602772&id=2730393156983595
    5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം
    g.page/r/CYyI53oryHTFEAo
    നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.

  • @sarunthomas9452
    @sarunthomas9452 2 года назад +2

    I saw so many channels doing english courses, But you are simple and i think the best

  • @kamily786
    @kamily786 2 года назад +3

    I am student of revathy Krishnan now studiying in English Mithra.very beautiful classes thanks

  • @chinjushaji367
    @chinjushaji367 2 года назад +3

    Thank you so much. You both teach English like good. 🥰

  • @hercules8935
    @hercules8935 2 года назад +6

    മലയാളത്തിൽ explain ചെയ്യുമ്പോൾ നന്നായി മനസ്സിലാകുo അത് ആണ് effective

  • @Ashrafzaha
    @Ashrafzaha 2 года назад +1

    Both of your Presentations are good ! keep it up, Thank You

  • @salsabeel7488
    @salsabeel7488 2 года назад +6

    This kind of sessions are absolutely useful for us ♥️

  • @alwadialhinditourstravelsa8973
    @alwadialhinditourstravelsa8973 2 года назад +1

    we are learning English through your channel , we chose english mithra , because you are good team we proved

  • @nishidap2800
    @nishidap2800 2 года назад +1

    Can we use rarely for വല്ലപ്പോഴും

  • @sheelanair6409
    @sheelanair6409 2 года назад

    Thank u am.

  • @AnilKumar-ll2jn
    @AnilKumar-ll2jn 2 года назад +5

    Please continue the current style. This is more useful to ordinary Malayali.

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад +1

    Ma'm,
    Your classes are nice; especially your way of making understand the students - congratulations. Keeping all the respects to your team, I would like to point out an error: 'Shall I take it' actually means, 'ഞാൻ എടുക്കണമോ?' എന്നാണ്. ഞാൻ എടുത്തോട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ,
    1) May I take? (If you want to be more polite ) OR
    2) Can I take it? (Where there is no need of showing that much politeness).
    By pointing out the above, it doesn't mean that I am scholar; I just wanted to point out the error, that's all.
    I wish the team of English Mitra all the very bests and waiting for your ensuing classes.

    • @EnglishMithra
      @EnglishMithra  2 года назад

      Thank you so much. Really appreciate the correction.

  • @santhoshnaagan9213
    @santhoshnaagan9213 Год назад

    സൂപ്പർ

  • @josmyjoy703
    @josmyjoy703 Год назад

    Supper classs ❤❤❤❤

  • @nishidap2800
    @nishidap2800 2 года назад +1

    What should i buy for him.. Is it correct

  • @ajilabhimanue9895
    @ajilabhimanue9895 2 года назад +1

    Hai
    Super class. രണ്ടു പേരും നന്നായിട്ടുണ്ട്. It's an important section. Clearing the doughts from comments.
    With support. ഇതേ രീതിയിൽ contine ചെയ്യുക.
    * ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടി , thanks for that
    Best wishes 💛🖤

  • @josephgeorge9589
    @josephgeorge9589 2 года назад

    did you have breakfast ? Did you eat ? what you feel about me seen now . I didn't offend you. The God will protect you as you come and go now and forever. Thank you for giving me this class

  • @novavarghese5838
    @novavarghese5838 2 года назад +1

    Pattumenkhil enna ozhivakkamo
    How we can say in English

  • @AbdulsaleemCN
    @AbdulsaleemCN Год назад

    May I go to sleep is this correct sentences

  • @adwaitharjun9708
    @adwaitharjun9708 2 года назад

    👍 video kollaaam
    Oru "professional chat" engane aririkanam enna topic ine patti cheyamo
    Oru client oru issue ayitt verunath ekk
    Kurach detail ayitt time cheythal mathi

  • @badarunnisabadarunnisa8248
    @badarunnisabadarunnisa8248 2 года назад

    Seem, seem to be, seemingly ഒരു video ചെയ്യാമോ 🙏

  • @tinuthomas9285
    @tinuthomas9285 2 года назад +1

    Super class thanks both teachers
    How to tell in English
    പ്രായം ചെല്ലുന്തോറും അയാൾ മോശമായിക്കൊണ്ടിരിക്കുകയാണ്

  • @futuretechvlogs4406
    @futuretechvlogs4406 2 года назад +1

    Wonderful job dears 🌹🌹

  • @iamthebestenglish9554
    @iamthebestenglish9554 2 года назад

    Nice presentation

  • @saneeshasathyan9697
    @saneeshasathyan9697 2 года назад

    Interview performance cheyyavo

  • @jishnuparola9784
    @jishnuparola9784 2 года назад

    Revu mam powli

  • @kunhiramanc7315
    @kunhiramanc7315 2 года назад

    👍🙏

  • @farookahammed9272
    @farookahammed9272 2 года назад +1

    Varthaanam kurach kaaryangal kooduthallaak

    • @EnglishMithra
      @EnglishMithra  2 года назад

      This is the way we present if you don't like please refrain from watching our videos.

  • @newstarmaneeshpanathady6476
    @newstarmaneeshpanathady6476 2 года назад +2

    Enik kuttikaalam muthal oru doctor aakananu ishtam enn engane English l parayam mis

  • @anandurajan5930
    @anandurajan5930 2 года назад

    Being, been video cheyo

  • @MCMUSIC12345
    @MCMUSIC12345 2 года назад

    Seems meaning

  • @arshadibrahim3402
    @arshadibrahim3402 2 года назад +1

    I don't need to irritate you ennaano udeshiche

  • @AbdulsaleemCN
    @AbdulsaleemCN Год назад

    Good night

  • @jaganjg1515
    @jaganjg1515 2 года назад +1

    👌

  • @mohammedalithayyilkurikkel4198
    @mohammedalithayyilkurikkel4198 2 года назад +4

    അവർ രണ്ടുപേരും കണക്കാ എന്ന് എങ്ങിനെ ഇംഗ്ലീഷിൽ പറയാം

  • @Muringoli90s
    @Muringoli90s 2 года назад +1

    "അല്ലെങ്കിൽ തന്നെ" മലയാളത്തിലെ ഈ പ്രയോഗത്തിനെ Englishൽ എങ്ങനെ പറയാം? eg: അല്ലെങ്കിൽ തന്നെ അവൾ ഒരു പാട് ബുദ്ധിമുട്ടിലാണ് , ഈ ബാധ്യത കൂടി അവൾക്ക് താങ്ങാൻ കഴിയുമോ?
    instead of Already

    • @maheshm6461
      @maheshm6461 2 года назад

      Already

    • @EnglishMithra
      @EnglishMithra  2 года назад +1

      ഈ sentence ഇന് as of now use ചെയാം. As of now she's dealing with lots of problems, will she be able to handle this burden?

    • @Muringoli90s
      @Muringoli90s 2 года назад

      @@EnglishMithra ok thanks Mam

  • @sajithaibrahim3849
    @sajithaibrahim3849 2 года назад

    Simple future tense alle shall use cheyendhdh

  • @nagarajcs960
    @nagarajcs960 2 года назад

    Display with Malayalam sentences along English titles

  • @sanilsanthosh5631
    @sanilsanthosh5631 2 года назад

    Let us eat, Shall we eat Whichone is correct?

    • @EnglishMithra
      @EnglishMithra  2 года назад

      Let us eat. നമ്മക്ക് കഴിക്കാം. Shall we eat? നമ്മക്ക് കഴിച്ചാലോ?

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад +4

    More about the use of SHALL & SHOULD (ഒരു പ്രേക്ഷകൻ പറഞ്ഞതിന്റെ അനുബന്ധമായിട്ടാണ് ഇത് ഞാൻ പറയുന്നത്):
    Shall ഉപയോഗിക്കുമ്പോൾ
    e. g:
    1) Shall I do it = ഞാൻ അത് ചെയ്യണമോ? എന്നാണ്, അല്ലാതെ ഞാൻ അത് ചെയ്തോട്ടെ എന്നല്ല. For more clarity, another example (ഇവിടെ അർത്ഥം മാറുന്നു - ശ്രദ്ധിക്കുക):
    You shall do it(this is an order).
    [ ഇവിടെ അർത്ഥം നിങ്ങൾ അത് ചെയ്തേ തീരൂ എന്നാണ് ]
    ഇനി SHOULD ന്റെ പ്രയോഗം :
    2) You should do it (this is a statement - നിങ്ങൾ അത് ചെയ്യേണ്ടതാണ് എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതായത്, ഈ പറയുന്നയാൾ ഓർഡർ കൊടുക്കുകയല്ല, അയാളുടെ അഭിപ്രായം പറഞ്ഞു. More example :
    You should have done it(നിങ്ങൾ അത് ചെയ്യണമായിരുന്നു ).
    There is a book (children's edition )' PROPER USES OF SHALL AND WILL' (I don't remember the Author's name). This book is very much useful, even for scholars. I suggest you to get a copy of that.
    I have something more to say:
    I, We - ഇവയുടെ കൂടെ SHALL ചേർക്കുമ്പോഴുള്ള അർത്ഥമല്ല
    You, he, she, they - എന്നീ വാക്കുകളുടെ കൂടെ shall ചേർക്കുമ്പോൾ. e. g.:
    1) I shall do it (ഞാൻ അത് ചെയ്യും - casual expression ).
    2) You shall do it( നിങ്ങൾ അത് ചെയ്തേ പറ്റൂ - ഓർഡർ ).
    ഇനി
    3) I will do it (ഞാൻ അത് ചെയ്തിരിക്കും ). e. g: I will do it for you (it's a promise). നേരെ മറിച്ച്, I shall do it എന്ന് പറഞ്ഞാൽ അത് promise ആകുന്നില്ല.
    [ I have given a long comment ; haven't I bored you all.......? ].
    I just thought to convey my knowledge and experience which I earned with my perseverance and hardwork (though I have studied in Malayalam Medium, now I can manage in talking with the people who don't know Malayalam and know only English other than their mother tongue - I am a retired Government servant. Once again I wish all the bests to the ENGLISH MITRA TEAM AND THEIR STUDENTS. 🙏

    • @EnglishMithra
      @EnglishMithra  2 года назад

      Thank you so much. Hope this will be useful for others.

  • @jaganlalsk8727
    @jaganlalsk8727 2 года назад +1

    Aksa 😍

  • @shibycyriac7214
    @shibycyriac7214 2 года назад

    Very nice class..👌👌👌

  • @tinuthomas9285
    @tinuthomas9285 2 года назад

    Can you a setence uding could be verb ing and meaning too pls

    • @EnglishMithra
      @EnglishMithra  2 года назад

      Could should nte usage alle cheyyaam

  • @MaheshM-pg1hf
    @MaheshM-pg1hf 2 года назад

    Madam ,
    ഒരു വാക്യത്തിൽ എന്തിനെയാണ് negative words negate ചെയ്യുന്നത്
    ഒന്ന് പറഞ്ഞു തരുമോ?

    • @EnglishMithra
      @EnglishMithra  2 года назад +1

      When you want to express the opposite meaning of a particular word or sentence, you can do it by inserting a negation. Negations are words like no, not, and never. If you wanted to express the opposite of I am here, for example, you could say I am not here.

    • @EnglishMithra
      @EnglishMithra  2 года назад +1

      Sentence ine negative aakan

  • @nijumediacom3908
    @nijumediacom3908 2 года назад

    💝💝👍

  • @mohandask.v7761
    @mohandask.v7761 2 года назад

    If he remembered it, she would have said about it.
    Anything wrong?

    • @EnglishMithra
      @EnglishMithra  2 года назад

      If he remembered he would say about it.

  • @muhammadrahnasrm379
    @muhammadrahnasrm379 2 года назад

    Nice Video..❣

  • @nimimol54
    @nimimol54 2 года назад

    ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ? Please clear

  • @sujithsujith2973
    @sujithsujith2973 2 года назад

    💚💚💚

  • @divakarans2766
    @divakarans2766 2 года назад

    വല്ലപ്പോഴും...very often...

    • @EnglishMithra
      @EnglishMithra  2 года назад

      Nope

    • @EnglishMithra
      @EnglishMithra  2 года назад

      Often meaning തന്നെ many times എന്നാണ്. പിന്നെങ്ങനെയാണ് വല്ലപ്പോഴും എന്നുള്ളത് very often എന്നാകുന്നത്.

  • @sarangi5866
    @sarangi5866 2 года назад

    🙏 'Shall' use cheyyunnilla ippol ennu parayunnund. Why?

  • @josmyvarghese1701
    @josmyvarghese1701 2 года назад +1

    Hai Revathy teacher veendum vannu😍😍

  • @12345huiii
    @12345huiii 2 года назад +1

    *ഈ കാലഘട്ടങ്ങളിൽ Shall എന്ന് യൂസേജ് അധികം കേൾക്കാറില്ല അതിനുപകരം should ആണ് കേൾക്കാറ് what should I buy for him ഇതല്ലേ shall നേക്കാളും കുറച്ചുകൂടി യൂസേജ് ആവുന്നത് ഇത് തെറ്റില്ല എന്നാണ് എനിക്കു തോന്നുന്നത് ഇത് ശരിയല്ലേ*

    • @EnglishMithra
      @EnglishMithra  2 года назад +2

      Should ee situationil use cheythal different meaning aanu varuka

  • @ajmalazar1210
    @ajmalazar1210 2 года назад +1

    Can i have a pen? Enn choikamle

  • @dreamy4589
    @dreamy4589 2 года назад

    Maam okke enganya english padiche

  • @jafarsharif3161
    @jafarsharif3161 2 года назад

    👍👍👍

  • @shehin5674
    @shehin5674 2 года назад +1

    താഴെ കൊടുക്കുന്ന sentence ൽ ആര് എന്നില്ല (who) .. So എങ്ങനെ വരും ഇവകളുടെ meaning👇🏻.. Pls reply
    1."എലിയെ കൊന്നു"
    2"ഇത് വരെ correct timil തരാറുണ്ട് "
    3"ഒരുപാട് പൈസ കിട്ടാനുണ്ട് "
    4. "നാല് invoice കൂടി send ചെയ്യാൻ ഉണ്ട്

    • @EnglishMithra
      @EnglishMithra  2 года назад

      The rat was killed
      Till date its being delivered on time.
      Four invoices are yet to be sent.

  • @mr.thomachayan4862
    @mr.thomachayan4862 2 года назад

    1.നിങ്ങൾ പറഞ്ഞുവരുന്നത് എന്താണ്?

  • @hariharank2062
    @hariharank2062 2 года назад

    Try to be humble simple common words

  • @sunilkumar-bc5dz
    @sunilkumar-bc5dz 2 года назад

    If he remembered he would talk about it now.(hypothetical, imaginary).

  • @sumiya2140
    @sumiya2140 10 месяцев назад

    അന്വേശിക്കാം എന്നു English ൽ എങ്ങനെ പറയും😢

  • @jabbaram727
    @jabbaram727 2 года назад

    ❤❤❤❤❤❤👍👍👍👍👍👍👍

  • @novavarghese5838
    @novavarghese5838 2 года назад

    Njan varano
    How we can say in English

  • @AMAN-BTG
    @AMAN-BTG 2 года назад

    Introduce yourself firstly

  • @maheshm6461
    @maheshm6461 2 года назад

    I think you are wrong . I think this is the correct sentence . If he had remembered that , he would talk it now . I think this is mixed conditional .

    • @EnglishMithra
      @EnglishMithra  2 года назад

      I'm sorry you are wrong. You have mistaken yourself with what mixed conditional sentences are.
      And another thing, there is no usage or phrase called "talk it". Get your facts straight before you make a public comment.

    • @maheshm6461
      @maheshm6461 2 года назад

      @@EnglishMithra i know that "talk it" is wrong . It happened when I typed it . "Talk about it" is right . I think I am right about mixed conditional . Because we are talking about present hypothetical situation . If clause is about past unreal situation

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад

    You may also say:
    I didn't mean to make you angry.

  • @izzazai1103
    @izzazai1103 2 года назад

    May i come in - njan akathek vannotte. Ath pole may i take this pen enn parayumo

  • @laluabraham7673
    @laluabraham7673 2 года назад

    Don't be mistaken ls it correct,,?

  • @salsabeel7488
    @salsabeel7488 2 года назад

    ചെയ്യാറില്ലേ ennathinte English term eetha

    • @EnglishMithra
      @EnglishMithra  2 года назад +1

      Don't you have ice cream?
      നീ ഐസ്ക്രീം കഴിക്കാറില്ലേ.
      Don't you

    • @salsabeel7488
      @salsabeel7488 2 года назад

      @@EnglishMithra thanks

  • @lukkupatla1506
    @lukkupatla1506 2 года назад

    Im not complaining,But spects vekatha chechi aan better aayit parayunad

  • @elizabethkunjachan2107
    @elizabethkunjachan2107 2 года назад +1

    Google, കോമന്റ് ശരിയാണെന്ന് പറയുന്നില്ല. കമന്റ്‌ എന്ന് തന്നെ ആണ് പറയുന്നത്

    • @EnglishMithra
      @EnglishMithra  2 года назад

      dictionary.cambridge.org/dictionary/english/comment

    • @EnglishMithra
      @EnglishMithra  2 года назад

      Pronunciation kelkaanaayi wordil click cheyumbol how to pronounce ennoru option varum just try it out

    • @EnglishMithra
      @EnglishMithra  2 года назад

      Ee comment post cheyumbol onnu research cheythude. Why do you have to make a fool of yourself?

  • @mohandask.v7761
    @mohandask.v7761 2 года назад

    Yet she did the same mistake.
    എന്നിട്ടും അവൾ .....
    Can l make like this?

  • @nafiafarsanacp3661
    @nafiafarsanacp3661 2 года назад

    Njn innale ayachirunnille enn engana paraya

  • @arunjohn6824
    @arunjohn6824 2 года назад

    ഈ കറിക്ക് വല്ലാത്ത എരിവ് ആണ് എന്ന് എങ്ങനെ പറയും

  • @hariharank2062
    @hariharank2062 2 года назад

    Don't misunderstand me

  • @lisamaria1553
    @lisamaria1553 2 года назад

    I am going to get my hair cut
    He went to get his hair cut
    Are the above sentences correct ma'am?
    Ma'am we can use the word priest (ക്ഷേത്ര പൂജാരി)

    • @EnglishMithra
      @EnglishMithra  2 года назад

      Yes use cheyam. Hindu priest. Christian priest. Mualana or Imam for Muslim priest.

  • @hariharank2062
    @hariharank2062 2 года назад

    Once I'm a while വല്ലപ്പോഴും അതല്ലേ correct

  • @soonuvk477
    @soonuvk477 2 года назад

    Vellam poykondirikkunnu (vellam kond pokunna vandiyil ninnu) please translate

  • @arshadibrahim3402
    @arshadibrahim3402 2 года назад

    Irritate

  • @jagadikumar3872
    @jagadikumar3872 2 года назад

    മേടം അവിടെ പോവുക ഇവിടെ പോവുക എങ്ങനെ ഇംഗ്ലീഷിൽ പറയുന്നത്

  • @HariKrishnan-cg4ut
    @HariKrishnan-cg4ut 2 года назад

    എനിക്ക് അങ്ങനെയൊന്നും ചെയ്യാൻ ഇഷ്ട്ടമല്ല.. Please malaylam

  • @alimusliyar7923
    @alimusliyar7923 2 года назад

    ivar valla sisters ano..samyam ulla pole

    • @EnglishMithra
      @EnglishMithra  2 года назад

      Blood relation illenkilum sisters pole aanu☺️

  • @sureshmastersvoice6080
    @sureshmastersvoice6080 2 года назад

    Please, don't teach us using Google.

    • @EnglishMithra
      @EnglishMithra  2 года назад

      Oh really so what do you recommend? Yahoo, or a bit of bing perhaps.

    • @sureshmastersvoice6080
      @sureshmastersvoice6080 2 года назад

      @@EnglishMithra always Cambridge sources

    • @EnglishMithra
      @EnglishMithra  2 года назад

      Who told you that we are teach from Cambridge. Stop making baseless assumptions

    • @sureshmastersvoice6080
      @sureshmastersvoice6080 2 года назад

      @@EnglishMithra what?? Please look what I mentioned.

    • @EnglishMithra
      @EnglishMithra  2 года назад

      Check what?

  • @mohandask.v7761
    @mohandask.v7761 2 года назад

    I didn't say to infuriate you.
    ................ .... agitate you.
    .............. enrage you.

  • @jamshimusammil1001
    @jamshimusammil1001 2 года назад

    നിന്റെ കയ്യിൽ രണ്ട് പേന ഉണ്ടോ എങ്ങനെ പറയും

  • @sreejithgp5158
    @sreejithgp5158 2 года назад

    👍👌