Reacting to selected questions in comment section | Learn English | English Mithra | Spoken English

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 327

  • @EnglishMithra
    @EnglishMithra  2 года назад +19

    ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919895613216
    നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
    താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌.
    m.facebook.com/story.php?story_fbid=3714201288602772&id=2730393156983595
    5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം
    g.page/r/CYyI53oryHTFEAo/review
    നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.

    • @littymathai1126
      @littymathai1126 2 года назад

      You could have come
      I should have told you
      When to use could and when to use should? Please explain...

    • @kairukairu8631
      @kairukairu8631 2 года назад

      Anikegllshbdkkmm
      Adnamshaikkmam
      Niglavdamtamsm
      Kodirmpdkoblllnlldh

    • @shihabudheenep5310
      @shihabudheenep5310 2 года назад

      I could have came allee? 2:34

    • @sasikollon588
      @sasikollon588 2 года назад

      @@shihabudheenep5310 couldhave+v3

    • @moidunnigulam6706
      @moidunnigulam6706 2 года назад

      I have to tell you something. എന്ന് പറയുമ്പോൾ something serious എന്ന് അർത്ഥം വരും. I want to എന്നതാണ് serious അല്ലാത്ത കാര്യം പറയാൻ ഉപയോഗിക്കേണ്ടത് .
      എന്തുകൊണ്ട് എന്ന് ഇപ്പോൾ ചോദിക്കും അല്ലേ ? അത്‌ ഇംഗ്ലീഷ് മിത്രം തന്നെ പറയും .

  • @ismailpsps430
    @ismailpsps430 2 года назад +73

    ശ്ശോ എന്ത് കഷ്ട്ടാണ് ആവശ്യമില്ലാത്ത എത്രയോ വീഡിയോസ് കണ്ട് സമയം കള ഞ്ഞിട്ടുണ്ട് .... നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു തലയണമന്ത്രത്തിലെ കാഞ്ചനയെ പോലെ എനിക്ക് "ഐ ഡോണ്ട് ണോ " മാത്രമേ അറിയുമായിരുന്നുളൂ 10 ഇംഗ്ലീഷ് വാചകങ്ങൾ പഠിക്കാൻ പറ്റി വളരെ നന്ദി സിസ്റ്റേഴ്സ് 💐🌹👍

  • @gireeshthilakan4080
    @gireeshthilakan4080 2 года назад +1

    1)എനിക്ക് അവിടെ പോകേണ്ടതുണ്ടാരുന്നു.
    2)ഞാൻ 5 വർഷം ആയിട്ട് രോഗിയാണ്.
    3)അവനു 2 വർഷം ആയിട്ട് കാറുണ്ട്.
    4)എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.
    5)ഞാൻ മുമ്പ് വൈകിട്ട് ചായ കുടിക്കാറുണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഇല്ല.

  • @ajithvijayan40
    @ajithvijayan40 2 года назад +5

    ഇതാണ് ശെരിക്കും ഉള്ള ഇംഗ്ലീഷ് ക്ലാസ്. 🙏. നന്ദി മക്കളെ 🙏🙏🙏🌹.

  • @nvd-jmj
    @nvd-jmj 2 года назад +7

    I can't come
    He is asking for you
    You could have come yesterday
    Can you drop me here
    I'll get down here
    I should have told you
    I should have told him
    I shouldn't have told you
    I have to tell you something
    Mark my words
    Who do you take after

  • @krupasony324
    @krupasony324 2 года назад +4

    മലയാളഭാഷയെ വികലമാക്കാതെ നന്നായി English കൈകാര്യം ചെയ്യുന്നത് അഭിനന്ദനീയം. Your video is helpful. 👍🏼

  • @DesignByUsForUs
    @DesignByUsForUs 2 года назад +7

    ഒരാൾ അയാൾ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കുമ്പോൾ ഇതു പോലെ better results വരുന്നു. Keep it up

  • @raveendranathankartha1072
    @raveendranathankartha1072 2 года назад +6

    Who am I like.. mom..?
    Mom.. you are a mixture of both
    you are cute and smart and
    hard working like me. But You are naughty and troublesome like your
    Father. Who do you take after is
    Odd. Your session is awesome.
    Best wishes.

  • @eby_77
    @eby_77 2 года назад +12

    *Very good class...❤the session was interesting...waiting for next class..💞💖*

    • @revathykrishnan9738
      @revathykrishnan9738 2 года назад +1

      Thank you for the feedback

    • @eby_77
      @eby_77 2 года назад

      @@revathykrishnan9738 hai Revathy chechi ✌😊...here...😃Oo...most welcome.❤..Missed the classes...😕

  • @johnsajis2301
    @johnsajis2301 2 года назад +9

    Hi dears, your session was interesting. Pls include also pronunciation of each word of the sentences. 👍

  • @manu-pc5mx
    @manu-pc5mx 2 года назад +10

    സാധാരണക്കാർക്ക് അറിവുകൾ കിട്ടുന്ന വീഡിയോകൾക്ക് എന്നും സപ്പോർട്ട് ഉണ്ടാവും

  • @Adhamnazin
    @Adhamnazin 2 года назад +1

    Should have, could have, would have ഇതിൽ മൂന്നിലും v3 ആണോ use ചെയ്യുന്നത്?അതോ difference ഉണ്ടോ?

  • @abdullaksd2957
    @abdullaksd2957 2 года назад +1

    സൂപ്പർ നല്ല വീഡിയോ ഏറ്റവും നല്ല വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @alexpr6869
    @alexpr6869 2 года назад +2

    Sounds എന്ന വാക്കിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ.
    Ie: that sounds great, sound out comments below. Etc. ഞാൻ ഒരു പാട് കേട്ടിട്ടുണ്ട്. അതിനെ പറ്റി പഠിക്കാൻ ആഗ്രഹം ഉണ്ട്. Please
    Would you do for me ? 😭

  • @ajithkumar.d7072
    @ajithkumar.d7072 2 года назад

    Madom, njan ivide thappuka ayirunnu. Ith egane englishil parayum? Oru chodyam koodi... ninakh breakfastinu kazhikkan kooduthal ishtam ethu vibhavamanu...? Ithe engane englishil parayum?

  • @ahamhindu9927
    @ahamhindu9927 2 года назад

    ഇപ്പോൾ ഞാൻ ഒരു കേസ്റ്റമാരോട് സംസാരിക്കുന്നു അവർവേഗം വരാൻ ആവസ്യപെടുന്നു പക്ഷെ അവർ ഫോൺ കട്ടാകുന്നില്ല.. അപ്പോൾ ഒന്ന് ഫോൺ കട്ടാക്കു സമയം പോകുന്നു ഞാൻ വേഗം വരാം എന്ന് എങ്ങനെ പറയും?.... 🙏

  • @ELYXLUKE
    @ELYXLUKE 2 года назад +9

    Part 2 venam waiting⏳ 😍😍😍

  • @varmaamla
    @varmaamla 2 года назад +1

    So happy to listen to you clarifications. Thank you sooo much.

  • @aysharasheed5372
    @aysharasheed5372 2 года назад +2

    Ur reaction to these comments are very hlpful to me... Thnkuuu.......ur sincerety resembles here... Ur enjoyment while u do this is clear in ur face and talk ...... So that v r eagerly waiting for this kind f videos. Sure, once i'll join with u to imprve my communication....nd one doubt, could you say the difrnce btwn " pronunciation" and "pronounciation".one more, how can we say that"ഞാൻ കുറച്ചു ദിവസമായിട്ടേയുള്ളു വന്നിട്ട് "It might be very simple and easy one.. Bt pls clear my doubts...

  • @saraswathyramaswamy2511
    @saraswathyramaswamy2511 Год назад

    English Mithra class is nice .iam waiting for the next class

  • @lijinjacobjacob1964
    @lijinjacobjacob1964 2 года назад +4

    Very interesting teaching methods..thank you sisters.. keep it up

  • @ajinjohn7889
    @ajinjohn7889 2 года назад +1

    Could have and should have evidyanu cherthu paryaenthu ...onnu paranju tharamo

    • @EnglishMithra
      @EnglishMithra  2 года назад

      Could have ചെയ്യാമായിരുന്നു
      Should have ചെയ്യണമായിരുന്നു

  • @manjusha82retheesh58
    @manjusha82retheesh58 2 года назад +2

    Mark my words ...and who do you take after ..good information ..

  • @mediacrowdigital6955
    @mediacrowdigital6955 2 года назад +2

    താങ്ക് സ് , ഗ്രാമർ ഇംഗ്ലീഷ് ഓർമ്മിപ്പിച്ചതിന്

  • @jessydileep724
    @jessydileep724 2 года назад +3

    Mam njan nattil vacationu poyi thiriche vannapol njan nokkiyirunna patientine old age homilakke Matti.egane parayum pls

    • @revathykrishnan9738
      @revathykrishnan9738 2 года назад +3

      When i came back from my vacation the patient whom i cared for was shifted to an old age home.

    • @manuwilson
      @manuwilson 2 года назад

      @@revathykrishnan9738 when two things happens in the past, the first action should be expressed using past perfect and second action should be expressed using simple past. So here in your example, the patient had been shifted is correct.

  • @devikarajeev1326
    @devikarajeev1326 2 года назад +3

    Very useful class...Thank you😍

  • @zeza-060
    @zeza-060 2 года назад +1

    I can't Come
    I won't Be There
    I Couldn't Make it

  • @abdulbariabdulbari4157
    @abdulbariabdulbari4157 2 года назад +4

    Thankyou So Much my Sisters 🥰

  • @sambathrnath1439
    @sambathrnath1439 2 года назад +1

    Emily nobody's oru karma parayanund ennathine l have a word with you enjoying paranjude

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 года назад +2

    For the laaaast question, (pls correct me if I am wrong). Instead of who, I think whom would be more correct.

    • @rajavalliraj5527
      @rajavalliraj5527 Год назад

      In case of character we can ask,who do you take after?
      In case of appearance we can ask,who do you look like?
      Who does she look like?

  • @Madeena240
    @Madeena240 2 года назад

    Iniyum ithupolotha videos pratheekshikunnu 😍😍

  • @suniljerly2155
    @suniljerly2155 2 года назад +4

    Its very useful . waiting for next video

  • @aysharasheed5372
    @aysharasheed5372 2 года назад +1

    Pls. Include these too "ഞാൻ നിങ്ങളെ ഓർമിപ്പിച്ചെന്നേയുള്ളു." And "നിങ്ങൾക്ക് ഒഴിവുള്ളപ്പോൾ പറഞ്ഞ് തന്നാൽ മതി "

  • @muhammedmuhsin5584
    @muhammedmuhsin5584 2 года назад +1

    ഈ should could ഉം തമ്മിലുള്ള diffrent ന്താണ് അതിന്റെ സാഹചര്യവും കിട്ടണം ..ഞന് ഒരുപാട് ചിന്തിച്ചിട്ടും ചിലപ്പോ വീണ്ടും confuse ആകും

    • @bashitm4081
      @bashitm4081 2 года назад

      Should used for more compulsory things or needs... Ok.

    • @rajavalliraj5527
      @rajavalliraj5527 Год назад

      You should sing means nee padanom.
      You can sing means ninakku paadan kazhiyuñ

  • @homosapiensll9957
    @homosapiensll9957 2 года назад +1

    Informative vedio
    But I have a doubt
    ഞാൻ നിന്നോട് പറയാമായിരുന്നു
    എന്നതിന്
    I would have told you എന്നല്ലേ?

    • @EnglishMithra
      @EnglishMithra  2 года назад +1

      ഞാൻ നിന്നോട് പറയുമായിരുന്നു - I would have told you.
      എനിക്ക് നിന്നോട് പറയാമായിരുന്നു - I could have told you.

  • @padmanabhanp4458
    @padmanabhanp4458 2 года назад +1

    He has not come to meet me or He didn't come to meet me. Which is correct ?

    • @EnglishMithra
      @EnglishMithra  2 года назад

      He hasn't come to meet me. He didn't come to meet me yesterday

  • @anigeorge5045
    @anigeorge5045 2 года назад +1

    നല്ല ആവശ്യമുള്ള കാര്യങ്ങൾ പറയാൻ പറ്റിയ വേർഡ്‌സ് ഗുഡ് ക്ലാസ്സ്‌

  • @anseenafaizal1988
    @anseenafaizal1988 2 года назад +1

    Ee could have kazhinjitt come mathyo?? Came ezhuthille?? Past alle

    • @EnglishMithra
      @EnglishMithra  2 года назад

      Past form അല്ല could have shesham ചേർക്കുക. V3 form ആണ്. Come came come. Come ആണ് come ന്റെ v3 form.

  • @nusrathbanu
    @nusrathbanu 2 года назад +1

    Nee engottanu neengi povunnathu?
    Njan kuttiye kidathatte?
    Ithokke engane chodikkam?

    • @EnglishMithra
      @EnglishMithra  2 года назад

      Where are you going?
      Shall I put the kid to sleep?

  • @Moon_light_072
    @Moon_light_072 2 года назад +1

    Hi am impressed, your presentation is fantastic, am sure many r benefiting, wish you move forth, god bless you

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 2 года назад +2

    THANK YOU DEAR SISTERS.. 💐💐🙏🙏🤝🤝👍👍🥰🥰❤❤

  • @judekp6480
    @judekp6480 2 года назад +1

    "Mark my words" ഇതിൽ ആദ്യം you cherkkamo? (You mark my words)

  • @aneeshnk1382
    @aneeshnk1382 2 года назад +3

    Teacher's super Thanks alot

  • @shilpapunnoose8642
    @shilpapunnoose8642 2 года назад +3

    Madam,
    Benefit, beneficial, benefit ഇങ്ങനെയുള്ള വാക്കുകൾ എടുത്ത് അതിനെ ഒന്ന് sentence ആക്കാൻ ഞങ്ങളെ പഠിപ്പിക്കുമോ
    Collect, collective, collection, etc

    • @HD-cl3wd
      @HD-cl3wd 2 года назад

      Verb, adjective, noun forms they are

  • @anushapriyan959
    @anushapriyan959 2 года назад +1

    Hiii...am not a malayali..i have a doubt
    U told that, after could have we have to use v3..but in the pharse "u could have come yesterday", come is not v3 right..why...pls clear my doubt..thx

    • @dixonaloysius5752
      @dixonaloysius5752 2 года назад

      V3 of come is "come"
      V1 come
      V2 came
      V3 come

    • @AbdulRahman-wu2vr
      @AbdulRahman-wu2vr 2 года назад

      @@dixonaloysius5752 see the word, cut-cut-cut as that of put-put-put

  • @Harun-vi5lp
    @Harun-vi5lp 2 года назад

    Who's charector is in you ?
    എന്നത് ശരിയാണോ ?

  • @zeza-060
    @zeza-060 2 года назад +1

    He is asking For You
    He is looking for you

  • @anseenafaizal1988
    @anseenafaizal1988 2 года назад +1

    Could have and should have thammilulla difference enthan??

    • @EnglishMithra
      @EnglishMithra  2 года назад +2

      Could have കഴിയുമായിരുന്നു.
      Should have ചെയ്യണമായിരുന്നു.

  • @lijithaprathyush3857
    @lijithaprathyush3857 2 года назад

    I want to joint ur paid class but I can't joint ur link. I lives in UAE that's why if any prblm? Please reply to me..

  • @itsmerichuzz
    @itsmerichuzz 2 года назад +3

    Very useful.. Thanks🥰🥰

  • @adarshks957
    @adarshks957 2 года назад

    What is the difference bw could have and should have.? can use both in same situations!

  • @shabeerahamed1442
    @shabeerahamed1442 2 года назад +2

    നല്ല ക്ലാസ്സ് good

  • @manjusha82retheesh58
    @manjusha82retheesh58 2 года назад +2

    Ente marriage kazhinjathanu.....how to tell in English......I got married ..l get married..or I have married ...

  • @alia-pn9st
    @alia-pn9st 2 года назад +2

    Thank you so much

  • @vijinaudayan8880
    @vijinaudayan8880 Год назад

    Collective Nouns ക്ലാസ് എടുക്കാമോ

  • @prasilyprabhakar3716
    @prasilyprabhakar3716 2 года назад +1

    What is the difference between could have and should have?

    • @EnglishMithra
      @EnglishMithra  2 года назад +1

      Could have means that something was possible in the past, but it did not happen.
      Should have means that something did not happen, but we wish it had happened. We use should have to talk about past mistakes.

  • @ajinjohn7889
    @ajinjohn7889 2 года назад +1

    Chilappol use should have chilapol could have that's my doubt

    • @EnglishMithra
      @EnglishMithra  2 года назад

      ചിലപ്പോൾ എന്ന word ന് പകരം could have use ചെയ്യില്ല. Probability cases like ചെയ്യാമായിരുന്നു ഇവിടെ could have done എന്ന് use ചെയ്യാം. But then again these are different scenerios.

  • @shaj9948
    @shaj9948 Год назад

    Super class ആണ്
    Powli ചേച്ചി
    Ippo improvement ഉണ്ട്

  • @martinpg357
    @martinpg357 2 года назад +2

    Thanks Teacher

  • @vijaykumarnp3078
    @vijaykumarnp3078 2 года назад +1

    I can't come, this answer is showing an attitude, no politeness, instead any other word

    • @revathykrishnan7844
      @revathykrishnan7844 2 года назад

      You can add a sorry in the beginning, if you feel this show s attitude. I'm sorry I can't come. Or I'm sorry i won't be able to come.

    • @jaleelk5362
      @jaleelk5362 2 года назад

      I am not in a position to come over there

  • @rahulrajan2172
    @rahulrajan2172 2 года назад +1

    American president Abraham Lincoln Americayude ethramathe president ayirunnu. Ithonnu translate cheyyumo?. Varshangalayittu njan nokkuva.

    • @goblinff8328
      @goblinff8328 2 года назад

      Ith choikan comment boxil vannathaa sheriyenaaa

    • @revathykrishnan7844
      @revathykrishnan7844 2 года назад +1

      What is the ordinal status of Abraham Lincoln among the presidents of America?

    • @rahulrajan8118
      @rahulrajan8118 2 года назад

      @@revathykrishnan7844 Thanks a lot...

  • @aswathymurali9302
    @aswathymurali9302 2 года назад

    I shoud't have did you ( നിന്നോട് ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു)
    കറക്റ്റ് aano

    • @EnglishMithra
      @EnglishMithra  2 года назад +1

      അല്ല. Sorry this is wrong. I shouldn't have done that to you.

  • @sunitharanjith1421
    @sunitharanjith1421 2 года назад +1

    Instead of I have to tell you..
    Cant we use I would like to tell you.. in a formal situation?

  • @naijipraveen4900
    @naijipraveen4900 2 года назад +1

    ചെവിയിൽ നുള്ളിക്കോ... ഇതിന് എന്താ പറയാ?🤔

  • @raghunathanpp5400
    @raghunathanpp5400 2 года назад +1

    madam നിനക്ക് ഇന്നലെ വരാമായിരുന്നു. എന്നതിന് you would have come yesterday. എന്നത് ശരിയല്ലേ

  • @manjusha82retheesh58
    @manjusha82retheesh58 2 года назад +2

    Thanks ...

  • @reebasabu8732
    @reebasabu8732 2 года назад +1

    Very help full thanks

  • @zeza-060
    @zeza-060 2 года назад +1

    എന്നെ ഇവിടെ ഇറക്കി വിടാമോ? : Can you drop me off here?

  • @arundeepack
    @arundeepack 2 года назад +4

    Very good information thank you ma'ams.

  • @ambilysreekumar7738
    @ambilysreekumar7738 2 года назад +1

    I think I become your fan😌😌😌

  • @shilpapunnoose8642
    @shilpapunnoose8642 2 года назад +5

    എന്തു പറഞ്ഞാലും എനിക്ക് അത് ആശ്വാസം തരുന്നതായിരുന്നു
    After all it could give me comfort
    ഇത് ശരിയാണോ

  • @MemoriesJRL
    @MemoriesJRL 2 года назад +1

    Should have
    Could have vech video undel share cheyyamo

    • @EnglishMithra
      @EnglishMithra  2 года назад

      ruclips.net/user/shortsMbEsr1AWAPY?feature=share

    • @EnglishMithra
      @EnglishMithra  2 года назад

      ruclips.net/user/shortsEDBdF7yeUMY?feature=share

  • @jojujojuthomas8508
    @jojujojuthomas8508 2 года назад

    Ningal evide thamasamayittu ethra nalayii ? Ennu engane chodikum

    • @EnglishMithra
      @EnglishMithra  2 года назад

      How long have you been staying here?

  • @lijinantony5846
    @lijinantony5846 Год назад

    Thank you🙏

  • @sudhakarans8919
    @sudhakarans8919 2 года назад

    Get down or get off wich is suitable usage?

  • @dinakarkottakkuzhi2707
    @dinakarkottakkuzhi2707 2 года назад +2

    വളരെ നല്ല പഠനരീതി.

  • @SUBINABRAHAM96
    @SUBINABRAHAM96 2 года назад

    What is the difference between could have and should have

  • @mymoonaedakkandi4539
    @mymoonaedakkandi4539 2 года назад +1

    He is looking for you .is"t correct?

  • @muhammadbadhushabadhhushha7903
    @muhammadbadhushabadhhushha7903 2 года назад

    Mam Oru fruit payuthittilla ennathin entha paraya

  • @sankaranan6573
    @sankaranan6573 2 года назад +1

    നല്ല പ്രോഗ്രാം

  • @aboobackeraboobacker4164
    @aboobackeraboobacker4164 2 года назад +1

    Thanks a lot sisters

  • @antojames9387
    @antojames9387 2 года назад

    'ഞാൻ ഒരു പാട്ട് പാടാം' എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയും?

  • @ZZ-fr2fd
    @ZZ-fr2fd 2 года назад

    എന്റെ നമ്പർ എപ്പോൾ വരും? എന്ന് എങ്ങനെ ചോദിക്കും

  • @rathishtnair2494
    @rathishtnair2494 2 года назад +1

    Very ഇൻഫൊർമേറ്റീ വ്

  • @nivedyavava7055
    @nivedyavava7055 Год назад

    Randalum opperam illa video kanan valare ishtamanuu

  • @ajeeshpoothali223
    @ajeeshpoothali223 2 года назад +1

    Eppisodinty first part ethanu

  • @aparnajb7779
    @aparnajb7779 Год назад

    Thank u

  • @thanvx
    @thanvx 2 года назад +1

    Very useful thanks for sharing

  • @deepap35
    @deepap35 2 года назад +1

    He is seeking you correct aano

  • @sreenakarakkandy7200
    @sreenakarakkandy7200 2 года назад +1

    He is seeking for you? അവൻ നിന്നെ തിരക്കുന്നുണ്ട് എന്ന് പറയാമോ?

    • @EnglishMithra
      @EnglishMithra  2 года назад +1

      Seeking use cheyyilla ee situationil

  • @shajahan.tshajaha.t4531
    @shajahan.tshajaha.t4531 2 года назад

    Ore oru problems
    Grammer padich pokalle
    Problem akum
    Pinne grammer search cheyendi varum

    • @EnglishMithra
      @EnglishMithra  2 года назад

      Ore oru problem
      Grammer alla grammar

    • @shajahan.tshajaha.t4531
      @shajahan.tshajaha.t4531 2 года назад

      @@EnglishMithra
      Ith tanne grammar nokki nadakkum
      Malayalees nu vakukal nere padipikku with out grammar
      And spoken

  • @vinodc4937
    @vinodc4937 2 года назад +1

    Are these words pronounced as:
    Example: ɪɡˈzɑːmpl̩
    Select:. sɪˈlɛkt

  • @Jtech246
    @Jtech246 2 года назад

    English Mithra, Super

  • @thejukumardamo7131
    @thejukumardamo7131 2 года назад +1

    could you drop here ശരിയാണോ ??

    • @EnglishMithra
      @EnglishMithra  2 года назад

      Drop nte kude enthellum venam. Drop me, drop the box

  • @shabeenashoukath2020
    @shabeenashoukath2020 2 года назад +1

    Thank u dears 🥰🥰👍👍🌹🌹

  • @anandithabiju1101
    @anandithabiju1101 2 года назад +1

    Avalku job ready aayo.how to ask in English.

  • @shibycyriac7214
    @shibycyriac7214 2 года назад +1

    Super class..👌👌👌

  • @harithap8131
    @harithap8131 2 года назад

    Could have, should have thammile difference enthaanu

  • @shabnasworld1965
    @shabnasworld1965 2 года назад +1

    it is ,I have something to tell you

  • @psybhoogan.1078
    @psybhoogan.1078 2 года назад

    Miss, imma degree stud, and njangalde english textil paranjirikkunnath better using not ( about your first answer) u can use similar words , coz using "not". Is unpleasant 🙂