Angel കുഞ്ഞുങ്ങൾ ചാകാതിരിക്കാൻ എന്ത് ചെയ്യണം

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 379

  • @asharafcochin5002
    @asharafcochin5002 3 года назад +43

    ഞാൻ ഫിഷ് വളർത്തുന്ന ഇല്ല പക്ഷേ ഫിഷ് ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് എല്ലാ വീഡിയോയും കാണാറുണ്ട് 👍👍👍👍👍

    • @nikhilkuttithara6327
      @nikhilkuttithara6327  3 года назад +7

      🥰🥰🥰🥰😍😍താങ്ക്സ് 😍😍😍🥰🥰

  • @rijeeshrajan2861
    @rijeeshrajan2861 3 года назад +16

    നല്ല അറിവുകൾ പങ്ക് വെച്ചതിൽ ഒരുപാട് സന്തോഷം 👍

  • @jubinvaravind4925
    @jubinvaravind4925 3 года назад +48

    എന്റെ ആശാൻമാർ nikhil ettan & സെന്തിൽ ഏട്ടൻ 🙏💞

  • @vijaymk4040
    @vijaymk4040 3 года назад +5

    നിങ്ങൾ പണ്ട് betta fries ne വലുതാക്കുന്ന രീതി ഒരു വീഡിയോയിൽ പറഞ്ഞിരുന്നു അതേപോലെ ഞാൻ ഗൗരമിയിൽ ചെയ്തു നോക്കി നല്ല growth ഉണ്ട് ♥♥♥♥ഒന്നര മാസം കൊണ്ട് പൊടിതീറ്റ എടുക്കാൻ ഉള്ള സൈസ് വന്നു
    Thanks bro ♥♥♥

  • @surajrmg1723
    @surajrmg1723 3 года назад +6

    Nthinanu like cheyyan madikkunnathu
    Nalla viewers ondu but like cheyyan madi
    Videos il aadambaram illathakondu aavum
    Itrayum nannayi kalangamillathe karyangal paranju tharunna nikhil chettane like cheyyan madi
    Chettaa keep going on 👏👏👏
    Nalla aalukal undavum chettante oppam 🤝

  • @binuvarghese1643
    @binuvarghese1643 3 года назад +9

    Nalla video Kure arivukal kooduthlaayi kitty. Thanks Nikhil God bless

  • @abdullatheefvengadan1697
    @abdullatheefvengadan1697 2 года назад

    Mr നിഗിൽ നിങ്ങൽ നിങ്ങളുടെ അറിവുകളെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്നു അത് നിങ്ങളുടെ നല്ല മനസ് 👍അത് ആവശ്യമുള്ളവർ അത് സ്വീകരിക്കും അല്ലാത്തവർ പല നെഗറ്റീവ് കമന്റുകൾ പറയും അവർക്കൊന്നും മറുപടി കൊടുക്കാൻ നിൽക്കണ്ട. നിങ്ങളുടെ അറിവുകളെ മറ്റുള്ളവർക്ക് പകർത്തി കൊടുക്കൂ 👍

  • @surajrmg1723
    @surajrmg1723 3 года назад +7

    Chetto chettan oru nalla manasinte udamayanu ✌️
    Deyvathinte anugraham ennum undavatte 😊

  • @lazarusworld-lejitha
    @lazarusworld-lejitha 3 года назад +2

    ഹായ് നിഖിലെ നല്ല അറിവുകൾ ആണ് താങ്കൾ പറയുന്നത്.... ഇരുന്നു കേൾക്കാൻ മനസ്സുള്ളവർ ഉയർന്നു വരും , കാര്യങ്ങൾ മനസ്സിലാക്കും .... ഞാൻ ഈ മേഖലെ സംബന്ധിച്ച് ആയിരത്തിലധികം വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ഇപ്പോഴും സമയം കിട്ടിയാൽ ഇതുപോലുള്ള വീഡിയോസ് കാണും....Lazarus Aqua Farm

  • @നാടൻ_കാഴ്ചകൾ
    @നാടൻ_കാഴ്ചകൾ 3 года назад +1

    വളരെ സത്യമായ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നതിന് thanks..job resign ചെയ്തത് full time breeder aakan Ulla തീരുമാനത്തിൽ ആയിരുന്നു, എന്തായാലും കുറച്ച് കാലം കൂടെ രണ്ട് തോണിയിൽ പോകട്ടെ

  • @sidheeksidheek3207
    @sidheeksidheek3207 3 года назад

    വീഡിയോ കാണും മുമ്പ് ലൈക് ചെയ്യും... ഇപ്പൊ ചേട്ടൻ പറയുകേം ചെയ്തു... 🥰🥰🥰

  • @appukuttangamingmalayalam6316
    @appukuttangamingmalayalam6316 3 года назад +2

    നിഖിൽ bro മുത്താണ്.....thanks bro😍😍😍😍😍😍😍😍

  • @visakhvr1477
    @visakhvr1477 3 года назад +1

    എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നിഖിലേട്ടൻ തരാറുണ്ട് 👍👍

    • @nikhilkuttithara6327
      @nikhilkuttithara6327  3 года назад +1

      😊😊😊😊😊😊😊🥰🥰നല്ല ചോദിയം ചോദിച്ചാൽ ഉത്തരം ആരെ ആയാലും കൊടുത്തു പോകും 😍😍😍😍

    • @visakhvr1477
      @visakhvr1477 3 года назад

      @@nikhilkuttithara6327 thanks nikhilettaa

  • @amalv3152
    @amalv3152 3 года назад +36

    Fish lovrs arekke ind ❤️

  • @nihalpulikkal
    @nihalpulikkal 3 года назад +6

    Nikhilettante muzhuvan vedio kaanuna aalu aarokke

  • @meenubiju4115
    @meenubiju4115 3 года назад +7

    Broh corona okke odhunungumbo shinto chettan (chalakudy) oscar farm video cheyanam

  • @gopakumarr420
    @gopakumarr420 2 года назад +2

    Excellent talk.. Most informative video. Thankyou 🙏

  • @jayasankarpkpld
    @jayasankarpkpld 3 года назад +1

    nikhile videos ellam nannavunnundu... ennepolullavarku orupadu useful aanu... nilavile problems ellam mari farm nalla nilakku pokatte ennu prarthikunnu.. eniyum videos cheyyuka... ashamsakal...🙏🙏🙏

    • @nikhilkuttithara6327
      @nikhilkuttithara6327  3 года назад +1

      🥰😍😍🥰😍😍😍😍😍😍😍😍😍ചെയ്യും

  • @jishnuk9143
    @jishnuk9143 3 года назад +2

    Video full avisham ulla karyam an🙏🙏🙏..valliya ubagaram

  • @anoop7241
    @anoop7241 3 года назад +3

    Good video
    Very informative and natural talking ❤️❤️❤️

  • @devvinod3478
    @devvinod3478 3 года назад +4

    Nikhil chetta chettan pwoliya
    Eni fighter ntea kunjugaly vlrthikond vruna oru video edamo

  • @asaquatic7201
    @asaquatic7201 3 года назад +1

    I like your videos but I am from Maharashtra so don't understand you language so please make videos in Hindi or English

  • @lifeisbeautiful2184
    @lifeisbeautiful2184 3 года назад +3

    Nikhil good information 🥰🙏👏

  • @niyass7966
    @niyass7966 3 года назад +1

    നല്ല വീഡിയോ .വീഡിയോ വളരെ ഉപകാരപ്രദം .നന്ദി നിഖിൽ ആശാനേ

  • @antonyjolly9912
    @antonyjolly9912 3 года назад +3

    നല്ല അറിവ് 👍😄

  • @aquaCreatures369
    @aquaCreatures369 3 года назад +5

    Ningal poliyanallo manushya
    Keep it up bro 🤜

  • @niyasputhalath2462
    @niyasputhalath2462 Год назад +1

    നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല

  • @jeringomez6470
    @jeringomez6470 3 года назад +6

    LOVE YOU NIKHIL CHEETA 😍

  • @_rinu_0
    @_rinu_0 2 года назад +1

    👍pudhiya video ille🙏upload cheyyo chetta nalla varthamaanam njan kaanan kayyunna athram kandittund👍🙏

  • @anoop7241
    @anoop7241 3 года назад +2

    Angel breeding cheyumbolEniku patiya kure kaaryangal ithil paranjirunnu thankyou bro❤️❤️❤️

  • @nucleusnatureaquatics6338
    @nucleusnatureaquatics6338 3 года назад +2

    Good information bro🔥 moree vedio Pradeshikkunnu🎉🎉

  • @a_rjunvlogs
    @a_rjunvlogs 3 года назад +8

    Poli

  • @INF_MOXX
    @INF_MOXX 3 года назад +5

    Polichu mutha....

  • @aryanssureshkrishna3393
    @aryanssureshkrishna3393 3 года назад +2

    Super informative video bro ❣️❣️

  • @abdulwahidpk7805
    @abdulwahidpk7805 3 года назад +2

    Ningalude avatharanam adipoliyanu bro😘

  • @vidheyapadyana3147
    @vidheyapadyana3147 2 года назад +1

    Informative video
    Nikhil etta🥰

  • @adarshraju2264
    @adarshraju2264 3 года назад +4

    തകർത്തു.. 👌

  • @pradeeppradeep2030
    @pradeeppradeep2030 3 года назад +2

    Very informative video chetta 🥰🥰🥰🥰 ini water plantsine patti oru video cheyyamo please

  • @alikhan-tl2oc1oc1t
    @alikhan-tl2oc1oc1t 3 года назад +1

    Free swim avumbol chemmeen food kodukan pattumo

  • @indianpetsbreeder7565
    @indianpetsbreeder7565 3 года назад +3

    Poli poli good information video 😍😍😍

  • @aaliyadileep4023
    @aaliyadileep4023 2 года назад +1

    Chetta,egg lay cheythu kazhinjal oxygen ittu kodukkamo.

  • @junaidjinjunu7533
    @junaidjinjunu7533 3 года назад +4

    Adipoli manusyan💞❣️

  • @fishlover1730
    @fishlover1730 3 года назад

    Bro angel frysinn ethra day muthalaanu moina kodukkan pattunnath

  • @ayoobayoob8658
    @ayoobayoob8658 3 года назад +1

    എയ്ഞ്ചലിനെക്കുറിച്ചുള്ള ഈ video ഒരു പാട് ഉപകാരപ്രദമായി ഇതിൽപ്പരം ഇനി എന്തു വേണം ........

  • @ushasaquaworld752
    @ushasaquaworld752 3 года назад +2

    Informative video👍
    Thanks bro 🙏🐠🥰☺️

  • @tjteja
    @tjteja 3 года назад +3

    Chetta eee watermark onn cheruthakkumo quality illathapole feel cheyyanu

  • @navodithn1421
    @navodithn1421 2 года назад +1

    Ente adult angel fish food edukunila endh cheyyum?

  • @davisvlogskerala3723
    @davisvlogskerala3723 3 года назад +2

    നല്ല മനുഷ്യൻ

  • @sunnyjohn9580
    @sunnyjohn9580 3 года назад +2

    Very informative and good presentation

  • @sreeyan1
    @sreeyan1 2 года назад

    Nikhile video good aanu

  • @junaispgm835
    @junaispgm835 3 года назад

    വളരേ കൂടുതൽ അറിവ്‌ കിട്ടിയ വീഡിയൊ👌🏼

  • @ramur2622
    @ramur2622 3 года назад +1

    Thankkalude ella videos kanarunde. Ella videosne thanks

  • @prasadap2141
    @prasadap2141 Год назад

    Good information

  • @abhinambal8134
    @abhinambal8134 3 года назад

    ചേട്ടാ ഓസ്കാർ ഫിഷ് food എടുക്കുന്നില്ല കൊണ്ടു വന്നിട്ട് 4ഡേയ്‌സ് kaziju എന്തുകൊണ്ടാണ് ആണ് അത്തരത്തിൽ ഒരു കേസ് ഉണ്ടാവുന്നത്?

  • @anoopvengavilayil8292
    @anoopvengavilayil8292 2 года назад +1

    നല്ല അവതരണം

  • @jithingeorge5309
    @jithingeorge5309 3 года назад

    നമ്മുക്ക് ഇതിനെ വളർത്തുന്ന രീതി ഒന്നും അറിയില്ല. ഏയ്ഞ്ചൽ വളർത്തൽ കണ്ട് ഇതിനോട് താല്പര്യം ഉണ്ട്. താങ്കളുടെ സപ്പോർട്ട് ലഭിക്കുമോ? സ്ഥലം :കോട്ടയം.

  • @zackygeorge5476
    @zackygeorge5476 3 года назад +2

    Can you please tell me best food for anglefish for growth and increase chance of breeding.

  • @fahiskc9000
    @fahiskc9000 3 года назад

    Poli information skip cheyyaade kandillel nashtam

  • @mysteryguessingfanta7278
    @mysteryguessingfanta7278 Год назад

    Cheta aeration illade ethre angel fridge box full size akam

  • @massvideos6551
    @massvideos6551 3 года назад

    Thankyou angelfishine kurichu പറഞ്ഞുതനതിനു 👍

  • @RTmuscle_
    @RTmuscle_ 3 года назад +1

    Valare Nalla Avatharanam

  • @sanjaysanjay.9c368
    @sanjaysanjay.9c368 3 года назад +2

    ഹായ്

  • @hashifchembakath8476
    @hashifchembakath8476 3 года назад +2

    Good knowledge .... Ningal ottakkamo farm nadathunnath?

    • @nikhilkuttithara6327
      @nikhilkuttithara6327  3 года назад +1

      ലിജോ..... ക്യാമറ മേനോനും ഉണ്ട് 😍

  • @vinodvinu3176
    @vinodvinu3176 Год назад

    ബ്രോ എന്റെ വിട്ടിൽ 4 anjel ഫിഷ് ബ്രിഡ് ആയി ഒരുമിച്ചു ഒരു ടാങ്കിൽ ഉണ്ട് ഒരുമിച്ചു കിടന്നാൽ കുഴപ്പം ഉണ്ടോ plz reply👍

  • @Rishith8
    @Rishith8 3 года назад +1

    Chetta ente angel female egg eat cheyunu and female angel is going side of the tank but my angel male is not eating the egg and angel male is protecting the egg from female eating the egg please tell me the solution chetta

  • @navodithn1421
    @navodithn1421 2 года назад +1

    Chetta Angel fish breeding aavan ethra masam veenam

  • @raveendranb2246
    @raveendranb2246 3 года назад +2

    Powli

  • @suhailt.s3691
    @suhailt.s3691 3 года назад +1

    Adipoli......good information........

  • @klwhiskygaming9056
    @klwhiskygaming9056 2 года назад

    Bro artemia kk pakkaram inflosoria kodutha madhiyoo angel nn aanee

  • @angelvoice9928
    @angelvoice9928 3 года назад +4

    ചേട്ടാ ജപ്പാൻ koi ഫിഷ് വീഡിയോ ഇടുമോ

  • @lazarusworld-lejitha
    @lazarusworld-lejitha 3 года назад +3

    ഞാൻ മെഥിലൻ ബ്ലൂ പോലുള്ള ഒരു സാധനവും ഉപയോഗിക്കാറില്ല മുട്ട ഇട്ട വെള്ളത്തിൽ

  • @ananthup5689
    @ananthup5689 3 года назад +2

    pollichu mutha

  • @Wealthee007
    @Wealthee007 3 года назад +2

    ente black angel fishin elarvel food koduthit avasyamilatha red colour keri.any thirichu black colour Keran enthan cheyaa

    • @abhi-hm5rn
      @abhi-hm5rn 3 года назад

      Aa food stop cheyyuka kurachu days kazhinj ok aavum

  • @navaneethkrishna9519
    @navaneethkrishna9519 3 года назад +1

    Bro oru cheriya muthalmuddakkil nnamuku തുടങ്ങാൻ pattunn angel anthayirikkum ?

  • @kennappi9121
    @kennappi9121 3 года назад

    Chetta etramathe dhivasam muthalann artemia kodukkande angel babiesinn

  • @appukuttangamingmalayalam6316
    @appukuttangamingmalayalam6316 3 года назад +1

    God bless u bro.......😍😍😍😍😍😍😍😘😘😘😘

  • @jeringeorge3428
    @jeringeorge3428 3 года назад

    Bro artemia ik pagarrum moina micrura koduthaa porae appo profitable avilae, fries inte count korayande kittilae?

  • @jacksonkg26
    @jacksonkg26 3 года назад +1

    Super nikiletta❤️❤️❤️

  • @sreejas3102
    @sreejas3102 2 года назад

    എന്റെ വീട്ടിലെ Angel fish മുട്ടയിട്ടു.... 🥰🥰🥰🥰feed എന്താ കൊടുക്കുക....5days ആയി 🥰🥰🥰

  • @sobhanakumari271
    @sobhanakumari271 2 года назад

    എന്റെ എയ്ഞ്ചൽ എഗ്ഗ് കഴിക്കുന്നു 5 പ്രാവശ്യം എഗ്ഗ്‌ ഇട്ടു കുഞ്ഞുങ്ങളെ കിട്ടാൻ എന്ത് ചെയ്യണം

  • @HackerMedia
    @HackerMedia 2 года назад

    Good

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 10 месяцев назад

    Kozemutayudekunge kodukamo

  • @shynaarafath2134
    @shynaarafath2134 11 месяцев назад +1

    Fish❤❤😊❤😊

  • @ratheeshct9069
    @ratheeshct9069 3 года назад

    Good information nikhil...

  • @faazcookworld5928
    @faazcookworld5928 3 года назад +2

    എന്റെ angel മുട്ട ഇട്ടു അത് ഉള്ള ടാങ്കിൽ കൊയ് കർപ് ,ഗപ്പി,എല്ലാം ഉണ്ട് എന്ത് ചെയ്യണം നിഖിലേട്ട🥰😓

    • @nikhilkuttithara6327
      @nikhilkuttithara6327  3 года назад +1

      അടുത്ത പറവിഷിം ഫിഷ് നെ ഗ്ലാസ് ടാങ്കിൽ ഇട്ടു ബ്രീഡ് ചെയ്യൂ

    • @faazcookworld5928
      @faazcookworld5928 3 года назад

      @@nikhilkuttithara6327 ok thanks bro for reply❤😍🥰

  • @ptguppyvibe2922
    @ptguppyvibe2922 3 года назад +1

    nalla arivanu tharunnade thanks

  • @naveenunni6177
    @naveenunni6177 Год назад

    Imfloosooria kodukkan pattumo kuttikalck

  • @user-fu6mq2rx7u
    @user-fu6mq2rx7u 2 года назад

    Good video. Very informative ❤❤👌👌👌👌👍👍👍

  • @_lara_ms8_
    @_lara_ms8_ 3 года назад +1

    ഫ്രീസിം ആയിട്ട് ആർട്ടിമിയ കൊടുത്തമതിയോ ചേട്ടാ

  • @vijinraj3228
    @vijinraj3228 3 года назад +1

    Very good presentation

  • @visakhvr1477
    @visakhvr1477 3 года назад +3

    Fishine pidikkan eluppam square tank thanne🤩🤩👍👍

  • @jawsnfins5055
    @jawsnfins5055 2 года назад

    Bro red devil angel care enganeyaa

  • @mehaboobmehaboob5525
    @mehaboobmehaboob5525 3 года назад

    നിഗില് എല്ലാ വീഡിയൊയും ലൈക് അടിക്കാണ് സത്യം പറഞ്ഞാല് ലൈക് അടിക്കാന് മറക്കുന്നതാണ്

  • @pankajaquarium6197
    @pankajaquarium6197 3 года назад +1

    You are red spotted Shivram breathing fry so next video Nikhil Bro ok bro

  • @BabuBabu-hv4wd
    @BabuBabu-hv4wd 3 года назад

    നിഖിൽ ചേട്ടാ ഫ്രീ സിം ആവുന്നതിനു തൊട്ടു മുന്നേ എയ്ഞ്ചൽ കുഞ്ഞുങ്ങൾ ചത്തുപോകുന്നു ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നോക്കി മദനി ബ്ലൂ ഉപയോഗിച്ചു നോക്കി എന്നിട്ടും ചത്തുപോകുന്നു പേരൻസ് നിന്റെ ഫുഡിങ് പ്രോബ്ലം ആണോ വെള്ളം എല്ലാം ഒന്നു തന്നെ എന്തുകൊണ്ടാണ് ഒന്നു പറഞ്ഞു തരുമോ ആദ്യമൊക്കെ എനിക്ക് കുഞ്ഞുങ്ങളെ കിട്ടിയിരുന്നു

  • @abubakersiddique5722
    @abubakersiddique5722 3 года назад

    Chettta Angel friesinu Artemiayakk pakaram microworm kodukkamo ?

  • @aruns9835
    @aruns9835 3 года назад +1

    Bro video kollam but paranjathil oru mistake undu a kanicha pairil kanunathu zebra alla silver anu bodyile strips alla fin pattern anu silver ano zebra anonu identify cheyunathu

    • @nikhilkuttithara6327
      @nikhilkuttithara6327  3 года назад

      😊😊ഉദാഹരണം.... പണ്ടത്തെ മിഡ്‌നെറ് പ്ലാറ്റി ഇപ്പോളത്തെ ഹെൽമറ്റ് ഹെഡ് പ്ലാറ്റി,,,,,,,,😊😊😊😊താങ്ക്സ്

  • @gokulkrishna5628
    @gokulkrishna5628 3 года назад

    chetta ente kayil marble koi vale tail 1 pair undu .1 half year age undu aa pairinte male dead aayi. age kuranzha male ittu koduthal breed aakumo

  • @aquapalace9930
    @aquapalace9930 3 года назад +1

    Decap artemia hatch chith kodukkan pattoo

  • @abhi-hm5rn
    @abhi-hm5rn 3 года назад

    Chetta bulk packing vdo pls