RIVER INDIE Customer Review. ഇനിയും ഒരുപാട് നന്നാവാനുണ്ട്!

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Latest videos:
    ഒരു മനുഷ്യൻറെ മരണത്തിന്ന് കാരണക്കാരായിട്ടും ഇപ്പോഴും അത് തന്നെ അവർ തുടരുന്നു! നമ്മൾ ഒന്നിക്കണം!
    • ഹീറോ വിട എടുക്കുന്നവർ ...
    ഇനി ആര്? EV SALES REPORT SEPTEMBER 2024
    • ഇനി ആര്? EV SALES REPO...
    Ather RIZTA complete detailed video:
    • NEW ATHER RIZTA
    ATHER RIZTA റേഞ്ച് ടെസ്റ്റും പിന്നെ എൻറെ അഭിപ്രായവും
    • ATHER RIZTA റേഞ്ച് ടെസ...
    ________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No:
    Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    __________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Комментарии • 251

  • @shyamvishnot
    @shyamvishnot  3 месяца назад +108

    പറയാൻ വിട്ടു പോയ ഒരു പ്രധാനപ്പെട്ട കാര്യം ഈ കമ്പനിയുടെ owners 2 മലയാളികൾ ആണ്. very proud about that ❤🙏

    • @saras102
      @saras102 3 месяца назад +1

      Bro can u fold the two side mounting stand(which is used to mount two boxes on both sides) inwards as It is open and can cause discomfort on the legs Of pillion riders.

    • @shyamvishnot
      @shyamvishnot  3 месяца назад +3

      you can't fold it bro, പക്ഷെ discomfort ഒന്നും ഇല്ല കാരണം footpeg മുന്നിലോട്ട് ആണ്.

    • @wz8535
      @wz8535 3 месяца назад +4

      Design കാര്യങ്ങൾ ഒക്കെ ഇഷ്ടപ്പെട്ടു.
      ബട്ട്‌ Below 100 ഒക്കെ ആണ് real world range അത്‌ വളരെ ശോകം ആണ്. ഒരു 5 വർഷം യൂസ് ചെയ്താൽ പിന്നെ range പിന്നേം കുറഞ്ഞിട്ട്,നാട്ടിൽ മാത്രം യൂസ് ചെയ്യാൻ പറ്റുന്ന അവസ്ഥ ആയിരിക്കും

    • @abeychan1970
      @abeychan1970 3 месяца назад

      എന്താ കേരളത്തിൽ വരാത്തത്
      2 വർഷമായി നോക്കിയിരുന്നു

    • @cineenthusiast1234
      @cineenthusiast1234 3 месяца назад

      Ather vannathu 5 varsham kayinjenganda ​@@abeychan1970

  • @pranav4878
    @pranav4878 3 месяца назад +38

    Owner is well aware of his vehicle.well explained.

    • @shyamvishnot
      @shyamvishnot  3 месяца назад +4

      he was really cool ❤️💚

    • @shaijuns5126
      @shaijuns5126 Месяц назад

      Pakshe... Wheel size 14 aanennanu nte arivu... Pulli 12 aanu paranjathu

  • @vvr7176
    @vvr7176 3 месяца назад +25

    ഈ വണ്ടിയുടെ main highlight
    1) അതിൻ്റെ 14 inch wheel
    2) storage space 55l
    3) Wheel size വലുതായ ഒറ്റ കാരണം കൊണ്ട് വണ്ടി stable ആണ് എല്ലാ റോഡ് conditions ilum. ഈ 14 inch wheel ആണ് ശെരിക്കും വണ്ടിയുടെ suspension duty മുഴുവൻ ചെയ്യുന്നത്... അല്ലെങ്കിൽ ഇതിൻ്റെ front shocks വളരെ മോശം ആണ്.. ലോഡ് കേറ്റുന്ന വണ്ടിക്ക് കൊടുക്കുന്ന leaf spring suspension te effect anu...ഭയങ്കര hard anu.. full load കേറ്റിയാൽ മാത്രം spring work ആവും.
    4) headlight useless ആണ്.. high beam പോലും ഒന്നും കാണാൻ പറ്റില്ല.
    5) rear view mirror useless ആണ്
    6) screen ഇലെ switch ഒന്നും നേരെ work ചെയ്യില്ല..
    7) Ride mode anu practically ഓടിക്കാൻ പറ്റുന്ന mode.. അതിനു 80-85 max range കിട്ടും. ഇതിൽ 80 ആണ് സ്പീഡ് limit. Display ഇൽ കാണിക്കുന്ന സ്പീഡ് correct അല്ല..ശെരിക്കും 70-75 ആണ് when display is 80. Range estimate pakshe correct ആണ്.
    ഈ പറഞ്ഞ issues എല്ലാം ആദ്യം മുതൽ customers and reviewers ചൂണ്ടി കാണിച്ചിട്ടുണ്ട്.. പക്ഷെ river company 1 year ആയിട്ട് പോലും ഒരു ചെറിയ corrective action പോലും എടുത്തിട്ടില്ല.. അതേ സമയം അവർ dealership expansion and sales മാത്രം ആണ് ഇപ്പോൾ focus. ഈ കാര്യത്തിലാണ് നമുക്ക് Ather energy കമ്പനിയോട് respect തോന്നുന്നത്. അവർ known issues എല്ലാം പരിഹരിച്ചാണ് sales expand ചെയ്തത്.
    River, basic issues rectify ചെയ്ത് ഇതിൻ്റെ 2nd gen ഇറക്കിയാൽ ഈ വണ്ടി ഉറപ്പായും recommend ചെയ്യാം.. കാരണം വളരെ practical ആയ ഒരു maxi scooter concept ആണ് ഇതിൻ്റെ design

    • @ajithgdjdhfhhywcv2442
      @ajithgdjdhfhhywcv2442 3 месяца назад

      🙏

    • @harisa1143
      @harisa1143 Месяц назад +5

      ഞാൻ ഇന്നലെ കൊച്ചി ഷോറൂമിൽ പോയിരുന്നു. Test റൈഡ് ചെയ്തു. ഇപ്പോ ഇറങ്ങുന്നത് 2nd gen ആണ് എന്നാണ് പറഞ്ഞത്. Chain ഡ്രൈവ് ആണ് വണ്ടിയിൽ. പാർക്ക് സ്വിച്ചും handle ഇൽ ആണ്. ഓടിച്ചപോൾ എനിക് തോന്നിയത് eco mode. നമുക്ക് ഓടിക്കാൻ ഒട്ടും കംഫർട്ട് അല്ല. റൈഡ് മോഡ് ok ആണ്. സീറ്റിങ് നല്ല കംഫർട്ട് ആണ്. സസ്പെൻഷൻ average. സൈസ് ആൻഡ് weight കൂടുതൽ അയത്. സിറ്റി റൈഡ് handling അത്ര suitabale എല്ലാ എന്ന് തോന്നി. Overall build quality was good.

    • @roshinparameswaran4817
      @roshinparameswaran4817 Месяц назад

      OLA and Ather പോലെ ടച്ച് സ്ക്രീൻ infotainment കൊടുക്കണം എന്നാണ് എൻ്റെ ഒരു അഭിപ്രായം. എന്നാല് map അതിൽ use ചെയ്യാം.

    • @ajmalaju_369_
      @ajmalaju_369_ 28 дней назад

      Ather Rizta Z Always booked 👍🏻😊

  • @amazeflips5652
    @amazeflips5652 2 месяца назад +4

    Nice reviewer thanks bro .... thanks to the river indie scooter owner also

  • @beniceoryouwillgetteached
    @beniceoryouwillgetteached Месяц назад +7

    കഷ്ടപ്പെട്ട് drawbacks കണ്ടു പിടിക്കാൻ നോക്കുന്ന പോലെ തോന്നി😊. I think it's a good machine👍.

    • @cloudalamy1077
      @cloudalamy1077 22 дня назад

      I took felt so.

    • @abusalihta3369
      @abusalihta3369 11 дней назад

      💯

    • @shyamvishnot
      @shyamvishnot  11 дней назад +1

      അദ്ദേഹം കാര്യങ്ങൾ genuine ആയിട്ട് പറഞ്ഞു ... ❤️

    • @adarsh7714
      @adarsh7714 9 дней назад

      Satyam full kuttam matram paid video egne enkilm vandy vedikythirikyanulla vidieo

  • @benbennyaman7762
    @benbennyaman7762 3 месяца назад +3

    Charging lock open from inside is a good option for safety as petrol vehicle also when we want to fill petrol we use key to open so I think that is not an issue. But I will surely say switches need to be improved and the charging port pin that needs to be checked that should freely come when you are removing so that you don't have to struggle if the pin is not easily removed it's an issue.centre stand touching ground when pillion rider is together that needs to be improved hope they improve all these things

    • @mahesh8873
      @mahesh8873 Месяц назад +1

      Yes.he don't know about safety.

  • @vishnupillai300
    @vishnupillai300 3 месяца назад +15

    Oru malayali company anu River indie..❤

  • @AdhilShan-y7q
    @AdhilShan-y7q 3 дня назад +1

    Chettante Videosil Ippo Ola ye theere mind aakathe pole oru feel, (last ola gen 3 video kandittund) engilum i think 😅, sheriyaan avar servicinte vishayathil korch prashnagal undayirunnu but i think ippo ellam sort out aakiyittund so mattulla vandikale compare cheyyumbo ini ola yeyum koode parikanikkam enn karuthunnu bro ❤
    Engane Nokiyalum Ola nte Look and Price ,range and also the performance its highly worth athupole vere vandikalonnum illa yennaan ente vilayiruthal..!
    servicum ippol nannayittund ente experiencil ente frndinte vandi servicil ittitt within few hours vandi ready aaki thannu 😁.
    koodathe ente nattil ippo njan adakkam kure per ola use cheyyunnu parayathakka reethiyil complaints oo mattu vishayangalonnum undayittilla..!

    • @shyamvishnot
      @shyamvishnot  3 дня назад

      Service thanneyaayirunnu prashnam bro

    • @AdhilShan-y7q
      @AdhilShan-y7q 3 дня назад

      @ bro ola customersumayulla intraction video cheyyam enn paranjirunnu..!

    • @shyamvishnot
      @shyamvishnot  3 дня назад

      Sure cheyyunnund bro

    • @AdhilShan-y7q
      @AdhilShan-y7q 3 дня назад

      @@shyamvishnot waiting ❤️‍🩹😊

  • @amazeflips5652
    @amazeflips5652 2 месяца назад +1

    Arun bro u r so genuine ❤

  • @bnay55
    @bnay55 3 месяца назад

    Valere genuine aayulla review aanu... really worthy...not a penny more & not a penny less... 😊

  • @shajijoseph7425
    @shajijoseph7425 3 месяца назад +4

    Good vehicle 🎉 Owner good.

  • @SaiKumar-wk4mk
    @SaiKumar-wk4mk Месяц назад

    The owner is a sincere guy. Well explained the plus and minus of the scooter. I accept all practicality but unfortunately the range is not enough. If it's more than 200 kms, definitely it's a value for the money product. Anyway hearty congratulations to developers, because even though as a first product of a startup, they can create a wonder and that becomes a strong opponent of the big fishes in the market.
    Thank you Arun. Thank you so much.

  • @prathapds
    @prathapds 3 месяца назад +57

    ബാംഗ്ലൂരിലെ ഹാഷ് പോഷ് അല്ലാത്ത ഒരു സാധാരണ മലയാളി 😊😊

    • @rejinyahel2170
      @rejinyahel2170 3 месяца назад

      hash posh means

    • @vineethg6259
      @vineethg6259 3 месяца назад +4

      ബാംഗ്ലൂരിലെ മലയാളികൾ ഹാഷ് പോഷ് ആണെന്ന് ആരാ പറഞ്ഞത്?

    • @renjiths9450
      @renjiths9450 3 месяца назад

      ​@@rejinyahel2170ജാട അഹങ്കാരം

    • @vishnudadofvishishta
      @vishnudadofvishishta 2 месяца назад +2

      Athu mallus. Ithu malayali.

    • @bijoypillai8696
      @bijoypillai8696 Месяц назад +2

      ഇവനാണ് പച്ചയായ മനുഷ്യൻ

  • @bickiethomas1832
    @bickiethomas1832 3 месяца назад +12

    I have one.. crossed 10000 km. It's good for me

    • @nisam1637
      @nisam1637 3 месяца назад +1

      Good, how old this

    • @arunrajr0
      @arunrajr0 3 месяца назад +1

      Same here, best for me as well.

    • @Itzmesmk
      @Itzmesmk 3 месяца назад +1

      Service costs?

    • @craftsman.12346t
      @craftsman.12346t 3 месяца назад

      Head light visibility എങ്ങനെ ഉണ്ട്?

    • @shyamvishnot
      @shyamvishnot  3 месяца назад

      വളരെ മോശം ... അത് കാണിക്കാൻ സാധിക്കാതെ പോയതാണ്

  • @joms-f2o
    @joms-f2o 3 месяца назад +12

    Vytilla showroom open on 2024 December

    • @nipunjoseph4616
      @nipunjoseph4616 3 месяца назад

      Vytila showroom details

    • @mohammedshameer1171
      @mohammedshameer1171 3 месяца назад

      How u know

    • @deezmenon
      @deezmenon 2 месяца назад

      November തീരാറായി ബുക്കിംഗ് ഓപ്പൺ ആണോ

    • @joms-f2o
      @joms-f2o 2 месяца назад

      @@deezmenon Kerala showroom open on December ❤
      ruclips.net/video/pVmQE40u_iI/видео.htmlsi=LKuTJeiEjZgfOtBo

    • @joms-f2o
      @joms-f2o 2 месяца назад

      @@nipunjoseph4616 Kerala showroom open on December ❤
      ruclips.net/video/pVmQE40u_iI/видео.htmlsi=LKuTJeiEjZgfOtBo

  • @brijeshsr8406
    @brijeshsr8406 3 месяца назад +1

    Very nice behavior and comments from owner, he removed slipper while demo footpeg that means his caring

  • @maheshtk4599
    @maheshtk4599 3 месяца назад +10

    സത്യസന്ധമായ റിവ്യൂ

  • @starinform2154
    @starinform2154 5 дней назад

    Good man... Good EV 👍

  • @Thanzi747
    @Thanzi747 9 дней назад

    Ather rizta ❤.. Ith vare ore pwoli🥰🥰

  • @irshadnageri6015
    @irshadnageri6015 3 месяца назад +8

    കാത്തിരുന്ന വീഡിയോ

  • @saravanankumar640
    @saravanankumar640 3 месяца назад +4

    River Review Arun raj well explained thku shyam Bhai @ making ds video 📷

  • @ranjit19722
    @ranjit19722 11 дней назад

    നല്ല review....

  • @valsarajp3667
    @valsarajp3667 2 дня назад

    ഈ വണ്ടിയുടെ front Look വല്ലാത്തൊരു അഭംഗി...'' മുൻഭാഗം എന്തിനിങ്ങനെ വൃത്തിയില്ലാത്ത കോലമാക്കി. രണ്ടു head Light ഒരു ഭീകരമായി തോന്നുന്നു. മൊത്തത്തിൽ കാണാൻ ഒട്ടും ഭംഗിയില്ല.......

  • @mohanlalmohan6291
    @mohanlalmohan6291 Месяц назад +1

    വാഹനം കാണാൻ നല്ല രസമുണ്ട്. Price വളരെ കൂടുതൽ ആണ്. Honda ev സ്കൂട്ടർനായി വെയ്റ്റിംഗ്

  • @shanvideoskL10
    @shanvideoskL10 3 месяца назад +1

    front ലെ കാൽ വെക്കാനുള്ളത് കൂടുതൽ സാദനങ്ങൾ വെക്കുമ്പോൾ കാൽ വെക്കാൻ സ്തലം കിട്ടില്ല അതിനാണത്.

  • @fasilkilimanoor1451
    @fasilkilimanoor1451 Месяц назад

    ഈ vedio കാണുന്നതിന് തൊട്ടു മുൻപ് ജനം TV യിൽ ഈ വണ്ടിയുടെ ഒരു review ഞാൻ കണ്ടു. അതിൽ അവർ പറഞ്ഞത് ഒറ്റ ചാർജിൽ 160 km. Range ആണെന്നാണ്. കൂടാതെ 14" tyre ആണെന്നാണ്.

  • @bineeshlathif
    @bineeshlathif 3 месяца назад +2

    Charging socket is expanding while charging due to heat. That's why its not coming out freely

    • @arunrajr0
      @arunrajr0 3 месяца назад +2

      ഉള്ളിലെ locking pin ആണ് പ്രശ്‌നക്കാരൻ. ഇത്തവണ സർവീസിന് പോകുമ്പോൾ അവർ ശരിയാക്കി തരും.

  • @abhilashm.s5283
    @abhilashm.s5283 3 месяца назад +2

    Tanx for the video bro🔥🔥🔥

  • @fasalpm1522
    @fasalpm1522 6 дней назад

    ഇത്രയും നല്ല വണ്ടിയെ എങ്ങനെ നെഗറ്റീവ് മാത്രം പറഞ് നശിപ്പിക്കാം എന്ന് ഈ വീഡിയോയിൽ തോന്നിയത് എനിക്ക് മാത്രം ആണോ..😄 2025 ജനുവരിയിൽ 7 ഷോറൂമിൽ നിന്ന് മാത്രം 598 വണ്ടി ആണ് റോഡിൽ ഇറക്കിയിട്ടുള്ളത്... 🙏🏿

    • @shyamvishnot
      @shyamvishnot  6 дней назад +2

      അദ്ദേഹം 2 വശങ്ങളും പറയുന്നുണ്ട് .. അല്ലാതെ നെഗറ്റീവ് മാത്രമല്ല .. മാത്രമല്ല വീഡിയോ കാണുന്നവർക്ക് വ്യക്തമായി മനസ്സിലാകും ഇല്ലാത്ത ഒരു കാര്യം പോലും അദ്ദേഹം പറഞ്ഞിട്ടില്ല എന്ന് .. വളരെ genuine ആയിട്ടാണ് പറഞ്ഞിട്ടുണ്ട് .. ഇങ്ങിനെ ആയിരിക്കണം ഒരു കസ്റ്റമർ വണ്ടിയെ പറ്റി പറയേണ്ടത് ... എന്നാലേ ജനങ്ങൾക്ക് ഈ വണ്ടി എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റുകയുള്ളു.. good job ❤️❤️❤️

  • @fathimaameer8278
    @fathimaameer8278 2 месяца назад

    Nice explanation from owner

  • @bijoypillai8696
    @bijoypillai8696 3 месяца назад

    River indie സ്കൂട്ടർ ബംഗളൂരു കണ്ടു... ബാംഗളൂർ ട്രാഫിക് വച്ച് നോക്കുമ്പോൾ BULKY യാണ് ; നാട്ടിൻപുറങ്ങളിൽ അടിപൊളി.

  • @alwinmi811
    @alwinmi811 3 месяца назад +5

    Ithrem features okkeya sathyathil oru scooteril aavsyamullu. Serikkum almost manasinangiya vandi ennu parayaam.
    Pinne shyam Bro ithinde body metal aano?

    • @shyamvishnot
      @shyamvishnot  3 месяца назад +2

      അല്ല fibre plastic ആണ്

  • @danijo8861
    @danijo8861 2 месяца назад

    First kerala showroom will be open soon in kochi (vytilla)🤗🤗

  • @clear_cutz
    @clear_cutz Месяц назад

    എല്ലാ ഇലക്ട്രിക് സ്കൂട്ടറിനും ഉണ്ട് ഓരോ പ്രേശ്നങ്ങൾ ,

  • @kd_company3778
    @kd_company3778 Месяц назад +1

    Nice review

  • @rasheedbabu3431
    @rasheedbabu3431 3 месяца назад +1

    ബ്രോ brisk ev യെ കുറിച്ച് വല്ല അപ്ഡേറ്റും❓

  • @pooramgaming6241
    @pooramgaming6241 3 месяца назад

    Correct answer

  • @vsadasivan7022
    @vsadasivan7022 3 месяца назад +1

    Correct wheel size is 14 inch not 12 inch as you told.

    • @shyamvishnot
      @shyamvishnot  3 месяца назад +1

      Yes that was a mistake and I corrected it later

  • @shinorshinu1664
    @shinorshinu1664 3 месяца назад

    Good review,owner suuper cool

  • @c2kindia
    @c2kindia 15 дней назад

    ആദ്യം ഈ വീഡിയോ കമ്പനിക്ക് കൊടുത്ത് അവരുടെ reply കേട്ടിട്ട് വേണം public aayi പോസ്റ്റാൻ.. ഇത്രയും നല്ല വണ്ടി.. പോരായ്മകൾ കറക്റ്റ് ചെയ്താൽ ഒന്നുകൂടി ഉജ്വലമാകും..
    കേരളത്തിൽ നിന്നും വ്യക്തികൾ സ്ഥാപിച്ച കമ്പനി... യമഹ പോലും ഇപ്പോൾ ഇൻവെസ്റ് ചെയ്തിട്ടുണ്ട്..
    വിജയത്തിൽ വരട്ടെ എന്ന് ആശംസിക്കുന്നു... Dear River Indie..

  • @shahadkabeer1399
    @shahadkabeer1399 Месяц назад +1

    Evidunn kitti ee mothaline...owner pwoli 😊

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 Месяц назад

    ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട്, river indie സോഷ്യൽ മീഡിയ ലോഞ്ച് ചെയ്ത അന്ന് മുതൽ വെയ്റ്റിങ് ആയിരുന്നു 2വർഷം എങ്കിലും എടുത്തിട്ടുണ്ട് ഇതിന്റെ സെയിൽസ് സ്റ്റാർട്ട്‌ ചെയ്യാൻ ഇപ്പൊ കൊച്ചി വെണ്ണല ഭാഗത്ത്‌ showroom open ആക്കിയിട്ടുണ്ട്,,, ബെറ്റർ സർവീസും കിട്ടുന്നുമെന്ന് കരുതുന്നു

    • @sosamet3372
      @sosamet3372 5 дней назад

      Delivery enn aanen ariyumo
      Njnum book cheythitt und

  • @shanvideoskL10
    @shanvideoskL10 3 месяца назад +3

    ഈ വണ്ടി എടുക്കാൻ താൽപര്യം ഉണ്ടായിരുന്നു
    but
    ather rizta വാങ്ങി, ഹാപ്പി

    • @haseebhamzakv23
      @haseebhamzakv23 3 месяца назад +1

      Enthe unde Ather 45o x

    • @richdad6332
      @richdad6332 Месяц назад

      താറാവ് ബാക്ക് പോലെ അതിന്റ ബാക്ക്

    • @haseebhamzakv23
      @haseebhamzakv23 Месяц назад

      @@richdad6332 look yile enthe irikkunnu Kutty work alle kariyam

  • @raeesneelambra4492
    @raeesneelambra4492 3 месяца назад +1

    12:50 price 1.50L നു മുകളിൽ ആയാൽ പിന്നെ ATHER കൂടെ പരിഗണിക്കേണ്ടിവരും

    • @arunrajr0
      @arunrajr0 3 месяца назад

      @@raeesneelambra4492 Ather on road 2L അടുത്ത് ആണ്

  • @AbdulRahim-xn4hk
    @AbdulRahim-xn4hk Месяц назад

    ബ്രോ ഇ വി സ്കൂട്ടറുകൾ ഒന്നും നല്ലതല്ല എല്ലാത്തിനും കമ്പ്ലൈണ്ട് ആണ് നിങ്ങൾ ബൈക്കിനെ ഒക്കെ ചെയ്യൂ കാറിൻ്റെയും ചെയ്യൂ ഈ സ്കൂൾ തുറന്നു പിശാശ് പിടിച്ച സാധനം കളയും നമുക്കും മടുത്തു അതാണ് നിങ്ങളുടെ വോയിസ് കേട്ട്

  • @muhammedmuzammil5323
    @muhammedmuzammil5323 3 месяца назад

    Range test undakumo?

  • @Walston756
    @Walston756 Месяц назад

    Rapido ഓടാൻ കൊള്ളാമോ?

  • @tonyrebeiro
    @tonyrebeiro 3 месяца назад +1

    You forgot to ask about the headlights.

    • @shyamvishnot
      @shyamvishnot  3 месяца назад

      will definitely check in my test rides .. thank u ❤️🙏

    • @tonyrebeiro
      @tonyrebeiro 3 месяца назад +1

      @@shyamvishnot Thankyou

    • @arunrajr0
      @arunrajr0 3 месяца назад

      @@tonyrebeiro it's just ok, dim and bright feels same 😂

  • @padmaprabin5261
    @padmaprabin5261 Месяц назад

    Premalu ile vandi❤❤

  • @Balu_p.r
    @Balu_p.r 3 месяца назад +2

    സ്വിച്ച് ഒക്കെ കണ്ടിട്ട് ഒട്ടും ക്വാളിറ്റി ഇല്ല..
    ഓല സ്വിച്ച് ഇതിലും കൊള്ളാം...
    റിവേഴ്‌സ് ഇടാൻ നല്ല ലാഗ് ആകും.. പിന്നെ effort കുറച്ചു കൂടുതൽ വേണം....
    Well suited for delivery peoples
    Not for family nd regular riders...
    R&D അത്രയ്ക്ക് പോര....
    Future ജനറേഷൻ വരുമ്പോ എല്ലാം റെഡി ആകും...
    Wat about fast charging ശ്യാം ബ്രോ??? 😐

    • @shyamvishnot
      @shyamvishnot  3 месяца назад

      നിലവിൽ fast ചാർജിങ്ങ് ഇല്ല ബ്രോ

    • @Balu_p.r
      @Balu_p.r 3 месяца назад

      @@shyamvishnot Ha ogeii shyam bro😍...

    • @arunrajr0
      @arunrajr0 3 месяца назад

      @@Balu_p.r Fast charging support ഉണ്ട്. എന്നെങ്കിലും കിട്ടും എന്ന് വിശ്വസിക്കുന്നു. എപ്പോളും ഉപയോഗം ഉള്ള സ്റ്റാർട്ട് സ്റ്റോപ്പ് സ്വിച്ചും ഡിം ബ്രൈറ്റ് പാസ് സ്വിചും ഇൻഡിക്കേറ്റർ സ്‌വിച്ചും കൊള്ളാം. മോഡ് സ്വിച്ച് പോരാ. പാർക്കിംഗ്, ട്രിപ്പ് സ്വിച്ച് ആണ് ഏറ്റവും മോശം. റിവേഴ്സ് എടുക്കാൻ atherile പോലെ ഒരു short cut combination with break ആയിരുന്നു better.

    • @Balu_p.r
      @Balu_p.r 3 месяца назад

      @@arunrajr0 athanne... Quality issues und😐👍

  • @AbdulRahim-xn4hk
    @AbdulRahim-xn4hk Месяц назад

    ഓരോ ഇലക്ട്രിക് സ്കൂട്ടർ ഇറങ്ങുമ്പോഴും നിങ്ങൾ അത് നല്ലതാണ് എന്ന് പറയും ഞങ്ങൾ പാവങ്ങൾ പോയി പെടും

  • @josephgeorgeu5808
    @josephgeorgeu5808 3 месяца назад

    Waiting for Kerala, when it happen?

  • @shajikh4236
    @shajikh4236 3 месяца назад +1

    Nice video❤❤❤

  • @bijoysebi8904
    @bijoysebi8904 3 месяца назад +2

    14" wheel

    • @arunrajr0
      @arunrajr0 3 месяца назад +1

      Correct എനിക്ക് തെറ്റ് പറ്റി, ശ്യാം കറക്റ്റ് ചെയ്തിട്ടുണ്ട്

  • @MaheshMM1985
    @MaheshMM1985 3 месяца назад +2

    വിഡിയോസൂപ്പർ

  • @anishm6466
    @anishm6466 3 месяца назад +1

    Nice

  • @bineeshlathif
    @bineeshlathif 3 месяца назад +2

    Interviewer had terribly failed to introduce most important feature of river indie

    • @shyamvishnot
      @shyamvishnot  3 месяца назад +1

      what was that ?

    • @bineeshlathif
      @bineeshlathif 3 месяца назад +3

      River indie founders are Malayalees, we should be proud of that
      You should have mentioned it...

    • @nisam1637
      @nisam1637 3 месяца назад +2

      ​@@bineeshlathifമനസ്നല്ലേ bro

    • @shyamvishnot
      @shyamvishnot  3 месяца назад +5

      @@bineeshlathif yes i should have told that! My sincere apology 🙏I will be commenting about the same and will Pin 📌 it

    • @AV-kl3dx
      @AV-kl3dx 3 месяца назад +2

      Oh pinne athalle valya feature. Malayali ayond avar special treatment onnum tharilla. Keralathil ithu vare launch cheythittukoodi illa.

  • @paris-wy8un
    @paris-wy8un Месяц назад +7

    ഈ പാവത്തിന് എല്ലാം പ്രയാസമാണ് ഇത്ര ബുദ്ധിമുട്ട് ഈ പാവം സ്കൂട്ടറിൽ പോകാതെ നടന്നു പോകുന്നതാണ് ശരിക്കും നല്ലത്

    • @mahesh8873
      @mahesh8873 Месяц назад +2

      Yes, open charging port 😂😂😂he is very tired,eat pazhamkangi daily

  • @dcsenioryt6932
    @dcsenioryt6932 3 месяца назад

    Simple one vedio cheyavoo chetta pleas 💙

    • @shyamvishnot
      @shyamvishnot  3 месяца назад

      Cheyyunnund bro

    • @nikhilc8137
      @nikhilc8137 2 месяца назад

      വെയിറ്റിംഗ് ആണ് ഞാനും

    • @shyamvishnot
      @shyamvishnot  2 месяца назад

      @@dcsenioryt6932 ചെയ്തിട്ടുണ്ട്
      SIMPLE ONE, 212 Kms Range. ഇവൻ പൊളിക്കും ! My opinion + Customer Review!
      ruclips.net/video/I3SA-xjjRIA/видео.html

  • @ameenamiameenami6562
    @ameenamiameenami6562 3 месяца назад +3

    Bro simple one പുതിയ shooroom കേരളത്തിൽ തുടങ്ങിയെന്നു കേട്ടു സത്യമാണോ.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @shyamvishnot
      @shyamvishnot  3 месяца назад +2

      തുടങ്ങിയിട്ടുണ്ട്

    • @shyamvishnot
      @shyamvishnot  3 месяца назад +2

      വീഡിയോ ചെയ്യുന്നുണ്ട് ബ്രോ

    • @nikhilc8137
      @nikhilc8137 2 месяца назад

      @കൊച്ചിൻ

  • @roninr8199
    @roninr8199 2 месяца назад

    What is the true range he is getting? I don't know malayalam. What did he say about charger and what battery they are using?

  • @bickiethomas1832
    @bickiethomas1832 3 месяца назад

    I have no issues reversing

    • @arunrajr0
      @arunrajr0 3 месяца назад

      ഞാൻ ഉദ്ദേശിച്ചത് Button user friendly അല്ല എന്ന് ആണ്. റിവേഴ്സ് എടുക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല

  • @nisam1637
    @nisam1637 3 месяца назад +1

    Bro, ഇപ്പൊ നാട്ടിൽ എത്തിയോ? ബാംഗ്ളൂരിൽ honda ബാറ്ററി swapping സ്റ്റേഷൻ ഉണ്ട്. അപ്പൊ വണ്ടികളും kaanum😜

    • @shyamvishnot
      @shyamvishnot  3 месяца назад +1

      ഒരു പകൽ മാത്രമേ ഉണ്ടായിരുന്നുള്ളു ബ്രോ . 2 വീഡിയോ ചെയ്തു .. ഒന്നിനും സമയം കിട്ടിയില്ല .. ഹോണ്ട സ്വാപ്പിംഗ് സ്റ്റേഷൻ ഓട്ടോയിൽ പോകുമ്പോൾ കണ്ടിരുന്നു

    • @nisam1637
      @nisam1637 3 месяца назад +1

      @@shyamvishnot 👍

    • @nisam1637
      @nisam1637 3 месяца назад +1

      ​@@shyamvishnotരണ്ട് വിഡിയോയും ⚡

  • @tt-jc7sb
    @tt-jc7sb 3 месяца назад +1

    Charging open aakaan ulla prashnam pullikku safetye kurichu atra dhaarana illa.. atha

  • @thanveerkoppamkoppam6987
    @thanveerkoppamkoppam6987 3 месяца назад

    Bro ee vandi edukkunnadinu endhanu nigalude abiprayam?

    • @shyamvishnot
      @shyamvishnot  3 месяца назад

      Switch quality, head light, suspension improve aavaanund.. ippo recommend cheyyunnilla.. avarathu update cheyyatte

  • @addulllaaddullq6871
    @addulllaaddullq6871 Месяц назад

    ഇപ്പോൾ ഒരുപാട് എലെക്ട്രിക്ക് ബൈക്കുകൾ നിലത്തിറങ്ങുന്നുണ്ട്. അതിൽ കാണാൻ ഭംഗിയും ഗെറ്റ്അപ്പും ഉള്ളവ കുറവാണു.😀

  • @AbdulRahim-xn4hk
    @AbdulRahim-xn4hk Месяц назад

    മിസ്റ്റർ വിഷ്ണു താങ്കൾ ഈ ബാംഗ്ലൂർ പോയി ചെയ്യേണ്ട എന്തിൻറെ ആവശ്യം അതുകൊണ്ട് നമുക്ക് യാതൊരു പ്രയോജനവുമില്ല തീവണ്ടി നമ്മൾ കാത്തിരിക്കുന്ന വണ്ടിയാണ് ഇത് കേരളത്തിൽ എറണാകുളത്ത് വന്നിട്ടുണ്ട് നിങ്ങൾക്ക് അത് ഒന്ന് റിവ്യൂ ചെയ്താൽ നന്നായിരിക്കും അതുപോലെ നിങ്ങളുടെ രണ്ടു കൊല്ലം മുമ്പുള്ള റിവ്യൂ ഓലയെഴുത്താണികളെ ഞാൻ ഇപ്പോൾ വൻ അബദ്ധത്തിൽ പെട്ടിരിക്കുകയാണ് തീവണ്ടി തല്ലിപ്പൊളിച്ചു വല്ല പാട്ടൊക്കെ കൊടുക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത് തീവണ്ടി കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു അത് എടുത്താൽ കൊള്ളാമെന്നുണ്ട് റിവർ

    • @arunharipad
      @arunharipad 29 дней назад

      തീവണ്ടി കേരള റോഡുകളിൽ പോകുന്നത് കാണാൻ കാത്തിരിക്കുന്നു

  • @ninan1290
    @ninan1290 Месяц назад

    ഇതിന്റെ അർത്ഥം ഇനിയും ഏറെ ദൂരം കമ്പനി പോകാനുണ്ട്.. R& D വളരെ സ്ട്രോങ്ങ്‌ ആക്കിയില്ലെങ്കിൽ സ്വാഹാ....
    അതി ഭയങ്കര competition ആണ് മക്കളെ.... ഇനിയും ഒരു നൂറു മോഡൽ വരാനുണ്ട് 😂😂😂😂😢😢😢

  • @anoonspaul6418
    @anoonspaul6418 3 месяца назад

    Can you please put a review about simple one

    • @shyamvishnot
      @shyamvishnot  3 месяца назад

      @@anoonspaul6418 sure bro, udane undaavum

  • @samedia7713
    @samedia7713 3 месяца назад +1

    Enth labichalum നന്ദിയില്ലാത്ത മലയാളി
    ദൈവം തന്നതിന് കുറ്റം മാത്രം പറയുന്നവർ

  • @saravanankumar640
    @saravanankumar640 3 месяца назад +1

    River

  • @successguru105
    @successguru105 3 месяца назад

    Hero vidak ethire case kodukkan endheluim vazhi undo?

  • @siddiquethuruthi
    @siddiquethuruthi Месяц назад

    ഇവര്‍ക്ക് മുള്ളാന്‍ പോകുമ്പോള്‍ പാന്‍റ് അഴിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ? അങ്ങനെയാണ് ഇവരുടെ ഈ വണ്ടിയെ പറ്റിയുള്ള പരാതി .

  • @tonythomas6591
    @tonythomas6591 3 месяца назад

    ദുബായ് ലെ dealership അൽ futtaim ആണ് എടുത്തിരിക്കുന്നത്

    • @ummercp-bw4zg
      @ummercp-bw4zg Месяц назад +1

      Al Futtaim is a partner of the company

  • @shiyas-dj1pw
    @shiyas-dj1pw 3 месяца назад

    Ampere nexus review pls

  • @samroodkv558
    @samroodkv558 3 месяца назад

    Whats the pricing

    • @arunrajr0
      @arunrajr0 3 месяца назад

      @@samroodkv558 expect 1.47 to 1.52L

  • @clear_cutz
    @clear_cutz Месяц назад

    Ola s1x 4kv is good

  • @shamnads1381
    @shamnads1381 3 месяца назад

    ഓബർ Rorr കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ഒരു വീഡിയോ ചെയ്യാമോ?

    • @shyamvishnot
      @shyamvishnot  3 месяца назад

      ചെയ്തിട്ടുണ്ടല്ലോ ബ്രോ

    • @shyamvishnot
      @shyamvishnot  3 месяца назад

      OBEN RORR ELECTRIC, CUSTOMER REVIEW!
      ruclips.net/video/TQ__EVpyjaU/видео.html

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 3 месяца назад +1

    കട്ട വെയ്റ്റിങ്ങായിരുന്നു... നോക്കാം 🤔?

  • @bickiethomas1832
    @bickiethomas1832 3 месяца назад

    108 in eco.. I am getting.
    Max 110 I believe

    • @arunrajr0
      @arunrajr0 3 месяца назад

      അതേ, ഞാൻ കൂടുതലും 2 പേരെ വച്ച് ആണ് പോകാറ്. അതാണ് എനിക്ക് below 100 കിട്ടാൻ കാരണം

    • @nikhilc8137
      @nikhilc8137 2 месяца назад

      Bro 6 amp socket il charge cheyan pattumo,I think it's not able to charge in ather/vida/other power grid

  • @majojohny6116
    @majojohny6116 3 месяца назад

    4kwt, 100km only

    • @arunrajr0
      @arunrajr0 3 месяца назад

      @@majojohny6116 : ഞാൻ range concerve ചെയ്ത് ഓടിക്കുന്ന ആൾ അല്ല. അതാണ് ഒരു കാരണം. പിന്നെ ഞാൻ മിക്കപ്പോഴും 2 പേരെ വച്ച് ആണ് പോകാറ്. പിന്നെ ഇത് 141kg weight ഉള്ള വണ്ടി ആണ്

  • @josephgeorgeu5808
    @josephgeorgeu5808 3 месяца назад

    Use gloves🧤 when you ride

  • @abdusamed7601
    @abdusamed7601 3 месяца назад +1

  • @jprakash7245
    @jprakash7245 3 месяца назад

    കേരളത്തിൽ ഇറക്കിയിട്ടുണ്ടോ ഈ 'ഇൻഡി ഹിമാർ'? 😀😉

  • @arjunvlogsmedia
    @arjunvlogsmedia Месяц назад

    നല്ല സൗമ്യത ഉള്ള സംസാരം

  • @shinoj999
    @shinoj999 Месяц назад

    പുതിയ മോഡൽ വന്നല്ലോ.. റിവേഴ്‌സ് സ്വിച്ച് ലൊക്കേഷൻ മാറി

  • @BalaKrishnan-hb5bq
    @BalaKrishnan-hb5bq 3 месяца назад +1

  • @lasthope4u307
    @lasthope4u307 3 месяца назад

    കയറ്റം reverse ഇടണോ 😮

  • @shyamlal4935
    @shyamlal4935 3 месяца назад

    ❤❤❤

  • @rasheedbabu3431
    @rasheedbabu3431 3 месяца назад +3

    ബ്രോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റെയിഞ്ച് കിട്ടുന്ന rivot nx100 ന്റെ(500 km) any അപ്ഡേറ്റ് ❓

    • @shyamvishnot
      @shyamvishnot  3 месяца назад +2

      അവർക്ക് സപ്പോർട്ട് ഇല്ല ... അതായത് ഫണ്ട് ഇറക്കാൻ ആരും മുന്നോട്ട് വരുന്നില്ല എന്നാണ് അറിഞ്ഞത് ..

    • @rasheedbabu3431
      @rasheedbabu3431 3 месяца назад

      @@shyamvishnot thanks bro

  • @rahulremanan90
    @rahulremanan90 3 месяца назад

    Ampier nexus coustumer review idamo

    • @shyamvishnot
      @shyamvishnot  3 месяца назад +2

      ചെയ്യാൻ ശ്രമിക്കാം ബ്രോ

    • @rahulremanan90
      @rahulremanan90 3 месяца назад

      @@shyamvishnot thank you bro

  • @nijojosseph
    @nijojosseph 3 месяца назад

    ബാറ്ററി removable അല്ല? ചാർജിങ് സമയം എത്ര വേണം എന്നതും പറയുന്നില്ല

    • @shyamvishnot
      @shyamvishnot  3 месяца назад +2

      @@nijojosseph ഈ പറഞ്ഞ രണ്ടു കാര്യങ്ങളും വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @anasaliyar1209
    @anasaliyar1209 Месяц назад

    Bro... Range problem ആണ്

  • @antonylazer
    @antonylazer 3 месяца назад

    Bounce customer review ഇടു

  • @divakaranmangalam2445
    @divakaranmangalam2445 3 месяца назад

    Plastic parts looking to be cheap

  • @richdad6332
    @richdad6332 Месяц назад

    ഇയാൾ എന്ത് തേങ്ങ ആണ് പറയുന്നത് ഇയാൾക്ക് വല്ല ather എടുത്താൽ പോരെ, ഇയാൾക്കൊക്ക വണ്ടി കൊടുക്കാൻ ഇയാളെ വച്ചു പണിയേണ്ടിവരും പോസിറ്റീവ് പോലും പുള്ളിക്ക് ഭയങ്കര ബുദ്ദിമുട്ട് ആണ്

  • @Avengers_47
    @Avengers_47 21 день назад

    പ്രേമലു ഫിലിമിലെ വണ്ടി

  • @fingertip6816
    @fingertip6816 3 месяца назад

    ഇത് കേരളത്തിൽ എന്താ ഇറങ്ങാത്തത്

    • @joms-f2o
      @joms-f2o 2 месяца назад

      Kerala showroom open on December ❤
      ruclips.net/video/pVmQE40u_iI/видео.htmlsi=LKuTJeiEjZgfOtBo

  • @vinodpn6316
    @vinodpn6316 Месяц назад +1

    വെറുതെ നെഗറ്റീവ് അടിച്ചു തള്ളല്ലേ... മാന്യാ

  • @fake1234-r7w
    @fake1234-r7w 3 месяца назад

    ബാംഗ്ലൂരിൽ മൊത്തം വലിയ ഹമ്പ് റോഡുകൾ അല്ലെ.

    • @arunrajr0
      @arunrajr0 3 месяца назад

      @@fake1234-r7w ഇന്ത്യയിൽ ഭൂരിഭാഗം ഹമ്പുകളും നിയമ വിരുദ്ധമായി മനുഷ്യൻ വീഴാൻ ഉണ്ടാക്കിയെക്കുന്ന humps ആണ്