Njanum Ente Kudumbavum | Malayalam Christian Worship Song 2023 | Br Lordson Antony

Поделиться
HTML-код
  • Опубликовано: 20 окт 2024
  • "ഞാനും എന്‍റെ കുടുംബവും
    നിന്നതല്ല യേശു നിർത്തിയതാ"ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    "ഞാനും എന്‍റെ കുടുംബവും
    നിന്നതല്ല യേശു നിർത്തിയതാ
    താളടിയായ് പോയിടാതെ
    താങ്ങിയെന്നെ തൻ ഭുജത്താൽ(2)
    ഓർത്തീടുമ്പോൾ അത്ഭുതമേ
    സ്തോത്രമല്ലാതൊന്നുമില്ലേ(2)
    ഹാലേലുയ്യാ ഹാലേലുയ്യാ (2)
    അപ്പനമ്മ അറിയും മുൻപേ
    നിത്യതയിൽ കണ്ടു എന്നെ
    എന്‍റെ ഭാവി താതൻ കയ്യിൽ
    എന്നെ പോറ്റും പുലർത്തിടും(2);-
    സ്വന്തബന്ധം കൈവിട്ടാലും
    ജീവൻ തന്ന യേശു ഉണ്ട്
    നൽകിയെന്നിൽ അഭിഷേകം
    അതുതന്നെ എന്‍റെ ബലം(2);-
    ആധിയില്ല തെല്ലും ഭീതിയില്ല
    ആദ്യനുമേ യേശു അന്ത്യനുമേ(2)
    ഹാലേലുയ്യാ ഹാലേലുയ്യാ (2)
    അഭിഷേകം എൻ സമ്പത്താണേ
    തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ(2)
    ഹാലേലുയ്യാ ഹാലേലുയ്യാ (2)"
    Subscribe! Share! Like!
    One “Share” May Save ONE SOUL!
    Stay Connected
    ⌝Website: www.pastortinugeorge.org
    ⌝Pastor Tinu George RUclips: rb.gy/ctbwj2
    ⌝Pastor Tinu George Facebook: rb.gy/4rdbgf
    ⌝Pastor Tinu George Instagram: rb.gy/vbrsrs
    ⌝Pastor Tinu George Digital Outlet rb.gy/oounm1
    Stay Blessed!
    Jesus Is Alive RUclips channel™

Комментарии •