Deepthi teacher.... ഒരുപാടിഷ്ടമാണ്... അവരെ എല്ലാവരെയും... ഇന്ന് avarude video ഞാനും കണ്ടിരുന്നു... ഈ പേര് കേട്ടപ്പോ പെട്ടെന്ന് ഓർമ വന്നു...Deepthi tr കൊടുക്കേണ്ടത് കൊടുത്തോളും... 😄👍👍👌🥰🥰🥰
അപ്പൂസ്സേ കുഞ്ഞുസ്സേ റാണി ചേച്ചിയുടെ വാ മൊഴി എനിക്കും കിട്ടിയിട്ടുണ്ട്.. മരിച്ചുപോയ എന്റെ അമ്മയെ വരെ അസഭ്യം പറഞ്ഞു കമെന്റ് ഇട്ട വ്യക്തി ആണ്. അതുകൊണ്ട് അവരെ നിയമത്തിനു മുന്നിൽ ആരെങ്കിലും ഒന്ന് കൊണ്ടുവരണേ എന്ന് എന്റെ പ്രാർത്ഥന ആയിരുന്നു ദീപ്തിയെ കൊണ്ടു അതിനു പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു.. ഇനിയും മേലാൽ ആരെയും ഇതുപോലെ അസഭ്യം പറയരുത്.. കുഞ്ഞുസ്സിനെ വേറെ ചാനെൽ ഉടമ എന്തൊക്കെ പേരുകൾ ഇട്ടാണ് വീഡിയോ ഇട്ടിരിക്കുന്നത് സ്ത്രീകൾക്ക് നീതി വാങ്ങി കൊടുക്കുന്ന അമ്മച്ചി ഒരു സ്ത്രീയായ കുഞ്ഞുസ്സിനെ പറഞ്ഞത് ഞാൻ ന്യായമായ രീതിയിൽ ചോദ്യം ചെയ്തിട്ടുമുണ്ട്... ഇതൊന്നും ഒരിക്കലും നന്നാവില്ല. പഠിച്ചത് പാടികൊണ്ടേ ഇരിക്കും.. നിങ്ങൾ സ്നേഹിച്ചു സന്തോഷത്തോടെ മുന്നോട്ടു പോകൂ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും..
അയ്യോ ഇങ്ങനെയൊന്നും പറയല്ലേ ചേച്ചി കുട്ടി നമ്മളെ അവിടെ വന്ന് ഷൂട്ട് ചെയ്യും നമ്മുടെ റാണി അക്ക റാണി അമ്മച്ചിക്ക് അത്രയും വലിയ ആളുകൾ ഉണ്ട് കൂട്ടിന് നമ്മളൊക്കെ അങ്ങനെയാണോ നമുക്കൊന്നും ആരുമില്ല അവരൊക്കെ വലിയ ആൾക്കാരല്ലേ എന്താ ചെയ്യാ എന്റെ ചേച്ചി കുട്ടി വിഷമിക്കേണ്ട അതിനുമുഴുപ്രാന്താണ് ഉറപ്പായിട്ടും ദീപ്തി ടീച്ചർ അവളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരട്ടെ🙏🏻🥰
ബ്രോ ഞാൻ ദീപ്തി ടീച്ചറിന്റെ വീഡിയോ കണ്ടിട്ട് ആണ് വന്നത് നിങ്ങൾ ഒരു പരാതി കൂടി കോട്ടയം sp ക്ക് കൊടുക്ക്. ഷാഹുൽ ഹമീദ് ആണ് ഇപ്പോൾ കോട്ടയം sp..ഞങ്ങൾ ഒരുമിച്ച് upsc പ്രിപ്പറേഷനിൽ ഉണ്ടായിരരുന്നു.. നല്ല വ്യക്തി ആണ് ഉടനെ നടപടി ഉണ്ടാവും 👍👍
ഞാൻ മനസ്സിലാക്കിയിടത്തോളം അവരും അവരെ സപ്പോർട്ട് ചെയ്യുന്ന ഗ്രൂപ്പും പൊതുവെ ആൾകാരുടെ എന്തെങ്കിലും കുറവുകൾ ഒക്കെ കണ്ടുപിടിച്ചു ബോഡി ഷെയ്മിങ് ഒക്കെ നടത്തി തെറ്റ് ചെയ്തവരെ പ്രോത്സാഹിപ്പിച്ചു അഹങ്കാരം ഉണ്ടാക്കി കൊടുക്കുന്നു. അങ്ങനെ ഉള്ളവരെ നന്നാക്കാൻ നിങ്ങൾ കുറെ പ്രാവശ്യം പലതും പറഞ്ഞു എന്ന തെറ്റ് ഒഴിച്ചാൽ ഈ അഹങ്കാരികൾ ഒക്കെ കണക്കാ
😂😂😂 അപ്പു കുഞ്ചു ഇങ്ങനെ ഒന്നും ആ കോ ടേശ്വരിയെ പറയല്ലേ . പട്ടാളക്കാരും പോലിസുകാരും രാഷ്ട്രീയ കാരും അങ്ങനെ ഗവൺമെൻ്റ് തലത്തിൽ പിടിപാട് ഉണ്ട്. തോക്കിൻ്റെ പാത്തി വച്ചു തല്ലും കെട്ടോ. സൂക്ഷിച്ചോ
@@hippie141 mini ammayi new video ititund enn appu video iduno athnte pirake avalum idum deepthy ita videoik pirake aval atheduth reaction itapo aha Ivar itapo patik kitya ellin kashnam😂
Deepthi teacher.... ഒരുപാടിഷ്ടമാണ്... അവരെ എല്ലാവരെയും... ഇന്ന് avarude video ഞാനും കണ്ടിരുന്നു... ഈ പേര് കേട്ടപ്പോ പെട്ടെന്ന് ഓർമ വന്നു...Deepthi tr കൊടുക്കേണ്ടത് കൊടുത്തോളും... 😄👍👍👌🥰🥰🥰
എനിക്കും ഓർമ്മ വന്നു
Deepthi's channel and we r in love eppozum mis aavaadhe kaanunna channel ❤
നിങ്ങൾക്ക് കഴിയാത്തത് ദീപ്തി ടീച്ചർ ക്ക് കഴിയട്ടെ ❤
അപ്പൂസ്സേ കുഞ്ഞുസ്സേ റാണി ചേച്ചിയുടെ വാ മൊഴി എനിക്കും കിട്ടിയിട്ടുണ്ട്.. മരിച്ചുപോയ എന്റെ അമ്മയെ വരെ അസഭ്യം പറഞ്ഞു കമെന്റ് ഇട്ട വ്യക്തി ആണ്. അതുകൊണ്ട് അവരെ നിയമത്തിനു മുന്നിൽ ആരെങ്കിലും ഒന്ന് കൊണ്ടുവരണേ എന്ന് എന്റെ പ്രാർത്ഥന ആയിരുന്നു ദീപ്തിയെ കൊണ്ടു അതിനു പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു.. ഇനിയും മേലാൽ ആരെയും ഇതുപോലെ അസഭ്യം പറയരുത്.. കുഞ്ഞുസ്സിനെ വേറെ ചാനെൽ ഉടമ എന്തൊക്കെ പേരുകൾ ഇട്ടാണ് വീഡിയോ ഇട്ടിരിക്കുന്നത് സ്ത്രീകൾക്ക് നീതി വാങ്ങി കൊടുക്കുന്ന അമ്മച്ചി ഒരു സ്ത്രീയായ കുഞ്ഞുസ്സിനെ പറഞ്ഞത് ഞാൻ ന്യായമായ രീതിയിൽ ചോദ്യം ചെയ്തിട്ടുമുണ്ട്... ഇതൊന്നും ഒരിക്കലും നന്നാവില്ല. പഠിച്ചത് പാടികൊണ്ടേ ഇരിക്കും.. നിങ്ങൾ സ്നേഹിച്ചു സന്തോഷത്തോടെ മുന്നോട്ടു പോകൂ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും..
അയ്യോ ഇങ്ങനെയൊന്നും പറയല്ലേ ചേച്ചി കുട്ടി നമ്മളെ അവിടെ വന്ന് ഷൂട്ട് ചെയ്യും നമ്മുടെ റാണി അക്ക റാണി അമ്മച്ചിക്ക് അത്രയും വലിയ ആളുകൾ ഉണ്ട് കൂട്ടിന് നമ്മളൊക്കെ അങ്ങനെയാണോ നമുക്കൊന്നും ആരുമില്ല അവരൊക്കെ വലിയ ആൾക്കാരല്ലേ എന്താ ചെയ്യാ എന്റെ ചേച്ചി കുട്ടി വിഷമിക്കേണ്ട അതിനുമുഴുപ്രാന്താണ് ഉറപ്പായിട്ടും ദീപ്തി ടീച്ചർ അവളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരട്ടെ🙏🏻🥰
@@diyasmirror😁😁😂😂
ബ്രോ ഞാൻ ദീപ്തി ടീച്ചറിന്റെ വീഡിയോ കണ്ടിട്ട് ആണ് വന്നത് നിങ്ങൾ ഒരു പരാതി കൂടി കോട്ടയം sp ക്ക് കൊടുക്ക്. ഷാഹുൽ ഹമീദ് ആണ് ഇപ്പോൾ കോട്ടയം sp..ഞങ്ങൾ ഒരുമിച്ച് upsc പ്രിപ്പറേഷനിൽ ഉണ്ടായിരരുന്നു.. നല്ല വ്യക്തി ആണ് ഉടനെ നടപടി ഉണ്ടാവും 👍👍
ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ We r in love nte കൂടെ 🥰🥰❤️❤️❤️❤️❤️
ഞാൻ മനസ്സിലാക്കിയിടത്തോളം അവരും അവരെ സപ്പോർട്ട് ചെയ്യുന്ന ഗ്രൂപ്പും പൊതുവെ ആൾകാരുടെ എന്തെങ്കിലും കുറവുകൾ ഒക്കെ കണ്ടുപിടിച്ചു ബോഡി ഷെയ്മിങ് ഒക്കെ നടത്തി തെറ്റ് ചെയ്തവരെ പ്രോത്സാഹിപ്പിച്ചു അഹങ്കാരം ഉണ്ടാക്കി കൊടുക്കുന്നു. അങ്ങനെ ഉള്ളവരെ നന്നാക്കാൻ നിങ്ങൾ കുറെ പ്രാവശ്യം പലതും പറഞ്ഞു എന്ന തെറ്റ് ഒഴിച്ചാൽ ഈ അഹങ്കാരികൾ ഒക്കെ കണക്കാ
ഞാൻ ദീപ്തി ടീച്ചറുടെ വീഡിയോ തുടക്കം മുതലേ കാണുന്ന ഒരാളാണ് നിങ്ങളുടെയും ❤❤❤❤ എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🥰🥰🥰
Kuju speedil paranjal onnum clear alla. Onnukil speed kurakkuks. Allenkil Appu full parayatte. Njangalude time kalayalle. Appuvinu ariyamallo
Hi AppuKunjus...... Kanda udane vedieo iduvane..... Othiri sneham kandathinu shesham bakki comment idam ❤❤❤❤❤❤🥰🥰🥰🥰🥰
എന്റെ കുട്ടി എന്താണ് ഇത്രക് ക്ഷീണം ❓നല്ല ക്ഷീണം 😢😢 ❤❤❤❤ ദീപ്തി ❤❤❤❤❤❤
Deepthi teacherde video kandappol inghott odi porunnu ninghal kandonn ariyan .njn ippala free aye.ini video kanatte.❤❤
Njan kanarundu avarudae video oru great person anu deepthi❤❤❤
അപ്പു ദീപ്തി യുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായി നിങ്ങൾക്ക് കമന്റ് ഇട്ട ആള് ആണ് എന്ന് മനസിലായി
എനിക്കും മനസിലായി
അപ്പു..കുഞ്ഞൂസ്...love you all❤❤❤❤❤❤❤❤❤ from qatar
Ivarano cheetha vakkukal upayogikkunna sthree 🙄🤭😂. Deeptiyeyum would-be yeyum ithuthanne parayunnathu. Ithavarude character analle. Kollam......
Deepthi can do that ❤ she will do👍
റാണി ചേച്ചിക്കും മിനി ചേച്ചിക്കും new year gift കിട്ടിയില്ല enu any paryada 😂😂edhayalum അണ്ണാക്കിൽ കിട്ടിയിട്ട് ind🤭🤭🤭
ദീപ്തി ടീച്ചറെ ചാനലും കണ്ട് നിങ്ങളെ ചാനലും കണ്ടു
അപ്പു ...ഇന്നത്തെ വീഡിയോ കണ്ടു കുറെ ചിരിച്ചു ..🤣🤣kunjuse ...🥰🥰
Kujnjs Appu nilgd talk kettittu kurre chirrichu 🤣😂😂🤣💙💙
Deepthi ye snehikkunna oral aanu njanum🎉
Avalumarood pokaanparau appoose manjapeditham pidechavante kannil allavarum athupole thonnum❤❤❤❤❤❤
Enikk message idan youtub mathrame ollu kandappol deshiyam vannu nigalude kudumbakariyangal kananda karyam enikkilla athukond ith thudarnnu kanunnilla
Deepthi de vedio kandappo njan nigale orthu.
അപ്പു... കുഞ്ചൂസ്... ആമിച്ചാ... ലെച്ചുട്ടിlove you all❤❤❤❤❤❤❤
Ethu thanneyano nammal kathirunna rani chechi.
😂😂😂 അപ്പു കുഞ്ചു ഇങ്ങനെ ഒന്നും ആ കോ ടേശ്വരിയെ പറയല്ലേ . പട്ടാളക്കാരും പോലിസുകാരും രാഷ്ട്രീയ കാരും അങ്ങനെ ഗവൺമെൻ്റ് തലത്തിൽ പിടിപാട് ഉണ്ട്. തോക്കിൻ്റെ പാത്തി വച്ചു തല്ലും കെട്ടോ. സൂക്ഷിച്ചോ
😂😂😂
😂😂😂aa pennumpillakku vatta😂😂
@ Sinidavid3047 chechi evide poyi..videosilonnim comment kanunnillalo
Rani ammayiye pole thanne mini thallachikm avle suport cheyuna chila manyanmar anenu videoyil arth ullasikuna chila thallem molem oke kitavuna nalla new yr gift deepthy chechy udane thanne kodukum enn viswasikunu sadhamanam ayi😂
Yes👍
@@hippie141 mini ammayi new video ititund enn appu video iduno athnte pirake avalum idum deepthy ita videoik pirake aval atheduth reaction itapo aha Ivar itapo patik kitya ellin kashnam😂
Ee miniyude channel name entha
@thusharaarun8254 journey with me
@@thusharaarun8254 journey with me
Bro interview epol varum☺️
Oru പാട് ചിരിച്ചു - - - Keep going😂
Always deepthi chechi💙
Engane kure ennam undallo appu angane ororuthare ayi daivam thanne purathu kondu varunnathu kando .ennayalum ethra vaikiyalum Sathyam purathu varum .iniyum kure ennam undallo comment edunnavarum edeppikkunnavarumai.ellathineyum daivam purathu thelivode kondu varum ningal samadhanamai erikku
33:50 appunte aaa chiri😂😂😂
😂😂😂😂അയ്യോ ഞാനും ചിരിച്ചു ചിരിച്ചു വയ്യ അപ്പു പറഞ്ഞത് ഒക്കെ കേട്ടിട്ട് അമ്മച്ചിക്ക് ഷുഗറും BP യും കൂടുമോ എന്തോ
അപ്പു ഞങ്ങളും ചാനൽ കാണുന്നതാ ഞങ്ങളുടെ നാത്തൂന്റെ വീടിനടുത്തുള്ള അവരെ
എവിടെയാ സ്ഥലം?
46:29
ഞാനും 👍❤️
റാണിയുടെ സുഗാതം 🤣🤣👌👌
Ee mini ennu parayunnavalude channel etha?
Journey with me
Ithu avarude athi bhudhiyanu case vannal njangal mental aanu ennu kanikkanayirikkum inganathe comments ittekkunne🥸
WE' re in love 😘😘😘
8:13
ഒന്നൊന്നര "സാഗതം "
Kunjusse appu ennum happy ayite erikunne... Kandite... Sahikunilla
ദീപ്തി നല്ല കുട്ടിയാ❤❤❤
എന്റോസൽഫൻ ഇനി റാണി അക്ക എന്ന് അറിയപ്പെടും 😂😂😂
Super ❤❤
Achante Peru kalanjittillannu engane chirippikkalle
Vijiraj anchal reactd vedio ചെയ്തിട്ടുണ്ട്. അതിൽ ഈ സ്ത്രീ cmmnt ittitund
Negative parayunavar parayate mind cheyan povenda avarku avide kidanu nthuvenelm parayalo neritu vanu parayan patullalo athinulla dhayiriam illathondalla avide kidanu parayanae
Ettra yo nalla manshunmar marrikunu rani sadashivan onnu chaggunu ellallo eval oke chaghunm 😂🤣
Sathiyam
nisha angane parayalleda aa vrithiketta ranikku deivam kodutholum
Appu polichu😂😂😂thallal veerathi rani ammumma😂😂😂
👍👍👍
❤👍👍👍👍❤❤❤
Never mind her comments
🥰🥰🥰🥰🥰
💙💙💙💙💙💙💙
Mental ആരുന്നോ 😂😂😂😂😂എന്നേ വിട്ടേക്ക്. ഇനി ഇപ്പൊ ചൂട് തുടങ്ങുവാ അപ്പൊ അക്കക്ക് കമെന്റ്സ് കൂടുതൽ എഴുതാൻ തോന്നും 😆😆😆😆😆
😘😘😘😘
അപ്പു സൂപ്പർ, വീഡിയോ
Avakku vatta😂😂😂❤
Ente ponnu amale asabhyam paranju commentukal idunnavare edhengilum paranjal Kuzhappam illa ennalum parayunna vakkukalkku oru paruthy udd ithu avanavanu Sheri ennu thonnunna karyangal maniyamai parayunnavare polum mention cheythu verum kudubhathil kettan pattathathupole ulla vrithikedukul anu comments ayi aa sthree closet ammachiyude chanelil idunnathu athu kay adichu prolsahippikukayum cheyyum ee Chanel ammachi raddum thammil nannayi cherum👌
ഞാൻ മെസേജ് അയച്ചിരുന്നു ദീപ്തിയുടെ ചാനൽ കണ്ടോ എന്ന് ചോദിച്ചിട്ട്...
എന്തായാലും നന്നായി
Hiii💞
👌👌👌❤️❤️❤️
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊
😊
അപ്പു പോകട്ടെ അവരെ ഷക്കിലാ സിനിമ കാണുന്ന അമ്മച്ചിയാ. 😄😄
അത് കറക്റ്റ് അതാണ് അവർ എല്ലാവരെയും ആ രീതിയിൽ സംസാരിക്കുന്നതു
ഇതാണോ ആ മുതല്
😅😅😅
❤❤❤
കമന്റോളി റാണി അക്ക 😄😄
Ethream neenda comment ella chaanelilum edunna evare sammathikkanam. Veare joli onnum ellaarikkum.
😂
Nannam elle ningjalku reaction video cheyyan 😮
Avaru nthina nanikune
Ningalku nanam verunel kanathiruna pore
നാണം vanitt nikan pattunila🤣🤣🤣
❤❤🎉🎉
🙄
🤍
Chirichu chirichu oru vazhiyayi😂
Othiri sneham ❤❤❤
😂😂😂😂😂
Super appu
❤️❤️❤️❤️❤️അവറ്റകളോട് പോകാൻ പറ.
Achada pavangal
Avarude channel valaranulla adavu anu ithokke
Nammukku അവളുടെ ചാനൽ Report adichu സംഭവം ആക്കിക്കൊടുക്കാം 😂😂.എല്ലാവരും കൂടി സഹകരിച്ചാൽ.......😅😅😅
Yes😅
ethrem vrithiketta jendhu rani
😂😂😂😂😂😂😂😂😂😂😂
Kunjus ന്റെ ചുണ്ട് ചില സമയത്ത് പേളിടെ ലിപ് മൂവ്മെന്റ് പോലെ തോന്നി. എവിടെയൊക്കെയോ ചെറിയൊരു പേളി കട്ട് ഉണ്ട്❤😊
❤❤❤❤❤
❤❤
❤❤❤❤
😂😂😂😂😂😂
😂😂😂
❤️❤️
❤❤❤❤❤❤❤❤
♥️♥️♥️
❤❤❤❤
❤❤❤❤❤❤
❤❤
❤❤
❤❤❤
❤❤❤❤❤❤
❤❤❤❤