ഇവരൊക്കെ ആരാണ് അവർ ജോലിയുടെ ഭാഗമായിട്ട് ടെലിവിഷനിൽ വരുന്നവരല്ലേ അല്ലാതെ ഇന്ത്യക്ക് വേണ്ടി ജീവിതം മാറ്റി വെച്ചവരാണോ ഈ മീഡിയക്കാർ ആദ്യം തന്നെ ഓടിക്കണം എത്രയോ നന്മ ചെയ്യുന്ന കാര്യങ്ങളിൽ നാട്ടിൽ നടക്കുന്നുണ്ട് ആ വീഡിയോ ഇടാൻ നേരമില്ല
സീക്രെട്ടിന്റേം ശ്രീവിദ്യയുടെ എക്സ്പ്ലനേഷൻ കണ്ടിട്ട് എനിക്കു തോന്നിയത് മീഡിയസിനെ അവർ invite ചെയ്തു പക്ഷെ ക്യാമറ ഓൺ ആക്കി വെഡിങ് കവർ ചെയ്യരുത് എന്ന് പറഞ്ഞു . Medias മറ്റുള്ള മാര്യേജ് പോലെ വലിഞ്ഞു കേറിയത് അല്ല. അങ്ങനെ എങ്കിൽ അവർ കംപ്ലയിന്റ് ചെയ്യില്ല. എത്രയോ മാര്യേജ് നടന്നു മീഡിയസിനെ ഉന്തും തല്ലുകേം ഒക്കെ ചെയ്തിട്ടുണ്ട് nobody complainted . ആർക്കൊക്കെയോ ഇൻവിറ്റേഷൻ കൊടുത്തിരുന്നു എന്ന് sure ആണ് . Both sides saying the same. മീഡിയസ് പറയുന്നത് അവർക്കു അവിടെ നിക്കാൻ പോലും സ്പേസ് ബൗണ്സ്ഴ്‌സ് കൊടുത്തിരുന്നില്ല എന്ന് . അത് മോശം ആണ് . ബൗണ്സ്ഴ്‌സ് ഇന് നിർദേശം ലഭിച്ചിരുന്നു എന്ന് ആ തള്ളി ഇഷ്യൂ ഉണ്ടായ പുള്ളിക്കാരൻ ഒരു കമന്റിൽ പറയുന്നുഉണ്ട് . 1. ശ്രീവിദ്യയുടെ crewinu മീഡിയസിനെ കയറ്റാൻ താല്പര്യം ഇല്ലന്ന് വെച്ച് ആ സ്പെഷ്യൽ മോമെന്റിൽ വരുമ്പോൾ അവരെ quoestion ചെയ്ത് വിഷമിപ്പിക്കേണ്ട കാര്യം ഇല്ല . അതാണ് സീക്രെട് പറഞ്ഞത് . 2. മീഡിയസ് പറയുന്ന പോലെ invite ചെയ്തിട്ട് അവരെ വില്ലേന്മാരെ പോലെ കണ്ടു behave ചെയ്തത് മോശം . സീക്രെട് ഇത് തന്നെയാ പറഞ്ഞത് . Im not his fan at all but he stated some people invites media and treat them like tissue paper. He didn't mention sreevidya. ഇവിടെ immaturity കാണിച്ചത് ശ്രീവിദ്യ ആ മീഡിയസിനെ കണ്ടപ്പോഴും അതേപോലെ അവിടെ ഒരു ചേച്ചി ആണെന്ന് തോന്നുന്നു rude ആയി question ചോദിച്ചതും even though she is frustrated she can ask this after the events. അവിടെ രണ്ട് ടീമും immatured ആയി .
സത്യം വിളിച്ചവരെ ബുദ്ധിമുട്ടിക്കരുത് ഇവർ എല്ലാവരെയും വിളിച്ച് അത്രയും ആളുകൾ വരും ഇതിൽ കുറച്ച് കുഴപ്പം വരും കുഞ്ഞെ സായി പറഞ്ഞതിൽ തെറ്റ് ഒന്നും മില്ല പറയുമ്പോൾ അങ്ങനെ പറയും
You r correct
ഇവരൊക്കെ ആരാണ് അവർ ജോലിയുടെ ഭാഗമായിട്ട് ടെലിവിഷനിൽ വരുന്നവരല്ലേ അല്ലാതെ ഇന്ത്യക്ക് വേണ്ടി ജീവിതം മാറ്റി വെച്ചവരാണോ ഈ മീഡിയക്കാർ ആദ്യം തന്നെ ഓടിക്കണം എത്രയോ നന്മ ചെയ്യുന്ന കാര്യങ്ങളിൽ നാട്ടിൽ നടക്കുന്നുണ്ട് ആ വീഡിയോ ഇടാൻ നേരമില്ല
സത്യം
സീക്രെട്ടിന്റേം ശ്രീവിദ്യയുടെ എക്സ്പ്ലനേഷൻ കണ്ടിട്ട് എനിക്കു തോന്നിയത് മീഡിയസിനെ അവർ invite ചെയ്തു പക്ഷെ ക്യാമറ ഓൺ ആക്കി വെഡിങ് കവർ ചെയ്യരുത് എന്ന് പറഞ്ഞു . Medias മറ്റുള്ള മാര്യേജ് പോലെ വലിഞ്ഞു കേറിയത് അല്ല. അങ്ങനെ എങ്കിൽ അവർ കംപ്ലയിന്റ് ചെയ്യില്ല. എത്രയോ മാര്യേജ് നടന്നു മീഡിയസിനെ ഉന്തും തല്ലുകേം ഒക്കെ ചെയ്തിട്ടുണ്ട് nobody complainted . ആർക്കൊക്കെയോ ഇൻവിറ്റേഷൻ കൊടുത്തിരുന്നു എന്ന് sure ആണ് . Both sides saying the same. മീഡിയസ് പറയുന്നത് അവർക്കു അവിടെ നിക്കാൻ പോലും സ്പേസ് ബൗണ്സ്ഴ്‌സ് കൊടുത്തിരുന്നില്ല എന്ന് . അത് മോശം ആണ് . ബൗണ്സ്ഴ്‌സ് ഇന് നിർദേശം ലഭിച്ചിരുന്നു എന്ന് ആ തള്ളി ഇഷ്യൂ ഉണ്ടായ പുള്ളിക്കാരൻ ഒരു കമന്റിൽ പറയുന്നുഉണ്ട് .
1. ശ്രീവിദ്യയുടെ crewinu മീഡിയസിനെ കയറ്റാൻ താല്പര്യം ഇല്ലന്ന് വെച്ച് ആ സ്പെഷ്യൽ മോമെന്റിൽ വരുമ്പോൾ അവരെ quoestion ചെയ്ത് വിഷമിപ്പിക്കേണ്ട കാര്യം ഇല്ല . അതാണ് സീക്രെട് പറഞ്ഞത് .
2. മീഡിയസ് പറയുന്ന പോലെ invite ചെയ്തിട്ട് അവരെ വില്ലേന്മാരെ പോലെ കണ്ടു behave ചെയ്തത് മോശം .
സീക്രെട് ഇത് തന്നെയാ പറഞ്ഞത് . Im not his fan at all but he stated some people invites media and treat them like tissue paper. He didn't mention sreevidya.
ഇവിടെ immaturity കാണിച്ചത് ശ്രീവിദ്യ ആ മീഡിയസിനെ കണ്ടപ്പോഴും അതേപോലെ അവിടെ ഒരു ചേച്ചി ആണെന്ന് തോന്നുന്നു rude ആയി question ചോദിച്ചതും even though she is frustrated she can ask this after the events. അവിടെ രണ്ട് ടീമും immatured ആയി .
സത്യം വിളിച്ചവരെ ബുദ്ധിമുട്ടിക്കരുത് ഇവർ എല്ലാവരെയും വിളിച്ച് അത്രയും ആളുകൾ വരും ഇതിൽ കുറച്ച് കുഴപ്പം വരും കുഞ്ഞെ സായി പറഞ്ഞതിൽ തെറ്റ് ഒന്നും മില്ല പറയുമ്പോൾ അങ്ങനെ പറയും
Correct
Sariyan
Save the date വീഡിയോ കണ്ട് ഫാമിലി ഒന്നും പറഞ്ഞില്ലേ 😅
Orthadox family
Well said 👍
സായിക്ക് content വേണം
Aaa video kannuna bouncer njana avanod njan chetta purathott po evidaninnu video edukale ennu kure thavana paraju enittum pokathayapol annu njan ini ni video edukila ennu parayunathu but Avan athe edit cheyth njan mosamayi parayunath mathrem video ittu aneram kanduninniruna media karode njan chothichu nigal kandathale avan ullil kayariyattale njan purathakkiyath avar athu samadhichatha but njan avarod athinta video chothichapol avar eduthila ennu paraju kayozhiju appol thane njan paraju nigal tharila ennariya nkilum chothichunulu❤❤❤
🤝
🤭🤭🤭വെളിപ്പിച്ചു കഴിഞ്ഞോ 🤭🤭🤭😂😂
അത് മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധി അവനു വേണ്ടേ
Avanthee video full kanuu bro
വേറെ ഒരു പാട് കല്യാണം കഴകുനു അവിടെ ഒന്നും കാണാൻ കഴിയുന്നില്ല എന്തിനാണ് ഇങ്ങനെ വലിഞ കേറി പ്രശ്നം ഉണ്ടാകുന്നത്
Avarkku kalyanam shariyakkikkoduthathu youtube media aano. Samsaram kettal avarude kalyanachilavu vahichathu ivaranennu
❤❤❤❤