കളങ്കിതരുടെ നേതൃത്വം ? | News Evening | 26 August 2024 | Anuja Rajesh | 24 NEWS

Поделиться
HTML-код
  • Опубликовано: 12 сен 2024
  • കളങ്കിതരുടെ നേതൃത്വം ? | News Evening | 26 August 2024 | Anuja Rajesh | 24 NEWS
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 18

  • @sanakhan-us9fl
    @sanakhan-us9fl 18 дней назад +4

    ഡേറ്റ് നൽകിയവർ ഏറെയും ജയിലിലായത് കൊണ്ട്,അടുത്ത വർഷം തുടങ്ങുന്ന നൂറോളം മലയാളം സിനിമകളിലേക്ക് നടൻ മാരെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ
    AMMA,fefka ഓഫിസുകളിൽ ബന്ധപ്പെടുക,(പുരുഷൻമാർ മാത്രം)

  • @kiranpali3352
    @kiranpali3352 17 дней назад

    എല്ലാ മലയാളം വാർത്താചാനലുകളും ടീവി സ്ക്രനിൽ വരത്തക്കവണ്ണം ഒരു വലിയ' A'പ്രദർശിപ്പിക്കണം

  • @BinuMathew-s4z
    @BinuMathew-s4z 18 дней назад +2

    Kozhikal kittilakumo

  • @Uday-2750
    @Uday-2750 18 дней назад +2

    ഇവിടെങ്ങും ഒരു ചുക്കും നടക്കാൻ പോകുന്നില്ല.. പരാതി പറഞ്ഞവർ അപഹാസ്യരും, ഭീഷണിയും നേരിടും എന്നല്ലാതെ വേട്ടക്കാർ ഇനിയും ശക്തിയോടെ തന്നെ വീണ്ടും രംഗത്ത് ഉണ്ടാവും..

  • @NobyRaju
    @NobyRaju 18 дней назад +1

    ഇനി അവനെ ഇറക്കുക തന്നെ.. വിളിക്കവനെ......സിനിമകാരുടെ രക്ഷകനെ
    ഹൈദരലി..

  • @sschannel7193
    @sschannel7193 17 дней назад

    Vanitha officials anenkilum avarude munkalachaythikal engane anennu nokkiyittu mathi niyamanam. Men officials teamil venda, sparjanum venda

  • @fahadakalad2429
    @fahadakalad2429 17 дней назад

    Bindhu krisha well said 👍👍

  • @sschannel7193
    @sschannel7193 17 дней назад

    Melnottam men officials venda

  • @sschannel7193
    @sschannel7193 17 дней назад

    Vende venda men officials team

  • @shamjosepm4716
    @shamjosepm4716 18 дней назад

    എല്ലാ ജില്ലകളിലും control room തുറക്കണം

  • @SUNIL.vettam
    @SUNIL.vettam 18 дней назад

    ഫാൻസ് അസോസിയേഷൻകാരെല്ലാം മുല്ലപ്പെരിയാർ ഡാം പൊട്ടിയ്ക്കാൻ പോകുന്നു എന്ന് കേട്ടു ശരിയാണോ 🌹 റ്റിലെ മാ പ്രകളെ ? 😂 26 - 06 - 2024

  • @Trenderxyz
    @Trenderxyz 18 дней назад +1

    Power group ഏതാണ് എന്ന് കുറെ പേർക്കെങ്കിലും ഇപ്പോൾ മനസിൽ ആയി കാണും. എന്നാലും പ്രതികളുടെ പേര് എന്ത് കൊണ്ട് ഹേമ കമ്മിറ്റി പുറത്ത് വിടുന്നില്ല, ഗവണ്മെന്റ് പീഡനത്തിന് സപ്പോർട്ട് ആണോ, ഒന്നും മനസിൽ ആവുന്നില്ല

  • @mujeebrahmanchampan7933
    @mujeebrahmanchampan7933 18 дней назад

    😊😊😊😊😊😊😊

  • @zainulabid3846
    @zainulabid3846 18 дней назад

    ന്യൂസിൽ വേറെ ഒന്നുമില്ലേ കാണിക്കാൻ അതുകൊണ്ടാണോ ഇത് തന്നെ ഡെയിലി കാണിച്ചു കൊണ്ട് നിൽക്കുന്നത്????

  • @edwardjohn7663
    @edwardjohn7663 18 дней назад

    കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിക്കണം

  • @ramachandranp3425
    @ramachandranp3425 18 дней назад

    Bindu Krishna divulged her opinions super and superior way !!! While discussion one should not support parties. . . . Truth prevail !!!!! Dusker is supporting somebody after all he is Tulkas, he coulddo only like this. . . ?????

  • @edwardjohn7663
    @edwardjohn7663 18 дней назад

    എടാ നിങ്ങൾ അമ്മ പറയാ എന്ത് യോഗ്യത എന്ന് പറയാൻ എ എം എം എന്ന് പറ