കണക്ക് നോക്കല്‍ എങ്ങനെയാണ് ? | KKS Thangal Kolappuram | Episode 7 | Way To Islam Tv

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 209

  • @aameenc296
    @aameenc296 2 года назад +16

    ആത്മീയ ചികിത്സയെ അന്ധ വിശ്വാസങ്ങളുമായി കൂട്ടി കുഴയ്ക്കാതെ,വളരെ വ്യക്തമായി മനസ്സിലാക്കിത്തന്ന ഉസ്താദിന് അഭിനന്ദനങ്ങൾ!!!!

  • @kinghacher665
    @kinghacher665 2 года назад +19

    ഞാൻ ഇത് സികരിക്കുന്നു അൽഹംദുല്ലിലാഹ്

  • @kadherdeli1007
    @kadherdeli1007 Год назад +6

    Thangalude നമ്പർ നൽകണം
    ഒരുപാട് ഇസ്മിന്റെ പണി എടുത്ത്. പണവും സമയവും നഷ്ട പെട്ടതല്ലാതെ ഒരു ഗുണവും ലഭിച്ചില്ല
    തങ്ങളെ നേരിൽ കാണാൻ. ആ ഗ്രഹം. ഉണ്ട്

    • @aliflaam1447
      @aliflaam1447 11 месяцев назад +3

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

    • @guideguided4245
      @guideguided4245 7 месяцев назад

      ​@@aliflaam1447ith satyamaano

    • @CNN753
      @CNN753 Месяц назад

      Yes​@@aliflaam1447

  • @DK-H
    @DK-H 3 месяца назад +2

    Idhehathinte daraja allahu uyarthi kodukkatte. Idheham maranapettu kurachu naalukalku munpu
    Allahu ellavareyum kaakkatte aamin

    • @hectermen7501
      @hectermen7501 2 месяца назад +1

      Innalillah vainnallilahi rajihoon

  • @usmanmp7264
    @usmanmp7264 2 года назад +6

    എനിക്കും എനിക്കും ഇത് പഠിക്കാൻ ആഗ്രഹമുണ്ട് ഞാൻ ഇത് സ്വീകരിക്കുന്നു

  • @shadha7214
    @shadha7214 3 года назад +3

    Masha Allah

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 3 года назад +2

    ماشاء الله
    تبارك الله

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 3 месяца назад

    Thanks.

  • @വിശ്വൽമീഡിയാ
    @വിശ്വൽമീഡിയാ 2 года назад +1

    അൽഹംദുലില്ലാഹ് 🌹

  • @auvais9421
    @auvais9421 Год назад +2

    اللهم اغفر له وارحمه. اللهم ارفع درجته.

    • @anwarozr82
      @anwarozr82 Год назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @Experienced799
      @Experienced799 25 дней назад

      Usthad hayathil ile ippol

  • @Haris-p9m
    @Haris-p9m Месяц назад

    Ameen

  • @sirajudheensirajudheen4672
    @sirajudheensirajudheen4672 2 года назад +1

    Al hamdulillah

  • @khwajazaman871
    @khwajazaman871 3 месяца назад

    ഞാൻ ഇത് സ്വീകരിച്ചു ❤

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 3 месяца назад

    Arabi.chikilsa.padikkan.agreham.sadhichu.tharane.alla.ameen.

  • @ulladan8796
    @ulladan8796 2 года назад +1

    ആമീൻ

  • @Shahamilaslami
    @Shahamilaslami 3 года назад +1

    മാഷാ അള്ളാഹ്

  • @MegaPmali
    @MegaPmali Год назад +4

    അസ്സലാമു അലൈകും കണക്ക് എല്ലാം ഒരു കണക്കാണ്
    പല ആളുകൾക്കും പല രൂപത്തിൽ ഉള്ള കണക്കാണ് എന്തായാലും അത് എല്ലാം ഒരു കണക്ക് ആണ് ⁰ അതെല്ലാം അവലംബിക്കുന്ന അവരുടെ കാര്യവും വ്യത്യസ്തമല്ല അതും കണക്കാണ്😮

    • @mudarrisofkerala
      @mudarrisofkerala Месяц назад

      പലരും പല എണ്ണം കൊണ്ട് ഹരിക്കുന്നു
      ഇവിടെ 7
      മറ്റുള്ളവർ 12
      പല ചികിത്സ ക്കാരും വ്യത്യസ്ത ഉത്തരം പറയാൻ കാരണം ഇതാണ്

  • @mathematicsworld3956
    @mathematicsworld3956 2 года назад +6

    പലരും ജ്യോൽസ്യൻമാരുടേയും മൗലവി മാരുടേയും അടുത്ത് പ്രശ്ന പരിഹാരത്തിനായി വരുന്നു. നിത്യവും അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ, ദാരിദ്രം, മനസമാധാനമില്ലായ്മ തുടങ്ങിയ കാരണങ്ങൾക്ക് പ്രതിനിധി കാണുവാനാണ് അത്തരക്കാർ എത്തുന്നത്. എന്ത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല.
    അശ്രദ്ധമായി വീട് നിർമ്മിച്ചാൽ പല അനിഷ്ടങ്ങളും വന്നു ചേരും. ആയിരക്കണിന് വീട് പരിശോധിച്ചതിൽ എനിക്ക് മനസിലായത് ,മിക്ക വീടുകളുടേയും കന്നിമൂലയിൽ കക്കൂസ് ,കുഴികൾ ,കിണറ് ഇവ കാണുകയുണ്ടായി. മാത്രമല്ല തെക്ക് കിഴക്ക് മൂലയിൽ കുഴികളും. വീടിലെ മുൻ വാതിലിന് നേർക്ക് കോണി പടികൾ, കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി ക്ലോസറ്റുകൾ സെറ്റ് ചെയ്തിരിക്കുന്നു. ഇസ്ലാമിക നിയമപ്രകാരം ഖിബ്ലക്ക് നേരെ മലമൂത്ര വിസർജ്ജനം ഹറാമാണ് .അത് പോലെ അല്ലാഹു സുബ്ഹാന ഹു തആലാ സൃഷ്ടിച്ച സർവ്വ ജീവജാലങ്ങളുടേയും നില നില്പിനാധാരമായ സൂര്യന് നേരേയും മലമൂത്ര വിസർജ്ജനം പാടില്ല. വീടിൻ്റെ തെക്ക് പടിഞ്ഞാറ് മൂലയിലെ ബെഡ് റൂം മാസ്റ്റർ ബെഡ് റൂം ആയിരിക്കണം അവിടെയാണ് വീടിലെ മുതിർന്നവർ താമസിക്കേണ്ടത്. വടക്ക് പടിഞ്ഞാറ് മൂലയിലെ മുറിയിൽ കുട്ടികൾ താമസിക്കണം. വടക്ക് കിഴക്ക് മൂലയിൽ കിണറ് വരണം.കിഴക്ക് ഭാഗത്ത് അടുപ്പ് നിർമ്മിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനെ ആപത്തിൽ നിന്നും സംരക്ഷിക്കാം. അടുത്തതായി ശ്രദ്ധിക്കേണ്ടത് വീടിൻ്റെ ചുറ്റളവാണ്.വീടിൻ്റെ ചുറ്റളവ് നന്നായാൽ വരുമാനം വർദ്ധിക്കും രോഗം മൂലമുള്ള പാഴ്ച്ചെലവുകൾ കുറയും.ഓരോ ദിക്കിനും വ്യത്യസ്തമായ ചുറ്റളവുകളാണുള്ളത്.അതായത് തെക്ക് മുഖമുള്ള വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ ഇവയാണ് 2904 cm ,4056cm,4824cm,5784cm,3432 cm,4200 cm, 6888 cm.വടക്ക് മുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2904 cm,4056 cm,4824 cm,5784 cm,2760cm,3528c m,4104 cm ,4488cm,5448cm,6408c m ഇവയാണ്. പടിഞ്ഞാറ് അഭിമുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2904 cm ,4056 cm,4824cm,5784 cm ഇവയാണ്. കിഴക്ക് മുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2808 cm,3384 cm ,4152 cm,4728 cm ,6456c m,2904 cm,4056c m,4824cm,5784 cm,2904 cm ,4056 cm,4824 cm ,5784 cm,2760 cm ,3528cm,4104cm,4488 cm ,5448cm 6408cm ,2904cm,4056cm,4824cm,5784cm,3432 cm,4200cm, 6888c mഇവയാണ്. ഈ നിയമങ്ങൾ പാലിച്ചാൽ നമ്മുടെ ധനം നമ്മുടെ കൈകളിൽ നിന്നും മറ്റുള്ളവരിലേക്ക് അനാവശ്യമായി ഒഴിപോകാതെ സൂക്ഷിക്കുവാൻ സാധിക്കും.

    • @lifelessons2030
      @lifelessons2030 Год назад

      😄, എല്ലാം ഒരു വിശോസം,,, വീട്ടിനുള്ളിൽ വായു, പ്രകാശം oky ഉണ്ടായാൽ തന്നെ മനുഷ്യൻ ആരോഗ്യ മുള്ളവരാകു

    • @rabirabaah6535
      @rabirabaah6535 Год назад

      ​@@lifelessons2030 നീ തോന്നിയ പോലെ 4 തുളയുണ്ടാക്കി ഒന്ന് കുടിയിരുക്ക് ഒന്ന് കാണാല്ലോ 😁. എടാ അറിയാത്ത പുള്ളി ചൊറിയുമ്പോ അറിയും

    • @adilmuhammedma7659
      @adilmuhammedma7659 Год назад

      എന്റെ വീട് ഉണ്ടാകുമ്പോൾ ഇങ്ങളെ വിളിക്കുന്നുണ്ട്. പോരേ????

    • @anwarianwarii7183
      @anwarianwarii7183 8 месяцев назад

      ഇസ്ലാംമികമായി ഇതിനൊരു ബന്ധവുമില്ല

    • @cyriljacob8593
      @cyriljacob8593 5 месяцев назад

      Sirnte number?

  • @findlifestarget2113
    @findlifestarget2113 Год назад

    നമുടെ പ്രശ്നം നമുക്ക് തന്നെ നോക്കാമോ ഉസ്താദ്

  • @saifis190
    @saifis190 2 года назад +3

    തങ്ങൾ ശരിയായ രീതിയിൽ പഠനം നടത്തിയാണ് പറഞ്ഞു തരുന്നത് 100

  • @ALLinONE-wt7gd
    @ALLinONE-wt7gd 2 года назад +3

    മാഷാഅല്ലാഹ്‌...
    ഉസ്താദ് ന്റെ കോൺടാക്ട് നമ്പർ കിട്ടുമോ..?

  • @kasimka7626
    @kasimka7626 Год назад +2

    റൂഹാനി,ചാത്തൻ,സിഹ്ർ,തുടങ്ങിയ7 വിഷയങ്ങളെ വിശദമായിപറയുന്ന ഇമാമീങ്ങളുടെ വെല്ല കിതാബുകളും നിലവിൽ ഉണ്ടോ?ഉണ്ടെങ്കിൽ ഏതാണ്,എവിടെകിട്ടുംഒന്ന്അറിയിച്ചുതരുമോ തങ്ങൾപ്പാ.

  • @rishan.k
    @rishan.k 2 года назад

    Aameen

  • @abidabeevi2023
    @abidabeevi2023 Год назад +3

    Jan vannal padippichu tharumo

  • @mubeenarasheed3910
    @mubeenarasheed3910 2 года назад +6

    ഉസ്താദേ കൈവിശ്യത്തിന് എന്താണ് ചെയ്യേണ്ടത്??

    • @ansar1426
      @ansar1426 2 года назад

      ചർദിച് കളയണം

    • @Ishalvlog-ichu
      @Ishalvlog-ichu 2 года назад

      Allathe vere vazhi ille. Natil illatha alkanengilo.. Alu ariyathe

    • @ALLinONE-vx9ok
      @ALLinONE-vx9ok 2 года назад +2

      ഹെലോ, ഛർദിച്ചാൽ ഒന്നും പൂർണമായി പോകില്ല ഭൂരിഭാഗം ആളുകൾക്കും, ഒരുപാട് പേരുടെ അനുഭവത്തിൽ നിന്നും ആണ് പറയുന്നത് കൂടാതെ എന്റെയും, കൈവിഷം very dangerous, നിസ്സാരം അക്കരുത് അപേക്ഷയാണ്..പോകുന്നത് മരുന്ന് കഴിച്ചിട്ടാണ്, കൈവിശ നിവാരണി എന്ന ഗുളിക ഉണ്ട് ഏറ്റവും നല്ലത് കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ കിട്ടും, ചിലർ ഉണ്ടാക്കുന്നുമുണ്ട്, പാലിൽ ആണ് കഴിക്കുന്നത്,
      ചികിത്സക്കാരുടെ നിർദ്ദേശപ്രകാരം ചെയ്യണം എന്നാലേ ഫലം ഉണ്ടാകൂ, എത്ര പഴക്കം ചെന്നോ അത്രയും താമസം എടുക്കും മാറാൻ
      കൈവിഷം എടുത്ത പാടെ പൂർണമായും മാറില്ല അതിനു ശേഷം ദിഖ്‌റുകൾ മറ്റും ഉണ്ട് ചിട്ടയായി ചെയ്യണം എന്നാൽ ആദ്യം ഉണ്ടായ അവസ്ഥയിൽ നിന്നും ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും അനുഭവിച്ചു അറിയാം മറ്റുള്ളവർക്കും അറിയാം ഇനി ഈ രീതി ചെയ്തിട്ടും മാറാത്തവർ കൈവിഷം പോകാത്തവർ ഉണ്ട്, അതാണ് പറഞ്ഞത് dangerous ആണെന്ന്, പായകുന്നതോറും വീര്യം കൂടും, എന്നിട്ടും കൈവിഷം പോകാത്തവർക്കു വഴിയുണ്ട് ഞാൻ ഇവിടെ ഇത്രയും പറയുന്നത് എനിക്ക് ഉണ്ടായ അനുഭവത്തിൽ നിന്നും, മറ്റുള്ള പലരുടെയും അനുഭവത്തിൽ നിന്നും നേരിട്ട് പഠിച്ചത് കൊണ്ടും കുറച്ചു കാലം ഇതിന്റെ പിന്നാലെ നടന്നു പഠിച്ചതുകൊണ്ടും അതിനേക്കാൾ ഉപരി ആരെങ്കിലും രക്ഷപെടട്ടെ എന്ന് കരുതിയിട്ടാണ്, കാരണം എനിക്കറിയാം ഇതിന്റെ പിന്നാലെ നടന്നു ലക്ഷങ്ങൾ പൊട്ടിയവരും മനോനില തെറ്റിയവരും, ഒരുപാട് സമയങ്ങൾ നഷ്ടമായവരും, കുടുംബങ്ങൾ തകർന്നവരും
      പിന്നെ പറയാൻ കാരണം ഉണ്ട്
      കൈവിഷം പഴക്കം ചെന്ന ഒരു കേസ് ഇനി കാണാത്ത ചികിത്സ കാർ ഇല്ല, എല്ലായിടത്തും പോയാൽ കൈവിഷം ഉണ്ടെന്നു പറയും മരുന്ന് കഴിക്കും, പോയി എന്ന് പറയും, വീണ്ടും പഴയ പ്രശ്നങ്ങൾ വരുംവേറെ ആളെ കാണിക്കും ഉണ്ടെന്നു പറയും, വീണ്ടും മരുന്ന് കഴിക്കും, (ഇതിൽ ഛർദിപ്പിക്കൽ പെടും )പോയെന്നു പറയും, വീണ്ടും തുടങ്ങും അവസാനം മടുത്തു ഇനി ഇല്ല, (അദ്ദേഹത്തിന്റെ അസുഖം മാറാൻ സമയം ആയിട്ടുണ്ടാകില്ല എല്ലാം റബ്ബിന്റെ പരീക്ഷണം അല്ലെ )എന്ന് കരുതി സഹിച്ചു ഇരിക്കുന്ന സമയത്തു അവസാനമായി ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം എത്തേണ്ട സ്ഥലത്തു അവസാനം എത്തി അൽഹംദുലില്ലാഹ് ഇപ്പോൾ നല്ല മാറ്റം ഉണ്ട് details അറിയണം എങ്കിൽ 9895782415
      എന്ന നമ്പറിൽ whatsapp ചെയ്യുക

    • @koyakoya4621
      @koyakoya4621 2 года назад

      @@ALLinONE-vx9ok oj

  • @muhammedaslam1478
    @muhammedaslam1478 2 года назад +1

    🤲🏻🤲🏻🤲🏻

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад

    وعليكم السلام ورحمة الله وبركاته أمين

  • @mscreations9067
    @mscreations9067 2 года назад +19

    എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്.. സിഹ്ർ കൊണ്ടു ഒരുപാട് കഷ്ട്ടപെടുന്നുണ്ട് 😭....

    • @abdurahmanabdurahman606
      @abdurahmanabdurahman606 2 года назад +4

      Mahaanmaarude halrathil poovooo. Avarude maqbaragal sandarshikoo.
      Avarumaayi connection undengil oru shaythaanum adukkilllaaa

    • @Ishalvlog-ichu
      @Ishalvlog-ichu 2 года назад +1

      Enikum. Und sihr

    • @abdurahmanabdurahman606
      @abdurahmanabdurahman606 2 года назад +3

      @@Ishalvlog-ichu duniyaavil shyathan tholkkunnad awliyaakkalde aduthaan. Athaan Raksha

    • @haznahamza8722
      @haznahamza8722 2 года назад

      1000 thavana surah falaq, surah naas cholliyal ellam bedhamakum.
      313 yaseen um chollam.

    • @ahmednajad5559
      @ahmednajad5559 Год назад +5

      ഇത് പഠിക്കണ്ട ഇതും ഒരു തരം സിഹ്ർ ആണ് സഹോദരാ..... ദയവ് ചെയ്തു പഠിക്കരുത്...

  • @alikoya3300
    @alikoya3300 2 года назад

    Tangle nalla elm mashallah

  • @fousiyafousiya3480
    @fousiyafousiya3480 Год назад +2

    USthadinte veed evideya
    Ente mole kanikkan vendiyanu
    Number tharumo

    • @aliflaam1447
      @aliflaam1447 11 месяцев назад

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

    • @ajmalbabu5603
      @ajmalbabu5603 24 дня назад

      ​@@aliflaam1447ith eth jillayanu

  • @zainulabideenabideen9930
    @zainulabideenabideen9930 Год назад

    Thangalea eekanak ethararakalam kayenju noukkiyalum oru otharamea ullu allathea kanikkan pattumo akanak shari alla annu koduvlly thangal kozhikod

  • @qamarolimedia
    @qamarolimedia 2 года назад

    Asmaul husna artham class cheyyamo... Adhinte riyala engana nalladh

  • @muhamedshameer2363
    @muhamedshameer2363 2 года назад +3

    No undoo

  • @junaidalameen5405
    @junaidalameen5405 2 года назад +1

    എനിക് ഇത് പടി ക്കണം എവിടെ യാണ് ക്ലാസ്സ്‌

  • @nayeemanayeema6042
    @nayeemanayeema6042 2 года назад +1

    Enik our pad budhimutt uñnd

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 2 месяца назад

    Anna pattichathu oru thangal anu
    Usthathaaaa
    Hashim thayyullathil nadapuram

  • @moideenkuttyp4448
    @moideenkuttyp4448 2 года назад

    يقال لروحاني..قرين في العربية سورة ق انظر

  • @muhammedalivk
    @muhammedalivk 2 года назад

    Kudikkunna Vella kuppi mele koode varikayum pedippikkukayum ath kand virach soorath othaan nokiyitt pedich virach othaan kayiyunnilla,Kure nerathin shesham soorath oothuukayum ath povukayum cheyyunnu ingine swapnam kandaal enthaan

    • @ALLinONE-vx9ok
      @ALLinONE-vx9ok 2 года назад +1

      ഖുർആൻ എന്നും ഓതിക്കോളൂ
      ശൈത്താൻ പോകും
      നിങ്ങളെ വല്ല പിശാജുകൾ ബുദ്ധിമുട്ടിക്കുന്നത് കാണിച്ചു തന്നതാകും അതിനു ശേഷം ഖുർആൻ ഒത്തിയപ്പോൾ പോയില്ലേ സ്വപ്നത്തിലൂടെ അറിവ് നൽകിയതാകും

  • @pcseasyway
    @pcseasyway 10 месяцев назад

    Kasarkode usthadenta no tharumo

  • @Hadi_editz389
    @Hadi_editz389 11 месяцев назад +1

    Usthaad evideyaa address parNjutharumo phone no

    • @aliflaam1447
      @aliflaam1447 11 месяцев назад

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @KiswaThahir
    @KiswaThahir Год назад

    ഉസ്താദെ 8ന്റെ പറയാമോ

  • @AsiyabevviAsiyabevvi-bn2lo
    @AsiyabevviAsiyabevvi-bn2lo 8 месяцев назад

    ഈ lokathil shaithanuke ഉണ്ടോ

  • @AbusirajKnl
    @AbusirajKnl Месяц назад

    ഈ തങ്ങളെ ബന്ധപ്പെടാവുന്ന നമ്പറുണ്ടോ?

  • @Rishinpkd1819
    @Rishinpkd1819 11 месяцев назад

    ഉസ്താദ് ന്റെ നമ്പർ തരുമോ?

  • @rahilaparveen8551
    @rahilaparveen8551 Месяц назад

    Thalsamath," SHAMSUL MAGÃRIB"
    Islamil ninnu puratthekkulla wazhiyaanu ith.
    RUQIYA SHARÂËYYA aanu islaminte aathmeeya CHIKILSA reethi.

  • @findlifestarget2113
    @findlifestarget2113 Год назад

    ഉസ്താദ് ഒരു സംശയം...ഫാത്തിമയുടെ അവസാന അക്ഷരം മീം ഓട് കൂടി വരുന്ന ത്വ അല്ലേ. ? ഉസ്താദ് ഹ ആണ് പറഞ്ഞതായി തോന്നിയത്. മറുപടി കിട്ടിയാൽ നന്ന്.

  • @ShifnaShifna-hy3mz
    @ShifnaShifna-hy3mz Год назад

    Namber kitto usthathinte

  • @MsRashidm
    @MsRashidm 2 года назад

    അസ്സലാമുഅലൈക്കും ഉസ്താദേ 8 വന്നാൽ എന്താണ്

    • @mohammedkoyam6820
      @mohammedkoyam6820 Год назад +1

      8 വരില്ല

    • @MsRashidm
      @MsRashidm Год назад

      @@mohammedkoyam6820 8 vannu

    • @mohammedkoyam6820
      @mohammedkoyam6820 Год назад

      @@MsRashidm വീഡിയോ ഒന്ന് കൂടി ആദ്യം മുതൽ കേൾക്കുക

  • @mahmoodmankool2506
    @mahmoodmankool2506 Год назад

    ഈ കൊറോണ ഏത് പിശാചിന്റെ ഉപദ്രവം കൊണ്ട് വന്നതാണ് ഇത് നശിച്ച് പോകാൻ ഏത് തൽസമാത്താണ് ചെയ്യേണ്ടത് ഒന്ന് വിശദീകരിച്ചാലും

  • @sirajudeenva543
    @sirajudeenva543 Год назад

    ശിഷ്ടം വരാത്ത പേരിട്ടാൽ പ്രശ്നങ്ങളെല്ലാം തീരും 😅

  • @ijasulhaque.khijas8725
    @ijasulhaque.khijas8725 Год назад +1

    ഉസ്താതെ num തരുമോ

    • @aliflaam1447
      @aliflaam1447 11 месяцев назад

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @sadiqueali4600
    @sadiqueali4600 2 года назад +1

    നമുക്ക് ഉറപ്പിക്കാൻ പറ്റുമോ? തൽസമാതിന്റെ ഇൽമ് യഖീനിയാണോ?

  • @suharabipk6882
    @suharabipk6882 2 года назад +3

    കൈവിഷം പോകാൻ എന്ത് മാർഗ്ഗമാണുള്ളത് പറഞ്ഞു തരാം സിഹ്ർ ബാത്തിലാക്കാനും

    • @srvsrv8766
      @srvsrv8766 Год назад

      ഉണ്ട്

    • @findlifestarget2113
      @findlifestarget2113 Год назад

      സാധാരണ പരിഹാരം.,. പറയാം. ഇൻശാ അല്ലാഹ്...അല്പം വെളുത്ത ശംഖ് പുഷ്പത്തിൻ്റെ വേര് പശുവിൻ പാലിൽ അരച്ച് കുടിക്കാം. Usthainodula അദബ് നില നിർത്തി പറയുന്നു. ഈ ചോദ്യത്തിന് ഉത്തരം കൊടുക്കുക എന്നത് ആണ് ഉദ്ദേശ്യം

    • @HibaFathima-v5v
      @HibaFathima-v5v 11 месяцев назад

      ​@@findlifestarget2113 kaivisham ullil Ulla aal ariyathe ath mataan vazhi undo ? Vellam manthrivh vellom koduthatt anghanum enthem vazhi ?

  • @FirosC-ft6ck
    @FirosC-ft6ck 8 месяцев назад

    ഉസ്താദിന്റെ no

  • @rafeeqrafee5157
    @rafeeqrafee5157 6 месяцев назад +1

    കുറെ കമൻറുകൾ കണ്ടു നിങ്ങൾ ഒന്നും യഥാർത്ഥത്തിൽ മുസ്ലിമീങ്ങൾ അല്ലേ
    അല്ലാഹു ഒരു കാര്യം ഉദ്ദേശിച്ചാൽ അതൊരു പടപ്പുകൾ കൊണ്ടും അത് തടുക്കാൻ സാധിക്കുകയില്ല അവൻ നമ്മളിൽ നിന്ന് എന്തെങ്കിലും തടഞ്ഞു വച്ചാൽ അത് നൽകുവാനും ഒരു പടപ്പുകൾക്കും സാധിക്കുകയില്ല ഇത്തരം വിഡ്ഢിത്തരങ്ങളും കണക്ക് നോട്ടവും ഒരു മുസ്ലിമിന് ചേർന്ന പരിപാടി അല്ല പിന്നെ ഹൈന്ദവരും മറ്റു മതക്കാരും തമ്മിൽ നമുക്ക് എന്ത് വ്യത്യാസമാണ്.ഇങ്ങനെ ചെയ്യാനും മറ്റും നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചു തന്നിട്ടുണ്ടോ

  • @machincherymohamed3573
    @machincherymohamed3573 2 года назад +5

    ഫാത്തിമയിലെ ഫാ എന്നതിലെ അലിഫിൻ്റെ നമ്പർ ഇല്ലെ

  • @bushrabashar8666
    @bushrabashar8666 Год назад +6

    എനിക്ക് ഒരുപാട് വർഷങ്ങൾ ആയി സിഹര് കാരണം വളരെ ബുദ്ധിമുട്ട് അനുഭവിച്ചു ഇപ്പൊൾ കാസർഗോഡ് ഉള്ള ഒരു ഉസ്താദിൻ്റെ അടുത്ത് പോയി അവരുടെ ചികിത്സയിൽ എല്ലാം ശേരിയായീ alhamdulillah
    അവര് മഹാന്മാരുടെ ഇകാസിയത്തിൽ ആണ് എല്ലാം ചെയ്യുന്നത് ദീനി വിഷയത്തിൽ കാർക്കശ്യം ആണ് കാശൊന്നും ചോദിച്ചു വാങ്ങാറില്ല ആർക്കെങ്കിലും അവരുടെ നമ്പർ വേണമെങ്കിൽ തരാം

  • @suharabipk6882
    @suharabipk6882 2 года назад +1

    ഇത് തൊട്ടടുത്ത അയൽവാസി തന്നെ കലക്കി കൂടെ കൊടുത്തു ഞാൻ കണ്ടതാണ് ഒന്നും അന്നാണ് എന്റെ ഭർത്താവിന് ഒരു ഭ്രാന്തി പോലെ തോന്നിയത് എന്താണെന്ന് അറിയില്ല

    • @ismailbasheer1454
      @ismailbasheer1454 2 года назад

      Allahu vinood dua cheyyu marikolum inshallah

    • @lukmantp6696
      @lukmantp6696 Год назад

      😁😁

    • @aliflaam1447
      @aliflaam1447 11 месяцев назад +1

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @minnaanrizwanan5628
    @minnaanrizwanan5628 2 года назад

    എന്റെ കയ്യിന്റെ ഉള്ളം ചത്തമണം എത്രകഴുകിയാലും പോവുന്നില്ല വീടിന്റെ അകത് വെള്ളത്തിൽ പുറത്തിറങ്ങിയ ചിലസമയത് പിന്നെ വീടിന്നകത്തു ഇടക്ക് നിലത്തു ചോര എനിക്കാണേൽ തലകറങ്ങുന്നപോലെ വീഴാൻ പോവാ ഒന്ന് പാഞ്ഞതരാവോ ഉസ്താദെ

    • @harisksharisrichu3178
      @harisksharisrichu3178 2 года назад

      Hlo

    • @ArifArif-wg8fy
      @ArifArif-wg8fy 2 года назад +1

      ബന്തപ്പെടുമ്പോൾ ' ഉണ്ടോ. ജിന്ന് 'ശർറാണ്.

    • @HibaFathima-v5v
      @HibaFathima-v5v 8 месяцев назад

      ​@@ArifArif-wg8fyninghal treatment nadathundundo

  • @fousiya9412
    @fousiya9412 5 дней назад

    ഉസ്താദിന്റെ Number കിട്ടുവോ

  • @machincherymohamed3573
    @machincherymohamed3573 2 года назад +3

    ഈ ഉസ്താദിൻ്റെ നമ്പർ കിട്ടുമോ

    • @neyboy1433
      @neyboy1433 2 года назад

      Ingala naad evideya

    • @nazeermm6393
      @nazeermm6393 2 года назад

      Assalamu. Alikum. Usthade. Ningade. Number. Eaniku. Tharumo.

    • @machincherymohamed3573
      @machincherymohamed3573 2 года назад

      @@nazeermm6393 ഉസ്താദെ നിങ്ങളും മച്ചിഞ്ചേരിയാണോ

    • @shahid3143
      @shahid3143 Год назад

      ​@@nazeermm6393കിട്ടിയോ

  • @suharabipk6882
    @suharabipk6882 2 года назад

    അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗ്ഗം പറഞ്ഞു തരാമോ

    • @aliflaam1447
      @aliflaam1447 11 месяцев назад

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @utrooob3536
    @utrooob3536 2 года назад +1

    Nambartarumo

    • @aliflaam1447
      @aliflaam1447 11 месяцев назад

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @sta1284
    @sta1284 2 года назад +1

    ഇബ്ൻ 53 അല്ലെ.

  • @musthaphamustha4266
    @musthaphamustha4266 2 года назад +5

    കണക്ക് കൊണ്ട് കൃത്യം രോഗം അറിയില്ല എന്ന് താങ്കൾ തന്നെ പറയുന്നു, തജ്രിബ വേണം എന്നും പറയുന്നു... ഒരേ സമയത്ത് ഒരു രോഗമില്ലാത്ത ആള് വന്നാലും ശിഷ്ടം ഇത് തന്നെ കിട്ടുമല്ലോ..അപ്പൊ ഇല്ലാത്ത രോഗം ഉണ്ടെന്ന് പറയേണ്ടി വരും....ഇത്തരം കണക്ക് ,രാശി നോക്കി കൊടുക്കുന്നതും ,അതിന് കാശ് കൊടുക്കൽ വാങ്ങൽ ഹറാം എന്ന് വ്യക്തമായി കർമ ശാസ്ത്ര പണ്ഡിതനും ചികിത്സ സംബന്ധമായ കാര്യം 60 കിതാബിൽ റഫർ ചെയ്ത് പറഞ്ഞ പണ്ഡിതനെ നിങൾ പഠിക്കൂ...ഹറാം ചെയ്ത് അതിന് ന്യായീകരണം പറയുന്നതിന് പകരം കിത്താബ് വെച്ച് പറയണ്ടേ..ഞാൻ കണ്ടിട്ടുണ്ട് ഇത് ഹറാം എന്ന് പറഞ്ഞ കേരളീയ മഹാ പണ്ഡിതന്മാരെ...!!

    • @Comparisons1729
      @Comparisons1729 2 года назад

      അത് ഏത് ബുക്ക്‌ ആണ്

  • @jeelanimanzilmanzil4462
    @jeelanimanzilmanzil4462 2 года назад

    Mobil no pls tagla

  • @abdullap6289
    @abdullap6289 2 года назад +5

    കണക്ക് നോക്കുന്നതിന് ഇസ്‌ലാമികമായി അടിസ്ഥാനമുണ്ടോ
    കണക്ക് റോക്കി കിട്ടുന്ന കാര്യം യഖീനാണോ

    • @muhammedmuhammed7852
      @muhammedmuhammed7852 2 года назад +3

      കണക്ക് നോക്കുക എന്നാൽ ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്ന് അറിയാനുള്ളതല്ലേ.അതിനാണ് ജ്യോത്സ്യം എന്ന് പറയുന്നത്. ജ്യോത്സ്യം വേറെ പേരിട്ടു മൊയ്ല്യാര് നടത്തിയാൽ ജനങ്ങളെയേ പറ്റിക്കാനാവൂ അള്ളാഹുവിനെ പറ്റിക്കാനാവൂല. ഭാവിയിൽ എന്ത് സംഭവിക്കും എന്ന് അള്ളാഹുവിനേ അറിയൂ. കണക്കും ബയോളജിയൊന്നും നോക്കിയാൽ അള്ളാഹുവിന്റെ തീരുമാനം അറിയാൻ പറ്റൂല. സമുദായമേ നിങ്ങളുടെ ദീനും ദുൻയാവും മൊല്ലാക്കമാർ നശിപ്പിക്കുന്നതിന് മുമ്പ് അള്ളാഹുവിലേക്കും അവന്റെ ദൂതനായ മുഹമ്മദ് നബിയിലേക്കും മടങ്ങുക. അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @rabirabaah6535
      @rabirabaah6535 Год назад

      ​@@muhammedmuhammed7852 മൊയന്ത് മുജുവേ. 💩 തലയിൽ നിന്നിറക്കാനായില്ലേ

    • @bilalmuhammad6423
      @bilalmuhammad6423 Год назад

      @@muhammedmuhammed7852 ആദ്യം നിങ്ങള് ആ മുജാഹിദിന്റെ പിടി വിട്

  • @shajishaji1530
    @shajishaji1530 2 года назад +1

    കൈവിഷം കഴിക്കേണ്ടിവന്നു മരിച്ചാൽ ശഹീദിന്റെ കൂലിയോ...?? എങ്കിൽ അത് നല്ലതല്ലേ.....

    • @muneermuni3477
      @muneermuni3477 2 года назад

      കൈ വിഷം എന്ന് പറയുന്നത് സിഹ്ർ തന്നെയാ
      പല ആവർത്തി സിഹ്ർ ചെയ്തിട്ട് അയാളുടെ കൈ കൊണ്ട് ഒരു വെള്ളം കുടിക്കാൻ തരുകയും അപ്പോൾ അയാളുടെ കൈ വിരൽ ആവെള്ളത്തിൽ തട്ടിയാൽ അതാണ് കൈ വിഷം ആകുന്നത് എന്ന് അറിയാൻ കഴിഞ്ഞു

  • @suharabipk6882
    @suharabipk6882 2 года назад

    എന്റെ ഭർത്താവിനെ സ്തംഭനം മാറണം ഏറ്റിട്ടുണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ എന്താ മാർഗം

  • @hameedpanakkad3860
    @hameedpanakkad3860 Год назад

    NINGALUDE.THALEKETTE.SARIYALLA.HID.VER.HORU..

  • @rahmathullapp1966
    @rahmathullapp1966 2 года назад +7

    ഇതൊക്കെ ഏത് മതമാണാവോ..??? കണക്ക് നോക്കുന്ന ഒരാളെ സമീപിച്ചാൽ സമീപിച്ചവൻറെ നാൽപ്പത് ദിവസത്തെ ഇബാദത്ത് الله സ്വീകരിക്കുകയില്ലാ. ഇനി ആ കണക്ക് നോക്കുന്നവൻ പറയുന്നത് വിശ്വാസിച്ചാലോ അയാൾ മതത്തിൽ നിന്നും പുറത്തായി എന്നാണ് നബിതങ്ങളുടെ അധ്യാപനം. പിന്നെ ഈ ആൾ പറയുന്നത് ഏത് മതമാണന്നാ മനസ്സിലാവാത്തത്.

    • @ALLinONE-vx9ok
      @ALLinONE-vx9ok 2 года назад

      😀😀😂😄🤣

    • @shukoor969
      @shukoor969 2 года назад

      കൈ നോക്കിയാൽ ആണ് 40 ദിവസത്തെ ഇബാദത്തു നഷ്ട മാവുക

    • @quotestimewithshahii8790
      @quotestimewithshahii8790 2 года назад

      @@shukoor969 randum ekadesham orepole thanne ithokke padachon thannathalle enn karuthi kshamikkuka enth buddimuttundayalum.. Allathe kai nokkanum kanakk nokkanum poyal pinne ath nokkane neram undakoo.. Oro chikilsakal.. 🤦‍♀️.. Ini athava namukk enthenkilum kanner tattiyenn thonniyal avanavan swayam aayatul qursi oothuka.. Alla oro mollakarude aduth address um parents nte perum koduth ponnal avante jeevitham huda huva.. Padachonil vishvasikkuka.. Avante rasooline vishvasikkuka, quranilum vishvasikkuka.. Athine muruke pidikkuka.. Padachavn haram aakiya karyangale halal aakalle aarum🤕

  • @hariskallathan4720
    @hariskallathan4720 2 года назад +2

    പോയി അധ്വാനിച്ച് തിന്നൂടെ 😏.

    • @bilalmuhammad6423
      @bilalmuhammad6423 Год назад

      തന്നെ ആരെങ്കിലും ഇത് കാണാൻ ക്ഷണിച്ചോ?

  • @poovenilavu4353
    @poovenilavu4353 Год назад

    🙏🤣😅
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @asab1968
    @asab1968 4 месяца назад

    അപ്പോൾ മുഹമ്മദ് നബി വന്നത് ആഭിചാരം പഠിപ്പിക്കാനായിരുന്നുവോ? വല്ലാത്ത ജൻമങ്ങൾ ' ജൂതൻമാരുടെ നാട് യമൻ

  • @muhammadansari1291
    @muhammadansari1291 2 года назад

    Thalsama ariyunna usthadinta number kittumo athyawashyam ann

  • @Solution5988
    @Solution5988 9 месяцев назад

    Assalamualaikum.
    തങ്ങളെ നമ്പർ തരുമോ ഒന്ന്. Plz

  • @najmudheennajmu2129
    @najmudheennajmu2129 Год назад

    Usthad ithe number kitto

  • @neyboy1433
    @neyboy1433 2 года назад +1

    Usthadinte number kitumo oru preshnam undayirunn

    • @sajuss733
      @sajuss733 Год назад

      അത്യാവശ്യം ആണ് എങ്കിൽ ഞാൻ തരാം ഒരു നമ്പർ.. എനിക്ക് എവിടെ പോയിട്ടും കിട്ടാത്ത മാറ്റo അവിടെ നിന്ന് കിട്ടി

    • @Noorukka223
      @Noorukka223 6 месяцев назад

      നമ്പർ തരോ അത്യാവിശം ആണ് 🙏

    • @nisarmon8441
      @nisarmon8441 4 месяца назад

      J​@@sajuss733

  • @majeed3496
    @majeed3496 2 года назад +1

    Usthathe number thero

  • @pcseasyway
    @pcseasyway 10 месяцев назад

    Kadarkode usthadenta no tharumo