പണ്ടം പണയം വെച്ചിട്ട് രണ്ട് കൊല്ലം പുതുക്കി വെച്ചു ഇനിയും അത് എടുത്തു കൊടുക്കാൻ കഴിഞ്ഞിട്ടില്ല അത് എത്രയും പെട്ടെന്ന് എടുത്തു കൊടുക്കാൻ പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ മറക്കരുത് ഉസ്താദ്
ഉസ്താദ് ഞാൻ ഒരു വലിയ തുക ചതിയിൽ പെട്ട് നഷ്ടമായി. അത് തിരിച്ച് കിട്ടാൻ വേണ്ടി ദുഅാ ചെയ്യണം. ഞാൻ ഈ തുക എൻ്റെ സുഹൃത്തുക്കളിൽ നിന്ന കടം വാങ്ങിയത് ആണ്. അത് എനിക്ക് വേഗം തിരിച്ച് നൽകാൻ കഴിയനെ😢😢😢🤲🤲
ഉസ്താദേ എന്റെ കൂട്ടുകാരി വയ്യാതെ ഹോസ്പിറ്റലിൽ ആണ് മൂന്നു ദിവസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റായതാ ടെസ്റ്റ് ചെയ്തപ്പോൾ ബ്രെയിൻ ടൂമാറാണെന്ന് കണ്ടെത്തി അവളുടെ അസുഗം വേഗം മാറ്റിക്കൊടുക്കാൻ ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ് 😢🤲🤲🤲
ഉസ്താദേ പല വിഷമങ്ങൾ ഉണ്ട്. അത് പോലെ പല ആഗ്രഹങ്ങളും ഉണ്ട്. എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ.
ദുഹയിൽ ഉൾപ്പെടു ത്ത ണെ 🤲🏻🤲🏻🤲🏻
Duayil ulpedutam🤲🤲🤲
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
എന്റെ മനസ്സ് എന്റെ റബ്ബിന് അറിയാം എല്ലാം ബർക്കത്താക്കാൻ,റഹ്മത്ത് ചോരിയാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ❤
ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ
ഉസ്ത ദേദുഹാ ചെയ്യണേ
ഉസ്താദേ ഒരു പെൺ കുഞ്ഞു ഉണ്ടാവാൻ ദുഹാ. ചെയ്യണേ ഇന്നത്തെ ദുഹായിൽ പ്രതീകം ഉൾപ്പെടുത്തണെ
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ
അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക.. 🤲🤲🤲🤲ഉസ്താദിനും.. മറ്റുളവർക്കും ഞാനും ദുആ ചെയും
എന്റെ മകൾക് സുഖപ്രസവം ഉണ്ടാവാൻ ദുആചെയ്യണേ ഉസ്താദ് 🤲🏼
Duayil ulpeduthane usthaade 🤲
പണ്ടം പണയം വെച്ചിട്ട് രണ്ട് കൊല്ലം പുതുക്കി വെച്ചു ഇനിയും അത് എടുത്തു കൊടുക്കാൻ കഴിഞ്ഞിട്ടില്ല അത് എത്രയും പെട്ടെന്ന് എടുത്തു കൊടുക്കാൻ പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ മറക്കരുത് ഉസ്താദ്
11:43
എൻ്റെ മോൾക്ക് നല്ലരു ആലോജന വന്ന് വിവാഹം ശരിയാവാൻ ദൂഹചെയ്യണം ഉസ്ത്താതെ
വീട് പണി പൂർത്തിയവൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲
🤲🏻
😢
Dhuien ulpeduthanam usthad ameen
ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭
പല പ്രശ്നവും പ്രയാസവും എല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേ എല്ലാ muradhukalumhasilavanduacheyane
Yente manassilulla muraad sariyakkannam allha🤲
എന്റെ കൊച്ചു മക്കൾക്ക് പഠിക്കാൻ ഓർമ്മ ശക്തിക്കും ബുദ്ധിക്കും ദുആ ചെയ്യണo
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
ഉസ്താദേ എന്റെ മക്കൾ നന്നായി പഠിക്കാൻ ഓർമ്മശക്തിക്കുംബുദ്ധിക്കും ദുആ ചെയ്യണം ഉസ്താദ് കുടുംബത്തെ സന്തോഷം സമാധാനവും കിട്ടാൻ ദുആ ചെയ്യണം
Monk qairaya kalyanam shariyayi kittan dua cheyyaney
ആമീൻ 🤲🏻🤲🏻🤲🏻. ചൊല്ലി. എല്ലാ ബുദ്ധിമുട്ട്കളും മാറ്റിതരണം അള്ളാഹ് 🤲🏻🤲🏻🤲🏻
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
insha allah
അസ്സലാമു അലൈക്കും. കടക്കെണിയിൽ രക്ഷപ്പെടാൻദു:ആ ചെയ്യണേ ഉസ്താദേ. വളരെ പ്രയാസത്തിലാണ് ജീവിതം'
Uppanda shopopenig und nalla kachodam nalkanee dua chayanee please 🥺🥺
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ!!!!!
ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താതെ
വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദിനും കുടുo ബത്തിനും അല്ലാഹു സ്വർകഠത രണ മേ ആമീൻ❤❤❤
Ella halalaya uddeshangalum niraveran usthad duayil ulppeduthane 🤲
നിസമണി അൽഹംദുലില്ലാഹ് ആമീൻ
ഉസ്താതെ എന്റെ മക്കളുടെ വിവാഹം ഹൈറായി നടന്നു കാണാൻ dua ചെയ്യണേ
ഉസ്താദ് പ്രതേകം ദുആ ചെയ്യണം.. 🤲ഒരുപാട് vishamathilanu😔😔😔
എല്ലാ കടങ്ങളും വീട്ടാൻ തൗഫീഖ് തരട്ടെ ഈ മാസത്തിന്റെ ബർകത് തരട്ടെ ആമീൻ
Aameen
ആമീൻ യാ റബലം ആലമീൻ
ഉസ്താദേ
എന്റെ മോനെ ഹാഫിള് ആകാൻ ദുആ ചെയ്യണം നല്ല മക്കൾ ആകാനും ദുആ ചെയ്യണം ഉസ്താ ദേ. ഈ സ്വലാത്തിന്റെ ബർക്കത്ത് അള്ളാഹു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😔
ഉസ്താദ് ഞാൻ ഒരു വലിയ തുക ചതിയിൽ പെട്ട് നഷ്ടമായി. അത് തിരിച്ച് കിട്ടാൻ വേണ്ടി ദുഅാ ചെയ്യണം. ഞാൻ ഈ തുക എൻ്റെ സുഹൃത്തുക്കളിൽ നിന്ന കടം വാങ്ങിയത് ആണ്. അത് എനിക്ക് വേഗം തിരിച്ച് നൽകാൻ കഴിയനെ😢😢😢🤲🤲
Kadangal veedanum makkalde asukhathinu shifaa kittanum dua cheyyane ,🤲🤲
Usthadinte prathyekichu innatheyum iniyulla Ella duayilum enneyum ente kudumbatheyum ulppeduthane
അസുഖം സുഖമാകാണും കടങ്ങൾ വീടാനും ദുഹാ ചെയ്യണേ ഉസ്താതെ
Duail ulpaduthanam usthade
0:47 എല്ലാ മുറാദുകളും വിഷമങ്ങളും ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ
ഭർത്താവിന്റെ സ്വഭാവം നന്നാവാനും എന്നോട് സ്നേഹത്തിൽ പെരുമാറാനും ഉസ്താദ് ദുഹാചെയ്യണം
ഒരുപാട് പ്രയാസമുണ്ട് ഉസ്താദേ വീട്ടിൽ ആക്സിഡന്റ് കളും അസുഖങ്ങളുംഎന്നും വീട്ടിൽ വന്നു കൊണ്ടിരിക്കുന്നു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ദുഹാ യിലുൾപ്പെടുത്തണെ🤲🏻🤲🏻🤲🏻🤲🤲🏻😭
Dua..9..10.. എല്ലാ കാര്യങ്ങളും. ഇഹപരവി ജി യത്തിന്..മരണപ്പെട്ടവർക്ക്. അല്ലാഹു venodudua..Ameen..ameen.yarabbul..alameen.Ameen
ഒരു kunj ആവാൻ duaa cheyyane എല്ലാ muraadum ആസിലാവാൻ duaa ചെയ്യണേ ഒരു വീട് ആവാൻ duaa ചെയ്യണേ
എന്റെ മകൾക് ഭർത്താവിന്റെ
വിട്ടിൽ സന്തോഷവും സമാധാനവും ഉള്ള ജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
എന്റെ മകൾക്ക് ഭർത്താവിന്റെ വീട്ടിൽ സമാധാനത്തോടെയുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
Duayil ulpeduthane usthade
എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ
Dua yil ulpeduthanee usthad
ഇസ്ത്താതെ എൻ്റെ മോൾക്ക് നല്ല രു ആലോജന വന്ന് വിവാഹം ശരിയാവാൻ ദൂഹചെയ്യണം ഉസ്ത്താതെ
മകളുടെ കല്യാണം ശെരിയാവൻ ദുഹാ ചെയ്യണം ഉസ്താദേ
ഇക്കാന്റെ പിണക്കം മാറി എന്നെ സ്വീകരിക്കാനും ഒരുമിച്ച് മരണം വരെ ജീവിക്കാനുമുള്ള വിധി ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲
ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🙌🏻
എന്റെ മകന് സ്വാലിഹായ പെണ്ണിനെ കിട്ടാൻ ദുആ ചെയ്യണേ
Manassinu... Santhoshavum.. Samaaadaanavum.. Kittaan.. Dua.. Cheyyane 😢
ഹലാലായ മുറാദ് ഒക്കെ ഹാസിലാവാനും ഒരു ആൺ കുഞ് ഉണ്ടാവാനും പ്രാർത്ഥിക്കണേ ഉസ്താദ്
Allah ente adhilkanne kakkanne ikkakk aysum barkath nallkanne Allah
ആാമീൻ😢❤
Enikkum makkalkkum bharthavinte aduthek pokanum bharthavinte salary koodanum aafiyathulla dhergayus undakanum Murad hasilakanum eedivasathinte porisha kond allahu sadippichu tharumarakatte
എന്റെ ഇക്കാടെ കണ്ണിൽ കാഴ്ചക്കുറവുണ്ട് ഉസ്താദേ കാഴ്ച കിട്ടാൻ വേണ്ടി ദുആ ചെയ്യണം
🤲🤲🤲
Duayil ulpeduthaney usthade
അൽഹംദുലില്ലാഹ്.... ഉസ്താദെ എന്റെ മോൻ ഇൽ മ് പഠിയ്ക്കാനും.. സ്ക്കൂൾ പഠിയ്ക്കാനു സ്വാലിഹായ മോൻ ആകാനും ഇന്നത്തെ ദിവസത്തിൽ ദുആ ചെയ്യണെ ഉസ്താദെ.... 🤲🤲🤲
Lakshangal Kadam kond budhimuttilaan. Dua cheyyane usthaade ellaam pettenn veedaan
Kudumbathil... Santhoshavum.. Samaaadaanavum.. Kittaan... Dua... Cheyyane 😢
Duayil ulpeduttene ustade
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
എന്റെ മോൾക് വിജയം കാണിക്കാൻ duaa cheyyane ഒരു വീട് ആവാൻ duaa cheyyane ഇക്കാക്ക് ഒരു ജോലി ആവാൻ duaa ചെയ്യണേ എല്ലാ മുറട്. ആസിലാവാൻ duaa cheyyane
Alhamdulilla sandhoshamulla samadhanamulla nalla jeevitham nalghan usthade dua cheyyenee
Duhayil ulpeduthanam usthade
Barthavnte sewbabam Nannavan dua chayyanam usthade
Ameen 🤲🤲😭🤲🤲 ameen 🕋🕋🤲🕋🤲🕋
Muradukal Hasilavan Duayil Ulppeudathane Usthade
Roganghal maranum kadanghal veedanum ente monu nalla barkathulla jolikittanum dua cheyyane usthade 🤲🤲🤲🤲🤲..
എന്റെ എല്ലാ..വിഷമവും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദേ നാളെ എന്റെ മോനെ എം എസ് ഡബ്ലിയു എക്സാം ആണ് പ്രത്യേകം ദുആ ചെയ്യണം 😭🤲🤲
ഉസ്താദേ എനിക് പല വിധം അസുഖങ്ങൾ ഉണ്ട് എല്ലാം ശിഫ യാക്കി തരുവാനും ആരോഗ്യം നില നിറുത്തി തരുവാൻ ദുആ ചെയ്യണം
മക്കൾ സ്വാലിഹായി വളരാനും നിസ്കാരം നിലനിർത്താനും ബുദ്ധിശക്തി വർദ്ധിക്കുവാന്നും പ്രത്യേകം ദുആ ചെയ്യണം.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദേ എന്റെ ഭർത്താവിന്റെ അസുഗം ഷിഫയാക്കാൻ ദുആ ചെയ്യണേ... Chekap നു പോകാൻ tme ആയി .. ടെസ്റ്റിൽ ഒരു കുഴപ്പമൊന്നുമില്ലാതെരിക്കാൻ ദുആ ചെയ്യണേ 😰😰😔
മക്കൾ നന്നാവാൻ ദുആ ചെയ്യാൻ
Muradh hasilakan vendi dhugha cheyyanam usthathe
ഉസ്താദേ എന്റെ ഉമ്മയുടെ അനുജത്തി ഇന്ന് മരണപെട്ടു. ഇന്നത്തെദു:ആ യിൽ ഉൾപ്പെടുത്തണെ.
Makkal niskarikkunna makkalavan dua chayyanam usthaday
ഉസ്താദേ എന്റെ കൂട്ടുകാരി വയ്യാതെ ഹോസ്പിറ്റലിൽ ആണ് മൂന്നു ദിവസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റായതാ ടെസ്റ്റ് ചെയ്തപ്പോൾ ബ്രെയിൻ ടൂമാറാണെന്ന് കണ്ടെത്തി അവളുടെ അസുഗം വേഗം മാറ്റിക്കൊടുക്കാൻ ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ് 😢🤲🤲🤲
Duailulpedu thanneyorupad. Prayasangalunde. Alhamdulilla alhamdulilla alhamdulilla
സ്വന്തമായി വീട് ഉണ്ടാവാൻ ദുവാ ചെയ്യണേ ഉസ്താതെ
Aameen🤲🤲
Kalliyanam shriyavan dhuhajeyyanam usthade,razik
ഉമ്മ കിടപ്പിലാണ് 4 വർഷമായി ഉമ്മ എണ്ണീറ്റ് നടക്കാനും ഉമ്മാക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭
Duayil ulpeduthane usthade enneyum kudumbatheyum 🤲🤲🤲
Duaayil ulpeduthane
വെഷമം ങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ❤
മക്കളുടെ ജീവിതം ഖൈറും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ
എനിക്ക് പെട്ടെന്ന് ഒരു പനി വന്നു ഇപ്പോൾ ബാലൻസ് കുറവുണ്ട് ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം😢😢
Dua cheyyane usthathe
ഞങ്ങൾ പല പ്രയാസങ്ങൾ കൊണ്ട് ബുന്ധിമുട്ടുന്നവരാണ് ഞങളുടെ എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദെ മക്കളില്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 17 വർഷമായി😢