അവസാന ഭാഗം അങ്ങനെ പറയല്ല❤ സങ്കടം വരുന്നു ചെകുത്താൻ്റെ പ്രണയത്തിന് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമായ Story ആയിരുന്നു ഇനി എല്ലാവരെയും Miss ചെയ്യും❤ രുദ്രൻ ഇശു ദേവി മോഹനൻറോണ റോണി കണ്ണൻ❤❤
❤️നല്ല സ്റ്റോറിയായിരുന്നു.❤️...... ഇനിയും ഇതുപോലെയുള്ള നല്ല നല്ല കഥകൾ എഴുതാൻ ജാസ്മിന് കഴിയട്ടെ.......ആ കഥകൾ അവതരിപ്പിക്കാൻ സാലിം ഇക്കാക്കും അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... 🥰🥰
കഷ്ടമുണ്ട് കേട്ടോ 😢😢😢😢😢എന്തിനാ ഇങ്ങനെ നിർത്തിയത് 😮😮😮ഇനിയും കുറച്ചുപാർട്ടുകൾകൂടി കൊണ്ടുപോകാനുള്ള സ്റ്റോറി ഉണ്ടായിരുന്നു 🥺🥺🥺🥺കണ്ണൻ കണ്ടുമുട്ടിയ പെൺകുട്ടി അതാരാണെന്നോ എന്താണെന്നോ ഒന്നും പറഞ്ഞില്ല 🥺🥺🥺കണ്ണനുള്ളതാണെന്ന്മാത്രം പറഞ്ഞു അത്രമാത്രം. ക്ലൈമാക്സ് പാർട്ട് ബാക്കി 109 പർട്ടിനേയും ഒന്നുമല്ലാതാക്കിക്കളഞ്ഞു. എന്തുപറ്റി. എല്ലാദിവസവും എന്തുമാത്രം ആകാംഷയോടുകൂടി കാത്തിരുന്നു സ്റ്റോറിയായിരുന്നു. 109 പാർട്ടിൽ ഒന്നുപോലും മിസ്സാക്കാതെ അത്രയേറെ ഇഷ്ട്ടത്തോടെ കേട്ടുകൊണ്ടിരുന്നതാ. പക്ഷേ ഇന്നത്തെ പാർട്ട്...... പറയാതിരിക്കാൻവയ്യ ഒട്ടും ഇഷ്ട്ടമായില്ല. ഇങ്ങനെയല്ല ക്ലൈമാക്സ് ഞങ്ങൾ പ്രതീക്ഷിച്ചത് 😡😡😡😡😡😡😡
Isha❤❤❤Rudhran❤❤❤❤കഴിഞ്ഞപ്പോൾ സങ്കടായി😢😢😢സൂപ്പർ സ്റ്റോറി ആയിരുന്നു ❤❤ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ച ജാസ്മിൻ ഇത്തക്കും, സലിം ഇക്കാക്കും ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰🥰ഇതു പോലുള്ള കഥ ഇനിയും പ്രതീക്ഷിക്കുന്നു, ഈ കഥയിലുള്ളവരെ ഒരുപാട് മിസ്സ് ചെയ്യും ❤️❤️❤️കഥയെ പറ്റി പറയാൻ വാക്കുകളില്ല 🥰🥰🥰super🥰🥰🥰🥰🥰ഇതിന്റെ സെക്കന്റ് പാർട്ട് തുടങ്ങുമോ 🥰🥰🥰🥰🥰🥰🥰isha❤❤❤Rudhran🥰🥰🥰🥰🥰
സൂപ്പർ സ്റ്റോറി ആയിരുന്നു... രുദ്രനും ഇഷുവും പിന്നെ ഫാമിലി യും എല്ലാം നന്നയിരുന്നു... Ending എന്തോ പോലെ തോന്നി, കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു അവസാനഭാഗം...എനി ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് ഉണ്ടാകുമോ?.. Waiting for next new story...super story, super voice..
അയ്യോ എന്താണിങ്ങനെ ഒരു മുന്നറിയിപ്പുമില്ലാതെ അവസാനിപ്പിച്ചത്😢😢😢 ഇത് ശരിയായില്ല. റോണ യുടെയും റോണിയുടെയും വിവാഹം അതു കഴിഞ്ഞിട്ടുള്ള ഭാഗങ്ങൾ ഒക്കെ വേണമായിരുന്നു കണ്ണൻ പിന്നെ കുഞ്ഞല്ലേ😂😂😂 അതു പിന്നെയും പൊട്ടെ എന്ന് വെക്കാം😂😂😂 റോണി നിച്ചുവിനെ വിവാഹം കഴിക്കുമോ 😢😢 അടുത്ത ഭാഗം ഉണ്ടോ
സ്റ്റോറി കംപ്ലീട്ടായില്ല 🤨🤨🤨🤨ഇങ്ങനെ ഇതുവരേക്കും ഇട്ടിട്ടില്ല 🤔🤔🤔🤔🤔ഇതെന്ത് പറ്റി കുറച്ചുകൂടെ പാർട്ട് ആകാമായിരുന്നു😭😭😭😭😭😭😭 മൂന്നു പയ്യൻസ് ബാക്കിയാണ് അവരുടെ കാര്യമോ ഒന്നും സേട്ടായില്ല😥😥😥😥😥😥😥😥 ഇൻകംപ്ലീറ്റാഡ് സ്റ്റോറി😡😡😡😡😡😡😡😡😡😡😡
പൂർണമായില്ല എന്നൊരു തോന്നൽ നല്ല സ്റ്റോറി ആയിരുന്നു ❤❤❤തീർന്നുപോയപ്പോ ഒരു സങ്കടം ❤❤❤👍🏻👍🏻👍🏻👍🏻
ഇതിൻ്റെ സെക്കൻ്റ് പാർട്ട് തുടങ്ങിയിട്ടുണ്ട്. അതും super ആണ്.❤
Kannate സ്റ്റോറി യാണ് കൂടുതൽ.
@@sandhyaap4993evide?
Athu epozha thudangunne. E channalil thanneyano@@sandhyaap4993
Evde anu
@@mubashirak9809 pratilipi yil
💞 ഈ കഥ പൂർണമായില്ലല്ലോ എന്തിനാണ് ഇത്രയും വേഗം തീർത്തത് ഇത് കേട്ടിട്ട് ഒരു സുഖം തോന്നിയില്ല ഇനിയും കുറച്ചു കൂടെ വേണമായിരുന്നു 💞💞💞🥰🥰🥰🥰👌👌
പെട്ടെന്ന് എവിടെയോ കൊണ്ടിട്ടതുപോലെ🥰 നല്ല നല്ല സ്റ്റോറിക്കായി കാത്തിരിക്കുന്നു ജാസ്മിൻ പിന്നെ സാലിം കരുളായിയെയും
അടിപൊളി സ്റ്റോറി ആയിരുന്നു പക്ഷേ അവസാനം പൂർണ്ണതയിൽ എത്തിച്ചില്ല. ഓടിച്ചു അവസാനിപ്പിച്ചു കുളമാക്കി.
അവസാന ഭാഗം അങ്ങനെ പറയല്ല❤ സങ്കടം വരുന്നു ചെകുത്താൻ്റെ പ്രണയത്തിന് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമായ Story ആയിരുന്നു ഇനി എല്ലാവരെയും Miss ചെയ്യും❤ രുദ്രൻ ഇശു ദേവി മോഹനൻറോണ റോണി കണ്ണൻ❤❤
നല്ല സ്റ്റോറി ആയിരുന്നു സൂപ്പർ കിടുക്കി എന്നാലും കുറച്ച് കൂടി വേണമായിരുന്നു ❤❤❤
അവസാനം എന്തോ പോലെ എനിക്ക് തോന്നിയതാണെ❤
ഇത് പൂർണ്ണമാകാത്തത് പോലെ ജാസ്മിൻ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നല്ല കഥകൾ
Climax seriyayila 😢😢 nalla story ayirunnuu. Ithravegam enthina complet akkiye 😮😮it's not copleted❤❤❤❤
❤️നല്ല സ്റ്റോറിയായിരുന്നു.❤️...... ഇനിയും ഇതുപോലെയുള്ള നല്ല നല്ല കഥകൾ എഴുതാൻ ജാസ്മിന് കഴിയട്ടെ.......ആ കഥകൾ അവതരിപ്പിക്കാൻ സാലിം ഇക്കാക്കും അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... 🥰🥰
കഷ്ടമുണ്ട് കേട്ടോ 😢😢😢😢😢എന്തിനാ ഇങ്ങനെ നിർത്തിയത് 😮😮😮ഇനിയും കുറച്ചുപാർട്ടുകൾകൂടി കൊണ്ടുപോകാനുള്ള സ്റ്റോറി ഉണ്ടായിരുന്നു 🥺🥺🥺🥺കണ്ണൻ കണ്ടുമുട്ടിയ പെൺകുട്ടി അതാരാണെന്നോ എന്താണെന്നോ ഒന്നും പറഞ്ഞില്ല 🥺🥺🥺കണ്ണനുള്ളതാണെന്ന്മാത്രം പറഞ്ഞു അത്രമാത്രം. ക്ലൈമാക്സ് പാർട്ട് ബാക്കി 109 പർട്ടിനേയും ഒന്നുമല്ലാതാക്കിക്കളഞ്ഞു. എന്തുപറ്റി. എല്ലാദിവസവും എന്തുമാത്രം ആകാംഷയോടുകൂടി കാത്തിരുന്നു സ്റ്റോറിയായിരുന്നു. 109 പാർട്ടിൽ ഒന്നുപോലും മിസ്സാക്കാതെ അത്രയേറെ ഇഷ്ട്ടത്തോടെ കേട്ടുകൊണ്ടിരുന്നതാ. പക്ഷേ ഇന്നത്തെ പാർട്ട്...... പറയാതിരിക്കാൻവയ്യ ഒട്ടും ഇഷ്ട്ടമായില്ല. ഇങ്ങനെയല്ല ക്ലൈമാക്സ് ഞങ്ങൾ പ്രതീക്ഷിച്ചത് 😡😡😡😡😡😡😡
Super
Theernnappol sad ayi❤❤❤
Nalla story ayirunnu❤
❤❤❤❤❤ super story ayirunu
❤❤❤നല്ല story ആരുന്നു പെട്ടെന്ന് തീർത്ത പോലെ....
കഥ അവസാനിക്കുമ്പോൾ കൂടുതൽ മിസ്സ് ചെയ്യ്ന്നത് കണ്ണനെ ആയിരിക്കും ❤❤❤❤❤
Thanks for giving the wonderful story ❤❤❤❤
Isha❤❤❤Rudhran❤❤❤❤കഴിഞ്ഞപ്പോൾ സങ്കടായി😢😢😢സൂപ്പർ സ്റ്റോറി ആയിരുന്നു ❤❤ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ച ജാസ്മിൻ ഇത്തക്കും, സലിം ഇക്കാക്കും ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰🥰ഇതു പോലുള്ള കഥ ഇനിയും പ്രതീക്ഷിക്കുന്നു, ഈ കഥയിലുള്ളവരെ ഒരുപാട് മിസ്സ് ചെയ്യും ❤️❤️❤️കഥയെ പറ്റി പറയാൻ വാക്കുകളില്ല 🥰🥰🥰super🥰🥰🥰🥰🥰ഇതിന്റെ സെക്കന്റ് പാർട്ട് തുടങ്ങുമോ 🥰🥰🥰🥰🥰🥰🥰isha❤❤❤Rudhran🥰🥰🥰🥰🥰
Waiting part 2
❤❤❤❤❤❤❤❤❤😂😂😂🎉🎉🎉🎉❤ super 💕💕💕💕 adipoli
❤❤❤❤❤❤ നല്ല സ്റ്റോറി ആണ്, അവസാനിച്ച പോലെ തോന്നുന്നില്ല❤❤❤❤❤
❤supper story❤
സൂപ്പർ സ്റ്റോറി ആയിരുന്നു❤
സൂപ്പർ സ്റ്റോറി ആയിരുന്നു... രുദ്രനും ഇഷുവും പിന്നെ ഫാമിലി യും എല്ലാം നന്നയിരുന്നു... Ending എന്തോ പോലെ തോന്നി, കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു അവസാനഭാഗം...എനി ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് ഉണ്ടാകുമോ?.. Waiting for next new story...super story, super voice..
നല്ലൊരു കഥയായിരുന്നു💚💚
❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻
പൊളിച്ചു 👌👌👌👌👌വോയിസ് പൊളി 👌👌👌👌👌😢😢😢😢😢
Thanks for good story
തീർന്നോ ❤❤❤
Nalla Story Theernappol Sankadamayi
Part 2 udo jasmin plz ഇടമോ plz ekka പറയാമോ plz
Salim karulai and Jasmin adipoli ❤❤❤❤❤❤❤❤❤❤❤❤gonna miss you guys 😂😂😂
Super super poli ❤❤❤❤
അവസാനഭാഗം എന്ന് കേട്ടപ്പോൾ എന്തോ ഒരു വിഷമം ❤❤❤
Ethentha ethryum pettanu thirthathu kure bakiyile anoru thunnal nalla kadha ayirunu, enum kathirikumayirunu storyk venti. Ake mood off akiyalo? Next part onto? Anthayalum marupadi tharanam, orupad mis cheyum kadhayum avatharakaneyum❤❤❤❤❤🥰🎉🎉🎉🎉
❤❤❤❤❤❤❤❤❤❤❤
ഞങ്ങൾ കുടെ ഉണ്ട് ഇക്ക😊
💚💚💚💚💚
ഒരുപാട് ഇഷ്ടായിരുന്നു ഈ സ്റ്റോറി 😊
Thanks for jasmin and salim karulai
Teerno😢😢😢😢
😮 അയ്യോ തീർന്നോ❤ 😢😢😢😢
Super ❤❤
ഇതിന്റെ second part ഉണ്ടാകുമോ??🤔❤️
സൈക്കോ ലൗ ചെയ്യുമോ മാഷേ🥰
Ithinte second part tharumo
അവസാനിക്കണ്ടായിരുന്നു😢
❤️❤️❤️❤️❤️❤️❤️❤️
അയ്യോ എന്താണിങ്ങനെ ഒരു മുന്നറിയിപ്പുമില്ലാതെ അവസാനിപ്പിച്ചത്😢😢😢 ഇത് ശരിയായില്ല. റോണ യുടെയും റോണിയുടെയും വിവാഹം അതു കഴിഞ്ഞിട്ടുള്ള ഭാഗങ്ങൾ ഒക്കെ വേണമായിരുന്നു കണ്ണൻ പിന്നെ കുഞ്ഞല്ലേ😂😂😂 അതു പിന്നെയും പൊട്ടെ എന്ന് വെക്കാം😂😂😂 റോണി നിച്ചുവിനെ വിവാഹം കഴിക്കുമോ 😢😢 അടുത്ത ഭാഗം ഉണ്ടോ
❤❤❤❤
Shoo .. kurachu koodi kazhinju theerthal mathiyayirunnu❤❤❤
😭😭😭😭😭😭 അവസാനിച്ചോ😭😭😭😭😭😭
ചെകുത്താന്റെ പ്രണയം ബാക്കി ഇടുമോ
Eni nmudea anneadeayum devideayum okey story misscheyunnu
ഇതെന്ന ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ തീർക്കുന്നത്
❤❤❤
👌👌👌
Ethille avardea marriage um ichiri romance um ittudea plz plzz
❤❤❤❤❤❤
അവസാനം പൂർണ്ണതയിൽ എത്തിയില്ല
ഇനിയും ബാക്കി ഇല്ലേ
തീർന്നേ
💕💕❤️❤️🥰🥰❤️💕💕❤️❤️🥰🥰🥰🥰🥰❤️❤️💕❤️❤️❤️
സ്റ്റോറി കംപ്ലീട്ടായില്ല 🤨🤨🤨🤨ഇങ്ങനെ ഇതുവരേക്കും ഇട്ടിട്ടില്ല 🤔🤔🤔🤔🤔ഇതെന്ത് പറ്റി കുറച്ചുകൂടെ പാർട്ട് ആകാമായിരുന്നു😭😭😭😭😭😭😭 മൂന്നു പയ്യൻസ് ബാക്കിയാണ് അവരുടെ കാര്യമോ ഒന്നും സേട്ടായില്ല😥😥😥😥😥😥😥😥 ഇൻകംപ്ലീറ്റാഡ് സ്റ്റോറി😡😡😡😡😡😡😡😡😡😡😡
കഥ പൂർണമാവാത്ത പോലെ. കുറച്ചു കൂടി വേണായിരുന്നു. റോണിയുടെ കാര്യം, കണ്ണൻ ഒക്കെ ഇല്ല. ഇത് ഇപ്പോ 🤔
Story ist incomplete
😮😢
😔
Ethe oru poornatha ilallo avasanam konde kallam odacha matte ayallo
നിർത്താണ്ടായിരുന്നു
റോണയുടെ കല്യാണം ഒക്കെ കഴിഞ്ഞു,കണ്ണന് ആളു സെറ്റ് ആകിയിട്ട് ഒക്കെ നിർത്തിയാൽ മതിയായിരുന്നു,ഇതു അപൂർണമായതു പോലെ,ജാസ്മിനോട് ഒരു റിക്വസ്റ്റ് ഉണ്ട്,ഇതിന്റെ സെക്കന്റ് പാർട്ട് ഇടണം ട്ടോ
അയോ തീർന്നോ
Ayyo
Ithendhe ingane. Pettannu nirthiyathu. Story finish aavatha pole.
ഞൻ ഒരു സ്റ്റോറി എടുത്തിയിട്ടുണ്ട് അതെങ്ങനെ ഇക്കാന് തരുന്നത്?? അയച്ചു തന്നാൽ ഇക്ക ഈ ചാനനിൽ ഇടോ??
❤❤
❤❤
വായിച്ചു നോക്കട്ടെ
9446187866
❤️❤️
❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤
❤️❤️❤️❤️
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤
❤❤
❤❤❤❤❤
❤❤❤❤❤
❤️❤️❤️
❤
❤
❤❤❤
❤❤❤