എത്ര സ്വലാത്തുകൾ ചൊല്ലീടേണം. വരികൾ Ethra swalathukal lyrics Nasif Calicut നാസിഫ്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 4

  • @lubaba-e7v
    @lubaba-e7v 4 месяца назад +1

    സൂപ്പർ

  • @esevana8940
    @esevana8940 2 года назад +5

    കാത്തിരുന്ന വരികൾ.. 😘

  • @basithmayanad8758
    @basithmayanad8758 Год назад +3

    എത്ര സ്വലാത്തുകൾ
    ചൊല്ലീടെണം തങ്ങൾ
    എന്നെ അറിഞ്ഞിടാനാ
    യി... ഈ ജന്മം ഞാൻ
    അത്രമേൽ പാപങ്ങൾ
    ചെയ്തോനാണെന്നാലും
    പാടെ മറന്നിടാനായി
    എന്നെങ്കിലും തിരു മണ്ണി
    ലെത്താൻ എന്ത് ചെയ്യും
    ഞാൻ ഈ കൊലത്തിൽ
    എന്താണേലും...മദ്ഹിൽ
    അലിഞ്ഞെന്നാൽ മദിയേ
    പറഞ്ഞെന്നാൽ നോക്കുമോ
    ഈ പാവത്തിൽ....(2)
    പലരുടെ കണ്ണിലും വിരുന്നു
    വന്ന കഥയുണ്ട്.. പഥികനിലോ
    രു ദിനവും കണ്ടിടാത്ത വ്യഥയു
    ണ്ട്....ഇലകളോഴിഞ്ഞോരീ മര
    ത്തിനെന്ത്‌ നിറമുണ്ട് ഇടമുറിയാ
    തെ പാപം ചെയ്തു തീർത്ത കറ
    യുണ്ട്...കണ്ടാൽ അകന്നീടല്ലേ...
    ഖൽബൊന്നടുപ്പിക്കേണം...നീറും
    കനലാറിത്തണുപ്പിക്കേണം.....
    മൗത്തിൻ മുന്നേ.. തിരുമുഖത്
    വിരിയിണ ചെറു പൂന്തോട്ടമായി
    ടേണം ആവോളം ആ തേനും
    നുകർന്നീടേണം.....
    (എത്ര സ്വലാത്തുകൾ)
    ഒഴുകിയ കണ്ണു നീരിതൊന്നു
    മങ്ങേയോർത്തല്ലാ...😭😭
    പഴകിയ ഖൽബിലങ്ങ് നോക്കി
    ടുന്ന പതിവില്ല...എഴുതിയ വരിക
    ളൊന്നു പോലും റൗള കണ്ടില്ല
    തഴുകിയ കാറ്റിനൊന്നും ആ മദീന
    മണമില്ല....കണ്ടാൽ അകന്നീടല്ലേ
    ഈ പാവത്തെ... കൂട്ടാൻ മറന്നീ
    ടല്ലേ.... മറന്നാലും...മദ്ഹിലെ മലർ
    മധുമതിവരുവോളം കുടിക്കാമല്ലോ
    രാവേറെ തേന്നാറിൽ തുടിക്കാമല്ലോ...
    (എത്ര സ്വലാത്തുകൾ)