Oven ഇല്ലാതെ അടിപൊളി Black Forest Cake Recipe |Black Forest Cake Without Oven In Malayalam|No Oven

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Oven ഇല്ലാതെ അടിപൊളി Black Forest Cake Recipe | Make Cake Without Oven | Home Made Cake
    #BlackforestCake #HomemadeCake #MakeCakewithoutOven #Blackforestcakeinmalayalam

Комментарии • 7 тыс.

  • @shamijaisal5244
    @shamijaisal5244 6 лет назад +1713

    njn undaki to. soooooooper. bakary nu vangunathilum tasty und. thnkuuuuu sooooo much. ingana explain cheyth vedio upload cheythathin.

  • @shelh___
    @shelh___ 5 месяцев назад +72

    2024ൽ കാണുന്നവരുടെ എന്നെ പോലെ 😊😙

  • @hussaingood8213
    @hussaingood8213 3 года назад +322

    2വർഷത്തിന് ശേഷം വീണ്ടും കണ്ടു. ഇത് പോലെ പെർഫെക്ട് ആയി ഒരു വീഡിയോ പോലും കണ്ടിട്ടില്ല. 😍

  • @MehnoorDiaries
    @MehnoorDiaries 4 года назад +1905

    Ovenum illa beaterum illathe ennepole ithu kanunnavar like chey😍🤗

  • @kunju7357
    @kunju7357 2 года назад +16

    ഞാൻ ഉണ്ടാക്കി superr... 🤩
    ആദ്യമായിട്ടാണ് perfect okay ആയത് 😊🥰😍💕

  • @Love-bn8op
    @Love-bn8op 5 лет назад +20

    ഞാൻ ആദ്യമായിട്ട്‌ ഇയാളെ recipe യിൽcake ഉണ്ടാക്കി ..വിജയിചു thanku so much 😍

  • @249griha3
    @249griha3 4 года назад +165

    അടിപൊളി. ഞാൻ നിങ്ങളുടെ കേക്ക് റെസിപ്പീസിൽ നിന്നാണ് എല്ലാ മേത്തെടും പഠിച്ചത്. Thank you so much mam.

    • @mufsinasoujath780
      @mufsinasoujath780 4 года назад +3

      Njan undaakki nalla taste und pakshe njan layer cut cheythappool potti pooyi pakshe elletheyum very very tasty

    • @mohammedabdullah3068
      @mohammedabdullah3068 4 года назад +2

      Me also

    • @vishnuj2307
      @vishnuj2307 4 года назад +4

      Supper black Forest cake🍰🍰🍰

  • @gpskiller7577
    @gpskiller7577 3 года назад +814

    2021-il kanunnavar undo

  • @subairsubi672
    @subairsubi672 7 месяцев назад +49

    2024 kanunnavar undoo

  • @najiya1012
    @najiya1012 Год назад +193

    2023ൽ കാണുന്നവരുണ്ടോ എന്നെ പോലെ 😌😉

  • @Solehah0146
    @Solehah0146 2 года назад +3

    ഞാൻ ആദ്യമായി cake ഉണ്ടാക്കുവാൻ കണ്ട വീഡിയോ ആണിത്,😊 first തന്നെ സെറ്റ് aayirunnu😍, ഇടയ്ക്കിടെ ഈ വീഡിയോ കാണും,🥰,ഇത് പോലെ perfect ആയിട്ട് ഒരു cake ഉം പിന്നീട് ചെയ്യാൻ പറ്റിയിട്ടില്ല, ❣️
    Thank you so much for this cake 😊Hiboothaa💕

  • @True774
    @True774 4 года назад +10

    Today I prepared this cake for my daughter's birthday. Instead of wipping cream, I used vanila ice cream. It was really really good. Thank you.....

  • @dineshbabupuliyeri6934
    @dineshbabupuliyeri6934 3 года назад +2

    ഞാൻ കുറെ തവണ ആക്കിയിരുന്നു ഇതുവരെ ശെരിയായില്ല. ഏച്ചി യുടെ വീഡിയോ റെസിസിപി പരിഷച്ചപ്പോൾ അത്യമായി നന്നായി 🤩 thank you for the video🥰

  • @Sadikali-nb4mu
    @Sadikali-nb4mu 4 года назад +65

    Mutta cake polum undakkatha njan black forest undakki , Tnx Etha😍😍

  • @ameenaaneesh6862
    @ameenaaneesh6862 6 лет назад +478

    ആദ്യമായിട്ടാണ് ഒരു മലയാളം ചാനലിൽ യഥാർത്ഥ ബ്ലാക്ക് ഫോറെസ്റ് റെസിപി കാണുന്നത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
    അറിയാത്തവർക്കായി പറയട്ടേ.. ബ്ലാക്ക് ഫോറെസ്റ് കേക്കിന്റെ ഉറവിടം ജർമനിയാണ്. ഇത് കുട്ടികളുടെ കേക്ക് അല്ല. കാരണം ഇതിൽ ചെറിയുടെ മദ്യം (കിർശ്ശ്) ചേർക്കും. പുളിയും മധുരവും കലർന്ന ലഹരി പിടിപ്പിച്ച രുചിയാണത്രെ ശെരിക്കുള്ള ബ്ലാക്ക് ഫോറെസ്റ് കേക്കിന്.
    അതിൽ നിന്നും മാറി ചെറി മദ്യം ഉപയോഗിക്കാതെ ചെറി കഷ്ണങ്ങൾ ചേർന്ന സോസ് ആണ് ഉപയോഗിക്കാറ്. ഇന്ത്യയിൽ എത്തിയപ്പോ പഞ്ചസാര ലായനിയിൽ ഒതുങ്ങി.
    ഞാനും ഈ ചാനലിൽ സബ്സ്ക്രൈബ് ചെയ്യുന്നു. ❤❤❤

  • @NN-ty9no
    @NN-ty9no 6 лет назад +5

    ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു.നല്ല സോഫ്ത് കേക്ക് കിട്ടി.ബ്ലാക്‌ഫോസ്റ്റിന്റെ ടേസ്റ്റ് ഉണ്ടാർന്നു.എല്ലാർക്കും ഇഷ്ടായി😊😊

    • @lakshmikraj2518
      @lakshmikraj2518 5 лет назад

      super . Nallapole present cheythu. Jan theerchayayum try cheyyum

  • @muhammedabeesinan9183
    @muhammedabeesinan9183 3 года назад +3

    Hloo... Njn ee cake try cheythuu.. Maasha aallah🥰🥰🥰... Ithinu mumb njn cake indaaki bt crct aayilla.. Creamo cako kolaavum.... Bt ithu perfect aayittundd... Inganey full detail aayi paranjhu tannathinu tnku so much ❤❤❤😍😍🥰🥰✨️✨️✨️✨️✨️✨️

  • @bbbarbeque8035
    @bbbarbeque8035 6 лет назад +265

    വളരെ നല്ല അവതരണം.. നിഷ്കളങ്കമായ പെരുമാറ്റം. Great job

  • @noname-cy2ix
    @noname-cy2ix 3 года назад +8

    Nan unddkki nikki fist time try cheyththan adipoliyayi...
    Thnks♥️

  • @sruthisreekumark
    @sruthisreekumark 3 года назад +3

    Chechiii orupaadu thankss und ttaaa njn try cheythuu...cake superaaayirunnuu adhyammayittan ethra perfect aaayi kittiyath..... orupaad santhoshaaayiii.... allarkum cake eshtaaayii kadayil ninnum kittunna pole thannnee nd ❤️😍thanksss🌺💖

  • @fathimarashat4026
    @fathimarashat4026 3 года назад

    Super
    ഞാൻ ഉണ്ടാക്കി നോക്കി. Bakery കളിൽ നിന്നും വാങ്ങുന്ന cake നേക്കാൾ ഇരട്ടി taste . തീർച്ചയായും try ചെയ്യേണ്ട recipe .Thanks a lot

  • @riyask8431
    @riyask8431 5 лет назад +20

    Super
    Thanku for your recpie
    Measuring cups inn pakaramayi vere entekilum pattumo
    Pls reply me

  • @lakshmithambi5192
    @lakshmithambi5192 4 года назад +54

    Njn undakki.. life il aadhyam aayi cake undaki kariyathe kitti.. am so happy 😁😁😁🤗🤗🤗😍

    • @ashishbalakrishnan8310
      @ashishbalakrishnan8310 4 года назад +1

      ഹ ഹ

    • @ashishbalakrishnan8310
      @ashishbalakrishnan8310 4 года назад +1

      ruclips.net/channel/UCRzJFcsobuY6m5Qdreol8MA

    • @myfavourites5141
      @myfavourites5141 4 года назад +1

      ruclips.net/video/3MS8VcKekZ8/видео.html chocolate pudding😍☺️👌👌👌

    • @anagha7932
      @anagha7932 4 года назад +1

      Enteth karinju povunnu
      Thanikk engana kariyathe kittiye

    • @HhhHhh-kp5zw
      @HhhHhh-kp5zw 4 года назад +1

      @@myfavourites5141 cakerecipe

  • @induramnath4718
    @induramnath4718 4 года назад +31

    Thank you ! Baking soda plus vinegar really contribute to the softness of the cake, as you said ! I tried the same !

  • @fasnasherin3072
    @fasnasherin3072 3 года назад +10

    പൊളിയാണ് ഞാൻ ഉണ്ടാക്കി കടയിൽ നിന്നെ വാങ്ങിയ അതെ പോലെ തന്നെ. ഞൻ വൈപിംഗ് ക്രീം അല്ല തേച്ചാട് എഗ്ഗ് വൈറ്റ് ക്രീം ആണ് എന്നാലും poliyaan😍😍😍😍😍😍😍😍😍❣️❣️❣️❣️🎊😋😋😋😋

    • @nasheedajan2869
      @nasheedajan2869 3 года назад +1

      Egg white creamin taste undayirunno

    • @fasnasherin3072
      @fasnasherin3072 3 года назад +1

      @@nasheedajan2869 yes taste und but njn ippo ath undakarilla whipping cream kitti

    • @nasheedajan2869
      @nasheedajan2869 3 года назад +1

      @@fasnasherin3072 ok

  • @kamarunnisakamarunnisa5799
    @kamarunnisakamarunnisa5799 4 года назад +23

    supper ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി 😍😍😍

  • @sangeethasubash850
    @sangeethasubash850 4 года назад +51

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. നല്ല റെസിപ്പി

  • @nyzamnaeema9425
    @nyzamnaeema9425 4 года назад +20

    Njan undakki. Aadyamayan undakkunnath. Perfect aayi. Thank you mam

  • @nidha4644
    @nidha4644 3 года назад +1

    ഞങ്ങൾ ഇതു വരെ ട്രെ ചെയ്ത ഒരു കേക്കും വിജയിത്തില്ല പക്ഷേ ഇതു വിജയിച്ചു സൂപ്പർ

  • @aryaaryats5498
    @aryaaryats5498 4 года назад +28

    ഞാനും ഉണ്ടാക്കി in first time 💯💓💓അടിപൊളി ആയിരുന്നു

  • @Shebook
    @Shebook 6 лет назад +111

    Nice cake.calm preparation n sweet voice

  • @rhrrrmvpmppv9878
    @rhrrrmvpmppv9878 5 лет назад +5

    Iththaaa njanum indaakki...super ayittund.shopil ninnu vaanghiyath pole thanne.Thank You so much . Allah.... bless you...

  • @pavizz4075
    @pavizz4075 3 года назад +1

    Chechi... Cake nte abcd polum ariyathaa njn oru tavana eth kandu akki.. Appol perfect.. Today veedum undakan povuaa..... Tqq.. So much... ❤️❤️❤️

  • @christeenajoy1157
    @christeenajoy1157 5 лет назад +22

    Njan undaki noki. സൂപ്പറായിരുന്നു 👌👌. Thank you so much

  • @shifna7354
    @shifna7354 11 месяцев назад +19

    5 വർഷത്തിന് ശേഷം കാണുന്നവർ 😂🙋🏻‍♀️

  • @shibilajafar2759
    @shibilajafar2759 6 лет назад +5

    tank you so much mrs malabar njanum undaki black forest sharikum shopinn vangikunnath pole thanne nalla cake ee reciepy follow cheythittanu ithrayum nalla cake undakan pattiyath tank you so much 😍😍😍

  • @vincypaulose9784
    @vincypaulose9784 4 года назад

    ആദ്യമായാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കണമെന്ന് തോന്നിയത്. ഫസ്റ്റ് കണ്ടത് ഈ ചാനലാണ് .സോസ് പാൻ ആവശ്യമായ വലുപ്പത്തിൽ ഇല്ലായിരുന്നു.അതു കൊണ്ട് സ്റ്റീൽ പാത്രത്തിലാണ് വെച്ചത്.അടിവശം കരിഞ്ഞതല്ലാതെ വെന്തു കിട്ടിയില്ല. പിന്നെ പോട്ടിനുള്ളിൽ വെച്ച് സ്റ്റീം ചെയ്തു. അതു മാത്രമേ മാറ്റം വരുത്തിയുള്ളൂ.വിനാഗിരി നല്ലതായിരുന്നു. കേക്ക് സൂപ്പറായിരുന്നു.എല്ലാവർക്കും കൊടുത്തു. നല്ല അഭിപ്രായം പറഞ്ഞു .വളരെ വിശദമായി വലിച്ചു നീട്ടാതെ വൃത്തിയായി പറഞ്ഞും കാണിച്ചും തന്നു. നന്ദി. സബ്സ്ക്രൈബ് ചെയ്യുന്നു

    • @MrsMalabarHiba
      @MrsMalabarHiba  4 года назад

      Steel panil cheytha adi kariyum ennath sure aan dear.. pinne panil ninn vitt kittugayum illa.. recipe correct aayt oru maattavum varuthathe cheytha adipoli aayt kittum

  • @sakeenahameed4686
    @sakeenahameed4686 4 года назад +31

    Insha allh njan urappayum trt cheyyum ithra explain cheuthu thannadine orupaade നന്ദി 😊🥰🥰😘😘

  • @sajeevansaji3401
    @sajeevansaji3401 3 года назад +7

    നല്ല രസമുണ്ട്👌👌👏👏 ഇനി വൈറ്റ് ഫോറെസ്റ്റ് ഇണ്ടാക്കി തരുമോ പ്ലീസ് 😄

  • @sajna5123
    @sajna5123 4 года назад +16

    Try cheythuttoo, aadyamaayittaan ente cake perfect aakunnath.
    Thank you 😍😍🤗🤗

  • @sabinabiju6792
    @sabinabiju6792 2 года назад

    ഞാൻ ഉണ്ടാക്കി അടിപൊളി 🤩
    ഞാൻ ഉണ്ടാക്കിയതിൽ (black forest)സൂപ്പർ ടേസ്റ്റ്👍🏻😋
    Simple aay paranju thannathinu tnks🙏🏻
    എല്ലാവർക്കും കേക്ക് ഇഷ്ട്ടായി 😊

  • @naseemaa7279
    @naseemaa7279 6 лет назад +13

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്. ഒരു പാട് നന്ദി ഇനിയും ഇത്തരം വിഡിയോ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ

    • @shanisilusilu1075
      @shanisilusilu1075 6 лет назад

      Naseema A jì

    • @suryasri1948
      @suryasri1948 5 лет назад

      കുറച്ചു കൂടെ സൗണ്ട് വേണം കേട്ടോ

  • @Saji213
    @Saji213 Год назад +4

    2023il kaanunnavarundo njan oru ice cream thappi vannathaan appolaan ith kandath❤❤

  • @raihanafathima8891
    @raihanafathima8891 4 месяца назад +12

    2024 ൽ കാണുന്നവർ undo🙌🏻🌝

  • @nandhu5640
    @nandhu5640 3 года назад +1

    Thanku chechi, ഞങ്ങളും ഇന്ന് ട്രൈ ചെയ്തു നന്നായി വന്നു 🥰🥰🥰നല്ല ടേസ്റ്റും ഉണ്ടാരുന്നു

  • @deltagroup981
    @deltagroup981 3 года назад +13

    Perfect recipe😍same recipe follow cheythaal orappayttum nalla tastl kittum

  • @liyanaparveen2077
    @liyanaparveen2077 5 лет назад +4

    Thanku so much ingane explain cheythu video ittathinn first time fud indakhunnavark nalla hlp full aanh😍

  • @hridikaanay5704
    @hridikaanay5704 5 лет назад +28

    Ee recepie noki nian cake undaaki. Perfect aayi vannu. Nalla tasty aayirunnu. Thanks dear😍👍

  • @anoopsurendran6641
    @anoopsurendran6641 3 года назад +1

    Njan 2yrs ill ee cooking video aan kooduthal kandittollath, very good explanation and like your sound, pinne ithe stepil njan2, 3 tavanna cheythittund, spr aayi vann adipoliyayi😘😘thank u soon much

  • @ruksanamv2648
    @ruksanamv2648 4 года назад +6

    Itha njan orupaad youtube channel nokki cake indakkiyrnnu.. Appozhellam cake nalla hard aayittenu kittiye.. Innale njan itha nte recipe cheythuu it was really tasty.. 😋😋

  • @sherlypradeep4940
    @sherlypradeep4940 6 лет назад +10

    Used the same recipe of black forest cake and it came out very well... Thanks a lot for the recipe...

  • @shaharabanu
    @shaharabanu 5 лет назад +6

    Hi ,
    Njan ente monunte birthdaykk ith undaakkitto😋
    Ellarum paranju nannaayittundenn😎.....
    Thankyou so much.....

  • @shahanazhomelyvibes1603
    @shahanazhomelyvibes1603 2 года назад +2

    I treid it.. Very tasyy.. Njan undakkiyathennn parayye illa.. 🤣🤣.. Ellavarum nalla rasamundenn parnnn... Valare nandhii.. ☺️☺️☺️

  • @surabalarajeev4538
    @surabalarajeev4538 2 года назад +5

    Heyyy i tried it. Its amazing ❤️THANK YOU SO MUCH, that was my first cake✨️🎂

  • @farhanafarah5177
    @farhanafarah5177 4 года назад +21

    This is the second tym iam gonna make dis...
    Thnku so much for ur clarified xplanation.. 👏👏😍😍

  • @Padmathelotus
    @Padmathelotus 6 лет назад +18

    ഉണ്ടാക്കി നോക്കി വളരെ നന്നായി...ceramic cook wear ആയതുകൊണ്ട് അടിയിലെ layer കു൨ച്ചു hard ആയി.....thank you for the video

    • @noufalcc1475
      @noufalcc1475 6 лет назад

      NIVYA S

    • @salmannalakathsalma5471
      @salmannalakathsalma5471 6 лет назад

      G

    • @abithaabitha4262
      @abithaabitha4262 5 лет назад +1

      NIVYA S.... ഞാൻ ഉണ്ടാക്കി ശെരിക്കും പൊങ്ങിയില്ല.. ക്രീം പെട്ടന്ന് തന്നെ അലിഞ്ഞു പോയി മുട്ട ബീറ്റ് ചെയ്യുമ്പോൾ നല്ല കട്ട ആകുമോ...

    • @reshmasajith7373
      @reshmasajith7373 5 лет назад

      Abitha Danesh ഞാൻ ഉണ്ടാക്കിയപ്പോൾ താൻ പറഞ്ഞതുപോലെ തന്നെ ആയിരുന്നു.. Next time, baking powder & baking soda use ചെയ്തു ഒന്നൂടി try ചെയ്തു നോക്കും

    • @anilbabu9997
      @anilbabu9997 5 лет назад

      Ooii

  • @sherin3479
    @sherin3479 3 года назад +2

    Seriously i cooked ur recipe odukatha happy feel arn cake first class ayi vannu. Thanks to u. It was my first attempt by checking a person vlog and following.

  • @roshniraju8422
    @roshniraju8422 4 года назад +8

    Hi
    Yesterday was my moms bday n i prepared black forest cake 🥰. This recipe was just awsome n tasty.
    Ith healthy aayit enik thonni bcz ithil extra oil milk vere onnm add cheyyunnalla
    Good presentation.... simple n better for a beginers like me 🥰thank you so much for your valuable time

    • @achuakni7612
      @achuakni7612 4 года назад +1

      Ethra inch nte cake tin il aanu use cheythe pls reply my moms bday also coming soon ....250 ml glass il vech aano measure chythe pls do reply fast da???

    • @achuakni7612
      @achuakni7612 4 года назад

      @Roshni Raju Ethra inch nte cake tin il aanu use cheythe pls reply my moms bday also coming soon ....250 ml glass il vech aano measure chythe pls do reply fast da???

    • @roshniraju8422
      @roshniraju8422 4 года назад

      Njan 7inch round aan indakkiye... 250ml cup aan measure cheithath
      Measuring cup n spoons vedukku atha nallath. Illenkil seriyavilla

  • @bvbv4531
    @bvbv4531 5 лет назад +25

    Jada illatha nalla super preparation....Thanks ithaaa

  • @noorudheennoushad7555
    @noorudheennoushad7555 4 года назад +13

    Perfect madam.... i had tried this for my parents wedding anniversary... all say good

  • @ameeikka5794
    @ameeikka5794 2 года назад

    ഈ cake video ഇടക്ക് അധികവും ഞാൻ ചുമ്മാ ഇരുന്നു കാണും. Ithaantte കുക്കിംഗ്‌ കാണാൻ nalla രസം an, and voice so cute❤❤

  • @sajithaashraf5585
    @sajithaashraf5585 5 лет назад +12

    Thanks for posting this video.. This is my first time succeeding in baking a cake.. Every time I tried it, it always went wrong.. And this time I succeeded.. It was all bcoz of this video.. 😊👌🏻

  • @naseemasabah8793
    @naseemasabah8793 3 года назад +4

    Super👍👍.
    ഞാൻ ട്രൈ ചെയ്തു.

  • @sunithadileep8664
    @sunithadileep8664 3 года назад +6

    Chechi thanks for this vedio , njn 2 times cake undakiyatt nanayilla chechide video yil Ellam perfect ayi kanikunund athu noki njn cheythappol nte cake okke ayi thanku chechii🥰

  • @Home-maker-
    @Home-maker- 3 года назад

    അടിപൊളി cake
    ഒരു cake ഉണ്ടാക്കാമെന്ന് കരുതി search ചെയ്തപ്പോൾ കിട്ടിയ video അടിപൊളി ആയിട്ടുണ്ട്
    ഇപ്പോഴാ മനസ്സിലായത് ഇത്ര adikam ആളുകൾ കണ്ടതെന്താനാണെന്ന് 👏👏👏👏

  • @nafisathilmisiriya3722
    @nafisathilmisiriya3722 4 года назад +452

    20 20 l ith nokkunnavar like adi

  • @hithamohan7042
    @hithamohan7042 4 года назад +16

    Njan undkki. Nalla test und.kadayilnnu vangunnapole thanne👍

  • @biya_jk3955
    @biya_jk3955 4 года назад +11

    I tried it. Cake was so tasty finished it in a day😂 so Thank you for this simple and easy recipe for cake lover like me

  • @Sher-arts
    @Sher-arts 2 года назад

    Njan innu ente aniyathide wedding Anniversary spcl aayi aadyamayittu ee cake undakki. Adipolii aayirunnu ella stepum clear aayi paranju manassilakki thannathinu orupad thanksss. Ee oru recipe kondu thanne njan iyalude fan aayi.Thanku soooo much dearrr for this wonderful recipe

  • @deliciouscuisines489
    @deliciouscuisines489 5 лет назад +11

    I made it
    ... its yummy and too tasty
    The best cake that i had ever make
    I add coffee powder too

  • @shaheershaheer97
    @shaheershaheer97 4 года назад +8

    E resippy aanu njan follow cheythath. Eppo njan oru cake maker aanu. Sale cheyyunnundu. Thanks

  • @issamiran2219
    @issamiran2219 4 года назад +8

    Thanks for this video
    I tried and got best results when I do it before it (🎂) become wrong now it was good and soft with your recipe thank you so much 🤩🤩😋😋👌👌🙏🙏

  • @irfanasherin8025
    @irfanasherin8025 3 года назад +2

    This is my favorite njan eppozhum ee recipe aanu try cheyyaru thank you so much for this recipe

  • @rafiyatk
    @rafiyatk 7 месяцев назад +15

    2024 ൽ കാണുന്നവർ ഉണ്ടോ

  • @sahalayanbu4096
    @sahalayanbu4096 4 года назад +11

    Tres lecherous cake undakkittoooo
    Supper taste ayitunnu

  • @nivedithams5309
    @nivedithams5309 3 года назад +16

    ഞാൻ try ചെയ്തു supper ആയിരുന്നു

    • @jiju2551
      @jiju2551 3 года назад +2

      Ente channel support cheyyamo da🥰... plss

  • @shifusafu3883
    @shifusafu3883 3 года назад +1

    enikk orupad ishttayi ithante reciepe njan inn undakki nokkitt comment parayam ..orupad recipe thiranj nokki last enikk ishttayath ithante reciepe aanu thanks itha

  • @thahirahameed4812
    @thahirahameed4812 6 лет назад +4

    Cake nekalum swt molude voice aan 😘😘😘👍🏻👍🏻👍🏻👍🏻

  • @user-pv5rr2xq6y
    @user-pv5rr2xq6y 5 лет назад +31

    ഞാനും🎂 ഉണ്ടാക്കി. സൂപ്പർ ആയിരുന്നു, ♥♥♥♥♥

  • @vaxneverdie1350
    @vaxneverdie1350 4 года назад +10

    The cake was super yummy....It had the same taste as from bakery....Thanku dear for the recipe....excepting more videos like this🤗

  • @nazeeda8600
    @nazeeda8600 3 года назад +2

    Thanks chechi..... വളരെ simple ayi ഉണ്ടാകാൻ പറ്റി.....ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ആണ് ഇത് (black forest cake)

  • @minip2737
    @minip2737 3 года назад +4

    1 crore views congratzzzz😍

  • @farsanahameed2923
    @farsanahameed2923 5 лет назад +6

    Njanum undaki
    It was superb
    Thanks a lot
    Fresh cream vechulla black forest onnu paranju tharro plsss

    • @ItsmeRaihana
      @ItsmeRaihana 4 года назад

      Ente channel subscribe cheyyo thirichum cheyyam

    • @tasteofkl1472
      @tasteofkl1472 4 года назад

      Support and subscibe 👍

  • @sanhasanu2713
    @sanhasanu2713 4 года назад +12

    ഞാൻ എപ്പോ കേക്ക് undakanelum ഈ video first കാണും.. ഒരു doubtum undavilla

  • @shebintk6190
    @shebintk6190 3 года назад +1

    Hi njn 2021ൽ kannunada njn try chydhuuu adipolii adhyamayittan cake undakkunadh poliichuu nalla taste und nalla softum ann thankuuuuu very much 👍❤

  • @fidhakzr5524
    @fidhakzr5524 5 лет назад +10

    Super chechi njanum undaki noki Elam manasilavukayum chaithu sprrr😋😋THANKS

  • @iqbalp4091
    @iqbalp4091 5 лет назад +4

    Superb.........
    ഞാൻ ഉണ്ടാക്കി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പിയാണ്....

  • @treesaroshnic.j.3663
    @treesaroshnic.j.3663 4 года назад +13

    Thankyou for making this. Tried this out. Thanks for explaining a lot of things that other peole dont

  • @fasilasherin9243
    @fasilasherin9243 3 года назад

    Njan cake undakaarund. But ethroyekke undaakiyalum pongoola softum indaavarilla. Ningalde recipe innale njan kandirunnu. Inn try cheythu. Valare nannayirunnu cake. Allavarum nalla abiprayam paranju. Thanks for the recipeee... u made my day 😘😘😍😍💓❤️

  • @fakruali2290
    @fakruali2290 6 лет назад +9

    Whipping cream stiff peaks aavunnath veree beat cheythu.layering kayinn cream cake muzhuvanum cover cheythu.backi vanna cream fridgil vechu.pinneed decoration vendi eduthappol cream, loosayi pokunnu .pipping cheyyan pattiyilla. Karanam enthann.plz give me reply

  • @dreamsdreams9546
    @dreamsdreams9546 4 года назад +8

    Njnm undaaki .super aayi . Thank uuu

  • @salihkottarhara8964
    @salihkottarhara8964 4 года назад +8

    ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പറ്

  • @jihad3083
    @jihad3083 3 года назад

    Hey
    Now i am studying in 8th grade and i tried many cakes pakshe njn tried cheydheel vech ettavm best cake idhaan njn ee video kore munne(upload cheydheekne) kandknu but innale aahn try cheyyne. Trust me ninghal idhe poole undaakiya tasty aytilla cake nighalkum kittum.and everyone appreciate me by making this wonderful tasty cake and hiba dheedhi thank you soo much for your beautifull recipe. Njn pand mudhale hiba dheedhide videos kaanarnd koodthal being hiba aahn kaanel but recipe velladhe try cheyyarilla ini sure try cheyyum
    Love you soo much

  • @drhannashan2188
    @drhannashan2188 5 лет назад +15

    adipoli aaytund ithaa,..,😄😍

  • @nasarnasar9867
    @nasarnasar9867 5 лет назад +4

    Njaan cake undaakki super cake....& Super taste...👌 Thank you so much for your explanation

  • @bindusuresh5184
    @bindusuresh5184 5 лет назад +7

    i made it at home just amazing thank you for this wonderful recipe

  • @afsaltt995
    @afsaltt995 3 года назад +2

    ഞാനും ഈ കേക്ക് ഉണ്ടാക്കി.
    നല്ല അടിപൊളി ആയിരുന്നു

  • @soorajrajeev7663
    @soorajrajeev7663 6 лет назад +4

    nice kure naalayi vicharikkuarunnu cake.undakkanamennu oven illathond engnannu paranjirunneya.anyway,this is very useful

  • @ansarikunjappa4950
    @ansarikunjappa4950 4 года назад +7

    Hi
    Supper😊😊 ഞാനിത് ഡ്രൈ ചെയ്തു നോക്കും thakuu

  • @hilma._
    @hilma._ 4 года назад +12

    Masha Allah njan undakkiii,allarukum isttayii😍