മുഖ്യമന്ത്രിക്ക് വീണ്ടും പണികൊടുത്ത് മൈക്ക്; പിന്നീട് മൈക്ക് ഇല്ലാതെ പത്രസമ്മേളനം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അടൂരിലെ വാര്‍ത്താസമ്മേളനത്തിനിടെയാണ് മൈക്ക് പണിമുടക്കിയത്, മൈക്കില്ലാതെ പത്രസമ്മേളനം തുടർന്ന് മുഖ്യമന്ത്രി
    #cm #PinarayiVijayan #cpm #ldf #adoor
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,8 тыс.

  • @abhinandsthampi8900
    @abhinandsthampi8900 5 месяцев назад +2457

    മൈക്കിന് പോലും ഇഷ്ടമല്ല വിജയനെ എന്നല്ലേ മനസ്സിലാക്കേണ്ടത് ഇതിലൂടെ😂😂

    • @mariyarajan9418
      @mariyarajan9418 5 месяцев назад +28

      😂😂😂😅 മൈക്ക് തന്നെ ഒഴിവാക്കി 😊

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 5 месяцев назад +19

      എല്ലാം കുമ്പിടിയുടെ ആൾക്കാരാണ്........😢

    • @beenamanojkumar6331
      @beenamanojkumar6331 5 месяцев назад +5

      😂😂😂😂😂

    • @ShihabulhaqShihabulhaq
      @ShihabulhaqShihabulhaq 5 месяцев назад +6

      ശരിയാണ് 😊

    • @51envi38
      @51envi38 5 месяцев назад +3

      😂😂

  • @doubleheartan
    @doubleheartan 5 месяцев назад +187

    മൈക്കിനു പോലും വേണ്ടാത്ത മലരനെ കൊണ്ടുപോയി ക്ലിഫ് ഹൗസിൽ വെച്ച മലയാളി പൊളിയല്ലെ ❤

    • @manoj9993
      @manoj9993 5 месяцев назад +5

      Ara paranjathu arkum vendannu pulliye marapattikku peruthu ishtamanu

    • @jollyelangovan6708
      @jollyelangovan6708 5 месяцев назад +1

      😂😂😂😂😂😂😂😂😂😂😂

  • @aj10007
    @aj10007 5 месяцев назад +272

    മൈക്കിനു പോലും താങ്ങാൻ പറ്റുന്നില്ല. 😂😂😂😂😂.
    എവിടെ ചെന്നാലും ഇങ്ങനെ😂😂😂

  • @shemi3858
    @shemi3858 5 месяцев назад +202

    ഇത്രെയും വൃത്തികെട്ട ഒരുത്തൻ കേരളം ഭരിച്ചിട്ടില്ല😡😡😡

    • @Anonymous-31
      @Anonymous-31 5 месяцев назад +3

      Iyal veruthe nuna parayan vannirikkunnatha, ath mic nu pidi kitty🤣🤣🤣

    • @praveenkumar-nf7og
      @praveenkumar-nf7og 4 месяца назад

      Iniyum bharikkum 🔥

    • @Anonymous-31
      @Anonymous-31 4 месяца назад

      @@praveenkumar-nf7og ninne pole myrukal aan Keralathinte shapam

    • @pramodv5708
      @pramodv5708 4 месяца назад

      ​@@praveenkumar-nf7ogweist

  • @sanalmkdmechanic6448
    @sanalmkdmechanic6448 5 месяцев назад +983

    ഈ കാലമാടനെ കൊണ്ട് മൈക്ക് പോലും തോറ്റു 🔥😂..
    ജയ് മൈക്ക് 🔥😂😂😂

    • @davisraphael9591
      @davisraphael9591 5 месяцев назад +6

      Udayippu Pinnu 🚁

    • @ranjithm.p.5199
      @ranjithm.p.5199 5 месяцев назад +2

      😂

    • @vaishakminnu1413
      @vaishakminnu1413 5 месяцев назад +1

      നീയൊക്കെ ഇനിയും ഉച്ചത്തിൽ കരയു നാട് ഭരിക്കാൻ cm ന് അറിയാം

    • @leelammabiju6399
      @leelammabiju6399 5 месяцев назад +1

      😂

    • @praseethaumesh9620
      @praseethaumesh9620 5 месяцев назад

      😂😂

  • @pouloseouseph2324
    @pouloseouseph2324 5 месяцев назад +60

    മൈക്കിന്‌ പോലും ഇയാളെ സഹിക്കാൻ കഴിയുന്നില്ല ഇത്രയും വെറുക്കപെട്ട മനുഷ്യൻ

  • @Phtk-vy2vu
    @Phtk-vy2vu 5 месяцев назад +209

    ഇത്രയും ഗതികെട്ടവൻ ലോകത്തു ഉണ്ടാകില്ല 😂😂😂

    • @user-hm9ts9mf9d
      @user-hm9ts9mf9d 5 месяцев назад +6

      മുഖ്യന്റെ തള്ള് കേട്ട് മേയ്ക്ക പോലും മിണ്ടാതായി 😂 പലപ്രാവശ്യം🤣

  • @ranjith56850
    @ranjith56850 5 месяцев назад +15

    മനപ്പൂർവം ആണ് ഇത്... ശ്രദ്ധ മൈക്കിലോട്ട് പോകും.. അപ്പോൾ വിജയന് ഒന്നും മിണ്ടാതിരുന്നാൽ മതിയല്ലോ

    • @manivk1681
      @manivk1681 5 месяцев назад

      അല്ല പാർട്ടിയും കൂടി അറിഞ്ഞാണൊ ഈ കളി??

  • @dentechie
    @dentechie 5 месяцев назад +416

    ന്തായാലും മുഖത്ത് നോക്കി നിലപാട് അറിയിച്ച മൈക്കിന് അഭിവാദ്യങ്ങൾ
    മൈക് ദേവതയുടെ ശാഭമാണ്....

  • @sivandhanam
    @sivandhanam 5 месяцев назад +14

    52 വെട്ടു വെട്ടി തീർക്കേണ്ടി ഇരിക്കുന്നു മൈക്കിനെ 🤣🤣

  • @bejoyvarghese3729
    @bejoyvarghese3729 5 месяцев назад +279

    കേരളത്തിലെ ജനങ്ങളുടെ അവസ്ഥ ആണ് മൈക്ക് പുറത്ത് കാണിക്കുന്നത്.

    • @reenasirishdas3332
      @reenasirishdas3332 5 месяцев назад

      😂😂😂😂😂😂

    • @Amal-ht8ei
      @Amal-ht8ei 5 месяцев назад

      😂

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 4 месяца назад

      സത്യം,മൈക്ക് എങ്കിലും പ്രതികരിക്കട്ടെ.

  • @kamjipaasha9003
    @kamjipaasha9003 5 месяцев назад +10

    ചാത്തന്റെ മുമ്പിൽ സ്വന്തം ജീവൻ കൊടുത്ത മൈക്ക് ന് എന്റെ ആദരാഞ്ജലികൾ 😢😢😢

  • @Amal-q3s
    @Amal-q3s 5 месяцев назад +162

    ഇലക്ഷന് ഇല്ലായിരുന്നേൽ ഇപ്പോ അങ്ങേരുടെ കാര്യം തീരുമാനം ആയേനെ 🤣🤣

  • @Rahulputhanpurayil
    @Rahulputhanpurayil 5 месяцев назад +25

    ഇനി മുതൽ ഇങ്ങേര് മൈക്കിളപ്പൻ എന്നറിയപ്പെടും😅😅😅

    • @user-km5qu2cq8n
      @user-km5qu2cq8n 5 месяцев назад +1

      😂😂😂😂😂😂😂😂

  • @BND1
    @BND1 5 месяцев назад +876

    *ചാത്തൻ്റെ മുൻപിൽ ആത്മഹത്യ ചെയ്യുന്ന മൈക്കുകൾക്ക് ധീര കറൻ്റാഭിവാദ്യങ്ങൾ* 🦾⚡⚡

    • @Mntrikan
      @Mntrikan 5 месяцев назад +22

      ചാത്തൻ അല്ല കേരളത്തിന്റെ കാലൻ

    • @user-fe7cy1dl8e
      @user-fe7cy1dl8e 5 месяцев назад +1

      😂😂😂😂

    • @lotusranir4782
      @lotusranir4782 5 месяцев назад

      😂😂😂

    • @sheelasanthosh8723
      @sheelasanthosh8723 5 месяцев назад

      Pvm maikkinte.gathikedu

  • @sajeevp9510
    @sajeevp9510 5 месяцев назад +8

    മുൻപ് ഒരു മൈക്കിനിട്ടു പണികൊടുത്തപ്പോൾ ജീവനില്ലാത്ത മൈക്കുകൾ വരെ സംഘടിച്ചു പ്രതിഷേധിക്കുന്നു. പക്ഷെ ജീവനുള്ള മനുഷ്യർ..... കഷ്ട്ടം.

  • @libinlibi8282
    @libinlibi8282 5 месяцев назад +120

    മൈക്ക്നു വരെ ഇങ്ങേരെ ഇഷ്ടമല്ല.. എന്നിട്ടല്ലേ മനുഷ്യർക്ക്‌ 😜

    • @sandheepsasidharan2147
      @sandheepsasidharan2147 5 месяцев назад

      മനുഷ്യരുടെ എല്ലാവരുടേം ഇഷ്ടം താൻ ആണോ തീരുമാനിക്കുന്നത്. ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോടോ കൂടുതൽ വോട്ട് ലീഡ് നേടി ജയിച്ചത്, കൂടുതൽ സീറ്റ്‌ നേടി തുടർഭരണം കിട്ടിയത്, താൻ ഏത് കോത്താഴത് കാരൻ ആണെടോ

    • @jithinjacob9675
      @jithinjacob9675 5 месяцев назад +4

      ​@@sandheepsasidharan2147 തുടർഭരണം ഒരു ഔദാര്യം ഇനി അത് പ്രതീക്ഷിക്കേണ്ട കേട്ടോ അടിമേ

  • @shafikabdulla6624
    @shafikabdulla6624 5 месяцев назад +7

    തീർച്ചയായും വെള്ള പൊക്കം ഇയാൾ കാരണം തന്നെയാണ് ഉണ്ടായത് 🤣🤣

  • @mtkfamilycreations1680
    @mtkfamilycreations1680 5 месяцев назад +79

    ആ ശബ്ദം പ്രകൃതി ക്ക് പോലും ഇഷ്ടപ്പെടുന്നില്ല... പിന്നല്ലേ.......

  • @shibu549
    @shibu549 5 месяцев назад +4

    മൈക്കിന്റെ അത്രപോലും പ്രതിഷേധിക്കാൻ ശേഷിയില്ലാത്ത പ്രതിപക്ഷം മൈക്കിനെ കണ്ട് പഠിക്കട്ടെ .

  • @rkmenon521
    @rkmenon521 5 месяцев назад +424

    സൂര്യൻ ആയത് കൊണ്ട് മൈക്ക് കത്തി എരിഞ്ഞു പോകുന്നതാകും, അല്ലേ കോവിന്താ 🤭

  • @georgethomas143
    @georgethomas143 5 месяцев назад +14

    രാജി വച്ചു ഇറങ്ങി പൊയ്ക്കൂടേ വിജയാ 🤦🏻. ഭാര്യയുടെ പെൻഷൻ കൊണ്ട് മോൾ തുടങ്ങിയ കമ്പനി നല്ല ലാഭത്തിൽ ആണെല്ലോ. താൻ കൂടെ ഇറങ്ങി പോ എന്നിട്ട് തന്റെ പെൻഷൻ കൂടെ കൊടുത്തു മോളും മരുമോനും കൂടെ അടുത്തത് തുടങ്ങട്ടെ. കടക്ക് പുറത്ത് 🤗

  • @mohammednabeel7522
    @mohammednabeel7522 5 месяцев назад +421

    ഇയ്യാൾക് പറ്റിയ ചിഹ്നം മൈക്ക് തന്നെ 😂

  • @meenamanayil797
    @meenamanayil797 5 месяцев назад +8

    ആ പറഞത് തന്നെയാണ് ശരി “ അപശബ്ദം” വേണ്ട😂

  • @nishas1471
    @nishas1471 5 месяцев назад +280

    ജീവനില്ലാത്ത മൈക്കിനു വരെ മനസിലായി ... പക്ഷേ ,ജീവനുള്ള പ്രബുദ്ധ മലയാളിക്ക് മാത്രം മനസിലുവുന്നില്ല ...😂😂😂

    • @shijicherian5183
      @shijicherian5183 5 месяцев назад +11

      അത് അടിമയായതുകൊണ്ടാണ്

    • @manivk1681
      @manivk1681 5 месяцев назад

      പാവം ലോകോത്തര പ്രബുദ്ധത്തയുടെ ഫലം😂

  • @sundaran.kkattungal7056
    @sundaran.kkattungal7056 5 месяцев назад +12

    മൈക്ക് കേടു വരുന്ന കാര്യത്തിലും കേരളം no 1👍🏻

  • @user-cv7to3pc1m
    @user-cv7to3pc1m 5 месяцев назад +71

    വിജയൻ വാ തുറന്നാൽ കള്ളം ആണ് പറയുകയെന്നത്, മൈക്കിന്‌ പോലും തോന്നിതുടങ്ങി.

  • @unnikrishnans3065
    @unnikrishnans3065 5 месяцев назад +5

    ഒരു മൈക്കിനെ കഴുത്തു ഞെരിച്ചു കൊന്നതിനാൽ മൈക്കുകളുടെ സംഘടന സമരത്തിൽ

  • @sajithomas6613
    @sajithomas6613 5 месяцев назад +379

    മുൻ‌കൂർ ജാമ്യം എടുക്കാൻ ആ മൈകാരൻ ഓടി എന്നാ കേട്ടത്

  • @manujose6183
    @manujose6183 5 месяцев назад +4

    കോട്ടയത്തു മൈകിനെയ് കൊന്നതിനുള്ള പ്രതികാരം അതിന്റെയ് ബന്ധു മൈക്ക് ഇവിടേയ് തീർത്തു, മൈക്കെടാ ❤️❤️

  • @v_isakh
    @v_isakh 5 месяцев назад +82

    ഈ പെഴച്ചവൻ എവിടെ പോയാലും ഇത് തന്നെ അവസ്ഥ..😂😂😂

  • @user-xq7du1nj4y
    @user-xq7du1nj4y 5 месяцев назад +5

    മൈക്കിന് പോലും താങ്ങുന്നില്ല മുഖ്യന്റെ തള്ളു 😂

  • @Unknown_35172
    @Unknown_35172 5 месяцев назад +157

    കിളവന്റ തള്ള് മൈക്കിന് പോലും പിടിക്കുന്നില്ല 😂😂😂

  • @ekek123
    @ekek123 5 месяцев назад +8

    എല്ലാം.. തോന്നിവാസത്തിനും മുന്നിൽ നിൽക്കുന്ന പാർട്ടി ആണ് cpm എന്ന് മൈക്കിന് മനസിലായി 🍺💃🤮

  • @65229
    @65229 5 месяцев назад +206

    മൈക്ക് മുൻകൂർ ജാമ്യ തേടി ഹൈക്കോടതി

  • @aneeshpkannadikkal822
    @aneeshpkannadikkal822 5 месяцев назад +7

    തള്ള് സഹിക്കാനാവാതെ മൈക് സ്വയം ആത്മഹത്യ ചെയുന്നത് ആണ് 😂പിണു ന്റെ ഭരണത്തിന് ശേഷം മൈക്ക് ഓപ്പറേറ്റർസ് ന്റെ എണ്ണം gannyamayi കുറഞ്ഞിട്ടുണ്ട്🤣

  • @mallikamallika7505
    @mallikamallika7505 5 месяцев назад +37

    കേരളത്തിൻ്റെ ദുശകുനം - മൈക്കിനുപോലും മനസിലായി😡😁

  • @4U6283
    @4U6283 5 месяцев назад +3

    വല്ലാത്തൊരു അശ്രീകരം ആണു.. അതാണ്‌ ഇങ്ങനെ..

  • @prajithchombala3598
    @prajithchombala3598 5 месяцев назад +67

    കേരളത്തിൽ phd കഴിഞ്ഞ ഒരു മൈക്ക് ഓപ്പറാറ്റർ ഇല്ലെങ്കിൽ അമേരിക്കയിൽ നിന്നും ഒരാളെ കൊണ്ടുവന്നു പ്രശ്നം പരിഹരിക്കണം.

    • @sasikumar7224
      @sasikumar7224 5 месяцев назад +2

      എന്താ ചൈന യിൽ നീന്നയാൽ?

    • @manoj9993
      @manoj9993 5 месяцев назад

      Cheguvarayude pingamikale konduvaram 😅😅

  • @ubaidchungath1817
    @ubaidchungath1817 5 месяцев назад +16

    കോട്ടയത്തെ മൈക് അടർന്നതല്ല മുഖ്യമന്ത്രി അടർത്തിയതാ.... മുഖ്യൻ കൊണ്ട് വന്ന തുണ്ട് കടലാസ് പാറി പോയപ്പോൾ എന്ത് തള്ളുമെന്ന അംഗലാപ്പിൽ മുഖ്യൻ മൈക് അങ്ങ് ഒടിച്ചിട്ടു... വേണ്ടത് ഓപ്പറേറ്റർ കോടതിയിൽ പോയി മൈക്കിനുള്ള നഷ്ടപരിഹാരം മുഖ്യനിൽ നിന്ന് വാങ്ങി എടുക്കണം.....

  • @revikumar3348
    @revikumar3348 5 месяцев назад +55

    ഇതാണ് നുമ്മ പറഞ്ഞ മൈകളപ്പൻ 🙏🙏🙏

  • @viswanathanpillai4905
    @viswanathanpillai4905 5 месяцев назад +3

    ഇയാളുടെ ശബ്ദം മൈക് നു പോലും കലിപ്പാണ് 😂

  • @tubeviewerin
    @tubeviewerin 5 месяцев назад +220

    മലയാളികൾക്ക് വീണ്ടും വീണ്ടും പണി തരുന്നയാളല്ലെ

  • @user-hm2vo6qt3k
    @user-hm2vo6qt3k 5 месяцев назад +3

    എന്തു ചോദിച്ചാലും മറുപടിഇല്ലാത്ത ഈ ജെൻമത്തിന് എന്തിന് മൈയ്ക്ക് . വിളിക്കാതിരുന്നു കൂടെ

  • @Chrisj883
    @Chrisj883 5 месяцев назад +448

    വിജയൻ തട്ടിവിടുന്ന നുണകളും ഭീഷണിയും അഹങ്കാരവും തന്നിലൂടെ നാട്ടുകാർ അറിയേണ്ട എന്ന ധീര തീരുമാനമെടുക്കുന്ന മൈക്കിനോട് വളരെ ബഹുമാനം തോന്നുന്നു.😂😂😂😂😂😂

    • @kochumanisuresh2531
      @kochumanisuresh2531 5 месяцев назад +3

      Correct

    • @papetv
      @papetv 5 месяцев назад +2

      👍

    • @shakthi321
      @shakthi321 5 месяцев назад +2

      😂😂😂😂😂

    • @tmradhakrishnannair2159
      @tmradhakrishnannair2159 5 месяцев назад +1

      രണ്ടുതവണ മൈക്ക് പണയം വയ്ക്കാൻപറ്റില്യാ

    • @sreekantansree6997
      @sreekantansree6997 5 месяцев назад +2

      ഇദ്ദേഹത്തെ കാണുമ്പോൾ മാത്രം എന്തിനാണ് മയക്കിന് ഇത്ര അലർജി ഗതികെട്ട മുഖ്യൻ ഇതുപോലൊരു ഗതികേട് ഉണ്ടായിട്ടുള്ള മുഖ്യൻ കേരളത്തിൽ ഇല്ല

  • @sundaran.kkattungal7056
    @sundaran.kkattungal7056 5 месяцев назад +7

    മൈക്ക് കേടുവന്നു സംസാരിക്കുന്ന ഇന്ത്യയിലെ no 1 മുഖ്യമന്ദ്രിയും കേരളത്തിന്റെ 😃

  • @ramakrishnanpm4596
    @ramakrishnanpm4596 5 месяцев назад +40

    മൈക്കിന്ന് പോലും സഹിക്കില്ല അത്രയും വായിൽ കൊള്ളാത്തത് പറയുന്നത് കേൾക്കാൻ മൈക്കിന്ന് പോലുംആവുന്നില്ല

  • @Heisenberg21224
    @Heisenberg21224 5 месяцев назад +2

    കഴിഞ്ഞ ദിവസം മൈകിൻ്റെ ഭാഗം അടർന്നു വീണോ?? അത് എപ്പോ....? ഒടിച്ചു മടകി കൈയിൽ എടുകുന്നതണല്ലോ ഞങൾ കണ്ടത്😂😂😂

  • @jibinjoy1710
    @jibinjoy1710 5 месяцев назад +106

    മൈക്കിന്റെ അവസ്ഥ ഇതാണെങ്കിൽ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ എന്താണെന്നു വിചാരിച്ചാൽ മതി

    • @sandheepsasidharan2147
      @sandheepsasidharan2147 5 месяцев назад

      എന്താണ് നിന്റെ ഇപ്പോളത്തെ അവസ്ഥ, അത് ആദ്യം പറയൂ. എന്നിട്ട് മറ്റു ജനങ്ങളുടെ കാര്യം നോക്കാം

    • @manushankar1122
      @manushankar1122 5 месяцев назад

      ​​​@@sandheepsasidharan2147ഓ അമ്പ്രാ... എല്ലാം അങ്ങയുടെ അഭീഷ്ടം പോലെ...

  • @benoygeorge5048
    @benoygeorge5048 5 месяцев назад +2

    തുടർച്ചയായി മൈക്ക് അപശബ്‌ദങ്ങൾ പുറപെടുവിച്ചു കൊണ്ടിരുന്നു 😂😂😂

  • @deepakvarghese7208
    @deepakvarghese7208 5 месяцев назад +26

    അടിപൊളി മൈക്കിനെ പുള്ളി മുൻപ് പലതവണ വെറുപ്പിച്ചിട്ടുണ്ട് മൈക്ക് അതു മനസ്സിൽ വച്ചു പകരം വീട്ടുകയാണ്

  • @shamsushamsudeen7899
    @shamsushamsudeen7899 5 месяцев назад +3

    കാലം കണക്ക് ചോദിക്കാതെ പോവില്ല മൈക്കിൻ്റെ രൂപത്തി ആയിട്ടെങ്കിലും

  • @MrDeepak3178
    @MrDeepak3178 5 месяцев назад +40

    സ്വന്തമായി ഒരു മൈക് വാങ്ങാൻ ഒരു 2 കോടി അത് മതി അതാമ്പോൾ പോവുന്നടത് എല്ലാം തോന്നിയത് വിളിച്ചു പറയാലോ എന്നിട്ട് ലാസ്റ്റ് ഒരു മറ്റേ ഡയലോഗും

  • @rajeevpillai3818
    @rajeevpillai3818 5 месяцев назад +2

    വരാൻപോകുന്ന തകർച്ച യുടെ മുന്നറിയിപ്പ്

  • @hip1205
    @hip1205 5 месяцев назад +60

    പച്ച കള്ളം പറയുമ്പോൾ മൈക്ക് പോലും പ്രതിഷേധിക്കുന്നു. മലയാളിക്ക് ഇല്ലാത്ത തിരിച്ചറിവ്

  • @mohandas.1952
    @mohandas.1952 5 месяцев назад +2

    ഇരുന്നു തള്ളാതെ എണീറ്റു പോടാ എന്നാണ് ആ മൈക്ക് ശബ്ദം പുറപ്പെടുവിച്ചത്.

  • @simont4418
    @simont4418 5 месяцев назад +16

    ഈ മൈക്കുകൾക്കുള്ള അറിവുപോലും കേരളത്തിലെ ജനങ്ങൾക്കില്ല

  • @user-pj7vo4xj4m
    @user-pj7vo4xj4m 5 месяцев назад +2

    മൈക്കിന് എന്റെ വിപ്ലവാഭിവാദ്യങ്ങൾ ❤

  • @AjithKumar-wq8xg
    @AjithKumar-wq8xg 5 месяцев назад +219

    ഇത് ഒക്കെ കാണുമ്പോൾ ആണ് ഈ കൂടോത്രത്തിൽ ഒക്കെ വിശ്വാസം വന്നു പോകുന്നത്, ആരോ മൈക് ഇൽ കൂടോത്രം ചെയ്തിട്ടുണ്ട്.. ഉറപ്പാണ്.... അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ല..... ഇനി ഇപ്പം മറു കൂടോത്രം ചെയ്താലേ ഇതു ഒഴിവാക്കാൻ കഴിയു...... നമ്മുക്ക് ബ്രഹ്മ ദത്തൻ നമ്പൂതിരി യെ സമീപിച്ചാലോ?? 😂😂😂

  • @manimanikandan6321
    @manimanikandan6321 5 месяцев назад +2

    ഈ മറ്റവനെ കണ്ടു അന്ന് തൊട്ട് കേരളം മുടിച്ചു കുത്തുപാള എടുപ്പിച്ചു

  • @KSubash-yy3ki
    @KSubash-yy3ki 5 месяцев назад +28

    അദ്ദേഹം കയറിയതോടെ കേരളം ദുരന്തങ്ങളുടെ നാടായി മാറി. അത് മനസ്സിലാക്കി തിരുത്താൻ പാർട്ടിക്കും കഴിയുന്നില്ല. ഇനിയിപ്പോ പാർട്ടിക്കും കുറെ ദോഷങ്ങൾ ഉണ്ടാക്കി ഒരു പത്ത് വർഷംകൊണ്ടേ ദുരിതം അവസാനിക്കു എന്ന് തോന്നുന്നു. 🤭🤭🤭

  • @vishnuvrpranavam5979
    @vishnuvrpranavam5979 5 месяцев назад +1

    1:23 Creative reporter...(Mike apakadam ennu..)😂🤭🙌

  • @Justin-li5kj
    @Justin-li5kj 5 месяцев назад +20

    ഇവൻ എവിടെ ചെന്നാലും ഇത് തന്നെ അവസ്ഥ 😂😂

  • @Essra310
    @Essra310 5 месяцев назад +1

    🤣എന്ത് വിധിയിത്...
    വല്ലാത്ത ചതിയിത്...
    ഓർക്കപ്പുറത്തെന്റെ പിന്നീന്നൊരുഅടിയിത്... 😂😂

  • @vaga_bo_n_d4078
    @vaga_bo_n_d4078 5 месяцев назад +17

    മൈക്കിനു വരെ കാര്യം മനസ്സിലായി 😂

  • @aromalen3056
    @aromalen3056 4 месяца назад +1

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണ് അവസ്ഥ

  • @harry-by1xq
    @harry-by1xq 5 месяцев назад +20

    അയ്യോ എനിക്ക് വയ്യ ചിരിക്കാൻ 😂😂😂😂😂😂😂😂😂😂😂😂

  • @shameermohammed7108
    @shameermohammed7108 5 месяцев назад +1

    തള്ളുന്നതിനും ഒരു പരിധി ഉണ്ട്... കേട്ട് മടുത്തു കാണും

  • @vijayakumareb7655
    @vijayakumareb7655 5 месяцев назад +11

    ഇത്രയൊക്കെ ആയിട്ടും കേരള ജനത പ്രതികരിക്കാതായപ്പോൾ മൈക്കുകൾ പ്രതികരിച്ചു തുടങ്ങി അത്രമാത്രം.

  • @perumalasokan9960
    @perumalasokan9960 5 месяцев назад +2

    ഇയാളെപ്പോലെ ഒരു ദുശകുനം ഈ ഭൂമിയിൽ ഉണ്ടാവില്ല.

  • @bijuhariharan
    @bijuhariharan 5 месяцев назад +18

    ഞാന്‍ ഒരു ഈശ്വരാ വിശ്വാസി അല്ല. പക്ഷെ ഇയാള്‍ക്ക് മൈക് കൊടുക്കുന്ന പണി കാണുമ്പോ ഈശ്വരന്‍ ഉണ്ട് എന്ന് തോന്നി തുടങ്ങി

  • @baijuthankappan7336
    @baijuthankappan7336 5 месяцев назад +1

    നുണകൾ കേട്ട് മൈക്കുകൾ പോലും മടുത്തു പ്രതികരിച്ചും തുടങ്ങി

  • @jayanG8468
    @jayanG8468 5 месяцев назад +25

    മൈക് വിജയൻ 😊

  • @mrmedia8805
    @mrmedia8805 5 месяцев назад +1

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ

  • @flemamedia2312
    @flemamedia2312 5 месяцев назад +15

    താങ്കൾക് മൈകിൽ സംസാരിക്കാൻ അനുവാദം ഇല്യാ...😡😡😡 ഇത് മൈക്ക് യുഗത്തിന്റെ ഒരു അബാബ്രഹ്മഷം 😀😀

  • @trader.1446
    @trader.1446 5 месяцев назад

    മൂക്കിനു താഴെ നിന്ന് സ്വന്തം വാക്കിനെ വളക്കുന്ന മൈക്കിന് നേരെ പ്രത്യേക ആക്ഷൻ എട് വിജയാ.. നമ്മളൊന്നു കാണട്ടെ😂😂😂

  • @user-xg5mb7js6q
    @user-xg5mb7js6q 5 месяцев назад +21

    ഇത്തവണ ഒടിച്ചില്ല; ഹൊ ഭാഗ്യം .

  • @Lonewarrior001
    @Lonewarrior001 5 месяцев назад +5

    കേരളത്തിൽ ഏറ്റവും പ്രതികരണശേഷി മൈക്കിന് തന്നെ.
    ജയ് മൈക്ക്

  • @binupk5295
    @binupk5295 5 месяцев назад +42

    സൂര്യനോട് കളി

    • @davisraphael9591
      @davisraphael9591 5 месяцев назад

      Pooo........ n
      Naa........i

    • @jithinjacob9675
      @jithinjacob9675 5 месяцев назад +1

      ​@@davisraphael9591ഈ പേര് സ്വന്തമായി വിളിച്ചോ

  • @uvarghesecreate2435
    @uvarghesecreate2435 5 месяцев назад +8

    എൻ്റെ ദൈവമേ ഈ മന്യ അദ്ദേഹത്തെ.... Machines നും കണ്ടിട്ട് സഹിക്കുന്നില്ലല്ലോ.... ഈശ്വരാ🎉🎉

  • @anasmac6751
    @anasmac6751 5 месяцев назад

    ആദ്യത്തെ മൈക്ക് operator മുട്ടയില്‍ കൂടോത്രം ചെയത് കാണും 😂😂😂😂😂

  • @user-wo5sz1yt5o
    @user-wo5sz1yt5o 5 месяцев назад +7

    എന്തിനും ഒരു ഐശ്വര്യക്കേടാണ്, പ്രത്യേകിച്ച് മൈക്കിന്റെ കാര്യത്തിൽ 😭😭😭😭

  • @vijayakumarr2484
    @vijayakumarr2484 5 месяцев назад

    ഇതാണ് പറയുന്നത് കാലം കണക്ക് ചോദിക്കും എന്ന് അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്

  • @bijuk.r4607
    @bijuk.r4607 5 месяцев назад +6

    കഴിഞ്ഞ ജന്മത്തിൽ മൈക്കിൽ ആരോ കൂടോത്രം ചെയ്തു കൊടുത്തു കാണും

  • @kprajendran-oz9bc
    @kprajendran-oz9bc 5 месяцев назад +1

    മൈക്ക് ആത്മഹത്യ ചെയ്തതാണ്!

  • @sureshp5280
    @sureshp5280 5 месяцев назад +6

    എരണംകെട്ടവൻ എവിടെ പരിപാടി നടത്തിയാലും ഇതുതന്നെയാന്നല്ലോ

  • @anjalijithu
    @anjalijithu 5 месяцев назад

    ലെ മൈക്ക്: -എനിക്കിട്ട് കേസ് കൊടുത്തതല്ലേ നീ.... നിനക്ക് ഇനി ഞാൻ പണി തന്നോളം....😂😂😂

  • @jayakumardamodaran255
    @jayakumardamodaran255 5 месяцев назад +11

    നുണകൾ ഉച്ചത്തിൽ പറയാനുള്ളതല്ല മൈക്ക്. സത്യങ്ങൾ മാത്രം ജനങ്ങളെ അറിയിക്കാനും, ഉള്ളത് മാത്രം പറയാനും വേണ്ടിയാകണം മൈക്കിന്റെ ഉപയോഗം. വായ തുറന്നാൽ നുണ മാത്രം വിളമ്പുന്ന ഈ ചങ്ങായിക്കു പണികൊടുക്കാൻ മൈക്കും തീരുമാനിച്ചു. അതല്ലേ ഉണ്ടാകുന്നത്.

  • @Surendran_
    @Surendran_ 5 месяцев назад +1

    പണ്ട് മൈക്കിന് പകരമായി കാളം വെച്ചാണ് സംസാരിച്ചത്.ഇങ്ങിനെയാണെങ്കിൽ അതാണ് നല്ലത്.

  • @sajiathikalam
    @sajiathikalam 5 месяцев назад +78

    ഇയാളുടെ തിരുമുഖം കാണുന്നത് മൈക്ക് പോലും വെറുക്കുന്നു

  • @Marcos12385
    @Marcos12385 5 месяцев назад +1

    ഇവൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣

  • @pushpatrading
    @pushpatrading 5 месяцев назад +26

    ഈ പര ... റി പറയുന്ന കള്ളം കേട്ടു മൈക്ക് പോലും മടുത്തു 😂😂😂

  • @kkn696
    @kkn696 5 месяцев назад +1

    മൈക്കിൻ്റെ കുഴപ്പമല്ല എന്ന് മനസിലായി

  • @faisalbabu4346
    @faisalbabu4346 5 месяцев назад +8

    ഒരിക്കൽഒരു മൈക്പോലീസ്കസ്റ്റഡിയിൽ വെച്ചത്കൊണ്ട് അവരുടെകൂട്ടുകാർ പ്രാത്ഥിച്ചുഇനിമുതൽ വിജയൻ എവിടെപരിപാടിഅവതരിച്ചാലും മൈക് ശാപംഉണ്ടാകണേഎന്ന്

  • @Vishnujith695
    @Vishnujith695 5 месяцев назад +1

    ഇപ്പോ ഇതിയാൻ ഒന്നും മിണ്ടുല എലെക്ഷൻ ആയിലെ

  • @user-ng2ob9kh1e
    @user-ng2ob9kh1e 5 месяцев назад +26

    ഞാൻ പലപ്പോഴും മൈക്കിന് മുൻപിൽ സംസാരിച്ചിട്ടുണ്ട് ഒരിക്കൽപോലും മൈക്ക് ഇങ്ങനെ പെരുമാറിയിട്ടില്ല കാരണം ഞാൻ നല്ല വാക്കുകൾ സംസാരിക്കാറുള്ളൂ വായിൽ നിന്ന് വരുന്ന മോശമാണെങ്കിൽ മൈക്ക് പണി കൊടുക്കുമെന്ന് ഈശ്വരവി വിശ്വാസിയായ 😅എനിക്ക് തോന്നിയിട്ടുണ്ട്

  • @godzon1034
    @godzon1034 5 месяцев назад

    എവിടെ പരിപാടി അവതരിപ്പിച്ചാലും... എന്റെ ദൈവമേ ഇതാണല്ലോ അവസ്ഥ 😂😂😂

  • @arun_achu
    @arun_achu 5 месяцев назад +4

    ഇങ്ങനെ ഒന്നും ചിരിപ്പിക്കല്ലേ 😂😂😂😂😂 ഇനി ചിരിക്കാൻ വയ്യ🤣🤣🤣🤣🤣🤣🤣

  • @ushav.g.1712
    @ushav.g.1712 5 месяцев назад

    ഇനി മൈക്കിന്റെ ആവശ്യം വരില്ല വീട്ടിൽ പോയി ഇരിക്കേണ്ട ആൾക്ക് എന്തിനാണ് മൈക്ക്. മൈക്ക് പോലും വെറുത്തു തുടങ്ങി 😂😂😂😂😂

  • @chirikandant8356
    @chirikandant8356 5 месяцев назад +25

    മാൻഡ്രെക് തോറ്റു.. മൈക്ക് ജയിച്ചു 🤪😂