വീട്ടമ്മയുടെ ഒരു Morning Routine👩‍👧‍👦/Healthy breakfast recipe

Поделиться
HTML-код
  • Опубликовано: 10 мар 2024
  • #mychoicebyfalila
    #dayinmylife
    #fulldayvlog
    #vlogmalayalam

Комментарии • 69

  • @user-hy9cr1mo3e
    @user-hy9cr1mo3e 2 месяца назад +5

    ഇഡലി തട്ട് അടിയിൽ തണുപ്പ് വെള്ളം ആക്കിയാൽ മതി പിന്നെ സ്പൂൺ വെള്ളത്തിൽ മുക്കി എടുത്താൽ മതി

  • @user-vh3yc1tf6x
    @user-vh3yc1tf6x 2 месяца назад +3

    Itha nombu tura rava kanji undakuna recipe kanikoo

  • @user-or6zw9ik4s
    @user-or6zw9ik4s 2 месяца назад +11

    ഇഡ്ഡലി തട്ട് ചൂടാക്കിയ ശേഷം എണ്ണ തേച്ചു മാവ് ഒഴിക്കൂ

  • @afreenapalakkal4844
    @afreenapalakkal4844 Месяц назад +1

    Sonu ശാസ്ത്രമേളയിൽ പങ്കെടുക്കാറു ഉണ്ടോ? അവൻ ഉണ്ടാക്കിയതും ഒക്കെ കാണാൻ നല്ല രസമുണ്ട്😊

  • @barbiegamerz
    @barbiegamerz 2 месяца назад

    Steel pathram angane, yedkanda steel pathram idalik

  • @shihabudheen9418
    @shihabudheen9418 2 месяца назад +1

    അപ്പൊ പുതിയ വാങ്ങിയ മോപ് എവിടെ അത് കോട് ക്ലീൻ ചെയ്യൽ ഇല്ലേ

  • @user-kr2jw4iu8q
    @user-kr2jw4iu8q 2 месяца назад +1

    ഉപ്പ കിച്ചണിൽ ഒക്കെ വന്ന് അങ്ങനെ ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. ആരോഗ്യതോട് കൂടെ ഉള്ള ആയുസ് ഉണ്ടാവട്ടെ. എല്ലാർക്കും 😊😊👌👍💖💙❤️

  • @sheebak4011
    @sheebak4011 2 месяца назад +1

    അരി, ഉഴുന്, ഡയറ്റിൽ ഉൾപ്പെടുത്താറില്ല ഫലില. മിലെറ്റസ്‌ നല്ല താണ്.❤ഇഡലി തട്ട് വെക്കുന്ന പത്രത്തിലെ വെള്ളം തിളച്ച ശേഷം തട്ടുകൾ വെക്കണം. പിന്നെ ഇഡലി വെന്ത് ഇളകി എടുക്കുന്ന മുൻപ് തട്ടിന്റെ back വശംനനച്ചു കൊടുത്ത തണുത്ത ശേഷം ഇഡലി ഇളകിഎടുത്താൽ മതി.

  • @RognerRogner
    @RognerRogner 2 месяца назад

    ഒരു കിണ്ണത്തിലെ വെള്ള എടുത്ത് ഇഡലി തക്കാളി അതിൽ വയ്ക്കുക ചൂടാറുമ്പോൾ ഇഡലി എടുക്കാം

  • @siyas-gf8kv
    @siyas-gf8kv 2 месяца назад

    Idli veeritt kittaan idli paathrathinte backil vellam nanakkuka

  • @muhammadkutty2522
    @muhammadkutty2522 2 месяца назад +1

    Mashaa allha adipoli video naishumma😂 ❤nalla makkal

  • @jamsheerajaleeljamsheeraja8282
    @jamsheerajaleeljamsheeraja8282 2 месяца назад +3

    ഇഡലി ഇറക്കി ഒരു പാത്രത്തിൽ വച്ചതിന് ശേഷം വെള്ളം കുറച്ചു അതിന്റെ മുകളിൽ ഒഴിച്ചാൽ മതി എന്നിട്ട് ചൂടറിയതിനു ശേഷം എടുത്താൽ നല്ല അടിപൊളിയായിട്ട് ഇഡലി തടീന്ന് കിട്ടും ഞാൻ അങ്ങനെയാ ചെയ്യാറ് 👍🏻

  • @safnasafu6240
    @safnasafu6240 2 месяца назад +1

    Oru spoon vellathil ittu vechitt aa spoon k9nd idli efuth mati noku try cheythitt parayutto

  • @amalayan-qi8me
    @amalayan-qi8me 2 месяца назад +1

    Butter thekkuka😊

  • @nusrathkp1868
    @nusrathkp1868 2 месяца назад

    Idali edukubol kurachu vellam thelichu kodukuka ennittu kurachu kazhinju edukuka

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 2 месяца назад +1

    Mashallah adipoli നൈഷു കുട്ടി വിഡീയ എനർജി വന്നു നൈഷു മോൾ വർത്തമാനം കേൾക്കാൻ എനിക്ക് നല്ല ഇഷ്ടമാണ് മകളുടെ exam കഴിഞ്ഞ vacation ആയ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰💖🥰🥰🥰💖💖💖💖💖💖💖💖💖💖💖👍👍👍👍

  • @user-pn8nb3ni1y
    @user-pn8nb3ni1y 2 месяца назад +1

    ഇഡലി തണുത്തതിന് ശേഷം എടുത്താൽ മതി
    അല്ലെങ്കിൽ സ്പൂൺ ഒന്ന് നനച്ചിട്ട് എടുത്താൽ മതി

  • @safalsafal9361
    @safalsafal9361 23 дня назад

    Rice pot means rice cookeril aano choru vekkunnadh

  • @roobiyaumer304
    @roobiyaumer304 2 месяца назад

    Ithaa aa ooyil bress evidey ninnan vangiyath

  • @Ishamol9245
    @Ishamol9245 2 месяца назад +1

    വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu..
    താല്പര്യമുള്ളവർ അറിയിക്കുക..
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... ഒമ്പത്.പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം. രണ്ട്. എട്ട്.👍

  • @AneeshaaneeshaNizar
    @AneeshaaneeshaNizar 2 месяца назад +1

    സൂപ്പർ 🥰🥰🥰

  • @shabaarifarif8622
    @shabaarifarif8622 2 месяца назад +2

    Hiii falii🥰🥰🥰

  • @ajmalshahanas2839
    @ajmalshahanas2839 2 месяца назад +1

    Superrr poliyy

  • @user-tc7gc9di1q
    @user-tc7gc9di1q 2 месяца назад +1

    Thatha nanj NAFLA ann oru hi parayo plzzz 😢😢😢😢

  • @rabishamehna7448
    @rabishamehna7448 2 месяца назад

    Time change ആകണം.
    ഞങ്ങൾക്ക് nomb ആയിരുന്നു.
    അവിടെ ennalle ഇനി രാവിലെ ആകണം 😔

  • @psc-bank
    @psc-bank 2 месяца назад +1

    ഇഡലി മാവിൽ കുറച്ചു ഓയിൽ ചേർത്താൽ മതി ഇതാ☺️

  • @greengirl9821
    @greengirl9821 2 месяца назад

    Weight kuraninno healthy lifeyil mariyapol

  • @rizaahhh..
    @rizaahhh.. 2 месяца назад +1

    നൈഷുമ്മ ചട്നി സൂപ്പറാണോ 😂😂

  • @mubeeeena
    @mubeeeena 2 месяца назад

    Super ❤❤❤❤

  • @ShahalaYasmin-mf1yx
    @ShahalaYasmin-mf1yx 8 дней назад

    Supper

  • @noorjahannizar675
    @noorjahannizar675 2 месяца назад +1

    Naishu kutti 🥰🥰😍

  • @sifanaanshad1788
    @sifanaanshad1788 2 месяца назад +2

    First 😊

  • @farsanashafi5601
    @farsanashafi5601 2 месяца назад +1

    ❤❤👍

  • @dfordine8012
    @dfordine8012 2 месяца назад +3

    Nammude chundari nyshumma vannallo❤ nyshumma fans come on. Pinne sonuttykkum anukkuttykkum😘😘

  • @FeminaRasheed-is4wb
    @FeminaRasheed-is4wb 2 месяца назад +1

    Idli thatt chood aakiya sheshm mezhukk aakkukka nnitt maav ozhikka maxmum chood aariya sheshm edukkam😊or spoon nanachitt idli adarthi maattam🙂

    • @Mychoicebyfalila
      @Mychoicebyfalila  2 месяца назад

      എങ്കിൽ കറക്റ്റ് വിട്ടു കിട്ടുമോ 😊

    • @FeminaRasheed-is4wb
      @FeminaRasheed-is4wb 2 месяца назад

      @@Mychoicebyfalila kittum tto 🥰try cheythokku
      Pinne innathe idli soft koodthal alle atha kittan pani
      Normal nannayitt kittum 👍🏻
      Idli thatt pathrathil vechittenne choodoode thanne mav ozhikkane mezhukk aakyitt😊

  • @aimz732
    @aimz732 2 месяца назад

    ഹായ് ❤️

  • @SumayyaSumayya-yo8ih
    @SumayyaSumayya-yo8ih 2 месяца назад +1

    Naishu😊😊❤❤❤

  • @minnalagru
    @minnalagru 2 месяца назад +1

    Super

  • @chithra7747
    @chithra7747 2 месяца назад

  • @jaleeljau1389
    @jaleeljau1389 2 месяца назад

    Hi❤

  • @FathimashamilaShamilashami
    @FathimashamilaShamilashami 2 месяца назад +1

    Hi parayo

  • @Vibing567
    @Vibing567 2 месяца назад

    😊😊

  • @shajnafaisal6038
    @shajnafaisal6038 2 месяца назад

    👍❤️

  • @shareefathasni313
    @shareefathasni313 2 месяца назад

    Hai❤❤

  • @murshidamolu8980
    @murshidamolu8980 2 месяца назад +2

    Hai

  • @sharjinazayan
    @sharjinazayan 2 месяца назад

    Masha allah❤makkls🥰🥰

  • @raseenanoufal1807
    @raseenanoufal1807 2 месяца назад +1

    👌👌🌹

  • @haseena6999
    @haseena6999 2 месяца назад +4

    നോമ്പിനു നടക്കാൻ കയ്യോ 😊

    • @Mychoicebyfalila
      @Mychoicebyfalila  2 месяца назад

      നോമ്പിന് നടക്കൂല 😊

  • @minhaminha6478
    @minhaminha6478 2 месяца назад

    Lo ol ok km FX vvv CV b

  • @user-or6zw9ik4s
    @user-or6zw9ik4s 2 месяца назад +1

    ഇഡ്ഡലി തട്ട് ചൂടാക്കിയ ശേഷം എണ്ണ തേച്ചു മാവ് ഒഴിക്കൂ

  • @pshycogaming3.097
    @pshycogaming3.097 2 месяца назад

    Super

  • @rettysaramathew4277
    @rettysaramathew4277 2 месяца назад +1

  • @user-or6zw9ik4s
    @user-or6zw9ik4s 2 месяца назад

    ഇഡ്ഡലി തട്ട് ചൂടാക്കിയ ശേഷം എണ്ണ തേച്ചു മാവ് ഒഴിക്കൂ