Sancharam | By Santhosh George Kulangara | Telangana 06 | Safari TV

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 80

  • @ratheeshvallikunnam
    @ratheeshvallikunnam 3 месяца назад +37

    ഓരോ കാഴ്ചകളും കാണുമ്പോൾ ഫാമിലിയുമായി അവിടെ പോകണമെന്ന് ആഗ്രഹിക്കും പക്ഷേ അടുത്ത എപ്പിസോഡ് കാണുമ്പോൾ അവിടെ പോകണമെന്ന് ആഗ്രഹിക്കും അങ്ങനെ കണ്ടു കണ്ടു ഇപ്പം സഞ്ചാരം മാത്രമാണ് എന്റെ യാത്ര 😄

    • @miznaminha6936
      @miznaminha6936 3 месяца назад +2

      എനിക്കു അങ്ങനെ തന്നെ

    • @moidunniayilakkad8888
      @moidunniayilakkad8888 3 месяца назад +3

      Good. നേരിട്ട് പോയാലും ഇത്രയും കാണാൻ പറ്റുമോ. ഈ വിവരണവും

  • @geefine
    @geefine 3 месяца назад +5

    ഞാൻ ഫിലിം സിറ്റി മൊത്തം ഒരു ദിവസമെടുത്ത് കണ്ടു. സഞ്ചാരത്തിലൂടെ വീണ്ടും ഓർമ്മ പുതുക്കുന്നു.

  • @Karthika-n87
    @Karthika-n87 3 месяца назад +13

    സഞ്ചാരം ❤️

  • @tonyjohn8020
    @tonyjohn8020 3 месяца назад +2

    Thanks dear SGK & team safari TV.🙏🌻🌸💐🥀

  • @kshivadas8319
    @kshivadas8319 3 месяца назад +23

    ഞാൻ..ഇവിടെ..പോയിട്ടുണ്ട്..ഫിലിം.സിറ്റിയിൽ..☺️

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад +1

      അയിന് ഞങ്ങ എന്നാ ബേണം 😮

    • @achuachu-on2bq
      @achuachu-on2bq 3 месяца назад +1

      ആയ്യിന് 😂

    • @JayasreeES-r7m
      @JayasreeES-r7m 3 месяца назад

      Ay എന്തി നാ ചുടാ കുന്നത്​@@SajiSajir-mm5pg

    • @annsonjohn932
      @annsonjohn932 3 месяца назад +1

      Nice 👍

    • @eswara-rp9lt
      @eswara-rp9lt 3 месяца назад

      I like to see in 2years in this program very useful and see many more places

  • @uk2727
    @uk2727 3 месяца назад +52

    സ്വന്തം 250 ഏക്കർ സ്ഥലം (പിന്നീട് 1000 ഏക്കറും) പാവങ്ങൾക്ക് ദാനം ചെയ്ത ഗോപാൽറാവുവിന്റേതാണ് ശരിയായ വിപ്ലവം. 👌

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад

      @@uk2727 തനിക്ക് ഉള്ള ഏക്കർ കണക്കിന് ഭൂമി ഭാര്യയുടെ ബന്ധുക്കൾ മാത്രം ഉള്ള ഒരു ട്രസ്റ്റ് ഉണ്ടാക്കി അതിലേക്ക് കൈമാറിയ ഒരു ബിപ്ലവ സിങ്കം കേരളത്തിന്റെ മുഖ്യമന്ത്രി ആയിട്ടുണ്ട്.. ആരാണെന്ന് അറിയാമോ 😅?

    • @alexandergeorge9365
      @alexandergeorge9365 3 месяца назад +4

      അല്ലാതെ പിന്നെ എന്ത് ചെയ്യാൻ! ഇതിലെല്ലാം കൂടി കപ്പ നടണമെങ്കിൽ പോലും വേണം കുറേ ലക്ഷങ്ങൾ. കുറെപ്പേർ ജീവിക്കട്ടെ.

    • @dragogamming989
      @dragogamming989 3 месяца назад +4

      പുള്ളിക്കാരന്റെ പേരക്കുട്ടികൾ ഇപ്പോൾ പുളിയെ പ്രാകത്ത ദിവസങ്ങൾ ഉണ്ടാവില്ല 😂😂

    • @uk2727
      @uk2727 3 месяца назад

      @@dragogamming989 ഒരിക്കലുമുണ്ടാവില്ല. മാതാപിതാക്കളുടെ നന്മയാണ് മക്കളുടെ യഥാർത്ഥ സ്വത്ത്‌. സംശയമുണ്ടെങ്കിൽ അവരെപ്പറ്റി അന്വേഷിച്ചു നോക്കുക 😍

  • @jayachandran.a
    @jayachandran.a 3 месяца назад +1

    1:18 The metal platform on the side of the statue is an eyesore.

  • @TalibTalib-xt9wy
    @TalibTalib-xt9wy 3 месяца назад +1

    Ati gambeeram🎉🎉

  • @sreelathasugathan8898
    @sreelathasugathan8898 3 месяца назад +3

    ഞാൻ പോയി കണ്ടിട്ടുണ്ട് രമോജി ഫിലിം സിറ്റി ❤️❤️❤️

    • @mstamedia329
      @mstamedia329 3 месяца назад

      അവിടേക്ക് കടക്കാൻ ടിക്കറ്റ് എടുക്കണോ?

    • @manuayyappan3114
      @manuayyappan3114 3 месяца назад

      @@mstamedia329 600 rupa

    • @jachoosworld4982
      @jachoosworld4982 3 месяца назад

      ​@@mstamedia329
      1200 രൂപ

    • @sreelathasugathan8898
      @sreelathasugathan8898 3 месяца назад

      @@mstamedia329 വേണം

  • @ammu78216
    @ammu78216 3 месяца назад

    Njan ivde poyathanu.very nice

  • @VVVinod
    @VVVinod 3 месяца назад +5

    Super

  • @m.manoharanmanu876
    @m.manoharanmanu876 3 месяца назад +6

    10 വർഷം മുന്നേയുള്ള കാഴ്ചയും ഇപ്പോളുള്ള കാഴ്ചയും തമ്മിൽ ഒരു പാട് വ്യത്യാസം വന്നുകാണും. പറ്റുമെങ്കിൽ ഒരു മാസം പിന്നിലുള്ള വീഡിയോ എങ്കിലും കാണിക്കാൻ ശ്രമിക്കു.

    • @mathluke1806
      @mathluke1806 3 месяца назад

      പോയി നേരിട്ട് കാണ്. ഇവിടെ ഒളത്താണ്ട

  • @priyeshpk3660
    @priyeshpk3660 3 месяца назад +3

    സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു.

    • @gopakumargopakumar1645
      @gopakumargopakumar1645 3 месяца назад +1

      12 വര്‍ഷം മുമ്പ് ഉള്ള വീഡിയോ ആണ്‌

  • @gopakumargopakumar1645
    @gopakumargopakumar1645 3 месяца назад +4

    12 വര്‍ഷം മുമ്പ് ഉള്ള വീഡിയോ ആണ്‌ ഇത്‌

  • @mukundanpooparambil16227
    @mukundanpooparambil16227 3 месяца назад +3

    രമോജി ഫിലിം സിറ്റി കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

    • @mohanrajnair865
      @mohanrajnair865 2 месяца назад

      ഇതില്‍ എന്ത് ഭാഗ്യo. Kasundengil പോകാo.

  • @renjudevassy2906
    @renjudevassy2906 3 месяца назад +1

    Good video

  • @babuv2977
    @babuv2977 3 месяца назад +1

    ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സ് കാണിച്ചു തന്നതിന് വളരെ നന്ദി🎉

  • @sudhababu5705
    @sudhababu5705 3 месяца назад +1

    ഞാനും പോയിരുന്നു!

  • @cisftraveller1433
    @cisftraveller1433 3 месяца назад +2

    ഇത് old, ഇപ്പൊ ടിക്കറ്റ് ചാർജ് 700 അല്ല gst ഉൾപ്പെടെ normal tickr1600 ayi😅

  • @Tramptraveller
    @Tramptraveller 3 месяца назад

    ❤❤❤❤

  • @abhilashabhis9373
    @abhilashabhis9373 3 месяца назад +2

    എപ്പിസോഡ് പെട്ടന്ന് തീർന്നു എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 🙄

  • @ലൂപ്പ
    @ലൂപ്പ 3 месяца назад

    സൂപ്പർ 🌹🌹🌹

  • @raghunath1056
    @raghunath1056 3 месяца назад

  • @prahladvarkkalaa243
    @prahladvarkkalaa243 3 месяца назад

    ❤️❤️❤️സഫാരി

  • @lekshmiappukuttan108
    @lekshmiappukuttan108 3 месяца назад +1

    👌👍👏👏👏

  • @aravindrajkr108
    @aravindrajkr108 3 месяца назад +3

    പുതിയ വീഡിയോ ഇടും
    10 വർഷം മുന്നേ ഉള്ളത് കണ്ടിട്ട് എന്തിനാ

  • @saleeshsunny2951
    @saleeshsunny2951 3 месяца назад

    🥰👍

  • @vineshpv6663
    @vineshpv6663 3 месяца назад

    ❤❤❤❤❤❤🎉

  • @sameerk
    @sameerk 8 дней назад

    നമ്മുടെ രാജ്യം മറ്റുള്ളവരിൽ നിന്നും ഉയർന്നു നിക്കാൻ ഉള്ളത് പലതും നമ്മുടെ രാജ്യത്തുണ്ട്

  • @rajeswarig3181
    @rajeswarig3181 3 месяца назад

    😊

  • @remasmenon3257
    @remasmenon3257 3 месяца назад

    🎉

  • @vishnuabhilechu
    @vishnuabhilechu 3 месяца назад

    💙💙

  • @augustinekj9765
    @augustinekj9765 3 месяца назад

    👍🤚

  • @mohennarayen7158
    @mohennarayen7158 3 месяца назад

    🙏🇮🇳

  • @AnilMonAnilMon-j8o
    @AnilMonAnilMon-j8o 3 месяца назад

    Please upload latest (2024) videos. This is very old episode

  • @funburger41
    @funburger41 3 месяца назад

    Hey Kumari Why are you Laughing😂😂

  • @benzywilson6757
    @benzywilson6757 3 месяца назад

    👍

  • @reallywonders
    @reallywonders 3 месяца назад

    സഞ്ചാരത്തിലെ ഇപ്പൊൾ വരുന്ന വീഡിയോ ഒന്നും stability ഇല്ല.കണ്ട് കൊണ്ടിരിക്കുമ്പോൾ തലവേദന എടുക്കുന്നു. ടെക്നോളജി വർദ്ധിക്കുമ്പോൾ കാഴ്ച മികച്ചത് ആകേണ്ടെ....
    പഴയ സഞ്ചാരം വീഡിയോ ഒക്കെ നല്ല സ്റ്റെബിലിറ്റി ഉള്ളവ ആയിരുന്നു

    • @gamecartoon4176
      @gamecartoon4176 3 месяца назад +3

      Ith 2015 nu munne eduthathaan.....
      Hyderabad metro 2015 il pani theerumaayirikum enn kayinna episodil parayundayirunnu

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад +3

      താങ്കളുടെ കണ്ണ് പരിശോധന അത്യാവശ്യമാണ്

    • @aneesrt
      @aneesrt 3 месяца назад +1

      അങ്ങനെ ഒരു പ്രശ്നം എനിക്കില്ല , താങ്കൾ കാണുന്ന സാഹജര്യത്തിൻ്റേതായിരിക്കാം

    • @sanketrawale8447
      @sanketrawale8447 3 месяца назад

      ഇത് 2024 March ൽ നടത്തിയ യാത്രയാണെന്ന് തോന്നുന്നു. date, year ഒന്നും video യിൽ പറയില്ല, കാണിക്കുമില്ല😢

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 месяца назад

    Chinimayude kalam moke pooyi

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 3 месяца назад

    10 കൊല്ലം മുന്നത്തെ വീഡിയോ😢😢😢😢😢😢

  • @AbdulSalamcp-mi5dp
    @AbdulSalamcp-mi5dp 3 месяца назад

    Old

  • @fashiongalaxy7218
    @fashiongalaxy7218 3 месяца назад +11

    സഞ്ചാരം ❤️❤️❤️

  • @sreejasuresh1893
    @sreejasuresh1893 3 месяца назад +2

    സഞ്ചാരം ❤

    • @abdulazeezpandikkad7518
      @abdulazeezpandikkad7518 3 месяца назад

      ശ്രീജേച്ചി സ്ഥിരം കാണാറുണ്ടോ.... എനിക്കിഷ്ട്ട ❤

  • @adarshasokansindhya
    @adarshasokansindhya 3 месяца назад

    ❤❤❤

  • @noushad2777
    @noushad2777 3 месяца назад +1

    👍👍👍🎉

  • @ajith799
    @ajith799 3 месяца назад

  • @fashiongalaxy7218
    @fashiongalaxy7218 3 месяца назад

    സഞ്ചാരം ❤️❤️❤️

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 месяца назад

    ❤❤❤

  • @SunilC-wy5ru
    @SunilC-wy5ru 3 месяца назад

    ❤❤❤

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d 3 месяца назад

    ❤❤❤

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 3 месяца назад +1

    ❤❤❤❤

  • @jeenas8115
    @jeenas8115 3 месяца назад

    ❤❤❤

  • @Ihsan.Malayil
    @Ihsan.Malayil 3 месяца назад

    ❤❤❤

  • @sreedhanyaputhiyedath7545
    @sreedhanyaputhiyedath7545 3 месяца назад

    ❤️❤️❤️

  • @rajeeshmkmk6678
    @rajeeshmkmk6678 3 месяца назад

  • @abdulazeezazeez3954
    @abdulazeezazeez3954 3 месяца назад