ഡിസംബറിന്റെ നായിക | Special Short Film | The Heroine of December | മലയാളം ഷോർട്ട് ഫിലിം | PUPPY ❤️

Поделиться
HTML-код
  • Опубликовано: 10 дек 2021
  • #lifelivingandnature #foodandtravel #lifestylevlog
    Special Short Film | The Heroine of December
    SEEKKO'S CHANNEL : / seekkothomas
    Used Items :
    Cameras : Sony a7iii & Panasonic Lumix G5
    Lens : Sony 50mm, Sigma 35 mm 1.8, Tamron 8 - 16, Lumix 14-42
    Editing : Adobe Premiere Pro CC & FCP
    Mic : BOYA mm1
    Music Credits : RUclips Music Library

Комментарии • 7 тыс.

  • @lifelivingandnature
    @lifelivingandnature  2 года назад +3

    Frinds നിക്കിയുടെ first ബർത്ത്ഡേ ആയിരുന്നു ഇന്നലെ.. ഈ bday സ്പെഷ്യൽ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു 😍❤

  • @user-qx2wq8op3e
    @user-qx2wq8op3e 2 года назад +39

    ഇതു കണ്ടപ്പോൾ അറിയാതെ ഒരു കരച്ചിൽ വന്ന പോലെ last വളരെ സന്തോഷം തോന്നി 😻😻😻😻

  • @craftwork2266
    @craftwork2266 2 года назад +20

    സൂപ്പർ. ഇവിടത്തെ ഷോർട്ട് ഫിലിം fans ഉണ്ടോ?😘

  • @SanthaTk-go9wh

    Nikki യുടെ ശബ്ദം ആരുടേതാണ്

  • @drawing-xd5117
    @drawing-xd5117 2 года назад +23

    ഹാപ്പി ബർത്ത് ഡേ നീക്കി 👏🤘

  • @user-xs7xl2xd2m
    @user-xs7xl2xd2m 2 года назад +105

    Happy birthday niki god bless you. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ. എന്റെ ഗിഫ്റ്റ് 🍗🍗🍗🍗🍗

  • @user-wx8ch5sw9t

    Anda vitili vilikuna name. Devu annu

  • @aboobakkaraboobakkar9763
    @aboobakkaraboobakkar9763 2 года назад +31

    ദേവൂനെയും നിക്കി യടക്കം ദേവൂന്റെ ഫാമിലിയെയും ഇഷ്ടമുള്ളവർ ❤

  • @sinisatheesh7626
    @sinisatheesh7626 2 года назад +21

    നിക്കി കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു ❤️❤️😘🥺

  • @changatheesvlog2959
    @changatheesvlog2959 2 года назад +20

    ഞാൻ അഡ്യം വീഡിയോ കണ്ടപ്പോൾ കരഞ്ഞു ഇത് ശരിക്കും ആണ് എന്ന വിചാരിച്ചു happy birthday നിക്കി❤️❤️❤️❤️🥰🥰🥰🤍🤍💞😘

  • @priyanaveen7745
    @priyanaveen7745 2 года назад +65

    നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ ഓടി എത്തിയ ദേവൂന്റെ സ്ഥിരം പ്രേക്ഷകർ ലൈക്‌ അടിക്കു 👍👇👇

  • @richusword2592
    @richusword2592 2 года назад +43

    നിക്കി കരയുമ്പോൾ ഞാനും കരഞ്ഞുപോയി ഹൗ ഇപ്പോഴല്ലേ സമാധാനമായത് നികി ക്ക് ഇങ്ങനെയൊരു കുടുംബം കിട്ടിയതിൽ അവൾക്ക് എത്ര സന്തോഷം ഉണ്ടാകും 🌹🌹🌹🌹🌹 ഈ വീഡിയോ അടിപൊളി ഇനിയും ഇടണം

  • @manjupm3047
    @manjupm3047 2 года назад +34

    I really cried when you guys are leaving Niki alone at the last I can't just stop smiling

  • @seejarajan7845
    @seejarajan7845 2 года назад +78

    Happy Birthday nikki mole ❤️

  • @ragendhugnath.a.k2383
    @ragendhugnath.a.k2383 2 года назад +112

    ആകെ ത്രില്ലടിച്ചു. പിന്നെ നിക്കീനെ കൊണ്ടുപോകാൻ വന്നപ്പോ സങ്കടായി 😭. പിന്നല്ലേ ❤️Happy BDay Nikkimole🥳✨️🎂🎂

  • @shamilakp293
    @shamilakp293 2 года назад +16

    നിക്കിയെ പോലെ ഡിസംബറിന്റെ നായികമാറും നായകൻമാരും ഇവിടെ വാ!❤️❤️

  • @Srmhhhhhh
    @Srmhhhhhh 2 года назад +35

    നിക്കി നീ ഭാഗ്യം ചെയ്ത വള ഇങ്ങനത്തെ ഒരു ഫാമിലി കിട്ടാൻ. എന്തായാലും happy birthday

  • @thankamani2162
    @thankamani2162 2 года назад +122

    എല്ലാവരും നന്നായി അഭിനയിച്ചു ഞങ്ങളുടെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ നിക്കി

  • @anshat4221
    @anshat4221 2 года назад +13

    സത്യത്തിൽ ആദ്യം ഒന്ന് പേടിച്ചു

  • @ashajustin1991
    @ashajustin1991 2 года назад +74

    പറയാൻ മറന്നുപോയി Happy Birthday Nikki 🎁🎉🎊🎂ഞാൻ ആദ്യം വിചാരിച്ചു ഈ വീഡിയോടെ first ഭാഗം കണ്ടപ്പോൾ ഇത് ശരിക്കും എപ്പോഴത്തെയും പോലെത്തെ വീഡിയോ ആയിരിക്കും എന്നാണ് 😅