ഇന്ത്യൻ ക്രിക്കറ്റിലെ വിൻഡീസ് കൈകരുത്ത് !!! Robin Singh Life Story !!!!

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #moresports #SportsMalayalam
    ഇന്ത്യൻ ക്രിക്കറ്റിലെ വിൻഡീസ് കൈകരുത്ത് !!! Robin Singh Life Story !!!! #ക്രിക്കറ്റ്‌ലൈഫ്‌സ്‌റ്റോറീസ്
    സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , #ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
    Subscribe Now : / @moresports
    Follow us in Insta : / moresportsonline
    Follow us inTelegram : t.me/moresports
    Follow us in Facebook : / moresportsonline
    More Sports , More Sports Online ,
    More Cricket , More Football ,
    More Sports Analysis, Cricket Life Stories
    • Life Stories of Cricke...

Комментарии • 368

  • @rakeshreghunathan1710
    @rakeshreghunathan1710 4 года назад +155

    ഒരു കാലത്ത് ജഡേജ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന താരം. ജഡേജ റോബിൻ ക്രീസിൽ ഉണ്ടെങ്കിൽ കളി ഒരു ലഹരി തന്നെ ആയിരുന്നു ..

    • @moresports
      @moresports  4 года назад +2

      ❤️

    • @vinayakumarv5266
      @vinayakumarv5266 4 года назад +2

      Yes

    • @moresports
      @moresports  4 года назад +2

      @@vinayakumarv5266 ❤️

    • @totraveltolive1871
      @totraveltolive1871 4 года назад +5

      ജഡേജയും റോബിൻ സിങും ഇല്ലായിരുന്നെങ്കിൽ 90കളിൽ ഇന്ത്യയുടെ സ്ഥിതി ദയനീയമായിരുന്നു. സച്ചിൻ ഔട്ട് ആയി കഴിഞ്ഞാൽ പിന്നെ ഇന്ത്യ ജയിക്കണമെങ്കിൽ ജഡേജയും റോബിൻ സിങിൽ ആയിരുന്നു പ്രതീക്ഷ. ആ കൂട്ടുകെട്ട് തകർന്നാൽ ഇന്ത്യ പരാജയപ്പെടും എന്നുറപ്പയിരുന്നൂ...

  • @sarath9288
    @sarath9288 Год назад +2

    Dedication എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കണമെങ്കിൽ ഫീൽഡിങ് കഴിഞ്ഞു വരുന്ന റോബിന്റെയും മറ്റു കളിക്കാരുടെയും ജേഴ്‌സിയുടെ കളർ മാത്രം നോക്കിയാൽ മതി.
    ബാറ്റിങ്ങിൽ 4-5ഓവർ മാത്രമേ ചേട്ടൻ നില്ക്കു പക്ഷെ നിൽക്കുന്ന ഓവർ ഒരു ഒന്നൊര തകർപ്പ് തകിർത്തിട്ടേ പോകൂ.
    പറന്നു ഫീൽഡ് ചെയ്യുന്നത് കാണുമ്പോൾ കിട്ടുന്ന ഫീൽ അതൊന്ന് വേറെ തന്നെ 👌👌👌
    One of my fav 😘

  • @vpanwarmoopans1147
    @vpanwarmoopans1147 4 года назад +67

    എന്റെ ചെറുപ്പത്തിലെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ... അസ്ഹറും സച്ചിനും ഗാംഗുലിയും ജഡേജയും ഔട്ടായാൽ പോലും ടീമിനെ വിജയത്തിലേക്ക് എത്തിക്കും എന്ന ആത്മവിശ്വാസം നമുക്കുണ്ടാവുന്നത് റോബിൻ സിംഗിന്റെ വിക്കറ്റ് ബാക്കി നിൽക്കുമ്പോഴാണ് ...ഇഷ്ട്ടം😍

  • @pratheeshkp8365
    @pratheeshkp8365 4 года назад +11

    അദ്ദേഹം സെഞ്ച്വറിയടിച്ച മത്സരം കാണാനുള്ള ഭാഗ്യമുണ്ടായതിൽ അഭിമാനിക്കുന്നു
    അദ്ദേഹത്തിന്റെ കളി കണ്ടിട്ടുള്ളവർ ആ വലിയ മനുഷ്യനെ മറക്കില്ല ഒരിക്കലും
    ബിഗ് സല്യൂട്ട് റോബിൻ ജീ

    • @moresports
      @moresports  4 года назад

      ❤️

    • @sreejithsreedharanachary835
      @sreejithsreedharanachary835 2 года назад

      ആ ഭാഗ്യം ഉണ്ടായില്ല.. യൂട്യൂബിൽ വളരെ തപ്പിയിട്ടും ഇതുവരെ കിട്ടിയിട്ടില്ല...

  • @ചെമ്പരത്തി-ങ6ഗ
    @ചെമ്പരത്തി-ങ6ഗ 3 года назад +4

    ദത്തുപുത്രനല്ല.. ഇവിടെ നിന്നു പോയി ഇവിടേക്കു തന്നെ വരേണ്ടി വന്നു.. നമ്മുടെ സ്വന്തം റോബിൻ ❤️❤️

  • @abey1257
    @abey1257 4 года назад +56

    ബാറ്റിങ്ങിൽ ഇന്ത്യ യുടെ michael ബേവൻ ആയിരുന്നു റോബിൻ സിംഗ്. വെടിക്കെട്ട് ബാറ്റിംഗ്, തകർപ്പൻ ഫീൽഡിംഗ്, മീഡിയം പേസർ. ഒരു കമ്പ്ലീറ്റ് അൾ റൗണ്ടെർ

  • @alluplodvideos7256
    @alluplodvideos7256 4 года назад +4

    റോബിൻ സിംഗ് ഒരു ഹീറോ തന്നെ ആയിരുന്നു.... 🌹🌹🌹

  • @satheeshbabur7189
    @satheeshbabur7189 4 года назад +58

    മറക്കാൻ കഴിയില്ല. വെള്ള ജേഴ്‌സി യിലാണ് ഇന്ത്യ കളിച്ഛിരുന്നതെങ്കിൽ കളി കഴിയുമ്പോൾ ഫീൽഡ് ചെയ്ത് അദ്ദേഹത്തിന്റെ ജേഴ്‌സിയിൽ മണ്ണ് പുരണ്ട് നിറം മാറിയിരിക്കം.

    • @moresports
      @moresports  4 года назад

      ❤️

    • @illyuar1045
      @illyuar1045 4 года назад +1

      Adhaanu bharathamanninodulla aathmaarthamaayA sneham 😍 😘 🥰

    • @madhupa577
      @madhupa577 4 года назад +4

      Blue jersey aayirunnapozhum kalikkidayil azhukku purandirikkum athil.. groundile athmarthathayulla koolippanikkaran

    • @pratheeshkp8365
      @pratheeshkp8365 4 года назад +2

      സത്യം

    • @sangeethkp8779
      @sangeethkp8779 2 года назад

      സത്യം....

  • @sabiquevu24
    @sabiquevu24 4 года назад +38

    കാത്തിരുന്ന എപ്പിസോഡ്
    റോബിൻ സിംഗ് 😍😍😍

  • @comradelenin6780
    @comradelenin6780 4 года назад +35

    ഇന്ത്യക്ക് വേണ്ടി അത്മാർഥത കാണിച്ച കളിക്കാരൻ റോബിൻ....................

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv 4 года назад +48

    ആത്മാർത്ഥതയുടെ ആൾരൂപം...

    • @moresports
      @moresports  4 года назад +1

      ❤️

    • @illyuar1045
      @illyuar1045 4 года назад +1

      💯 👍 👌 💪 Robing sing West indies IL janichu indiayude feelderz nelath veenaal parukkpatthumennu fear ullavaraayrunnu Kapil n AzhaR n jadeja n aftr Robinsing ee 4 aalkaark maathramaanu nalla fielder ennu name undayrunnadh avarude okkea kali kandavarundengil nhan parayunnadh sathyamaanennaryaam...

    • @moresports
      @moresports  4 года назад +1

      @@illyuar1045 ❤️

  • @viveknm2003
    @viveknm2003 4 года назад +2

    പഠിക്കുമ്പോൾ എല്ലാവരും ഫേവറേറ് ആയി സച്ചിൻ ഗാംഗുലി പറയുമ്പോൾ ഞാൻ പറഞ്ഞിരുന്നത് റോബിൻ സിംഗ് എന്നായിരുന്നു,,
    ആ ഫീൽഡിങ് മികവ് ഡയറക്റ്റ് ത്രോ റൺ ഔട്ട്കൾ,,
    ബാറ്റ് ചെയ്യുമ്പോൾ റണ്ണിംഗ് between wickets 👌 ക്രീസിലേക് ഡൈവ് ചെയ്തു തീർക്കുന്ന വിലപ്പെട്ട റൺസുകൾ ❣️
    പലപ്പോഴും താഴായപ്പെട്ടിട്ടുണ്ട്,,
    വേൾഡ് കപ്പിൽ ആദ്യമായി 5 വിക്കെറ്റ് നേടിയ ഇന്ത്യൻ ബൗളേർ കൂടിയാണ് റോബിൻ,,💥👌

  • @madhupa577
    @madhupa577 4 года назад +4

    90'sil Ganguli, Sachin, Azarudheen, Ajay Jadeja pinne Robin Singhum... He is flying man.. wicketinidayiloode odi runs edukkan confidence ulla kalikkaran. Batumaayi creasileykk parannu veezhunna Robin Singh ippozhum manassil undu.

  • @jaisonjohnson8106
    @jaisonjohnson8106 4 года назад +12

    ഞാൻ ഇന്നും ഓർക്കുന്നു റോബിൻ സിങ്ങിന്റെ ആ സെഞ്ച്വറി. ഗ്രൗണ്ടിൽ ഛർത്തിച്ചു അവശനായി എന്നാലും ഇന്ത്യക്ക് വേണ്ടി പൊരുതി നേടിയ ആ കളി. Robin sing, the real match winner.

    • @moresports
      @moresports  4 года назад

      ❤️

    • @illyuar1045
      @illyuar1045 4 года назад +1

      XactLy bRo nhan annu kalikandadhaayrunnu yadhaartha poraaalleee Robinsing sinior... 👌👍😔😢

    • @jaisonjohnson8106
      @jaisonjohnson8106 4 года назад

      @@illyuar1045 s bro. Njan innum orkkunnu aa kali.

    • @sreejithsreedharanachary835
      @sreejithsreedharanachary835 2 года назад

      Missed it.. But കളി കഴിഞ്ഞു ഫ്രണ്ട്സ് പറഞ്ഞാണ് അത് അറിഞ്ഞത്...

  • @rahulvm2582
    @rahulvm2582 4 года назад +2

    മികച്ച ഓൾറൗണ്ടർ ആയിരുന്നു
    "റോബിൻ സിംഗ്"
    അദ്ദേഹത്തിന്റെ മാച്ചുകൾ കാണുന്നത് തന്നെ ആവേശം ആണ്
    ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ ഈ എപ്പിസോഡ് നന്നായിരുന്നു
    പുതിയ തലമുറയിലെ കുട്ടികൾ ഇദ്ദേഹത്തെ അറിഞ്ഞിരിക്കണം 👍

  • @varmaraj8727
    @varmaraj8727 4 года назад +3

    Jadeja Robin Singh... എന്റെ മനോഹരമായ കുട്ടിക്കാലം

  • @gireeshmaniyan1252
    @gireeshmaniyan1252 4 года назад +42

    അക്കാലത്തു ഇന്ത്യ കണ്ട കരുത്തനായ ഓൾറൗണ്ടർ ആക്രമണകാരിയായ ബാറ്റ്സ്മാൻ ബൗളർ ഫീൽഡർ അദ്ദേഹം ഒരു മാച്ച് വിന്നർ ആയിരുന്നു.

  • @criccastle142
    @criccastle142 4 года назад +13

    Robin Singh.. A player without haters in 90's... അപാര ബാറ്റ് സ്വിങ് 👌 1999 ലോകകപ്പിൽ shane warne-നെ തൂത്തുപറക്കി അടിച്ചു റോബിനും ജഡേജയും.. ആ 3 സിക്സറുകൾ ഇപ്പോഴും ഓർമയുണ്ട് 👌😍

  • @sciencelover4936
    @sciencelover4936 4 года назад +3

    Amazing fielder, batsman, bowler. 🙏 Robin Singh will never be forgotten.

  • @ArunKumar-fn7lt
    @ArunKumar-fn7lt 4 года назад +26

    ഇന്ത്യ യുടെ എക്കാലത്തെയും നല്ല ഫീൽഡർ മാരിൽ ഒരാൾ. ഇന്ത്യക്കാരൻ അല്ലാത്ത ഇന്ത്യയുടെ സ്വന്തം പറക്കും സിംഗ്. Robinsing

  • @gyangobind3989
    @gyangobind3989 4 года назад +5

    ടീമിന് വേണ്ടി ആത്മാർത്ഥമായി കളിച്ച. ഒരു കളിക്കാരൻ... ഇന്ത്യയുടെ മുത്താണ് ❤️

  • @keralabreeze3942
    @keralabreeze3942 4 года назад +11

    ഓഫ്‌ സൈഡിൽ വരുന്ന പന്ത് ലെഗ് സൈഡിൽ കളിച്ചു റൺസ് വാരിക്കൂട്ടുന്ന അപൂർവം വ്യക്തികളിൽ ഒരാളാണ് റോബിൻ സിംഗ്.. പതിയെ തുടങ്ങി കത്തി കയറുന്ന പ്ലെയിങ് സ്റ്റൈൽ... റോബിൻ സിംഗ് ഒരു കംപ്ലീറ്റ് പാക്കേജ് ആയിരുന്നു.
    ബാറ്റിംഗ് ചെയ്തു റൺസ് നേടും ഫീൽഡിങ് ചെയ്തു റൺസ് സേവ് ചെയ്യും ഇക്കണോമിക്കൽ ആയി ബോൾ ചെയ്യാനും മിടുക്കൻ.. റോബിൻ സിങിനെ താരതമ്യം ചെയ്യാൻ ജോന്റി റോഡ്‌സ് പോര, മിനിമം ഒരു മൈക്കൽ ബെവനോ, ലാൻസ് ക്ലുസെനേരോ വേണ്ടി വരും..

    • @moresports
      @moresports  4 года назад

      👌❤️❤️

    • @madhupa577
      @madhupa577 4 года назад

      That is also Mohd Kaif's special shot

  • @thusharpoovathur2166
    @thusharpoovathur2166 4 года назад +17

    90’ s kids manassill HERO 🔥
    Power full Man 🥰
    favourite Best fielder and best finisher 🔥( he was like our MS DHONI ) 🔥

  • @artillero17
    @artillero17 4 года назад +2

    ലെഗ് സൈഡിൽ ആയിരുന്നു കൂടുതൽ കളിക്കാർ. ഓഫ്‌സൈഡിൽ വരുന്ന ബോളുകളും ചെറിയ ഫുട് വർക്ക്‌ ചെയ്തു മാക്സിമം ലെഗ്‌സൈഡിൽ കളിക്കാനാണ് ശ്രമിച്ചിരുന്നത്. അതായിരുന്നു റോബിൻ സിംഗിന്റെ ശക്തിയും ദൗർബല്യവും.

  • @techNewHunt
    @techNewHunt 4 года назад +8

    Really a good fighter...still remember that independence cup final...

  • @nidhinmadhavan
    @nidhinmadhavan 4 года назад +4

    On of my favourite one day cricketer 🥰😍

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352 4 года назад +4

    The unsung hero❣️

  • @babu7827
    @babu7827 4 года назад +14

    യുവതാരങ്ങൾക്ക് വഴി മാറി കൊടുത്ത താരജാവ് 38വയസിലും നല്ല ഫീൽഡിങ് ആയിരുന്നു

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 4 года назад +11

    റോബിൻ സിംഗ് ഉയിർ... 😍😍😍

  • @manojparippally7487
    @manojparippally7487 4 года назад +41

    അന്നത്തെ യുവരാജ്

    • @moresports
      @moresports  4 года назад +1

      ❤️

    • @illyuar1045
      @illyuar1045 4 года назад

      Annu vearoru left hander undaayrunnu aryaamo

    • @illyuar1045
      @illyuar1045 4 года назад

      Amay kurashya enna left hander thalayil oru towel ketty adhinda mealil helmet vekkunna an may b frst match fifty adichavan 38 ball 57 nalla ormayundenikk but yuotubel kittiyilla 😔😢

    • @faizals3306
      @faizals3306 4 года назад +1

      Sathyam...athinu innatha dhoni nn...phooo

  • @yuvaacademy5593
    @yuvaacademy5593 4 года назад +5

    Orupadu Kathirunna Video ,Thanks For the Video , Indian Jondy Rhods Robin Sing uyirrrrrrrrrrrrrrrrrrrrrr

    • @moresports
      @moresports  4 года назад

      Pleasure is ours❤️❤️

  • @nelbinchellappan6173
    @nelbinchellappan6173 4 года назад +1

    One of my fav player.... he was really a hardworking cricketer... 😇❤

  • @HariHari-dn8su
    @HariHari-dn8su 4 года назад +6

    ഇന്ത്യയുടെ മൈക്കിൾ ബെവൻ ആയിരിന്നു... 😎😎😎

  • @തൃശൂര്കാരന്പൂരപ്രേമി

    Robin singh നുമ്മടെ മുത്താണ്... 😍😍😍😍😍😍😍

  • @baby-uh5lt
    @baby-uh5lt 4 года назад +3

    നല്ല അവതരണം.. നല്ല ശബ്ദം

  • @rageeshs1239
    @rageeshs1239 4 года назад +4

    Once he was my hero

  • @madhumithra3510
    @madhumithra3510 4 года назад +10

    നല്ല പ്രോഗ്രാം ഇനിയും വെറൈറ്റി പ്രതീക്ഷിക്കുന്നു

  • @maheshmohan3818
    @maheshmohan3818 4 года назад +4

    കുട്ടികാലത്തെ ക്രിക്കറ്റ്‌ ഓർമ്മകൾ ആണ് ഇവരുടെ ഒക്കെ കളികൾ

  • @jayaprakashk5607
    @jayaprakashk5607 4 года назад +5

    Big Salute Sir. Only one word to Describe Robin Singh 101 Percentage commitment to the Indian orupaadu late ayepoy teamil Edukaan

    • @moresports
      @moresports  4 года назад +2

      Sure.. A complete Team player ❤️

    • @illyuar1045
      @illyuar1045 4 года назад +1

      Naariya politcz koodiyadhaanallo bCci enna great cricket board n world cricket il thannea highest money power n Bank balance ulla board bCci enna Indian board aayrunnu Appo avark avara cholpadikk nikkunna vare maathram madhyaaGum aayrunnu cricketil

  • @sreejesh-lf6sx
    @sreejesh-lf6sx Месяц назад

    റോബിൻ സിംഗ്,♥️♥️♥️♥️

  • @Renju0008
    @Renju0008 4 года назад +5

    Robin sing... ഒരു സമയത്തെ ഇന്ത്യൻ പ്രതീക്ഷ. റോബിൻ സിഗ് കളി മതിയാക്കിയപ്പോൾ ആ വിടവു നികത്താൻ യുവ് രാജിനു കഴിഞ്ഞു. മധ്യനിരയിൽ ഇനി ഇവരെപ്പോലെ കളിക്കാൻ ഒരാൾ വരുമെന്ന് തോന്നുന്നില്ല. തോറ്റു പോകുമായിരുന്ന എത്രയോ കളികൾ ഇവർ ജയിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഇനി ഓർമകൾ മാത്രം.

    • @moresports
      @moresports  4 года назад +1

      ❤️❤️

    • @kkkkkk3965
      @kkkkkk3965 4 года назад

      ആര് പറഞ്ഞു റോബിൻ സിങ് 113 odi ഇന്നിംഗിസിൽ 2336 runs.. ഭൂരിഭാഗം കളികളിൽ 6 മാതും 8 മാതും ഇറങ്ങുന്ന രവീന്ദ്ര ജഡേജ തന്നെ 110 ഇന്നിംഗിസിൽ 2296 റൺസ് ഉണ്ട് പിന്നെ raina ഒക്കെ odi ക്രിക്കറ്റിലെ one of the best middle order player തന്നെയാണ് 194 innings 5615 runs

    • @Renju0008
      @Renju0008 4 года назад +1

      @@kkkkkk3965 സുഹൃത്തേ .. താങ്കൾ പഴയ ക്രിക്കറ്റ് ലൈവ് കണ്ടിട്ടുണ്ടോ ? പ്രതിഭയുള്ള ബാറ്റ്സ്മാൻ മാർ ഏറെ ഉണ്ടായിരുന്നിട്ടും 230-260 റൺസൊക്കെ ആയിരുന്നു അന്നത്തെ മികച്ച ടോട്ടൽ. ബാറ്റ്സ്മാൻ മാർക്ക് അനുകൂലമായിരുന്ന പിച്ചുകൾ ആയിരുന്നില്ല അന്ന് . ബവ്ണ്ടറി ലൈൻ ദൂരവും കൂടുതൽ ആയിരുന്നു. മികച്ച ബൗളർമാരും. കൃത്യസമയത്ത് വിക്കറ്റുകൾ എടുക്കാൻ കഴിഞ്ഞിരുന്ന നല്ല ബൗളർ കൂടാതെ ഒരു കളിയിൽ 30 ൽ ഏറെ റൺസുകൾ സേവ് ചെയ്തിരുന്ന ഫീൽഡർ ഇതൊക്കെ ആയിരുന്നു റോബിൻ . രവീന്ദ്രജഡേജയുമായ് ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റാത്ത പ്രതിഭ.

    • @kkkkkk3965
      @kkkkkk3965 4 года назад

      @@Renju0008 സുഹൃത്തേ ravindra jadeja ആയിട്ട് compare ചെയ്യാൻ റോബിൻ സിങ് ആയിട്ടില്ല jadeja test , odi എന്നീ ഫോർമാറ്റിൽ മരണമാസ്സ് പ്രകടനം കാഴ്ചവെച്ച വ്യക്തി ആണ് റോബിൻ സിങ് ആകെ പറയാൻ odi കരിയർ മാത്രമേ ഉള്ളൂ.. മാത്രമല്ല കൂടുതൽ ബാറ്റിംഗ് സപ്പോർട്ട് ഉള്ള പിച്ചിൽ ഈ കാലത്തു കളിക്കുന്ന ജഡേജ റോബിൻ സിങ്ങിനെക്കാൾ മികച്ച രീതിക്ക് വിക്കറ്റ് എടുക്കുന്നും ഉണ്ട് പിന്നെ ഭൂരിഭാഗം മാച്ചിലും ബാറ്റിംഗ് ഓർഡറിൽ താഴെ സ്ഥാനത്തു ആണ് ജഡേജക്ക് ബാറ്റിങ്ങിന് അവസരവും ലഭിക്കുന്നത്..പിന്നെ ഫിൽഡിങ് jadeja ത്രോയിങ്ങിനെ വെല്ലാൻ ആരുമില്ല എത്രയെത്ര run out കൾ പിറന്നു. ഓവറോൾ കരിയർ പരിശോദിച്ചാൽ ജഡേജ തന്നെ ആണ് മുന്നിട്ട് നിൽക്കുക..

    • @moresports
      @moresports  4 года назад

      @@kkkkkk3965 😊❤️

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 4 года назад

    Most trusted and committed player for ever in Indian cricket team.

  • @sujeshc9566
    @sujeshc9566 4 года назад +1

    The Complete All Rounder Robinsing...💗

  • @Dxnnielle
    @Dxnnielle 2 года назад

    Athoru vikaram ayrunnuu
    Robin Singh ❤️❤️❤️

  • @anilchandran9739
    @anilchandran9739 4 года назад +3

    ജഡേജ ഓഫ് സൈഡ് കവറിലും റോബിൻ ലെഗ് സൈഡിലും ഇടിവെട്ട് ഫീൽഡിങ്ങുമായ് നിന്ന കാലം.

  • @shirazmoment6300
    @shirazmoment6300 4 года назад +22

    യെസ് കളി കണ്ടിരുന്നു.. അന്നേ ഇഷ്ടമായിരിന്നു.. അ മുത്തിനെ..

  • @ajayj4161
    @ajayj4161 4 года назад +1

    The way and style of his batting bowling or fielding was still memorable in every cricket fan... An all-rounding cricket machine..... If he was in crease match will win...

  • @rahee1516
    @rahee1516 4 года назад +3

    Enik ettavum ishttapetta player

  • @sakeerpookkayiltr6786
    @sakeerpookkayiltr6786 4 года назад +4

    ഇപ്പോഴും YuTub ൽ Robinsing ന്റെ ആപഴയ മത്സരങ്ങൾ കാണാറുണ്ട്

    • @moresports
      @moresports  4 года назад

      ❤️

    • @illyuar1045
      @illyuar1045 4 года назад +1

      👍👌💪 Like MEee 🤣😁

    • @sakeerpookkayiltr6786
      @sakeerpookkayiltr6786 4 года назад +1

      @@illyuar1045 Robin singi ന്റെ Duble റൺ എടുക്കാനുളആ ഓട്ടം out ആക്കാൻ എതിരാളികൾ വല്ലാതെ കഷ്ടപെടാറുണ്ട്

  • @shirazmoment6300
    @shirazmoment6300 4 года назад +27

    ഇന്ത്യയുടെ പറക്കും കുതിര.. പുലി... ബെസ്റ്റ് ഫീൽഡറാ..

  • @shanusha5914
    @shanusha5914 4 года назад +2

    പാകിസ്ഥാനെതിരെ ആരൊക്കെ തിളങ്ങിയോ അവനൊക്കെ Team ഇന്ത്യയുടെ Ever green ഹീറോസ് ആണ്. വാഴ്ത്ത പെടാത്ത ഹീറോ എന്ന പ്രയോഗം തെറ്റാണ്😍

  • @vineshkumar7527
    @vineshkumar7527 4 года назад +3

    Uncrowned king.....

  • @ratheeshrp1127
    @ratheeshrp1127 4 года назад +3

    MY HERO

  • @travfud_life
    @travfud_life 4 года назад +3

    Pwoli channel... Videos oru rekshayum Ella 👌

  • @shafeequeshafeeque8616
    @shafeequeshafeeque8616 4 года назад +5

    One f my favorite player ❤️

  • @vijeish
    @vijeish 4 года назад +3

    He was my favorite..😍😍❤

  • @shibism1
    @shibism1 Месяц назад

    Super narration

  • @manchesterutd9067
    @manchesterutd9067 4 года назад +4

    കോഴിക്കോട് കളിക്കാൻ വന്നപ്പോൾ നേരിട്ട് കളി കാണാൻ പറ്റി

    • @moresports
      @moresports  4 года назад

      👍❤️

    • @shagilraj9873
      @shagilraj9873 4 года назад +1

      ആ കളി ഞാനും കണ്ടിരുന്നു

  • @voice318
    @voice318 4 года назад +2

    ഒരിക്കൽ അദ്േഹം ക്രീസിൽ സർധിച്ച് മരണ കളികൊണ്ട് ഒരു രക്ഷയും ഇല്ലത്ത കളി

  • @riyasali7763
    @riyasali7763 4 года назад +18

    പറക്കും സിംഗ് ഇന്ത്യന്‍ ജോണ്ടി

  • @praveenkk4628
    @praveenkk4628 4 года назад +12

    Jeeven koduthum kalikkum, Robin singh

  • @ഹമീദ്ജിദ്ദ
    @ഹമീദ്ജിദ്ദ 4 года назад +1

    Supar vedieo thankyu

  • @sandeepksivansv1
    @sandeepksivansv1 4 года назад +7

    ഒരോവറിൽ 6 റൺസ് വച്ച് നേടിയാലെ ഇൻഡ്യ ജയിക്കു എന്ന അവസ്ഥ വരുമ്പോഴാണ് റോബിൻ സിംങ് പലപ്പോഴും ക്റീസിൽ ഉൺടാവുക.ശ്വാസം അടക്കി പിടിച്ചിരിക്കുമ്പോൾ ധീരമായീ എതിരാളികളെ നേരിടുന്ന ടീമിലെ പ്റായമുള്ള ഏറ്റവും ഫിറ്റ്നസുളള പോരാളി.

    • @moresports
      @moresports  4 года назад

      ❤️

    • @illyuar1045
      @illyuar1045 4 года назад +2

      Praayam verum perilu maathram But fitnesil below 20 enna stylaanu भायी 😍👏👌👍💪

    • @madhupa577
      @madhupa577 4 года назад

      Kandalum fitness illa.. but play vere levelaaa

  • @surjith
    @surjith 4 года назад +1

    He was a good and sincere player. Excellent fitness. His fielding supercedes his batting and bowling. Unfortunately lack of technical ability restricted him in getting into team 11 in overseas matches. Batting weakness on also was criticised during those times. But a sincere and committed player.

  • @ambilicreationpromotingcha7939
    @ambilicreationpromotingcha7939 4 года назад +3

    Robing sing my Hero

  • @77amjith
    @77amjith 4 года назад +12

    ലേറ്റ് ആയി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരം ആണ് റോബിൻ സിംഗ് കഠിനാധ്വാനി ആയിരുന്നു അദ്ദേഹം. വമ്പൻ ഷോർട് കളിക്കാതെ സിംഗിൾ കളിച്ചു അവസാനം മാത്രം വമ്പൻ ഷോർട്ടിന് ശ്രമിക്കും. ഫീൽഡ് ഇൽ ചടുല നീക്കങ്ങൾ നടത്തി ഒരു പാട് റൺസ് save ചെയ്യും. എല്ലാ ബൗൾഉം ലെഗ്‌സൈഡ് ഇൽ കൂടുതൽ കളിക്കാൻ ശ്രമിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പോരായ്മ.

  • @connecttechnology3216
    @connecttechnology3216 4 года назад +2

    Robin sing ❤❤❤❤

  • @GreeneryInfo
    @GreeneryInfo 4 года назад

    Great ever fielder and hitter of indian cricket

  • @sarathkumar4470
    @sarathkumar4470 4 года назад +2

    ആളുടെ ഒരേ ഒരു സെഞ്ച്വറി കണ്ടത് ഞാൻ ഇന്നും ഓർക്കുന്നു

  • @ayyappanachari5792
    @ayyappanachari5792 4 года назад +19

    Dear pls tell about our Captain mohammad Azharuddin life story he still hold unique record 3 test hundred in first his 3 test

    • @moresports
      @moresports  4 года назад +1

      Sure.. 👍

    • @illyuar1045
      @illyuar1045 4 года назад +1

      Heayyy bRo adh patthoollallo kaaranam AzhaR enna mahaa kalikkaarane alla ivarkokkea aryunnadh match fixer AzhaR ennaal maathramaanivarkk aryunnadh bcci polum kitthavimukthanaakiyittum chila manhapittham pidichaaal manha aaytt kaanunnavreppolullork AzhaR enna cricketer nea aryanidayullooo

    • @moresports
      @moresports  4 года назад +3

      @@illyuar1045 cool bro..angne onnumilla😊

    • @illyuar1045
      @illyuar1045 4 года назад +1

      Adhinu best udhaaharanam jadejayude life story caption nokkiyaal madhyaaGum bRo 😥 😰 😔 kaaranam AzhaR jadeja n venkatapathy Raju enna left arm spinner ivarellaam oru amma prasaviccha makkalepoleyaanundaayrunnadh... Aa paranari manoj prabhakar kaaranam ivara cricket lifenu thirasseela veenu... Aadhyam aa paranari prabhakar nammude swandham one man army Enna Kapil paaji Enna Kapil dev nea choryanthodanghi ayaal rtrd aayappol azharinittu choryalaayipoyi... Avasanam oru moolayil thurumb pidicha pola jeevidhamaanippol aa prabhaakarudedh

    • @moresports
      @moresports  4 года назад +2

      @@illyuar1045 Bro thettudharichatha.. 😞

  • @shyammohanan55
    @shyammohanan55 4 года назад +4

    My childhood Hero❤️

  • @shafeershahul3246
    @shafeershahul3246 4 года назад +8

    എല്ലാവരും ഇഷ്ടപ്പെടുന്ന ആളായിരുന്നു Robin sing Dhaka innings മറകാനാകിലല

  • @kvshobins9820
    @kvshobins9820 4 года назад +9

    കൈഫും റോബിൻസിങ്ങും ഒക്കെ ആണ് ഫീൽഡിങ് താരങ്ങൾ

    • @moresports
      @moresports  4 года назад

      ❤️

    • @AbhilashChandran-jo5qz
      @AbhilashChandran-jo5qz 5 месяцев назад

      റോബിൻസിങ് അതുക്കും മേലെ താങ്കൾ കൊച്ചുപയേൻ ആയിരിക്കും അതാണ് റോബിനെ അറിയാത്തതു

    • @kvshobins9820
      @kvshobins9820 5 месяцев назад

      @@AbhilashChandran-jo5qz 10/07/85 ആണ് date of birth robin സിങ്ങിനെ അറിയുമോ എന്ന് ചോദിക്കരുത്

  • @BILLABUSH
    @BILLABUSH 4 года назад +3

    എന്റെ ഇഷ്ട താരം

  • @arunsreeniketh
    @arunsreeniketh 4 года назад

    One important thing former Indian captain Venket Raghavan , he occupied responsble position in Bcci , he acheived good reputation international panel of umpires Mr Venkat helped a lot for bringing him to the Indian ( to over come several formalities )team at that time Robin Singh & Ajay Jadeja played very well & won matches 4 India.

  • @ajibenila409
    @ajibenila409 4 года назад +1

    My fav player..

  • @yashalkoya9684
    @yashalkoya9684 4 года назад +5

    ഇന്ത്യയുടെ എന്നെത്തെയും ഓർക്കപെടുന്ന allrounder

  • @rageshgopalakrishnan2376
    @rageshgopalakrishnan2376 4 года назад

    My favourite player

  • @sreejithmattathil5534
    @sreejithmattathil5534 4 года назад +2

    Robin singh, kali kanan thudagiyappol kali nirthi😥😥😥😥

  • @inmyveins9136
    @inmyveins9136 4 года назад +4

    Kings who have never been crowned in every game

  • @GreeneryInfo
    @GreeneryInfo 4 года назад

    One of my favourite cricketer

  • @sreejithmattathil5534
    @sreejithmattathil5534 4 года назад

    Iniyum ithu polea ulla videokal expect cheyunnu

  • @pushparajaila1796
    @pushparajaila1796 4 года назад

    Robin singh😍😍😍👍👍👍

  • @ayyoobmays2883
    @ayyoobmays2883 4 года назад +1

    Robin Singh ishtam

  • @ദേശാഭിമാനി-ത4ഡ
    @ദേശാഭിമാനി-ത4ഡ 4 года назад +1

    റോബിൻ സിംഗ് വിരമിച്ചപ്പോഴാണ് ഞാൻ ഗാംഗുലി യെ പിടിച്ചത്.

  • @jerinthomas1406
    @jerinthomas1406 4 года назад +1

    Thanks

  • @anamikak2321
    @anamikak2321 4 года назад

    നല്ല ഒരു കളിക്കാരൻ

  • @Anaswar88
    @Anaswar88 4 года назад +2

    India's unsung hero! Lance Klusener ne kurichu oru video pratheekshkunnu

  • @amaljithjithu1353
    @amaljithjithu1353 4 года назад +6

    Robin Singh ❤️❤️

  • @naijinp.s8471
    @naijinp.s8471 4 года назад +1

    Avasanathe pretheeshayanu adheham.

  • @prakashm7829
    @prakashm7829 4 года назад +2

    നല്ലൊരു കളിക്കാരൻ..... ഭാഗ്യമില്ലാതെ പോയി..... 😥

  • @jensongeorge2034
    @jensongeorge2034 4 года назад +15

    അടുത്തത്
    മുഹമ്മദ് അസറുദ്ധീൻ
    story വരട്ടെ

    • @moresports
      @moresports  4 года назад +2

      👍

    • @illyuar1045
      @illyuar1045 4 года назад +2

      Hello bRo vannallo match fixer ennum jadejayude cricket life thachuthagarthavanennum ulla label 😔😰😥💔... iCc n bCci kutthavimukthraakkiyal polum ivarudeayokkea kannil ippolum kutthakkaaranu

  • @musalimogral2816
    @musalimogral2816 4 года назад +1

    njan vanne robin sing

  • @krishnanhari6601
    @krishnanhari6601 4 года назад +2

    wating for Chandra Paul , ram naresh Sarwan video cheyyo plz

    • @moresports
      @moresports  4 года назад +1

      ❤️👍

    • @illyuar1045
      @illyuar1045 4 года назад +1

      Ilnammudea baaratha makkal allea 👏💪👌👍😁🤣

  • @rajithrajith.v6309
    @rajithrajith.v6309 4 года назад

    I like him

  • @jebinjoseph4371
    @jebinjoseph4371 4 года назад +3

    Thank you njn innale suggest cheythirunnu robin singh ne kurich oru video idan

    • @moresports
      @moresports  4 года назад +1

      Kandirunnu ❤️.. actually nerathe plan cheythirunnu Robin Singh video 😍

  • @arunkumarsukumaran3589
    @arunkumarsukumaran3589 4 года назад

    Still miss Dear Robinsing

  • @manojmanojthakaramkunnath159
    @manojmanojthakaramkunnath159 4 года назад +1

    Hai robin soopar

  • @akhil_s_2812
    @akhil_s_2812 4 года назад +1

    Dhoni enn onnum paranj apamanikkatuth...
    Robin Indian vendi aan 💯 kalichath.... allathe swantham nettathinu vendi kude ullavare kalanj alla 🙌

  • @firosvm
    @firosvm 4 года назад

    Good