PMA Gafoor I KMMMO Arabi College Tirurangadi I പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 357

  • @shamlamk624
    @shamlamk624 5 лет назад +350

    ഇദ്ദേഹത്തിന് dheergaayusum aarogyavum aafiyathum kodukkane الله

  • @shamlamk624
    @shamlamk624 5 лет назад +263

    സത്യസന്ധമായ ഒരു മനസ്സിന്റെ ഉടമ ആയത് കൊണ്ട് ആണ്‌ ഇദ്ദേഹത്തിന്റെ വാക്കുകൾ ഇത്രയും നിഷ്കളങ്കമായി അനുഭവപ്പെടുന്നത്

    • @muthuponnu9870
      @muthuponnu9870 5 лет назад

      Realy

    • @ahammedabdulla786
      @ahammedabdulla786 5 лет назад

      Really

    • @sunithamuhammed4967
      @sunithamuhammed4967 5 лет назад

      ഓരോ സ്‌പീച്ചും മനസ്സ് കൂടുതൽ ലോലമാക്കും ബാറക്അല്ലാഹു ഫീക

  • @labeedkhan501
    @labeedkhan501 5 лет назад +311

    എനിക്കൊരു മോനുണ്ട്. ഇപ്പൊ 4 വയസ്സ് കഴിഞ്ഞു...വികൃതിയുടെ ഒരു കുട്ടുകാരനാണവൻ.. നിങ്ങൾ മനസ്സിലാക്കുന്ന വികൃതി അല്ല... !!അടങ്ങി നില്കുന്നത് ഉറങ്ങുമ്പോൾ മാത്രം.. ചിലപ്പോൾ ക്ഷമ നശിച്ചു പോവും... എന്നാലും ഞങ്ങൾക്ക് ജീവനാണവൻ... !! ചെറിയ ഒരു മെന്റൽ പ്രോബ്ളമുണ്ട്.ഓട്ടിസമല്ല എന്ന് ഡോക്ടർ പറഞ്ഞു അൽഹംദുലില്ലാഹ്... . നന്നായി സംസാരിക്കില്ല ഇപ്പഴും.. അവൻ പറയുന്നത് ഞങ്ങൾക്ക് മനസ്സിലായി എന്ന് അവനറിയുമ്പോ അവന്റെ മുഖത്തുള്ള ആ സന്തോഷം അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.... !!!
    ഇന്നും ഡോക്ടറെ കാണിക്കുന്നു അൽഹംദുലില്ലാഹ് നല്ല മാറ്റമുണ്ട്.. പതിയെ ശരിയാവും എന്ന് dr പറഞ്ഞു ഇന്ഷാ അല്ലാഹ്... അല്ലാഹു ഖൈർ ചെയ്യട്ടെ.. !!
    ഞാനിത് എഴുതുവാൻ കാരണം.. ഇദ്ദേഹം പറഞ്ഞ ഒരു കാര്യം എന്റെ ഹ്രദയത്തിൽ ഉടക്കി...
    പടച്ചതമ്പുരാൻ പരിതിക ളില്ലാതെ സ്നേഹിക്കാൻ കഴിയുന്ന മാതാ പിതാക്കൾക്കാണ് പടച്ചവൻ ഈ മക്കളെ സമ്മാനിക്കുന്നത് എന്ന് കേട്ടപ്പോ.. നിറഞ്ഞു പോയി ഞങ്ങളുടെ മനസ്സും ഹ്രദയവും.. !!
    അതു മതി ഞങ്ങൾക്ക്.. !!
    കൂടുതൽ കൂടുതൽ സ്നേഹിക്കണം ഇനി ഞങ്ങൾക്കവനെ.. !!

    • @sreee176
      @sreee176 5 лет назад +5

      bhaguavabaya aa monu oru ummaaa kodukane nte vaka

    • @karemmani7255
      @karemmani7255 5 лет назад +5

      Allahuvea mon Pattenn shifa nalkatte

    • @fidaparvin2223
      @fidaparvin2223 5 лет назад +6

      Allahu shifa nalkatte ameen

    • @malayalees007
      @malayalees007 5 лет назад +2

      പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @ameenameen8940
      @ameenameen8940 5 лет назад +1

      Usthadinte no tarumo pls

  • @safeenajareer9537
    @safeenajareer9537 5 лет назад +167

    എത്ര സുന്ദരമായാണ് അവതരിപ്പിക്കുന്നത് 👌👌
    മാഷാഅള്ളാഹ്‌

  • @shamlamk624
    @shamlamk624 5 лет назад +127

    ഇദ്ദേഹത്തിന്റെ പ്രഭാഷണം എനിക്ക് ഒരുപാട്‌ ഇഷ്ടമായി... ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും നിഷ്കളങ്കത തുളുമ്പുന്ന പോലെ

  • @Alhidhayapardhahouse
    @Alhidhayapardhahouse 5 лет назад +237

    പ്രഭാഷണ തൊഴിലാളികളുടെ സ്‌പീച് കേൾക്കൽ നിർത്തി. ഇപ്പോ ഇത് പോലെ ഉള്ളത് ആണ് കേള്ക്കാന് താല്പര്യം.
    കേള്ക്കാന് തന്നെ ആത്മാർത്ഥതയും സത്യ സന്ധതയു ഉണ്ട്

    • @ansaras6376
      @ansaras6376 5 лет назад

      Correct.....

    • @FSFootballShorts10
      @FSFootballShorts10 5 лет назад

      Al Hidhaya

    • @Ashrafap515
      @Ashrafap515 5 лет назад

      ഇങ്ങിനെയുള്ള സ്പീച് കേൾക്കുമ്പോഴുള്ള ഒരു സുഗം അത് വേറെ തന്നെയാണ്

    • @itsmeshadz1119
      @itsmeshadz1119 5 лет назад

      sathyam

  • @latheefrahman6797
    @latheefrahman6797 5 лет назад +443

    ഒരു പ്രഭാഷണം പോലും കേൾക്കാൻ ഒട്ടും താൽപര്യമില്ലാത്ത ഒരാളാണ് ഞാന്. പക്ഷെ ഒരു മിനുട്ട് ദൈർഘ്യം മാത്രമുള്ള ഒരു ചെറിയ വീഡീയോയിലൂടെ ഇദ്ദേഹത്തെ കേട്ട ഞാൻ ഇപ്പോൾ ഇദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളും സെർച്ച് ചെയ്ത് ആസ്വാദിച്ച് കേൾക്കാൻ തുടങ്ങിയിരിക്കുന്നു...

  • @musthafacm6935
    @musthafacm6935 5 лет назад +92

    ചില മതപ്രഭാഷകരുടെ അട്ടഹസിക്കുന്ന, ഭീതിപ്പെടുത്തുന്ന, സ്ഥലകാലബോധമില്ലാത്ത ഗീർവാണങ്ങൾ കേട്ട് മനസ്സ് മടുത്തവർക്ക് ആശ്വാസമാണ് ഈ ലളിത മനോഹര വാക്കുകൾ.

  • @jafersadik6279
    @jafersadik6279 5 лет назад +79

    ഹൃദയത്തില് തട്ടുന്ന വാക്കുകൾ. ഒന്ന് കേട്ടപ്പോൾ വീണ്ടും കേൾക്കാൻ തുടങ്ങി. അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.

  • @triplecbynasrinafsal4136
    @triplecbynasrinafsal4136 5 лет назад +56

    masha allah എന്തൊരു രസാണ് കേട്ടിരിക്കാൻ,. ആ ശൈലി 👌👌.

  • @blessonraj8561
    @blessonraj8561 5 лет назад +16

    സ്നേഹം നൽകേണ്ടത് ചെറിയ ചൂട് ഉള്ളപോൾ ആണ്. മനോഹരമായ പ്രഭാഷണം.......

  • @mohhamedzidan9700
    @mohhamedzidan9700 5 лет назад +63

    മാഷാ അള്ളാ
    ഭൂരിഭാഗവും
    ഉദാഹരണങ്ങൾ നിറഞ്ഞ
    അറിവ്''....

  • @sachinsunil5020
    @sachinsunil5020 5 лет назад +32

    ഞാൻ കണ്ട ഏറ്റവുംവലിയ അനുഭവങ്ങൾ തെളിയിക്കുന്നത് ഈ പ്രസംഗത്തില്ലാണ്

  • @uduadhil9168
    @uduadhil9168 5 лет назад +65

    കേട്ടിരുന്നു പോകും.... അൽഹംദുലില്ലാഹ്

  • @shirinshirinshirinshirin8692
    @shirinshirinshirinshirin8692 5 лет назад +10

    സ്നേഹത്തിന്റെ മഹത്വം ഒരുപാട് അറിയുന്ന ഒരാൾക്കെ: ......സ്നേഹത്തെ കുറിച്ച് ഇത് പോലെ ഹൃദയസ്പർശിയായി പറയുവാൻ കഴിയുകയുള്ളൂ.

  • @sreejav.s5231
    @sreejav.s5231 5 лет назад +16

    ഞാൻ ആദ്യമായിട്ടാണ് സാറിന്റെSpeech കേൾക്കുന്നത്.കേട്ട് ഇരുന്നുപോകും. 👍👍

  • @muhammedamanp2989
    @muhammedamanp2989 5 лет назад +54

    ചില പ്രഭാഷകർ stage presence ന് വേണ്ടി ശബ്ദം ഉയർത്താറുണ്ട്
    ഈ ചെറിയ ശബ്ദത്തിൽ നിന്നു പോലും ഇത്രയും ആൾക്കാരുടെ ശ്രദ്ധ പിടിച്ചുവാങ്ങുന്നത് എങ്ങനെയെന്ന് എനിക്ക് മനസിലാവുന്നില്ല
    എന്റെ സുഹൃത്താണ് എനിക്ക് നിങ്ങളെ പറ്റി പറഞ്ഞുതന്നത്
    വാക്കുകൾക്കതീതമായ ഈ പ്രഭാഷണത്തിന് നിങ്ങൾക്കും എന്റെ സുഹൃത്തിനും ഞാൻ നന്ദി അർപിക്കുന്നു

  • @Zenusfa
    @Zenusfa 5 лет назад +2

    ഇദ്ദേഹത്തിന്റെ മനസ്സിലെ വെളിച്ചമാവാം വാക്കുകളിലുള്ള ഈ തെളിച്ചം,..എത്ര നല്ല സംസാരമാണ്, ശൈലിയാണ്, മനസ്സ് നിറയുന്ന പ്രഭാഷണം..

  • @0606basheer
    @0606basheer 5 лет назад +29

    നടന്നും.. നടന്നേറെ തളര്‍ന്നും..
    തളര്‍ന്നു തെല്ലിരുന്നും..
    ഇരുന്നിളവേല്‍ക്കവേയൊരു സ്വപ്നം നുണഞ്ഞും..
    ഒരു കിളിയൊച്ച കേട്ടുണര്‍ന്നും..
    വീണുടഞ്ഞ മയക്കത്തിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞും..
    സുഖദുഃഖ പുണ്യപാപങ്ങള്‍
    നീളേ വിരിഞ്ഞു നില്‍ക്കും..
    നീണ്ട വഴികള്‍ പദങ്ങളാല്‍ അളന്നും...
    നിശ്വാസാര്‍ദ്രദലങ്ങള്‍ വിടര്‍ന്നു ഞെട്ടടര്‍ന്നും...
    എന്തോ തേടി തേടാതെ
    എന്തോ നേടി നേടാതെ
    എന്തോ കണ്ടു കാണാതെ
    എന്തോ പാടി പാടാതെ
    നടന്നു പോം ഈ യാത്ര അനന്തമോ...
    നടന്നു പോം ഈ യാത്ര അനന്തമോ...
    മന്ത്രം പോലെ മൗനമുടഞ്ഞൊരു
    മന്ത്രമുണര്‍ന്നതു പോലെ..
    മന്ത്രം പോലെ മൗനമുടഞ്ഞൊരു
    മന്ത്രമുണര്‍ന്നതു പോലെ..
    ശാന്തസുന്ദരമൊഴുകും പുഴയൊരു
    സാന്ത്വനഗീതം പോലെ..
    മന്ത്രം പോലെ മൗനമുടഞ്ഞൊരു
    മന്ത്രമുണര്‍ന്നതു പോലെ...
    എന്റെ വിഷാദവിഭാതങ്ങളെ നീ
    എന്തിനു പാടിയുണര്‍ത്തീ..
    എന്റെ അനാഥദിനാന്തങ്ങളെ നീ
    എന്തിനു പാടിയുറക്കീ..
    എന്തിനു പാടിയുറക്കീ...
    മന്ത്രം പോലെ മൗനമുടഞ്ഞൊരു
    മന്ത്രമുണര്‍ന്നതു പോലെ...
    നൊന്തു പിടഞ്ഞൊരു കിളിയുടെയോമല്‍
    പൊന്‍തൂവലുകള്‍ പോലെ..
    നിന്‍ കുഞ്ഞലകളിലെൻ പകല്‍വെട്ടം..
    ആ... ആ... ആ... ആ...
    നിന്‍ കുഞ്ഞലകളിലെൻ പകല്‍വെട്ടം
    വര്‍ണ്ണനുറുങ്ങുകളായീ...
    മന്ത്രം പോലെ മൗനമുടഞ്ഞൊരു
    മന്ത്രമുണര്‍ന്നതു പോലെ..
    ശാന്തസുന്ദരമൊഴുകും പുഴയൊരു
    സാന്ത്വനഗീതം പോലെ..
    മന്ത്രം പോലെ മൗനമുടഞ്ഞൊരു
    മന്ത്രമുണര്‍ന്നതു പോലെ.... രചന : ഒ എൻ വി കുറുപ്പ് |

  • @JIBREEL786
    @JIBREEL786 5 лет назад +6

    ഇത് dislike അടിച്ചവർ ഇത് കേട്ടുനോക്കിയിട്ടുണ്ടാവില്ല എന്ന് ഉറപ്പാണ്
    GOOD SPEACH gafoorkaaa 😍 😍

  • @musrasmac4903
    @musrasmac4903 5 лет назад +33

    കേൾക്കുക... മാഷാ അല്ലാഹ്...
    ജീവിതത്തിൽ വിത്യാസം തീർച്ചയാണ്...
    നന്മ വരുത്തട്ടെ... ☺️

  • @ishasworld9675
    @ishasworld9675 5 лет назад +110

    ഇതിനും dislike ??😏😏
    2 വട്ടം like അടിക്കാൻ പറ്റോ ന്നാ ഞാൻ നോക്കണേ...

  • @farzikhenz4424
    @farzikhenz4424 5 лет назад +11

    *roomil ottakkirunn tension adich life madutha pole aayappozhaanu ningalude speech kelkkunnad😊maasha allaaah manassil oru santhosham energy okke vannu thudangi*

  • @siyasava7783
    @siyasava7783 5 лет назад +16

    ഒരുപാട് വിഷമം ഉള്ള ജീവിതമാണ് എന്റേത് എന്നാൽ എത്ര സങ്കടം വരുമ്പോഴും ഇക്കാടെ ഓരോ സംഭാഷണം കേൾക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം സമാധാനം ഉണ്ടാവും. റബ്ബേ ഈ ഇക്കാക്ക് ആയുസ്സും ആരോഗ്യവും നൽകണേ റബ്ബേ...

    • @alyan7950
      @alyan7950 5 лет назад +2

      Sathiyamane arodum parayan parayane patilallo oru samadanam ane ikkantya speech kalkumbole orashosam thonarunnd oru samdanam kitumpolya allahu drgayuse nalkatya

    • @feminanuchu7706
      @feminanuchu7706 5 лет назад

      Assalamualaikum varahmathullah siya Siva....njn munnum kandirunnu iyaaalde cmnt..manassil thattiyirunnu ...I don't know who u r...bt I will pray for u....allaahu anugrahikkatte

    • @siyasava7783
      @siyasava7783 5 лет назад

      @@feminanuchu7706 ആമീൻ

    • @siyasava7783
      @siyasava7783 5 лет назад

      @@feminanuchu7706 va അലൈക്കും സലാം

  • @muhammedthanzeel7060
    @muhammedthanzeel7060 5 лет назад +14

    Hats off to PMA GAFOOR sir💞💕💕

  • @arshadmanakkadavan7051
    @arshadmanakkadavan7051 5 лет назад +20

    എത്ര സുന്ദരം ഈ താഴ്മയോടേ ഒരു പാട് കാരൃങ്ങൾ പറയുന്നു

  • @jishad-km6575
    @jishad-km6575 5 лет назад +1

    നിന്റെ സഹോദരന് മനസിന് സന്തോഷമുണ്ടാക്കുന്ന അല്ലെങ്കിൽ ആശ്വസമേകുന്ന വാക്ക് പറയൽ നന്മയാണ്. നിങ്ങൾ എത്രയോ മനുഷ്യരുടെ മനസിന് സമാദാനവും സന്തോഷവും ചിന്തനീയവുമായ വാക്കുകളാണ് പറയുന്നത്. നിങ്ങൾ അറിവിന്റെയും നന്മയുടെയും നിറകുടമാണ്. അള്ളാഹു താങ്കൾക്ക് ആരോഗ്യത്തോട് കൂടിയുള്ള ദീര്ഗായുസ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ..

  • @rcs4179
    @rcs4179 5 лет назад +14

    ലളിത വാക്കുകൾ
    കൊച്ചു കഥകൾ
    ഉൾക്കാഴ്ചയുള്ള വിഷയങ്ങൾ
    സരളമായ അവതരണം

  • @rickgrimes2069
    @rickgrimes2069 5 лет назад +6

    ഇത്രയും നല്ല ഒരു സ്പീച്ചിന് ഡിസ്‌ലൈക്ക് അടിക്കുന്നവരാണ് ഈ ലോകത്തെ ഇന്റർനാഷണൽ വേസ്റ്റ് എന്നാണു ഏറ്റവും വലിയ സത്യം .!
    അല്ലെ സുഹൃത്തുക്കളെ ..

  • @zakariyazakky6362
    @zakariyazakky6362 5 лет назад +14

    ഇദ്ദേഹത്തിന്റെ ade chindhakathikkaranan എന്റെ ഉപ്പ.... ലവ് u uppaaaa.....

  • @sahlasahla1741
    @sahlasahla1741 5 лет назад +15

    Hert touching words.. Masha allah... May allah bless you sir.. ❤❤❤❤

    • @ashkarakku5333
      @ashkarakku5333 5 лет назад +1

      ഇദ്ദേഹത്തിന്റെ inatagram id kittan valla വഴിയും indo

    • @sahlasahla1741
      @sahlasahla1741 5 лет назад

      @@ashkarakku5333.. Aryilla.. 😊 fb yilla matto ഒഫിഷ്യൽ page undenkil athil commnts chyuna arodenkilum choyichal kittuaayirikum.

  • @PramodKumar-rd1pt
    @PramodKumar-rd1pt 5 лет назад +10

    പച്ചയായമനുഷ്യൻ..............

  • @amishasha3037
    @amishasha3037 5 лет назад +8

    എത്ര മനോഹരമായ സംഭാഷണം മാഷാ അല്ലാഹ്

  • @sabithv.k2422
    @sabithv.k2422 5 лет назад +9

    That's crt ....women mind ......Masha Allah ur think.....

  • @nisarmusthafa284
    @nisarmusthafa284 5 лет назад +6

    States kandu vannada masha allaah ethra pradeeshichilla kettirikkan endu rasaaa

  • @rameesarazaque6355
    @rameesarazaque6355 5 лет назад +5

    Mashaallah...ethra manoharamaya vakkukal..no wordss can describe him

  • @athiran908
    @athiran908 5 лет назад +5

    You r great sir.God bless u Sir

  • @farsanacv2172
    @farsanacv2172 5 лет назад +7

    Masha Allah.. That style of speech🔥👌👌

  • @fasilkari6585
    @fasilkari6585 5 лет назад +3

    Alhamdhulillha.. oru nalla manushiane kananum kelkkaanum niyokichadin...he made me to think a lot.. alhamdulilha. ...

  • @liyakathali8744
    @liyakathali8744 5 лет назад +9

    മാഷാ അള്ളാ... Jazakalla hair...

  • @raseenasalam6075
    @raseenasalam6075 4 года назад

    Simple and humble words.You give more and more knowledges from your each speech. Alhamdulillah!

  • @mufidaameermufi8008
    @mufidaameermufi8008 5 лет назад +5

    Super...heart touching words

  • @safasakkir1234
    @safasakkir1234 5 лет назад +1

    മനസ്സിൽ കുടിയിരുത്തി...ഈ വാക്കുകളെ....അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ...

  • @nishadmullurkara7833
    @nishadmullurkara7833 5 лет назад +79

    വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടിട്ട് സർച്ച് ചെയ്ത് വന്നതാ

  • @user-cb2td7zp4c
    @user-cb2td7zp4c 3 года назад

    Orikkalum marakkan pattilla ee class very thanks🙏🤝👍

  • @harizz7678
    @harizz7678 5 лет назад +14

    Ikkaa onnum parayan illla padachon dheergayuss nalgatte 🤩😍😍😍🤩

  • @faizytrack2960
    @faizytrack2960 5 лет назад +5

    അടിപൊളി വോയിസ്‌ ശെയ്‌ലി masha allhaaa

  • @simpleandelagant4943
    @simpleandelagant4943 5 лет назад

    സർ, അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാവട്ടെ ആമീൻ.
    മനസ്സിലേക്ക് നേരിട്ട് ഇറങ്ങി ചെല്ലുന്ന ഇത്തരം പ്രഭാഷണങ്ങൾ ഇന്നത്തെ ആവശ്യമാണ്.

  • @sumivp9725
    @sumivp9725 5 лет назад +5

    Karanj poyi njn.... because orupaad problems ulla aalaan njn..ithukettappool manassin vallaathoru sugham....jeevikkaanulla motivation......

    • @rafihassihassi608
      @rafihassihassi608 5 лет назад

      Sister dont worry after every pain there is a ease...may almighty help you....i pray for u for happy satisfied life....

  • @safwan841
    @safwan841 5 лет назад +32

    Njan nigale follow cheyyan thudagi....
    Eni ellam nannavum

  • @dhanushadhanusha9137
    @dhanushadhanusha9137 5 лет назад +1

    Adyttaa ethpoloru nalla prabashanam...kelkkunnathum sir ethra kettalum mathivaratha...nammale dhaivathod adupichukondrikuna oru maahanaanu sir..namichu.....apozum arogyavum ayusum undavattteee...dhaivam thaankale anugrhikktte nanamakal mthrm undaavattennu prarthikkunnu

  • @shafeenaapz2052
    @shafeenaapz2052 5 лет назад +1

    മനസ്സിന് ഒരു സമാധാനമാണ് അങ്ങയുടെ speech കേൾക്കുമ്പോ ൾ

  • @ayisharaizabinthummar2919
    @ayisharaizabinthummar2919 5 лет назад +7

    ماشاءالله....

  • @remadeviremadremadeviremad2110
    @remadeviremadremadeviremad2110 2 года назад

    എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ ഓർത്തു പോയി 👌👌👍👍👍

  • @mhdnisu2639
    @mhdnisu2639 5 лет назад +4

    Onnum parayaanilleee...excelent😍😍😍😍😍😍

  • @thasni7478
    @thasni7478 5 лет назад +1

    😍😍😍😍👌👌👌... Nalla speach.. 💯

  • @thebooksummarymalayalam6937
    @thebooksummarymalayalam6937 5 лет назад +11

    നിങ്ങൾ വേറെ ലെവൽ ആണ്

  • @dhanushadhanusha9137
    @dhanushadhanusha9137 5 лет назад +1

    Namichuuuuuuuuu nanma mthrm varatteeee...sirnu

  • @hashvlogs7253
    @hashvlogs7253 5 лет назад +1

    Sir nte speech njan tick tock iloode aanu kaanan thudangiye. Pinnedu sir nte videos kananulla ORU excitement.. gud motivation speaker 👍👍👍👍

  • @fayasfayaskc8854
    @fayasfayaskc8854 5 лет назад +2

    Thanks ikka

  • @dreamgirlaachu7030
    @dreamgirlaachu7030 5 лет назад +5

    Kalankamillatha manassinte udama👍

  • @anasannu2988
    @anasannu2988 5 лет назад +3

    Ningalude shabdham vaakugal vallatha ishtapettu

  • @abdulhakeem5763
    @abdulhakeem5763 5 лет назад +4

    So.... super..... etra
    . Kettalum.. madivaratha.. classs

  • @jaaziljahfil8870
    @jaaziljahfil8870 5 лет назад +4

    Masha allah

  • @proprietor6841
    @proprietor6841 5 лет назад +9

    നല്ല മനുഷ്യൻ 😍😍😍😍😘😘😘😘😘😘😘

    • @_s.f.q_
      @_s.f.q_ 5 лет назад

      Super sepech

  • @siddikpathakkal3398
    @siddikpathakkal3398 5 лет назад +4

    very innocent words

  • @muhammedmon2255
    @muhammedmon2255 5 лет назад

    Yaa allaah. Ethra nalla vaakkukal.manassile ellaa vishamangalum maarippokum.

  • @nazeemashihab2594
    @nazeemashihab2594 5 лет назад

    ""Alhamdhulillah"" 💐💐💐""

  • @m.a.gaming2339
    @m.a.gaming2339 5 лет назад

    Masha allahh... ethra manoharamayita parayunnath.... padachon deerkayuss kodukatt

  • @sumivp9725
    @sumivp9725 5 лет назад

    Salute sir...salute......no words.....

  • @shahabasplkd13shahabasplkd64
    @shahabasplkd13shahabasplkd64 5 лет назад +1

    super. Heart touching words

  • @shabnashabi1976
    @shabnashabi1976 5 лет назад +3

    👍👍👍👍alhamdulillah

  • @sanakesia8995
    @sanakesia8995 5 лет назад +1

    I am a big fan of yours

  • @smbukharikmt
    @smbukharikmt 5 лет назад +10

    Great speach

  • @asiyasuneer7746
    @asiyasuneer7746 5 лет назад +18

    നിങ്ങൾ എങ്ങനെയാണോ അതുപോലെ നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു

  • @jasjas279
    @jasjas279 5 лет назад +2

    Beautiful speech

  • @rasheedabashid9975
    @rasheedabashid9975 5 лет назад +2

    I like your motivation clasd

  • @arifkk3796
    @arifkk3796 5 лет назад +6

    Spcial type of presentation I ever see

  • @zworld2146
    @zworld2146 5 лет назад +5

    End nalla manushyananu iddehathinte baaryayude baagyam

    • @SULTHAANMEADIA
      @SULTHAANMEADIA 5 лет назад +1

      മാഷല്ലാഹ്... but നമ്മുക്ക് എല്ലാം ഇങ്ങനെ nallathavan പറ്റും dear.. അപ്പോൾ നമ്മളെ പറ്റിയും പറയും.. അവളുടെ ഭർത്താവിന്റെ ഭാഗ്യമെന്ന് 😄

  • @adhilnsd162
    @adhilnsd162 5 лет назад

    Masha Allah. Great sir

  • @ahamedkabeer2676
    @ahamedkabeer2676 5 лет назад +9

    I Love you As you are...

  • @rubeenanm1664
    @rubeenanm1664 5 лет назад +2

    Mashallah;
    touching speech

  • @faseelanaser7332
    @faseelanaser7332 4 года назад

    എല്ലാ സങ്കടങ്ങളും ഓട്ടോ വിളിച്ചു വരും.... 👍👍

  • @shakeerm9613
    @shakeerm9613 5 лет назад +1

    Masha allah..

  • @uvaisnm8320
    @uvaisnm8320 5 лет назад +1

    Mashaa allah👍👍👍

  • @moi-us3up
    @moi-us3up 5 лет назад +5

    Jozakallaahukhairan

  • @memoriesofpng1609
    @memoriesofpng1609 5 лет назад +7

    Gd speech 😍

  • @musfirmusfir4365
    @musfirmusfir4365 5 лет назад

    Gafoor kka nigl adipolyaaa

  • @vishnukp4594
    @vishnukp4594 5 лет назад +1

    ഇഷ്ടപ്പെട്ടു....🖤♥️🖤

  • @sayyadjalaludheen5380
    @sayyadjalaludheen5380 5 лет назад

    Thank you

  • @mohammadhafeez9204
    @mohammadhafeez9204 5 лет назад +6

    very good speech

  • @Hannathh
    @Hannathh 5 лет назад

    Ma sha allah .. whatsapp stataus kand search cheyd vannada .mikka vedios kandu .valare Nannayt und .

  • @alvudheenumalbudhavilakum9165
    @alvudheenumalbudhavilakum9165 5 лет назад +1

    Ningal great aanu,👍

  • @alwinmathew4304
    @alwinmathew4304 5 лет назад +1

    Great.....

  • @haju-qn2co
    @haju-qn2co 5 лет назад +2

    very heart touching speech.....

  • @afsal08
    @afsal08 5 лет назад +1

    Jazahkallahu hair

  • @jerrytom2133
    @jerrytom2133 5 лет назад +2

    Nice seepch i like it

  • @misnamp1278
    @misnamp1278 5 лет назад +3

    Good speech

  • @prathp294
    @prathp294 5 лет назад +1

    നല്ല വാക്കുകൾ

  • @AnsaPSalam-wo7xj
    @AnsaPSalam-wo7xj 5 лет назад

    More on how powerful a woman is and how should men treat a women, and wat right muslim women have..