Shivashtakam | Prabhum Prananatham | Lyrical Video | Lord Shiva Mantras | Madhu Balakrishnan

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 257

  • @prameelakumari9308
    @prameelakumari9308 10 месяцев назад +23

    എന്റെ മഹാദേവ എന്റെ ദുഃഖങ്ങളെല്ലാം മാറ്റി തരണേ ഓം നമശിവായ

  • @AkhilC.K-h3l
    @AkhilC.K-h3l 5 месяцев назад +18

    എന്റെ മഹാദേവ അങ്ങയിൽ ശരണം പ്രാപിക്കുന്ന എല്ലാ ഭക്തന്മാരെയും അങ്ങയുടെ തൃക്കരങ്ങളാൽ രക്ഷിക്കേണമേ കാരുണ്യ വാരിധേ 🙏🌹🙏🌹🙏🌹🌿🙏🌿🙏🌿🙏🌿

  • @rejinar4377
    @rejinar4377 3 месяца назад +16

    എന്റെ മഹാദേവ ഇതു വരെ തന്ന എല്ലാo നല്ല കാര്യത്തിന്നു നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️

  • @vismaya.sx.a5134
    @vismaya.sx.a5134 2 дня назад

    എന്റെ മഹാദേവാ... അറിവില്ലായ്മ കൊണ്ട് ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുത്തു അടിയനെ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏

  • @Chandrankk-wu3ey
    @Chandrankk-wu3ey 2 месяца назад +8

    ഓം നമഃ ശിവായ ദുരിതങ്ങളെല്ലാം അകലണെ🙏🏽🙏🏽🙏🏽

  • @sisudevansreedharan8336
    @sisudevansreedharan8336 Год назад +17

    എത്ര ഇഷ്ടം 👌👌👌👌👌love you മധു sir... ഓം നമശിവായ 🙏🙏🙏🙏

  • @remyasaji7950
    @remyasaji7950 8 месяцев назад +12

    കേൾക്കുമ്പോൾ ഉള്ള ആനന്ദം വർണിക്കാൻ വാക്കുകൾ ഇല്ല എപ്പോഴും കേൾക്കുവാൻ കൊതി തോന്നും കേട്ടുകൊണ്ട് ഉറങ്ങാൻ കഴിഞ്ഞാൽ ജന്മം ധന്യം

  • @Sobha-r5p
    @Sobha-r5p Месяц назад +3

    ഓം നമശിവായ.... ഭഗവാനേ...🙏🙏🙏🙏🙏🙏🙏

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 4 месяца назад +4

    അമ്മേ വരഹിയമ്മേ എന്റെ എല്ലാ വിധ സാമ്പത്തിക ബുദ്ധി മുട്ടുകളും മാറ്റി കാത്തുകൊള്ളണമേ നല്ല രീതിയിൽ സാമ്പത്തിക ഉയർച്ച തന്നാനുഗ്രഹിക്കണമേ അമ്മേ വരഹി ദേവി കോടാനുകോടി പ്രെണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @abhishek.a4459
    @abhishek.a4459 Месяц назад +4

    om namam shivaya🙏🏻❤❤🙏🏻

  • @BINDHUVS-f4p
    @BINDHUVS-f4p 13 дней назад

    ഓം നമഃ ശിവായ 🙏🙏
    എന്റെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ദുഃഖങ്ങ ളിൽ നിന്ന് മോചനം തരണേ 🙏🙏🙏🙏

  • @manipanicker4957
    @manipanicker4957 6 месяцев назад +14

    ലോകർക്ക് തുണയായി എപ്പോഴും കൂടെയുൻടാവേണമേ. 😊

  • @sobhasasikumar4640
    @sobhasasikumar4640 8 месяцев назад +11

    🙏🏻ഓം നമഃ ശിവായ പൊന്നു തമ്പുരാനെ കാത്തുകൊള്ളണമേ ഭഗവാനെ കോടി കോടി നമസ്കാരം 🙏🏻🙏🏻

  • @mayarajappan9289
    @mayarajappan9289 3 месяца назад +6

    മനസിലാഭക്തി നിറയുന്ന ഗാനം കേട്ടിരുന്നാൽ മതിയാവില്ല

  • @Dream-tv9hg
    @Dream-tv9hg 2 года назад +29

    എന്റെ മഹാദേവ എന്റെ ഹൃദയം ത്തിന്റ വേദനകൾ മറക്കാൻകഴിയണമെമഹാദെവ

  • @indirakochamma8282
    @indirakochamma8282 15 дней назад

    മഹാദേവ് കാത്തുകൊള്ളേണ്ണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Arjunshenoy2010
    @Arjunshenoy2010 3 месяца назад +3

    Om Namah shivaya
    Om Sri Sivaya Nama
    Om Sri Sivakudumbam Smarami
    Lord, please give your blessings always with me and my children and family ❤️

  • @SheelaB-m5o
    @SheelaB-m5o 8 месяцев назад +4

    എന്റെ മഹാദേവ എന്റെ പ്രാർത്ഥന കൈക്കൊള്ളേണമേ 🙏🙏🙏എന്റെ കുടുംബം കാക്കണേ എന്റെ കീപേരിൽ മഹാദേവ തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുത്തു മാപ്പ് നൽകേണമേ 🙏🙏🙏

  • @P.AChandrika
    @P.AChandrika 3 месяца назад +2

    Om namo namasivaya......om surveswaraya survapapa haraya survareksha haraya survadhuritha haraya surva jeevakmanaya paramatmane hreem..om om om om om.sivaya sivaya sivaya sivaya sivaya namo namaha........🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.........om namo namasivaya......

  • @ramanika7640
    @ramanika7640 Месяц назад +4

    എൻ്റെ മഹാ ദേവ എൻ്റെ മക്കളെ കാത്തുകൊള്ളനെ

  • @Ash_ps5
    @Ash_ps5 Месяц назад +2

    Ohm namma shivaya🙏🏽🙏🏽🙏🏽❤️❤️❤️

  • @ShivShivShiv85
    @ShivShivShiv85 3 месяца назад +3

    🙏🌹🍀 Jay ShivShakti 🌹🍀🙏🧡

  • @RadhaJyothi-g9d
    @RadhaJyothi-g9d 5 месяцев назад +2

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മഹാദേവാഹങ്ങളെല്ലാം എന്നെ വിട്ടു ഒഴിഞ്ഞു സർവ്വേശ്വരന്റെ കൂടെ എപ്പോഴും ഉണ്ടാകണേ🙏🏻🙏🏻🙏🏻🔱🔱🕉️🕉️🕉️🔱

  • @GeethaKurup-l6p
    @GeethaKurup-l6p 3 месяца назад +2

    Ente mahadeva ente kunjinte kalyanam pettennu urakkan thunayakane ente SivaSankara🙏

  • @thulaseedharans4052
    @thulaseedharans4052 2 года назад +71

    🙏എന്റെ മഹാദേവ എനിക്ക് തുണയായി എപ്പോഴും എന്റെകൂടെ ഉണ്ടാകണമേ 🙏ഓം നമഃ ശിവായ 🙏

    • @urmilamenon8173
      @urmilamenon8173 Год назад +14

      എല്ലാവർക്കും തുണയായി ഉണ്ടാവാണേ ഭഗവാനെ എന്നു ചൊല്ലുന്നതല്ലേ കൂടുതൽ ശരി

    • @Home-Sweet-Home64
      @Home-Sweet-Home64 Год назад +10

      എല്ലാവർക്കും തുണയാകാൻ പ്രാർത്ഥിക്കൂ. അതാണ് ശരി

    • @ramachandrankallara5807
      @ramachandrankallara5807 Год назад +8

      ലോക സമസ്ത സുഖിനോ ഭവന്തു: ഓം നമശിവായ.🙏

    • @jithin6045
      @jithin6045 11 месяцев назад +4

      undaavum 😊

    • @viswanathviswanathan8661
      @viswanathviswanathan8661 8 дней назад

      ഉപദേശം ഒക്കെ കൊള്ളാം പക്ഷേ ഈ നൂറ്റാണ്ടിലും ഈ വാലും വെച്ച് നടന്നിട്ട് എന്ത് കാര്യം​@urmilamenon8173

  • @sumathiayyappan9776
    @sumathiayyappan9776 2 месяца назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നാരായണ ❤❤❤

  • @sarathchandran4779
    @sarathchandran4779 2 месяца назад +1

    ഓം നമഃ ശിവായ 🙏🏽🕉️

  • @kalyanivinod1218
    @kalyanivinod1218 7 месяцев назад +15

    എന്റെ മഹാദേവ അങ്ങല്ലാതെ ആരുമില്ലീ ജീവിതത്തിൽ ഓം നമ : ശിവായ

  • @ShanmugaSundharam-uu2hm
    @ShanmugaSundharam-uu2hm 2 месяца назад +2

    Sarvam Shivaarpanam Asthu 🙏🙏🙏

  • @sumaammu3700
    @sumaammu3700 6 месяцев назад +4

    ഓം, നമശിവായ,,,, ഓം, നമശിവായ,,,,ഓം, നമശിവായ,,,,,

  • @Arjunshenoy2010
    @Arjunshenoy2010 3 месяца назад +2

    Om Namah shivaya
    Om Sri Sivaya Nama
    Lord please give your blessings always with me and my children and family

  • @vyga-zv3cz
    @vyga-zv3cz 2 месяца назад +2

    Makkale kaathoolane bhagavane

  • @Arjunshenoy2010
    @Arjunshenoy2010 3 месяца назад +2

    Om Gam Gau Ganapathaye Vigna Vinasine Swaha
    Om Gam Ganapathaye Nama
    Lord, please give your blessings always with me and my children and family

  • @karthikakarthu7302
    @karthikakarthu7302 День назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥ നാഥം സദാനംദ ഭാജാമ് ।
    ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം, ശിവം ശംകരം ശംഭു മീശാനമീഡേ ॥ 1 ॥
    ഗളേ രുംഡമാലം തനൌ സര്പജാലം മഹാകാല കാലം ഗണേശാദി പാലമ് ।
    ജടാജൂട ഗംഗോത്തരംഗൈര്വിശാലം, ശിവം ശംകരം ശംഭു മീശാനമീഡേ ॥ 2॥
    മുദാമാകരം മംഡനം മംഡയംതം മഹാ മംഡലം ഭസ്മ ഭൂഷാധരം തമ് ।
    അനാദിം ഹ്യപാരം മഹാ മോഹമാരം, ശിവം ശംകരം ശംഭു മീശാനമീഡേ ॥ 3 ॥
    വടാധോ നിവാസം മഹാട്ടാട്ടഹാസം മഹാപാപ നാശം സദാ സുപ്രകാശമ് ।
    ഗിരീശം ഗണേശം സുരേശം മഹേശം, ശിവം ശംകരം ശംഭു മീശാനമീഡേ ॥ 4 ॥
    ഗിരീംദ്രാത്മജാ സംഗൃഹീതാര്ധദേഹം ഗിരൌ സംസ്ഥിതം സര്വദാപന്ന ഗേഹമ് ।
    പരബ്രഹ്മ ബ്രഹ്മാദിഭിര്-വംദ്യമാനം, ശിവം ശംകരം ശംഭു മീശാനമീഡേ ॥ 5 ॥
    കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജ നമ്രായ കാമം ദദാനമ് ।
    ബലീവര്ധമാനം സുരാണാം പ്രധാനം, ശിവം ശംകരം ശംഭു മീശാനമീഡേ ॥ 6 ॥
    ശരച്ചംദ്ര ഗാത്രം ഗണാനംദപാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രമ് ।
    അപര്ണാ കളത്രം സദാ സച്ചരിത്രം, ശിവം ശംകരം ശംഭു മീശാനമീഡേ ॥ 7 ॥
    ഹരം സര്പഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിര്വികാരം।
    ശ്മശാനേ വസംതം മനോജം ദഹംതം, ശിവം ശംകരം ശംഭു മീശാനമീഡേ ॥ 8 ॥
    സ്വയം യഃ പ്രഭാതേ നരശ്ശൂല പാണേ പഠേത് സ്തോത്രരത്നം ത്വിഹപ്രാപ്യരത്നമ് ।
    സുപുത്രം സുധാന്യം സുമിത്രം കളത്രം വിചിത്രൈസ്സമാരാധ്യ മോക്ഷം പ്രയാതി ॥

  • @Arjunshenoy2010
    @Arjunshenoy2010 3 месяца назад +2

    Om Namah shivaya
    Om Sri Sivaya Nama
    Om Sivakudumbam Smarami
    Lord, please give your blessings always with me and my children and family

  • @radhikanirmalan3568
    @radhikanirmalan3568 2 года назад +17

    Nobody can recite this poem more beautifully than this!

  • @RekhaSKumar-qi3ye
    @RekhaSKumar-qi3ye 4 месяца назад +3

    എല്ലാം നീ തന്നെ ആണ് എന്റെ കൈലാസനാഥ 🙏🙏🙏

  • @kalaganesh464
    @kalaganesh464 19 дней назад

    Om namh: shivaya🙏🙏

  • @sureshbabut4114
    @sureshbabut4114 2 месяца назад +1

    Mahaprabhuvinte kripa ennum unadayirunnu, ippozhum thudarunnu.
    Ente Praneswaran🎉

  • @nks7657
    @nks7657 Год назад +11

    ഈ ശിവരാത്രി ദിനത്തിൽ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ലഭിക്കട്ടെ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekumar7122
    @sreekumar7122 2 месяца назад +2

    മഹാദേവ കാത്തുകൊള്ളണേ. ഭഗവാനെ നീയല്ലാതിരുമില്ല എനിയ്ക്ക് പറയാൻ

  • @RamachandranPillai-ms4hl
    @RamachandranPillai-ms4hl 9 месяцев назад +3

    ഭഗവാനെ നിത്യദുഖത്തിൽ നിന്നുംകരകയറ്റണേ മഹാദേവാ

  • @nageswarithamotharampillai4682
    @nageswarithamotharampillai4682 2 года назад +9

    Well done. May Lord Shiva shower his GRACE and Blessings

  • @Kichunivus
    @Kichunivus 9 месяцев назад +6

    Ente ponnu thamburane ellavareyum kathu rekshikane. Ellavarkum nallathu varuthane🙏

  • @jaymolshibu5285
    @jaymolshibu5285 3 месяца назад +2

    " അമ്മേ വരാഹി ദേവി "ഞങ്ങളുടെ സ്ഥലംവിറ്റു കിട്ടാൻ അനുഗ്രഹിക്കണേ! ഇന്നു തന്നെ ഒരു വഴി കാണിച്ചു തരണേ!

  • @Abhinirose
    @Abhinirose 2 месяца назад +1

    Om Namah Shivaya

  • @swaminathanm185
    @swaminathanm185 2 месяца назад +1

    Om namasivaya❤❤❤❤❤

  • @lijithekkedathu
    @lijithekkedathu Месяц назад +2

    അമ്മ കുടുംബം മക്കൾ കാത്തുകൊള്ളണമേ

  • @mohananpk6462
    @mohananpk6462 7 месяцев назад +3

    Om Nama Shivay 🎉🎉🎉🎉🎉🎉

  • @sreekalamenon6342
    @sreekalamenon6342 10 месяцев назад +2

    Madhuvinte siva bakthi ganagal oru padu estam anu.Om Namasivaya🙏

  • @raghavant5259
    @raghavant5259 4 месяца назад +2

    🕉 Namah Shivaya ❤

  • @Kichunivus
    @Kichunivus 10 месяцев назад +2

    Oam nama shivaya🙏

  • @sruthianeesh1955
    @sruthianeesh1955 10 месяцев назад +1

    Om namah shivaya 🙏🙏🙏

  • @malathymelmullil3668
    @malathymelmullil3668 2 месяца назад

    ന്റേശഭോ,എന്നുഠ,അങ്ങയെശരണഠപ്രാഭിക്കുന്നവരേകൈവെടിയല്ലേമഹാദേവാ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌💝💝💝💝

  • @kunju180
    @kunju180 4 месяца назад

    അമ്മേ എന്റെ കഴുത്തിന്റെ നീരും വേദനയും മാറ്റി ആശ്വാസം തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sheelakumary6412
    @sheelakumary6412 4 месяца назад +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @venugopalvenu7763
    @venugopalvenu7763 2 года назад +5

    Very very THANKS.
    A lot of GOD BLESSINGS. Very very
    HAPPY. HEARTY CONGRATS.
    GOD'S BLESSINGS ALL

  • @pathmapappa810
    @pathmapappa810 2 года назад +2

    Namashivaya. Namashivaya. Omnamashivaya. Omnamashivaya. Namo. Namaha. 🙏🙏🙏❤❤🙏🙏🙏❤❤🙏🙏❤❤🙏🙏🙏❤🙏🙏

  • @sreedev-rl8nn
    @sreedev-rl8nn 10 месяцев назад +3

    Madhubalakrishnan sound❤️

  • @halithavk3449
    @halithavk3449 4 месяца назад +1

    മഹാദേവാ രക്ഷിക്കണേ🙏🙏🙏

  • @vidyajs2759
    @vidyajs2759 Год назад +1

    ഓം നമഃ ശിവായ.🙏🙏 ഭഗവാനെ കാത്തോളണേ 🙏🙏🙏🙏

  • @sobhasasikumar4640
    @sobhasasikumar4640 8 месяцев назад +1

    ഓം നമഃ ശിവായ 🙏🏻കോടി കോടി നമസ്കാരം ഭാഗവാനെ 🙏🏻

  • @beenamenon6753
    @beenamenon6753 3 года назад +2

    Aparnakalathram Sadasatcharithram
    Shivam ShankaramShambhumishanamide🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indiranair9677
    @indiranair9677 Год назад +2

    Mahadeva kathu kollane madhu jis voice is super

  • @AnusVlogs-k1f
    @AnusVlogs-k1f 3 года назад +5

    Madhu sir very nice. Eppozyum kelkkan thonnunu.ningal punium cheythayalannu

  • @parvathynairvlog2766
    @parvathynairvlog2766 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏കാത്തു രക്ഷികണേ mahadeva🥺🥺

  • @SwissPilla
    @SwissPilla 2 месяца назад

    శివాష్టకం
    ప్రభుం ప్రాణనాథం విభుం విశ్వనాథం జగన్నాథ నాథం సదానంద భాజామ్ ।
    భవద్భవ్య భూతేశ్వరం భూతనాథం, శివం శంకరం శంభు మీశానమీడే ॥ 1 ॥
    గళే రుండమాలం తనౌ సర్పజాలం మహాకాల కాలం గణేశాది పాలమ్ ।
    జటాజూట గంగోత్తరంగైర్విశాలం, శివం శంకరం శంభు మీశానమీడే ॥ 2॥
    ముదామాకరం మండనం మండయంతం మహా మండలం భస్మ భూషాధరం తమ్ ।
    అనాదిం హ్యపారం మహా మోహమారం, శివం శంకరం శంభు మీశానమీడే ॥ 3 ॥
    వటాధో నివాసం మహాట్టాట్టహాసం మహాపాప నాశం సదా సుప్రకాశమ్ ।
    గిరీశం గణేశం సురేశం మహేశం, శివం శంకరం శంభు మీశానమీడే ॥ 4 ॥
    గిరీంద్రాత్మజా సంగృహీతార్ధదేహం గిరౌ సంస్థితం సర్వదాపన్న గేహమ్ ।
    పరబ్రహ్మ బ్రహ్మాదిభిర్-వంద్యమానం, శివం శంకరం శంభు మీశానమీడే ॥ 5 ॥
    కపాలం త్రిశూలం కరాభ్యాం దధానం పదాంభోజ నమ్రాయ కామం దదానమ్ ।
    బలీవర్ధమానం సురాణాం ప్రధానం, శివం శంకరం శంభు మీశానమీడే ॥ 6 ॥
    శరచ్చంద్ర గాత్రం గణానందపాత్రం త్రినేత్రం పవిత్రం ధనేశస్య మిత్రమ్ ।
    అపర్ణా కళత్రం సదా సచ్చరిత్రం, శివం శంకరం శంభు మీశానమీడే ॥ 7 ॥
    హరం సర్పహారం చితా భూవిహారం భవం వేదసారం సదా నిర్వికారం।
    శ్మశానే వసంతం మనోజం దహంతం, శివం శంకరం శంభు మీశానమీడే ॥ 8 ॥
    స్వయం యః ప్రభాతే నరశ్శూల పాణే పఠేత్ స్తోత్రరత్నం త్విహప్రాప్యరత్నమ్ ।
    సుపుత్రం సుధాన్యం సుమిత్రం కళత్రం విచిత్రైస్సమారాధ్య మోక్షం ప్రయాతి ॥

  • @ChandiniDev
    @ChandiniDev 4 месяца назад

    Swamy kindly forgive Protect 💐💐💐💐🪔🪔🪔🙏🙏🙏

  • @VijayakalaS
    @VijayakalaS Год назад +2

    Ohm namah shivaya❤️

  • @prasadkumar5222
    @prasadkumar5222 Год назад +2

    Om Nama Shivaya 🙏🙏🙏🙏🙏

  • @RadhaVN-w7b
    @RadhaVN-w7b 10 месяцев назад +1

    Om namashivaya

  • @sujiths2748
    @sujiths2748 7 месяцев назад +1

    നല്ല കുറെ പഴയ ഓർമ്മകൾ...... 🤍✨

  • @PADMAJA3364
    @PADMAJA3364 5 месяцев назад

    Narasimha Murthy Swami 😊shakthiyum vazhiyum tharane

  • @shylajarajan6298
    @shylajarajan6298 7 месяцев назад

    Ente eshta gayakante swarathil ethu kettappol manasinu santhi vannathupole mahadeva anugrehikkane❤❤❤❤

  • @sreekalachadran254
    @sreekalachadran254 11 месяцев назад

    Om Umamaheswaraya namah 🙏🏿💐🌹🌹🌹🙏🏿🌹

  • @chinnuzzvibes3675
    @chinnuzzvibes3675 10 месяцев назад

    Super ആലാപനം, ഓം നമഃശിവായ🙏🏻🙏🏻🙏🏻🙏🏻

  • @sumaammu3700
    @sumaammu3700 6 месяцев назад

    ഇന്നലെ, കേട്ട, msg, നമ്മുടെ, ജീവിതത്തിന്റെ, ഒരുവഴിർത്തിരുവാണ്,

  • @rajendrandhonan8111
    @rajendrandhonan8111 Год назад

    AUM.... Namah Shivaya...🙏🙏🙏
    Shivaya Nama AUM....🙏🙏🙏😌

  • @thugcrewz4443
    @thugcrewz4443 2 месяца назад

    ❤️

  • @vinithanair2453
    @vinithanair2453 5 месяцев назад

    🙏🙏🙏🙏om namah shivaya

  • @SahikumarKumar-b1n
    @SahikumarKumar-b1n 2 месяца назад

    🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @LalithaKumari.S
    @LalithaKumari.S 5 месяцев назад

    EnteKrishnaBhagavaneSanthanaBhagyamTharename

  • @vidyapv2047
    @vidyapv2047 3 года назад +6

    ഓം നമഃ ശിവായ .... 🙏

  • @deepthianilkumar6207
    @deepthianilkumar6207 5 месяцев назад

    Harekrishna അർത്ഥം കൂടി മനസ്സിലാക്കി തരുന്നു 🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 5 месяцев назад

    സത്യവിശ്വാസം നമ്മളെ രക്ഷ അതിൽ കളങ്കം ചേർക്കാൻ സാധിക്കില്ല. ലോകത്തിന് സത്യം മേജയ

  • @primuswouldbeashamed
    @primuswouldbeashamed 8 месяцев назад

    Om Mahadevaya Namaha!!!🙏🙏🙏

  • @sumaammu3700
    @sumaammu3700 6 месяцев назад

    ശെരിക്കും, എന്റെ, പ്രശ്നങ്ങൾ, കിടക്കുമ്പോൾ, നമ്മൾ, ഒന്നിക്കാത്തത്, തന്നെയാണ്, നല്ലത്,

  • @DileepA-i2z
    @DileepA-i2z 10 месяцев назад

    ഹര ഹര മഹാദേവ❤❤❤

  • @girijatensingh8981
    @girijatensingh8981 2 года назад +2

    Ohm Umamaheswaraya Namah

  • @jyothishmathypv9538
    @jyothishmathypv9538 2 месяца назад

    ശംഭോ മഹാദേവ

  • @ShiniZyn-x9v
    @ShiniZyn-x9v 6 месяцев назад

    മഹാദേവ കൈവിടരുതേ 🙏🙏

  • @MeenakshiSaneesh
    @MeenakshiSaneesh 11 месяцев назад +1

    ഹര ഹര ശങ്കരാ 🙏🙏🙏

  • @prasanthnair5945
    @prasanthnair5945 2 года назад +2

    ഇതേ സോങ്‌സ് spb പാടും തെലുഗ് സൂപ്പർ

  • @eaglemuzic3.066
    @eaglemuzic3.066 2 года назад +1

    ഓം നമഃ ശിവായ

  • @soumyaprasad2954
    @soumyaprasad2954 2 года назад +3

    മഹാദേവാ.. 🙏

  • @mr_bot6889
    @mr_bot6889 11 месяцев назад

    എല്ലാ ശനി ദോഷങ്ങളും മാറ്റണെ മഹാദേവാ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +1

    Om Namashivaya Parvatheesa Papanasanahare 👏🙏🙏🙏🙏🙏

  • @Neelambari813
    @Neelambari813 Год назад

    Mahadeva...be with me always 🙏🙏🙏

  • @nagarajans36
    @nagarajans36 5 месяцев назад

    ഈ. ശിവാഷ്ടകം മലയാള ഭാഷയിൽ കേൾക്കാൻ ആഗ്രഹമുണ്ട് ഭഗവാനെ സാധിച്ചു തരണമെന്ന് പ്രാർഥിക്കുന്നു

  • @visakhanm9215
    @visakhanm9215 Год назад

    ഓം നമശിവായ: