ഇത് ഞങ്ങളുടെ എനർജിയാണ്. തേർഡ് പാർട്ടി ഉണ്ട്. നിക്ക് ഈ ജീവിതം മടുത്തു. ആത്മഹത്യയേ കുറിച്ച് പോലും ചിന്തിച്ചു തുടങ്ങി ഞാൻ. എന്നെ എല്ലാവരിൽ നിന്നും അകറ്റി ഇപ്പോ എന്നെ ഒറ്റക്ക് ആക്കീട്ട് പോയി. എന്നിട്ടും കുറ്റം മുഴുവൻ എന്റെ തലയിൽ കെട്ടിവെച്ചു എന്നെ ഒഴിവാക്കുന്നു. 🙏
നമ്മൾ ആരെയും amitham ആയി സ്‌നേഹിക്കരുത്. ഈശ്വരനെ സ്നേഹിക്കു. നമ്മൾ എത്ര സ്നേഹിക്കുന്നു annu പറഞ്ഞാലും നമ്മൾ മരിക്കുമ്പോൾ അവർ കൂടെ മരിക്കില്ല. ജീവിതം annu പറയുന്നത് ഒരു ട്രെയിൻ യാത്ര ആണ് ദീർഘ doora യാത്ര പലരും വരും പോകും അങ്ങനെ സമാധാനിക്കു. നമ്മുടെ അച്ഛൻ അമ്മ എല്ലാവരും ഒരിക്കൽ ഈ bhbhoomi വിട്ടു പോകും 🙏🏻നമ്മൾ നമ്മളെ സ്നേഹിക്കു ബാക്കി ഒക്കെ ഒരു side...
100 % resonate ❤️🙏 Thank you universe 🙏 റിലേഷൻഷിപ് തുടർന്നു പോകാൻ താല്പര്യം ഇല്ല 🙏. പഴയ പോലെ പരസ്പരം മനസ്സിൽ ആക്കാൻ കഴിയുന്ന സുഹൃത്തുക്കളെപോലെ മുന്നോട്ട് പോകണം എന്ന് മാത്രം പ്രാർത്ഥന. ഒരുപാട് വേദന രണ്ടു പേർക്കും ഇടയിൽ ഉണ്ട്... ചില സുഹൃത്തുക്കളോ മറ്റു ഏതോ ഒരു വ്യക്തികാളോ ഇടയിൽ കുത്തി തിരിപ്പും തെറ്റിദ്ധാരണകളും ഉണ്ടാക്കുന്നത് കൊണ്ടു.. ഒരു ദിവസം നല്ല സ്നേഹം ആണെങ്കിൽ പൊടുന്നനെ തന്നെ വീണ്ടും ശത്രുക്കളെ പോലെ ആകുന്ന്...എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏എന്ത് തീരുമാനം എടുക്കാനും universe ശക്തി തരും എന്ന് വിശ്വസിക്കുന്നു ❤️🙏
Mam പറഞ്ഞത് ശെരി ആണ് അവന്ടെ വേറെ oru റിലേഷൻ ഞാൻ കണ്ടു പിടിച്ചു ചോദ്യം ചെയ്തു.. അപ്പൊ മുതൽ എന്നോട് ദേഷ്യം ആയി പഴയ പോലെ സ്നേഹം ഇല്ല but ഞാൻ വിളിക്കാത്തെ ഇരുന്നാൽ വിളിക്കും ✌️എല്ലാത്തിൽ നിന്നും എത്ര ഉം വേഗം എന്റെ അടുക്കൽ തിരിച്ചു വരാൻ യൂണിവേഴ്സൽ നോട് പ്രാർത്ഥിക്കുന്നു 🙏🏻thank you mam thank you യൂണിവേഴ്സ്
റീഡിങ് വളരെ ശരിയാണ് ma'am. നിസ്സാരമായ ഒരു കാര്യത്തിന് ഞാൻ കുറച്ചുദിവസം മിണ്ടാതെ നടന്നതാണ് എല്ലാത്തിനും തുട ക്കം. ആദ്യമൊക്കെ എന്നോട് വളരെ അനുഭാവം കാണിച്ചിരുന്നു. പക്ഷേ മാറ്റം വളരെ പെട്ടെന്നായിരുന്നു. പിന്നീട് ഞാൻ സംസാരിക്കാൻ ശ്രമിച്ചാൽ പോലും നിന്ന് തരില്ല. ഇപ്പോഴും എന്തെങ്കിലും സംസാരിക്കാൻ ശ്രമിച്ചാലും മാറി കളയും. ഞാൻ അവളുടെ സ്നേഹത്തെ അത്രയേറെ ആസ്വദിച്ചു പോയി ആഗ്രഹിച്ചു പോയി. ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എൻറെ ആഗ്രഹവും പ്രാർത്ഥനകളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ പുനസമാഗമത്തിന് റീഡിങ് ശക്തമായി claim ചെയ്യുന്നു. നന്ദി യൂണിവേഴ്സ്.. നന്ദി നന്ദി നന്ദി Thank you ma'am
വളരെ ശരിയാണ്... ഇതു എന്റെ energy ആണ്... വളരെ സ്നേഹത്തോടെ കഴിഞ്ഞവരാണ് ഞങ്ങൾ... പെട്ടെന്നാണ് എല്ലാം തകർന്നത്.... ഒരു തേർഡ് പാർട്ടി കടന്നുവന്ന്... ഇപ്പൊ enne ഒട്ടും വിശ്വാസമില്ലാതായി.... ഞങ്ങൾ കാണുന്നുണ്ട് മിണ്ടുന്നു... പക്ഷെ.... ഇപ്പോഴും enne ഉള്ളിൽ സ്നേഹിക്കുന്നു.... എന്നിലേക്ക് പൂർണമായി തിരിച്ചു വരാൻ njan കാത്തിരിക്കുന്നു.... Thank u univers... Thank u mam.... 🙏🙏🙏🙏
Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെയും എന്റെയും പ്രശ്നങ്ങൾ തടസങ്ങൾ എല്ലാം വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻എനിക്ക് താമസിക്കാൻ ഒരു വാടക വീട് നോക്കുന്നു അത് തടസങ്ങൾ ഇല്ലാതെഎത്രയും വേഗം എനിക്ക് വീട് ശരിയാക്കി തരണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്‌സിൽ ഒരുപാട് പ്രാർത്ഥിക്കുന്നു🙏🏻 വിശ്വസിക്കുന്നു 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤
താങ്ക്യൂ യൂണിവേഴ്സറി താങ്ക്യൂ മാഡം ഇത് ഞങ്ങളുടെ എനർജി തന്നെയാണ് ഞാൻ ഞാൻ അവയ്ക്ക് നിന്നിൽ ആണ് പേഴ്സൺ തിരികെ വരുന്നുണ്ട് ഞാൻ എന്റെ എനർജി അധികം കൊടുക്കുന്നില്ല പേഴ്സണും അവയ്ക്ക് നിന്നിലേക്ക് വന്ന് ഒരു ഡിവൈൻ സമയത്തിനായി കാത്തിരിക്കുന്നു ഞാൻ പോകുന്ന വഴികളും എന്റെ പ്രവർത്തികളും എനിക്കും പേഴ്സണും നല്ലതിനായിരിക്കാൻ ഇടവരുത്തണം എന്ന് പ്രപഞ്ചസൃഷ്ടാവായ യഹോയോട് പ്രാർത്ഥിക്കുന്നു അങ്ങയുടെ പ്രിയപുത്രനിലൂടെ അപേക്ഷിക്കുന്നു നന്ദി നന്ദി ആമീൻ
പറഞ്ഞത് എല്ലാം സത്യം ആണ് ജിവിതം എല്ലാം പോയി ഒറ്റക്ക് എന്ത് ചെയ്യണം എന്ന് അറിയത് നിന്നപോൾ വന്നത് ആണ് ഒരുപാട് സന്തോഷിച്ചു ഇന്ന് ആ സന്തോഷത്തിൻ്റെ ഇറാടി veadana വിടും ജിവിതം നഷ്ടപ്ങൽ തഗവുണത്തിനും അപ്പുറം ആണ്
Mam ശെരിയാണ്..... എനിക്ക് വിവാഹം വേണ്ടാ എന്ന് വെച്ച് നടന്നതാണ്..... എനിക്ക് ഒരാളോടും ഒരു അറ്റാച്ച് ആയി ഞാൻ നിൽക്കാറില്ല..... Carriyer ഇമ്പോര്ടന്റ്റ് ആയി മുപോട്ട് പോയതാണ്..... പെട്ടന്നാണ് കാക്കുവിനെ പരിചയപ്പെട്ടത്... എനിക്ക് friendship മാത്രം ഉണ്ടായിരുന്നു ഉള്ളു.... പിന്നെ 1year പിന്നാലെ നടന്നു kakku.... അങ്ങനെ അറിയാതെ ഇഷ്ട്ടം എനിക്ക് തോന്നി 4 വർഷം ആയി..... ഹാപ്പി ആയി പോയത് ആയിരുന്നു ഇടക്ക് വഴക്ക് ഉണ്ട് അത് കുറച്ചു time മാത്രം നിലനിൽക്കു ....പെട്ടെന്ന് ആണ് ഒരു വഴക്ക് വന്നത് fulli block ചെയ്തു പോയി..... ഇന്ന് 17 day ആയി.... വിഷമം ഉണ്ട്...... ഒരുപാട്.... പടച്ചവന് വിട്ട് കൊടുക്കുന്നു .... എല്ലാം പടച്ചവൻ തീരുമാനിക്കട്ടെ.....മെഡിറ്റേഷൻ prayer ചെയുന്നു......... Universe ഇൽ trust ചെയുന്നു........ I claim stronghly this positive reading ..... Thanks allah ❤ Thank you universe ❤ Thank you mam ❤
കുറെ കാര്യങ്ങൾ correct ആണ്..... പക്ഷെ എന്റെ energy വളരെ correct ആണ്..... തെറ്റിദ്ധാരണ വന്നത് അറിഞ്ഞിട്ടില്ല...... ഇനി നോക്കട്ടെ... എന്തായാലും ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ..... Thanks universe..... Thanks mam...
മാം ഇത് എന്റെ എനർജി ആണ്. ഞാൻ ശക്തി യായി reconnsssileshanu വേണ്ടി പ്രാർത്ഥിക്കുന്നു!❤️🙏അവളുടെ മുമ്പിൽ എന്റെ നിരപരാദിത്യം അറിയിക്കാൻ ഒരവസരം തരണേ ഭഗവാനെ....... ❤️ താങ്ക്‌സ് യൂണിവേഴ്സ് 🙏🙏🙏
Correct reading...mam❤👍 Ente hus corona time marichu poyii eni oru relation polum chinthikaatha time ...ingott Vanna bandham aanu .....pinne Avan avoid cheyyunnu athu anweshichapol oru third-party ithil undu ...maduthu...pinne on &off situation aayi...ethra block aakiyaalum vere engilum contact cheyyum...ennitum third party um aayi onnumilla nnu parayunnu....viswasikan pattunnilla
100% correct reading. Expecting a quick reunion. May God bless us. Praying all families who are facing these type of situations. Thank you madam. Pls do a reading about how much time will take the reunion
Thank you Universe ❤ I am still waiting ❤ I attract all the positive energies into my life and strongly claim a permanent and blessed reunion with my person ❤
ഇതിൽ പറയുന്ന ഫുൾ എനിക്ക് അനുഭവം ആണ് thaks ❤❤❤
പറഞ്ഞത് സത്യം ആണ് നടക്കുന്നെ കാര്യം ആണ് ഇപ്പോഴും ഒരു മാറ്റം ഇല്ല 🙏🏻🙏🏻🙏🏻🙏🏻
ഇത് ഞങ്ങളുടെ എനർജിയാണ്. തേർഡ് പാർട്ടി ഉണ്ട്. നിക്ക് ഈ ജീവിതം മടുത്തു. ആത്മഹത്യയേ കുറിച്ച് പോലും ചിന്തിച്ചു തുടങ്ങി ഞാൻ. എന്നെ എല്ലാവരിൽ നിന്നും അകറ്റി ഇപ്പോ എന്നെ ഒറ്റക്ക് ആക്കീട്ട് പോയി. എന്നിട്ടും കുറ്റം മുഴുവൻ എന്റെ തലയിൽ കെട്ടിവെച്ചു എന്നെ ഒഴിവാക്കുന്നു. 🙏
ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank universe thank njan വെയിറ്റ് cheyyunnu
Narcissist ആണ്... ഓടി രക്ഷപെട്ടോ 😨
എന്റെ അതെ അവസ്ഥ
നമ്മൾ ആരെയും amitham ആയി സ്‌നേഹിക്കരുത്. ഈശ്വരനെ സ്നേഹിക്കു. നമ്മൾ എത്ര സ്നേഹിക്കുന്നു annu പറഞ്ഞാലും നമ്മൾ മരിക്കുമ്പോൾ അവർ കൂടെ മരിക്കില്ല. ജീവിതം annu പറയുന്നത് ഒരു ട്രെയിൻ യാത്ര ആണ് ദീർഘ doora യാത്ര പലരും വരും പോകും അങ്ങനെ സമാധാനിക്കു. നമ്മുടെ അച്ഛൻ അമ്മ എല്ലാവരും ഒരിക്കൽ ഈ bhbhoomi വിട്ടു പോകും 🙏🏻നമ്മൾ നമ്മളെ സ്നേഹിക്കു ബാക്കി ഒക്കെ ഒരു side...
Same situation.....thettu cheyyunnavarkku kanatha thirichadi kittum...sure ..chumma kaiyum ketti nokki irikkedo....avar puzhuthu chakunnathu kanamenne.......jolikku poyi thanne jeevikku...god bless you ❤❤❤❤❤❤❤❤❤❤❤
100 % resonate ❤️🙏 Thank you universe 🙏 റിലേഷൻഷിപ് തുടർന്നു പോകാൻ താല്പര്യം ഇല്ല 🙏. പഴയ പോലെ പരസ്പരം മനസ്സിൽ ആക്കാൻ കഴിയുന്ന സുഹൃത്തുക്കളെപോലെ മുന്നോട്ട് പോകണം എന്ന് മാത്രം പ്രാർത്ഥന. ഒരുപാട് വേദന രണ്ടു പേർക്കും ഇടയിൽ ഉണ്ട്... ചില സുഹൃത്തുക്കളോ മറ്റു ഏതോ ഒരു വ്യക്തികാളോ ഇടയിൽ കുത്തി തിരിപ്പും തെറ്റിദ്ധാരണകളും ഉണ്ടാക്കുന്നത് കൊണ്ടു.. ഒരു ദിവസം നല്ല സ്നേഹം ആണെങ്കിൽ പൊടുന്നനെ തന്നെ വീണ്ടും ശത്രുക്കളെ പോലെ ആകുന്ന്...എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏എന്ത് തീരുമാനം എടുക്കാനും universe ശക്തി തരും എന്ന് വിശ്വസിക്കുന്നു ❤️🙏
Correct ആണ്. പക്ഷെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എന്നെ കൊറേ പറഞ്ഞിട്ട് പോയി.. എനിക്ക് ഒന്നും പറയാൻ സമയം തന്നില്ല. Thanks da ❤❤❤.
Mam പറഞ്ഞത് ശെരി ആണ് അവന്ടെ വേറെ oru റിലേഷൻ ഞാൻ കണ്ടു പിടിച്ചു ചോദ്യം ചെയ്തു.. അപ്പൊ മുതൽ എന്നോട് ദേഷ്യം ആയി പഴയ പോലെ സ്നേഹം ഇല്ല but ഞാൻ വിളിക്കാത്തെ ഇരുന്നാൽ വിളിക്കും ✌️എല്ലാത്തിൽ നിന്നും എത്ര ഉം വേഗം എന്റെ അടുക്കൽ തിരിച്ചു വരാൻ യൂണിവേഴ്സൽ നോട് പ്രാർത്ഥിക്കുന്നു 🙏🏻thank you mam thank you യൂണിവേഴ്സ്
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏
Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰 Thank you Angel's 🙏🙏🙏🙏❤️❤️🥰🥰🥰🥰🥰
റീഡിങ് വളരെ ശരിയാണ് ma'am. നിസ്സാരമായ ഒരു കാര്യത്തിന് ഞാൻ കുറച്ചുദിവസം മിണ്ടാതെ നടന്നതാണ് എല്ലാത്തിനും തുട ക്കം. ആദ്യമൊക്കെ എന്നോട് വളരെ അനുഭാവം കാണിച്ചിരുന്നു. പക്ഷേ മാറ്റം വളരെ പെട്ടെന്നായിരുന്നു. പിന്നീട് ഞാൻ സംസാരിക്കാൻ ശ്രമിച്ചാൽ പോലും നിന്ന് തരില്ല. ഇപ്പോഴും എന്തെങ്കിലും സംസാരിക്കാൻ ശ്രമിച്ചാലും മാറി കളയും. ഞാൻ അവളുടെ സ്നേഹത്തെ അത്രയേറെ ആസ്വദിച്ചു പോയി ആഗ്രഹിച്ചു പോയി. ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എൻറെ ആഗ്രഹവും പ്രാർത്ഥനകളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ പുനസമാഗമത്തിന് റീഡിങ് ശക്തമായി claim ചെയ്യുന്നു. നന്ദി യൂണിവേഴ്സ്.. നന്ദി നന്ദി നന്ദി
Thank you ma'am
100%കറക്റ്റ് റീഡിങ് 🙏
Yes
Thank you 🙏🙏🙏. I strongly claim for reconciliation and complete removal of third party in my life.
വളരെ ശരിയാണ്... ഇതു എന്റെ energy ആണ്... വളരെ സ്നേഹത്തോടെ കഴിഞ്ഞവരാണ് ഞങ്ങൾ... പെട്ടെന്നാണ് എല്ലാം തകർന്നത്.... ഒരു തേർഡ് പാർട്ടി കടന്നുവന്ന്... ഇപ്പൊ enne ഒട്ടും വിശ്വാസമില്ലാതായി.... ഞങ്ങൾ കാണുന്നുണ്ട് മിണ്ടുന്നു... പക്ഷെ.... ഇപ്പോഴും enne ഉള്ളിൽ സ്നേഹിക്കുന്നു.... എന്നിലേക്ക് പൂർണമായി തിരിച്ചു വരാൻ njan കാത്തിരിക്കുന്നു.... Thank u univers... Thank u mam.... 🙏🙏🙏🙏
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
Strong permanent reunion 🙏🙏🙏
Thank you 🙏🙏🙏
തേർഡ് പാർട്ടി ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുന്നു thank u universe 🙏🙏🙏🙏🙏
താങ്ക്യൂ മാം ❤️❤️❤️ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏
Thanku mam
paranjathalam sathyam.
Njan wait cheyuna universie eniku ellam tharum.
Thanku unniverse 🙏
Thanku God 🙏
Thanku Angeles 🙏
Thanku Divine 🙏
Thanku mam🙏
Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെയും എന്റെയും പ്രശ്നങ്ങൾ തടസങ്ങൾ എല്ലാം വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻എനിക്ക് താമസിക്കാൻ ഒരു വാടക വീട് നോക്കുന്നു അത് തടസങ്ങൾ ഇല്ലാതെഎത്രയും വേഗം എനിക്ക് വീട് ശരിയാക്കി തരണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്‌സിൽ ഒരുപാട് പ്രാർത്ഥിക്കുന്നു🙏🏻 വിശ്വസിക്കുന്നു 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤
🙏🏻🙏🏻🙏🏻🙏🏻 thanku universe 🙏🏻🙏🏻thanku deksha🙏🏻🙏🏻thanku 🙏🏻thanku🙏🏻thanku🙏🏻
എന്റെ വ്യക്തി എന്നിലേക്ക് വരണം പൂർണ്ണമായി തിരിച്ചു വരണം thank u ഗോഡ് thank🫂u universe 🙏🙏🙏🙏🙏
ഓം നമഃ ശിവായ ,🕉️🙏❤️
I strongly claimed for reconciliation and removed third party
Thanks you univers 🙏❤️
താങ്ക്യൂ യൂണിവേഴ്സറി താങ്ക്യൂ മാഡം ഇത് ഞങ്ങളുടെ എനർജി തന്നെയാണ് ഞാൻ ഞാൻ അവയ്ക്ക് നിന്നിൽ ആണ് പേഴ്സൺ തിരികെ വരുന്നുണ്ട് ഞാൻ എന്റെ എനർജി അധികം കൊടുക്കുന്നില്ല പേഴ്സണും അവയ്ക്ക് നിന്നിലേക്ക് വന്ന് ഒരു ഡിവൈൻ സമയത്തിനായി കാത്തിരിക്കുന്നു ഞാൻ പോകുന്ന വഴികളും എന്റെ പ്രവർത്തികളും എനിക്കും പേഴ്സണും നല്ലതിനായിരിക്കാൻ ഇടവരുത്തണം എന്ന് പ്രപഞ്ചസൃഷ്ടാവായ യഹോയോട് പ്രാർത്ഥിക്കുന്നു അങ്ങയുടെ പ്രിയപുത്രനിലൂടെ അപേക്ഷിക്കുന്നു നന്ദി നന്ദി ആമീൻ
❤Thanku unnivars ❤Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Strongly claim for the reconciliation 🙏🏻
Absolutely correct reading
എത്രയും വേഗം തിരിച്ചു വരണേ 🌹🌹🌹👌
100% reasonated 🙏. I strongly claim this positive reading 🙏🙏🙏
Ithu nte reading aanu mam sherikkum sathyamaya കാര്യങ്ങള്‍ aanu
I strongly claim to our reconciliation❤❤❤thank you mam❤❤❤thanks universe❤❤❤thanks angels❤❤❤
പറഞ്ഞത് എല്ലാം സത്യം ആണ് ജിവിതം എല്ലാം പോയി ഒറ്റക്ക് എന്ത് ചെയ്യണം എന്ന് അറിയത് നിന്നപോൾ വന്നത് ആണ് ഒരുപാട് സന്തോഷിച്ചു ഇന്ന് ആ സന്തോഷത്തിൻ്റെ ഇറാടി veadana വിടും ജിവിതം നഷ്ടപ്ങൽ തഗവുണത്തിനും അപ്പുറം ആണ്
Mam ശെരിയാണ്..... എനിക്ക് വിവാഹം വേണ്ടാ എന്ന് വെച്ച് നടന്നതാണ്..... എനിക്ക് ഒരാളോടും ഒരു അറ്റാച്ച് ആയി ഞാൻ നിൽക്കാറില്ല..... Carriyer ഇമ്പോര്ടന്റ്റ് ആയി മുപോട്ട് പോയതാണ്..... പെട്ടന്നാണ് കാക്കുവിനെ പരിചയപ്പെട്ടത്...
എനിക്ക് friendship മാത്രം ഉണ്ടായിരുന്നു ഉള്ളു.... പിന്നെ
1year പിന്നാലെ നടന്നു kakku....
അങ്ങനെ അറിയാതെ ഇഷ്ട്ടം എനിക്ക് തോന്നി 4 വർഷം ആയി..... ഹാപ്പി ആയി പോയത് ആയിരുന്നു ഇടക്ക് വഴക്ക് ഉണ്ട് അത് കുറച്ചു time മാത്രം നിലനിൽക്കു ....പെട്ടെന്ന് ആണ് ഒരു വഴക്ക് വന്നത് fulli block ചെയ്തു പോയി..... ഇന്ന് 17 day ആയി.... വിഷമം ഉണ്ട്...... ഒരുപാട്.... പടച്ചവന് വിട്ട് കൊടുക്കുന്നു .... എല്ലാം പടച്ചവൻ തീരുമാനിക്കട്ടെ.....മെഡിറ്റേഷൻ prayer ചെയുന്നു......... Universe ഇൽ trust ചെയുന്നു........
I claim stronghly this positive reading ..... Thanks allah ❤
Thank you universe ❤
Thank you mam ❤
100%കറക്റ്റ് റീഡിങ് 🙏🥲
Thank you so much 👍👍🙏🙏
തികച്ചും നിസ്സഹായവസ്ഥയിൽ.... കുത്തിത്തിരിപ്പ് ഉണ്ടാക്കിയവരുമായി ചേർന്നിരിക്കുന്നു അദ്ദേഹം... Sathyam തിരിച്ചറിയും.. വരും.. പ്രതീക്ഷയാണ് ജീവിതം
എന്റെ വ്യക്തിയെ എനിക്ക് പഴയ പോലെ തിരിച്ചു തരണേ universe 🙏🙏🙏🙏🙏
I claim all this positive energy❤❤❤
Claim positive energy and reunion thank you universe ❤
വളരെ ശേരിയാണ് നല്ല രീതിയിൽ പോയിരുന്ന ബന്ധം തെന്നെ ആയിരുന്നു ഇപ്പോ ഇവിടെ പറഞ്ഞു പോലെയാ പോയികൊണ്ടിരിക്കുന്നേ
Thank you Mam 🙏 ❤. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏
💯 correct reading
Correct Reading
കുറെ കാര്യങ്ങൾ correct ആണ്..... പക്ഷെ എന്റെ energy വളരെ correct ആണ്..... തെറ്റിദ്ധാരണ വന്നത് അറിഞ്ഞിട്ടില്ല...... ഇനി നോക്കട്ടെ... എന്തായാലും ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ..... Thanks universe..... Thanks mam...
Thanks God 🙏. Thanks universe angels and ancestors 🙏🙏🙏. Right 👍. God, universe bless 🙏🙏🙏.
ഇന്നും ഞാൻ തന്നെ ഫസ്റ്റ്🙏🌹🌹🌹
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏
മാം ഇത് എന്റെ എനർജി ആണ്. ഞാൻ ശക്തി യായി reconnsssileshanu വേണ്ടി പ്രാർത്ഥിക്കുന്നു!❤️🙏അവളുടെ മുമ്പിൽ എന്റെ നിരപരാദിത്യം അറിയിക്കാൻ ഒരവസരം തരണേ ഭഗവാനെ....... ❤️ താങ്ക്‌സ് യൂണിവേഴ്സ് 🙏🙏🙏
I am surrendering my all worries and struggels in to the hands of divine. Thank you Universe 🙏Thank you Mam 🙏
I strongly claim for reconciliation with my person . Thank you Universe 🙏🏻❤️🙏🏻
🙏🏻 Reconciliation ഞാൻ ആഗ്രഹിക്കുന്നു. Thank u Universe 🙏🏻🙏🏻🙏🏻
I claim this reading❤ Thank you Universe❤
Thanku 🙏🙏🙏🙏
Yes ethu ente reading aanu ente ponnu enne vilikum msg edum ellam universil samarpikunu thank uuu universe, thank uuu divine, thank uuu angels❤❤❤🙏🙏🙏
ശരിയാണ് മേടം
I strongly claim for the reconciliation, thank you Universe God 🙏🙏🙏
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
Yes i believe universe
Yes i attract possitive energy
Reunion with my ponnuse
Thankyou thankyou thankyou universe ❤️❤️❤️❤️
Thank you 🙏❤❤❤
I strongly claim this positive energies
I claim this positiveenergy 🙏🙏
Thankyou universe im waiting for him to come to back🎉
Thankku. ..maam thankku ..univesee❤❤❤❤❤❤❤
റികൺസിലേഷനു വേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏
ന്റെ എനർജി ആണ്, ഈ അവസ്ഥ യിലൂടെ കടന്ന് പോകുന്നു, യൂണിവേഴ്സ് ഇനി എല്ലാം തീരുമാനിക്കട്ടെ
മേഡം, ഞാൻ അവളോട് തേർഡ് പാർട്ടിയെ കുറിച്ച് ചോദിച്ചു, പിന്നെ പിണങ്ങി ബ്ലോക്ക് ചെയ്തു പിന്നെ മാറ്റി.. ഈ റീഡിങ് 100%എന്റെയാണ്
Perfect reading💯
Thankyou universe 🌿🌿🌿
Thankyou angels 🌿🌿🌿
Correct it's my reading
Correct reading...mam❤👍
Ente hus corona time marichu poyii eni oru relation polum chinthikaatha time ...ingott Vanna bandham aanu .....pinne Avan avoid cheyyunnu athu anweshichapol oru third-party ithil undu ...maduthu...pinne on &off situation aayi...ethra block aakiyaalum vere engilum contact cheyyum...ennitum third party um aayi onnumilla nnu parayunnu....viswasikan pattunnilla
Don't trust dear... genuine ayit ullavare thirichariyan kazhinjillengil jeevitham kattapuka aakum...10 varsham vendi vannu enik Njan pattikyapeduanu nnu thirichariyan....aarum ini oru kuzhiyil veezharuthu nnu njan aagrahichu pokunnu😢😢
100% correct reading. Expecting a quick reunion. May God bless us. Praying all families who are facing these type of situations. Thank you madam. Pls do a reading about how much time will take the reunion
ഇത് എൻ്റെ റീഡിംഗ് annu recensilation vendi claim cheyunnu Thankyou universe Thank you universe Thank you universe
👍. റീഡിങ്ങ് . ഒന്നും. പറയാനില്ല.
ആ വ്യക്തിയുടെ സ്നേഹം കെയർ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും ജീവിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏🙏🙏
എത്ര വർഷമായി മാം പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി അത് കൊണ്ട് തന്നെയാണ് പറയുന്നത് 15 വർഷം കഴിഞ്ഞു മാം🙏🙏🙏🙏
I strongly claim positivee energy
❤❤thank you universe❤❤
Yes I Claim positive ridding Enargy
Thank you❤🌹🙏 universe🌌🌌
Thank you❤🌹🙏 Divine❤❤❤
Thank you❤🌹🙏 Angels❤❤❤
Thank you❤🌹🙏 madam❤❤❤
Thank you universe 🙏🙏💕💕
കാത്തിരിപിന് ഒരു അവസാനമില്ലേ ഭഗവാനെ 🙏😢
100% correct anu madam sathyamanu inganeyanu ippo nadakkunnath
എല്ലാം സത്യമാണ് മാം ❤❤
Madam,correct,Janonnumparayano,oruthettumcheyannoanikkazhiyilla,anteallamanu.atheyanikariyuAllamUniversinuSamarppichu🌹🙏
💯 correct ❤
Thank you Universe ❤
I am still waiting ❤
I attract all the positive energies into my life and strongly claim a permanent and blessed reunion with my person ❤
Correct anu 😢😢😢 Each and every words😢 situation 😢
Njan ippozhum waitingil anu. Nte ettane eniku kittate. Universe anugrahikkate. Ennodilla deshyavim veruppum okke marate. Enne vilikanum kananum ulla oru mabasu undavate. Njangalku eyhrayum vegam onnikkan kazhiyane
Ente energy aanu. ❤❤❤❤ Hope positive Aayi..thank you universe 🎉🎉
Ethu ഞങ്ങളുടെ എനർജി anu 🙏🙏
Corrrect energy.
Thank you universe ❤❤
I claim the positive energies ❤❤
I trust the universe
Thettidharanayude peril full block ittu poyada.vishwasakuravanu prashnam. Kure karyangal correct anu mam.thank you God 🙏🏻🙏🏻🙏🏻🙏🏻 thank you mam.
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
Thanks univers🙏🏻🙏🏻🙏🏻
Thanks mam❤️❤️❤️
100% resonate
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
പ്രതീക്ഷ യോടെ ഇരിക്കുന്നു
100%sathyam
സത്യം ആണ് 👍👌👍👍
എല്ലാം സത്യം
ഇത് ഞങ്ങളുടെ എനർജിയാണ് 🙏🙏mam കുറെ മാസങ്ങൾ വിളിച്ചില്ല അന്നേരം ഞാൻ ആളുടെ സഹോദരനോട് പറഞ്ഞു
എൻ്റെ ഏട്ടൻ എന്നിലേക്ക് തിരിച്ചുവരും അതിനുവേണ്ടി പ്രാർത്ഥിക്കുന്നു. Thank you universe ❤❤❤
Reconciliation venam🙏
🥰anjaneyaswami🥰
Waiting 🙏
Chatiyan❤❤