വയനാട്ടിൽ ആദിവാസി ഗോത്ര വിഭാഗക്കാർ മാത്രം താമസിക്കുന്ന ഗ്രാമത്തിൽ | wayanad tribal colony

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 99

  • @jeenasanthosh8340
    @jeenasanthosh8340 Год назад +19

    ഇങ്ങനെ എങ്കിലും ഈ സ്ഥലമെല്ലാം കാണാൻ പറ്റുമല്ലോ. ഒത്തിരി ഇഷ്ടപ്പെട്ടു

  • @radhikamr2075
    @radhikamr2075 Год назад +105

    വളരെ മനോഹരമായ കാഴ്ചകൾ. എനിക്ക് ഇതുപോലുള്ള സ്ഥലങ്ങൾ കാണുവാൻ വളരെ ഇഷ്ടമാണ്. ഇവിടെ എല്ലാവരും പുരോഗതി പ്രാപിച്ച വർ ആണല്ലോ.

  • @ravipk2255
    @ravipk2255 Год назад +8

    ചേട്ടാ വളരെ വളരെ മനോഹരം ചേട്ടന്റെ ഈ ശ്രമം ആർക്കും ഒരിക്കലും മറക്കാനാവില്ല ഞാൻ രവി കണയന്നൂർ ഗൂഗിളിൽ സെർച്ച് ചെയ്താൽ എന്നെ കുറിച്ച് അറിയാം

  • @ratnavallipnm6187
    @ratnavallipnm6187 Год назад +9

    ഇപ്പോൾ വയനാട്ടിൽ എല്ലാവർക്കും നല്ല വീടുകൾ ഉണ്ട് മോനേ ഇവർക്കാണ് ഇപ്പോൾ എല്ലാം ഉള്ളത് ഞാൻ ST വർത്ഡിൽ താമസിക്കുന്ന ആൾണ് എല്ലാവരും എന്റെ സുഹ്ര്യത്തുകൾആണ് ചില സ്ഥലങ്ങൾ മാത്രം ഇങ്ങനെ ഉള്ള കാഴ്ചകൾ

  • @krishnarajsj321
    @krishnarajsj321 2 месяца назад +14

    കേരള സർക്കാർ ഈ ജനവിഭാഗത്തെ കാണുന്നില്ലേ. ആദിവാസി ഫണ്ട് എങ്ങോട്ടു പോകുന്നു? കഷ്ടം അവരും മനുഷ്യരാണെന്നു ഓർക്കണം.

  • @abhimanyubibineshabhimanyu694
    @abhimanyubibineshabhimanyu694 Год назад +2

    Edam ellathidathum deaivathinu edam kodutha pavagal❤️

  • @muneervk8276
    @muneervk8276 Год назад +8

    നമുക്കിന്ന് ഒരുപാട് പണമുണ്ട് വലിയ വീടുണ്ട് എല്ലാമുണ്ട് പക്ഷേ മനസ്സമാധാനമില്ല മാസം മാസം ആകുമ്പോൾ ലോൺ അടക്കണം വണ്ടിന്റെ ലോൺ അടക്കണം മൊബൈലിന്റെ അമ്മ എടുക്കണം ടെൻഷൻ മാത്രം. അവർ എന്ത് ഹാപ്പിയാണ് അവരെ ജീവിതം

    • @sainukunnummal9085
      @sainukunnummal9085 28 дней назад

      100%corect

    • @Kunjolpnm
      @Kunjolpnm 4 дня назад

      സത്യം

    • @PrajishaSiya
      @PrajishaSiya 3 дня назад

      ഒരുപാട് പണമുണ്ടെങ്കിൽ ഇതൊക്കെ അടയ്ക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ😂😂

  • @sangitha5038
    @sangitha5038 Год назад +20

    വീഡിയോ ഇഷ്ട്ടപെട്ടിട്ടു എന്തുകാര്യം. ഇവരെ ഒന്നു രക്ഷപെടുത്താൻ എന്തെങ്കിലും രണ്ടവക്ക് പറയണ്ടേ

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 Год назад +4

      ഈസർക്കാരിന് ഇവരെ ഒന്ന് രെക്സ്ചപ്പെടുത്തി koode സർക്കാരിന് കാണാനില്ലേ...

    • @rasheedrasheed7929
      @rasheedrasheed7929 Год назад

      ഇവരെ രക്സപ്പെടുത്താൻ ആര് വിചാരിച്ചാലും സാധിക്കില്ല ആവരുടെ ജീവിതം അങ്ങിനെയാണ് അവർ പണിക് പോയാൽ വൈകുന്നേരം mathiyam കഴിക്കണം

  • @സ്കറിയസ്കറിയ

    എന്റെ മോനെ കുട്ടികൾ ഉള്ള സ്ഥലം അല്ലെ കുറച്ചു മിട്ടായി എങ്കിലും വാങ്ങി പോകാൻ മേലാരുന്നോ

  • @pradeeppp2299
    @pradeeppp2299 2 месяца назад +4

    കോയി അല്ല സുഹൃത്തേ കോഴി അക്ഷര സ്പുടതയോടെ പറയ്‌ 😂😂

  • @JayaPrakash-zp4yp
    @JayaPrakash-zp4yp Месяц назад

    അവരുടെ പാത്രങ്ങൾ കിം കി വച്ചത് കണ്ടോ അതാണ് മനുഷ്യൻ ഇന്ന് കാലത്ത് ഒരു വലിയ വീടിന്റെ അക്ക ഇ യിൽ കയറി നോക്കു അട്ടുക്കള കണ്ടാൽ കഞ്ഞി കുടിക്കാൻ തോന്നില്ല. അതാണ് പാവപ്പെട്ടവന്റെ അടുക്കളയ

  • @MoyinMoyi-lc4my
    @MoyinMoyi-lc4my Год назад +4

    എന്റെ നാട് 👌

  • @MuthuMuthu-mn6jd
    @MuthuMuthu-mn6jd 2 месяца назад

    എത്ര മനോഹരം

  • @rinjithk2239
    @rinjithk2239 Год назад +2

    Ur talking style is authentic.

  • @sainukunnummal9085
    @sainukunnummal9085 28 дней назад

    Valiya swapnangalonnumillatha valare snehathod sandhoshathod koodi jeevikkunnavar

  • @neethumolsinu6384
    @neethumolsinu6384 Год назад +1

    Nice video👌👌👌

  • @muneervk8276
    @muneervk8276 Год назад +3

    ഇതൊക്കെ കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ്മവരുന്നത് കഷ്ടപ്പാടും ദാരിദ്ര്യം മാത്രം നിറഞ്ഞ ജീവിതം പക്ഷേ അന്ന് ഒരു മനസ്സമാധാനം ഉണ്ടായിരുന്നു

  • @reshmascksvlog4121
    @reshmascksvlog4121 2 года назад +7

    കാണാകാഴ്ചകൾ...Congrats

    • @anusameera7664
      @anusameera7664 Год назад

      നല്ല രസമുള്ള കാഴ്ചകൾ ഗൾഫിൽനിന്ന് ഇതൊക്കെ കാണുമ്പോൾ നല്ല സുഖം മനസ്സിന് ബ്രോ ഇനിയും ഇതുപോലത്തെ കാഴ്ചകൾ കാണിക്കണം നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ

    • @leela9154
      @leela9154 Год назад +1

      ഒരു പുരോഗറ്റീയുമില്ലാത്ത പാവങ്ങൾ നല്ലൊരു ജീവിതം ഉണ്ടാകുമോ 👍❤️❤️❤️❤️❤️🙏🙏🥰🥰❤️w

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 Год назад +5

    ഞാനും
    വയനാട്ടുകാരി

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Год назад +1

    അവർ ഒക്കെ ഇപ്പൊ ഒത്തിരി ഡെവലപ്പ് ആയി അല്ലേ. നമ്മൾ ഇപ്പോഴും സിനിമകളിൽ കാണുന്ന പോലെ ആണ് അവരെ കരുതിയത് 😄❤️😘🥰

  • @vishnuramanan8773
    @vishnuramanan8773 Год назад +4

    നൈസ് അവര് എല്ലാരും ഹാപ്പി ആണെന്ന് തോന്നുന്നു നല്ല വീട് എല്ലാം ഉള്ള നല്ല ആൾകാർ ❤

  • @mareenaajith9853
    @mareenaajith9853 2 месяца назад

    ❤epavagalk kottaramilla aggilum praykirithishobathil ninnu eshvaran avaray rayshicunnu

  • @aleyammapothenpothen7471
    @aleyammapothenpothen7471 Год назад

    ❤❤❤❤nalla vibe anividam

  • @sarathsarath8560
    @sarathsarath8560 2 года назад +7

    Aadi Puli video

  • @suvithao4606
    @suvithao4606 Год назад +5

    Evarude vidinte oru avastha pavam 😢😢😢

  • @kmcfast
    @kmcfast Месяц назад

    പാവം ഗോഡ് ബ്ലെസ് യു ❤❤❤❤❤

  • @Sujeeshcolony
    @Sujeeshcolony 5 дней назад +1

    ഇവിടെ നിന്നും ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു തരുമോ❓ മലപ്പുറത്ത് താമസിക്കുന്നു ഞാൻ SC ആണ് please reply 🙏

  • @manjuajeesh5929
    @manjuajeesh5929 Год назад +1

    നിന്നെ പോലെ ഉള്ള ആൾക്കാറുള്ളത് കൊണ്ടാണ് ഇപ്പോഴും സമൂഹം ഇങ്ങനെ ആദിവാസി എന്നരീതിയിൽ കാണുന്നെ
    ഇല്ലെങ്കിൽ താൻ കുറെ പണമിറാക്കി നല്ല വീടും അവർക്കു venda പെട്ട സാധനം എത്തിച്ചു കൊടുത്തിട്ടു താൻ ആദിവാസി എന്ന് അവരെ വിളിക്കു കേൾക്കാൻ ഒരു സന്തോഷം ഉണ്ടാകും

  • @flavourtalks7530
    @flavourtalks7530 2 месяца назад

    Subscribed 👌

  • @kmcfast
    @kmcfast Месяц назад

    ❤❤❤❤❤

  • @RajeshAims-y8m
    @RajeshAims-y8m День назад

    ഇങ്ങനെ ഉള്ള ഇടങ്ങളിൽ പോവുബോൾ കുറച്ചു മിട്ടായി കൂടി കൊണ്ട് പോകൂ ബ്രോ ഒത്തിരി കുഞ്ഞുങ്ങൾ കാണും അല്ലാതെ കുറച്ചു കോഴിയും വീടും പശുവിനെ ഒക്കെ കാണിച്ചിട്ട് എന്താ കാര്യം 😂😂😂😂😂

  • @jayanappu734
    @jayanappu734 Год назад +5

    Avarkku endhegilum kodukkamayirunnu

  • @anithagg5993
    @anithagg5993 2 месяца назад

    👍👍👍👌👌👌

  • @bhaskarank.m5792
    @bhaskarank.m5792 Год назад +1

    ദുരിതജീവിതംകണ്ടു, സന്തോസിക്കുന്ന, വ്ലോകർ, ഇവരുടെ, നന്മക്കുവേണ്ടി, ഒൻപറഞ്ഞില്ല, ഹ, കഷ്ടം,

    • @sasidharan-zj7gt
      @sasidharan-zj7gt 2 месяца назад

      ഇവരെ പറ്റി അറിയാത്തതു കൊണ്ടാണ് ഇവർ ഒരിക്കലും ഒന്നും സാമ്പാതിക്കുന്നില്ല അന്നന്നു കിട്ടുന്നത് അന്നന്നു ചിലവാക്കുന്നു ചികിത്സക്ക് വിദ്യാഭ്യാസത്തിനോ ഇവർക്ക് ചിലവൊന്നും ഇല്ല എല്ലാം സർക്കാർ ചിലവ് ആണ് പെണ്ണടക്കാം മദ്യപിക്കും ആൺ മേധാവിത്വം ഇല്ല എല്ലാ ജോലിയും എല്ലാവരും ചെയ്യും പാവങ്ങൾ ആണ്

  • @Kunjolpnm
    @Kunjolpnm 4 дня назад

    ഇത് എവിടെ സ്ഥലം ഞാൻ വയനാട് ആണ്

  • @sreejatsreedharan2728
    @sreejatsreedharan2728 2 месяца назад

    കിണർ എന്താണ് ഈ പ്രദേശങ്ങളിൽ എന്ത് കൊണ്ടാണ് കിണർ നിർമ്മിക്കാത്തത്

  • @meerabiju6223
    @meerabiju6223 Год назад

    മലയാള അക്ഷരമാലയിൽ നിന്നും " ഴ " എന്ന അക്ഷരം നിരോധിച്ച വിവരം അറിഞ്ഞില്ല..😢😢😢😢😢

    • @GoingGo
      @GoingGo  Год назад +3

      This is my slang....🥰

  • @shanifkhan8758
    @shanifkhan8758 2 года назад +4

    Wayanad makkal...

  • @lissyjacob7882
    @lissyjacob7882 2 месяца назад

    നിങ്ങളുടെ ഭാഷ ആദിവാസി യാണല്ലോ

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ Год назад +1

    വയനാട് വികാരം തന്നെയാ..''നമ്മുടെ വയനാട് ഈ സ്ഥലം എവിടെയാ..''

  • @SusammaSusamma-n9z
    @SusammaSusamma-n9z Год назад

    Gruhathurathwam Unarthunna Kazhchakal

  • @ajithab4691
    @ajithab4691 2 месяца назад +2

    നിങ്ങൾ അവരെ കണ്ടു വീഡിയോ എടുക്കുന്നത് എന്തിനു. അവർക്കു എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുമോ. ആ കുട്ടികൾക്ക് വല്ലതും കൊടുക്കുമോ. അതോ ആടിനെയു, കോയിനേം, ചേട്ടനെയും കണ്ടു. You ടൂബ് ലിട്ടു നിങ്ങക്ക് കായി ഉണ്ടാക്കാനോ. ഇനി ഇമ്മാതി കാണിക്കല്ലേ. 👹

    • @vasanthic7652
      @vasanthic7652 2 месяца назад

      👍 ഇവനൊക്കെ വേറെ പണിയില്ലേ .

  • @mohandasdas7595
    @mohandasdas7595 2 месяца назад

    Mygod

  • @bindhus4164
    @bindhus4164 Год назад

    Kunjanenkilum ethu vrithiyayi okke adakkivachirikkunnu

  • @PreethaPrabha-e3w
    @PreethaPrabha-e3w 6 дней назад

    താനും ആ ദിവാസി ആണോ?

  • @mochiarmygirl3036
    @mochiarmygirl3036 Год назад

    😢😢

  • @noufalnorthpang
    @noufalnorthpang Год назад

    ഈ സ്ഥലത്തിന്റെ പേര് ❓️

  • @jestinthankachan5065
    @jestinthankachan5065 Год назад

    Entae nadu waysnad

  • @AliAli-yp1lz
    @AliAli-yp1lz 2 месяца назад

    ഈ വാ രാ ക് ജി വാ നോ ട് ഈ ർ പോ ൻ ഡോ

  • @riyalijo860
    @riyalijo860 Год назад +1

    Koyi alla chetta. Kozhi anu

    • @GoingGo
      @GoingGo  Год назад

      Kozhi alla chechi koyi Anu....🥴

  • @SudersiniSudersini
    @SudersiniSudersini Год назад +1

    Koyi alla kozhi😂😂😂😂😂

  • @MaluMalootty-zl2er
    @MaluMalootty-zl2er 7 дней назад

    Iyaal samsarikunna kelkkaan Nthu resavaa 😂

  • @asmirajimshu4353
    @asmirajimshu4353 Год назад +1

    Evarku ariym mannenem kittulee nalla fd kirtuleeee

  • @KamalsBabu-1285
    @KamalsBabu-1285 2 месяца назад

    പിണു നായാ

  • @Vasu-jf2cm
    @Vasu-jf2cm 5 месяцев назад

    Thulukkante phasha samsaaram

  • @studyingeducation6196
    @studyingeducation6196 5 месяцев назад

    Chettan num tharo please

  • @vasanthic7652
    @vasanthic7652 2 месяца назад

    വേറെ പണിയില്ലേ

  • @chandransekharan4321
    @chandransekharan4321 2 месяца назад

    Vede

  • @treasapaul9614
    @treasapaul9614 4 месяца назад

    Do they have toilets ?

  • @bhaskarankarimbichalil9954
    @bhaskarankarimbichalil9954 Год назад

    ഇത ഏത് കോളനിയാണ

  • @manjuajeesh5929
    @manjuajeesh5929 Год назад

    ആദിവാസി വിഭാഗത്തിൽ പെടുന്ന ആൾക്കാര് മാത്രമേ വയനാട്ടിൽ ഉള്ളോ?
    വേറെ വിഭാഗത്തിൽ പെടുന്ന ആൾക്കാറില്ലേ വയനാട്ടില് താനൊക്കെ മറ്റുള്ളവരുടെ വീഡിയോ എടുത്തു ജീവിക്കാതെ പണി എടുത്തു ജീവിക്കു
    സമൂഹം അവരെ ആദിവാസി എന്ന് വിളിക്കാൻ പാലക്കാരണങ്ങൾ കൊണ്ടാണ് അങ്ങനെ വിളിക്കുന്നതും കാണുന്നതും.
    അല്ലാതെ പണം പത്രസ്സ് ജീവിത രീതി മാറ്റമുള്ളവരാണ് അവരെങ്കിൽ നിങ്ങൾ എന്തോന്ന് വിളിക്കും?
    അതാണ് പറയുന്നത് ആദിവാസിയും അല്ലാത്തവരും ആയ വ്യത്യാസം ഒരുപാട് വലുതാണ്
    ഇതു പോലെ നിങ്ങളുടെ വീട് നിങ്ങൾ വീഡിയോ എടുക്കാൻ മറ്റുള്ളവരെ നിങ്ങൾ വീട്ടിലേക്കു വിടുമോ
    വേറെ എന്തേലും പണി എടുത്തു ജീവിക്കു ആദിവാസികളെ ഒലത്താണ് നിക്കുന്നു

    • @GoingGo
      @GoingGo  3 месяца назад

      Poda cope

    • @GoingGo
      @GoingGo  3 месяца назад

      Ente Pani enik ariyam
      Nee enne olathan nikatta

    • @mareenaajith9853
      @mareenaajith9853 10 дней назад

      Sawtham pocket niracan aythunnavar allathay epavapettavark e varunnavanmaray code oru upakaravum ella

  • @VineethaTm
    @VineethaTm Год назад

    എന്റെ നാട്

  • @Muhammad-ug9td
    @Muhammad-ug9td Год назад

    എന്ത് വീഡിയോ ആണെടോ ഇത് ❓️
    ഒരു മോയന്തൻ വീഡിയോ 😩😴🙃

    • @YoosufThottathinKadave.Kozhiko
      @YoosufThottathinKadave.Kozhiko Год назад

      രണ്ട് ലക്ഷം പേരു കണ്ടു
      പത്തിരുന്നൂറ് വീഡിയോ ചെയ്തിട്ട് ഒന്ന് പോലും വൈറൽ ആയുല്ല
      അവസാനം ചാനൽ ഡിലീറ്റാക്കി കളഞ്ഞു ..

    • @GoingGo
      @GoingGo  Год назад

      Next nannakan nokaam ...😌

    • @mareenaajith9853
      @mareenaajith9853 10 дней назад

      Sawdham pocket niracan nadacunna vlogers evaray codu e manshyark yathoru upakaravumilla

  • @vilaskishore2183
    @vilaskishore2183 10 месяцев назад

  • @rbgayathryravirbgayathry-mg1gy