സ്വന്തം വീട്ടുകാർ അവരുടെ വിശേഷങ്ങൾ അല്ലെ കാണിക്കുക.. അതിപ്പോ മൊബൈലിൽ കൂടി കാണേണ്ട ആവശ്യം ഉണ്ടോ... മറ്റുള്ളവരുടെ വീഡിയോ കാണില്ല എന്ന് പറഞ്ഞതിന് 👏👏👏👏 Because ഈ മറ്റുള്ളവരൊക്കെ കാണുന്നത് കൊണ്ടാണ് ഇയാൾടെ ചേച്ചിയും ഒക്കെ ചാനൽ മുന്പോട്ട് കൊണ്ട് പോകുന്നത് 🙄
ഞാൻ ഇവളുടെ വീട്ടുകാരെ സബ്സ്ക്രൈബും ചെയ്തിട്ടില്ല കേറി വന്നാൽ പോലും ഇവരുടെ വീഡിയോസ് കാണാറില്ല😚... ഞങ്ങൾക്ക് ഒക്കെ ഇഷ്ടമുള്ള വ്ലോഗർ ആണ് ഈ വീഡിയോ എടുത്തത് അതുകൊണ്ട് ഈ വീഡിയോ കാണുന്നത്...ഇനിയും ചേച്ചി വീട്ടുകാരെ മാത്രം സപ്പോർട്ട് ചെയ്യണം... ഞങ്ങളുടെ വീട്ടുകാർ യൂട്യൂബ് ഇൽ ഇല്ലാ.. ബട്ട് ഞങ്ങളെ ഇൻഫ്ലുൻസ് ചെയ്തിട്ടുള്ള..സപ്പോർട്ട് ചെയ്യാൻ കൊള്ളാവുന്ന ഒത്തിരി വ്ലോഗരന്മാരുണ്ട് അവരെ ഞങ്ങളും സപ്പോർട്ട് ചെയ്യും... അൽത്താഫ് ബ്രോ 🙏🙏🙏🙏
എൻ്റെ വീട്ടുകാരുടെ വ്ലോഗ് കാണും , എന്നാൽ നാട്ടുകാർ മൊത്തം അവരുടെ ചാനൽ കണ്ട് ഒരു വലിയ വരുമാനവും കിട്ടും. മറ്റുള്ളവർ അവരുടെ വ്ലോഗ് കാണുമ്പോൾ അവർ മറ്റു ചാനൽ കാണില്ല കൊള്ളാം മനോഹരം
ആ പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ളത് കാണട്ടെ... നിങ്ങൾക്കൊക്കെ എന്താ... അതിനോട് ചോദിച്ചതിന് സത്യസന്ധമായി മറുപടി പറഞ്ഞു.... ഓരോന്ന് ഇറങ്ങിക്കോളും... കുറ്റം കണ്ടുപിടിക്കാൻ....
ഇതിപ്പം ആഹാനയെ അല്ല പറഞ്ഞതെങ്കിൽ comment box" സ്വന്തം വീട്ടിലെ ചാനൽ ഒന്നും ഇഷ്ടമല്ല, അവർക്കു തന്നെ അറിയാം കൊള്ളില്ല എന്ന് ".. എന്തുപറഞ്ഞാലും അത് എതിർക്കണം എന്നാണല്ലോ 😃
Enikk istamillathath unboxing dude 🥵
enikkum
Enikkum
same
Satyammm
Enikkum
അപ്പൊ ഇനി മുതൽ വീട്ടിലുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കണ്ടോ ഞങ്ങൾ ഇനി ഇല്ലേ
😂😂😂😂അതാണ്
🤣🤣🤣
😅😅
ബാ പോയേക്കാം
😂l😂😂
Unboxing Dude, E Bull Jet, Mallu Traveller... Ivar മൂന്ന് പേരെയും ഇഷ്ടമല്ല
Am also😂😂😂😂😂
Enik ishtamallathath unboxing dude ,Tiya and advik
Same😅
Same😅
Same
Same
Sammee 😊😅
Enikk ishtamillathathe unboxing dude
Enik istallathath:Unboxing dude
Unboxing dude 2020✅ Unboxing dude 2023❎
Tiya advik ishtamallathavar
സ്വന്തം വീട്ടുകാർ അവരുടെ വിശേഷങ്ങൾ അല്ലെ കാണിക്കുക.. അതിപ്പോ മൊബൈലിൽ കൂടി കാണേണ്ട ആവശ്യം ഉണ്ടോ...
മറ്റുള്ളവരുടെ വീഡിയോ കാണില്ല എന്ന് പറഞ്ഞതിന് 👏👏👏👏
Because ഈ മറ്റുള്ളവരൊക്കെ കാണുന്നത് കൊണ്ടാണ് ഇയാൾടെ ചേച്ചിയും ഒക്കെ ചാനൽ മുന്പോട്ട് കൊണ്ട് പോകുന്നത് 🙄
വീട്ട് കാര്യം ചേച്ചിയുടെ ചാനൽ ൽ ന്നാവും അറിയുന്നത്
@@ummumohammed3251 മനസ്സിലായില്ല
atanne
Pakathi matram kettu parayalle
Potan aano potan aayi abinayikaano..... RUclips lu enthu kananm ennu avru aanu theerumanikne ...alndu elrm support chynm ennonm illa........🙏
ഞാൻ നോക്കാത്തത് വീട്ടിലുള്ളവരുടെ യൂട്യൂബ് ചാനൽ 😂😄😄
Sathyam....njanum ente hus nte channel kanillaa😂....
Unbox dude 😉😉😉 ഇന്റെ പൊന്നെ സഹിക്കാൻ പറ്റില്ല 😌
സത്യം
Sathyam
ഇവരുടെ വീഡിയോസിനും ആരും സപ്പോർട്ട് ചെയ്യരുത്. മറ്റുള്ളവരെ സപ്പോർട്ട് ചെയ്യാത്ത ഇവരെ പോലുള്ള ആൾക്കാരെ എന്തിനാണ് സപ്പോർട്ട് ചെയ്യുന്നത്.
അതേയ്.. ഞാൻ തന്നെ ചമ്മി പോയി.ഈ കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ.എന്തു സ്വഭാവം ആർക്കും ഒരു സപ്പോർട്ട് ഇല്ല വീട്ടുകാർ എല്ലാവരും ഇങ്ങനെ ആയിരിക്കും
Athu thanne
അതിനു കുറ്റം പറയാൻ പറ്റില്ല.. ഇവരുടെ വീട്ടുകാരുടെ ചാനൽ തന്നെ 6 7 എണ്ണം ഉണ്ടാകും.. അത് കണ്ട് തീർക്കാൻ തന്നെ ടൈം ഉണ്ടാകുല 😊😊
@@akhil271 😂
@@akhil271 😂
Village cooking chanel nte fav
Ellarum vaanke😂
വീട്ടിൽ നടക്കുന്നത് ഫോണിൽ കൂടി അറിയുന്നത് എന്തൊരു കഷ്ടമാണ്. ഈ നഗരത്തിന് ഇതെന്തു പറ്റി 😕
Chilayidatthu puka ..chilayidatthu charam😁😁😁
@@anjalisworld1113😂😂😂
@@suryasarath3233 🤭
Chilayidath thalli marikkal 😂😂
@@anjalisworld1113Entha aarum onnum mindathath? Enthinan ith sahikkunnath?😹
സുന്ദരി എന്ന് പറഞ്ഞപ്പോൾ ആ കുട്ടിയുടെ Faceആരും ശ്രദ്ധിച്ചില്ല😌🔥😹
ഞാൻ ശ്രെധിച്ചു അവൾക് ഒരു ചമ്മൽ 😅😂
ഇനിയെങ്കിലും തിരിച്ചറിയുക ഇവരൊന്നും വേറേ ഒന്നു കാണാറില്ല എന്നു് 😅
ഞാൻ ഇവളുടെ വീട്ടുകാരെ സബ്സ്ക്രൈബും ചെയ്തിട്ടില്ല കേറി വന്നാൽ പോലും ഇവരുടെ വീഡിയോസ് കാണാറില്ല😚... ഞങ്ങൾക്ക് ഒക്കെ ഇഷ്ടമുള്ള വ്ലോഗർ ആണ് ഈ വീഡിയോ എടുത്തത് അതുകൊണ്ട് ഈ വീഡിയോ കാണുന്നത്...ഇനിയും ചേച്ചി വീട്ടുകാരെ മാത്രം സപ്പോർട്ട് ചെയ്യണം... ഞങ്ങളുടെ വീട്ടുകാർ യൂട്യൂബ് ഇൽ ഇല്ലാ.. ബട്ട് ഞങ്ങളെ ഇൻഫ്ലുൻസ് ചെയ്തിട്ടുള്ള..സപ്പോർട്ട് ചെയ്യാൻ കൊള്ളാവുന്ന ഒത്തിരി വ്ലോഗരന്മാരുണ്ട് അവരെ ഞങ്ങളും സപ്പോർട്ട് ചെയ്യും... അൽത്താഫ് ബ്രോ 🙏🙏🙏🙏
🥰👍🏻
ഈ കമൻ്റ് ൽ എല്ലാവരും unboxing dude ൻ്റെ vlog ഇഷ്ട്ടം അല്ല എന്നു പറയുന്നു പിന്നെ എങ്ങനെയാണ് അവർക്ക് 3M subscribe കിട്ടിയത് 🤔
Athan mone negative publicity
@@Muzicophilic ayiseri
Ivalde onnum channel njn kanar illa,athil njn abhimanikkunnu😂
Tamil കുക്കിംഗ് channel കാണുന്നുണ്ടെന്നു ആ കുട്ടി പറഞ്ഞത് മാത്രം ആരും കേട്ടില്ല എന്ന് തോന്നുന്നു 😂
athu mikka malayali fundakalum angana tamilanmare onnu sukhippikkum nere marichu avanmar avarude aalkkar kazhinjittullathe ullu athanu SouthIndiayil Tamil no.1 aayittu nikkunnathu etHu mekhalayilum
അയ്യോ വല്യ കാര്യമായിപ്പോയി
@@anjubineesh4902 😂😂😂
മലയാളം channel പറയാതെ ഇരിക്കാൻ തമിഴ് channel പറഞ്ഞു 😂
@@anjubineesh4902അയിന് 😅
Unboxing dude ,sanju tacky hater
ആ tamil കുക്കിംഗ് ചാനൽ ഞാനും കാണാറുണ്ട്.
always welcome 🥳🥳🥳
Village cooking uyir
- a mallu girl
Enganeyan panam sambathikkendan. Family first😂
Ivarde channels mathram kandett enth thenga kittanaa... Kurach content ulla enthelum oke kandude🙄.. hmm.. potte.. avare ishalle🚶...
Unboxing dude eshtamalla
മോനെ നീ സുന്ദരിമാരെ കണ്ടിട്ടില്ല 😂😻
🤣🤣
😂
Sundarimare kanan ayit eyal njan kandel vech sundari enno miss world enno allalo paranje...enthonnedeyy....oororutharde view ell alle soundarym...ayal baki arm kollulanm paranjilllaloo pinne enthinte kuthithitruppan ninak
true
@@shahalashalu1087
Aaa... 😂
ഇവളെ കണ്ടിട്ട് ഈ പുകഴ്ത്തൽ ആണേൽ തന്നെ കണ്ടാൽ ഇവൻ ബോധം കെടും 🤣
Ntan vechal avre veed oru jilla aanlo.. 😂
Ningal aare chanalum kaanuula but ningale ellarum kaananam ath nalla thamasa
ishtamilathath nee thanney
മത്ത കുത്തിയാൽ കുമ്പളം മുളകില്ല ഈപ്പോ ശെരി ആയി
സ്വന്തം കുടുംബക്കാരുടെ vlogs മാത്രമേ കാണാറുള്ളു. മറ്റുള്ളവരുടെ കാണാറില്ല. ഇനി ഇവരെ ആരും support ചെയ്യരുത്
Aha ennit. Ennit. Odu myre. 😅
Avar full time phone il thondikondirikkuvayirikkillaa🙆♀️pinne RUclips mathram allaloo verem use cheeyyillee athond ellam irunn kanan paattuo
ഇങ്ങനൊക്കെ കിട്ടുന്ന സമയത്തല്ലേ promotion ഒക്കെ ചെയ്യാൻ പറ്റൂ...!😂
🤣🤣🤣
Unboxing dude😮
RUclips : ഓ ശെരി നിങ്ങൾ ചേച്ചിയും അനിയത്തിയും അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടെങ്കിലും സംസാരിച്ചുകൊണ്ടിരിക്ക്, ഞാൻ പോയി ചായ എടുക്കാം.
chaya venda dream 11il team undakk :)
🥴
Nick vlogs💓>>>>>>>>>>>
Njanum eni ende vittukarude vlogs mathre kannu
Unboxing dude..
Njan pinne ivarude oru videosum kanare illa😂😂😂😂
വെറുതെ വഴിയിൽ പണി മേടിച്ചു തരാൻ... മഞ്ഞ മൈക്ക് മായി
. വന്ന സേട്ടൻ... വല്ലാത്തൊരു സൂക്കേട് തന്നെയാ 😂
Jisma vimal fav
veettil ulllavare mathram kandondirunnal mathi kto.ivalude okke kanunnavare paranjal mathi
Evarude okke videos aare kaanunnu....athra yo best videos and vloggers unde.....ethrayum thalle aalukal ....ee universe il undakilla....
നിങ്ങൾ ഒരു യൂട്യൂബർ അല്ലേ എന്നിട്ടും മറ്റുള്ളവരുടെ ചാനൽ കാണാറില്ല എന്നു പറയാൻ നാണം ഇല്ലേ
Village cooking ennu kettille
@@adwaith6424oh..il😂
Enthinu🙄
@@Anujas_Prem ari vangikan veetil olavare channel matmre support cheyooa
@@Anujas_Premതമിഴ് ൽ kanunnund
സ്വജനപക്ഷപാതം വീട്ടിൽ നിന്നു കിട്ടിയത് ആകും😅
sarvesharan rekshikatte enneyum ente kudumbatheyum 🤣🤣
Village cooking channel ishtamullavar❤️
Unboxing dude
She's so cute
Family vlogs ishttamilla comedy aan ishttam😄
ente veettukaarude videos allaathavarude videos kaanaarillaann
apo pinne ini ivarude videos aarum support cheyyanda
വീട്ടിൽ തന്നെ കുറെ ഉണ്ട്. 😂😂
Ival yetha?
Ishaani 😊😊😊❤❤❤
സഞ്ജു ടെക്കി.. Meiran
Njan ivarude vlog ithu vare kanditilla.athil abhimaanikunnu😂
Village cooking channel 🔥🔥💓
Jasmin Jafar😂
ഞാന് എന്റെ വീട്ടുകാർ
ഞാന് എന്റെ വീട്ടുകാർ
കൊള്ളാം 😏
ഭാഗ്യം ഇത് വരെ ഇവളുമാരുടെ ചാനൽ കണ്ടിട്ടില്ല
Ente veedu, ente chechi..... 😕
😂😂😂😂beef fry ishtam
Niks vlogs❤️💞
She said mattullavarude videos “adhikam” kaanarillaa. Allathe kaanare illannalla..
and nammalaayalum nammal ulpedinna videos kaanulley… njangal nallaytundo?? bore aayonnoke curiosity kaanum.. 🤓
Pinne orupad channel illey.. samayam vende 😀
ലെ.അച്ഛൻ മകളെ നീ തറവാടിന്റെ മാനം കാത്തല്ലോടി😂
Enikku istamillathath unboxing dude❤❤
ഫാമിലി യൂട്യൂബ് ചാനൽ ഒന്നും
ഇഷ്ട്ടമല്ല..... സ്പെഷ്യലി ഇവരുടെ.... ഫാമിലി യിൽ നടക്കുന്ന പ്രൈവസി പോലും വിറ്റ് കാശ് ആക്കുന്നവർ
Keep going ladies.... love ❤️
Veetil ulle aalude..vlogs kandit baki ulle alkare vlog kanan evdeya smym🚶
Ithaaaaara...
itaara
Enikk ishtamallathath
Asla merly 🙂
Malayalam ചാനലുകൾ 2020/2021 ആണ് സുവര്ണ കാലം, കാലത്തിന് അനുസരിച്ച് മാറിയ ചാനലുകൾ വളരെ കുറവ്, പലതിനും 4വർഷം മുൻപ് ഉളള നിലവാരം പോലും ഇല്ല.
എൻ്റെ വീട്ടുകാരുടെ വ്ലോഗ് കാണും , എന്നാൽ നാട്ടുകാർ മൊത്തം അവരുടെ ചാനൽ കണ്ട് ഒരു വലിയ വരുമാനവും കിട്ടും. മറ്റുള്ളവർ അവരുടെ വ്ലോഗ് കാണുമ്പോൾ അവർ മറ്റു ചാനൽ കാണില്ല കൊള്ളാം മനോഹരം
Jasmin Jafar
Aaano ethayalum ninne karanam bedhava😂....ne podi myre🤬🤬🤬🤬
what is her name please tell me
Glamy ganga uyirr🫂🫂🫂🫂
വെറുതെ അല്ല ചേച്ചിക്ക് പടം ഒന്നും ഇല്ലാത്തത് , ഇതൊക്കെ അല്ലേ സ്വഭാവം എങ്ങനെ നന്നാവാനാ
ഈ കുറ്റം പറഞ്ഞിരിക്കുന്ന താനോ
@@vna-sh1bq Shery Nanmma marame
Jasmine jaffer
Tiya, dude dude jasmin
Unbooxing dude isttallathavarat 🥴like
ithara ayinu
Sanju techy😂
ആ പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ളത് കാണട്ടെ... നിങ്ങൾക്കൊക്കെ എന്താ... അതിനോട് ചോദിച്ചതിന് സത്യസന്ധമായി മറുപടി പറഞ്ഞു.... ഓരോന്ന് ഇറങ്ങിക്കോളും... കുറ്റം കണ്ടുപിടിക്കാൻ....
IVarkokke ahangaram..
jasmine jaffar😡
Idh aara ee Penn 🥵
Shazam/Secret agent/ unboxing dude / unni vlogs
മല്ലു ട്രാവലറേ ഇഷ്ട്ടമില്ല 😊
എനിക്ക് ഇഷ്ടമില്ലാത്തത് ഇവന്റെ channel 😌
Ente veettukaarude vlog maathram kaanan phone use cheyuna Njan 😊 guinessrecord
Enik Kureperude ishtta aswin madapally jokuten ashkar techy soloviner ishttamillathe ammo njn orkunillaa 😤
Mallu travel
Eth valayil chundari😅😅😂😂😂
വീഡിയോ അഞ്ചു തവണ കണ്ടു ഇതിൽ സുന്ദരി എവിടെ?
😂
Kannu Thurannu Nokkiyaa Mathi Kaanaam..
Nannay 😂😂😂
അതാരാ മനസിലായില്ല
❤️❤️❤️
ഇതിപ്പം ആഹാനയെ അല്ല പറഞ്ഞതെങ്കിൽ comment box" സ്വന്തം വീട്ടിലെ ചാനൽ ഒന്നും ഇഷ്ടമല്ല, അവർക്കു തന്നെ അറിയാം കൊള്ളില്ല എന്ന് ".. എന്തുപറഞ്ഞാലും അത് എതിർക്കണം എന്നാണല്ലോ 😃
Intro യിൽ korach kozhi taram level aayi poyi oru celebrity ye Kitty ennu paranjal OK aarnu
Ivarellam ore veetil irunn ore karyam vlog cheythit ath thanne irunn kanumo .. ente daivame
Ayin ithara