കോൺഗ്രസ് ഇല്ലെങ്കിൽ രാധാകൃഷ്ണൻ ഒറ്റയ്ക്കു പാർലമെന്റിൽ കറങ്ങി തിരിഞേനെ ,പാവം.. പാർലമെന്റ് കാന്റീൻ എവിടെ ആണന് പറഞ് കൊടുക്കാൻ പോലും ഒരാൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകുമായിരുന്നു.... കഷ്ടം 😔😔🤔😄
2026 ൽ കോൺഗ്രസും cpm ഒന്നിച്ചല്ലല്ലോ നിൽക്കുക. 2026 ൽ നോക്കാം . കോൺഗ്രസിൻ്റെ ഒപ്പം നിന്നതല്ല തോൽവിക്ക് കാരണമെന്നറിയാം CPM ന് 35000 വോട്ടുള്ള മണ്ഡലം തന്നെ കോൺഗ്രസ് പിന്തുണ നൽകി മത്സരിപ്പിച്ച് CPMസ്ഥാനാർത്ഥിയെ ജയിപ്പിച്ചില്ലേ? അവിടെ എന്ത് കൊണ്ട് തോറ്റില്ല
പിണറായിയുടെ ദൂർത്തു പരാജയ കാരണം
ജനദ്രോഹ നടപടി
കോൺഗ്രെസ്സിനൊപ്പം നിന്നത് കൊണ്ട് ചിഹ്നം നഷ്ട്ട പെട്ടില്ല, അല്ലെങ്കിൽ മരപ്പട്ടി ചിന്നത്തിൽ ബിജ്യൻ പിണുങ്ങാണ്ടി മത്സരിക്കുന്നത് കാണാമായിരുന്നു ---😜😜🤪🤪🤪😜
കോൺഗ്രസിനൊപ്പം നിന്നതുകൊണ്ട് മരപ്പട്ടി എലിപ്പട്ടിയും.. ചിഹ്നമായില്ല കോൺഗ്രസിനോട് നന്ദി പറയൂ
ബാക്കിൽ ഇരിക്കുന്നതാണ് നേതാവ്: MA ബേബി'ഇയാൾ വന്നാൽ കേരളം ഇടതിനൊപ്പം ഉണ്ടാവും
Vijayaaa, you are the reason
ആരേയും കുറ്റപ്പെടുത്താതെ രക്ഷപ്പെടാനുള്ള തന്ത്രം,,CPM വിഢിത്തം പറയുന്നു.,,
ജനങ്ങൾ ഒരു മാറ്റം കൊതി ച്ചു അഹംകാരം കുറക്കാൻ
പിണറായിയുടെ ഒരു അവസ്ഥ..
ധൂർത്തിനുള്ള തിരിച്ചടി
രാജീവ് ഞാനും നിങ്ങളും എന്ന രീതിയിൽ കേന്ദ്ര കമ്മികളോട് സംസാരിച്ചു കാണും
ഇരുന്നതാണ് കാരണം 😂
2019.ൽ 19 സീറ്റിലും തോൽക്കാനുള്ള കാരണം ഇപ്പോഴും അന്വേഷണം കഴിഞ്ഞിട്ടില്ല 🤣🤣🤣🤣
ഒരു സീറ്റിൽ പോലും മത്സരിച്ച് ജയിക്കത്ത സീതാറാം യെച്ചൂരി 😂😂എന്നിട്ട് സെക്രെട്ടറി
ഗോവിന്ദൻ സമ്മതിക്കൂല
കോൺഗ്രസ് ഇല്ലെങ്കിൽ രാധാകൃഷ്ണൻ ഒറ്റയ്ക്കു പാർലമെന്റിൽ കറങ്ങി തിരിഞേനെ ,പാവം.. പാർലമെന്റ് കാന്റീൻ എവിടെ ആണന് പറഞ് കൊടുക്കാൻ പോലും ഒരാൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകുമായിരുന്നു.... കഷ്ടം 😔😔🤔😄
കോണ്ഗ്രസ് ഒപ്പം നിന്നതു കൊണ്ടു ചിഹ്നം പോകാതെ നിന്നു ആദ്യം പിണറായിയെ മാറ്റ് എന്നിട്ടു നോക്കാം കേരളത്തിൽ പാർട്ടി നന്നാകുമോ എന്നു
അഹങ്കാരവും ധൂർത്തും കാരണം ജനം കയ്യൊഴിഞ്ഞു.. ഇത് അംഗീകരിക്കുക..
പിണറായിയെ മാറ്റാൻ പറ്റോ അല്ല നമ്മൾ പാർട്ടി മാറണോ....
ഭരണ വികാരം ഉണ്ട്. അതിന് പ്രചാരകൂട്ടിട്ട് ഒരുകാര്യവുമില്ല. പൊതുജനത്തിന് ഗുണമുള്ള വല്ലോം ചെയ്യണം അല്ലാതെ സിപിഎം നെ ഇല്ലാതാക്കരുത്
2026 ൽ കോൺഗ്രസും cpm ഒന്നിച്ചല്ലല്ലോ നിൽക്കുക. 2026 ൽ നോക്കാം . കോൺഗ്രസിൻ്റെ ഒപ്പം നിന്നതല്ല തോൽവിക്ക് കാരണമെന്നറിയാം CPM ന് 35000 വോട്ടുള്ള മണ്ഡലം തന്നെ കോൺഗ്രസ് പിന്തുണ നൽകി മത്സരിപ്പിച്ച് CPMസ്ഥാനാർത്ഥിയെ ജയിപ്പിച്ചില്ലേ? അവിടെ എന്ത് കൊണ്ട് തോറ്റില്ല
കേരളത്തിൽ. മുണ്ടുടുത്തവർ യോഗം ചേർന്നാൽ അത് സംസ്ഥാന കമ്മറ്റി അവർ തന്നെ പാൻ്റും കോട്ടും ഇട്ട് ദൽഹിയിൽ പോയാൽ അവർ കേന്ദ്രകമ്മറ്റി ബല്ലാത്ത സമാസ
കോൺഗ്രസ്സ് ഉള്ളത് കൊണ്ട് ചിഹ്‌നം നഷ്ടമായില്ല.. അല്ലങ്കിൽ ഈന്നാംപേച്ചി മരപ്പട്ടി ചിഹ്നം
PV 80.😂SO LAST AND FINAL LOOTING 😂NO MORE CM 😂NO MORE MASAPADY 😂CHEMPADA NO MORE 😂FUEL PRICE RS.15 LESS IN MAHI ⛽️ 😉 😜 😏 😢
Ennal NDA yude bhagamayikoode 😊
😂😂😂😂.
Puthiyru vadiyeduthu arabadayathra 2 am kattam podi podikanam reksha pravarthanam athyavasyamanu ella sarvakalasalakalilum sitharthumar thoongiennu urapu varuthanam jai kammies
Ottakk ninnirunnengil pinne Kure moonjiyene
tholkkan karanam CM thanne anu vote kitty jeyicha bhavam alla bharikan keriyal athanu karanam
Ooombiya swabhavam tholvikku kaaranamaayi…njaan cpim nu vote chaithirunna aala… ini cheyyilla… ellaathinum ahamkaaramaanuu