ഇവളുടെ അനുസരണയും, സ്നേഹവും കാണുന്നവരുടെയൊക്കെ കണ്ണ് നനയിക്കും 😪

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #Heensworld
    #Parrot
    #Ponnikkutty
    #Parrottalking
    #marakkanavinnilla ponnikkuttiyude ormakal
    #Cuteponni

Комментарии • 179

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 3 года назад +16

    വീണ്ടും ഒരു പൊന്നിയെ വാങ്ങണം. എന്നിട്ട് വീണ്ടും video ചെയ്യണം. ഏറെ വിഷമത്തോടെ കണ്ടു തീർത്തു.😪Love u.😘

    • @HeensWorld
      @HeensWorld  3 года назад +1

      Njagal naattil vannu,, athinu shesham aanu ponni poyath😪

    • @nujumsaina6380
      @nujumsaina6380 3 года назад

      എന്റെ അല്ലുവും പോയി 😔😔😔😔😔😔

    • @himanas9355
      @himanas9355 3 года назад

      @@nujumsaina6380 aano? Enthu pattiyatha

    • @vilasiniraju7304
      @vilasiniraju7304 3 года назад

      Plz,j

    • @lijuthomas6028
      @lijuthomas6028 3 года назад

      @@HeensWorld aa

  • @SightseeingMedia
    @SightseeingMedia 4 года назад +18

    ഇങ്ങനെ ഉള്ള ജീവികളെ ഓമനിച്ചു വളർത്തി അതൊക്ക ചത്തു പോകുമ്പോൾ ഉള്ള വേദന വലിയത് തന്നെ ആണ് . കണ്ടിട്ട് കരച്ചിൽ വരുന്നു 😭😭

  • @preethaacharath8537
    @preethaacharath8537 3 года назад +2

    എനിയ്ക്കും ഒരു തത്തമ്മ ഉണ്ടായിരുന്നു 28 വർഷം വളർത്തി നന്നായി സംസാരിയ്ക്കുമായിരുന്നു ഇപ്പോൾ അത് ഞങ്ങളെ വിട്ടു പോയിട്ട് 5 വർഷമായി

    • @HeensWorld
      @HeensWorld  3 года назад

      28 varsham valarthiyo? Vishwasikkan pattunnilla..

  • @user-ne2pb2le3k
    @user-ne2pb2le3k 3 года назад +1

    Cherupatil feed cheyubol ceraclk polula milk ulpangal birdsinu kodukaruth athu avuda azys kuraykum brids feed cheuna food marketil kittum athu kalakki kodukuka salt sugar cherna food parmavadzi 1vazysu akunthu vara ozyivkuka

    • @HeensWorld
      @HeensWorld  3 года назад +1

      Palarum pala abhiprayam parayunnu... Madhuramulla foodinodu ponnikk bhayankara ishtamayirunnu... Kazhikkanulla interest kaanumbo, kodukkunnathanu..

    • @user-ne2pb2le3k
      @user-ne2pb2le3k 3 года назад

      @@HeensWorld yes thathakal pothuva teasty food aanu ishta pedunthu athu kondanu. food kodkubol froods, nuts,leaves mixed azitu kodukuka

  • @miniprasadprasad2637
    @miniprasadprasad2637 3 года назад +1

    Ponni love u 🥺🥺

  • @gireeshgireesh9045
    @gireeshgireesh9045 3 года назад +1

    എന്റെ മോൾക്കും ഇതുപോലെ oru അനുഭവമുണ്ട്

    • @HeensWorld
      @HeensWorld  3 года назад +1

      Namukk muthirnnavarkku polum sahikkan pattunnilla, pinne kuniugal enganeya 😪😪

  • @psctricksmalayalam458
    @psctricksmalayalam458 3 года назад +8

    😔പെട്ടന്ന് വിട്ടുപോകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സങ്കടം വരും.😔😔😔😔

  • @koulathkoulu5185
    @koulathkoulu5185 3 года назад +1

    എനിക്കും ഒരു തത്ത ഉണ്ടായി,പേര് രാമു,ഏതോ ദുഷ്ട്ടന്മാർ പിടിച്ചുകൊണ്ടുപോയി

    • @HeensWorld
      @HeensWorld  3 года назад +1

      Aano.. Nammal snehich valarthunna, ivattakalokke nashtappedumbo ulla vedana paranjal mattullavarkku manassilakilla😪

    • @koulathkoulu5185
      @koulathkoulu5185 3 года назад

      @@HeensWorld തീർച്ചയായും,

  • @merinanna2887
    @merinanna2887 3 года назад +1

    Njangalkum ondu ee prayam ulla parrot

    • @HeensWorld
      @HeensWorld  3 года назад +1

      Orupad care cheytholu..ivattakalokke vallatha sensitive aanu...ella feelingsum pettennu manassilakkum

  • @anjukochuzzkochuzz6444
    @anjukochuzzkochuzz6444 3 года назад +3

    Cute Baby 🐦😍😘😍😘

  • @sheenavision
    @sheenavision 4 года назад +4

    😔😔😌😌 ponniyude സങ്കട ത്തില്‍ ഞാനും പങ്കു ചേരുന്നു 😌

  • @Palakkadanruji
    @Palakkadanruji 4 года назад +7

    ഇതാ ഒരു പ്രശ്നം ഞങൾ ഇത് പോലെ ഉണ്ണിക്കുട്ടൻ എന്ന് പറഞ്ഞു ഒരു അണ്ണാ കുഞ്ഞു ഉണ്ടായിരുന്നു പാവം പോയി 2 വർഷം ആയി

    • @HeensWorld
      @HeensWorld  4 года назад +1

      Athe dear, sahikkan pattunna karyam alla

  • @tekkanz8833
    @tekkanz8833 3 года назад +1

    എനിയ്ക്കും ഉണ്ടായിരുന്നൂ ..മിട്ടു എന്നാണ് പര്..എന്നോടാണ് ഏറ്റവും കൂട്ടും ഇഷ്ടവും. ഞാന്‍ job കഴിഞ്ഞ് വരുനതുവരെ കാത്തിരിക്കും ..അതായത് അച്ചപ്പം അതാണ് ഇഷ്ടം അവന്..വൈകീട്ട് അച്ചപ്പം അല്ലാതെ ഒന്നും വേണ്ട അവന്..പിന്നെ എനിയ്ക്ക് ഉമ്മതരലും,ചെറിയ കടി ചെവിയില് തരും..പാവം.. ഞാന്‍ മിട്ടൂന്ന് വിളിയ്ക്കുമ്പം മിട്ടുമാന്ന് തിരിച്ച് ചോദിക്കും....അത്രഇണങ്ങിയതാ. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് പറന്നു പോയി...

    • @HeensWorld
      @HeensWorld  3 года назад +1

      ഇവറ്റകളെയൊക്കെ സ്നേഹിച്ച് വളർത്തിയിട്ട്, അവസാനം നഷ്ടപ്പെയുമ്പോ ഉള്ള വേദന വല്ലാത്ത ഒരു അനുഭവം തന്നെയാണ്... ഞങ്ങടെ വിഷമം ഇപ്പോഴും ഉണ്ട്. അവളുടെ വീഡിയോസ് ഒക്കെ കാണുമ്പോ 😪😪

  • @snehamithra3484
    @snehamithra3484 4 года назад +4

    ponni kutty sarikkum superrr ayirunnutto.

  • @sahirabanv4499
    @sahirabanv4499 3 года назад +1

    Engineyaa ponniku apakadam vannadu😪😪😪

    • @HeensWorld
      @HeensWorld  3 года назад +1

      Onnum ariyilla, pettennu oru divaswm aval poyi.. 😪😪

  • @ayshassmartvlogs88
    @ayshassmartvlogs88 3 года назад +1

    Enikk oru parrot undarnnu "Rocky" .Avan 7 months aayappol enne vittu poyi😓. Ente kaikalil kidanna poyath athond enikk kooduthal sankadayi.....😓😓 .nannayi samsarikkuvarnnu ....Enikkariyam nammude vtle oru member pokum poleyaahn aah feel ath parayan pattilla😓😓😓😓

    • @HeensWorld
      @HeensWorld  3 года назад +1

      Athe dear, vallatha feel aanu.. Njagalellavarum nilavilch karanju.. Aa sankadam ippozhum orkkumbo ullill und. 😪

  • @rejanilalitha2987
    @rejanilalitha2987 3 года назад +2

    Miss u ponni

  • @anushmasonlineclasses5149
    @anushmasonlineclasses5149 3 года назад +3

    she was such a cute and lovable parrot

    • @HeensWorld
      @HeensWorld  3 года назад +1

      Yes dear, but she is no more😪😪

  • @fathimalaiba5330
    @fathimalaiba5330 3 года назад +3

    Cute parrot

  • @malumalu8987
    @malumalu8987 3 года назад +1

    Yengene. Athin abakadam patteyath ekka. Athine. Sradhichille. Paavam

    • @HeensWorld
      @HeensWorld  3 года назад

      Ikka, athine nannayittu thanneya nokkiye, officil polum kondu pokarundayirunnu... njagalokke ponnappo, athinu vallatha sankadam aayirunnu.. food kazhikkunnathokke kuravum.. 😪

  • @MEHAKSWORLD
    @MEHAKSWORLD 4 года назад +2

    Ponniii miss you😔😔😔😔

  • @bincyarunodhay08
    @bincyarunodhay08 3 года назад +2

    Adipoli തത്ത

  • @Syamaajayan
    @Syamaajayan 3 года назад +1

    എന്റെ കയ്യിലും ഉണ്ടായിരുന്നു 3വർഷം. But ഒരു ദിവസം പറന്നു ചെന്ന് അടുത്ത വീട്ടിൽ ഇരുന്നു അവിടുത്തെ cat അതിനെ കടിച്ചു 😔എന്റെ മോനുമായി നല്ല കൂട്ടായിരുന്നു തത്ത അതുകൊണ്ട് തന്നെ അത് മരിച്ചപ്പോൾ മോന് സുഖമില്ലാതെ ആയി 4day hsptl admit ആയി 😔

    • @HeensWorld
      @HeensWorld  3 года назад +2

      Athe dear, ivattakalkku enthenkilum pattiyal pinne, vallatha sankadamakum.😪😪.

    • @sreekutty5040
      @sreekutty5040 2 года назад

      Enikkum undaayinnu Enteyum ingane thanne 😭😭

  • @sajmohammed8107
    @sajmohammed8107 4 года назад +1

    Good video...nalla ormakalumayi munnottu.pokam

  • @meenuratheeshkumar
    @meenuratheeshkumar 3 года назад +4

    Ponnikuttii love you

  • @pieceoftaste3583
    @pieceoftaste3583 4 года назад +4

    എന്തോ കണ്ടിട്ട്‌ വല്ലാതെ സങ്കടം തോന്നുന്നു 😔

  • @LearnwithBSvision
    @LearnwithBSvision 4 года назад +4

    Beautiful parrot🥰🥰🥰

  • @bindhumohananmohanan7173
    @bindhumohananmohanan7173 3 года назад

    പാവം കേൾക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു

  • @royroy8400
    @royroy8400 4 года назад +3

    Pavam shooo

  • @Hafnarahman
    @Hafnarahman 4 года назад +2

    Ponide video munne kanditund nalla thatha aayirunnu

  • @madhuchembampadath3252
    @madhuchembampadath3252 3 года назад +1

    Ayyo eth kanumpol karachil thonunu ,Aa parrot n God nallath varuthatte 😢,athupole oru poniye kittatey

    • @HeensWorld
      @HeensWorld  3 года назад +2

      Veendum parrotine kittum, but njagade ponniyude snehavum, aduppavum undavilla onninum😪

    • @madhuchembampadath3252
      @madhuchembampadath3252 3 года назад

      @@HeensWorld 😢😢😢😢

  • @sajeera9311
    @sajeera9311 3 года назад +1

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി എങ്ങനെ യാണ് ഇത് സംഭവിച്ചത്

    • @HeensWorld
      @HeensWorld  3 года назад +1

      Ariyilla dear, pettennu entho asugam vannathavum😪

    • @sajeera9311
      @sajeera9311 3 года назад

      @@HeensWorld 😔😔പാവം

    • @sachhusachhu9039
      @sachhusachhu9039 3 года назад

      Hospitalil kodoyellea.virashalliyam avum.

    • @HeensWorld
      @HeensWorld  3 года назад

      @@sachhusachhu9039 onnninum ulla samayam kittiyilla paavam

    • @sajeera9311
      @sajeera9311 3 года назад

      @@HeensWorld കുറച്ച് സമയം അതിന് വേണ്ടി മാറ്റിവെച്ചു എങ്കിൽ പൊന്നി നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു 🥺

  • @ThanvisMade
    @ThanvisMade 3 года назад +3

    അടിപൊളി ആയിട്ടുണ്ട് 😍

  • @kavithaprakash9091
    @kavithaprakash9091 3 года назад +1

    So sad 😔

  • @vijayshaju389
    @vijayshaju389 3 года назад

    Pavam

  • @seenanasshafeek304
    @seenanasshafeek304 4 года назад +2

    പൊന്നിക്കുട്ടി 😔😔😔😔😔

  • @preethiharilal6833
    @preethiharilal6833 3 года назад +2

    Ponnikku entha pattiyathu?

    • @HeensWorld
      @HeensWorld  3 года назад

      Pettennu entho asugam vannathavum.. otta rathri kondu ponni marichu poyi😪

  • @shahisworldbyshahida472
    @shahisworldbyshahida472 3 года назад +4

    പാവം .. സങ്കടം ആയി പോയി......

  • @TheTastearshi
    @TheTastearshi 4 года назад +5

    Ayyoooda kandit vallade sangadavunnu 😰😰😰

  • @SeemasCookingDiary
    @SeemasCookingDiary 4 года назад +2

    ആണോ 😳 നല്ലൊരു തത്തമ്മ ആയിരുന്നു 😥😥😥

    • @HeensWorld
      @HeensWorld  4 года назад +1

      Athe dear, njagade veettile oru member aayirunnu

  • @mariasimon6563
    @mariasimon6563 3 года назад

    paavam ponni kutti😞😭😞😭

  • @anukumar449
    @anukumar449 3 года назад +4

    വിഷമിക്കേണ്ട പൊന്നിയെ നിങൾ നന്നായി നോക്കി ,പൊന്നിയുടെ കൂടി ഭാഗ്യം ആണ് അത് ,പടച്ചോൻ നിങ്ങൾക്ക് മറ്റൊരു പോന്നിയെ തരും

    • @HeensWorld
      @HeensWorld  3 года назад +1

      Ponniye pole mattonnine kittan prayasamanu, athrakku midukkiyayirunnu ponni 😪

    • @adityab6261
      @adityab6261 3 года назад +1

      vishamikkanda ponniye pole mattoru parrottine ningalkku kettum

  • @FoodieWonderLustwithRuby1
    @FoodieWonderLustwithRuby1 4 года назад +2

    എന്ത് പറ്റി പൊന്നിക്ക് 😪

    • @HeensWorld
      @HeensWorld  4 года назад +1

      പൊന്നി മരിച്ചു പോയി

    • @FoodieWonderLustwithRuby1
      @FoodieWonderLustwithRuby1 4 года назад

      @@HeensWorld awff 😥😪😯

    • @destinydyuga8480
      @destinydyuga8480 3 года назад

      @@HeensWorld അസുഖം vannano

    • @HeensWorld
      @HeensWorld  3 года назад

      @@destinydyuga8480 prathekich oru asugavum illayirunnu.. pettennu entho pattiyathanu. 😪

    • @destinydyuga8480
      @destinydyuga8480 3 года назад

      @@HeensWorld ചിലപ്പോൾ ഫുഡിന്റെ ആവും.ഉപ്പ് കൊടുക്കാൻ പാടില്ല.ചില പച്ച കറികളും ചില frootsum കൊടുക്കരുത്.

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 3 года назад

    എന്തോരു ഇണക്കമാണ് പാവം

  • @n4teach851
    @n4teach851 3 года назад +1

    എന്ത് പറ്റി

  • @santhi3096
    @santhi3096 3 года назад

    Nth pattiyatha

  • @anjanasuresh2523
    @anjanasuresh2523 3 года назад

    Enthupattiyatha

    • @HeensWorld
      @HeensWorld  3 года назад

      Ariyilla, pettennu vayyandayi.. otta divasam kondu poyi😪

  • @junnaskitchenworld2224
    @junnaskitchenworld2224 4 года назад +2

    പൊന്നികുട്ടി 😰😰

    • @HeensWorld
      @HeensWorld  4 года назад +1

      😪😪

    • @sumas9803
      @sumas9803 3 года назад

      പൊന്നി ലവ് u...miss u...വാവക്കുട്ടി ...

  • @muhammadabdu6584
    @muhammadabdu6584 3 года назад +1

    👀👀👀👀😪😪😪

  • @muhammadrihan6432
    @muhammadrihan6432 3 года назад +1

    😭😭😭😭😭😭

  • @Marhaba1189
    @Marhaba1189 3 года назад +1

    Anikumuddaaesha

  • @minibabu4286
    @minibabu4286 3 года назад +1

    😭I have 2 parrot1 parrot 😭😭😭😭😭😭😭😭😭😭😭😭😭poyi

    • @HeensWorld
      @HeensWorld  3 года назад

      Enganeya poyatha, ivattakalkkokke alpayussanu😪

    • @minibabu4286
      @minibabu4286 3 года назад

      @@HeensWorld vayayirunnu

  • @gaguspantry8791
    @gaguspantry8791 4 года назад +2

    Miss you ponni...

  • @afiscorner4733
    @afiscorner4733 4 года назад +2

    😪😪😪ayoooo

  • @kaipunyamm
    @kaipunyamm 4 года назад +2

    Poyo ayyo enthu patti
    😢😢😢😢😢

  • @creativehub253
    @creativehub253 3 года назад +1

    പാവം.എന്തേ പറ്റിയത് പൊന്നിക്ക്

    • @HeensWorld
      @HeensWorld  3 года назад +2

      Pettennu entho pattiyathanu, marichupoyi😪

    • @sjk....
      @sjk.... 3 года назад

      @@HeensWorld
      ഉപ്പ് ചേർന്ന ഭക്ഷണം വല്ലതും കൊടുത്തായിരുന്നോ?

  • @ambadysgallery4380
    @ambadysgallery4380 3 года назад

    അയ്യോ പൊന്നി പോയോ😢😢

  • @rubeenarubeena7132
    @rubeenarubeena7132 3 года назад

    😥

  • @SanthoshSanthosh-ez2eo
    @SanthoshSanthosh-ez2eo 3 года назад +1

    What happend ?😟😢😭

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 3 года назад +1

    What happened

  • @cocoabuddy5363
    @cocoabuddy5363 4 года назад +3

    😭

  • @jaseenaalthaf9695
    @jaseenaalthaf9695 3 года назад

    Ponnikk entha pattiye

    • @HeensWorld
      @HeensWorld  3 года назад

      Enthannu ariyilla, pettennu marichupoyi😪😪

  • @ajumaljalaludeen3853
    @ajumaljalaludeen3853 4 года назад +1

    😔😔😔

  • @harisvaliyavalappil7112
    @harisvaliyavalappil7112 4 года назад +1

    ഇത് സംസാരിച്ചിരുന്നോ

    • @HeensWorld
      @HeensWorld  4 года назад +1

      Kurachokke samsarikkumayirunnu, videos kandu nokkku haris

    • @harisvaliyavalappil7112
      @harisvaliyavalappil7112 4 года назад

      @@HeensWorld എന്റെ കയ്യിലും ഉണ്ട് ഒരു തത്തമ്മ, ഞാൻ അതിനെ ഷാർജ bird മാർക്കറ്റിൽ നിന്നും കണ്ണ് മിഴിക്കുന്നത്തിന്റെ മുന്നേ വാങ്ങിയതാ ഇപ്പോൾ two years കഴിഞ്ഞു 😍😍

  • @alwahaskitchen1264
    @alwahaskitchen1264 3 года назад +1

    Ayyo
    😢😢😢

  • @baputtykm6280
    @baputtykm6280 3 года назад

    😥😥😣

  • @honeygarden9111
    @honeygarden9111 3 года назад +1

    Adhu patti

    • @HeensWorld
      @HeensWorld  3 года назад

      പൊന്നി മരിച്ചുപോയി 😪

  • @Richusworld64
    @Richusworld64 4 года назад +1

    Ponniii😘😘😘😒

  • @saravanansaru7286
    @saravanansaru7286 3 года назад +1

    Nth pattiyathaa

    • @HeensWorld
      @HeensWorld  3 года назад +1

      Ariyilla, pettennu marichu poyi😪