അയലോക്കത്തെ നോമ്പുതുറ/എത്ര കിട്ടിയാലും കൊതിതീരാത്ത അയൽവാസി 🤦/A SHORT STORY BY PATHOOS VLOG

Поделиться
HTML-код
  • Опубликовано: 5 фев 2025
  • അയലോക്കത്തെ നോമ്പുതുറ/എത്ര കിട്ടിയാലും കൊതിതീരാത്ത അയൽവാസി 🤦/A SHORT STORY BY PATHOOS VLOG
    #pathoosvlog #malayalamcomedyskit
    #malayalamshortmovie #ramazanshortmovie #malayalamshortmovie #orukochufamily
    #malappuramkamaru #malappuramthaatha
    ഇന്നത്തെ നമ്മുടെ വീഡിയോ അയൽപക്കത്തെ നോമ്പുതുറ നല്ലൊരു രസകരമായ കോമഡിയായി അവതരിപ്പിച്ചിട്ടുള്ള ഒരു ഷോർട് സ്റ്റോറി ആണ് നമ്മുടെ നാട്ടുംമ്പുറങ്ങളിൽ നടക്കുന്ന ഒരു ചെറിയൊരു സംഭവം..
    അപ്പോ എന്റെ എല്ലാ കൂട്ടുകാരും വീഡിയോ കണ്ടു ഇഷ്ടം ആയാൽ ലൈക്ക് ചെയ്യാൻ മറക്കരുത് അതുപോലെതന്നെ നമ്മുടെ ചാനൽ ആദ്യമായി കാണുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് കേട്ടോ... 🙏🏻🙏🏻
    എന്ന് നിങ്ങളുടെ സ്വന്തം
    പാത്തൂസ്..😍😍

Комментарии • 53

  • @walkwith_raashi
    @walkwith_raashi 2 года назад +1

    വല്ലാത്ത ജാതി 😃👍

  • @AnithVlogs
    @AnithVlogs 2 года назад +2

    Adipoli ayittundu
    സൽക്കാരം ഒരുക്കിയിട്ട് അല്ല പിന്നെ

  • @IbrahimIbrahim-qp3bx
    @IbrahimIbrahim-qp3bx 2 года назад

    Polichu 👍 paathu

  • @niyasrazaqu8330
    @niyasrazaqu8330 2 года назад +1

    ഇജ്ജ് ബേജ്ജാർ ആവണ്ട പാത്തുവേ അനേ ഞമ്മള് വിളിച്ചാ നോമ്പ് തുറക്കാൻ 🤣🤣

  • @ranahamda6232
    @ranahamda6232 2 года назад

    Oro vedios um kandirikkan nalla rasaa... Ipoyaa kuodthal kaanunne

  • @sanbeevisanbeevi5818
    @sanbeevisanbeevi5818 2 года назад

    Super👌👌 super😀😀 👍🏼👍🏼

  • @nasimvnr786
    @nasimvnr786 2 года назад +2

    ഉണ്ട് 🤭😂😂😂

  • @lolappymediamalayalam1628
    @lolappymediamalayalam1628 2 года назад +1

    Adipoliyayittund

  • @naseemasalam103
    @naseemasalam103 2 года назад +1

    Adipoly 👌👌👌

  • @malappurambajithathakitche4048
    @malappurambajithathakitche4048 2 года назад +1

    Polichu👍👍👍🥰🥰🥰❤️❤️

  • @TIPTOPTHAMIZHAN
    @TIPTOPTHAMIZHAN 2 года назад

    Nice share keep rocking stay blessed TTR

  • @afsalappu440
    @afsalappu440 2 года назад

    അടിപൊളി ആയി

  • @farsanajasmine3487
    @farsanajasmine3487 2 года назад +1

    😂😂 ബല്ലാത്ത ജാതി പെണ്ണു

  • @Uppachimakkals-y3c
    @Uppachimakkals-y3c 2 года назад

    Adipoli 👌

  • @ubaid9902
    @ubaid9902 2 года назад

    Super 👍🏼👍🏼👍🏼😀😀😀

  • @shahulc3083
    @shahulc3083 2 года назад +1

    അത് ശരീയാണ്

  • @Foodie_squad0
    @Foodie_squad0 2 года назад

    Super 👍

  • @saidalikuttyvappu450
    @saidalikuttyvappu450 2 года назад +1

    നിനക്ക് നോമ്പ് ഉണ്ടാവില്ലാ എന്ന് അവർക്ക് അറിയാം അത് കൊണ്ടായിരിക്കാം നിന്നെ വിളിക്കാത്തത്.🤣🤣നോമ്പ് ഉള്ളവരെയല്ലേ..നോമ്പ് തുറക്കാൻ വിളിക്കാ..കുരിപ്പേ...🤣🤣🤣🏃‍♂️🏃‍♂️🏃‍♂️

    • @mohdmustafa9521
      @mohdmustafa9521 2 года назад +1

      👍👍😀😀😀. കുരീപ് 😀😀😀അത് കലക്കി

  • @mohdmustafa9521
    @mohdmustafa9521 2 года назад

    ഇപ്പോഴത്തെ കാലത്ത് നോമ്പുതുറ ഒന്നുമില്ല പണ്ടത്തെ കാലത്തെ നോമ്പുതുറ അയൽവാസികളെ വിളിച്ച് നോമ്പുതുറ നടത്തിയ ഒരു കാലമുണ്ടായിരുന്നു ഇപ്പ സ്വപ്നത്തിൽ മാത്രം ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം വീഡിയോ. നോമ്പുതുറക്ക് വിളിച്ചില്ല പാവം സങ്കടം അടുത്ത കൊല്ലം നാം നമുക്ക് കാണിച്ചു കൊടുക്കാം നോമ്പുതുറ എന്താണ് 😀😀😀👌

  • @noorjimohamed6402
    @noorjimohamed6402 4 месяца назад

    🤩😀😄👍👍🤔🤝👏👏🎉🎉💝

  • @nasimvnr786
    @nasimvnr786 2 года назад

    👍👍👍👍😊

  • @moloosworld8972
    @moloosworld8972 2 года назад +3

    ithante വീഡിയോ adipoliyann tto. Ithante veed എവിടെ. njan pandikad kitcheninnan ningale kandath

  • @rasee5735
    @rasee5735 2 года назад

    😄😄😄😄😄

  • @anazanu2601
    @anazanu2601 2 года назад

    🥰🥰🥰🤩🤩🤩✌✌✌

  • @mohdmustafa9521
    @mohdmustafa9521 2 года назад

    ഇത്ത മലപ്പുറം ജില്ലയിലെ എവിടെയാണ് പട്ടിക്കാട് ആണോ മേലാറ്റൂർ ആണോ പറയാമോ

  • @lenovomobile7278
    @lenovomobile7278 2 года назад

    😃😃😃😃😃😃😃👍

  • @najishareef3489
    @najishareef3489 2 года назад

    😁😁😁👍👍

  • @sooppisharafu2247
    @sooppisharafu2247 2 года назад

    മുത്തൂന്റെ അവിടെ ആണോ പരിപാടി പാത്തു 😜അതോ മുജീബിന്റെ അവിടെയാണോ
    എന്തായാലും ഞമ്മള് വിടൂല🤓🤓

  • @ansiijabii6167
    @ansiijabii6167 2 года назад

    Kozhikk vila koodittanu.. Rand piece il othikkiyath😂

  • @niyasrazaqu8330
    @niyasrazaqu8330 2 года назад

    നാച്ചുറൽ ആക്ടിങ്

  • @sakeerckra287
    @sakeerckra287 2 года назад +1

    വീട് എവിടെ

  • @farooqhvlogs9718
    @farooqhvlogs9718 2 года назад

    😃😃👍👍👍

  • @_jibu_creations_8839
    @_jibu_creations_8839 2 года назад

    Igal undakya biriyanim porotim samoosim thinna pore manthi rasallengil

  • @Animubi
    @Animubi 2 года назад

    👌👌🥰😆😆😆😆😆😆😆😆

  • @saidalikuttyvappu450
    @saidalikuttyvappu450 2 года назад +1

    കുഞ്ഞിമ്മു..അവിടെ നോമ്പും സൽക്കാരം ഉണ്ടോ..🤔🤷‍♂️

    • @saidalikuttyvappu450
      @saidalikuttyvappu450 2 года назад +1

      @@pathoosvlogs
      എന്നാണ് എന്ന് പറ വരാം നോക്കാം😄😄

  • @ismailvaliyakath1102
    @ismailvaliyakath1102 2 года назад

    Havoo ballathachadi

  • @minhamubashir6768
    @minhamubashir6768 2 года назад

    നഷ്ടപരിഹാരം Part 4

  • @niyasrazaqu8330
    @niyasrazaqu8330 2 года назад

    അല്ല ഇബളെ എവിടെണ് അന്റെ പെര

  • @sakeerckra287
    @sakeerckra287 2 года назад

    നിങ്ങൾ കല്യാണം കഴിഞ്ഞോ അതോ പഠിക്കാനോ

    • @shahanarafeeq3966
      @shahanarafeeq3966 2 года назад

      @@pathoosvlogs കുട്ടികൾ ഉണ്ടോ

    • @mohdmustafa9521
      @mohdmustafa9521 2 года назад +1

      എന്തെല്ലാം ജനങ്ങൾക്ക് അറിയണം കുട്ടികൾ ഉണ്ടോ എന്താണ് എന്താണ് കാക്കു കമന്റ് ഇങ്ങനെ

  • @shamlupk7251
    @shamlupk7251 2 года назад +2

    ഈത് നിങ്ങടെ വീടാണോ നിങ്ങടെ കല്യാണം ipponnare കഴിഞ്ഞതാണോ കുട്ടികൾ ഉണ്ടോ

    • @babukbabuk7780
      @babukbabuk7780 2 года назад

      എന്തെല്ലാം ആണ് അറിയേണ്ടത്..??

    • @babukbabuk7780
      @babukbabuk7780 2 года назад +1

      ഞാൻ അവളുട ഭർത്താവ് ആണ് എന്നോട് ചോദിക്ക് ഞാൻ പറഞ്ഞു തരാം

  • @ayshamahamoodbsp2443
    @ayshamahamoodbsp2443 2 года назад

    വെറും കുറ്റപ്പെടുത്തൽ alle

  • @sayyidnabhan493
    @sayyidnabhan493 2 года назад

    പി പി ടി ടി സി, എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പിജി, സൈക്കോളജി, ഫാഷൻ ഡിസൈനിങ്, ഇംഗ്ലീഷ് വിത്ത് മാജിക്
    മൂന്ന് വയസ്സ് മുതൽ പ്രായപരിധി ഇല്ലാതെ (ഖുർആൻ, ഇംഗ്ലീഷ്, മലയാളം, അറബിക്, കണക്ക്,ഹിന്ദി എന്നീ അക്ഷര പഠനങ്ങൾ.
    മൂന്ന് വയസ്സ് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ്, മലയാളം, അറബി, കണക്ക് എന്നിവ ഓൺലൈൻ ആയി പഠിക്കാൻ താല്പര്യമുള്ളവർ മെസ്സേജ് അയക്കുക (ആറ്, രണ്ട്, എട്ട്, രണ്ട്, രണ്ട്, ആറ്, അഞ്ച്, ഒൻപത്, നാല്, അഞ്ച് )