Visionary Voices | Episode-5 | Dr. Muhammad Abdul Hakkim Azhari & Dr. P. Mohamed Ali (Galfar)

Поделиться
HTML-код
  • Опубликовано: 22 сен 2024
  • Dr P Mohamed Ali is a Visionary Global Entrepreneur & Philanthropist. Dr Ali keeps betterment for the people at the core of everything he does. With the intrinsic value of Business With A Human Face, he believes in creating infrastructure for developing human potential.
    #business #education #mfar #mfarconstructions #businesstips

Комментарии • 66

  • @YASEENFAVAS
    @YASEENFAVAS 3 месяца назад +19

    കൂടുതൽ പേരെ ഇതുപോലെ പ്രതീക്ഷിക്കുന്നു. സിമ്പിൾ ആയ അവതരണം. വിശാലമായ ആശയങ്ങൾ ❤

  • @nijazirfansaqafial-azhari9491
    @nijazirfansaqafial-azhari9491 3 месяца назад +5

    ഒരു വ്യവസായിയെ സമുദായത്തിനും സമൂഹത്തിനും ഉപകാരപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വേണ്ട മതരമായ ഉപദേശങ്ങൾ നേരിട്ടു തന്നെ നൽകുന്നു മാശാ അല്ലാഹ്

  • @muhammedaliali8290
    @muhammedaliali8290 3 месяца назад +9

    കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഗൾഫാർ മുഹമ്മദാലി സാഹിബിനെ മർകസ് കൂടുതൽ സഹകരിപ്പിക്കണം!
    സമുദായത്തിൻ്റെ വിദ്യാഭ്യാസത്തിലും ആരോഗ്യകരവും റബ്ബ് തൃപ്തിപ്പെടുന്ന ഭാവിക്കും വേണ്ടി പ്രയത്നിക്കുന്ന ഇരു നേതാക്കൾക്കും അഭിവാദ്യങ്ങൾ!

  • @musthafacs9277
    @musthafacs9277 3 месяца назад +7

    Masha Allah അല്ലാഹു ഉസ്താദിനും വിശിഷ്ടാതിഥി ക്കും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ

  • @samadmazi9372
    @samadmazi9372 3 месяца назад +5

    ഗൾഫാർ മുഹമ്മദലി ❤ ഇനിയും ഇത്തരം ആളുകളെ കൊണ്ട് വരും

  • @Dilnajsu
    @Dilnajsu 2 месяца назад

    ഗൾഫാർ മുഹമ്മദലി ❤
    ഇദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ് .
    മുസ്ലിം സംഘടനകളെ കൈ അഴിഞ്ഞു സഹായിക്കുന്നയാളാണ് .
    ഇദ്ദേഹം ജമാഹത്തെ ഇസ്ലാമിയുമായി കൂടുതൽ സഹകരിക്കുന്ന വ്യക്തിയാണ് ..
    Expecialy മീഡിയ വൺ പോലുള്ള സ്ഥാപങ്ങളെ ...
    വളരെ സന്തോഷം ....
    ഈ ചാനലിൽ ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ ....
    ഇത്തരം വിശാലമായി ചിന്ദിക്കുന്ന രൂപത്തിൽ ...
    മറ്റു പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിഷനറി വ്യക്തികളെ ഇനിയും ഈ ചാനലിൽ കൊണ്ടുവരാനുള്ള വലിയ മനസ്സിനെ അഭിനധിക്കുന്നു

  • @MrBavamk
    @MrBavamk 3 месяца назад +3

    ഇതു പോലെ ധാരാളം എപ്പിസോഡ് വരട്ടെ.....

  • @Yoosyoosuf8089
    @Yoosyoosuf8089 3 месяца назад +1

    മാഷാഅല്ലാഹ്‌ 👍❤അൽഹംദുലില്ലാഹ് ❤️💚🤲

  • @abdulgafooranakkatkoyloth9843
    @abdulgafooranakkatkoyloth9843 3 месяца назад +1

    അല്ലാഹു ദീർഘായുസ് നൽകട്ടെ

  • @rashi_psy
    @rashi_psy 2 месяца назад

    ❤❤

  • @abdulvaris7611
    @abdulvaris7611 2 месяца назад

    ❤❤👍🏻

  • @nafeesa2567
    @nafeesa2567 3 месяца назад +2

    Alhamdulillah 🤲

  • @AbduBp
    @AbduBp 3 месяца назад +1

    Masha അള്ളാ

  • @shafiramallur5508
    @shafiramallur5508 3 месяца назад +1

    ماشاءالله 💝

  • @abdurazakkm892
    @abdurazakkm892 3 месяца назад +1

    ماشاء الله ❤

  • @mnr4043
    @mnr4043 3 месяца назад +1

    الحمدالله❤❤❤❤

  • @mubimon-vu7rz
    @mubimon-vu7rz 2 месяца назад +1

    സാമാന്തര സമസ്ത ഉണ്ടാക്കിയത് കൊണ്ട് നിങ്ങൾക്ക് ദുനിയാവിൽ മെച്ചപ്പെട്ട അവസ്ഥ കൈവന്നു സുന്നികൾക്ക് ഇടയിൽ ഒരുപാട് പ്രശ്നങ്ങൾക്ക് തീ കൊളുത്തി എന്നത് സത്യമാണ് എപ്പോഴും സുന്നികൾക്ക് ഇടയിൽ ഐക്യം ആഗ്രഹിക്കുന്ന ആളാണ് ഞാൻ
    സമസ്തയിൽ ആവട്ടെ AP ഉസ്താദ് ഐക്യത്തിന് വരും എന്ന് പ്രതീക്ഷിക്കുന്നു പക്ഷേ ഐക്യം വളരുന്നില്ല ബിസിനസ് വളരുന്നുമുണ്ട് എത്ര വലിയ പണ്ഡിതൻ ആകുന്നുവോ അത്രയും വിനയം കൂടണം സമൂഹത്തെ സമുദായത്തെ ഒന്നിപ്പിക്കണം. എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു ആരോടും വെറുപ്പില്ല സ്നേഹം മാത്രം
    പരലോകത്തു കൂടി വിജയം ഉണ്ടായാൽ രക്ഷപ്പെട്ടു

    • @AbduRahiman-ze2ww
      @AbduRahiman-ze2ww 2 месяца назад

      Mone ap usthat sunnisam matram paranjallo annu ap paranju innu parayan palarum sramikkunnu esunnilla vijayikkatte

  • @nazlasvlog9798
    @nazlasvlog9798 2 месяца назад

    Great visionary .but his complicated time few one only remember him.dua

  • @abdulgafoorabdulgafoor9930
    @abdulgafoorabdulgafoor9930 3 месяца назад

    അൽഹംദുലില്ലാഹ് ❤

  • @hafizjasirnurani814
    @hafizjasirnurani814 2 месяца назад

    بارك الله
    وفقكم الله تعالي لما يرضيه

  • @shuhaibtk7175
    @shuhaibtk7175 3 месяца назад

    . ഇത് പോലുള്ള ഇന്റർവ്യൂ വളെരെ ഉപകാര പെടും.

  • @pkjafar
    @pkjafar 27 дней назад

    അറിവും സ്കില്ലും സമ്പാദ്യവും നമ്മൾ USERS മാത്രം, മാനേജേർസ് ആണോ, അറിയില്ല.

  • @hassancp5901
    @hassancp5901 3 месяца назад

    الحمد للّه ماشا ءالّله

  • @hassancp5901
    @hassancp5901 3 месяца назад

    الحمد للّه

  • @muhammedrafeek8035
    @muhammedrafeek8035 3 месяца назад +1

  • @hamzahassan7542
    @hamzahassan7542 3 месяца назад

    الحمد لله

  • @rasheedkunnuvila8364
    @rasheedkunnuvila8364 2 месяца назад

    (കള്ള ലോഞ്ച് കയറിയുള്ള യാത്ര) തിരുത്തപ്പെടേണ്ട വാക്കുകളിൽ ഒന്നാണ് ഇത് അന്നുണ്ടായിരുന്ന പരിമിതമായ സൗകര്യത്തിൽ അന്നുള്ളവർ യാത്ര ചെയ്തിരുന്ന വാഹനമാണിത് ഇതല്ലാതെ പുറത്തേക്കു പോകാൻ മറ്റു വഴികൾ ഇല്ലാത്തതുകൊണ്ട് അന്ന് ഇത് ഉപയോഗിച്ചതാണ് അതിൻറെ അധികൃതർക്ക് അവർ പറയുന്ന പൈസ കൊടുത്തിട്ട് ആയിരിക്കും അതിൽ യാത്ര ചെയ്യുക അന്നത്തെ അവസ്ഥയിൽ എങ്ങനെയാണ് ഇത് അനധികൃത യാത്രയാവുക എന്നാൽ നാമിപ്പോഴും പറയുന്നത് കള്ള വണ്ടിയിൽ യാത്ര ചെയ്തു എന്നാണ്

  • @muhammedsharafu1412
    @muhammedsharafu1412 3 месяца назад +1

    🎉

  • @uanasar
    @uanasar 3 месяца назад

    Good message to youngsters

  • @nizarkandal
    @nizarkandal 3 месяца назад

    👍👍👍

  • @jabirp139
    @jabirp139 2 месяца назад

    ❤️❤️🌹

  • @abdulbasithhudawikuloor1782
    @abdulbasithhudawikuloor1782 2 месяца назад

    good initiative

  • @shafeeqpookayil
    @shafeeqpookayil 3 месяца назад

    Good program 👍💐💐

  • @hafizusmancvd598
    @hafizusmancvd598 2 месяца назад

    ❤❤❤❤❤❤🎉

  • @bnbasheer
    @bnbasheer 3 месяца назад

    💐💐

  • @fayispv4064
    @fayispv4064 3 месяца назад

    💐💌💐

  • @shafeerfathima2656
    @shafeerfathima2656 3 месяца назад

    10:18

  • @shabeerpt4024
    @shabeerpt4024 3 месяца назад

    Plus one സീറ്റ് പ്രശ്നത്തിൽ സംഘടന യുടെ ഇടപെടൽ വളെരെ കുറവാണ്. Ssf ne ഒന്നും എവിടെ കാണാനില്ല.

  • @abdulsamad-yp4cs
    @abdulsamad-yp4cs 3 месяца назад

    മാർക്കസ് നോളേജ് സിറ്റിയും മറ്റ് എല്ലാ കാന്തപുരം സ്വത്തുക്കളും മുസ്ലിം സമുദായ സ്വത്തായി മകൻ ഹഖീം അസ്ഹരി വഖ്ഫ് ചെയ്യണം. 4:46

    • @samadmazi9372
      @samadmazi9372 3 месяца назад

      വഹാബികൾക്ക് വേണങ്കിൽ തരാം വരുന്നോ

    • @abdurazakkm892
      @abdurazakkm892 3 месяца назад +6

      നിങ്ങളുടെ പേരിൽ വഖഫ് ചെയ്താലോ

    • @ibrahimpullissery5134
      @ibrahimpullissery5134 3 месяца назад +3

      പറ ഞ്ഞത് നന്നാ യി. ആരാണ് ആ മുസ്ലിം സമുദായ മെന്ന് പറഞ്ഞാൽഉഷാർ ആവും വഹാബി ആണോ? വഹാബി മൂത്ത ജാമിദയാണോ ജമാഅത്ത് ആണോ 🤔

    • @SAEEDVK-o6y
      @SAEEDVK-o6y 3 месяца назад +2

      നിനക്ക് കിട്ടിയിട്ട് എന്തിനാ

    • @muhammedkk7481
      @muhammedkk7481 3 месяца назад +1

      ഇത് എല്ലാവർക്കും ബാധകമല്ലേ

  • @haneefamusafir6843
    @haneefamusafir6843 2 месяца назад

  • @GaseebMundakat
    @GaseebMundakat 3 месяца назад

    ❤❤❤❤❤

  • @ali-xw1ms
    @ali-xw1ms 3 месяца назад

    🎉

  • @abdurahimc2824
    @abdurahimc2824 3 месяца назад

  • @zainudheenzainudheen6246
    @zainudheenzainudheen6246 3 месяца назад

    ❤❤❤❤❤

  • @ummarthahira1655
    @ummarthahira1655 3 месяца назад

  • @ashrafvaliyakath9976
    @ashrafvaliyakath9976 3 месяца назад

  • @ummarthahira1655
    @ummarthahira1655 3 месяца назад

  • @smpvr7716
    @smpvr7716 3 месяца назад

    ❤❤❤

  • @swadhiq_siraj9013
    @swadhiq_siraj9013 3 месяца назад

  • @MuhammedMuzammil-f1q
    @MuhammedMuzammil-f1q 3 месяца назад

    ❤❤

  • @islamicspeechb5451
    @islamicspeechb5451 3 месяца назад

    ❤❤❤❤

  • @BasilUhaimidTalks
    @BasilUhaimidTalks 3 месяца назад

    🎉