ഫ്രിഡ്ജില്ലാതെയും തക്കാളി കേടാകാതെ നീണ്ടനാൾ സൂക്ഷിയ്ക്കാം | How to store tomatoes long time

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഈ ആറ്‌ രീതിയിൽ ഏതെങ്കിലും ഒന്ന്മതി തക്കാളി ഇനി എത്രനാൾ കഴിഞ്ഞാലും കേടാകില്ല | Tomato stroing ideas| Tomato keeps long time without fridge
    #tips #kitchentips #tomato
    Amazing Kitchen tips 👉👉 : • Kitchen Tips Malayalam...
    Curry leaves storing tips 👉👉: • How to store curry lea...
    Vegetable cleaning tips 👉👉 : • പച്ചക്കറികളിലെ വിഷാംശം...
    I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
    ------------------------------------------------------------------------------------------------
    Please follow my pages : / resmees
    INSTAGRAM : bit.ly/2T3nREB.
    ------------------------------------------------------------------------------------------------
    THANKS TO ALL MY VIEWERS..❤
    Resmi
    #usefultips
    #tomatoes
    #howtostoretomato
    #dailykitchen
    #kitchenhacks
    #vegetables
    #vegetablestorage
    #tomatopuree
    #tomatoketchup
    #tomatorecipe
    #tomatocurryrecipe

Комментарии • 84

  • @srilaxmianand5704
    @srilaxmianand5704 Год назад +11

    Very amazing and useful.... Tomato saving tips are very nice.... I will try these tips your way... nice 👍👍👍 sharing

  • @samsamantha1826
    @samsamantha1826 Год назад +15

    തക്കാളി സംരക്ഷിക്കാൻ സഹായിക്കുന്ന വളരെ ഉപകാരപ്രദമായ വീഡിയോ.വളരെ നല്ല അവതരണം...ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @aashisworld1337
    @aashisworld1337 Год назад +6

    തക്കാളി ഇങ്ങനെ വച്ചാൽ കെടക്കില്ല എന്ന് കാണിച്ച തന്നതിന് താങ്ക്ഡ്, ഇനിയും ഇതു പോലെ ulla വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @najiya1483
    @najiya1483 Год назад +8

    പെട്ടെന്ന് കേടാവുന്ന ഒരു പച്ചക്കറിയാണ് തക്കാളി പക്ഷേ ഇങ്ങനെ ഒരു ടിപ്സ് ഉണ്ടെന്ന് അറിയില്ലായിരുന്നു

  • @crazyones8127
    @crazyones8127 Год назад +4

    tomato tip looks so wonderful and awesome. very well prepared about this tomato tip.thanks for sharing this video.keep on going dear.

  • @louisvibes6026
    @louisvibes6026 Год назад +3

    വീട്ടമ്മമാർക്ക് ഉപകാരപ്രദമായ വീഡിയോയാണ് നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു

  • @swararagini583
    @swararagini583 Год назад +2

    Fridge il thanne chilappol kedu vannu pokarund.really useful video

  • @sheelam3826
    @sheelam3826 Год назад +1

    ellavarkum upkarapradham aya video and well explained and very good presentation

  • @ican5554
    @ican5554 Год назад +3

    Well explained and very useful video...keep sharing!!

  • @mypassion6807
    @mypassion6807 Год назад +3

    very well presented idea i wish i knew this tis before . just loved the way it's shared . looks good .. waiting for more stuff

  • @aambal3594
    @aambal3594 Год назад +1

    Ithu njan aadyam cheythu kondirunnathaanu.. Pakshe tomotoyude taste kurayum... Eannirunnaalum good and helpful video aayirunnu👍

  • @sweetsana9480
    @sweetsana9480 Год назад +1

    Valare നന്നായിട്ടുണ്ട് ഫ്രിഡ്ജ് ഇല്ലേലും ഇനിയും ഇങ്ങനെ ചെയ്ത മതിയല്ലോ

  • @aripoovlog
    @aripoovlog Год назад +1

    1,2,3 ella tipum super thanne ithonnum orthillalonnu thanks

  • @sreelakshmi157
    @sreelakshmi157 Год назад +1

    Very nice tip to store tomatoes...Will try this..Good sharing dear

  • @remanym3964
    @remanym3964 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ.തക്കാളി ഉപ്പിൽ വെച്ച് സൂക്ഷിക്കുന്ന ടിപ്പ് കൂടുതൽ ഇഷ്ടമായി.പരീക്ഷിച്ചു നോക്കാ൦.

  • @sumanair9778
    @sumanair9778 Год назад +1

    Very Very Good Thanks Yellam Eshtta pettu Good idea Thanks

  • @sanoojajubiria9469
    @sanoojajubiria9469 Год назад +1

    thakkali cheethayakathe irikanulla tip kollam

  • @ushavijayakumar6962
    @ushavijayakumar6962 Год назад +1

    Thanks for the useful information

  • @sainukitchen1041
    @sainukitchen1041 Год назад +1

    വളരെ ഇഷ്ടപ്പെട്ടു കാരണംഎപ്പോഴുംഉള്ളതാണ്തക്കാളിചീത്താവുന്നത്,ഇനിഇത്പരീഷികണംതീർച

  • @4adrf146
    @4adrf146 Год назад +1

    thank you so much for the useful tip. i will try this. thanks for sharing.

  • @G_Tech016
    @G_Tech016 Год назад +1

    Ingane oru trick ariyillayirunnu thanks dear

  • @deeparegish8903
    @deeparegish8903 Год назад +1

    ഫ്രിഡ്ജില്ലാതെയും തക്കാളി കേടാകാതെ സൂക്ഷിയ്ക്കാൻ സഹായിക്കുന്ന വളരെ ഉപകാരപ്രദമായ വീഡിയോ.നല്ല അവതരണം .

  • @ajithakumarid9027
    @ajithakumarid9027 Год назад

    Thank you...ella tips um enikkishtappettu. Njanitha oronnum cheyyulaya.

  • @prakashpizhaku8382
    @prakashpizhaku8382 Год назад

    Allavarkkum valare upakarapradamaya video ayerunnu ketto thanks for sharing video

  • @chinnurahul1281
    @chinnurahul1281 Год назад +1

    Very useful video. You presented it well. Keep sharing

  • @aripoovlog
    @aripoovlog Год назад +1

    Very useful ella support um cheythittund

  • @pinkycharuvil6605
    @pinkycharuvil6605 Год назад +1

    Very useful tips ,thanks for sharing.

  • @sujayapraveen6420
    @sujayapraveen6420 Год назад

    ella tipsum adipoli anallo !eni ithu pole tomato sookshikkam !

  • @vrindhakp3023
    @vrindhakp3023 Год назад

    Nalloru tip analo tomato ei fridgil vakkedallo dhivsdagalolam sushikukayum cheyalle nice presented ad thans shre it

  • @anoos7066
    @anoos7066 Год назад +2

    Wow! This is such an amazing and unique tip...Going to try this tip right away! Thank u so much...

  • @arfannewland6339
    @arfannewland6339 Год назад

    fridge illathe eni thakkali sookshikkam eni very useful tip thanks for sharing with us

  • @alimon6159
    @alimon6159 Год назад

    കൊള്ളാം നല്ല സൂത്രം thanks mom

  • @subhabharathan1798
    @subhabharathan1798 Год назад

    എല്ലാം ഉപകാര പ്രതമാണ്

  • @meenakshidas5878
    @meenakshidas5878 Год назад +1

    Verygood

  • @nabeesaprasad9846
    @nabeesaprasad9846 10 месяцев назад

    Super

  • @anuramesh525
    @anuramesh525 Год назад +1

    Super tips!👌🥰😍♥️💖

  • @lindaav9931
    @lindaav9931 Год назад

    All good

  • @valsamma1415
    @valsamma1415 Год назад

    സൂപ്പർ.ഐഡിയ

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Thanks for the useful to

  • @anniemathew8808
    @anniemathew8808 Год назад +1

    All the ideas are good except the one covering the tomatoes in newspaper is not sanitary, it should be wrapped up in a paper towel

  • @somannair7277
    @somannair7277 Год назад

    Very useful tips 👍🙏🙏👋👋

  • @anuvargeese4917
    @anuvargeese4917 Год назад

    Ithu kollam ini fridgil thakkaki thirakki vekkendallo

  • @gracymathew2460
    @gracymathew2460 Год назад +1

    Very useful tips 👍 thanks for sharing 😁

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Год назад

    Very good video.

  • @susanpradeep350
    @susanpradeep350 Год назад +1

    Adipoli

  • @thahirakhanun3419
    @thahirakhanun3419 Год назад +1

    നല്ല ടിപ്പുകൾ. ബോറടിപ്പിക്കാത്ത സംസാരം.

  • @alikuttymottammal7547
    @alikuttymottammal7547 Год назад

    Trayil uppitt thakalivechad. Papril podinh vechadum

  • @rrmeduvlogs5953
    @rrmeduvlogs5953 Год назад

    Super tips. Thank you.

  • @girijapandalanghat4679
    @girijapandalanghat4679 Год назад

    Very nice tips

  • @beenasabu1074
    @beenasabu1074 Год назад

    Njan eganeya cheyunnathe

  • @shylababu1496
    @shylababu1496 Месяц назад

    🎉

  • @laxmib1044
    @laxmib1044 Год назад

    వావ్! ఇది చాలా అద్భుతమైన మరియు ప్రత్యేకమైన చిట్కా...వెంటనే ఈ చిట్కాను ప్రయత్నించండి! చాల ధన్యవాదములు...

  • @farzanan2788
    @farzanan2788 Год назад +1

    Upp itt fridge il.vechal ked aaakuvo

  • @valsamathews4021
    @valsamathews4021 Год назад +1

    Podiyuppittittu 6th day kedavan thudangi. Pinne ellam poyi.

  • @anithagopinath2396
    @anithagopinath2396 Год назад

    എനിക്ക് പുറത്തു സൂക്ഷിക്കുന്ന രീതി ആണ് ഇഷ്ടം ആയത്

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Год назад

    E paper ink nallathalla.

  • @sreejamohan7416
    @sreejamohan7416 Год назад

    ഉപ്പിൽ ഇട്ട തക്കാളി ഇടുത്തു തീരും ബോൾ ആ ഉപ്പിൽ വേറെ തക്കാളി ഇടാമോ. എത്ര പ്രാവിശ്യം അങ്ങനെ ചെയ്യാം

    • @ResmeesCurryWorld
      @ResmeesCurryWorld  Год назад

      വീണ്ടും വീണ്ടും ഉപയോഗിക്കാം ❤️

  • @sabuthasleeshasa2408
    @sabuthasleeshasa2408 Год назад +1

    ഉപ്പ് ഇട്ടു വെച്ച ബോക്സ്‌ അടക്കണ്ടതില്ലേ?

  • @vidyadharannair2975
    @vidyadharannair2975 Год назад +1

    ഏറ്റവും ഒടുവിൽ പറഞ്ഞ 2 രീതി ആണ് ഇഷ്ടപ്പെട്ടത്

  • @sivasankar8235
    @sivasankar8235 Год назад +2

    I🙏🙏🙏🙏

  • @shajushaju4821
    @shajushaju4821 Год назад

    വീഡിയോ അടിപൊളി പക്ഷെ ഇഗ്ലീഷ് പറച്ചിൽ ഓവറായ്

    • @ResmeesCurryWorld
      @ResmeesCurryWorld  Год назад

      അടുത്ത പ്രാവശ്യം ശ്രദ്ധികാം ❤️❤️

  • @hrishimenon6580
    @hrishimenon6580 Год назад

    മുട്ടയും ഇങ്ങിനെ സൂക്ഷിക്കാം എന്നു തോന്നുന്നു.

  • @Thabshiniyas
    @Thabshiniyas Год назад +2

    ഗവണ്മെന്റ് approoved കമ്പനിയുടെ weight കുറക്കാൻ (ആഴ്ചയിൽ 2kg വരെ ) കഴിയുന്ന യാതൊരു side effectum ഇല്ലാത്ത പ്രോഡക്റ്റ്
    ആവശ്യമുള്ളവർ കമന്റ് ചെയ്യൂ...

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 Год назад

    ന്യൂസ് പേപ്പർ കരണ്ട ഇരട്ടി ആകും

  • @gangadharanka3571
    @gangadharanka3571 Год назад +3

    ടിഷ്യൂ പേപ്പർ ആയിരിക്കും നല്ലത് കാരണം പത്രത്തിൽ അടങിയ കാര്ബണ് തക്കാളിയുടെ അകത്ത് കടക്കാൻ സാധ്യതയുണ്ട്. ഇല്ലേ.

    • @ResmeesCurryWorld
      @ResmeesCurryWorld  Год назад

      Yes. I also prefer tissue papper only

    • @gangadharanka3571
      @gangadharanka3571 Год назад

      @@ResmeesCurryWorld പകരുന്ന അറിവ് തെറ്റ് കൂടാതെ ചെയ്യുന്നതല്ലേ നല്ലത്. All the best

    • @Shahina567
      @Shahina567 Год назад

      Super

  • @prasannanb3263
    @prasannanb3263 Год назад

    പേപ്പർ കഴുകണ്ടായോ ആരെല്ലാം കൈകൊണ്ടു എടുക്കണ പേപ്പർ ആണ് തക്കാളി പൊതിയൻ എടുക്കുന്നത് വീടുകളിൽ തന്ന പേപ്പർ രാവിലെ കൊണ്ട് വന്നു എവിടെ എങ്കിലും വലിച്ചു എറിഞ്ഞു പോക ആണ് ചെയുന്നത് അതിന എടുത്തു ബിർജിൽ സൂക്ഷിക്കണം എന്നു പറഞ്ഞജൽ അസുഖം വിളിച്ചു വരുത്തും

  • @ajababu6981
    @ajababu6981 Год назад +1

    Super

  • @babygirijasajeevan9104
    @babygirijasajeevan9104 Год назад

    Super