ഇറാനെയും ചൈനയെയും റഷ്യയെയും ലക്ഷ്യംവെച്ചാണ് അമേരിക്ക താലിബാനെ വളർത്തിയത്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 376

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 3 года назад +34

    നല്ല വീഡിയോ. ആരു ശ്രദ്ധിക്കാൻ ആര് കേൾക്കാൻ. എല്ലാർക്കും വേണ്ടത് കറാമത്തിന്റെ വിശേഷങ്ങളും, തമ്മിൽ തല്ലും കസേരക്ക് വേണ്ടിയുള്ള അടിപിടിയും..

  • @l_-ft3hx
    @l_-ft3hx 3 года назад +64

    വാസ്ഥവം എല്ലാ ഭികരതയുടെയും പിറകിൽ അമേരിക്കൻ തീവ്രവാദം തന്നെ...!

  • @afzalamina6938
    @afzalamina6938 3 года назад +25

    സാറിന്റെ അറിവിന്റ അപാരത നാഥൻ വർധിപ്പിച്ചു തരട്ടെ.

  • @najeelas
    @najeelas 3 года назад +27

    തലിബാനും ഐസീസും ഒക്കെ അമേരിക്കടെ പേരക്കുട്ടികൾ😁 ആർഎസ്എസ് ഹിററ്ലുവിൻറേം 😁

  • @thalhath3505
    @thalhath3505 3 года назад +80

    താങ്കൾക്ക് അള്ളാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ

    • @johnnyvarunny3083
      @johnnyvarunny3083 3 года назад +1

      അത് ഉണ്ടാവില്ല.

    • @nessymol3282
      @nessymol3282 3 года назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @കോമൺമാൻ
      @കോമൺമാൻ 3 года назад +2

      @@johnnyvarunny3083 ഇതൊരു കുരിശായല്ലോ ദൈവമേ...

    • @noushadk2915
      @noushadk2915 3 года назад +1

      @@johnnyvarunny3083 സങ്കി സാത്താൻ വന്നല്ലോ😃

    • @johnnyvarunny3083
      @johnnyvarunny3083 3 года назад

      @@noushadk2915 സാത്താൻ അള്ളാഹു ആണ് .

  • @shadow6205
    @shadow6205 3 года назад +75

    ഇതാണ് സത്യവസ്ഥ... ഇതുപോലും നമ്മുടെ ജനങ്ങൾക്കു മനസിലാവാതെ പോവുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.

    • @hanidq4381
      @hanidq4381 3 года назад +10

      ഒരുഭാഗത്തു അഫ്ഗാനികൾ മരിക്കുന്നത് കാണുമ്പോൾ ഉള്ളിൽ സന്തോഷവും പുറത്തു മുതല കണ്ണീർ ഒഴുകുന്ന സങ്കികളും അതിന്റെ ഇടയിൽ കുരിശു കൃഷിക്കാർ ഇസ്ലാമിനെ എതിരെ ഇറക്കുന്ന വർഗീയത ബൈബിളിൽ എന്തു മഠത്തില് എന്തു കന്യാസ്ത്രീകളുടെ ഡ്രസ്സ് അവരുടെ വിവാഹ ജീവിതം എന്തു അച്ചമ്മാരുടെ കുമ്പസാര കൂട്ടിലെ തോണിവസം കുഞ്ഞുങ്ങളെ കുഴിച്ചുമൂഢ കുരിശു യുധങ്ങളെ കുറിചോ ഒരു അക്ഷരം മിണ്ടാതെ ഇസ്ലാമിലെ സ്ത്രീകളുടെ ഫർദ ഇതു നോക്കി നടക്കുന്ന കുരിശു നസ്രാണികൾ വേറൊരു വിഭാഗം മുസ്ലിം വിട്ടവനും ഇസ്ലാമിന് എതിര് ഹിന്ദുമതം വിട്ടവനും ഇസ്ലാമിന് എതിര് ക്രിസ്തു മതം വിട്ടവനും ഇസ്ലാമിന് എതിരെ മാത്രം സംസാരിക്കാൻ ഉണ്ട്..എല്ലാവർക്കും കേറി നിരങ്ങാൻ ഇസ്ലാം നല്ല പുബ്ലിസിറ്റി കിട്ടും ഇവിടെ മുസ്ലിങ്ങൾ അല്ല തീവ്ര വാദികൾ ബാക്കി ഉള്ളവർ ആണ് തീവ്രവാദികൾ വർഗീയ വാദികൾ അസഹഷ്ണുത കാണിക്കുന്നവർ.. ഇങ്ങോട്ടു പറയുമ്പോൾ അങ്ങോട്ടു 10 പറയാൻ നമ്മുക്ക് കഴിയണം മതേതരത്വം കാത്തു സൂക്ഷിച്ചിട്ടു ഒന്നും കിട്ടാൻ ഇല്ല അടി അല്ലാതെ

    • @mrtonymr432
      @mrtonymr432 3 года назад +2

      @@hanidq4381 കനൃസ്ത്രികൾക്കും അച്ചൻമാർക്കും ജയിലിൽ സ്ഥലമില്ല മദ്രസ അദ്ദൃപകർ നിറഞ്ഞു പോക്സോ കേസിൽ

    • @hanidq4381
      @hanidq4381 3 года назад +10

      @@mrtonymr432 അതാവും നസ്രാണികൾ ആണും പെണ്ണും വ്യത്യാസം ഇല്ലാതെ ഫ്രാങ്കോ ക്കു വേണ്ടി റോട്ടിൽ ഇറങ്ങുന്നത് എന്തിനു 13 വയസ്സുള്ള ഒരു കുട്ടിയെ ഒരു പന്നിക്കു ജനിച്ച പള്ളിയിലെ അച്ഛൻ ഗർഭം ഉണ്ടാക്കി അതു മറച്ചു വെക്കാൻ കർത്താവിന്റെ മണവാട്ടികൾ പേറൂം എടുത്തു എന്നിട്ടു ഈ പന്നിയെ രക്ഷിക്കാൻ കുട്ടിയുടെ അച്ഛൻ ഞാൻ ആണ് ഗർഭം ആകിയതെന്നു വരെ വന്നു പറഞ്ഞു ഇത്രക്കും മൈരന്മാരായ സമൂഹം വേറെ ഇല്ല 😂 കുമ്പസരിക്കാൻ വരുന്ന പെണ്ണുങ്ങളെ പീഡിപ്പിക്കുകയും അതിനു ഒത്താശ പാടാൻ കർത്താവിന്റെ മണവാട്ടികളും ഇവിടുത്തെ 90 ശതമാനം മഠത്തിൽ ഇതാണ് സംഭവിക്കുന്നെ എന്നു അവിടുന്നു മാനം കൊണ്ടു ഓടിയവർ പറയുന്നു പിന്നെ പള്ളിയിൽ കുണ്ടന്മാർ ഉണ്ടാവുന്നത് അവരെ മുസ്ലിങ്ങൾക്ക് തന്നാൽ അവരെ പരലോകത്തും ഞങ്ങൾ അയച്ചോളൂ ഇതു വെള്ള മുസ്ലിം രാജ്യത്തു ആണ് നടക്കുന്നതെങ്കിൽ അവന്റെ തല ഉരുണ്ടേനെ ❣️ അതുപോട്ടെ ഫിലിപ്പീൻസിൽ എന്താ നടന്നത് അവിടുത്തെ പ്രസിഡന്റ് പോലും ഇതുപോലെ മഠത്തിൽ നിന്നു പീഡനം അനുഭവിച്ച ആളാണ് മഠത്തിൽ അവിടെ വേശ്യാലയം നടത്തുവാണ് പെണ്ണുങ്ങളെ വിൽക്കുകയാണ് 😂😂😂 കുഞ്ഞാടെ ആദ്യം നീ യൊക്കെ അതു ചർച്ചചെയ്യു എന്നിട്ടു മുസ്‌ലിംകളിൽ നടക്കുന്നത് പറ

    • @hanidq4381
      @hanidq4381 3 года назад +8

      @@mrtonymr432 കുറെ തന്തയില്ലാത്തവർ ഇറങ്ങീട്ടുണ്ട് fake പേരും വെച്ചു ഏതെലും മുസ്ലിം പേരുല്ല ആരെയും പോസ്റ്റ് ചെയ്യുന്നുണ്ടോ ഏതേലും പോസ്റ്റിൽ മുസ്ലിം പെരുള്ളവൻ വന്നു കമെന്റ് ഇടുന്നുണ്ടോ എന്നു നോക്കി അവിടെ കമന്റിൽ വന്നു തുടങ്ങും ദേ ഖുർആൻ ദേ മുഹമ്മദ് എന്നൊക്കെ അവറ്റകളുടെ പേര് തന്നെ കാണുമ്പോൾ അറിയാം ഫോട്ടോ ഉണ്ടാവില്ല ഇല്ലേൽ മുസ്ലിങ്ങളുടെ മതത്തിനെ കളിയാക്കുന്ന ഫോട്ടോ മറ്റും ആകും പേരാണേൽ കോക്കാച്ചി മാക്കാച്ചി രണ്ട് കുത്തു പിന്നെ ലിംഗം പറി ഇതു തന്നെ ഇവർക്ക് ഉള്ളു മനസ്സിൽ എന്നാൽ ഓർക്കാ ഇവറ്റകളുടെ ബൈബിൾ യേശു ചെയ്തത് എന്താണ് ബൈബിൾ കയ്യിൽ പിടിച്ചു കുരിശു തീവ്രവാദികൾ ലോകത്തു ചെയ്തത് എന്താണ് എന്ന് ഇവർ നോക്കില്ല ഈ കുരിശു ഭീകരർ ചെയ്ത 100ൽ 1ശതമാനം പോലും ബാക്കിയുള്ള സമൂഹം ചെയ്തിട്ടില്ല അതൊന്നും ഇവർക്ക് അറിയേണ്ടതില്ല 😂😂 കുരിശു കൃഷി അവസാനിച്ചെന്ന് പേടിയുണ്ടേൽ ഫ്രാങ്കോയെയോ സെബാസ്റ്യൻ തുടങ്ങിയ പുതിയ മതത്തിലേക്കോ അല്ലേൽ അവരെ ദൈവം ആക്കി ഒരു മതം ഉണ്ടാക്കു 😂😂

    • @mrtonymr432
      @mrtonymr432 3 года назад +1

      @@hanidq4381 കുരിശു ഭീകരർ ചെയ്തത് പുസ്തകം വച്ചല്ല ,നിങ്ങൾ ചെയ്യുന്നത് പുത്തകം വച്ചാണ്

  • @chakkicheyyu
    @chakkicheyyu 3 года назад +59

    ഒന്നും പറഞ്ഞിറ്റ് കാര്യമില്ല സാർ , ഇമാം മഹതിയും ഈസ ഇബ്നു മറിയം വും വരുന്നത് വരെ ഈ അവസ്ഥ തന്നെ ആയിരിക്കും മുസ്ലിമിനും ഇസ്ലാമിനും

    • @imthiyasimthiyaskm4457
      @imthiyasimthiyaskm4457 3 года назад

      ദജ്ജാൽ വരാതെ എങ്ങിനെയാണ് മഹദിയും, മസീഹും, വരുന്നത്. ദജ്ജാൽ ആദ്യം വരട്ടെ എന്നിട്ട് നമുക്ക് നോക്കാം. 🤔

    • @chakkicheyyu
      @chakkicheyyu 3 года назад

      @@imthiyasimthiyaskm4457 ദജ്ജാൽ വരുന്നത് നമ്മേ രക്ഷിക്കാനല്ല

    • @imthiyasimthiyaskm4457
      @imthiyasimthiyaskm4457 3 года назад

      @@chakkicheyyu അതെ ദജ്ജാൽ വന്നു മുസ്ലിം ലോകത്തെ നാശത്തിലെത്തിക്കാൻ നോക്കുമ്പോഴേല്ലേ മഹദി മസീഹു വരുന്നത്. ദജ്ജാൽ വരാത്തിടത്തോളം. മഹദി മസിഹിനെ കാത്തിരിക്കണ്ടല്ലോ

    • @chakkicheyyu
      @chakkicheyyu 3 года назад +1

      @@imthiyasimthiyaskm4457 മഹതി വേറെ മസീഹ വേറെ . മുസ്ലിം സമുഹത്തിന് ഒരു നേതൃത്വ വഹിക്കാൻ ആരുമില്ലാതാകുന്ന സമയത്താണ് ഇമാം മഹതിയുടെ രംഗപ്രവേശനം അങ്ങിനെ മുന്നേറവേയാണ് ഫിത്നയുമായി ദജ്ജാലിൻെറ Entry അവന്റെ അന്ത്യം കുറിക്കാൻ മസീഹ് ഈസ(അ) കടന്ന് വരും . ഇമാം മഹതീ വന്നാൽ അദ്ധേഹത്തിന് പിന്നിൽ അണിനിരക്കാൻ 73 ൽ ഒരു വിഭാഗം അന്ന് ഉണ്ടാകും

    • @Shanishani-cm4mz
      @Shanishani-cm4mz 3 года назад

      @@chakkicheyyu 100%👍👍

  • @ibnfarook5727
    @ibnfarook5727 3 года назад +16

    എല്ലാവർക്കും അല്ലാഹു ഹിദായത്ത് (സന്മാർഗം )നൽകട്ടെ❤️

  • @muneerashiyas4011
    @muneerashiyas4011 3 года назад +80

    കുറച്ചു ബുദ്ധി ഉണ്ടെങ്കിൽ ഇതൊക്കെ പറയുന്നത് കണ്ടും കേട്ടും മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷെ ആര് മനസ്സിലാകുവാൻ, താങ്കളുടെ നിരീക്ഷണം അപാരം 👍

    • @MsNajeeb786
      @MsNajeeb786 3 года назад +1

      Very true 💐

    • @mustafanp2779
      @mustafanp2779 3 года назад +3

      ഇതൊക്കെ അമേരിക്കയുടെ തിരക്കഥയാണ് താലിബാൻ അഫ്ഗാനിസ്ഥാൻ ദിവസങ്ങൾകൊണ്ട് പിടിച്ചടക്കി അമേരിക്ക ട്രെയിനിങ് കൊടുത്ത അത്യാധുനിക ആയുധങ്ങൾ ഉള്ള അഫ്ഗാൻ ഭടന്മാർ ഒരൊറ്റ വെടിയും വെച്ചില്ല പരിപൂർണ്ണമായി കീഴടങ്ങി ഇതിൻറെ ലോജിക്കൽ എന്താണ് ഒത്തുകളി ഇന്ത്യയടക്കം എല്ലാവരെയും മണ്ടന്മാർ ആക്കി താലിബാനികൾ ഉം ഇപ്പോൾ അവിടെയുള്ള അമേരിക്കൻ ഭടന്മാരും വളരെ നല്ല സൗഹാർദ്ദത്തിലും ആശയവിനിമയത്തിൽ ആണ് അമേരിക്ക പുറത്ത് ഫേക്ക് ന്യൂസ് ആണ് പറയുന്നത് അമേരിക്ക താല്പര്യമുണ്ട് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കൊണ്ടുവരാൻ അമേരിക്കൻ സഹായമാണ് ഇന്ത്യ തേടിയത് ഇവിടുന്ന് വെറുതെ നമ്മൾ താലിബാനിസം ഇസ്ലാമിനെ പിന്തുണക്കുന്നു എന്തെല്ലാമാണ് ഇവിടെ സോഷ്യൽ മീഡിയയിൽ പരസ്പരം യുദ്ധം ചെയ്യുന്നത് നമ്മൾ മണ്ടന്മാരാണ് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കൂ

    • @Hitman-055
      @Hitman-055 3 года назад

      ശരിക്കും പറഞ്ഞാൽ ഞമ്മൻ പള്ളി കൂടത്തിൽ തോറ്റതു പോലും അമേരിക്കകാരണം

    • @hanidq4381
      @hanidq4381 3 года назад +5

      @@Hitman-055 ആണോ താലിബാൻ ആണ് അവരെ സൃഷ്ഠിച്ചത് എന്നു പച്ചയായ സത്യം ആണ് നിന്റെ തന്ത ആരാണെന്നു നിനക്കു അറിയില്ലേ അതുപോലെ താലിബാന്റെ തന്ത ആരാണ് എന്നു എല്ലാർക്കും അറിയാം നീ ഇങ്ങനെ പറഞ്ഞിട്ടു കാര്യം ഇല്ല താലിബാന്റെ ചരിത്രം പടിക്കു 😏

    • @hanidq4381
      @hanidq4381 3 года назад +2

      @o ഏതു കിതാബിൾ ആണ് ഉള്ളത് ഊരും പേരും ഇല്ലാത്തവനെ 😂😂

  • @hanidq4381
    @hanidq4381 3 года назад +33

    അമേരിക്ക 3 ലക്ഷം അഫ്ഗാനികളെ കൊന്നു കമ്യുണിസ്റ് കാർ 20ലക്ഷം അഫ്ഗാനികളെ കൊന്നു പക്ഷെ ഈ കൂട്ടത്തിൽ ഉള്ളവർ ആണ് ഇപ്പോൾ അഫ്ഗാകൾക്കു വേണ്ടി മുതല കണ്ണീർ ഒഴുകുന്നേ

    • @selvinmathew2345
      @selvinmathew2345 3 года назад +1

      എങ്ങനെ അമേരിക്ക അഫ്ഗാനിൽ വന്നു എന്ന് പറയെടാ നായേ?ഇന്ത്യൻ വിമാനം എന്തിന് റാഞ്ചിയത്. എന്നും പറയടാ ചെറ്റേ.താൻ മുഹമ്മദിന്റെ തഖിയ ഇറക്കല്ലേ.

    • @noushadk2915
      @noushadk2915 3 года назад +3

      @@selvinmathew2345 എങ്ങനെ അമേരിക്ക അഫ്ഗാനിൽ വന്നു എന്ന് ഈ വഷളൻ തെറിയൻ ഒന്ന് പറഞ്ഞാട്ടെ ...കേൾക്കട്ടെ നിന്റെ ഊളത്തരം ....!

    • @noushadk2915
      @noushadk2915 3 года назад +3

      @@selvinmathew2345 രാമായണം മുഴുവൻ കേട്ടിട്ടും രാമൻ സീതക് ആര് എന്ന ചോദ്യവുമായി ഒരു ഊള വന്നു മോങ്ങുന്നു 😃

    • @selvinmathew2345
      @selvinmathew2345 3 года назад

      @@noushadk2915 ഹഹഹഹഹ രാമയണമല്ല ഖുർആൻ എന്ന കാപാലിക പുസ്തകമാണ് മാഷേ.

    • @faisalvaliyachalil1993
      @faisalvaliyachalil1993 3 года назад +1

      @@selvinmathew2345 മഹാ പണ്ടത്യമുള്ള മഹാൻ അവർകൾ ഒന്ന് വിവരിക്കാമോ എന്തിനാണ് അമേരിക്ക അഫ്ഗാനിൽ പോയതെന്ന്. ഇന്ത്യൻ വിമാനം രാഞ്ചിയപ്പോൾ താലിബാൻ പറഞ്ഞ തീവ്ര വാതിയെ വിട്ടുകൊടുത്തരാ. സങ്കിയുടെ ബുദ്ധി മരവിച്ചു മരമായതിനാൽ സത്യം തിരിച്ചറിയാനുള്ള കഴി വൂണ്ടാവുകയില്ല

  • @kunchikoyapalliyali407
    @kunchikoyapalliyali407 Год назад +1

    അതെ അതാണ് സത്യം അമേരിക്ക എന്ന ബീഖരൻ

  • @cameralence6896
    @cameralence6896 3 года назад +19

    നിക്ഷ്പക്ഷം നിലപാട്...❤👍👍

  • @onthesideoftruth5046
    @onthesideoftruth5046 3 года назад +6

    അടിസ്ഥാനപരമായി അഫ്ഗാൻകാർ ശാന്ത ശീലർ ആയിരുന്നു. അവർക്ക് പാകിസ്താനെ വെറുപ്പും ഇന്ത്യയോട് സ്നേഹവും ആണ്. ഹിന്ദി പാട്ടിൻ്റെയും ഹിന്ദി സിനിമകളുടെയും ആരധകർ ആയിരുന്നു. അതി പുരാതന സംസ്കാരമുള്ള ഒരു രാജ്യ മാണ്.പഴയ റഷ്യ ഇറാൻ പാകിസ്താൻ ചൈന പാക് അധിനിവേശ കാശ്മീർ എന്നിവയുമായി അധിർത്തി പങ്കിടുന്ന തന്ത്ര പ്രധാനമായ ഒരു രാജ്യമാണ് അഫ്ഗാൻ.റഷ്യൻ ആനുകൂല്യ മുള്ള ഒരു സര്ക്കാര് വന്നപ്പോൾ അമേരിക്ക അത് ഇഷ്ടപ്പെട്ടില്ല. അവർ ആ സർക്കാരിനെ അട്ടി മറി ക്കാൻ പാകിസ്താൻ്റെ സഹായത്തോടെ പലതും ചെയ്തു.അങ്ങനെയാണ് 1979 ൽ ഒരു ലക്ഷം പട്ടാളക്കാർ അഫ്ഗാനിൽ വരുന്നത്.അമേരിക്കയെ ഇത് കൂടുതൽ ചൊടിപ്പിച്ചു. ഏകാതിപതിയായ പട്ടാള മേധാവി സിയാഹുൾ ഹഖ് ആയിരുന്നു അന്ന് പാക് പ്രസിഡൻ്റ്.അമേരിക്കയുടെ ചംച ആയിരുന്നു. മത ഭക്തരായ സാധാര അഫ്ഗാൻ കാരായവരെ പ്രചോധിപ്പിചൂ പാകിസ്താൻ മുഖേന കണക്കില്ലാത്ത അത്ര ആയുധം കൊടുത്ത് മിലിട്ടറി പരിശീലനം കൊടുത്തു.മുജാഹിദീൻ എന്ന ഓമന പേരും ഇവർക്ക് കൊടുത്തു.10 കൊല്ലം റഷ്യൻ പട്ടാളവും മായി ആഭ്യന്തര യുദ്ധം ചെയ്തു.റഷ്യൻ പട്ടാളം പുറത്ത് പോകേണ്ടി വന്നു.അമേരിക്കൻ യൂറോപ്യൻ മാധ്യമങ്ങളിൽ ഈ മുജാഹിദുകൾ വീര ശൂര പരാക്രമികൾ ആയ ഹീറോകൾ ആയിരുന്നു. അമേരിക്ക വളർത്തിയ ബിൻലാദൻ ആണ് world trade center തകർത്തെന്ന് അമേരിക്ക ആരോപിച്ചു. അന്ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ ആയിരുന്നു ഭരിച്ചിരുന്നത്. അന്ന് റഷ്യ പല രാജ്യങ്ങൾ ആയി തീരുകയും ശീത സമരം അവസാനിക്കൂകയും ചെയ്തിരുന്നു.അമേരിക്കയുടെ അഭിമാനത്തിന് ഏറ്റ ഒന്നിനെ ചോദ്യം ചെയ്തില്ലെങ്കിൽ അമേരിക്കയിൽ വലിയ പ്രശ്നം ഉണ്ടാകുമായി രുന്നു.ബിൻലാദൻ ആണ് അത് ചെയ്തത് എന്നും അയാളെ ഒളിപ്പിച്ച് വെച്ചിട്ടുള്ളത് താലിബാൻ ആണെന്ന് അമേരിക്ക ആരോപിച്ച് അയാളെ വിട്ടു തരാൻ ആവശ്യപെട്ടു. ലാദൻ അവിടെ ഇല്ലെന്ന് അവർ പറഞ്ഞു.അത് നിഷേധിച്ചു അമേരിക്ക അതിൻ്റെ പേരിൽ അഫ്ഗാനെ ബോംബിട്ട് തരിശാക്കി. ലക്ഷ കണക്കിന് സാധാരണക്കാരെ കൊന്നു. താലിബാൻ്റെ ഭരണം തെറിപ്പിച്ചു.അവസാനം ലാദനെ കിട്ടിയതോ പാകിസ്താൻ ഒളി താവളത്തിൽ നിന്നും.ഇപ്പൊൾ അഫ്ഗാൻ ജനതയെ കഴുകന്മാർക്ക് വിട്ടു കൊടുത്ത് തടി ഊരി.അവരുടേ പൗരന്മാരെ മാത്രം രക്ഷിക്കാൻ കുറച്ച് പട്ടാളക്കാരെ അവിടെ നിർത്തി. കൂടാതെ ജപ്പാൻ തീരത്ത് അവരുടെ യുദ്ധ കപ്പലുകളും ഉണ്ട്. ആരാണ് ഈ തീക്കളിക്ക് ഉത്തരവാദികൾ.അവരെല്ലാം മാന്യന്മാർ.

  • @mohammedniasn.a4953
    @mohammedniasn.a4953 3 года назад +5

    ഇതാണ് ശരിയായ രാഷ്ട്രീയം. ഇത് മനസ്സിലാകാതെയോ അല്ലാതെയോ വെറും ഇസ്ലാമത എതിർപ്പ് മാത്രം കയ്യിൽ വെച്ച് ബുദ്ധിജീവികൾ എന്നു വിളിക്കുന്ന സമൂഹം ഇസ്ലാമിനെതിരെ വാളെടുക്കുമ്പോൾ വളരെ ഖേദം തോന്നുന്നു ...സാറിന് അഭിനന്ദനങ്ങൾ ..

  • @safwan8405
    @safwan8405 3 года назад +27

    ഫലസ്തീൻ പോരാളി പ്രസ്ഥാനമായ ഹമാസും,ഇറാന്റെ റെവലൂഷനറി ഗാർഡിനേയും അമേരിക്ക തങ്ങളുടെ ഭീകരസംഘടനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ, ശ്രേദ്ധേയമായ ഒരു കാര്യം എന്തെന്നാൽ അഫ്‌ഘാനിസ്ഥാനിലെ താലിബാൻ ആ ലിസ്റ്റിൽ ഇല്ല എന്നുള്ളതാണ്

    • @true2393
      @true2393 3 года назад +1

      Kaarryam vyaktham isisum thaalibaanum ellaam vyaaja srishttikalanennu indiayile sangikalkkum avare pindhunakkunna mamaa madhyamangalum keralathile kapada sunnikalum maathrame thirichariyaathe pokunnulloo...

  • @mithranpalayil999
    @mithranpalayil999 3 года назад +11

    Anil sir, truly narrated, everything beyond our imagination.

  • @salmal5382
    @salmal5382 3 года назад +2

    സ്വാതന്ത്ര്യ സമര കാലത്ത് തന്നെ നാം രൂപം കൊടുത്തതാണ് സാമ്രാജ്യത്യവിരുദ്ധ സമീപനത്തി ലധിഷ്ടിതമായ നമ്മുടെ വിദേശനയം അതിൻ്റെ ബലത്തിൽ മേലാണ് ഇത്യചേരിചേരാ പ്രസ്ഥാനത്തിൻ്റെ നേതാവായതും അന്താരാഷ്ട്ര വേദികളിൽ നമ്മുടെ ശബ്ദം മുഴങ്ങി കേട്ടതും ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങൾക്കും ദേശീയ വിമോചന പോരാട്ടങ്ങൾക്കും എന്നും ആവേശമായിരുന്നു ഇന്ത്യയുടെ വിദേശനയം എന്നാൽ ആ അലകും പിടിയും ഇപ്പോൾ മാറ്റപ്പെട്ടിരിക്കുന്നു. അമേരിക്ക പറയുന്നതാണ് ഇന്ന് മിക്ക രാജ്യങ്ങളുടേയും വിദേശനയം ഏറ്റവും കൂടുതൽ ഭീകര പ്രവർത്തനം നടത്തി സ്ഥാപിതമായr ഇസ്രായീൽ എന്ന രാജ്യത്തിൻ്റെ ദുഷ്ചെയ്തികളെ എന്നെന്നും അനുകൂലിച്ചിരുന്നവർ അമേരിക്കയും സഖ്യശക്തികളുമായിരുന്നു.എന്നാൽ ഇന്ത്യ സയണിസ്റ്റ് വിരുദ്ധ ചേരിയിലായിരുന്നു. സയണിസ്റ്റ് ഭീകരതക്കെതിരെ അറബ് നാടുകൾ നടത്തിയ സമരത്തിൽ പ്രത്യേകിച്ച് ഫലസ്തീനികൾ നടത്തി വരുന്ന സമരത്തിൻ്റെ ഭാഗത്തായിരുന്നു ഇന്ത്യ എന്നാൽ നടന്നു വന്ന വഴികളെല്ലാം മറന്നു കൊണ്ട് ഇന്ന് ഇസ്രായീൽ ബന്ധം സ്ഥാപിച്ചു ലോകരാജ്യങ്ങളുടെ മുൻപിൽ അധമ ർ ണ്ണനായി ലോക മുതലാളിത്വത്തിൻ്റെ ശക്തമായ മേൽക്കോയ്മയും ആധിപത്യവും ഉള്ള അന്താരാഷ്ട്ര നാണയനിധിയിൽ നിന്നും കോടികൾ വായ്പയെടുത്ത് അതിരുവിട്ട വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച് പകരം രാജ്യത്തിൻ്റെ സമ്പത്ത്.വ്യവസ്ഥയെ പൂർണമായി തുറന്ന് കൊടുത്ത് നമ്മുടെ പ്രഖ്യാപിത മായ വിദേശനയം തിരുത്തപ്പെട്ട് ഞണ്ടിൻ്റെ പിടുത്തത്തി ലകപ്പെട്ട കൊക്കിൻ്റെ കഴുത്തുപോലായി. വിദേശ മൂലധനം ഉപയോഗിച്ച് സ്വകാര്യമേഖലയുടെ വളർച്ച ഇന്ത്യൻ ജനസംഖ്യയിൽ മുകൾത്തട്ടിലുള്ള 10% കൂടുതൽ സമ്പന്നരാകുമ്പോൾ. ഭൂരിപക്ഷത്തെ ദുരിതത്തിലേക്കും. ദാരിദ്ര്യരേഖക്കു താഴെ കഴിയുന്ന വരെ നിത്യ ദുരിതത്തിലേക്കം തള്ളി നീക്കും കൊറോണയുടെ മറവിൽ വിദേശ കുത്തകകൾ അവരുടെ വ്യാപാരം പൊടിപൊടിക്കുന്നു സാധാരണക്കാർ വായും പൊളിച്ച് വീട്ടിൽ കുത്തിയിരിക്കുന്നു. അടച്ചിട്ട കടയുടെ വാടക ടാക്സ് ലോൺ ജനങ്ങളുടെ നട്ടെല്ലൊടിച്ചു കഴിഞ്ഞു. ആരോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. എല്ലാത്തിനും കാരണം മനുഷ്യൻ്റെ പരസ്പരം പെരുമയും ആർത്തിയും അത് നാശത്തിൻ്റെ പടുകുഴിയിലേക്കെടുത്തെറിയുന്നു. മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രം മനുഷ്യരെ ആഴക്കടലിലെ ഇരുട്ടിലേക്കു വലിച്ചെറിയുമ്പോൾ. ദൈവീക പ്രത്യയശാസ്ത്രം (ഇസ്ലാം മാനവ ജനതയെ സമാധാനത്തിൻ്റെ ശീതളഛായയിലേക്കു മാടി വിളിക്കുന്നു 'അനീതിയില്ല ചൂഷണമില്ല അടിച്ചമർത്തലില്ല. ആ സക്തിയില്ല. വെള്ളത്തിൽ ചില്ലുകൊട്ടാരം നിർമ്മിച്ച് അനേകായിരങ്ങളെ പട്ടണിക്കിടാൻ മടിയില്ലാത്ത ആധുനിക മനുഷ്യൻ എന്നാൽ അവൻ മടങ്ങേണ്ടത് മണ്ണിലേക്ക് '

  • @noushadkk388
    @noushadkk388 3 года назад +14

    ഇത് തന്നെയാണ് ശെരിയെന്നാണ് ഞാനും കരുതുന്നത് .

  • @shafeeq7447
    @shafeeq7447 3 года назад +11

    ഇവിടെ ഗ്യാസിന് 25 രൂപ കൂട്ടി പിന്നെ mehalaya, അസം സംസ്ഥാനങ്ങൾ തമ്മിൽ സംഘർഷം ഇതൊന്നും ചർച്ച ചെയ്യാതെ അങ്ങ് അഫ്ഗാനിസ്താനിലെ കാര്യം ഓർത്താണ് നമ്മുക്ക് വിഷമം... 😁😏

  • @abdulhameedhameed9740
    @abdulhameedhameed9740 3 года назад +30

    അമേരിക്കയുടെ നില നിൽപ് ആയുധ കച്ചവടത്തിലാണ്, അത് വിറ്റഴിക്കാൻ ഒന്നുമറിയാത്ത പാവങ്ങളെ ശത്രു കളക്കുക, എന്നിട്ട് കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക, ആ നാട്ടിലെ സാമ്പത്തിക മായ എല്ലാം കൊള്ള ചെയ്യുക

  • @najumakoduvally3371
    @najumakoduvally3371 3 года назад +2

    Good Speech. 👍🏻👍🏻
    Congratulations Sir. 🌹🌹

  • @abdulsalamt.p158
    @abdulsalamt.p158 3 года назад

    You are right, Mr.Anil Mohd

  • @preethimohandas5349
    @preethimohandas5349 3 года назад +2

    True Observations 👍👍👍

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 года назад +3

    ചൈന ഇത് നേരത്തെ തിരിച്ചറിഞ്ഞു അതുകൊണ്ടാണ് ആദ്യമേ തന്നെ താലിബാനെ അംഗീകരിച്ചത്

    • @Vpr2255
      @Vpr2255 3 года назад

      ചൈന ആണ് main Sponsor 😂

  • @abdulshukkoor4916
    @abdulshukkoor4916 3 года назад +7

    ഈ അമേരിയ്ക്കൻ ചെക്കു ത്താന്മാർ എന്ന് നശിക്കുന്നുവോ അന്ന് ഈ ലോകത്ത് സമാധാന o ഉണ്ടാകും. 💀

  • @shijimarikkar6995
    @shijimarikkar6995 3 года назад +1

    ഞാൻ അറിഞ്ഞ ഖുർആൻ താലിബാൻ പഠിച്ച ഖുർആൻ അല്ല
    കാരണം കൂടാതെ ഒരു മനുഷ്യനെ കൊന്നാൽ അവൻ ലോകത്തുള്ള എല്ലാപേരെയും കൊന്ന കൊലയാളി ആണ്
    ഖുർആൻ പഠിപ്പിക്കുന്നത് സമാധാനത്തിന്റ വചനങ്ങൾ ആണ്

  • @mohammedkinnigoli1338
    @mohammedkinnigoli1338 3 года назад

    MashaAllah.. Great 👍
    100% Right

  • @hashimavikkal1651
    @hashimavikkal1651 3 года назад +2

    EXCELLENT and EXTREME OBSERVATION ❤️👍

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 3 года назад +2

    നമ്മുടെ ചാണക ഫാരതത്തിൽ നൂറായിരം പ്രശ്നങ്ങളുണ്ട് ....അത് പരിഹരിക്കാതെ വർഗീയ വാദികൾ നേരെ താലിബാനിലേക്ക് പോയി ..... പിന്നെ ബാക്കിയെല്ലാം മറക്കാമല്ലോ .... 😀

  • @abdulhameedhameed9740
    @abdulhameedhameed9740 3 года назад +16

    എല്ലാം വളരെ കറക്റ്റ്

  • @AbdulRahman-bv1jw
    @AbdulRahman-bv1jw 3 года назад +7

    It's said that Taliban has changed a lot during the last twenty years. Let us wait and see.

  • @hydrosebabu9269
    @hydrosebabu9269 3 года назад

    This is the correct words...sir...excellent....

  • @sadiqktni123
    @sadiqktni123 3 года назад +7

    ഇറക്കിൽ നിന്ന് എന്താണ് അമേരിക്ക പൂർണമായി പിന്മാറാത്തത്?

    • @nizamm5975
      @nizamm5975 3 года назад +1

      പുതിയ തീവ്രവാദ ഗ്രൂപ്പ് ഉണ്ടാകേണ്ടതുണ്ട് ,അതിന് ശേഷം മാത്രം.

  • @abdulvahabm
    @abdulvahabm 3 года назад +1

    ആര് തേൻ ഒലിപ്പിക്കുന്നതും ഒരു സമൂഹത്തെയോ, അല്ലെങ്കിൽ ആ രാജ്യത്തെയോ നന്നാക്കാനെ അല്ല, ഒരിക്കലും, ഒരിടത്തും, അവൻ്റെ കാര്യ സാധ്യത്തിന് വേണ്ടി മാത്രം...
    പക്ഷേ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു സമുദായം ആയി മാറി.. ഇന്ന് ലോകത്ത് ഇസ്ലാം.... ആർക്കും മെക്കിട്ട് കേറാൻ തരത്തിൽ...
    Nothing to afraid.. everything have an END.... by Almighty.......

  • @shaji8251
    @shaji8251 3 года назад

    Well said anil sir..

  • @underworld2858
    @underworld2858 3 года назад +1

    ഒരു കന്യാസ്ത്രീ അവളുടെ വസ്ത്രംധരിച്ചുനടന്നുപോകുന്നത്കണ്ടാൽ. അത് വിശുദ്ധിയുടെയും സമാധാനത്തിന്റെയും കരുണയുടെയും തിരുവസ്ത്രം....... അതേ വസ്ത്രം ഒരു കുഞ്ഞിപ്പാത്തുമ്മ ധരിച്ചാലോ. അത് അറു പിന്തിരിപ്പൻമൂരാച്ചി ലോകം തിരിയാത്ത പ്രാകൃതവേഷവും..... ഈ രൂപത്തിൽ ആണ് ഇപ്പോൾ കാര്യങ്ങൾ.......

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 года назад +6

    സോവ്യറ്റ് യൂനിയൻ ഒരു വൻ ശക്തി ആയിരുന്ന സമയത്താണ് അവരെ തകർക്കുവാൻ വേണ്ടി അമേരിക്ക അഫ്ഖാനിസ്താനിലെ മുല്ല മാരെ ആയുദമണിക്കുകയായിരുന്നു ഇന്ത്യ അന്ന് സോവ്യറ്റ് യൂനിയന്റെ പക്ഷം ആയിരുന്നു നിങ്ങൾ പറയുന്നത് സത്യമാണ് സാർ അത് മനസിലാക്കുന്ന എത്ര പേരുണ്ട്

    • @kassimka123
      @kassimka123 3 года назад

      Kunchikoya Palliyali. 1979 il അന്നത്തെ സോവിയറ്റ് യൂണിയൻ അഫ്ഗാനിൽ അധിനിവേശം നടത്തി. അന്ന് നമ്മുടെ രാജ്യം അധിനിവേശ സോവിയറ്റ് യൂണിയ നേ ആണ് പിന്തുണച്ചത്. പിന്നെ അമേരിക്ക അവിടെ കടന്നു കയറിയപ്പോൾ അമേരിക്കയെയും നമ്മൾ പിന്താങ്ങി.ചുരുക്കത്തിൽ നമ്മുടെ രാജ്യം അധിനിവേശ ശക്തികൾ ക്കാണ് പിന്തുണ നൽകിയത്.

  • @K4icWayanad
    @K4icWayanad 3 года назад

    താലിബാനിസം നാം വിമര്‍ഷിക്കപ്പേടേണ്ടതുതന്നെ അവര്‍ മതത്തെ അപകീര്‍ത്തപ്പെടുത്തുകയാണ് ചെയ്യുന്നത് ഇത് അംഗീകരിക്കാന്‍ സാധ്യമല്ല ... !!
    തികച്ചും രാഷ്ട്രീയ ലക്‌ഷ്യവും അതിലുപരി ആയുധകച്ചവടം ചെയ്യലുമാണ് ലക്ഷ്യം ആ ലക്ഷ്യം സ്വപ്നമാകണമെങ്കില്‍ പല സ്ഥലങ്ങിളിലും അവര്‍ക്ക് സ്ഥിരവാസത്തിനും ക്യാമ്പും താവളവും നിര്‍മിക്കുവാനും അവര്‍ പ്രത്യക്ഷ്യമായി ശത്രുവിനെ സൃഷ്ടിക്കണം അതിന് മദ്യമയക്കുമരന്ന് സിഗരറ്റ് കമ്പനികള്‍ പോലുള്ളവരെയും പെണ്ണിനെ വില്‍പ്പനചരക്കാക്കുനൃന്നവരേയും ജൂത സയണിസ്റ്റ് ലോബിയേയും കൂട്ടുപിടിച്ച് ഇത്തരം കാര്യങ്ങളെ ശക്തമായി എതിര്‍ക്കുകയും കാമ്പയ്ന്‍ നാടത്തുകയും തിന്മയെ ഏതുമാവട്ടെ നഖശിഘാന്തം എതിര്‍ക്കുന്ന ഇസ്ലാമിന്‍റെ ആശയത്തെ ശത്രുവായി ആകോളതലത്തില്‍ പ്രഖ്യാപനം നടത്തുകയും അതിനുവേണ്ടി ആശയം കിരതവും പൈശാചികവുമായി ചിത്രികരിക്കുവാനും വികൃതമാക്കാനും ആളുകളെ സൃഷ്ച്ച് ഗ്രൂപ്പുകളായി വന്നാല്‍ അവരുടെ ലക്ഷ്യം പൂര്‍ത്തിയാകും അതിനുവേണ്ടി അവരുടെ സൃഷ്ടിയാണ് താലിബാനിസവും അല്‍കൊയ്തയും isis ഉം എന്നീ സൃഷ്ടികള്‍ ...
    അവരുടെ അക്രമവും മറ്റും കഴിഞ്ഞവ വിലയിരുത്തിയാല്‍ മനസ്സിലാകും ഇത്തരം ഗ്രൂകള്‍ രൂപപ്പെട്ടത് അവരുടെ കരങ്ങള്‍ കൊണ്ടാണെന്ന് അവര്‍തന്നെ സമ്മതിച്ചകാര്യം തന്നെ എന്നിട്ടുപോലും നമ്മളിലുള്ളവരും നമ്മെതന്നെ കുറ്റപ്പെടുത്തുന്നു എന്നുമാത്രമല്ല സാധരണക്കാരെ പോലും തെറ്റിദ്ധരിപ്പിക്കുന്നു....
    നാം തിരിച്ചറിയുക പരസ്പരം കുറ്റപ്പെടുത്താതെ എെക്യത്തോടെ ഏതൊരു സമൂഹത്തിന്‍റെ നന്മക്കുവേണ്ടി അണിനിരക്കുക...
    ദൈവത്തിന്‍റെ സത്തയേയും വിശേഷണത്തേയും ഗുണഗണങ്ങളേയും പരിചയപ്പെടുത്തുന്നതോടൊപ്പം
    തിന്മ ഏതുമാവട്ടെ അത് മതത്തിന്‍റെ പേരില്‍ വ്യാജമായി നടത്തപ്പെടുന്നതായാലും ശരി നാം അവയെ പേനകൊണ്ടെങ്കിലും എതിര്‍ക്കുകയും ബോധവല്‍ക്കരണം നടത്തുകയും വേണം അതാണ് നമ്മുടെ ദര്‍മ്മം....

  • @ലൗമൈകേരള
    @ലൗമൈകേരള 3 года назад

    ഗുഡ് 👍👍👍👍👍 മിസേജ് അതാണ് സത്യം

  • @ummerelikkottil9924
    @ummerelikkottil9924 Год назад

    ❤ഇതാണ് സത്യം

  • @najeelas
    @najeelas 3 года назад +2

    താലിബാൻ എന്തായാലും സംഘികൾക്ക് കിട്ടിയ മുത്താണ്😝

  • @ktashukoor
    @ktashukoor 3 года назад +3

    ഉറച്ച തീരുമാനം എടുക്കുകയാണ് വേണ്ടത് എന്നൊക്കെ vague ആയിട്ട് പറയാതെ ഞാൻ പറയാം.. അമേരിക്ക ഉണ്ടാക്കിയ താലിബാനെ എതിർക്കുക അപലപികുക്ക ഹാഷ് ടാഗ് campaign നടത്തുക താലിബാനൊട് പിന്തിരിയാൻ നമ്മുടെ മത നേത്രത്വം email കത്ത് അയച് അപേക്ഷിക്കുക.അങ്ങനെ already അപലപിച്ച അയച്ചതിൻ്റെ രേഖകൾ പ്രദ്ധീകരിക്കുക

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 3 года назад +5

    താലിബാൻ എന്നു പറഞാൽ വെറും തെമ്മാടി കൂട്ടങ്ങൾ മാത്രം ആണ് അവർക്ക് ഇസ്ലാമും ശരീയത്തും ഒന്നും അറിയില്ല വെറുതെ ഇസ്ലാമിനെ പറയിക്കാൻ 🙏

    • @fahz4084
      @fahz4084 3 года назад

      എന്ത് പറയാനാ. താലിബാന്റെ മൂട് താങ്ങാൻ ഇവിടെയും ആളുകളുണ്ട്.

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 3 года назад

    Good... correct observation...

  • @samads3538
    @samads3538 3 года назад +7

    മോഡി അമേരിക്ക യിൽ പോയി, അമേരിക്കൻ പ്രസിഡന്റ്‌ തോറ്റു
    ഇസ്രായേൽ പോയി ഇസ്രായേൽ പ്രധാനമന്ത്രി തോറ്റു
    അഫ്‌ഘാനിൽ ഇടപെട്ടു, അഫ്ഗാൻ പ്രധാനമന്ത്രി ഒളിവിൽ പോയി
    ഫ്രാസിൽകൂടി പോയി ആ മക്രോണിനെ കൂടി നാട് കടത്തണം.

  • @ismailmohammed8861
    @ismailmohammed8861 3 года назад

    Yes you are wright

  • @muhammedashrafp8958
    @muhammedashrafp8958 3 года назад +4

    ചൈനയും റഷ്യ യുമൊക്കെ മുൻകൂട്ടി കണ്ടു,... 😄.

    • @RoSe-bs6kv
      @RoSe-bs6kv 3 года назад

      പെടാൻ പോകുന്നത് ഇന്ത്യയാണ്. ഇനി അമേരിക്ക ആഗ്രഹിച്ചതുപോലെ അവരുടെ കാൽച്ചുവട്ടിൽ അഭയം തേടും.

  • @babunutek6856
    @babunutek6856 3 года назад +2

    ലോകം മുഴുവൻ പാശ്ചാത്യ ഉല്പന്നങ്ങൾ തന്ത്രപരമായി വിറ്റഴിക്കുവാനുള്ള ഉപാധിയായിരുന്നു ഉദാരവൽക്കരണം .ഇതുമൂലം നേട്ടമുണ്ടായത് ഒടുവിൽ ചൈനക്കായിരുന്നു. അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ ഖനിജ ഉല്പന്നങ്ങൾ കൈവശപെടുത്തുകയും ചൈനയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു അമേരിക്കൻ ലക്ഷ്യം .അതും പാളിപ്പോയി .പാണ്ടൻ സാമ്രാജ്യത്വ കഴുകൻമാരുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

  • @smuhammad7445
    @smuhammad7445 3 года назад +2

    Etavum Sathyam..

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 3 года назад +1

    ഈ റഷ്യടെ പഴേ പതിപ്പായ സോവിയറ്റ് യൂണിയൻ പ്രസിഡന്റ്‌ ബ്രെഷ്നേവും ആണ് ഇതൊക്കെയും തുടങ്ങി വച്ചത്

  • @musthafamuthu3417
    @musthafamuthu3417 3 года назад

    Absolutely currect

  • @shailanasar3824
    @shailanasar3824 3 года назад

    Thanku

  • @muhamedrifath6964
    @muhamedrifath6964 3 года назад

    Nice special news 👍👍👌

  • @rashep.a478
    @rashep.a478 3 года назад +2

    അപാരമായ ലോക സാമൂഹ്യ നീരിക്ഷണം ' ഇത് ലോകത്തെ തന്നെയറിക്കേണ്ടതാണ്.
    Super super

  • @sunrise330
    @sunrise330 3 года назад +6

    വെളളവും വളവും കോടുത്ത് ഒരു കോടും ഭീകരസംഘടനയെ വളർത്തിയെടുത്ത് അവസാനം അത് ഒരു സമൂഹത്തിന്റെ തലയിൽ കെട്ടി വയ്ക്കുന്ന അമേരിക്കൻ തെമ്മാടിത്തരം ലോകം തിരിച്ചറിയണം...

  • @simisanthosh950
    @simisanthosh950 3 года назад +1

    ട്രമ്പ് ഇപ്പോൾ എവിടെയാണ്?

  • @muhammedsalih1176
    @muhammedsalih1176 3 года назад

    They gave training with All means against USSR to protect their interest,

  • @suhailsuhail5804
    @suhailsuhail5804 3 года назад +1

    ഇബ്രാഹിം നബിമുതൽ തുടങ്ങി മറ്റു സംസ്കാരങ്ങളെ ആക്രമിക്കാൻ മുസ്ലിംകൾ ഇസ്ലാം നടപ്പാക്കുന്നതിനു അമേരിക്കയെ കുറ്റം പറയണോ

    • @nizamm5975
      @nizamm5975 3 года назад

      @@AjKarakunnu അഫ്ഗാനിസ്ഥാനിൽ Ak 47 തോക്കുകൾ കായ്ക്കുന്ന മരം ഉണ്ടെന്ന് ...അമേരിക്ക

  • @mohidinmani3130
    @mohidinmani3130 3 года назад +3

    അനിൽ സർ ഇതു പോലെലെയുള്ള വിഷയത്തിന്റെ ചർച്ചയാണ് നമുക്ക് ആവശ്യം.. അല്ലാധേ ഒരു കയമ്പും ഇല്ലാത്ത ബുദ്ദിയുള്ളവർക് ആവശ്യമില്ലാത്ത കാന്തമദ മൗലിയാമാരുടെ കരാമത്തും മാരാമത്തും ദയവു ചെയ്ത് നിങ്ങൾ ഈ ചാനലിൽ ചർച്ച ചെയ്യരുദ്..pls.

    • @turritopsisdohrni4681
      @turritopsisdohrni4681 Год назад

      no bro its should be discussed otherwise more innocent people will be trapped by these fraud and fake scholars.. but not always...

  • @rafeekmannarkkad3661
    @rafeekmannarkkad3661 3 года назад

    Good Sr

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 3 года назад +1

    Njaanum

  • @aneeshgm84
    @aneeshgm84 3 года назад

    Full sheria low annu bhai

  • @ansariansari6827
    @ansariansari6827 3 года назад

    Sooper speach good

  • @mohamedhashim6851
    @mohamedhashim6851 3 года назад

    True 👌👌👌

  • @treesaashokan5497
    @treesaashokan5497 3 года назад

    ഇതൊന്ന് ഇന്ത്യാ ബ്രാണ്ടിനോടുംപറയണേ

  • @hijab2631
    @hijab2631 3 года назад +5

    ക്രസ്തുമതം യുദ്ദമതം

  • @majeedp.k9602
    @majeedp.k9602 3 года назад +1

    Super....

  • @shameerali4680
    @shameerali4680 3 года назад +2

    👍👍👍👌

  • @TPR321
    @TPR321 3 года назад

    real voice👍

  • @rafeekmtr807
    @rafeekmtr807 3 года назад

    Yes കറക്റ്റ്

  • @cachembirika
    @cachembirika 3 года назад

    They are like quotation team

  • @sharonoffset9808
    @sharonoffset9808 3 года назад +1

    നല്ല കഥ, കേൾക്കാൻ നല്ല രസമുണ്ട്

  • @mohammediqbal9612
    @mohammediqbal9612 3 года назад +1

    ഇതൊന്ന് നിർത്തി കൂടെ ഈ അഫ്ഗാൻ താലിബാൻ

    • @vinod4833
      @vinod4833 3 года назад

      താലിബാൻ ആണ് ഇപ്പോഴത്തെ ട്രെൻഡ്... പ്രേക്ഷകർ ഒരുപക്ഷെ ആഗ്രഹിക്കുന്നതും ഇങ്ങനെയുള്ള വാർത്തകളാണ്...

  • @perfectok2056
    @perfectok2056 3 года назад +4

    എനി എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കാം

  • @binusreedharan8867
    @binusreedharan8867 3 года назад +9

    എനിക്ക് കിട്ടിയ അറിവനുസരിച് താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഘാൻ ശാന്തമായെന്നാണ്

    • @firdawsanoop111
      @firdawsanoop111 3 года назад

      അത് ചിലപ്പോ ശരിയായിരിക്കും.... 😒😒 അഫ്ഗാനികളൊക്കെ ആ നാട് വിട്ട് പൊയ്ക്കൊണ്ടിരിക്കുവല്ലേ.. അതങ്ങു പൂർത്തിയാകുമ്പോഴേക്കും പിന്നെ താലിബാൻ ശാന്തം ആയിക്കോളും 😒😒

    • @musthafaabdulkhadermusthaf7431
      @musthafaabdulkhadermusthaf7431 3 года назад

      Evidunnu kitty setta e katha thalbane pole ulla bikarar kayariya sthalam shandha mavumo......kashttam

    • @binusreedharan8867
      @binusreedharan8867 3 года назад

      @@musthafaabdulkhadermusthaf7431 കഴിഞ്ഞ ഇരുപത് വർഷമായി അഫ്ഘാൻ സർക്കാർ അവിടുള്ള ജനങ്ങളോട് കാണിച്ച ക്രൂരത ഇപ്പോൾ പുറത്തു വന്ന് തുടങ്ങിയിട്ടുണ്ട് , അവിടെ 90 ശതമാനം ജനങ്ങളും താലിബാൻ നെ അനുകൂലിക്കുന്നതിന്റെ കാരണം വേറൊന്നുമല്ല അവിടെ സർക്കാർ ഓരോ പ്രവശ്യകളിലും ഭരണം അതാത് യുദ്ധപ്രഭുക്കളെ ആണ് ഏൽപ്പിച്ചിരുന്നത് , അവർക്കു തോന്നുന്നവരെ ഒക്കെ കൊള്ളയടിക്കും കൊല്ലും പിന്നെ അവർ കറുപ്പ് പോലുള്ള മയക്കുമരുന്ന് കൃഷിക്കാരുമായിരുന്നു ഇതിൽ നിന്നൊക്കെ രക്ഷ നേടാൻ ആണ് ജനങ്ങൾ താലിബാനെ പിന്തുണക്കുന്നത്

  • @shafeeraralam5169
    @shafeeraralam5169 3 года назад

    മീഡിയ നൽകുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആണ് പലരെയും നമ്മൾ വിലയിരുത്തുന്നത്
    ആഗോള മീഡിയ ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നത് എന്നത് ക്രിത്യമാണ്
    ഹിരോഷിമ നാഗസാക്കി ഭീകരത മീഡിയ നമുക്ക് മുന്നിൽ പറഞ്ഞു തരില്ല ആമേരിക്ക ആഗോള ഭീകരർ ആണെന്ന് മീഡിയ പറയില്ല
    എന്നാൽ ഫലസ്തീനിൽ സ്വാതന്ത്ര്യ സമരം നടത്തുന്നത് ഭീകരത ആണ്
    ഈജിപ്തിൽ ജനാധിപത്യ രീതിയിൽ ഭരണം കിട്ടിയവർ തീവ്രവാദികൾ ആണ് അതുകൊണ്ട് പട്ടാള അട്ടിമറി അനിവാര്യമാണ് ഏകാദിപതികളും സ്വേഛാതിപതികളും ആണ് അറബ് രാജ്യങ്ങളിൽ ഭരിക്കേണ്ടത്
    താലിബാൻ ഭീകരർ ആണോ തീവ്രവാദികൾ ആണോ എന്നൊക്കെ അവരുടെ ഭരണത്തിലൂടെ വിലയിരുത്താം

  • @anrktm9700
    @anrktm9700 3 года назад

    അമേരിക്ക ഇടപെടാത്ത മുസ്ലിം നാടുകളിൽ സമാധാനമുണ്ട്. നല്ല മാതൃകകളും അവിടങ്ങളിൽ കാണാം. ഉദാഹരണത്തിന് UAE. മലയാളികളുടെ രണ്ട് പ്രധാന താരങ്ങൾക്ക് ഗോൾഡൻ വിസ നൽകുകയുണ്ടായല്ലോ.

    • @vinod4833
      @vinod4833 3 года назад

      UAE അമേരിക്കയുമായി നല്ല സൗഹൃദത്തിലാണ്.....

    • @ragnerlothbrock4768
      @ragnerlothbrock4768 3 года назад

      മിഡിൽ ഈസ്റ്റ് ലെ ശക്തമായ അമേരിക്കൻ ബേസ് ആണ് UAE🤣

  • @mansoorpeechan9205
    @mansoorpeechan9205 3 года назад

    Super

  • @ummerkoya169
    @ummerkoya169 3 года назад

    റഷ്വൻ നേതാവായ ഗർബച്ചോവിനെ ഉപയോഗിച്ച് അമേരിക്കയുടെ നേത്രത്തത്തിൽ ഈ ക്രസ്തൃൻ രാജ്യങ്ങൾ റഷ്യയെ പല കഷ്ണങ്ങളാക്കിയ ശേഷം റഷ്യയിൽ പിന്നീട് അവിടെ വികസന പ്രവർത്തനത്തേക്കാൾ ഊന്നൽ നൽകിയത് എത്രയോ കൊല്ലം ക്രസ്തുമത പ്രബോധനത്തിന്നായിരുന്നു. അങ്ങിനെ റഷ്യ ഇപ്പോൾ കടുത്ത യാഥാസ്തിക ക്രസ്തൃൻ രാജ്യമായിരിക്കയാണ്. ആയതിനാൽ അന്നത്തെ കമ്മുണിസ്റ്റ് റഷ്യയെ അപേക്ഷിച്ച് വിശ്വസിക്കാനും കൊള്ളില്ല.

  • @risrisana5925
    @risrisana5925 3 года назад

    Good

  • @sayanankalathoor9207
    @sayanankalathoor9207 3 года назад

    അമേരിക്ക യിലുള്ള ഞമ്മന്റെ ആൾകാർ തിരികെ പോരൂ

    • @Muhammad-uo4wh
      @Muhammad-uo4wh 9 месяцев назад

      Mattu.countrikalil.ulla.imbala.aalukel.engu.pooroo?

  • @syamkumars3808
    @syamkumars3808 3 года назад

    ശരിയായ വിലയിരുത്തല്....

  • @daredevil1079
    @daredevil1079 3 года назад

    America also wanted shell fuel and opium .

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 7 месяцев назад

    ഹഹ! ഹഹ! ഹഹ! ട്രംപ് മച്ചം ബി. ഹഹ! ഹഹ! ഹഹ!

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 3 года назад +1

    ഇങ്ങക്ക് ഒന്നും ഇപ്പോഴും മനസ്സിലായിട്ടില്ല

  • @TijoMathew
    @TijoMathew 3 года назад

    Nthoru budhi anilae…superb

  • @nazarpindia
    @nazarpindia 3 года назад

    correct.👍

  • @TijoMathew
    @TijoMathew 3 года назад

    Super story✋😁😁😁

  • @shihaa.ponnad
    @shihaa.ponnad 3 года назад

    👍👍

  • @vvgeorge9947
    @vvgeorge9947 3 года назад +1

    മതം ഒന്നുമറിയാത്ത കുഞ്ഞു മറിയാമ്മ.
    അമേരിക്ക സകല കാക്കത്തൊള്ളായിരം മത സംഘങ്ങൾക്കും
    എത്രയോ പതിറ്റാണ്ടുകളായി പിച്ച പണം എറിഞ്ഞു കൊടുക്കുന്നു.
    അവരുടെ താല്പര്യം മതം
    സംരക്ഷിക്കുന്നു.

  • @Ishowgangstergaming
    @Ishowgangstergaming 3 года назад +9

    സി എം മടവൂര് അങ്ങോട്ട്‌ പോകുന്നുണ്ട്. എല്ലാം ശരിയാക്കും. കളവുൽ ഉലമ പകരയും ഉണ്ടാകും

    • @muhammedhisham3180
      @muhammedhisham3180 3 года назад

      😁😁😁😁😁

    • @muhammedkk2871
      @muhammedkk2871 3 года назад +1

      @@muhammedhisham3180 സർ അമേരിക്ക ശിഥിലീകരിക്കപ്പെട്ടുന്നടുന്ന ഒരു കാലം അതിവിദൂരമല്ല. അത് വരെ അവർ ഈ സർവ്വ നശീകരണ പ്രവൃത്തി തുടരും അവർക്ക് എന്നും സമാധാനമില്ലാത്ത ലോക രാജ്യങ്ങളുണ് ആവശ്യം. എങ്കിലെ അവരുടെ ആയുധ കച്ചവടം പൊടിപൊടിക്കുകയുള്ളൂ. അത് കൊണ്ട് മാറി മാറി പല വിധ തീവ്രവാദഗ്രൂപ്പുകളെ അവർ വളർത്തി കൊണ്ടിരിക്കും. അവർക്ക് പിന്തുണയായി ഇസ്രായീലും എന്നിട്ടു ഇസ്ലാമിന്റെ പ്രകാശം കെട്ടുത്തിക്കിട്ടാൻ അവർ ശ്രമിച്ചു കൊണ്ടേയിരിക്കും. ഇത് പണ്ട് മുതലെ ജൂതന്മാരുടെ അജണ്ടയില് ഉള്ള വിഷയമാണ്. അത് നമുക്ക് പലർക്കും മനസ്സിലാവുന്നില്ല എന്നതാണ് ഖേദകരം. സധൈര്യം ഈ പറഞ്ഞ വാക്കുകൾക്ക് അഭിനന്ദനങ്ങൾ.

  • @ummarulfarook4091
    @ummarulfarook4091 3 года назад

    Asian countries Americayum Britain yum
    Bahishkarikkenda kaalam aduthu
    Avar asiayil kalaham srshtichu
    Adhikaaram kaiyeran shramikkunnu
    Idhu manassilaakaadhe ivar
    Parasparam uddhathil thudarunnu?

  • @sinansinu9008
    @sinansinu9008 3 года назад

    It's trueth

  • @anjabbar1490
    @anjabbar1490 3 года назад

    UN ൻറെ പണി അമേരിക്കക്ക് കോട്ടേഷൻ കൊടുത്തു. ഇതാണ് സംഭവിക്കുന്നത്

  • @haneefpm9511
    @haneefpm9511 3 года назад +2

    സമ്മതിച്ചു 🙏👍
    നല്ല കളർ
    നല്ല T ഷർട്ട്
    നമിച്ചു

  • @mpbazii
    @mpbazii 3 года назад +1

    Lokam avasaanikaa avumbo Muslim samoohathe lokam muzhuvan aakramikum enn parayunund. But avasaana vijayam Ee samoohathinu aayirikum . Athaan vaasthavam

  • @khadarkhanrawther843
    @khadarkhanrawther843 3 года назад

    അഫ്ഗാനിൽ താലിബാൻറെ പേരിൽ എന്തങ്കിലും കൊള്ളരുതായ്മ നടക്കുന്നുണ്ടങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല. അത് മനുഷ്യത്തപരമല്ല എന്നാൽ പശുവിന്റെ പേരിലും. ശ്രീരാമന്റെ പേരിലും. ജൈശ്രീറാം വിളിക്കാത്തതിന്റെ p😍

    • @khadarkhanrawther843
      @khadarkhanrawther843 3 года назад

      പേരിലും നൂനാപക്ഷ്ട വേട്ട നടക്കുമ്പോൾ മിണ്ടാതിക്കുന്നവർ. ഹരിജനങ്ങളെ. അവരുടെ പെണ്മക്കളെ സവർണർ ബലാത്സംഗം ചെയ്യത് കുഴിച്ചുമൂടുമ്പോൾ മിണ്ടാതിക്കുന്നവരാണ് തിവ്രവാദത്തെ പറ്റി കോര കോരം സംസാരിക്കുന്നത്. സ്വന്തം രാജ്യത്ത് നടക്കുന്നത് കാണാതിരിക്കുകയും മറ്റൊരു രാജ്യത്ത് നടക്കുന്നത് കാണുകയും ചെയ്യുന്നത് വിരോതാഭസം അല്ലെ ചിന്തിക്കു

  • @raheemraheem5792
    @raheemraheem5792 3 года назад +3

    എതാർത്ത സത്ത്യം. ഇനി എന്തൊക്കെ കാണണം

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 3 года назад +1

    ഇതിൽ ഞാൻ നിഷ്പക്ഷത പാലിച്ചു കാരണം എനിക്ക് അറിയില്ല

  • @babeeshcv2484
    @babeeshcv2484 3 года назад

    👍