"തിരുവനന്തപുരം" അങ്ങെടുക്കും.... ശപഥം ചെയ്ത് രാജീവ് ചന്ദ്രശേഖർ I Rajeev chandrasekhar in trivandrum

Поделиться
HTML-код
  • Опубликовано: 26 май 2024
  • ഇക്കുറി പോയാലും അടുത്ത തവണ തിരുവന്തപുരം അങ്ങെടുക്കും...
    രാജീവ് ചന്ദ്രശേഖർ സീരിയസ് ആണ്….
    #rajeevchandrasekhar #thiruvananthapuram #loksabhaelection2024 #bjp
    #mm001 #me001

Комментарии • 490

  • @sa25077
    @sa25077 21 день назад +284

    രാജീവ്‌ ചന്ദ്രശേഖർ ജയിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ട്?

    • @sadasivanp773
      @sadasivanp773 21 день назад +4

      Njan

    • @RajanRajan-ew1pe
      @RajanRajan-ew1pe 21 день назад +2

      കർണാടകയിൽ അങ്ങാടിയിൽ നിന്ന് ഉള്ള ബാങ്ക് മൂട്ടിൽ പോയ കർണാടക കോടീശ്വരൻ ബിസിനസുകാരൻ അവിടെ ഉള്ളതെല്ലാം മുടിപ്പിച്ചു എന്നൊക്കെ പറയുന്നു നമുക്ക് അറിയത്തില്ലേ

    • @sainudheensainu9672
      @sainudheensainu9672 19 дней назад

      സങ്കികൾ എല്ലാവരും അദ്ദേഹം ജയിക്കണം എന്നല്ലേ കരുതൂ 🥴, അത് പ്രേത്യേകം ചോദിക്കണോ

    • @jayachandranniravath
      @jayachandranniravath 17 дней назад

      ​@@sadasivanp773😅😍💪😍😮😍😅😮💞😮😍i😍😅😮😮😮😮e😮😮😮😮w😮i😅w😅😍w😍😍😅😍w😮😍😮iw😮i😮😍😮😮😮😍😮😍😮😍😮💞😮e😮😮

  • @santhoshmulla2371
    @santhoshmulla2371 21 день назад +278

    ഇത്രയും നല്ല ഒരു സ്ഥാനാർത്തിയെ കൊടുത്തിട്ട് തിരുവനന്തപുരംകാർക്ക് ജയിപ്പിക്കാൻ പറ്റിയില്ലെങ്കിൽ കടലുകയറിയും വെള്ളക്കെട്ടിൽ വീണും ചാവട്ടെ ആ നാട്ടുകാർ

    • @ajikoikal1
      @ajikoikal1 21 день назад

      തുറയിലെ ജാതി ക്രിസ്ത്യാനികൾ ജയിക്കാൻ RC യെ സമ്മതിക്കില്ലായിരിക്കും, കൂടെ അന്തം കമ്മികളും

    • @Aaa-xg3nv
      @Aaa-xg3nv 21 день назад +7

      19 വർഷം കർണ്ണാടകയിൽ എന്ത് ചെയ്തു

    • @pvm4299
      @pvm4299 21 день назад +5

      ചൂണ്ടയിട്ടോ പക്ഷെ, ബിജെപി യുടെ ചതിക്കുഴിയിൽ മലയാളികൾ പെടില്ല.

    • @santhoshmulla2371
      @santhoshmulla2371 21 день назад +21

      @@pvm4299 അതേ. വെള്ളത്തിൽ കാലിട്ടടിക്ക്. തരൂർ ജയിക്കട്ടെ 👍

    • @santhoshmulla2371
      @santhoshmulla2371 21 день назад

      @@Aaa-xg3nv ഇന്നലെ നിങ്ങളുടെ കുറച്ചാളുകൾ ചേർന്ന് സ്റ്റേഷൻ ആക്രമിച്ചു. 11 പോലീസ് കാർക്ക് പരിക്കുണ്ട്. ഒരു പ്രതി കുഴഞ്ഞുവീണു മരിച്ചതിനേചൊല്ലിയാണ് അക്രമം. ഇതൊക്കെ കർണാടകയിൽ സംഭവിക്കുന്നുണ്ട്.

  • @muralidharanm7728
    @muralidharanm7728 21 день назад +269

    വർഗ്ഗീയത ബിജെപിക്കാണെന്ന്
    പറയും പക്ഷെ കടുത്ത
    ന്യൂനപക്ഷ വർഗീയ രാഷ്ട്രീയം
    വാർഡ് തലം മുതൽ പ്രാവർത്തി
    കമാക്കി അധികാരത്തിൽ എത്തുന്ന കേരളത്തിൽ വികസനം രാഷ്ട്രീയത്തിന്
    എന്തെങ്കിലും പ്രസക്തി ഉണ്ടോ
    എന്ന് കാലം തെളിയിക്കട്ടെ 🙏

    • @ExcitedDove-gl6vw
      @ExcitedDove-gl6vw 21 день назад +22

      തിരുവനന്തപുരം രാജീവ് ചന്ദ്രശേഖർ ജയിക്കും... 🎉🎉🎉❤❤.
      പെണ്ണാളൻ അക്കച്ചി തരൂർ..😂😂😂

    • @superpayyans1554
      @superpayyans1554 21 день назад +17

      ​@@ExcitedDove-gl6vwഅറിയില്ല ബ്രോ നുനപക്ഷം ചതിക്കാൻ സാധ്യത ഉണ്ട്

    • @ajikoikal1
      @ajikoikal1 21 день назад

      @@ExcitedDove-gl6vw തുറയിലെ ജാതി ക്രിസ്ത്യാനികൾ ജയിക്കാൻ RC യെ സമ്മതിക്കില്ലായിരിക്കും, കൂടെ അന്തം കമ്മികളും

    • @madhavgs
      @madhavgs 21 день назад +4

      Satyam

    • @haridasv261
      @haridasv261 21 день назад

      കത്തോലിക്കാസഭാ മെത്രാന്മാർ സ്വന്തം കുഞ്ഞാടുകളെ പറ്റിച്ച് ജീവിക്കുന്നവരാണ്. ഇത് തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടിയും പയറ്റുന്നത്. ഇനി
      ഏറെക്കാലം തുടരാൻ കഴിയില്ല. ഒരു ദിവസം മെത്രാന്മാരെ കുഞ്ഞാടുകൾ കൈകാര്യം ചെയ്യും. നാട്ടിലെ വികസന വിരോധികൾ മാത്രമാണ് ഈ പറയുന്ന മെത്രാന്മാർ.

  • @tux008
    @tux008 21 день назад +164

    മരമണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊❤

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 21 день назад +114

    100 വോട്ടിനെഗിലും രാജീവ്‌സാർ ജയിക്കണം

    • @bpi8940
      @bpi8940 21 день назад +1

      oombum

    • @ourworld4we
      @ourworld4we 20 дней назад

      ​@@bpi8940ne umbum😂😂

    • @nishad2819
      @nishad2819 20 дней назад +1

      June 4 nu mongam
      Rajiv pottum sajan munkkoor jamyam aduthu😂

    • @ourworld4we
      @ourworld4we 20 дней назад

      @@nishad2819 momgan pokunaa paani sudapikalaa namak kannam rajyamnmuzhuvan panni kuttagalude karachil ahhaaa kandu aswadikumesa mara panni

  • @sanalthampi1610
    @sanalthampi1610 21 день назад +133

    രാജീവ് ചന്ദ്രശേഖർ ജയ്ച്ചില്ലെങ്കിൽ കടൽ കരയിലെ ജനങ്ങളുടെ കാര്യം പോക്കാണ്😅

    • @user-zb1os3ks1d
      @user-zb1os3ks1d 21 день назад +10

      Latin bishop will build Seawall 😂😂

    • @StanStanley_
      @StanStanley_ 21 день назад +12

      പോകണം. എന്നാലും ഇവറ്റകൾ പഠിക്കില്ല

    • @StanStanley_
      @StanStanley_ 21 день назад +11

      രാജീവ്‌ ആറു മാസം മുൻപേ തിരുവനന്തപുരത്തു പ്രവർത്തനം ആരംഭിക്കണം ആയിരുന്നു

    • @silvereyes000
      @silvereyes000 21 день назад

      അവർക്ക് നല്ല ആളുകളെ ഒന്നും പറ്റില്ല. ടി.പി ശ്രീനിവാസൻ, രഘുചന്ദ്രൻ നായർ etc ഒക്കെ രാജീവ് ചന്ദ്രശേഖറിനു പിന്തുണ കൊടുത്തു.
      കടൽ കയറ്റം അടക്കം തീരദേശ പ്രശ്നത്തിൽ ശരിക്കും പഠിച്ച് പരിഹാരം ഉറപ്പ് കൊടുത്ത ആളെ അവർക്ക് വേണ്ടെങ്കിൽ പിന്നെ എന്ത് ചെയ്യും. അനുഭവിക്കട്ടെ. അല്ലാതെന്ത്

    • @sunilns2391
      @sunilns2391 21 день назад

      2018 സിനിമ കണ്ട് കേരളത്തിൽ വെള്ളപ്പൊക്കമാണെന്ന് പറഞ്ഞ് പോസ്റ്റിട്ട് അനുശോചനം രേഖപ്പെടുത്തിയ വിവരംകെട്ടവനല്ലേ ഈ രാജീവ്..

  • @vrunited-..-
    @vrunited-..- 21 день назад +115

    കേരളത്തിലെ ദയനീയാവസ്ഥ മലയാളികൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല..അവർ തിരിച്ചറിയുമ്പോഴേക്കും കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കും 😵‍💫

    • @sadasivanp773
      @sadasivanp773 21 день назад +3

      Shashi tharoor Jayichal
      Keralam thottu janavum thottu
      Angane engil Pambara viddikal
      Kerala Janatha?

  • @thampikumarvt4302
    @thampikumarvt4302 21 день назад +137

    വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നടത്തിയ ലത്തീൻ കത്തോലിക്കാ സഭ വിദേശ ഫണ്ട സ്വീകരിച്ച വകയിൽ സഭയുടെ അക്കൗണ്ട് കേന്ദ്രം പൂട്ടി !!
    അതിന്റെ വൈരാഗ്യം ആണ് ബിഷപ്പിന്റെ BJP ബഹിഷ്കരണം !
    രാജീവ് ചന്ദ്രശേഖർ തോറ്റാലും വേണ്ടില്ല
    തുറമുഖം ഇല്ലാതാക്കാൻ ഫണ്ട് പറ്റിയ ബിഷപ്പിനെ പൂട്ടണം !!
    4 വോട്ടിനു വേണ്ടി ദേശവിരുദ്ധരുടെ മൂടു താങ്ങരുത്!!

    • @savithrynair9950
      @savithrynair9950 21 день назад +4

      Mathabhrandanmmar rajyadhrohikal anu. Athu edhu matham ayalum.

    • @user-qi1he1lt7t
      @user-qi1he1lt7t 21 день назад +1

      തെളിവ്? വല്ല രേഖയും ഉണ്ടോ താങ്കളുടെ ആരോപണത്തിന്?

    • @sadasivanp773
      @sadasivanp773 21 день назад +3

      Bishappalla Kalkooda visham
      Ayale cheruppumalayaniyichu
      Rottiloode nadathanam?

    • @sankaran1943
      @sankaran1943 21 день назад +2

      നൊമ്പരിപ്പിക്കുന്ന പ്രവചനം.... അറം പറ്റാതിരിക്കട്ടെ.....😞

    • @johnykj7236
      @johnykj7236 21 день назад +1

      Edo anganeyenkil bjp yodu case edukan para. Full adhikaram kayyil undallo

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 21 день назад +82

    ഇത്തവണ തന്നെ ജയിക്കും രാജീവ്, കേരളത്തിനൊരു കേന്ദ്ര മന്ത്രി😊

    • @KannurComrade
      @KannurComrade 21 день назад

      അവൻ അവന്റെ കാമം പറഞ്ഞു തീർക്കട്ടെ. സിറിയൻ തീവ്രവാദിയേക്കാൾ മത ഭ്രാന്തൻ ആണ് ഇവൻ. ഇപ്പോൾ ആം ആദ്മി പറഞ്ഞു നടക്കുന്നുണ്ട്

    • @pvm4299
      @pvm4299 21 день назад +1

      കൊതിപ്പിക്കല്ലേ ?

  • @sheebasabu9483
    @sheebasabu9483 21 день назад +46

    തമിഴ്നാട്ടിൽ ആണേലും കേരളത്തില്‍ ആണേലും ലത്തീന്‍ സഭാനേതൃത്വം ദേശീയതക്ക് എപ്പോഴും എതിരാണ്. സൂക്ഷ്മമായ നീരിക്ഷിണത്തിലൂടെ ഇവരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് പഠിക്കേണ്ടിയിരിക്കുന്നു. 100%വിദേശസഹാത്തിലൂടെ പ്രവർത്തിക്കുന്ന ഇവർ രാജ്യത്തെ ഒറ്റികൊടുക്കുന്നുണ്ടോ എന്നും അഞാരാഷ്ട്ര ഭീകരൻമാരുടെ ഇഷ്ടത്തിന് വഴങ്ങുന്നുണ്ടോ എന്നും കണ്ടെത്തി കുറ്റക്കാർ എങ്കില്‍ ഇവർ ക്കെതിരെ കടുത്ത നടപടി എടുത്ത് രാജ്യസുരക്ഷ ഉറപ്പാക്കണം.

    • @anu_jv
      @anu_jv 21 день назад +3

      നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്?? മോഡിയോടും ബിജെപിയോടും ഭൂരിഭാഗം ക്രിസ്ത്യാനികൾക്കും അടുപ്പമായി വന്നപ്പോളാണ് മണിപ്പൂർ incident ഉണ്ടായതു.. അതൊരു വർഗീയ കലാപമായി ഞാൻ കാണുന്നില്ല.. പക്ഷെ അവിടെ സമാധാനം നിലനിർത്തുന്ന കാര്യത്തിൽ ബിജെപി gvt പരാജയപെട്ടു എന്നത് 100% സത്യമാണ്.. ഇവിടെയുള്ള ഒരു kjp നേതാവേങ്കിലും മണിപ്പൂർ issue നെ പറ്റി വ്യക്തമായി ഒരു വാർത്ത സമ്മേളനം നടത്തോയിട്ടുണ്ടോ??എന്താണ് അവിടെ നടക്കുന്നത് എന്നൊന്ന് വ്യക്തമാകാൻ ആരെങ്കിലും മുന്നോട്ടു വന്നോ?? എന്നിട്ടും ഞാൻ ഉൾപ്പെടെ കൊറേ christians ബിജെപി k വോട്ട് കൊടുത്തു.. അത് cpim ന്റെയും കോൺഗ്സിന്റെയും അനാവശ്യമായ മുസ്ലിം പ്രീണനം കൊണ്ടാണ് പിന്നെ ബിജെപി ടെ pfi നിരോധനം, caa പോലെ ഉള്ള നടപടികൾ കൊണ്ടും..Christians നെ വിശ്വാസത്തിൽ എടുത്തു വോട്ട് ചെയ്ക്കേണ്ട ബാധ്യത ബിജെപി k ആണ് അല്ലാതെ നിങ്ങൾ എന്തൊക്കെ കാണിച്ചാലും വോട്ട് ചെയ്തോണം എന്നു പറഞ്ഞാൽ ആരെങ്കിലും കേൾക്കുമോ??

    • @user-ny4rn7fr7p
      @user-ny4rn7fr7p 21 день назад

      പടിക്കു ഭരണം കയ്യിൽ ഇല്ലേ 😊😊

  • @wilsonpj2614
    @wilsonpj2614 21 день назад +92

    CPM ഈ പൈസ കൃത്യമായി വിനയോഗിക്കും... മാമ്മൻ 50 കോടി.. മരുമോൻ 20ത് മകൾ 30ത്.. നാഗപ്പൻ 20. മേയർ 5, പാർട്ടി 30, അണികൾക്ക് കഞ്ചാവിനും 5.. ബാക്കി വികസനത്തിന്‌

    • @bharathanc8155
      @bharathanc8155 21 день назад +6

      Sathyam

    • @lallamidhila5334
      @lallamidhila5334 21 день назад +5

      😂😂😂👍

    • @chempilbabu
      @chempilbabu 20 дней назад

      അപ്പനമുക്കൊന്നുമില്ലെന്ന് സാരം🤣🤣🤣🤣🤣

  • @surendranp7652
    @surendranp7652 21 день назад +16

    വളരെ സന്തോഷകരമായ കാര്യം. തിരുവനന്തപുരം നാഥൻ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. സൗന്ദര്യം നഷ്ടപ്പെട്ട തിരുവനന്തപുരത്തിന് സൗന്ദര്യം വീണ്ടെടുക്കാൻ ഒരാൾ പ്രത്യക്ഷപ്പെട്ടത് നല്ല കാര്യമായി കാണുന്നു. എല്ലാ സഹായ സഹകരണങ്ങളും ലഭിക്കും.

  • @gisongeorge6944
    @gisongeorge6944 21 день назад +39

    ഷാജൻ സാർ താങ്കളെ നമിക്കുന്നു.'''' തരത്തിന് അനുസരിച്ച് നിലപാട് മാറ്റിയത് എന്തിനെന്ന് മനസ്സിലാവുന്നില്ല

    • @jamesgeorge8883
      @jamesgeorge8883 21 день назад +1

      He got the report from the ground, through his reporters.

    • @BabyS-cc9iv
      @BabyS-cc9iv 21 день назад +2

      അത് പിന്നെ ജീവിച്ചു പോവണ്ടായോ

    • @csatheesc1234
      @csatheesc1234 20 дней назад

      അല്ല
      ശ്രീ. ഷാജൻ ഏത് പാർട്ടിക്കാരനാണ് പറഞ്ഞതിൽ ഉറച്ചുനിൽക്കാൻ
      അദ്ദേഹം മുന്നിൽ വരുന്ന വാർത്ത വീശിദമാക്കി അവതരിപ്പിക്കുന്നു
      അതുകൊണ്ടാണ് എല്ലാത്തരം പാർട്ടി വിശ്വാസികളും മറുനാടൻ കേൾക്കുകയും മനോരമ വായിക്കുകയും ചെയ്യുന്നത്

    • @nishad2819
      @nishad2819 20 дней назад

      Sajanu karayam pidi kitti last nimisham Rajeev pottumanu
      Illankl troll June 4 nu kittumnu manasilayyi😂

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 21 день назад +65

    രാജീവ് ചന്ദ്രശേഖർ വിജയിക്കും..🎉🎉❤❤
    പെണ്ണാളൻ അക്കച്ചി തരൂർ തോൽക്കും... 😂😂😂

    • @user-fk1tr8kt7y
      @user-fk1tr8kt7y 21 день назад +1

      Let us wait for 4 th June! We are all waiting for that.

  • @unnikmarar
    @unnikmarar 21 день назад +56

    ലത്തീൻ അച്ചന്മാർ എന്ത് കണ്ടിട്ടാണ് തരൂരിനെ പിൻതാങ്ങുന്നതു എന്ന് അറിയില്ല.. ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല.

    • @silvereyes000
      @silvereyes000 21 день назад +9

      ആഹ് അത്കൊണ്ട് തന്നാ അവർ താങ്ങുന്നത്. അവർക്ക് അതൊക്കെ പറ്റൂ😂

    • @savithrynair9950
      @savithrynair9950 21 день назад +3

      Tharoorinay alla madamma premam akum.

    • @ohboeeboee
      @ohboeeboee 21 день назад +3

      രാഹുൽ കത്തോലിക്കൻ ആണ്...എന്ന തിരിച്ചറിവ് കൊണ്ട്...അതാണ് ലത്തീൻ സെക്കുലറിസം🤗🤗🤗🤗

  • @hardcoresecularists3630
    @hardcoresecularists3630 21 день назад +20

    അദ്ദേഹം എവിടെയെങ്കിലും മത്സരിക്കട്ടെ അദ്ദേഹം ജയിക്കട്ടെ തോൽക്കട്ടെ എന്തുമായിക്കൊള്ളട്ടെ ആദ്യം അദ്ദേഹം പ്രവർത്തിക്കട്ടെ താങ്കൾ അദ്ദേഹത്തെ പ്രവർത്തിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള പ്രസ്താവനകൾ അദ്ദേഹത്തിന് നെഗറ്റീവ് ആയിട്ടുള്ള ഇമേജ് ആണ് ഉണ്ടാക്കുക

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 21 день назад +33

    ഷാജൻ സ്കറിയ. ചിലപ്പോഴൊക്കെ ഒരു കുഴിത്തുരുബ്ബ് സ്വഭാവം ക്കാരനാണ് ...😂😂😂

  • @rajuachen198
    @rajuachen198 21 день назад +26

    അച്ചായൻ ഇനി എന്ത് ഒക്കെ മാറ്റി പറയും

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 21 день назад +48

    രാജീവ് ചന്ദ്രശേഖർ ജയിച്ചെങ്കിൽ 200 കോടി സ്വാഹ

    • @shebaabraham687
      @shebaabraham687 21 день назад +2

      ഇപ്പോൾ പറഞ്ഞിട്ടെന്താ കാര്യം ഇലക്ഷന് മുമ്പ് 200 കോടിയുടെ കാര്യം പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളെ ജയിപ്പിക്കുക ഇല്ലായിരുന ന്നോ എന്ന് എൽഡിഎഫ് നേതാക്കൾ കാശല്ലേ വലുത് രാഷ്ട്രീയം അല്ലല്ലോ🤣

  • @bibinjoseph4502
    @bibinjoseph4502 21 день назад +25

    നിങ്ങൾ ഒന്ന് അടങ്ങു ഷാജ......

  • @kpkunhikannan7549
    @kpkunhikannan7549 21 день назад +16

    ലത്തീൻ സഭ എന്നും രാജ്യത്തിനെതിരാണ് - ഹിന്ദുക്കൾ ക്കെതിരാണ് ഹിന്ദുക്കൾ തിരിച്ചറിയുക

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 21 день назад +5

      ശരിയാണ്. ലറ്റീൻ സഭ എപ്പോഴും നമ്മുടെ രാജ്യത്തിനു എതിരായി ആണ് പ്രവർത്തിക്കുന്നത്.

    • @sadasivanp773
      @sadasivanp773 21 день назад +3

      Yes corect

    • @adukkala3898
      @adukkala3898 19 дней назад +1

      Latin sabha palathum parayum.but latin aya njan bjp kk vote cheith

  • @sijomathew8
    @sijomathew8 21 день назад +8

    അതിനു അടുത്ത പ്രാവശ്യം കാത്തിരിക്കേണ്ടാ ഇപ്രാവശ്യം തന്നെ അദ്ദേഹം വിജയിക്കും.

  • @shobhanair
    @shobhanair 21 день назад +8

    If Rajeev Chandrasekhar wins it would be a great help for Trivandrum people. Otherwise People of Trivandrum proved they are in the same boat 15 years back.

  • @sanalthampi1610
    @sanalthampi1610 21 день назад +25

    ശശി പാഴ്

  • @chandrababur6251
    @chandrababur6251 21 день назад +13

    R C must will win fiftythousand votes and above. ❤❤❤❤❤❤❤❤❤.

  • @kumaraswamy0012
    @kumaraswamy0012 21 день назад +8

    രാജീവ് സർ തോറ്റാൽ തിരുവനന്തപുരം കാരുടെ നിലവിളി കേട്ട് രസിക്കാം 😂

  • @aniyansvlog2468
    @aniyansvlog2468 21 день назад +8

    തരൂർ ഇപ്രാവശ്യം ശശ്ശി

  • @anusreesreejith153
    @anusreesreejith153 21 день назад +5

    നന്ദിയില്ലാത്ത ജനങ്ങൾ കൊണ്ടറിയട്ടെ

  • @ramakrishnantk7658
    @ramakrishnantk7658 21 день назад +4

    രാജീവ് ചന്ദ്രശേഖർ ഇക്കുറി തന്നെ ഇവിടെ ജയിക്കും

  • @santhoshkumar-op2gc
    @santhoshkumar-op2gc 21 день назад +4

    രാജീവ്‌ജി needs to win

  • @harikumark.s1220
    @harikumark.s1220 21 день назад +4

    ആർക്കും ഡൌട്ട് വേണ്ട. This time RC❤️🌹🌹

  • @rekhaommanakuttan5448
    @rekhaommanakuttan5448 21 день назад +22

    15 വർഷം ജയിച്ച english പണ്ഡിതൻ എന്താ ഇതൊന്നും കണ്ടില്ലേ

    • @silvereyes000
      @silvereyes000 21 день назад +1

      ഏയ്. മോഡി 'താൻ ദൈവത്തിന്റെ കൈയിലെ ഉപകരണം മാത്രമാണ് ' എന്ന് പറഞ്ഞത് ട്രോൾ ചെയ്ത് നടക്കുവാ

  • @manojmavelikonam9183
    @manojmavelikonam9183 20 дней назад +1

    സാജൻചേട്ടാ ചേട്ടൻ ആറ്റിങ്ങളാളുട മനസ് അറിയടപ്പോയി ആറ്റിങ്ങളിൽ മുരളിറിധരൻചേട്ടൻ ജൈക്കും ഇത് എന്റെ വാക്കാണ് മുരളിളിചേട്ടനുറ്റപ്പില്ല സാജൻചേട്ടനുറപെയില്ല ഞാൻ മനോജ്മാവേലിക്കോണം ആറ്റിങ്ങൽ ബിജെപിജയിക്കും ഇത് എന്റെ ഉറപ്പാ ❤️

  • @sureshbabusekharan7093
    @sureshbabusekharan7093 21 день назад +5

    Shajan also supported anti-national Latin Rupata team.
    Their intention was just to Stop port activities and sabotage Modi government.
    If Rajiv doesn't win nobody is there to save coastal people from the perils of sea attack

  • @madhusudannair8634
    @madhusudannair8634 21 день назад +10

    തരൂർ ജയിക്കുകയും വേണം , ബിജെപി പിണങ്ങുകയും വേണ്ട എന്നതാണ് അടിസ്ഥാന നയം , രാജീവ് ജയിക്കുമെന്ന് പൂർണ വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം ചിലതെല്ലാം ചെയ്യുന്നത് ശേഷം നാലിന് !

  • @hemaletha754
    @hemaletha754 21 день назад +14

    ചന്ദ്രശേഖർ, കേരളം താങ്കളെ തോൽപ്പിച്ചാൽ കേരളത്തിലെ നന്ദിയും വിവരവും അറിവും ചങ്കൂറ്റവും ഇല്ലാത്ത കേരളക്കാർക്ക് യാതൊരു വിധമായ സഹായങ്ങളും ഞാനും നിങ്ങളും അടങ്ങുന്ന ജനങ്ങളുടെ നികുതിപ്പണം എടുത്ത് ഒന്നും ചെയ്യരുത്.

    • @hafeelhafeel1237
      @hafeelhafeel1237 21 день назад +3

      ഷൂ നക്കി നിങ്ങൾ മാത്രമാണോ നികുതി കൊടുക്കുന്നത്

    • @nandakumarannair216
      @nandakumarannair216 21 день назад

      ​@@hafeelhafeel1237മുറിയണ്ടി വന്നല്ലോ

    • @hemaletha754
      @hemaletha754 21 день назад +1

      @@hafeelhafeel1237 അപ്പോൾ കൊണ്ടു😂😂😂

    • @nishad2819
      @nishad2819 20 дней назад +1

      ​​@@hafeelhafeel1237think cheyyan polum ulla logic illathe poyallo
      Trivandrum majority voters nu Rajeev ne vendankl
      Avar happy alle Rajeev thottal😂😂
      Entaylum sajan nu vare last moment l manasilayyi Rajeev pottumanu
      Rajeev supporters ipolum swapanathil annu

  • @beenacm6663
    @beenacm6663 19 дней назад

    നമിച്ചു💐🧚‍♂️🧘‍♀️👍

  • @regikurian4704
    @regikurian4704 20 дней назад

    Well said Shajan

  • @prakashanpillai7487
    @prakashanpillai7487 21 день назад +4

    Kerala polytics is communal politics which is destroying Kerala.

  • @user-ud5tg6wi5x
    @user-ud5tg6wi5x 21 день назад +2

    Thiruvananthapuram.. &... Thrishoor👑👑NDA👌Vinnar 🦄👑👑🦄

  • @user-be9bs4tq8y
    @user-be9bs4tq8y 20 дней назад +1

    If Kerala peoples possess minimum common sense Rajeev will win this election.

  • @baburaj3985
    @baburaj3985 21 день назад +1

    🙏ഏതായാലുംആഭാഗ്യംതിരുവനന്തപുരത്തെജനങ്ങൾക്ക്‌ലഭിക്കട്ടെ,,,,

  • @anilnair6273
    @anilnair6273 21 день назад

    👍

  • @juditjudit1871
    @juditjudit1871 20 дней назад

    ❤❤👍👍

  • @jingalalajingalala
    @jingalalajingalala 21 день назад

  • @ashabr2193
    @ashabr2193 19 дней назад

    Polichuu ❤

  • @kochumanisuresh2531
    @kochumanisuresh2531 21 день назад

    Best wishes

  • @user-jz5rt8wd8d
    @user-jz5rt8wd8d 20 дней назад +1

    തോൽവി ഇനിയും മുന്നേറാൻ ഉള്ള ചവിട്ടുപടി ആയി കാണണം കേരളത്തിൽ BJP...വിജയം അരികിൽ എത്തി കഴിഞ്ഞു...

  • @bindhupeter1473
    @bindhupeter1473 21 день назад

    All the very best Rajeev sir

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 19 дней назад

    തിരുവനന്തപുരത്തുള്ള മൂന്നു മണ്ഡലങ്ങളിലെ ജനങ്ങൾ

  • @hareendranathhareendranath939
    @hareendranathhareendranath939 21 день назад +2

    ഇത്തവണ തന്നെ ജയിക്കും

  • @muraleedharann5721
    @muraleedharann5721 20 дней назад +1

    ഷാജാ ഒന്ന് അടങ്ങ് നാലാം തീയതി ആവട്ടെ

  • @user-mre40n
    @user-mre40n 21 день назад +3

    ഇക്കുറി ജയിക്കും🎉

  • @Chillbaba-1990
    @Chillbaba-1990 21 день назад +3

    Vote for personality not party

  • @explor_e
    @explor_e 21 день назад

    Good

  • @user-qi1he1lt7t
    @user-qi1he1lt7t 21 день назад +2

    RC ജയിക്കണം
    വികസനത്തിന് ആണ് വോട്ട്
    Tvm ത്ത് നിരവധി ക്രിസ്ത്യൻ ആളുകൾ RC ക്ക് വോട്ട് ചെയ്തിട്ടുണ്ട്. ( പരമ്പരാഗതമായി വോട്ട് ചെയ്യാത്തവർ)

  • @sobhaskumar4649
    @sobhaskumar4649 20 дней назад

    Jai Rajeev Chandrasekaran

  • @sujithkumar8681
    @sujithkumar8681 21 день назад

    ❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @user-fk1tr8kt7y
    @user-fk1tr8kt7y 21 день назад +1

    Let us wait for June 4 th

  • @ArunSingh-pi5ok
    @ArunSingh-pi5ok 21 день назад +3

    Rajeev must be wim TVM

  • @sunilkumarc5833
    @sunilkumarc5833 21 день назад +1

    ഞങ്ങൾക്ക് ജാതിയും മതവും പറഞ്ഞ് അവകാശങ്ങളും അന്യ കൂല്യങ്ങളും കൈപ്പറ്റുകയും വോട്ട് ചെയ്യുകയും ചെയ്യാം മതേതരതത്വത്തിൻ്റെ ഉത്തരവാദിത്തം ഹിന്ദു ഒരു അനുകൂല്യവും കൈപ്പറ്റുകയോ ചൊദിക്കുക പോലുമോ ചെയ്യാതെ മുണ്ട് മുറുക്കി ഉടുത്ത് മാറി നിന്ന് മറ്റുള്ള ആനുകൂല്യം കൈപ്പറ്റുന്നവൻ വയറ് നിറയെ തിന്നുന്നത് കണ്ട് വായും പൊത്തി മിണ്ടാതിരിന്നോണം ആധുനിക കേരളത്തിലെ രാഷ്ട്രീയക്കാരും മാദ്ധ്യമ വിശാരദൻമാരും ഹിന്ദുവിനെ തെരുവ് നായ്ക്കളെപ്പോലെ പോലും പരിഗണിക്കുന്നില്ല

  • @bku1969
    @bku1969 21 день назад

    ⭐⭐⭐⭐⭐

  • @user-fo8qt2ux3q
    @user-fo8qt2ux3q 21 день назад +4

    BJP യെ മാത്രം ഇങ്ങിനെ പുകഴ്ത്തുന്നത് എന്തിനാ സുഹൃത്തേ...

  • @sujithkumar8681
    @sujithkumar8681 21 день назад

    Perfect Plam🎉

  • @muralirs1469
    @muralirs1469 20 дней назад +1

    ആ മൂന്നു മണ്ഡലമാണ് നഗര വികസനത്തിന് തടസ്സം...

  • @abhijitht1699
    @abhijitht1699 21 день назад +9

    അങ്ങനെ എടുക്കാൻ വന്നവരുടെ എണ്ണം രണ്ടായി..

    • @Somu-ev3wy
      @Somu-ev3wy 21 день назад +4

      മാറ്റം പ്രകൃതി നിയമം ആണ്

  • @prathaplila
    @prathaplila 7 дней назад

    Yes Sri Rajeev Chandrasekhar has to become Kerala CM or
    Governor. We need leaders with qualifications and qualities. He should have won but many cheatings in our democracy. Truth and Justice are ignored why ??

  • @vijoyalex1228
    @vijoyalex1228 21 день назад

    Many international agencies are in the vicinity. A good project proposal should forwarded. Who is there having a scientific approach with an international outlook in this party?

  • @L1VL0V3L4UGH
    @L1VL0V3L4UGH 21 день назад +1

    ഇതുവരെയും അങ്ങനെയല്ലായിരുന്നല്ലോ ഷാജ മറുനാടൻ സേർവയിലടക്കം വിജയമായിരുന്നല്ലോ പ്രവചനം

  • @rajang-zm9uz
    @rajang-zm9uz 21 день назад +1

    Rajeev Chandrasekhar will win. Latin votes cannot beat Hindu consolidation. Kerala a Hindu consolidation in favour of bjp is happening. CPM and Congress both will be sufferers. Hindus realised no point in voting for minority appeasement looters and rather support bjp for nation building. Nair. Eazhava Dheevara and others consolidation is taking place. Pappus cast census of colinial power strategy not going to work anymore. Now onwards Hindus will decide who should win and loose.like in North India.

  • @abijackson1000
    @abijackson1000 21 день назад +8

    ഇനി തിരുവനന്തപുരം തോറ്റാലും അടുത്ത തവണ വീണ്ടും മത്സരിക്കാം 👻

  • @user-fk1tr8kt7y
    @user-fk1tr8kt7y 21 день назад

    After all , who can say for sure we or mr. Chandrasekhar will be alive after 5 years. Of course good to have plans. I wish all these leaders were a bit selfless, if they had ordinary people in their minds., if they had social justice in their minds!!!

  • @gkitbhu
    @gkitbhu 21 день назад +1

    തിരുഃ അനന്തപുരം ബിജെപി ക്ക് കൊടുക്കില്ല എന്ന് മറുക് നാടൻ ഇപ്പോഴേ ഉറപ്പിച്ചു. 😭

  • @rahulravi7932
    @rahulravi7932 19 дней назад

    Have you done counting?

  • @skmedia1520
    @skmedia1520 20 дней назад

    നന്നാകണം എന്ന് മലയാളിക്ക് ചിന്ത ഇല്ല.... ആരേ പിളർന്നും ജീവിക്കണം..... അതു മാത്രമാണ് മിക്ക ആളുകളുടെയും ചിന്ത, പ്രവൃത്തി.........
    നന്നാവില്ല അൽ കേരളം

  • @Dr.SanthoshVS
    @Dr.SanthoshVS 21 день назад

    തിരുവനന്തപുരം

  • @Prakashmannatt8750
    @Prakashmannatt8750 21 день назад +1

    എന്തായാലും ജനാധിപത്യത്തിൻ്റെ യും ഇലക്ഷൻ സംവിധാനത്തിൻ്റെയും ഒരു വില സമ്മതിച്ചേ തീരൂ...ഇന്നല്ലെങ്കിൽ നാളെയെങ്കിലും..😂

  • @arunkumar-yx4iv
    @arunkumar-yx4iv 20 дней назад

    RC will win with a slight margin

  • @michaeljoseph7870
    @michaeljoseph7870 21 день назад

    MR RAJIV CHANDRASEKAR WILL WIN THIS ELECTION*SASI THAROOR LOST HIS IMAGE***

  • @Edtib
    @Edtib 21 день назад +1

    Thrissur, Suresh Gopi won with 472091275490531689023775912054 votes majority 😊🎉❤😊🎉

  • @user-fk1tr8kt7y
    @user-fk1tr8kt7y 21 день назад

    All these guys are looking for power!!! POWER MAD PEOPLE!!!

  • @mkpmkp718
    @mkpmkp718 21 день назад +1

    നാളെ തിരിച്ചു പറ 😮😂

  • @ArunCinemaLover
    @ArunCinemaLover 21 день назад +25

    ഇത്തവണ രാജീവ്‌ ചന്ദ്രശേഖർ തന്നെ ജയിക്കും, തിരുവനന്തപുരം, നേമം, കഴക്കൂട്ടം and വട്ടിയൂർക്കാവ് എന്നീ നിയോജക മണ്ഡലങ്ങളിൽ 57000 വോട്ടിന്റെ ലീഡ് കിട്ടും കോവളം നെയ്യാറ്റിൻകര and പാറശ്ശാല 39000/- ലീഡ് മാത്രമേ ശശി ലീഡ് ചെയ്യുകയുള്ളൂ, മിനിമം 18000/- വോട്ടിന്റെ ലീഡിൽ ജയിച്ചിരിക്കും ❤️ just wait and See🔥

    • @sadasivanp773
      @sadasivanp773 21 день назад +4

      Arun sir thangalude navu
      Ponnakatte Jai bharath Kai modiji

    • @nikhilak5195
      @nikhilak5195 20 дней назад

      Very true

    • @sreekanthbalakrishnan8155
      @sreekanthbalakrishnan8155 20 дней назад

      May be less than 10000 or a even below 5000 votes ( cross voting already done from cpm)

    • @princetalkies4864
      @princetalkies4864 10 дней назад

      ജയിച്ചത് പക്ഷെ ശശി തരൂർ ആയിപോയി 😬

  • @jayan230
    @jayan230 21 день назад +1

    RC will.win. you will come to know on 4th

  • @dineshkumarvv5336
    @dineshkumarvv5336 21 день назад

    R C karnataka based Rajya sabha MP aayirunnu chetta

  • @arjungopakumar2267
    @arjungopakumar2267 21 день назад

    മനപ്പായസം ഉണ്ണൂ

  • @venu909
    @venu909 21 день назад

    🤡സാജാ, ലത്തീൻ കുരിശ് ഞൊട്ടും.🔴🔮🔴🔮🔴

  • @Suraj-nt9rg
    @Suraj-nt9rg 21 день назад

    തോൽവി 😡 അല്ല വിജയമാ തിരുവനന്തപുരത്ത്😡

  • @impactersmangalore
    @impactersmangalore 21 день назад

    Shajan is crying for Rajeev.

  • @GNN64
    @GNN64 21 день назад

    WHATS NEWS ON KEJRI????😂😂😂

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 19 дней назад

    തിരുവനന്തപുരത്തുള്ള മത്സ്യബന്ധനം ഏരിയയിലുള്ള ലത്തീൻ കത്തോലിക്കർ അവർ ഇന്ത്യയെക്കാൾ കൂടുതൽ ചൈനയോടും മറ്റു വിദേശരാജ്യങ്ങളോടും കൂർപിളർത്തുന്നവരാണ് അത് അദാനി വന്നപ്പോൾ അവിടെ നടന്ന സംഭവവികാസങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്ന കാര്യമാണ് ആയതുകൊണ്ട് അവർ ബിജെപിയെ തോൽപ്പിക്കാൻ പരമാവധി ശ്രമിക്കും എന്നുള്ള കാര്യം ഉറപ്പു തന്നെയാണ്

  • @MuthuKrishnan-fr4uv
    @MuthuKrishnan-fr4uv 21 день назад

    If the Latin Catholics and Muslims did not vote for RC, we will know for sure on Jun 04; then RC should only work for people of Vattiyurkavu, Thiruvananthapuram, Neymom and Kazhakootam. The people of Neyyatinkara, Parashala and Kovalam should be made to realise their mistake and If they have voted for Sashi Tharoor then let them go to Sashi Tharoor for help.

  • @mathewjacob6354
    @mathewjacob6354 21 день назад

    തിരുവനത്തുവാരം കാർ, ശ്രീ പത്ഭനവന്റെ മക്കളാണ്. അവർ ചെയുന്നത് എന്താണ് എന്നു ഒന്നും പറയാൻ പറ്റത്തില്ല.

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 21 день назад

    കാര്യമായ ചിന്ത വേണം, കാര്യം വിട്ടു കളിക്കല്ലേ, സ്ഥൈര്യം വേണം ചെയ്യേണ്ട കാര്യത്തിൽ ശ്രദ്ധ വെച്ചാൽ വിജയം ഇന്നല്ലെങ്കിൽ നാളെ സുനിശ്ചിതം ശേഖരാ....

  • @user-gl1qg4hm1i
    @user-gl1qg4hm1i 19 дней назад

    സാജന് തനിക്ക് അപ്പോള് മനസ്സിലായി രാജീവ് ചന്ദ്ര ശേഖരന് പൊട്ടുമെന്ന് . രാജീവ് ചന്ദ്ര ശേഖരന് വേണ്ടി , സാജന് സ്കറിയ എത്ര മൂക്കിയാലും അപ്പി വീഴില്ല .

  • @abdussalammecheeripakdeeri2674
    @abdussalammecheeripakdeeri2674 21 день назад +14

    അപ്പോൾ കറിയ ഉറപ്പിച്ചു തോൽക്കും എന്ന്

    • @sadasivanp773
      @sadasivanp773 21 день назад +2

      Adheham thottal Janangal thottu

    • @nishad2819
      @nishad2819 20 дней назад

      ​@@sadasivanp773athu engane annu thottal
      Ayale interest illathondu annu tholpikkunathu
      Apol majority people happy alle
      Think logically 😂

  • @joykuttyjoseph281
    @joykuttyjoseph281 21 день назад

    ഇപ്പോൾ ജയിച്ചില്ലങ്കിൽ ഇനിയൊരിക്കലും നടക്കില്ല.

  • @user-ki6ft3kz6u
    @user-ki6ft3kz6u 21 день назад

    an 3)

  • @santhoshkumar-op2gc
    @santhoshkumar-op2gc 21 день назад +1

    തരൂർ needs to loose

  • @freakdude8163
    @freakdude8163 20 дней назад

    ഷാജൻ സ്കാറിയ ഞാൻ പറഞ്ഞത് മറക്കണ്ട Lokh sabha B. J. P 340 to 360 nda 400 to 415. Only 7 more days.Congress seats between 35 and 45. കർണാടക ഇലക്ഷന് പ്രവചനം എനിക്ക് തെറ്റി സമ്മതിച്ചു. പക്ഷെ U. P, M. P, Chattisgad, Rajasthan, 2014 lokhsabha, 2019 lokhsabha എല്ലാം ശരി ആയിരുന്നു എനിക്ക് 2014 I predicted 253 seats for bjp. In up I expected 57 seats but got 71. In 2019 I predicted 262 seats for but again my U. P prediction was less I expected only 47 seats for bjp but got 62.