നന്നായിട്ടുണ്ട് ബ്രോ, ഞാൻ പുതിയ ഇന്നോവ ക്രിസ്റ്റയും പഴയ ഇന്നോവയും ഓടിച്ചിട്ടുണ്ട് എങ്കിലും എനിക്ക് ഇഷ്ട്ടപ്പെട്ടത് പഴയ മോഡൽ തന്നെയാണ്, ക്രിസ്റ്റയിൽ ബോഡി റോൾ ചെറിയ രീതിയിൽ അനുഭവപ്പെടുന്നുണ്ട് ബാക്കിയെല്ലാം ഒക്കെ😍❤️🥰
Crysta mileage is better than old innova !!! I used to get 13-14 real mileage (tank to tank) on a long stretch!!! On a city ride it gives around 10-11 max (manual gearbox) on normal mode ❤ 2017 model v
@@WalkWithNeff bro....njan 3 varsham Innova use chethu,ippam 5 years ayi Innova crysta use cheyyunnu njan 💯parayunnu crysta anu ellathilum Innova ye kalum better😊
ഇന്നോവ എന്ന മോഡൽ നൽകുന്ന ഡ്രൈവിംഗ് കംഫോർട്ടും യാത്രസുഖവും എടുത്തു പറയേണ്ടതാണ്.. എന്നാൽ ഇന്നോവ ക്രിസ്റ്റ എന്ന മോഡൽ അതിനു കമ്പനി ഇട്ടിരിക്കുന്ന വില അതു വളരെ കൂടുതലാണ്.. ഏതു മോഡൽ എടുത്താലും ആ വിലക്കുള്ള വണ്ടിയില്ല... ഒരു ബ്രാൻഡ് വാല്യൂ ചൂഷണം ഈ മോഡലിൽ കാണുന്നു
ഞാൻ 2012ൽ top model v എടുത്തത് 13 Lac ആയിരുന്നു.അതിൽ climate control ac, steering control എന്നിവയുണ്ടായിരുന്നു.ഏകദേശം 13 mileage കിട്ടുമായിരുന്നു.8 വർഷത്തിന് ശേഷം വിറ്റത് 10 lac ആയിരുന്നു
Njan use ചെയ്യുന്നത് re ഇന്നോവ ആണ് അവിടുന്ന് എടുക്കുമ്പോൾ service history ഉള്ള വണ്ടി കിട്ടുമെങ്കിൽ നല്ലത് taxi വണ്ടി ഒരുപാട് ഓടിയത് ആയിരിക്കും private വണ്ടി എടുക്കാൻ നോക്കുക intercooler engine ആണ് മൈലേജ് 14ഒക്കെ കിട്ടുന്നുണ്ട് നമ്മുടെ കൂട്ട് വണ്ടി സുഷിക്കുന്നവർ അല്ല വേറെ state ആൾക്കാർ നോക്കി എടുത്താൽ കുറഞ്ഞത് one lahk ലാഭികാം
Iam using 2015 old Innova ,110000 KM Iam fully satisfied till now it’s been 7 years I dont got any complaints nd it’s beast when compare against same segment engines Also low service cost
How about service cost. Is there any need for taking sevice package and extended warranty. Because gointo take a new crysta . Please advice me in reply
ഞാൻ ക്രിസ്റ്റയും ഉപയോഗിച്ചിട്ടുണ്ട് പഴയ ഇന്നോവയൂം ഉപയോഗിച്ചിട്ടുണ്ട് എനിയ്കിഷ്ടം ഡ്രൈവ് ചെയ്യാനും യാത്ര ചെയ്യാനും പഴയ ഇന്നോവയാണ് അതുകൊണ്ട് ഇന്നും ഞാനത് കൊടുക്കാതെ മെയിന്റൈൻ ചെയ്യുന്നു
I used the previous Innova for 10 years (2009 2.5V till 2021.) Then upgraded to Crysta 2.8z. My observations are as follows. Mileage-Huge improvement. The old one was 10 in the city and 13 on highways. New Crysta is 13.3 average (Highways 16+) Power-Huge improvement. The old one was 100 bhp, and the new one is 172 BHP. The torque also improved. overtaking is a breeze. NVH-Not comparable at all. Old Innova was very noisy from 80 KMPH, unbearable after 100. The new one is absolutely silent in the cruise range (80-120) No vibrations were felt inside the cabin. You walk out fresh after a 400 km drive. There are many other creature comforts that do not matter much. Keyless entry, pushbutton start, auto lights, ambient lighting, etc all are good features.
എല്ലാവരും പറയുന്നു Innova Crystaക് സർവിസ് ചാർജ് കുറവാണെന്നു. 2018 model Crysta 2.4 V, 40,000 km സർവീസ് ചെയ്തപ്പോൾ എനിക് വന്നത് Rs.14000 (Rs6000 something labour cost). ശെരിക്കും ഇത്രേം ആകുമോ?
താല്പര്യം ഉണ്ടോന്നോ, ബ്രോ 2019 മോഡൽ ഡൽഹി 15 ലക്ഷം കൊതി ആവുന്നു എടുക്കാൻ , but നമുക്ക് അതിന്ന് ഉള്ള എക്സ്പിരിൻസ് ഇല്ലല്ലോ അതാ ഒരു മടി. ബ്രോ വീഡിയോ ചെയ്താൽ എന്നെ പോലെ ഉള്ളവർക്ക് ഒരു ഉപകാരം ആയിരിക്കും 😊
എന്തിനാണ് Features എല്ലാത്ത Innova Crysta എടുക്കുന്നത്. നമ്മൾ ഇന്ത്യക്കാർ മനഃപൂർവം മറന്ന ഒരു MPV ഉണ്ടായിരുന്നു TATA HEXA Innova Crysta യ്ക്കൾ Features, Safety, യാത്ര സുഖം ഓക്കേ ഉണ്ട്. ഇന്നോവ യുടെ പകുതി വില ഉള്ളു. മൈലേജ് ഉണ്ട് But. എന്ത് പറയാൻ നല്ലത് തിരിച്ചു അറിയാൻ നമ്മുക്ക് കഴിവ് ഇല്ല. But ഞാൻ എടുത്തു TATA HEXA Full Option So ഞാൻ ഹാപ്പി ആണ്. Hexa വാങ്ങി അപ്പോൾ എന്റെ Innova Crysta ഞാൻ കൊടുത്തു. Hexa യുടെ അത്ര യാത്ര സുഖം Innova Crysta ക്ക് ഇല്ല 🙏🙏🙏🙏
Check air filter, battery, ac, tyre, shock absorber all to be in perfect condition. Also try fuel from other pump. This all will effect in mileage. Changing gear in proper speed will effect. Also clean egr. Thanks
NEW CRYSTA ഇൽDPF കമ്പ്ലൈന്റ് ഉണ്ട് എൻറെ സുഹൃത്തിന് ഉണ്ടായിരുന്നു 4lakh രൂപയുടെ സാധനങ്ങൾ മാറ്റിവെച്ചു വെറും10000km ഓടിയ വണ്ടിയാ. അതുകൊണ്ടാണ് കമ്പനി ഡീസൽ വണ്ടി സ്റ്റോപ്പ് ചെയ്തത്
സർവീസ് ചെയ്യുമ്പോൾ ബില്ല് കുറവായിരിക്കും. കാരണം, അതിന്റെ 10 ഇരട്ടി വാഹനം വാങ്ങുമ്പോൾ തന്നെ ടൊയോട്ട നമ്മുടെ കയ്യിൽ നിന്നും വാങ്ങി വെക്കുന്നുണ്ട്.
Athum oru kanakkinu sheriyanu.. pinne tax karanam anello athrem amount akunnth
@@WalkWithNeff Does Toyota only pay tax in Indian automobile industry? All manufacturers have same tax rate.
@@WalkWithNeff you are saying as such, there is a special tax called Toyota tax exclusive to Toyota models!
അതും ശരിയാണ് ഇതുപോലെ വേറെ കാശ് പിടുങ്ങുന്നത് reanault ആണ്.. വണ്ടിക് വില കുറവാണു പക്ഷെ paid സർവീസ്നു ചെല്ലുമ്പോൾ അവന്മാർ നിക്കർ കീറി വിടതുള്ളു...
Ithrem nalla vandi vera ee segmentil undo 😅
നന്നായിട്ടുണ്ട് ബ്രോ, ഞാൻ പുതിയ ഇന്നോവ ക്രിസ്റ്റയും പഴയ ഇന്നോവയും ഓടിച്ചിട്ടുണ്ട് എങ്കിലും എനിക്ക് ഇഷ്ട്ടപ്പെട്ടത് പഴയ മോഡൽ തന്നെയാണ്, ക്രിസ്റ്റയിൽ ബോഡി റോൾ ചെറിയ രീതിയിൽ അനുഭവപ്പെടുന്നുണ്ട് ബാക്കിയെല്ലാം ഒക്കെ😍❤️🥰
Minimum 5 person kerinoku body yenthannu polum pidikitoola bro Crysta flight ✈️ pole povum
Thnx for sharing your experience bro 😇
Ya
Crysta mileage is better than old innova !!! I used to get 13-14 real mileage (tank to tank) on a long stretch!!! On a city ride it gives around 10-11 max (manual gearbox) on normal mode ❤ 2017 model v
I am getting 15.5 kmpl on 2014 model Innova
Great bro 😇
@@sufi8728 woww great 👍 nobody claimed so much mileage 👏
@@sufi8728
നല്ല തള്ളാണല്ലോ
ഇന്ന് പുട്ടാണോ കഴിച്ചത്...😜😂
10 Km കിട്ടുന്നുണ്ടോ
Everything with the way u drive . If u know what u are handling , and handle it with respect you will reap the best out of machine
Proud Toyota Innova crysta owner ❤️ (5 years )❤️🔥
Great bro 😇 how is the experience
@@WalkWithNeff bro....njan 3 varsham Innova use chethu,ippam 5 years ayi Innova crysta use cheyyunnu njan 💯parayunnu crysta anu ellathilum Innova ye kalum better😊
@@WalkWithNeff driving and riding comfort crysta thanne Ann nallath
@@albinbiju7464 what variant bro
യാത്ര സുഖം crysta ആണ് പക്ഷേ driving കുറച്ച് കൂടി comfort Innova ആണ് 💕💕🥰🥰💖💖💖💖
Orikkalum alla innova better than crysta
Innova comfort oke innova
Ann pakshe crysta performance olla vandi ann power kodthall ann
No bro....njan 3 varsham Innova use chethu,ippam 5 years ayi Innova crysta use cheyyunnu njan 💯parayunnu crysta anu ellathilum Innova ye kalum better😊
Old innova was best in comfort 😎😎
@@bmw867 onnu po ente bro
യാത്ര സുഖം ആണ് ഇവൻ്റെ main ഇന്നോവ 😍😍😍
ഇന്നോവ എന്ന മോഡൽ നൽകുന്ന ഡ്രൈവിംഗ് കംഫോർട്ടും യാത്രസുഖവും എടുത്തു പറയേണ്ടതാണ്.. എന്നാൽ ഇന്നോവ ക്രിസ്റ്റ എന്ന മോഡൽ അതിനു കമ്പനി ഇട്ടിരിക്കുന്ന വില അതു വളരെ കൂടുതലാണ്.. ഏതു മോഡൽ എടുത്താലും ആ വിലക്കുള്ള വണ്ടിയില്ല... ഒരു ബ്രാൻഡ് വാല്യൂ ചൂഷണം ഈ മോഡലിൽ കാണുന്നു
Hyundai creta on the road price onnu nokku
Enikm thonni bro aththanne
Yes bro..creta nalloru car anu..but 7 seater illello
What about xuv7oo?
@@WalkWithNeff alcazar ille bro
Crysta ക്ക് പകരം വെക്കാൻ ഒരു വണ്ടിയും ഇല്ല... Reliability, Comfort, Long ride... ഇതുപോലെ ഒരു വണ്ടി ഇല്ല..🔥🔥🔥🔥
ഞാൻ 2012ൽ top model v എടുത്തത് 13 Lac ആയിരുന്നു.അതിൽ climate control ac, steering control എന്നിവയുണ്ടായിരുന്നു.ഏകദേശം 13 mileage കിട്ടുമായിരുന്നു.8 വർഷത്തിന് ശേഷം വിറ്റത് 10 lac ആയിരുന്നു
Good investment aanu 🥰
Pwolii🔥
Bro delhiyil ninn kond varana chilav etc video cheyyane
Cheiyam bro🥰 vandi rdy akkatt
Njan use ചെയ്യുന്നത് re ഇന്നോവ ആണ് അവിടുന്ന് എടുക്കുമ്പോൾ service history ഉള്ള വണ്ടി കിട്ടുമെങ്കിൽ നല്ലത് taxi വണ്ടി ഒരുപാട് ഓടിയത് ആയിരിക്കും private വണ്ടി എടുക്കാൻ നോക്കുക intercooler engine ആണ് മൈലേജ് 14ഒക്കെ കിട്ടുന്നുണ്ട് നമ്മുടെ കൂട്ട് വണ്ടി സുഷിക്കുന്നവർ അല്ല വേറെ state ആൾക്കാർ നോക്കി എടുത്താൽ കുറഞ്ഞത് one lahk ലാഭികാം
Thnx for the information bro 🥰
Ente 2010 intercooler anu😍
Iam using 2015 old Innova ,110000 KM
Iam fully satisfied till now it’s been 7 years I dont got any complaints nd it’s beast when compare against same segment engines
Also low service cost
Great bro 😍😇
I just completed 25000km without any complaint fully satisfied with my crysta
Great bro 😇
How about service cost. Is there any need for taking sevice package and extended warranty. Because gointo take a new crysta . Please advice me in reply
Enikk oru swift full modefied cheytha pakshe crysta vere oru vibe ann😍
Other state crysta വീഡിയോ ചെയ്യണം ബ്രോ 👍
Cheiyam bro😇
Genuine review...👍👍👍
As always bro😇
ലാൻഡ് ക്രൂയിസർ വീഡിയോ ചെയ്യണം ബ്രോ ❤️
Thank you bro for the review.♥️
Thanx for watching broo 🥰
Innova re-registration video cheyyoo
I hav an Innova crysta 2.4Z .. completed 120000kms ..alignment issue und 5000 kms il alignment chyanm.. milege - 11 kms
ഞാൻ ക്രിസ്റ്റയും ഉപയോഗിച്ചിട്ടുണ്ട് പഴയ ഇന്നോവയൂം ഉപയോഗിച്ചിട്ടുണ്ട് എനിയ്കിഷ്ടം ഡ്രൈവ് ചെയ്യാനും യാത്ര ചെയ്യാനും പഴയ ഇന്നോവയാണ് അതുകൊണ്ട് ഇന്നും ഞാനത് കൊടുക്കാതെ മെയിന്റൈൻ ചെയ്യുന്നു
Great bro 😇
Innova crysta powerfull vandi annu innova athara power illa atha angane feel chayunne
സൂപ്പർ വിഡിയോ ❤❤
Resale value aanu main highlight ❤
Yehh..😍
അടിപൊളി വണ്ടി , 5 വർഷമായി ഉപയോഗിക്കുന്നു..😍😍😍
😃
Delhi varatte😊
Cheiyam bro😇
I also have crysta 2.8Z bs4 ⚡🔥
എവിടെ ആണ് ആക്‌സാസറിസ് ചെയ്തത്
Hi bro can I get details of black coloured tail lamp set where I can get
Bro tigor ev and petrol model review ചെയ്യാമോ
Tigor ev njn kure aay bro nokkunnu..rdy ayittilla..kittiyal udane chyum vro
I used the previous Innova for 10 years (2009 2.5V till 2021.) Then upgraded to Crysta 2.8z. My observations are as follows.
Mileage-Huge improvement. The old one was 10 in the city and 13 on highways. New Crysta is 13.3 average (Highways 16+)
Power-Huge improvement. The old one was 100 bhp, and the new one is 172 BHP. The torque also improved. overtaking is a breeze.
NVH-Not comparable at all. Old Innova was very noisy from 80 KMPH, unbearable after 100. The new one is absolutely silent in the cruise range (80-120) No vibrations were felt inside the cabin. You walk out fresh after a 400 km drive.
There are many other creature comforts that do not matter much. Keyless entry, pushbutton start, auto lights, ambient lighting, etc all are good features.
Thanks for sharing your experience bro 😇☺️
Try to give in english subtitles...videos will reach more to the people
Let me try it bro..thnx for the suggestion 😇
Delhi car video cheyyumo bro
Cheiyam bro😇
എല്ലാവരും പറയുന്നു Innova Crystaക് സർവിസ് ചാർജ് കുറവാണെന്നു. 2018 model Crysta 2.4 V, 40,000 km സർവീസ് ചെയ്തപ്പോൾ എനിക് വന്നത് Rs.14000 (Rs6000 something labour cost). ശെരിക്കും ഇത്രേം ആകുമോ?
അതെ....ഇത്രേം ഒക്കെ ആണ് service charge.ഇതിലൊക്കെ 10k യുടെ Free service ആയതുകൊണ്ട് bill കുറവേ വരൂ...
Bro Toyota oroo 40k ill major ahn .. apo athrem akum... njn crysta 2.4 z 80k service last month cheythu around 14k oke bill vannu
Good Review bro 👍👍👍
Thnqq broo😇
Bro please tell this modal on rood price please tell
Bro all are mentioned clearly in the video.plz watch it
2010-14 മോഡൽ scorpio cheyyAmo
bro can u do d user review of new facelifted brezza
It's already done bro..plz chk this channel
Innovakk yaathra sugavum driving cmfrt um 1st yathrayil thanne kittum.
Ennaal crysta Kure drive cheythaale Athinte sugham ariyaan pattoo…
എന്റെയും 22 മാർച്ച് ആണ് ഇതിൽ ഒന്നും പറയാൻ ഇല്ല ഇത് എടുത്തവർ വേറെ ഒന്നും എടുക്കാൻ തോന്നില്ല
😇🤘
Bro xylo de oru review cheyamoo
Toyota glanza v cvt model review cheyaamo. Automatic cvt model venam
Bro new glanza automatic detailed aayt already chythittund.. channel onn chk chythekmo
@@WalkWithNeff new alla bro old model aayirunnu vende. Onn try cheyte nokaavo. Cvt model glanza. Onnu kanaan vendi aayirunnu🙂
Hi bro... Bolero Neo video cheyyumoo???
Njan crysta nokkunn und crysta oru jinn ann❤️
Diesel nirthiyilla supply issues kondu bookings nirthiyenne ollu.
Athe bro..
Pudhiya emission norms aayt 2.4 engine comply aayila adhan nirthiye
10000 km il 2nd service kazhinjappol aano milage 16 kittanee??
താല്പര്യം ഉണ്ടോന്നോ, ബ്രോ 2019 മോഡൽ ഡൽഹി 15 ലക്ഷം കൊതി ആവുന്നു എടുക്കാൻ , but നമുക്ക് അതിന്ന് ഉള്ള എക്സ്പിരിൻസ് ഇല്ലല്ലോ അതാ ഒരു മടി.
ബ്രോ വീഡിയോ ചെയ്താൽ എന്നെ പോലെ ഉള്ളവർക്ക് ഒരു ഉപകാരം ആയിരിക്കും 😊
Theerchayaayum cheiyam bro🥰 user ne thirakkva ipo
Tyre kaaryam oru 5k km polum nilkunila 3000km koodumpl alignment check cheyendi varunu
😬😬
Nissan Micra cheyyumo
Cheiyam bro
Machane super ✌️✌️
Thnxx buddy😇😇🥰
Etios cross cheyyavo
Cheiyam bro😇
ചത്ത കിളിക്ക് എന്തിനാ കൂട്
Crysta💗👌🏻
Yehh😇😇🥰
സൂപ്പർ ഇന്റർവ്യൂ 👍
Thnx for watching broo 🥰
എന്തിനാണ് Features എല്ലാത്ത Innova Crysta എടുക്കുന്നത്. നമ്മൾ ഇന്ത്യക്കാർ മനഃപൂർവം മറന്ന ഒരു MPV ഉണ്ടായിരുന്നു TATA HEXA Innova Crysta യ്ക്കൾ Features, Safety, യാത്ര സുഖം ഓക്കേ ഉണ്ട്. ഇന്നോവ യുടെ പകുതി വില ഉള്ളു. മൈലേജ് ഉണ്ട് But. എന്ത് പറയാൻ നല്ലത് തിരിച്ചു അറിയാൻ നമ്മുക്ക് കഴിവ് ഇല്ല. But ഞാൻ എടുത്തു TATA HEXA Full Option So ഞാൻ ഹാപ്പി ആണ്. Hexa വാങ്ങി അപ്പോൾ എന്റെ Innova Crysta ഞാൻ കൊടുത്തു. Hexa യുടെ അത്ര യാത്ര സുഖം Innova Crysta ക്ക് ഇല്ല 🙏🙏🙏🙏
Ath sheiya bro...naml tata hexa user review chythittund. Apzha manassilaye ah vandide gunam😇
Corolla user review cheyyavo bro
Cheiyam bro..nokunund corolla
You should do only first owner review
Please do a user review on Mahindra Bolero/ Bolero Neo
Ok bro nokkamee😇
Bro 2014 wagonr ente kayyil und. Veedu Ernakulam aanu bro. Appo ivde varumbol paranja mathi
Ok bro parayaam😇😇
I am a Old innova owner(type 4). Enik ithuvare 11 vitt milege kititila. Crystayude milege kekumbo kothi avunu😂
Crysta gives little
More bro!!! 👍
2019 crysta aan use cheyyane highway 12.3 vare meter kaanikkunnund city use 7.9 varem kaanikkunnu
കുറേ പൈസ കൂടി ഇട്ട് ഒരു ചെറിയ ഹെലികോപ്റ്റർ വാങ്ങൂ നല്ല മൈലേജ് ആണ്
Check air filter, battery, ac, tyre, shock absorber all to be in perfect condition. Also try fuel from other pump. This all will effect in mileage. Changing gear in proper speed will effect. Also clean egr. Thanks
Color pearl white anoo?..
Bro used car reregistration video venam 👍👍
Cheiyam bro 😇
Bro new Ertiga user review cheyamo?
Cheythitund bro.. Tuesday idum🤘😇
Supper supper bro please do a video of Mahindra Scorpio classes
Sure bro.. scorpio nokunund..kittiyilla ithvre
Bro Z modal annu tyre problam
Analle
Bro pullikarante number tharo kurech details ariyaana
Bro personal msg aykmo enik.. or in insta (Neffz capture)
@@WalkWithNeff okay
@@WalkWithNeff bro msg ayachitund neffz capturil
Crysta _💟💟
🔥
Service cost Ellam avanmaar adyame vandi paisayil add cheythu vangunnundallo..pinne service cost zero anelum njettenda avasyam illa
Bro 24 lakhs nte crysta aanu ith.. crystakku 24 lkhs athra kooduthl anenn pryanokmo?
30+lakhs oke price verunna variants nu namk angne pryanokm
ഇപ്പോൾ പുതിയ ഇന്നോവ ക്രിസ്റ്റ ഡീസൽ വണ്ടി ബുക്കിംഗ് എട്ക്കുന്നുണ്ട്
I m only getting 12.8 kmpl in eco mode 🥺 2017 model bs4 crysta
Re vandi edukkunnathine kurich video cheyyo
Theerchayaayum cheiyam bro 😇
Super Bro 🔥🔥🔥❤❤❤🥰🥰🥰👌👌👌
Thnqq bro🥰🥰
New model ertiga user review cheyyymo
Inn idum bro ath
Broo adblue nta prashnam vanitu ondooooooo ?
Ila
AD BLUE FILL CHAYTHAL ETHRA KM ODUM
എനിക്ക് Adblu 10000 കിലോമീറ്റർ ഓടുമ്പോൾ കഷ്ടിച്ച് 6 ലിറ്ററിനും 8 ലിറ്ററിനും ഇടക്കെ ചിലവുള്ളൂ
Le fortuner legender 58 lakh vandiyil android apple car play,rain sensing wipers polum illa 24 lakh vandeel Itrem eggilum koduthille
🥲🥲
Hycross വരുന്നു. Crysta യുടെ demand പോകുമോ
Demand poyo?
Poyitte illa
I purchased Z on Julay
,doing good ,7000 km over,
Great 👍
Extended warranty edukeno
Edukku, enthayalum upakaram undavum
😇
Kuv 100 malayalam user review etha vara oru channel lum Ella Atha onna chyamo
2.4 l diesel engine 7st and 8st 23 lakh vere ethu vandi kittum + real toyota
😇😇
8 seater private ആയി രജിസ്റ്റർ ചെയ്യാമോ?
No, upto 7 seat
Thalppparyam undd😂
Re Registered details oru video cheyyanm❤️
Cheiyam bro😇 user ne kandpidikatt
16 milage okke kurachu kooduthal alle😄
Ha ha..kurakkano😋
@@WalkWithNeff mmm oru 13 vare mathi... Allenki engine complaint aayalo.. 😄
@@Gevar777 😮😕അങ്ങനെ ഉണ്ടോ, എനിക്കും 15 kmpl കിട്ടുന്നുണ്ട്
Correct annu bro Highway ill athinu mukalil eniku kittunnu
💥💥💥
😇😇
Innova crysta🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰
NEW CRYSTA ഇൽDPF കമ്പ്ലൈന്റ് ഉണ്ട് എൻറെ സുഹൃത്തിന് ഉണ്ടായിരുന്നു 4lakh രൂപയുടെ സാധനങ്ങൾ മാറ്റിവെച്ചു വെറും10000km ഓടിയ വണ്ടിയാ. അതുകൊണ്ടാണ് കമ്പനി ഡീസൽ വണ്ടി സ്റ്റോപ്പ് ചെയ്തത്
Aano😬
Please have Alcazar user review
ruclips.net/video/SoucNcXGtzA/видео.html
Already there bro
Its already done bro😇 plz chk the channel
Other state Innova konduvarunnathu video cheyyu bro...
Cheiyam bro 😇 vandi nokunund
Delhi vandi kurichu video 😅vanm
Cheiyam bro 😇
DPF issues undo ??
Till now there is no issues
Bro amaze 2021
Chyaam bro
Crysta ❤
ഫോൺ മാറ്റിയിട്ടു ഒരു മൈക്ക് വാങ്ങാൻ സമയം ആയില്ലേ bro
Mic medichello bro ..njn last week post ittitund.. annu thottulla video tuesday thott idum
ഹ്യുണ്ടായ് വെർണ ചെയ്യാമോ pls
Kure naalkond nokuva bro.. new model kittunnilla..atha
Fortuner legender user review
Coming soon bro 😁 surprise vdo😇
എൻറെ ഓഫീസിൽ ഉപയോഗിക്കുന്ന ഇന്നോവ 8.5 ലക്ഷം കിലോമീറ്റര് കഴിഞ്ഞു ഓടികോണ്കേയിരിക്കുന്നു .....
Uff great bro 😍 which place
@@WalkWithNeff ബ്രോ സൗദി അറേബ്യ ആണ് ...
എത്ര മോഡൽ?
👍👍👍
Delhi car detailed video please
I'm not getting 14,, I'm just getting 11, I'm almost done 14000
Depends on driving style bro
♥️
🥰🥰
Woww
😍
👌👌
🥰😍