കേറിപോര് ഒരുരൂപ കൈനീട്ടി വാങ്ങില്ല ഈ കൈ കൊണ്ട് സിന്ദാബാദ്‌ വിളിപ്പിക്കാം | Kerala News | Live News

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @girijagirija3663
    @girijagirija3663 11 месяцев назад +1

    Ethu.avide

  • @madhusoodanan1698
    @madhusoodanan1698 11 месяцев назад +7

    വൈദ്യരുടെ കൈ കൊണ്ട് പിടിക്കുമ്പോൾ തന്നെ കൈ യുടെ പുറത്തു എണ്ണയുടെ മണം ഉണ്ടാകും.. പിന്നെ മണത്തു നോക്കാൻ പറയുബോ എണ്ണയുട മണം കിട്ടും ആളുകൾ നോക്കുമ്പോ ഉള്ളം കൈയിൽ തേച്ച എണ്ണയുട മണം കൈപ്പതിയിൽ വന്നു എന്ത് അത്ഭുതം 🌹🙏

    • @MZR459
      @MZR459 10 месяцев назад

      ruclips.net/video/4qdPDigJkjY/видео.htmlsi=mX2E4aDNGneCPIjX

  • @bijukbiju927
    @bijukbiju927 11 месяцев назад +18

    സനി, നിങ്ങളുടെ വീഡിയോ കണ്ട്,രാധികമാനോജ് എന്നവരെ വിളിച്ചിരുന്നു, അവർക്കു വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യും, അവരുടെ നമ്പർ നൽകിയത് നന്നായി, നിങ്ങൾക്ക് സ്നേഹം അറിയിക്കുന്നു ❤️.

    • @SanisMedia
      @SanisMedia  11 месяцев назад +2

      💕💕💕

    • @abduljaleel1575
      @abduljaleel1575 11 месяцев назад +1

      നമ്പർ ഉണ്ടോ

    • @nithinv48
      @nithinv48 11 месяцев назад +1

      അയാൾ കയ്യിൽ പിടിച്ചത് കൊണ്ട് ആണ് smell വന്നേ

    • @bijukbiju927
      @bijukbiju927 11 месяцев назад

      @@nithinv48 കറക്റ്റ്

    • @MZR459
      @MZR459 10 месяцев назад

      ruclips.net/video/4qdPDigJkjY/видео.htmlsi=mX2E4aDNGneCPIjX

  • @deepasasikumar9314
    @deepasasikumar9314 11 месяцев назад

    Ithu avida sir

  • @haridasanmadathil6029
    @haridasanmadathil6029 11 месяцев назад +6

    ഈ തൈലം എവടെ കിട്ടും നമ്പറോ അഡ്രസ്സോ കിട്ടിയാൽ കൊള്ളാം 🙏🏻

  • @bosegeorge5076
    @bosegeorge5076 9 месяцев назад

    ഞാൻ കായംകുളം ദേശി എന്റെ നടു വേദന ഒന്ന് മാറ്റി തരുമോ എന്റെ രണ്ടു വശവും കൊളുത്തിപിടുത്തം മറ്റ് ഒരു കുഴപ്പവും ഇല്ല പറ്റുമോ

  • @sainudheensainudeen7733
    @sainudheensainudeen7733 11 месяцев назад +1

    ഇവരുടെ നംബർ ഒന്ന് തരുമോ.ഇത് എവിടെയാ സ്തലം

  • @rejaputhran5210
    @rejaputhran5210 11 месяцев назад

    Thikachum sathiyamanu edehathinte orupravisthe thirumal kondu ante kaiyude vethanamari nallanishiyananu adeham

  • @shajivarghese3617
    @shajivarghese3617 8 месяцев назад

    കോൺടാക്ട് നമ്പർ എവിടെ...?

  • @nandan9390
    @nandan9390 9 месяцев назад +4

    ഈ ആളെ അല്ലെ Tricks Mania Fazil Bhai പൊളിച്ച് അടുക്കിയത്. 😂

  • @jikkukuruvilla185
    @jikkukuruvilla185 11 месяцев назад +1

    ഇപ്പോൾ ഇതും തുടങ്ങിയോ

  • @sajimontg8231
    @sajimontg8231 11 месяцев назад +1

    പേരും സ്ഥലവും ഫോൺ നമ്പറും ഇടുക. അപ്രസ്സ് ഇല്ലാതെ എങ്ങനെ അറിയും

  • @NavindranP.V
    @NavindranP.V 10 месяцев назад

    സ്ഥലം എവിടെയാ

  • @ksrenjith76
    @ksrenjith76 11 месяцев назад +1

    He Is Majisian Prof:Chandra Babu From Karunagappally

  • @adhinsaju8918
    @adhinsaju8918 11 месяцев назад

    Adutha tattipu kathirunukanam

  • @harishkumarhari23
    @harishkumarhari23 11 месяцев назад +1

    വൈദ്യരുടെ No: തരുമോ

  • @brittopeter7601
    @brittopeter7601 10 месяцев назад +1

  • @sandhyanandakumar9254
    @sandhyanandakumar9254 11 месяцев назад +2

    Sani bro ithu evida😂

  • @sudarsanakumar1563
    @sudarsanakumar1563 10 месяцев назад +1

    👌

  • @sojas2695
    @sojas2695 11 месяцев назад +1

    Super 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathap2
    @lathap2 11 месяцев назад +1

    Nice 🙏

  • @haseenaasif6433
    @haseenaasif6433 11 месяцев назад

    സനിസ് ബ്രോ. ഇത് എവിടെയാണ് സ്ഥലം. നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @josephkuruvilla8540
    @josephkuruvilla8540 11 месяцев назад +6

    ശാരീരിക വേദനകൾ എല്ലാം വാദ രോഗങ്ങൾ കൊണ്ട് ഉള്ളതാണ് എണ്ണയിട്ട് തിരുമ്മിയാൽ തൽക്കാലത്തേക്ക് ശമനം കിട്ടും വീണ്ടും പൂർവാധി ശക്തിയോടെ തിരിച്ചുവരും അനുഭവം കൊണ്ട് പറയുന്നതാണ്

    • @Time_pass549
      @Time_pass549 10 месяцев назад

      ruclips.net/video/4qdPDigJkjY/видео.htmlsi=G1zD9P_Gv8TozQSQ

  • @radhakrishnnan4223
    @radhakrishnnan4223 10 месяцев назад +2

    കയ്യും കാലും കുഴഞ്ഞ ഒരാളെ ഇയാളുടെ അടുത്ത് എത്തിക്കണം വീഡിയോഎടുക്കണം ലൈവിൽ ചികിത്സിക്കാൻ ഈ വൈദ്യരെ വെല്ലുവിളിക്കുന്നു രോഗിയെ ഞങളേർപ്പാടാക്കും പറ്റുമൊ .മാറ്റിയാൽ മറ്റുള്ളവർക്കും അത്ഗുണമാവട്ടെ !

  • @redmioman6645
    @redmioman6645 11 месяцев назад +1

    👍

  • @soopymambra2417
    @soopymambra2417 11 месяцев назад

    ഇത് മമ്മൂട്ടി അല്ലേ ഏത് ഫിലിമിലെ അഭിനയിച്ചതാണ്

  • @bhargavanak8402
    @bhargavanak8402 11 месяцев назад +2

    Etharam video ozhivaakkuka

  • @ajithaj218
    @ajithaj218 11 месяцев назад +3

    🙏🙏🙏🙏🙏

  • @jayalaljayabalan8888
    @jayalaljayabalan8888 11 месяцев назад

    For what purpose this vlog....no any details 😢😢😢😢😢

    • @Time_pass549
      @Time_pass549 10 месяцев назад

      ruclips.net/video/4qdPDigJkjY/видео.htmlsi=G1zD9P_Gv8TozQSQ

  • @raheemtotathil3632
    @raheemtotathil3632 11 месяцев назад

    എവിടെ യാണ് ലെക്കോ ഷൻ

  • @gireeshkumarkp710
    @gireeshkumarkp710 11 месяцев назад +3

    ഹായ്,സനിസ്,ബ്രോ, ഈ,സിദ്ധവൈദ്യന്റെഅടുത്ത്എല്ലാഅസുഖത്തിനുംചികിത്സഉണ്ടോ,❤

    • @Time_pass549
      @Time_pass549 10 месяцев назад

      ruclips.net/video/4qdPDigJkjY/видео.htmlsi=G1zD9P_Gv8TozQSQ

  • @babymonu7576
    @babymonu7576 4 месяца назад

    1:21.. ആരും ശ്രെദ്ധിക്കാതെ വലതു കൈ കൊണ്ട് എണ്ണ എടുത്തു.. ഇടതു കൈ വിരലിൽ തേക്കുന്നു... ശേഷം ആ വിരൽ പിന്നെ എവിടെയും തൊടുന്നില്ല.. ഒരാളെ വിളിക്കുന്നു കൈ കമ്മത്തി വെയ്ക്കുന്നു നേരത്തെ തേച്ച എണ്ണ കൈയുടെ ബാക്കിൽ തേക്കുന്നു... എന്നിട്ട് കൈ വെള്ളയിൽ എണ്ണ തേച്ചിട്ട് തുടക്കാൻ പറയുന്നു.. അപ്പോഴേക്കും മറ്റേ കൈ കൊണ്ട് എണ്ണ കൈ ബാക്കിൽ t

  • @jayajames1860
    @jayajames1860 11 месяцев назад +1

    ഇതേ എവിടാണെന്ന് പറയാമോ

  • @lalithaa2320
    @lalithaa2320 9 месяцев назад +1

    ഒറ്റ അക്ഷരം പോലും തിരിഞ്ഞില്ല. അങ്ങേരു എന്തൊക്കെയോ ആർക്കും പിടികിട്ടാത്ത വിധം അടിച്ചുവിട്ടു.

    • @ayurshafihospital6279
      @ayurshafihospital6279 9 месяцев назад

      Pand roattillum anghadiyilum aayirunnu
      Inne youtubilum onlinilum tharikida .......thome.....

  • @mollyvarghese8302
    @mollyvarghese8302 11 месяцев назад +1

    താങ്കളുടെ സംസാരം ഒന്നും തിരിയുന്നില്ല 😮🤔🤔

  • @radhakrishnnan4223
    @radhakrishnnan4223 10 месяцев назад +1

    അസുഖംമാറിയില്ലെങ്കിൽ വൈദ്യർക്ക് അടി ഉറപ്പാണ് !

  • @swathymr6110
    @swathymr6110 11 месяцев назад +2

    😍

  • @RamadevanCB
    @RamadevanCB 11 месяцев назад +1

    🙏👍🙏🙏

  • @joyv5830
    @joyv5830 9 месяцев назад

    😔നമുക്ക്..ധാരാളം മണ്ടന്മാർ ഉള്ളത് കൊണ്ട് ഇതിലും... ഇതിൽ അപ്പുറവും... കാണേണ്ടി വരും...

  • @shahidzubair4250
    @shahidzubair4250 11 месяцев назад +2

    ഹായി നമസ്കാരം ഇൻട്രോ വന്നില്ല 😊

  • @ചക്ക
    @ചക്ക 9 месяцев назад +4

    അന്ത ആനെണ്ണ മയിലെണ്ണ കുയിലെണ്ണ എന്ന് സ്വന്നാൽ അന്ത ഉളുക്ക് ശതവ് എരിവ് കൈകാൽ വേദന പല്ല് വേദന........

  • @apoorvasuresh8894
    @apoorvasuresh8894 11 месяцев назад +1

    ഇത് കായംകുളത്തിന് കിഴക്കായ് പുള്ളികണക്ക് പെട്രോൾ പമ്പിന് പുറകുവശത്താണ്

    • @Time_pass549
      @Time_pass549 10 месяцев назад

      ruclips.net/video/4qdPDigJkjY/видео.htmlsi=G1zD9P_Gv8TozQSQ

    • @bosegeorge5076
      @bosegeorge5076 9 месяцев назад

      Ok പമ്പിന്റെ പുറകിലോ എന്റെ വീട് അടുത്ത പക്ഷേ ഇങ്ങനൊരു ഉടായിപ്പ് ഞാൻ അറിഞ്ഞില്ല. എന്റെ നടുവേദന മാറ്റിത്തന്നാൽ.. ബാക്കി ഞാൻ പറയുന്നില്ല പ്രവർത്തിക്കാം.

  • @vaisakhnair385
    @vaisakhnair385 11 месяцев назад

    ഇവന്റെ നമ്പർ ഒന്ന് ഇടാമോ plzzzzz

  • @Bharathian1947
    @Bharathian1947 11 месяцев назад

    എവിടെ സ്ഥലം.ഒരു വിവരവും ഇല്ലാത.വേസ്റ്റ്.

  • @yashrani44
    @yashrani44 9 месяцев назад

    അയാളുടെ ഉള്ളം കയ്യിൽ എണ്ണ തേക്കുമ്പോൾ അദ്ദേഹത്തിന്റെ ഇടത് കൈ ആ ഹെൽമെറ്റ് ക്കാരന്റെ അടിയിൽ തൊടുന്നത് കണ്ടോ എന്നിട്ടാണ് മണപ്പിച്ചു നോക്കാൻ പറയുന്നത് 😃

  • @miniprakash3983
    @miniprakash3983 11 месяцев назад +1

    വ്യക്തമായി ഒന്നും പറഞ്ഞില്ല എവിടാണ് എല്ലാം clear ചെയ്യുമ്പോൾ അസുഖമുള്ളവർക്കും സമീപിക്കാമല്ലൊ

    • @MZR459
      @MZR459 10 месяцев назад

      ruclips.net/video/4qdPDigJkjY/видео.htmlsi=mX2E4aDNGneCPIjX

  • @babykuttychacko8025
    @babykuttychacko8025 11 месяцев назад +2

    ഈ വീഡിയോ കൊണ്ട് , എന്ത് പ്രയോജനം, ഒരു വിവരവും പറഞ്ഞില്ല, എവിടെ ആണ്? ആരാണ് ? ഈ എണ്ണ എങ്ങനെ ലഭിക്കും?

  • @SWADISH27
    @SWADISH27 11 месяцев назад +2

    🙏🏻🙏🏻🙏🏻🥰🥰🥰

  • @anishkk2724
    @anishkk2724 11 месяцев назад +2

    ഇന്ന് ഇൻട്രോ ഇല്ലാരുന്നല്ലോ😂

    • @Time_pass549
      @Time_pass549 10 месяцев назад

      ruclips.net/video/4qdPDigJkjY/видео.htmlsi=G1zD9P_Gv8TozQSQ

  • @abhisreepadam6261
    @abhisreepadam6261 11 месяцев назад +1

    ഈ തൈലം ഞാൻ വാങ്ങി, ഒരു പ്രയോജനവും ഇല്ല.....

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 11 месяцев назад +4

    ഓടായിപ്പാ😮😅

  • @johnsonnj3629
    @johnsonnj3629 9 месяцев назад

    താങ്കളുടെ കമ്മീഷൻ എത്രയാ

  • @camilamedia2783
    @camilamedia2783 11 месяцев назад +1

    കയ്യുടെ ഉള്ളിൽതേച്ചാൽ പുറത്ത് മണം വരുന്നത് തട്ടിപ്പാണ്. സംശയമുള്ളവർ മറ്റൊരാളെക്കൊണ്ട് ചെയ്യിച്ച് നോക്ക്😅

    • @manojkumar-tw9sy
      @manojkumar-tw9sy 9 месяцев назад

      അയാൾ അയാളുടെ കയ്യ് കൊണ്ട് മാറ്റയാളുടെ കയ്യിൽ പുരട്ടുന്നു 😊

  • @JayatechnologiesJayan
    @JayatechnologiesJayan 11 месяцев назад

    താമരകുളം ഉള്ള വൈദ്യൻ ആണോ ഇത്

  • @vaisakhnair385
    @vaisakhnair385 11 месяцев назад

    ചേട്ടാ പുള്ളിയുടെ ഫോൺ നമ്പർ ഒന്ന് തരുമോ, ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു, ഇത്ര നാൾ നിങ്ങൾ ഉണ്ടാക്കിയ പേര് വെറുതെ കളയല്ലേ. ഇന്ത്യൻ മെഡിക്കൽ science വെറും........ ആണോ, ഒരു കാര്യം cheiyu, പുള്ളിയെ IMA നിർദേശം പ്രകാരം, physio +chiro MD aakam.

  • @knkkinii6833
    @knkkinii6833 11 месяцев назад

    ഒന്നും മനസ്സിലായില്ല എങ്കിലും സാനിയുടെ ഒരു വീഡിയോ യുടെ പൈസ മറ്റുള്ളവർക്ക് പ്രയോജനപ്പെടുമല്ലോ

  • @johnsonkerala6567
    @johnsonkerala6567 10 месяцев назад

    Udaippe vydhiar

  • @sanjoserainold3775
    @sanjoserainold3775 9 месяцев назад

    ഓ ഇയാൾ വാചകം അടിയേയുള്ളു ഞാൻ ചെയ്ത് നോക്കിയതാ

  • @emperor9314
    @emperor9314 9 месяцев назад

    Udaayippu 😂

  • @simonphilips5936
    @simonphilips5936 Месяц назад

    എതിനും തല വെച്ച് കൊടുക്കുന്ന പ്രബുദ്ധ മലയാളി. പെട്ടെന്ന് നോക്കി നില്കുമ്പോൾ രോഗം മാറാൻ, ഇരുട്ടി വെളുക്കുമ്പോൾ പണക്കാരൻ ആകാൻ ഉള്ള ആവേശം. അതാണ് ലോട്ടറി, ഇൻസ്റ്റന്റ് വൈദ്യം മത സ്ഥാപനങ്ങൾ തഴച്ചു വളരാൻ കാരണം.

  • @muhammedmuhammed9215
    @muhammedmuhammed9215 11 месяцев назад

    നമ്പർ തരില്ല കാരണം ഇത് തട്ടിപ്പാണ്
    ഉള്ളൻ കയ്യിൽ തേച്ച തൈലം പുറത്തേക്ക് മണം വരും
    തൈലം പുരട്ടാതെ തന്നെ മണം വരും കാരണം അയാൾ തൈലം പുരട്ടിയ കൈ കൊണ്ടാണ് തൊടുന്നത്
    എന്നിട്ട് തള്ളിവിടുന്നു തൈലത്തിന്റെ കഴിവാണ്

  • @prasadmyname
    @prasadmyname 9 месяцев назад

    Jagathy Sreekumar pandu pandu payatti kalanja character mathi innathe janathayr pottanmaaraakaan. Chumma karpooram ittu thilapicha palmoil color cherthu vilkuka , kore pottanmaar athu vaanganulla vazhiyum chodhichu nadakkunn

  • @dipusnair3699
    @dipusnair3699 11 месяцев назад +1

    Kastam lajjikku keralame muri vadhyan aale kollum athupolum manasilakatha malarukal😂😂😂

  • @ranakdy6595
    @ranakdy6595 11 месяцев назад +1

    Poda patti

  • @naduthodisaidalavi5826
    @naduthodisaidalavi5826 10 месяцев назад

    ഇയാൾ ലോക ഉടായിപ്പ് ആണ്

  • @revindrakurup.grevindrakur4796
    @revindrakurup.grevindrakur4796 9 месяцев назад

    വെറും തട്ടിപ്പ്

  • @kuttankuttan2200
    @kuttankuttan2200 11 месяцев назад

    തട്ടിപ്പിന്റെ ഉസ്താദ്

  • @krajendraprasad4786
    @krajendraprasad4786 11 месяцев назад

    കുറച്ചു തൈലം കിട്ടിയാൽ
    കൊള്ളാം.

  • @girijagirija3663
    @girijagirija3663 11 месяцев назад

    Nambar.tharumo

  • @regeemathew2336
    @regeemathew2336 11 месяцев назад +4

    വാചകമടി കൊള്ളാം..
    .

  • @rjrtalks4997
    @rjrtalks4997 11 месяцев назад +2