Это видео недоступно.
Сожалеем об этом.

Kanni lagna phalam - navagraha Rajeeshkrishna 09495205808 -കന്നി ലഗ്നഫലംഗുണഫലവും -ദോഷ പരിഹാരങ്ങളും.

Поделиться
HTML-код
  • Опубликовано: 28 июн 2021
  • കന്നി..ലഗ്നം.... ജാതകത്തിൽ എന്നപോലെ.. ലഗ്നഫലം അറിയാൻ സാധിക്കുന്നു, ലഗ്നം എന്നത് ഒരു വ്യക്തിയുടെ ആത്മസ്ഥാനമാണ്.... എല്ലാസവിശേഷകളും അറിയാൻ സാധിക്കുന്നു.... ജീവിതത്തിൽ മുല്യ മുള്ള അറിയാവാണ്
    രജീഷ്കൃഷ്ണ,ജ്യോതിഷ ഭൂഷണം നവഗ്രഹ, ഓമല്ലൂർ, പത്തനംതിട്ട,: 18- വർഷമായി.... ജ്യോതിഷം ,പൂജ, വാസ്തു,എന്നി മേഖലയിൽ സജിവമായ സേവനപരമായ ചിന്തയോടെ പ്രവർത്തിച്ചു വരുന്നു,,,നവഗ്രഹജ്യോതിഷലയം.
    (ജ്യോതിഷം പരിഹാരകർമങ്ങളിലൂടെ ഐശ്വര്യപരമായ ജീവിതം...)എന്നതാണ്... നവഗ്രഹ ജ്യോതിഷം ചാനലിന്റെ... ഉദേശലക്ഷ്യംതന്നെ..
    ഒരു ജാതകത്തിലെ.. അതി പ്രാധാന്യമർഹിക്കുന്ന കാര്യമാണ്..ലഗ്നമെന്ന ഭാഗം, അതിന് ഒരുl ജാതകന്റെ ജനന തീയതി സമയം -ജനിച്ച സ്ഥലം.. ഇവാകൊണ്ട് നിർണ്ണയിക്കുന്ന കാര്യമാണ് ലഗ്നം : ലഗ്നം കൊണ്ട് ഒരു വ്യക്തിയുടെ ഓജസ്സ്, തേജസ്‌, ശരീരം, ആരോഗ്യം, മുഖം,സൗന്ദര്യം, സമ്പത്ത്, ആയുസ്സ്, ഭാവധിപഗ്രഹം, ആത്മഭാവം അങ്ങനെ എല്ലാവിധമായ കാര്യങ്ങളും മനസ്സിലാ ക്കാൻ സാധിക്കും,ഈ ഫലം പുരഷൻ - സ്ത്രീ രണ്ട്‌ വിഭാഗമായിട്ടാണ്..ഈ വീഡിയോയിൽ പറയുന്നത്...ജീവിതത്തിൽ മുല്യമുള്ളതാണ് അതുകൊണ്ട്... നിങ്ങളുടെ ലഗ്നമറിയുന്നതിനായി RUclips coment box,വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ തീയതി, സമയം, ജനിച്ച സ്ഥലം ഇവ രേഖപെടുത്തിയാവിരുടെ ലഗ്നം.. First വീഡിയോയിൽ കഴിവതും Reply ചയ് തിട്ടോണ്ട്.
    ജാതകപരിശോധനക്ക് നിങ്ങൾക്ക് നേരിട്ടോ, ഓൺലൈൻ ഫോണിലുടെ ബന്ധപ്പെടാം : : 09495205808
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    *
    * യന്ത്രങ്ങൾ, പൂജ പരിഹാരം കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    For More information : 9495205808
    Follow us on Facebook : / navagrahajyo.... .
    NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Комментарии • 31

  • @MadhavanK-e8j
    @MadhavanK-e8j Месяц назад

    Madhavan uthram Thanku for information

  • @lethaunnithan3629
    @lethaunnithan3629 Год назад +3

    100%കൃത്യമായ
    Observation 👌👌👌

    • @navagrahajyothisha918
      @navagrahajyothisha918  Год назад

      Thanku🙏🙏🙏

    • @siniv.r8775
      @siniv.r8775 3 месяца назад

      Nasmaskaramsir
      Siniatham

    • @siniv.r8775
      @siniv.r8775 3 месяца назад

      👍👍🦚🦚🦚🦚🦚🦚🦚🕉️🕉️🕉️🕉️🕉️🌙🌙🌙🔱🔱🔱🌿🌿🌿🪔🪔🪔🐚🐚

  • @AnithaAnitha-sl3qb
    @AnithaAnitha-sl3qb 2 года назад +3

    താങ്ക്സ്. Sir🙏🙏🙏🙏❤❤❤❤❤

  • @narayanankutty9261
    @narayanankutty9261 11 месяцев назад +2

    Paranha kariangal. Valare. Ssthyam

  • @fdsrt6147
    @fdsrt6147 3 года назад +2

    Valare nalla Avatharanam....paranjathellaam sathiyam

  • @Mpramodkrishns
    @Mpramodkrishns 3 года назад +3

    നമസ്തേ രജീഷ് സാർ 🙏 . വാക്കിയുള്ള ലഗ്നഭ ലത്തിനായ് കാത്തിരിക്കുന്നു🙏

    • @navagrahajyothisha918
      @navagrahajyothisha918  3 года назад

      തീര്ച്ചയായും.... ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @athulsasipandalam5565
    @athulsasipandalam5565 3 года назад +3

    Kollam..

  • @raveendranrr5760
    @raveendranrr5760 Год назад +1

    തുലാം 🌹വിശാഖം... 🙏👏👍... 👌💞♥️... ഞാൻ നഗൻ.

  • @favouritemedia6786
    @favouritemedia6786 3 года назад +3

    സമയം കൃത്യമായി വിനോയിഗിക്കാൻ പറ്റുന്നില്ല... മടി ആണ്... പ്രതി വിധി എന്താണ് സാമീ

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад +2

    🙏🙏🙏

  • @venugopalpillai6535
    @venugopalpillai6535 11 месяцев назад +1

    Sir my star is utradam but in my grahanila Lagnam shows Budhan but it comes under kanni rasi according to your presentation kanni lagnam comes 3/4 uthram ,chithira and chothi
    little bit confusing to me .appreciate your valuable guidance /advice

  • @abhinavpgishu9578
    @abhinavpgishu9578 3 года назад +2

    Sir anta makanta nalu magam 15-8-2015 10 .18am place Ranni .kanni legnam anu. Karkidakham rashil grahagal ninnal doshamano

  • @gopalakrishnapillait7001
    @gopalakrishnapillait7001 4 месяца назад

    Kanni rasi uthram234 legnam edavam rasi viazham gunam. ചെയ്യുമോ 46വയസ്സ്

  • @santhakumary1806
    @santhakumary1806 2 года назад +2

    Uthram kannikooru

  • @Karunakaran-vk3op
    @Karunakaran-vk3op 4 месяца назад

    ❤❤❤❤❤❤❤❤❤

  • @indiranoel9561
    @indiranoel9561 3 года назад +1

    Indira Atham 11/01/1969 early morning 3.45 am valare kashtathila husband always asukham makkalyde karyavum samadhanamilla mol 21/055/1997 4.15 PM visakham Abhishek 17/09/1994 Avittam 12.15 PM nokkiyitt parayumo

    • @indiranoel9561
      @indiranoel9561 3 года назад

      Husband North indian aan Noel 06/04/1958 Sunday samayam ariyilla valare kashtappadilan Delhi oru varumanamilla vishamathila nokkiyitt parayanam please makkal nannavumo

    • @navagrahajyothisha918
      @navagrahajyothisha918  3 года назад

      ജാതകം നോക്കണം

  • @manukumar7820
    @manukumar7820 3 года назад +3

    ജോലി വിവാഹം എന്നിവ അത്തം നക്ഷത്രക്കാരനു എന്നു ശരിയാകും 17-1-1990 3.55pm ആണ് ജനനം

  • @lathakk8338
    @lathakk8338 Год назад

    🙏🙏🙏🙏🌹🌹

  • @smitha2151
    @smitha2151 3 года назад +1

    നമസ്കാരം സർ, നമ്മുടെ ജാതകത്തിൽ ഒരു ഗ്രഹം ദോഷം ചെയ്യുന്നെങ്കിൽ നമ്മൾ അതിന് വേണ്ട പരിഹാരം ചെയ്താൽ അതിൻ്റെ ദോഷഫലം കുറയുക മാത്രമാണോ ചെയ്യുന്നത് അതോ ആ ഗ്രഹം പിന്നീടങ്ങോട്ട് ശുഭഫലം തരുമോ...കുറെകാലമായിട്ടുള്ള സംശയമാണ്.. Pls reply sir

    • @navagrahajyothisha918
      @navagrahajyothisha918  3 года назад +1

      ഗ്രഹ ത്തിന്റെ ബലം നമ്മുക്ക് ഉണ്ടാവാൻ വേണ്ടിയാണു പരിഹാരം കഴിക്കുന്നത്, ആ ഗ്രഹത്തിന്റെ ദശാ തീരുന്നത്തിന്റെ ദിവസം വരെ കഴിച്ചാൽ. ഗുണ ഫലം തരും

  • @prijukumar34
    @prijukumar34 3 месяца назад

    Pooda

  • @navagrahajyothisha918
    @navagrahajyothisha918  3 года назад

    www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559