Karkidakam lagnaphalam -navagraha Rajeeshkrishna 09495205808 കർക്കിടകം ലഗ്നഫലംഗുണഫലം -ദോഷ പരിഹാരങ്ങൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കർക്കിടകം ലഗ്നം.... ജാതകത്തിൽ എന്നപോലെ.. ലഗ്നഫലം അറിയാൻ സാധിക്കുന്നു, ലഗ്നം എന്നത് ഒരു വ്യക്തിയുടെ ആത്മസ്ഥാനമാണ്.... എല്ലാസവിശേഷകളും അറിയാൻ സാധിക്കുന്നു.... ജീവിതത്തിൽ മുല്യ മുള്ള അറിയാവാണ്
    രജീഷ്കൃഷ്ണ,ജ്യോതിഷ ഭൂഷണം നവഗ്രഹ, ഓമല്ലൂർ, പത്തനംതിട്ട,: 18- വർഷമായി.... ജ്യോതിഷം ,പൂജ, വാസ്തു,എന്നി മേഖലയിൽ സജിവമായ സേവനപരമായ ചിന്തയോടെ പ്രവർത്തിച്ചു വരുന്നു,,,നവഗ്രഹജ്യോതിഷലയം.
    (ജ്യോതിഷം പരിഹാരകർമങ്ങളിലൂടെ ഐശ്വര്യപരമായ ജീവിതം...)എന്നതാണ്... നവഗ്രഹ ജ്യോതിഷം ചാനലിന്റെ... ഉദേശലക്ഷ്യംതന്നെ..
    ഒരു ജാതകത്തിലെ.. അതി പ്രാധാന്യമർഹിക്കുന്ന കാര്യമാണ്..ലഗ്നമെന്ന ഭാഗം, അതിന് ഒരുl ജാതകന്റെ ജനന തീയതി സമയം -ജനിച്ച സ്ഥലം.. ഇവാകൊണ്ട് നിർണ്ണയിക്കുന്ന കാര്യമാണ് ലഗ്നം : ലഗ്നം കൊണ്ട് ഒരു വ്യക്തിയുടെ ഓജസ്സ്, തേജസ്‌, ശരീരം, ആരോഗ്യം, മുഖം,സൗന്ദര്യം, സമ്പത്ത്, ആയുസ്സ്, ഭാവധിപഗ്രഹം, ആത്മഭാവം അങ്ങനെ എല്ലാവിധമായ കാര്യങ്ങളും മനസ്സിലാ ക്കാൻ സാധിക്കും,ഈ ഫലം പുരഷൻ - സ്ത്രീ രണ്ട്‌ വിഭാഗമായിട്ടാണ്..ഈ വീഡിയോയിൽ പറയുന്നത്...ജീവിതത്തിൽ മുല്യമുള്ളതാണ് അതുകൊണ്ട്... നിങ്ങളുടെ ലഗ്നമറിയുന്നതിനായി RUclips coment box,വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ തീയതി, സമയം, ജനിച്ച സ്ഥലം ഇവ രേഖപെടുത്തിയാവിരുടെ ലഗ്നം.. First വീഡിയോയിൽ കഴിവതും Reply ചയ് തിട്ടോണ്ട്.
    ജാതകപരിശോധനക്ക് നിങ്ങൾക്ക് നേരിട്ടോ, ഓൺലൈൻ ഫോണിലുടെ ബന്ധപ്പെടാം : : 09495205808
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    *
    * യന്ത്രങ്ങൾ, പൂജ പരിഹാരം കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    For More information : 9495205808
    Follow us on Facebook : / navagrahajyo.... .
    NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Комментарии • 23

  • @navagrahajyothisha918
    @navagrahajyothisha918  3 года назад

    www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559

  • @geethabnair9020
    @geethabnair9020 Год назад +1

    100 correct valare adhikam ishtapettu paranjathil

  • @mayanair7204
    @mayanair7204 3 года назад +1

    Lagnaphalam.... Super👋👋👋👋👍👍

  • @bhaktavalsannair5021
    @bhaktavalsannair5021 2 года назад +1

    Ladies Ayiliyam ente thi paranjathu ellam correct anu

  • @sreedevipk7721
    @sreedevipk7721 Год назад +1

    😊😊😊

  • @jagadishchandran
    @jagadishchandran Год назад +1

    🌍🎸🎷🎁🏆🌏🌹 Blessings.
    24 01 2023 @ 18:37 Tuesday.

  • @sukanyaullas1614
    @sukanyaullas1614 3 года назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Srishtihomeboutique
    @Srishtihomeboutique 3 года назад +1

    👍🙏

  • @renjunp8438
    @renjunp8438 2 года назад +1

    🙏

  • @sujithakumaril9067
    @sujithakumaril9067 3 года назад +1

    Damodharan.k.v punrthum,
    Lekshmikutty.N. aswathy ,

  • @GLK1252
    @GLK1252 3 года назад +1

    23/3/2001 5.52 pm ethu lagnam anu

  • @user-fy3db2zw9b
    @user-fy3db2zw9b 2 года назад +1

    കർക്കിടക ലഗ്നം ലഗ്നത്തിൽ സൂര്യൻ ലക്നാധിപൻ ഏഴിൽ വ്യാഴം ആറിൽ 7 8 ഭാവാധിപനായ ശനി നാലിൽ ശശമഹായോഗം ചെയ്തു നിൽക്കുന്നു തിരുവോണം നക്ഷത്രമാണ് ഇതുവരെ സ്ഥലവും വീടും ഉണ്ടായിട്ടില്ല ശനിദശ ഗുണം ചെയ്യുമോ ദയവായി മറുപടി തരണം

  • @sukanyaullas1614
    @sukanyaullas1614 3 года назад +1

    💯💯💯💯💯

  • @sreemohankumar4718
    @sreemohankumar4718 2 года назад +1

    Avoid speed

  • @sreemohankumar4718
    @sreemohankumar4718 Год назад +1

    എല്ലാവരുടെയും ശത്രു

  • @abu6531
    @abu6531 Год назад +1

    1988,12,8 9: 30 am lagnam

    • @abu6531
      @abu6531 Год назад

      Please replay

  • @ranjithsoman3252
    @ranjithsoman3252 3 года назад +1

    11.8.1986..4.45.ethu.legnam.anu.thirumani