Beautiful storytelling by cute blind girl

Поделиться
HTML-код
  • Опубликовано: 25 окт 2022
  • കാഴ്ചശക്തിയില്ലാത്ത ഈ കൊച്ചു മിടുക്കിയുടെ കഥ കേട്ടിരിക്കാൻ എന്ത് രസമാണ്!!
    ഫൈഹയുടെ കഥ എത്ര തവണയാണ് ഞാൻ കേട്ടത് എന്ന് അറിയില്ല 🥰 റഹ്മാനിയ സ്കൂൾ സന്ദർശിച്ചപ്പോൾ പ്രധാന അധ്യാപിക ലൈല ടീച്ചറാണ് പരിചയപ്പെടുത്തിയത് മിടുക്കിയാണ് സ്കൂളിന് അഭിമാനമാണ് ഒരു കഥ പറഞ്ഞു കൊടുക്ക് എന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തന്ന കഥയാണിത്

Комментарии •