ചോറൂണിന്‌ നല്ല മുഹൂർത്തങ്ങൾ |Jyolsyar Binu brahmanandan | Astrological Life

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 14

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 3 года назад

    ഉപകാരപ്രദമായ നല്ല വീഡിയോ. നല്ല വിവരങ്ങൾ പറഞ്ഞു തന്ന ജ്യോൽസ്യർക് നന്ദി.

  • @durgaravichandran7646
    @durgaravichandran7646 4 года назад +1

    Thanku sir ..nalloru arivu kitty.corona kalathu ende perakuttykku choru kodukkan ambalathil pokan pattilla.njan chennai anu sir..veetil choru kodukkan entu nalil kodukkam

  • @psgopinathan9341
    @psgopinathan9341 Год назад

    when you say the suitable stats,show it in writting also.otherwise unable to follow

  • @SunilSunil-zr3ru
    @SunilSunil-zr3ru Год назад

    Nalla dhivasam nokkanno

  • @subinsv5746
    @subinsv5746 2 года назад

    Edavam masam choru oonu nadathiyal kuzhappam undo

  • @deepthisatheesh7875
    @deepthisatheesh7875 3 года назад +1

    എന്റെ മോൻ സെപ്റ്റംബർ 15 2020(ചിങ്ങം 30ആണ് ) മോന് എപ്പോൾ ചോറൂണ് നടത്തം. Replay തരണേ സാർ

  • @riyasworld5615
    @riyasworld5615 Год назад +2

    സർ 5 ആം മാസത്തിൽ നടത്തിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. നാട്ടിൽ അമ്പലത്തിൽ ന്നു കൊടുക്കാം ന്നു അമ്മ നേർന്നു.5 ആം മാസം ആണ്‌ ഞങ്ങൾ നാട്ടിൽ ഉണ്ടാകു. അമ്മ കൊടുക്കാം ന്നു പറയുന്നു

    • @nimeshkallada
      @nimeshkallada Год назад +2

      5 മാസം ആകുമ്പോ 150 ഡേ ആകില്ലേ 148 കഴിഞ്ഞാൽ കൊടുക്കാം എന്നല്ലേ പറഞ്ഞെ അപ്പൊ 5 ആം മാസത്തിൽ കൊടുക്കാം

  • @nkoshyann
    @nkoshyann 4 года назад

    Ente mon 30 Jan 2020 tim 9.51 ullathanu...chorooninu oru divasam paranju tharumo? Karkkidakam masathil kodukkamo?

  • @VijayaVijaya-ir2vq
    @VijayaVijaya-ir2vq Год назад

    കര്ക്കിടക്മാസത്തിൽ കുഞ്ഞി ന് ചോറ് കൊടുക്കുമോ ജന്മ നക്ഷത്രം വിശഖം. കർക്കിടക..6മാസം

  • @vaishnavivaishnavi1599
    @vaishnavivaishnavi1599 3 года назад

    Ente makal(March 1anu ) atham nal ,ennanu nalla time ennu parayavo sirrr

  • @sushamagk2994
    @sushamagk2994 3 года назад

    Thankew

  • @sreekumarannairn6667
    @sreekumarannairn6667 Год назад

    മുഹൂർത്ത പദവിയിൽ ഇടവം രാശി ഒഴിവാക്കണം എന്ന് പറഞ്ഞിട്ടില്ല മേടം രാശിയാണ് ഒഴിവാക്കണം എന്ന് പറഞ്ഞിരിക്കുന്നത് മറുപടി തരുമല്ലോ

  • @aishwaryasvr4217
    @aishwaryasvr4217 3 года назад +3

    15 naal alley paranjullu