bro ee hometheateril okke verunna 4 inch sub coil matti full range speaker aaki convert cheyyan patto 4ohms loadil oru 40w nte eduth poweril ,pattumengil aproximate enth cost verum
പേപ്പർ പൊളിഞ്ഞിട്ടില്ലെങ്കിൽ സെയിം പേപ്പർ തന്നെ സെറ്റ് ചെയ്യാം കറക്റ്റ് ഒറിജിനൽ ജെബിഎൽ പേപ്പർ കിട്ടില്ല വേറെ ഏതെങ്കിലും പേപ്പർ ഇട്ട് സെറ്റ് ചെയ്യേണ്ടിവരും
Sar voice kettittu ദൂരെ എങ്ങോ ആണെന്ന് കരുതുന്നു അങ്ങനെ വരുമ്പോള് സ്വന്തം ആവശ്യത്തിന് സാധനം വളരെ കുറച്ച് മതിയാകും അപ്പോ അയച്ചു തരുന്നതിന് നമുക്കു ചിലവ് കൂടും ല്ലെ സാർ
very good performence..thanks
Chetta adipoli work 👍
Thanks bro
bro ee hometheateril okke verunna 4 inch sub coil matti full range speaker aaki convert cheyyan patto 4ohms loadil oru 40w nte eduth poweril ,pattumengil aproximate enth cost verum
കോസ്റ്റ് എത്ര വരും എന്ന് അറിയില്ല പേപ്പറും കോയിലും മാറ്റി സ്പീക്കർ ആക്കാൻ പറ്റും സാധനങ്ങൾക്ക് മാക്സിമം 150 രൂപ ഒക്കെ ആവുള്ളൂ
8 inch set akan pattuvo
പറ്റുമല്ലോ
Ethinulla pepper voice coil kittunnilla evide kittum
കുന്നംകുളം ഭാവന തിയേറ്ററിന് മുൻവശം അവിടുത്തെ കടയിൽ കിട്ടും അതുപോലെ തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡ്
@@man4tech805Please provide Online purchase link if available 🙏
10"sub woofarinte papper spiderum kittumo kottayath illa
തൃശ്ശൂരിൽ കിട്ടും
Contact number ഉണ്ടോ
Broo cone price ethrayaa???
ഇത് ചെയ്തിട്ട് രണ്ടു കൊല്ലമായി അത് കാരണം വലിയ ഓർമ്മയില്ല
ബ്രോ എങ്ങന്നെ ചെയ്താൽ പഴയ വർക് കിട്ടുമോ
പഴയ വർക്കിംഗ് കിട്ടണമെങ്കിൽ അതിന്റെ സെയിം കോയൽ വൈൻഡിങ് ചെയ്തു ഇട്ടാൽ മതി
@@man4tech805 ബ്രോ എന്റെ കൈയിൽ 12 inch sub ഇണ്ട് ബട്ട് അതിൽ വോളിയം കുട്ടുമ്പോൾ വോയ്‌സ് കോയിൽ ഒരയുന്ന സൗണ്ട് അഹ് ബസ്സിന് ക്ലാരിറ്റി കിട്ടുന്നില്ല
അത് വയിൻറ്റിങ് ചെയ്താൽ മാറുമോ
Jbl subwooferinte papper matta ethra avum bro
പേപ്പർ പൊളിഞ്ഞിട്ടില്ലെങ്കിൽ സെയിം പേപ്പർ തന്നെ സെറ്റ് ചെയ്യാം കറക്റ്റ് ഒറിജിനൽ ജെബിഎൽ പേപ്പർ കിട്ടില്ല വേറെ ഏതെങ്കിലും പേപ്പർ ഇട്ട് സെറ്റ് ചെയ്യേണ്ടിവരും
Coil and paper evide ninnum kittum
തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡ് അവിടെ ഒരുപാട് കടകൾ ഉണ്ട്
Love from kollam
6inch subwoofer peppar price athrayanu bro pls parayamo kuduthalano
50to100 അത്രയ്ക്ക് ഒക്കെ വരുള്ളൂ
Bro 40w speakerinte spaiderum peparum coilum ayach tharan Patto
പിന്നെന്താ ചെയ്തു തരാലോ
@@man4tech805 enna ayach thara
Enganaya rate vara
എന്റെ വാട്സ്ആപ്പ് നമ്പർ 8111855949
Sar voice kettittu ദൂരെ എങ്ങോ ആണെന്ന് കരുതുന്നു അങ്ങനെ വരുമ്പോള് സ്വന്തം ആവശ്യത്തിന് സാധനം വളരെ കുറച്ച് മതിയാകും അപ്പോ അയച്ചു തരുന്നതിന് നമുക്കു ചിലവ് കൂടും ല്ലെ സാർ
Rate enna ayi
Place evid yaa
കുന്നംകുളം
@@man4tech805 കേച്ചേരി അറിയോ
അറിയാം മച്ചാനെ
ithinte koyalum pepparum evidunnu kittum
🤔🤔
തൃശ്ശൂരിൽ പോസ്റ്റ് ഓഫീസ് റോഡ്
10inch woofer pepper onlin കിട്ടാൻ വഴിയുണ്ടോ
എവിടെയാണ് സ്ഥലം
ഈ പേപ്പർ എവിടെ കിട്ടും...😢
കുന്നംകുളം ഭാവന തിയേറ്ററിന് അടുത്ത് പവർ സിസ്റ്റം ഇലക്ട്രോണിക് ഷോപ്പ്
കൊറിയർ ഉണ്ടോ...
6 inch Cone paper avida kittum price onnu para
കുന്നംകുളം ഭാവന തിയേറ്ററിന് ഓപ്പോസിറ്റ് ഉള്ള ആൽഫ ഇലക്ട്രോണിക്സ് തൃശ്ശൂര് ആണെങ്കിൽ ലക്ഷ്മി ഇലക്ട്രോണിക്സിന് മീതെ
@@man4tech805 price ariamoo
ചേട്ടാ ഇതിൻറെ കോയിലും പേപ്പറും എവിടുന്നു വാങ്ങിക്കാൻ കിട്ടും
കുന്നംകുളം ഭാവന തിയേറ്ററിന് മുൻവശം ഉള്ള ഇലക്ട്രോണിക്സ് കടയിൽ കിട്ടും
Bro 12 inch peppar mattan ethra cost varum
ചാനൽ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്
Coil bakileke tattikano
മനസ്സിലായില്ല
Bro kunnamkulath alpha electronics subwoofer cone illa enn paraju athukond avar subwoofer repair cheyyunna stalam paraj thannu avide koduthu😅😊
Ok bro my number8111900289
@@man4tech805 thanks❤❤
Kadayill koduthall ethra rupa avum
വാട്സ് സൈസ് അനുസരിച്ച് ഇരിക്കും പത്തിഞ്ച് ആണെങ്കിൽ 200/250 സബ് ആണെങ്കിൽ വ്യത്യാസം വരും
@@man4tech805 8 ohms 50 watt ethra rupaya
180
Full repair cheyan 180 mathiyo
അത്രയും മതി എട്ടിഞ്ച് ആണെങ്കിൽ
Bro ayachu thannal sheriyaki taro
അയച്ചു തന്നാൽ ശരിയാക്കി തരാം
Ethra total price ayi
180 രൂപ ക്യുളിൽ
❤super
ഹായ്
Super method 👌👌⚡⚡⚡👏👏👍👍
പഴയതു പോലെ ഇപ്പോൾ spare കിട്ടുന്നില്ല
തൃശ്ശൂര് കിട്ടും ചേട്ടാ സബൂഫറോ സ്പീക്കറോ സാധാ ഏതിന്റെ പാർട്സ് വേണമെങ്കിലും തൃശ്ശൂര് പോസ്റ്റ് ഓഫീസ് റോഡ്
തൃശൂരിലെ കടയുടെ ഫോൺ നമ്പർ കടയുടെ പേര് തരാമോ
Nice video😍😍😍
Ur location plz????....
കുന്നംകുളം
എന്ത് സംസാരമാണെടോ
തുടക്കം ആയതുകൊണ്ടാ ചേട്ടാ നാലാമത്തെ അഞ്ചാമത്തെയോ വീഡിയോ ആണ് അത്
Superr👍👍⚘⚘
Correct coil കിട്ടാൻ പ്രയാസം ആണ്
ഇവിടെ കറക്റ്റ് കോയിൻ വൈൻഡ് ചെയ്തു കിട്ടും
👍🏼🌟
സാധനം വാങ്ങിക്കുന്നത് എവിടുന്നാ
കുന്നംകുളം
@@man4tech805 bro kunnamkulam evedeyanu njan abide thanne an🥰
ആൽഫ ഇലക്ട്രോണിക്സ് ഭാവന തിയേറ്റർ ഓപ്പോസിറ്റ്
കുന്നംകുളത്തു ഷോപ്പ് ഉണ്ടോ. എനിക്ക് വരാൻ ആണ്
കുന്നംകുളത്ത് ഷോപ്പ് അല്ല ചേട്ടാ ഞാൻ വീട്ടിൽ ആണ് വർക്ക് ചെയ്യുന്നത്
Poli
താങ്കൾ കുന്നംകുളത്തുക്കാരനാണോ...?
അതേ കുന്നംകുളംകാരൻ തന്നെ
Number please
8111900289