Surabhiyum Suhasiniyum 2 | Flowers | EP # 51

Поделиться
HTML-код
  • Опубликовано: 27 сен 2024
  • തിങ്കൾ - ശനി രാത്രി 6:00-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 127

  • @AbhiramiNr
    @AbhiramiNr 3 часа назад +46

    സുഹാസിനി അമ്മയെയും സുരദിയെയും ഒരുപോലെ ഇഷ്ടപെടുന്നവർ ഉണ്ടാ❤❤

  • @Sakkeena-qc7sq
    @Sakkeena-qc7sq 3 часа назад +20

    രണ്ട് മരുമക്കളും അടിപൊളി ചിരിച്ചു മതിയായി 😂😂😂😂

  • @ranibiju3150
    @ranibiju3150 3 часа назад +33

    അച്ചാർ അല്ലേ വിഷയം, അപ്പൊ സുരഭി തന്നെ ആണ് കൂടെ പോകണ്ടത്

    • @Shanu4422
      @Shanu4422 3 часа назад +2

      👍

    • @AshaAsha-ce3bs
      @AshaAsha-ce3bs 2 часа назад +1

      Yes

    • @JustMe-w4z
      @JustMe-w4z 2 часа назад

      അതെ.അവൾക്കല്ലേ കമ്പനി ഒക്കെ നടത്തി ,ജോലി ചെയ്തൊക്കെ പരിചയം ഉള്ളൂ.

  • @souravvm4832
    @souravvm4832 4 часа назад +64

    സുഹാസിനി അമ്മ ഫാൻസ്‌ ഉണ്ടോ ❤

  • @ranisandeep575
    @ranisandeep575 3 часа назад +15

    Anthayalum suraphikku pratheeshinodu nalla snehamundu

  • @nivya44
    @nivya44 4 часа назад +151

    സുഹാസിനി അമ്മയെയും സുരഭിയെയും ഒരുപോലെ ഇഷ്ടപെടുന്നവർ ഉണ്ടൊ

  • @akhilrj6319
    @akhilrj6319 4 часа назад +11

    Njngal pande thadavu family ah 😂 lekshmi 😂😂

  • @nusisiru
    @nusisiru 3 часа назад +29

    Prathishine eshttamulavar undoo

  • @ushaushafranics3557
    @ushaushafranics3557 3 часа назад +10

    r സുഹാനി അമ്മേ സൂപ്പർ അടിപൊളി🥰🥰🥰

  • @akhilrj6319
    @akhilrj6319 4 часа назад +11

    Njangal pande thadavu family ah 😂 lekshmi 😂😂

  • @su84713
    @su84713 3 часа назад +25

    ബുർജ് ഖലീഫൻ👍👍😂😂😂 അനുക്കുട്ടി സൂപ്പർ

  • @rahimm3384
    @rahimm3384 4 часа назад +15

    Dance poli🫨🥰☺️ well done suhasiniyamma
    0:05

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 4 часа назад +84

    . സുരഭി സുഹാസിനി ഫാൻസ് ഉണ്ടോ. ലൈക്ക് ടു

  • @sreenivasantm3500
    @sreenivasantm3500 3 часа назад +16

    അനുവിനെ ശരിക്കും ഉമ്മ വെക്കാൻ😊 കൊതിയാവുന്നു

  • @Greshma180
    @Greshma180 3 часа назад +13

    Director sir pratheesh annan paranjathu pole oru hanymoon trip okke ulla oru episod konduvaru.season 1 le angane episod illa ithillegilum angane oru episod undavumennu prathikshikunnu ea request onnu accept cheyyanam ea combo ishttapedunna kure perund

    • @nithinabraham7057
      @nithinabraham7057 2 часа назад +1

      season 1 ep 344 to 350 surabhi pratheesh hanimoon trip aayirunnu but happiness illairunu enne ullu

    • @mariesanthosh1357
      @mariesanthosh1357 2 часа назад +1

      Athe

  • @JustMe-w4z
    @JustMe-w4z Час назад +5

    Company നടത്തിയും ജോലി ചെയ്തും പരിചയം surabhikk.അതുകൊണ്ടാണ് സുഹാസിനി surabhiye കൊണ്ടുപോവാൻ വിചാരിച്ചത്.ഒരു പണിയും ചെയ്യാതെ തിന്നും കുടിച്ചും ഇരിക്കുന്ന ലക്ഷ്മിക്ക് എന്തോന്ന്.പൂച്ചക്കെന്താ ponnurukkunnidathh 😂.surabhikk അച്ചാർ ഉണ്ടാക്കാനും അച്ചാർ കമ്പനി നടത്താനും അറിയാം.ലക്ഷ്മിക്ക് അച്ചാർ നക്കാൻ മാത്രേ അറിയൂ😂😂. that's all.allenki രണ്ട് പേരെയും കൊണ്ട് പോവരുത്.ജോലി ചെയ്യാൻ സുരഭിയും കറങ്ങാൻ പോവാനും തിന്നാനും ലക്ഷ്മിയുമോ?അതിൽ ഒരു ന്യായവും ഇല്ല.

  • @ambadyvlogger9579
    @ambadyvlogger9579 2 часа назад +9

    Ellarum kude oru trip pona episode venam, allenki prethishum surabhineyum honeymoon trip nu pona episode venam susu 1 il polum avarde wedding anniversary polum agoshichattilla

  • @sreeja8021
    @sreeja8021 4 часа назад +7

    Suhasini amma super

  • @manjurajendran9179
    @manjurajendran9179 3 часа назад +9

    ❤❤❤❤🎉🎉🎉സുരഭി സുസു 🎉🎉🎉🎉🎉🎉

  • @smithabrham2321
    @smithabrham2321 2 часа назад +4

    അവരും കൂടെ വന്നാൽ ഇതു പൊളിക്കും 💪

  • @globalwings975
    @globalwings975 2 часа назад +4

    Achaaru company in Dubai 😂😂😂

  • @SnehaAnna0513
    @SnehaAnna0513 3 часа назад +6

    Inne ente birthday ane allavarum wish cheyyo

    • @Shanu4422
      @Shanu4422 3 часа назад +1

      Happy birthday❤🎉🎉🎉🎉

    • @AshaAsha-ce3bs
      @AshaAsha-ce3bs 2 часа назад +1

      ʜᴀᴩᴩʏ ʙɪʀᴛʜᴅᴀʏ 🎉🎉🎉🎉

    • @anjanasuresh7021
      @anjanasuresh7021 2 часа назад

      Happy burthday da🎉🎉🎉🎉🎉🥳🥳

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 3 часа назад +2

    Surabhiyum suhasiniyum season 2 serial Lakshmi character like home serial mayawati character

  • @സൗഹാർദ്ധ
    @സൗഹാർദ്ധ 3 часа назад +3

    തടവ് ഫാമിലി യാ 😂

  • @MubeenaMubi-th4ve
    @MubeenaMubi-th4ve Час назад +3

    ഒരിക്കൽ സുഹാസിനി അമ്മയും മുത്തു അണ്ണനും ഫ്ളൈറ്റിൽ പോയില്ലേ അത് മറന്നോ മുത്തു പാസ്പോർട്ടില്ല ന്ന് പറഞ്ഞു 😂😂😂

    • @Mehajabin1608
      @Mehajabin1608 Час назад +1

      അത് അങ്കമാലി അല്ലെ പോയത് 😂 കല്യാണത്തിന്

  • @JustMe-w4z
    @JustMe-w4z Час назад +1

    എന്നും പാചകം ചെയ്യുന്ന സുരഭി.കൊല്ലത്തിലൊരിക്കൽ കാര്യ സാധ്യത്തിന് വേണ്ടി മാത്രം ഉരുട്ടി uuttunna ലക്ഷ്മി😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 часа назад +3

    *no one can replace old lakshmi💯🔥*

  • @JustMe-w4z
    @JustMe-w4z Час назад +1

    19:42 ഓന്തിൻ്റെ സ്വഭാവം ലക്ഷ്മി😂 20:17 മുത്തു പറഞ്ഞത്💯👌😂 19:54 ഇതാണ് സുരഭിയും 20:45 പ്രതീഷും❤

  • @thulasisiju21
    @thulasisiju21 3 часа назад +16

    ലക്ഷ്മി ഇപ്പോൾ സൂപ്പർ ആകുന്നുണ്ട് 😄

  • @geethajoseph2470
    @geethajoseph2470 2 часа назад +1

    At least have a good script before --- mallika -- please --- if it's not Worthy -- please do not,---u have a reputation - added th ur husband's nd sons'

  • @smithabrham2321
    @smithabrham2321 2 часа назад +4

    മുടിയനും കൂട്ടുകാരൻ അവിടെ?

    • @mariesanthosh1357
      @mariesanthosh1357 2 часа назад +1

      Mudiyan udane varum anna thonne, ambujunum varuvayrikum

    • @Am_lallu
      @Am_lallu 2 часа назад +2

      ഉടനെ എത്തും 😍 എന്ന് കരുതുന്നു.

    • @shylajasatish9660
      @shylajasatish9660 2 часа назад +1

      Ambujan aliyans IL Anne ippol

  • @aaminaamizz9550
    @aaminaamizz9550 4 часа назад +2

    Today Episode 🔥🔥🔥

  • @muhammedthanveer7
    @muhammedthanveer7 4 часа назад +3

    കിടിലൻ ❤️🩵🩷💛🩷

  • @robinsmini4835
    @robinsmini4835 4 часа назад +2

    ❤❤❤❤

  • @kripashalom6332
    @kripashalom6332 Час назад +1

    Surafi suhasiniyamma❤❤❤❤❤❤❤❤❤❤

  • @Sleepyhead7896
    @Sleepyhead7896 3 часа назад +2

    ലക്ഷ്മി 'മുത്തു അണ്ണാ' എന്ന് വിളിക്കുന്നതിന് പകരം മുന്നത്തെ ലക്ഷ്മി വിളിച്ചിരുന്ന പോലെ 'മുത്തൂ' എന്ന് തന്നെ വിളിക്കുന്നതാ രസം😊❤

    • @ambadyvlogger9579
      @ambadyvlogger9579 2 часа назад +2

      Muthu annan enn vilichathy

    • @Sleepyhead7896
      @Sleepyhead7896 2 часа назад

      ​@ambadyvlogger9579 അതല്ലെഡോ... ആ കുടുംബത്തിലെ മറ്റ് അംഗങ്ങളെ പോലെ അല്ല,
      ലക്ഷ്മി എന്ന കഥാപാത്രം കുറച്ച് പൊങ്ങച്ചവും അസൂയവും അധികാരവും ഒക്കെ കാണിക്കുന്ന ഒരു സ്ത്രീ ആണ്.. അപ്പൊ ആ കുടുംബത്തിലെ ഒരു കൊച്ചമ്മ ആണെന്ന് ഭാവിക്കുന്ന പെണ്ണ് എന്ന നിലയിൽ അങ്ങനെ മുത്തു എന്ന് മാത്രം വിളിക്കുന്നതാ ആ കഥാപാത്രത്തിന് ചേരുന്നത്..
      വിനയം തീരെ ഇല്ല അവർക്ക്..
      മുന്നേ ലക്ഷ്മി എന്ന കഥാപാത്രം ചെയ്ത നടി ആ ഒരു ധർമം അനുസരിച്ച് ആണ് ഈ കഥാപാത്രം ചെയ്ത് വെച്ചത്..
      ഇപ്പൊ ഉള്ള ലക്ഷ്മിയും അതേ രീതിയിൽ തന്നെ വിളിക്കുകയായിരുന്നെങ്കിൽ കുറച്ച് കൂടി ഒരു നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രത്തിൻ്റെ പവർ വരും എന്നാണ് ഞാൻ ഉദ്ദേശിച്ചത്😊
      (പക്ഷേ, കോമഡി ചെയുന്ന കാര്യത്തിൽ, ഈ റോള് ഭംഗി ആക്കുന്ന കാര്യത്തിൽ ഇപ്പോളത്തെ നടിയും ഒട്ടും മോശം അല്ല)

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 2 часа назад +3

    അനുമോൾ ജീവനും പേർളി ശ്രീനിഷ് ദമ്പതികൾ തുടങ്ങിയ പോലെ സെലിബ്രിറ്റി ഇൻ്റർവ്യൂ ചെയുന്ന യൂടൂബ് ചാനൽ തുടങ്ങിയോ.ടോവിനോ ആയിട്ടുള്ള ഇൻ്റർവ്യൂ കണ്ടു ഇൻ്റർവ്യൂ എടുക്കുന്നത് ബെഹ്റ്ൻ vechanno.

    • @ranisandeep575
      @ranisandeep575 Час назад

      @@AbhinavkrishnaMR-l5g avaru friends alla😂😂😂😂

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g Час назад

      @@ranisandeep575 അവരുടെ വിവാഹം ആണോ നവംബറിൽ

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g Час назад

      ​@@ranisandeep575 നവംബർ അനു ജീവൻറെ ആണോ കല്യാണം

    • @Greshma180
      @Greshma180 35 минут назад +1

      ​@@AbhinavkrishnaMR-l5gAlla annu vere arudeyo wedding anu anu chechiyod midiakkar kalyanathe kurichu chodikathirikananu chechi ah oru date chumma paranjathu.

    • @Greshma180
      @Greshma180 33 минуты назад

      ​@@AbhinavkrishnaMR-l5g anu chechi jeevan chettan interviewil parayunnundu avarkkidayil angane oru relation illa avar angane think polum cheythittilla epizhum nalla friends ayi irikkananu ishttam ennokke interviewil parayunnundu anu chechi

  • @anniejohn1647
    @anniejohn1647 4 часа назад +3

    Kazhinja etho oru episodil muthu annane flight il kondupoyallo annu passport illatheyano kondupoye😂😂😂😂

    • @ajilpm3534
      @ajilpm3534 3 часа назад +1

      അതിനു ഇന്റർനാഷണൽ അല്ല പോയത്

    • @Adam-12-14
      @Adam-12-14 3 часа назад +1

      വെറും ഐഡി കാർഡ് കൊണ്ട് പോകാൻ പറ്റുന്ന ഫ്ലൈറ്റ് യാത്രയും ഇണ്ട് അതറീലെ?,

    • @amsheerachu5352
      @amsheerachu5352 3 часа назад +1

      ലോക്കൽ ട്രിപ്പ്പിന് pasport വേണ്ട

    • @nithinabraham7057
      @nithinabraham7057 2 часа назад

      keralathinu ullil aanu annu poyathu keralathinu purathu pokan mathram mathi passport

    • @Am_lallu
      @Am_lallu 2 часа назад

      ​@@nithinabraham7057 ഇന്ത്യക്ക് പുറത്തു പോകാൻ മതി passport. Domestic നു വേണ്ട

  • @ranics8884
    @ranics8884 Час назад

    Mallika sukumaran 70 വയസ്സെങ്കിലും കാണും😊

  • @supplierstradespc4185
    @supplierstradespc4185 44 минуты назад

    ലക്ഷ്മിയുടെ സൗണ്ട് മാറ്റണം. ബോർ.

  • @alanmathew209
    @alanmathew209 4 часа назад +2

    Nale susu indo sunday ayathkond innathe promil kannichu

  • @nazarebrahimkutty3162
    @nazarebrahimkutty3162 3 часа назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vaishnavis-hh3wk
    @vaishnavis-hh3wk 2 часа назад

    Innathe episode inu shesham kanicha promo kandavar arengilum ee comment kanunudangil enthayrunu enulath paranj tharamo😊

  • @resmikld189
    @resmikld189 53 минуты назад

    Suhasiniyammayude koode pokan yogyata ullatu Prashobhinum,surabhikum matramanu. Karanam chadrahasathil hardwork cheyytu munneriatu ivar matramanu. Pratheeshum,Lakshmiyum veettil irunnal mati.

  • @rahiyanathm.v5453
    @rahiyanathm.v5453 4 часа назад +1

    ❤❤❤

  • @ameeraammi6901
    @ameeraammi6901 3 часа назад

    Adipoli sohvsnn Cehci denc 🥰😃

  • @AR-iz6lx
    @AR-iz6lx Час назад

    Lakshmi kurachu ovaraa

  • @wahidaaboo2482
    @wahidaaboo2482 15 минут назад

    Lakshmi have something somewhere like Sheela.

  • @aneeshabrahamabraham3352
    @aneeshabrahamabraham3352 2 часа назад

    മുത്തു ഉയിർ

  • @shenishaji2348
    @shenishaji2348 3 часа назад +1

    👌👌👌👌👌

  • @mereenakurien9035
    @mereenakurien9035 Час назад

    Kochamma is a classy lady.

  • @deeshithlalmv8005
    @deeshithlalmv8005 2 часа назад

    ❤❤❤❤❤🎉🎉🎉😊😊😊😮😮😮

  • @ushaushafranics3557
    @ushaushafranics3557 2 часа назад

    ❤❤❤😂😂😂😂😅

  • @shameershameer8698
    @shameershameer8698 3 часа назад

    🎉❤😂❤🎉❤

  • @Fathima-gb6ms
    @Fathima-gb6ms 2 часа назад

    11:19😂

  • @ZxcZxc-x4w
    @ZxcZxc-x4w Час назад

    ❤❤❤❤

  • @ayshamisriya
    @ayshamisriya 2 часа назад

  • @jithusabivlog5739
    @jithusabivlog5739 3 часа назад

    ❤😊

  • @siduvlogkitchen9971
    @siduvlogkitchen9971 3 часа назад

    👍

  • @sindhum1577
    @sindhum1577 2 часа назад

    Gee

  • @abrahama425
    @abrahama425 Час назад

    Ee dubai il pokunnathinu itreku entha demand Idan ... Kanda thengel kerunna sankaran vare poyi avide . Ini Bengali in kerala koodiye pokan ulu .

  • @Ayshah__346
    @Ayshah__346 2 часа назад +3

    Surabhi ippo over act cheyyaanu negative paranjadhalla☺️rashmi nalla comedy aanu👍🏻😂

    • @JustMe-w4z
      @JustMe-w4z 2 часа назад +1

      🤭നല്ല കോമഡി😂😂നേരെ ultta ആണെന്ന് commonsense ഉള്ള എല്ലാർക്കും അറിയാം.

  • @leenap.v9117
    @leenap.v9117 3 часа назад +3

    കമ്പനി വളർത്തികൊണ്ട് വന്നത് പ്രശോബ് ആണ്. അപ്പൊ ലക്ഷ്മി യെ കൂടി കൊണ്ട് പോവാം

    • @nithinabraham7057
      @nithinabraham7057 2 часа назад +4

      pratheesh kulamakkiya compani thiricheduthu labhathil aakkiyathu surabhi aanu appo surabhiku pokam dubai

    • @AshaAsha-ce3bs
      @AshaAsha-ce3bs 2 часа назад +4

      ലക്ഷ്മിക്ക് അച്ചാർ ഉണ്ടാക്കാനൊന്നും അറിയില്ല 😊 സുരഭിയാണ് പോകാൻ യോഗ്യത ഉള്ള ആൾ 👍💖

    • @JustMe-w4z
      @JustMe-w4z 2 часа назад +3

      പ്രശോഭ് ആണെങ്കി പ്രശോഭ് ആണ് പോവേണ്ടത്.അല്ലാതെ ചുമ്മാ ഒരു പണിയും ചെയ്യാതെ തിന്നും കുടിച്ചും ഇരിക്കുന്ന ലക്ഷ്മിക്കെന്ത് കാര്യം,,puchakkenthaa ponnurukkunnidathh 😂😂😂😂

    • @JustMe-w4z
      @JustMe-w4z 2 часа назад +1

      ​​​​​​​@@AshaAsha-ce3bsലക്ഷ്മിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല.ആകെ അറിയുന്നത് അസൂയയും പോരും കുത്തിത്തിരുപ്പും ഉണ്ടാക്കാൻ ആണ്😂surabhikk കമ്പനി നടത്തി പരിചയം ഉണ്ട്..

    • @JustMe-w4z
      @JustMe-w4z Час назад

      ​​​​Surabhikk അച്ചാർ ഉണ്ടാക്കാനും അച്ചാർ കമ്പനി നടത്താനും അറിയാം.ലക്ഷ്മിക്ക് അച്ചാർ നക്കാൻ മാത്രം അറിയാം😂😂😂😂😂😂😂😂😂😂😂@@AshaAsha-ce3bs

  • @ayyappadass.v7403
    @ayyappadass.v7403 3 часа назад +4

    ഇന്ദ്രൻ ഡാൻസ് കളിക്കുന്നതുപോലെ തോന്നുന്നു
    സാരി ഉടുത്ത ഇന്ദ്രൻ

  • @radhikarajeev5844
    @radhikarajeev5844 4 часа назад +1

    Hai

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 2 часа назад

    പുതിയ ലക്ഷ്മിയുടെ അഭിനയം നന്നാവുന്നുണ്ട്

  • @പിരിപോയവൻ-ശ3ല
    @പിരിപോയവൻ-ശ3ല 2 часа назад +2

    ഈ ഒര് പരിപാടി ഉള്ളത് കൊണ്ട് മാത്രം ഫ്ലവേർസ് കാണാറില്ല 😏