Comedy Utsavam│Flowers│Ep# 258

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 545

  • @ജിന്നുകളുടെരാജകുമാരൻ

    അറിയാതെ കണ്ണ് നിറഞ്ഞു പോയ എപ്പിസോഡ് ആണ് ഇത്.. പടച്ചവൻ കൊടുത്ത രണ്ടു അനുഗ്രഹങ്ങൾ ആണ് ഈ കുട്ടികൾ....

    • @muthuspgt1874
      @muthuspgt1874 6 лет назад +4

      ഞാനും കരഞ്ഞു പോയി

    • @nizarabdulkadar3191
      @nizarabdulkadar3191 6 лет назад +5

      കരയിപ്പിച്ചു കളഞ്ഞല്ലോ മിഥുനേട്ടാ.സത്യം ഇതാണ് നമ്മുടെ കുടുംബം.സുഖവും സന്തോഷവും .കിട്ടുന്ന ഒരു സുഖമുള്ള വേദി..

    • @ranjitha2606
      @ranjitha2606 6 лет назад +1

      കുഞ്ഞുങ്ങളെ നിങ്ങളുടെ മുന്നിൽ ഞാൻ വെറും ഒരു പുഴു... നിങ്ങൾക്കു ഈശ്വരാനുഗഹം എന്നും ഉണ്ടാവും.

    • @shanavasppic331
      @shanavasppic331 4 года назад

      🕋 on Tuesday

    • @beaujude9412
      @beaujude9412 3 года назад

      instablaster.

  • @shinoj.oshocp3014
    @shinoj.oshocp3014 6 лет назад +96

    ഈ പെൺകുട്ടികളുടെ (പർഫോമൻസ് കണ്ട് തീർത്തും ഞാൻ കരഞ്ഞു പോയി .ദൈവം ആരോഗ്യപരമായി എല്ലാം തന്നിട്ടും എന്തിന് നാം അഹങ്കരികണം.കോമഡി ഉൽസവം തികച്ചും വ്യത്യസ്തമാണ് മനുഷ്യത്വമുളള മലയാളികളെയും വാർത്തെടുകുന്നുണ്ട് ശരിക്കും പരിപാടിയുടെ കൂടെ ദൈവം ഉണ്ട്.......... കുറേ നൻമ നിറഞ്ഞ മനസ് ചേർന്നാൽ തന്നെ ദൈവതുലൃം
    എന്ന്. ഷിനോജ്.സി.പി

    • @kuttymankarumkutty2802
      @kuttymankarumkutty2802 6 лет назад +3

      സത്യം .....ഒരുപാട് ആരു മറിയാതെ പോകുമായിരുന്ന കലാകാരന്‍മാരെയാണ് കൈ പിടിച്ചു വഴിതെളിച്ചു കൊടുക്കുന്നത് .....നല്ല മനസ്സുകള്‍ക്ക് ....മ്മളേം പ്രാര്‍ത്ഥനകള്‍ ...

    • @bijuvijayan3522
      @bijuvijayan3522 6 лет назад

      Correct shinoj

    • @shinoj.oshocp3014
      @shinoj.oshocp3014 6 лет назад

      @@bijuvijayan3522 hai

  • @mavelimedia7742
    @mavelimedia7742 6 лет назад +94

    ആ കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മയ്ക്കും ഒരു ജീവിതം നല്കിയ.... അഷ്റഫ് കാക്ക... അതുപോലെ തന്നെ,.. വാഹനം നല്കിയ, ലത ചേച്ചി പ്രമോദ് ചേട്ടന്‍... വഴിചിലവിനായി സഹായിച്ച ചേച്ചി.... ഇവരെല്ലാമാണ്... നമ്മുടെ സെലിബ്രേറ്റികള്‍...

    • @bijuvk1973
      @bijuvk1973 6 лет назад +1

      Retheesh G Maveli salute to Asharaf Bhai, you are a great man and one of my hero

    • @shinostk
      @shinostk 6 лет назад

      Retheesh G Maveli മിഥുൻ ഒരു സംഭവം ആണ് അല്ലേ

    • @mammuskt
      @mammuskt 6 лет назад

      😍

  • @justastep6433
    @justastep6433 6 лет назад +203

    ഈ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഈ ഉമ്മാന്റെ പ്രിയതമനായ പ്രിയപ്പെട്ട ഉപ്പച്ചിക്ക്....
    സ്കൂൾ യാത്ര സുഖകരമാക്കാൻ കൂടെ നിന്ന പ്രമോദേട്ടനും...
    മതഭ്രാന്ത് പറഞ്ഞവരെ പുഛിച്ച് തള്ളിയ
    മ്മടെ തൃശൂരുള്ള യു കെ ക്കാരി ചേച്ചിക്കും....
    എല്ലാത്തിലുമുപരി അടുത്ത നാട്ടുകാരായ ഞങ്ങൾക്ക് പോലും ഇവരെ കൂടുതലായി പരിജയപ്പെടുത്തിയ കോമഡി ഉത്സവത്തിനോടും......
    നന്ദിയും കടപ്പാടും....

  • @Shaji-sn6cv
    @Shaji-sn6cv 6 лет назад +69

    ആ രണ്ടു കുട്ടികളെയും ദൈവം മാത്രം അനുഗ്രഹിച്ചാൽ പോരാ അവർ വാടകവീട്ടിലാണ് താമസിക്കുന്നത് എല്ലാവരും സഹായിക്കുക

  • @themomentsoflife9416
    @themomentsoflife9416 6 лет назад +16

    ആ കുട്ടികളെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.
    ആ കുട്ടികളുടെ ഉപ്പ അദ്ദേഹം ദൈവമനുസുള്ള മനുഷ്യൻ. അവരെ സഹായിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ.

  • @fasalponnanifasalponnani8854
    @fasalponnanifasalponnani8854 6 лет назад +71

    കടലിന്റെ മക്കളെ ആദരിച്ച ഈ കോമഡി ഉത്സവത്തിൽ പ്രളയ പ്രദേശങ്ങളിലും ദുരിതാശ്വാസ കേമ്പിലും സിനിമ നടന്റെ പരിവേശമൊന്നുമില്ലാതെ വെറും സാധാരണ കാരനായി പ്രവർത്തിച്ച ടോവിനോയെ ഈ വേദിയിൽ ഗസ്റ്റ്‌ ആയെല്ല അദരിക്കാനായി കൊണ്ടുവരണം എന്നുള്ളവർ ലൈക്ക്

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 лет назад +69

    പൊന്നു മക്കളെ പടച്ചോൻ വലിയവൻ ആണ് നിങ്ങൾ 2പേരും എഴുന്നേറ്റു നടക്കും ഞാൻ പ്രാർത്ഥിക്കും😥😥😥നിങ്ങളെ കാണാതിരിക്കാൻ പടച്ചോൻ കഴിയില്ല കാവലുണ്ട് പടച്ചോൻ എപ്പോഴും സൂപ്പർ 2പേരും😥😥😥

    • @fasalponnanifasalponnani8854
      @fasalponnanifasalponnani8854 6 лет назад

      പടച്ചോന്റെ അപാരമായ അനുഗ്രഹം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും എത്രയും പെട്ടെന്ന് നിങ്ങടെ asugam എല്ലാം മാറി 2പേരും എഴുനേറ്റു നടക്കുവാൻ റബ്ബേ നീ വിധി kuttane ആമീൻ

    • @ഫൈസൽKഫൈസൽ
      @ഫൈസൽKഫൈസൽ 6 лет назад

      Fasal Ponnani Fasal Ponnani ആമീൻ

    • @sharafalikmp1842
      @sharafalikmp1842 6 лет назад

      @@ഫൈസൽKഫൈസൽ ameen

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 лет назад +34

    എന്തെ പൊന്നു ചേച്ചി ചേച്ചിയുടെ ഈ വലിയ മനസ്സിന് മനസ്സറിഞ്ഞു എന്തെ ബിഗ് സലൂട്😥ദെവം അനുകര്യഹിക്കട്ടെ

  • @muhammedttmuhammed6938
    @muhammedttmuhammed6938 6 лет назад +79

    നസ്രിയ നൗഫിയ ദൈവം അനുഗ്രഹിച്ച മക്കൾ

  • @spk9357
    @spk9357 6 лет назад +21

    യൂട്യൂബിൽ ഇന്ന് വരെ കണ്ടതിൽ ഏതു വ്യക്തി ആയാലും അവരുടെ പ്രശ്നം ചോദിച്ചു manssilakkiയും avarik veanda സഹായം ചെയ്തു കൊടുക്കുന്ന ഒരു ചാനൽ പരിപാടി കോമഡി ulssavam അതിനു ഒരു ബിഗ് സല്യൂട്ട് കൊടുത്താൽ തീരില്ല 1000ബിഗ് സല്യൂട്ട് 😍😍😍😍😍😍😍😍😍😍

  • @അൻസർഖാൻ.എകള്ളിക്കാട്

    ഇതിൽ ആര് എല്ലാം എന്ത് എല്ലാം എന്ത് ഉദ്ദേത്തിലാണോ സഹായങ്ങൾ എത്തിച്ച്കൊട്ത്ത്ട്ടുണ്ടോ അത് എല്ലാം പടച്ചവൻ സാദിച്ച് കൊട്ക്ക്മാറാകട്ടെ ആമീൻ യാറബ്ബൽആലമീൻ

  • @mtshareefkgr
    @mtshareefkgr 6 лет назад +48

    35 മിനിറ്റ് മുതൽ കണ്ണുനീർ വരാതെ കാണാൻ കഴിഞ്ഞില്ല നാഥാ 😭😭😭
    ആ ഉമ്മ ഉപ്പ അവരാണ് മാതാപിതാക്കൾ

  • @premadasanak7516
    @premadasanak7516 6 лет назад +5

    ഇതുവരെ കണ്ടതിൽ വെച്ച് ഒരിക്കലും മറക്കാത്ത മായാത്ത ദൈവത്തിന്റെ കയ്യൊപ്പുള്ള എപ്പിസോഡ്.... ആ വലിയ മനസ്സിന്റെ ഉടമകൾക്ക് ബിഗ് സല്യൂട്ട്.... നസ്രിയയും നൗഫിയയും കരയിപ്പിച്ചു... നല്ലത് വരട്ടെ... അഭിനന്ദനങ്ങൾ... നന്ദി

  • @sabiisr3114
    @sabiisr3114 6 лет назад +135

    ക്യാമറമാൻ ആ കുട്ടികളുടെ ഉമ്മാന്റെ കണ്ണിലോട്ട് zoom ചെയ്ത് എടുക്കുന്നുണ്ടല്ലോ കണ്ണീർ കാണില്ല സാറെ അതൊക്കെ മുൻബേ വറ്റി തീർന്നതാ 😪

  • @rahulnair6981
    @rahulnair6981 6 лет назад +162

    ആ ചേച്ചി ആ കുട്ടികൾക്ക് വണ്ടി കൊടുക്കാം എന്ന് പറഞ്ഞപ്പോള് മതത്തിന്റെ പേരും പറഞ്ഞു ആ ചേച്ചിയെ നിരുത്സാഹ പെടുത്താൻ നോക്കിയ എല്ലാ നാണം കേട്ട ചെറ്റകൾക്കും എന്റെ നടുവിരൽ നമസ്കാരം🖕🖕

    • @ashiqbiyoos9109
      @ashiqbiyoos9109 6 лет назад +3

      Enteyum bro🖕🖕🖕

    • @sham-1985
      @sham-1985 6 лет назад +8

      എന്ത് കാര്യത്തിനും മതം ചിന്തിക്കുന്നവർ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ത് പണ്ടാരം ആണേലും മൈൻഡ് ചെയ്യരുത് ബ്രോസ്...... നമുക്ക് മനുഷ്യരായി കൂട്ടുകൂടാം....

    • @basheerksa6678
      @basheerksa6678 6 лет назад +3

      സ്‌ന ഗ്ഗികളായിരിക്കും ആ ചെറ്റകൾ

    • @thaslimziya2698
      @thaslimziya2698 6 лет назад +2

      മനസ് നന്നാവാതെ എന്ത് മതം Bro 'അങ്ങിനെ ഉള്ളവർ എന്നെങ്കിലും ഒറ്റപ്പെടും Bro

    • @shinoj.oshocp3014
      @shinoj.oshocp3014 6 лет назад +1

      ചേച്ചിയോട് ആ ചെരട്ടകളടെ പേര് പറഞ്ഞു തരാൻ പറയൂ

  • @shajuchennamkulam3473
    @shajuchennamkulam3473 6 лет назад +9

    നസ്രിയ ..നൗഫിയ ..പടച്ചവൻ ധാരാളമായി അനുഗ്രഹിക്കട്ടെ ...അവർക്കുവേണ്ടി നല്ല മനസ്സ് കാട്ടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ...

  • @premjith623
    @premjith623 6 лет назад +6

    നൗഫിയ , നസ്രിയമാരുടെ സൃഷ്ടികൾ അത്യുഗ്രൻ . കുട്ടികൾക്കും , അവരെ സഹായിക്കുന്നവർക്കും എല്ലാ നന്മകളും ആശംസിക്കുന്നു ...

  • @celinrexy151
    @celinrexy151 6 лет назад +3

    ഏറ്റവും നല്ല എപ്പിസോഡ്.... ആ രണ്ട് കുഞ്ഞു മക്കളെയും അവരെ സഹായിക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അവരുടെ ഉപ്പാക്ക് ഒരായിരം അഭിനന്ദനങ്ങൾ നിങ്ങൾ ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു വയ്യാത്ത കുഞ്ഞാവട്ടെ മുതിർന്ന ഒരാളാവട്ടെ അവരെ കെയർ ചെയ്യുന്നതിന് മിഥുൻ എടുക്കുന്ന ഉത്സാഹം വളരെ വലുതാണ്. പാട്ട് പാടി ഡാൻസ് ചെയ്ത പെൺകുട്ടി നിങ്ങടെ ഡാൻസ് ഓക്കെ പക്ഷേ വസ്ത്രധാരണം ശരിയായില്ല നൃത്തത്തിന് ചേരുന്നതായിരുന്നില്ല അതൊരു അപാകത തന്നെ നിങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും.

  • @noushadvengara6981
    @noushadvengara6981 6 лет назад +93

    സൗദി അറേബ്യയിൽ നിന്നും കോമഡി ഉത്സവത്തിൻറെ കമൻറ് ബോക്സിൽ ഇന്ന് ഞാൻ ആണ് ഫസ്റ്റ്, 💪

    • @nidhanb4u311
      @nidhanb4u311 6 лет назад

      ɴᴊᴀɴ ᴜɴᴅ ᴍᴏɴᴇ

    • @shafeekshahana7538
      @shafeekshahana7538 6 лет назад

      ഞാനും

    • @noushadvengara6981
      @noushadvengara6981 6 лет назад

      @@nidhanb4u311 ഉണ്ട് എന്നുള്ളത് ശരി തന്നെ പക്ഷേ എൻറെ ബാക്കിൽ ആണ്, 😃

    • @noushadvengara6981
      @noushadvengara6981 6 лет назад

      @@shafeekshahana7538 നിങ്ങളും എൻറെ ബാക്കിയാണ്, 😃

  • @FATHIMAMOL
    @FATHIMAMOL 6 лет назад +60

    എത്ര തന്നെ മോശം ആയാലും ഈ പ്രോഗ്രാം ഒരിക്കലും നിന്നു പോകരുത്
    കാരണം ഒരുപാട് പേർക്ക്
    താങ്ങും തണലും ആയി മാറുന്ന കോമഡി ഉത്സവത്തിനു പകരം വെക്കാൻ മറ്റൊരു പ്രോഗ്രാം ഇല്ല
    ചിരിയും ചിന്തയും നൽകുന്ന
    കളിയും കരച്ചിലും നൽകുന്ന
    ചിരിക്കുന്ന ചുണ്ടുകൾ
    കണ്ണുനീർ തുള്ളി കൊണ്ട് നനയ്ക്കുന്ന കോമഡി ഉത്സവം
    ഇന്ന് ആ കുഞ്ഞുങ്ങളെ സഹായിച്ചവർക്കും
    ആ മക്കൾക്കും എല്ലാവർക്കും ദൈവം നന്മ വരുത്തട്ടെ..
    ആ ചേച്ചി പറഞ്ഞ ആ ആൾക്കാർക്ക്
    കുടുംപതിനും നല്ലത് മാത്രം വരട്ടെ ഇനിയും മാറിയില്ല
    മാറില്ല നിന്റെ ഒക്കെ മനസ്
    ജാതി മതം നോക്കുന്ന
    നിങ്ങൾ ഒന്നു ഓർക്കുക
    നന്മയുള്ള മനസിനു ജാതി മതം ഇല്ല
    അതിനു ഉദാഹരണം
    ആ ചേച്ചിതന്നെ ആ ചേച്ചിയുടെ മനസ് തന്നെ
    ലൗ യൂ ചേച്ചി...😍😍😘😘

    • @sham-1985
      @sham-1985 6 лет назад +2

      അങ്ങനെ പ്രവർത്തിക്കുന്നവരെ മൈൻഡ് ചെയ്യാനേ പോവരുത്... നമുക്ക് മനുഷ്യരുമായി കൂട്ടുകൂടാം...കമെന്റ് ഇഷ്ട്ടം..

    • @thaslimziya2698
      @thaslimziya2698 6 лет назад +2

      ശരിയാണ് സഹൊ

    • @FATHIMAMOL
      @FATHIMAMOL 6 лет назад +1

      @@sham-1985
      Thanks
      പേരിൽ തന്നെ ഉണ്ടല്ലോ നന്മ 👌

    • @FATHIMAMOL
      @FATHIMAMOL 6 лет назад +1

      @@thaslimziya2698
      Thanks 👌

    • @sham-1985
      @sham-1985 6 лет назад +1

      @@FATHIMAMOL thank you....

  • @SIVAKUMAR-28428
    @SIVAKUMAR-28428 6 лет назад +10

    സന്തോഷം കൊണ്ട്,,, നല്ലോണം: എന്റെ,,,, കണ്ണു നിറഞ്ഞത്, എന്റ ജീവിതത്തിൽ,,, ഇന്നാദ്യമായിട്ടാണ്,,,,, നന്ദി,,,,,,,,, കോമഡി ഉത്സവം,,,,, എന്റെ പൊന്നു മക്കളേ,,,,, ഒന്നും നിങ്ങൾക്കായ്ത രാൻ കഴിഞ്ഞില്ലെങ്കിലും,,,,,,,,മരിക്കും വരെ,,,, എന്റ എല്ലാ,,,,പ്രാർദ്ധനയും,,,, നിങ്ങളോടൊപ്പം ഉണ്ടാകും,,,, ആ,, ഒരുറപ്പുമാത്രമേ,,,, ഈ.... ചേട്ടനുതരാൻ കഴിയു,,,, എന്നെങ്കിലും,,, നിങ്ങൾക്കു തന്നതിന്റെ,,,,, ഒരംശം ഭാഗ്യമെങ്കിലും,, ദൈവം,,, എനിക്കു തന്നാൽ,,,, ഞാൻ ആദ്യം കാണാൻ,,, ആഗ്രഹിക്കുന്നത്,,, നിങ്ങളെ യാ ണ്,,,,, എന്റെ മുത്തുകളെ,,,,, ഉം,,,,,.മ്മ,,,,,,', ഒരായിരം,,,,,,,സേന ഹ ചുംമ്പനങ്ങൾ,,,, എന്റെ മുത്തുമണികൾക്ക്,,,,,,,,,,,,..............................

    • @dhilusdhilu4948
      @dhilusdhilu4948 6 лет назад +3

      Ningalude coment vaayichu ente kannu niranju bro thankalude nalla manasinu orayiram nanni

    • @ashiqashiq9668
      @ashiqashiq9668 6 лет назад

      Same to you beo

  • @പ്രിൻസ്മീഡിയ

    ആദ്യമായി പക്രു ചേട്ടന്,എൻെറ പിറന്നാൾ ആശംസകൾ🎂🎂💐💐👏💐.ഒരുപാട് പറയാൻ വാക്കുകൾ ഇല്ല..😪കണ്ണ് നിറഞ്ഞു പോയി...ഇടക്ക് മിഥുൻ ചേട്ടൻ പറഞ്ഞത് ഓർമ്മിപ്പിക്കുന്നു... നമ്മൾ എല്ലാവരും ദൈവത്തിന്റെ സൃഷ്ടി ആണ്... ദൈവത്തിന്റെ മുന്നിൽ നാം തുലൃരാണ്....ഓർക്കുക മനുഷ്യ.....
    നസ്രിയ, നൗഫിയ,കുഞ്ഞു പെങ്ങൾ മാർക്ക് എൻറെ എല്ലാ പ്രാർഥനകളും നൻമകളും നേരുന്നു.... കോമഡി ഉൽസവത്തിന് എല്ലാ ഭാവുകങ്ങളും💐💐💐. എന്നും നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകും.... പ്രവാസി ലോകത്ത് നിന്ന്, ..#പ്രിൻസ്ആരൃൻകാവ്,അബുദാബി.....

  • @rinshelrinshel1146
    @rinshelrinshel1146 6 лет назад +26

    ഇതാണ് കോമഡി ഉത്സവത്തെ ഇത്രയും ജനപ്രീതിയാക്കുന്നത് kannu നിറഞ്ഞു പോയി

  • @healthandfuel7514
    @healthandfuel7514 6 лет назад +25

    ദൈവം അഷ്റഫ് ഇക്കാന്റെ രൂപത്തിൽ കണ്ണു നിറഞ്ഞ നിമിഷം

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +6

    നൗഫിയ &നസ്രിയ നിങ്ങൾ ദൈവത്തിന്റെ മക്കൾ അണ് ദൈവത്തിന്റെ വരദാനം ലഭിച്ചവർ കരകൗശല വസ്തുകൾ നല്ല തുക നൽകി വാങ്ങണം Pls അപേക്ഷ അണ് God bless you പ്രമോദ്ചേട്ടൻ ലതച്ചേച്ചി നമിച്ചു നിങ്ങൾ ക്ക് ദൈവത്തിന്റെ അനുഗ്രഹം ലഭിയ്ക്കു ഉറപ്പ്

  • @akhileshs1526
    @akhileshs1526 6 лет назад +5

    മിഥുൻ ചേട്ടൻ പറഞ്ഞപോലെ നിങ്ങളൊക്കെ വലിയ മനുഷ്യരാണ്. നല്ല മനസ്സുള്ളവർ. ഈശ്വരൻ ഒരിക്കലും കൈ വിടില്ല.

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 лет назад +1

    ലത ചേച്ചി എല്ലാ നന്മകളും നേരുന്നു നന്മയുള്ള മനസിന്‌ വേണ്ടി ഒരു പാട് പ്രാർത്ഥനകൾ ഉണ്ടാവും...

  • @karthikgmenon
    @karthikgmenon 6 лет назад +14

    ഈ അവസ്ഥയിലും മതത്തിന്റെ പേര് പറഞ്ഞു പിന്തിരിപ്പിച്ചവരെ.. കഷ്ട്ടം തോന്നുന്നു.. നിങ്ങളെ പറ്റി..😩😩😩 എനിക്കും മിഥുൻ ചേട്ടൻ 45:25 പറഞ്ഞത് തന്നെയാ പറയാൻ ഉള്ളത് ..

  • @SunilKumar-li9dl
    @SunilKumar-li9dl 6 лет назад +18

    അവശതയും ,അര്‍ഹതയുമുള്ളവരേയും സഹായിക്കേണ്ടത് മനുഷ്യത്വമാണ്....അവിടെ ജാതിയും മതവും നോക്കേണ്ടതില്ല....

  • @draleeshyam.m9184
    @draleeshyam.m9184 6 лет назад +6

    അറിയാതെ..എവിടെയോ..ഒരു നൊമ്പരം.. വാക്കുകൾ ഇവിടെ നിശ്ശബ്ദമാകുന്നു... മ്മടെ സ്വന്തം കോമഡി ഉത്സവം... ഇഷ്ടം ഒരുപാട്

  • @Jasiraliabdulazeez
    @Jasiraliabdulazeez 6 лет назад +4

    നസ്രിയ& നൗഫിയയുടെ മാതാവിനും,അതിലുപരി പിതാവ് അഷ്റഫ് ഭായിക്കും ഒരു ബിഗ് സല്യൂട്ട്
    👍👌👍👍👍👌👌👌

  • @nammals
    @nammals 6 лет назад +3

    അത്വീതാ കുട്ടി സൂപർ .....
    പിന്നെ ടിനി ചേട്ടൻ പറഞ്ഞ പോലെ വാക്കുകൾക്ക് അതീതം ...കുഞ്ഞുങ്ങളെ നിങ്ങൾ ദൈവാനുഗ്രഹം ഉള്ളവരാണ് ......
    അശ്‌റഫ്‌ക്ക, കാര്ഡിഫ് ചേച്ചി , പ്രമോദ് ചേട്ടനും കൂട്ടുകാർക്കും ... എന്റെ സ്നേഹാദരം ...
    ഇതാണ് നമ്മുടെ ഉത്സവം ...

  • @bibindas8795
    @bibindas8795 6 лет назад +4

    വളരെ നല്ലൊരു എപ്പിസോഡ്
    ആ മക്കളെ സഹായിച്ച എല്ലാ സുമനസുകൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 лет назад +2

    എനിക്കൊന്നും പറയാൻ കഴിയണില്ല.
    ഇങ്ങനെയും മനുഷൃർ ഉണ്ടല്ലോ നമ്മുടെ കേരളത്തിൽ.....
    ഞാൻ അഭിമാനിക്കുന്നു ഒപ്പം ഇവരെപ്പോലെയുള്ളവർക്ക് എന്നും നന്മകൾ വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
    ഇത്തരം മനുഷൃർ ഉള്ള നാട്ടിൽ ജനിച്ചത് ഭാഗൃമായി കരുതുന്നു.അതിന് ദൈവത്തിന് നന്ദി.

  • @khadhercoorg764
    @khadhercoorg764 6 лет назад +11

    അഷ്‌റഫ്‌ ഭായിക്ക് എന്റെ ബിഗ് സല്യൂട്ട്....

  • @mahboobct9103
    @mahboobct9103 6 лет назад +20

    കൊള്ളാം കുടുംബത്തിൽ എല്ലാം നന്നായിരിക്കട്ടെ .മിഥുൻ ചേട്ടൻ പൊളിച്ചു

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 лет назад +5

    നസ്രിയ ....നൗഫിയ ........മുത്തുകളേ ...പ്രാര്‍ത്ഥനകളിലുണ്ടാവും ...ഒരു ദിവസം നിങ്ങളേയും കുടുമ്പത്തേയും നേരിട്ടു കാണുവാന്‍ സാധിക്കട്ടെ ....നിങ്ങളുടെ ഈ കലാസൃഷ്ടികള്‍ മാത്രം മതി നിങ്ങളെ ലോകമറിയാന്‍ ....പ്രാര്‍ത്ഥനകള്‍ .....

  • @subairmohamed1781
    @subairmohamed1781 6 лет назад +8

    എന്താ പറയാ സഹോദരാ സഹോദരീ നിങ്ങളുടെ പ്രവർത്തികൾ ദൈവം തകഥായ പ്രതിഫലം നൽകട്ടെ

  • @nisharkrishnan2977
    @nisharkrishnan2977 6 лет назад +40

    God bless u makkale nasriya and noufiya .....

  • @spk9357
    @spk9357 6 лет назад +37

    ആ കുട്ടിയുടെ പാട്ട് കേട്ടു കരഞ്ഞു പോയി

  • @alikkalvlr9959
    @alikkalvlr9959 6 лет назад +1

    കണ്ണ് നിറഞ്ഞ് പോയ episode
    സത്യത്തിൽ കോമഡി ഉത്സവം എന്നല്ല ഇടേണ്ടി ഇരുന്നത് ഇത് ഇത്രയും ഭംഗിയാക്കുന്നത് മിധുനാ ണ് നന്ദി അറയിക്കുന്നു

  • @sreejithsree4736
    @sreejithsree4736 6 лет назад +3

    കുട്ടികൾക്ക് എന്നും ദൈവം കൂടെ ഉണ്ടാകും 😍😍😘😘😘🙏🙏
    മിഥുൻചേട്ടന്റെ മാസ്സ് ഡയലോഗ് 👌👌👌

  • @Gulfmalayali1441
    @Gulfmalayali1441 6 лет назад +27

    ഡബ്ബിങ് സൂപ്പർ ഒന്നും പറയാൻ ഇല്ല ഇഷ്ട്ട പെട്ടവർ ഒരു ലൈക്‌ കൊടുക്കു

  • @rafeekmunambath4116
    @rafeekmunambath4116 6 лет назад +16

    അടിപൊളി അടിപൊളി എനിക്കൊരുപാട് ഇഷ്ടമായി ഇന്നത്തെ കോമഡി ഉത്സവം

  • @sageeralichakugal4563
    @sageeralichakugal4563 6 лет назад +3

    യുകെചേച്ചിക്കും അഷ്റഫ് കാക്കും പ്രമോദ് ഏട്ടനുംഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ

  • @Gulfmalayali1441
    @Gulfmalayali1441 6 лет назад +23

    സൂപ്പർ മോളു നല്ല ഭാവി ഉണ്ട്

  • @shajuchennamkulam3473
    @shajuchennamkulam3473 6 лет назад +13

    ആദ്യമായി ടിനിടോം നല്ലൊരു കമന്റ് നസ്രിയ നൗഫിയ യുടെ കാര്യത്തിൽ പറഞ്ഞിരിക്കുന്നു .

  • @kasrottaranchangai
    @kasrottaranchangai 6 лет назад +2

    Idhilum nalla episod swapnangalil mathram kann niranjupiyi avasanathe rangam ...big salute...comedy ulsavam

  • @AtoZ76411
    @AtoZ76411 6 лет назад +2

    ..... ഇതാണ് കേരളം...ചേച്ചി നിങ്ങളുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു... ചേച്ചിയോട് പറഞ്ഞവരോട് മിഥുൻ ചേട്ടൻ കൊടുത്ത മറുപടി തന്നെ ullu നിങ്ങളുടെ കുടുംബം അവിടെ തന്നെ നല്ലോണം ഇരിക്കട്ടെ... ഉപ്പാക്ക് ഒരു bigsalute

  • @bindubhaskar572
    @bindubhaskar572 6 лет назад +4

    ടിനി ചേട്ടൻ പറഞ്ഞ പോലെ "നമ്മുടെ വാക്കുകളൊക്കെ അനാവശ്യമായി വരുന്ന സന്ദർഭം " കരയിച്ചു കളഞ്ഞു നമ്മുടെ ഈ ഉൽസവം.ഇതിൽ നിറഞ്ഞ നന്മകൾ...പ്രമോദ് ചേട്ടൻ, ലത ചേച്ചി.. അഷ്റഫ് ചേട്ടൻ. നന്മയുടെ പ്രതിരൂപങ്ങൾ.മിഥുൻഭായി പറഞ്ഞ പോലെ "കേരളം ഇനി എന്ത് പ്രളയം വന്നാലെന്ത് ഇതേ പോലുള്ള ആൾക്കാരുള്ളപ്പോൾ ആ നന്മയിൽ അങ്ങ് പൊക്കോളും ".നൗഫിയ ,നസ്റിയ ദൈവത്തിന്റെ കുഞ്ഞുമക്കൾ. പാട്ടൊത്തിരി ഇഷ്ടായിട്ടോ..
    മിഥുൻ ഭായി നമിക്കുന്നു.വരുന്ന ഓരോ വ്യക്തികൾക്കും നൽകുന്ന പിന്തുണക്ക് ,നന്മയ്ക്ക്...ഒക്കെത്തിനും നന്ദി.കോമഡി ഉൽസവം നൂറിഷ്ടം.

  • @Akarsha888
    @Akarsha888 6 лет назад

    എന്റെ കണ്ണുനീർ ഈ ലോകത്തിലെ അതിമനോഹരമായ കാഴ്ച്ചയെ മറച്ച് കളഞ്ഞൊരു നിമിഷം വേറെയില്ല ..ആ പൊന്നുമക്കളുടെ ചിരി ..ആ ഉമ്മാന്റെ കണ്ണിലെ സ്നേഹം ..ആ ഉപ്പാാന്റെ കണ്ണിലെ സന്തോഷം...എനിക്ക് അവരെ ഒരിക്കൽ കൂടി കാണാൻ തോന്നുന്നു ..അവരോടൊന്നിച്ച് കുറച്ച് സമയം ചിലവഴിക്കാൻ തോന്നുന്നു .....അങ്ങനെ ചെയ്താൽ ഞാൻ ദൈവത്തോട് ഒന്നിച്ചിരിക്കുന്നതിനു തുല്യമാകും എന്നൊരു തോന്നൽ ..സ്നേഹം ..നന്മ. സഹതാപത്തേക്കാളേറെ ഞാനിഷ്ട്ടപ്പെടുന്ന രണ്ട് കാര്യങ്ങൾ ..ഈ മക്കൾക്കായി കൈകോർത്ത നന്മ മനസ്സുകൾക്ക് മുന്നിൽ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അർപ്പിക്കട്ടെ
    💚❤❤💞💞💞💞💚❤❤💚💞💞💞❤❤💚💞💞💞💚❤❤💚💞💞💞💚💚💚

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +8

    78 comments മിമിക്രി മത്സരത്തിൽ ചേട്ടനും അനിയത്തി യും തകർത്തു ഒന്നു പറയന്നില്ല സുപ്പർ നടികൾ ടെ ശബ്ദം സുപ്പർ പക്രു ചേട്ടൻ ന്റെ ശബ്ദം കിട്ടു All the best

  • @mahiksa123
    @mahiksa123 6 лет назад +18

    കാണാൻ തുടംഗിയപ്പോൾ 368 വ്യൂവേഴ്സ്. കണ്ടു കഴിഞ്ഞപ്പോൾ 1k viewers. ഇത് കോമഡി ഉത്സവത്തിൽ മാത്രം..... പിന്നെ ഉപ്പും മുളകും .....

  • @seleenamathewseleenamathew18
    @seleenamathewseleenamathew18 6 лет назад +5

    കണ്ണുനിറഞ്ഞ ഒരു പ്രോഗ്രാം. നന്മയുള്ള മനസുകൾക്ക് ഒരായിരം ആശംസകൾ

  • @preethakxavier9412
    @preethakxavier9412 6 лет назад +2

    കോമഡി ഉത്സവത്തിന്റെ മേന്മ കുറഞ്ഞു പോയെന്നു പറയുന്നവർക്ക് ഈ ഉത്സവം സമർപ്പിക്കുന്നു..
    നന്മ ഉത്സവം അതാണ്‌ ഞങ്ങൾക്ക് കോമഡി ഉത്സവം..

  • @muhammadsajeer1014
    @muhammadsajeer1014 6 лет назад +15

    LATA chechi you are great 🙏🏻🙏🏻

  • @jubbu2385
    @jubbu2385 6 лет назад +2

    ഒരുപാട് ചിരിപ്പിച്ചു പിന്നെ ചിന്ദിപ്പിച്ചു ഒടുവിൽ കരയിച്ചു 😥😥😓
    വലിയ മനസിന്റെ ഉടമകൾ ആയ ലത, പ്രമോദ്, അഷ്‌റഫ്‌
    നൗഫിയ, നസ്രിയ, ഉമ്മ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവും ആ ഉമ്മാൻറെ മുഖം കണ്ടാലറിയാം മനസ്സിൽ ഉള്ള സങ്കടം
    ഇത് പോലുള്ള പരീക്ഷണങ്ങൾ ഇനിയാർക്കും ഉണ്ടാകാതിരിക്കട്ടെ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം

  • @fasalponnanifasalponnani8854
    @fasalponnanifasalponnani8854 6 лет назад +23

    ആ മക്കളെ കണ്ടു കണ്ണു nirajnu പോയി

  • @savafchomayil2380
    @savafchomayil2380 6 лет назад

    പടച്ചവൻ അറിഞ്ഞു അനുഗ്രഹിച്ച രണ്ട് കുട്ടികൾ . ഞാൻ നേരിട്ട് അനുഭവിച്ചതാണ്. So blessed

  • @akhilsteephen9826
    @akhilsteephen9826 6 лет назад +9

    45.28 .........minute . Midhun muthaneee

  • @faisalnsf6440
    @faisalnsf6440 6 лет назад +4

    ആ കുട്ടികൾക്ക് വേണ്ടി എല്ലാം സഹായം ചെയ്ത എല്ലാംവർക്കും നല്ലത് മാത്രം വരെട്ടെ

  • @sharafuthuvvur7471
    @sharafuthuvvur7471 6 лет назад

    അറിയാതെ കണ്ണ് നനയിച്ച
    ഒരു എപ്പിസോഡ്
    ഈ കുട്ടികളുടെ കഥ.. വല്ലാത്ത ഒരു അനുഭവം
    ജാതീയ ചിന്ത പറഞ്ഞ് വന്നവരുടെ മുന്നിൽ
    ജാതീയ ചിന്തക്ക് അപ്പുറം,,, അവരോട് ഈ ഒരു മനസ്സ് കാണിച്ച ചേച്ചി ബിഗ് സല്യൂട്ട്
    മനുഷ്യനെ മനുഷ്യനായികണ്ട മനസ്സുകൾക്ക് നന്ദി

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +1

    നസ്രിയ, നൗഫിയ ഇവരൊക്കെയാണ് കേരളത്തിന്റെ സ്വന്തം മക്കൾ 😘😘
    ലത മാഡത്തിനും , പ്രമോദ് സാറിനും ഒരു ബിഗ് salute & big thanks ❤❤
    അഷ്‌റഫ്ക്കാ എന്തൊരു നല്ല മനസ്സാണ് അങ്ങയുടേത് ❤
    ദുആ യിൽ ഓർക്കും... 👍

  • @jubbu2385
    @jubbu2385 6 лет назад +7

    മിതിലാജ് സർ നൗഫിയയും നസ്രിയയും ഉണ്ടാകുന്ന സാധനങ്ങൾ വിലമധികനാവാത്തതാണ്
    ഫ്ലവർസും, കോമഡി ഉത്സവം ടീമും ചേർന്ന് ആ സാധനങ്ങൾ അവിടെ പ്രദര്ശിപ്പിക്കാൻ ഉള്ള ഒരു സംവിധാനം ചെയ്യണം ഒരുപാട് സെലിബ്രിറ്റികളും, പെർഫോമേഴ്‌സും വരുന്ന സ്റ്റേജ് അല്ലെ ആവശ്യകാർക് വാങ്ങാലോ അത് പോലെ പ്രേക്ഷകർക്കും വാങ്ങാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രമോഷൻ ആവും അത് ഈ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞ ഒരു പ്രവാസിയുടെ ഒരു അഭ്യർത്ഥന

  • @rajujoseph4254
    @rajujoseph4254 6 лет назад +1

    എന്തു പറയണം എന്ന് അറിയില്ല. പറയാൻ വാക്കുകൾ കിട്ടുന്നില്ല. കണ്ണും മനസും നിറഞ്ഞു. ആ കുടുബത്തിനെയും അവരെ സാഹയിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. Hats off comedy ulsavam

  • @ayasfaris2863
    @ayasfaris2863 6 лет назад +1

    കരഞ്ഞു കരഞ്ഞു കണ്ണീർ വാർന്നു
    ഇവരെ ജീവിതത്തിൽ കയ്യ് പിടിച്ചു ഉയർത്താൻ സഹായിച്ച എല്ലാരുടെയും മുഖവും മനസിൽ ഉണ്ട് ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഞാൻ ഉൾപ്പെടുത്തും. ദൈവം അനുഗ്രഹിക്കട്ടെ. ആയുസ് ആരോഗ്യം എന്ന് ഉണ്ടാവട്ടെ കരഞ്ഞു കൊണ്ടു തന്നെ പ്രാർത്ഥിക്കുന്നു. ആമീൻ

  • @rajeevonattukara4595
    @rajeevonattukara4595 6 лет назад +2

    നൗഫിയ.. നസ്രിയ മക്കളെ
    ദൈവം അനുഗ്രഹിക്കട്ടെ..

  • @shabeershabeershan1407
    @shabeershabeershan1407 6 лет назад +1

    എല്ലാ നല്ലകാര്യങ്ങക്കും ഇ കുട്ടികൾക്കു ദെവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @Jasiraliabdulazeez
    @Jasiraliabdulazeez 6 лет назад +4

    നസ്രിയ & നൗഫിയ ഇല്ല മക്കളേ...ഇനി നിങ്ങള്‍ കഷ്ടപ്പെടില്ല...കാരണം കോമഡി ഉൽസവം കാണുന്ന, ഇഷ്ടപ്പെടുന്ന ലോക മലയാളികൾ നിങ്ങളെ ഏറ്റെടുത്തു കഴിഞ്ഞു....👍💚💪👍💚💪👍💚💪🌹🌹🌹🌹🌹🌹🌹

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 лет назад +4

    ഇവരെയാണ് ആദരിക്കേണ്ടത്.
    ആരാധിക്കേണ്ടത്.
    ലത ചേച്ചി പറഞ്ഞതിന്റെ അർത്ഥം ശരിക്കും മനസിലാക്കണം
    '' നമ്മൾ ഭാരതീയരാണ് '' അത് എല്ലാ ഭാരതീയരും മനസിലാക്കണം

  • @niranjanababluneerajibnu1771
    @niranjanababluneerajibnu1771 6 лет назад +4

    എന്തു പറയാനാ.... ഒന്നും പറയാനില്ല.... കണ്ണു നിറഞ്ഞു പോയി...... 👍👍👍👍👍

  • @Ovijebi
    @Ovijebi 6 лет назад

    ദൈവ തുല്യരായി പിന്നിൽ നിൽക്കുന്ന എല്ലാവരെയും 2 കുഞ്ഞു മാ ലാ ഘ യെയും ഒത്തിരി ഒത്തിരി ആദരം, സ്നേഹം, പ്രാർത്ഥന

  • @shanushanu2142
    @shanushanu2142 6 лет назад +20

    Happy b day pakru chettaaa....

  • @aneesalayan
    @aneesalayan 6 лет назад +5

    നമ്മൾ ഭാരതീയർ ആണ് നമുക്ക് ജാതിയും മതവും വേണ്ട 😍

  • @jojojoseph8496
    @jojojoseph8496 6 лет назад

    വലിയ മനസ്സിന് ഉടമകളായ ആ കുഞ്ഞുങ്ങളുടെ ഉപ്പക്കും, ഉമ്മക്കും , അവരെ സഹായിക്കാനായി വന്നെത്തിയ പ്രമോദ് ചേട്ടനും, ലത ചേച്ചിക്കും, സമർപ്പിക്കുന്നു. ഈ എപ്പിസോഡ്. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും

  • @ratheeshbaby
    @ratheeshbaby 6 лет назад

    ആ കുട്ടികളുടെ രണ്ടാം അച്ഛനായി വന്ന് അവരെ ഹൃദയത്തോട് ചേർത്ത് അഷറഫ് എന്ന് വാപ്പചിക്കും വാഹനം നൽകിയ പ്രമോദ് ചേട്ടനും ലത ചേച്ചിക്കും ബിഗ് സല്യൂട്ട് ഹൃദയത്തിന്റെ ഭാഷയിൽ .
    ലത ചേച്ചിയെ പിന്തിരിപ്പിക്കാൻ നോക്കിയ എല്ലാ മക്കൾക്കും നടുവിരൽ നമസ്ക്കാരം

  • @nasimnisar716
    @nasimnisar716 6 лет назад +26

    Nasrya Molu supper Song

  • @jibinvarghesemalayil2750
    @jibinvarghesemalayil2750 6 лет назад +1

    നല്ലൊരു episode..ആഹാ ചേച്ചി പറഞ്ഞത് തീർത്തും correct aanu എന്തിനു ജാതി 🤔🤔...ഉപ്പയ്ക് ഒരു big salute ഒന്നും പറയാൻ ഇല്ല ...പ്രമോദ് bhi നല്ല മനസിന്‌ 🙏🙏🙏

  • @fazil4320
    @fazil4320 6 лет назад +1

    Comedy utsavam allavarum nalla manasinte udamagalanu 👏👏👏👏😘😘😘😘😘💕❤️

  • @RozeAlfie
    @RozeAlfie 6 лет назад +2

    Latha madam and pramod sir your are a legends...

  • @salusasidharan85
    @salusasidharan85 6 лет назад +12

    കൂടുതൽ ഒന്നുമില്ല ....നിറഞ്ഞു കണ്ണും മനസ്സും .....

  • @itsforufun3765
    @itsforufun3765 6 лет назад +17

    ഫുൾ കാണാതെ കമന്റ് വായികുന്നവർ ലൈക് ഇവിടെ

  • @user-jaymon
    @user-jaymon 6 лет назад +11

    ശരിക്കും കരയിപ്പിച്ച ദിവസം

  • @suku.m.sshortnameskpgf4711
    @suku.m.sshortnameskpgf4711 6 лет назад

    എന്റെ കണ്ണ് നിറയിച്ച ഒരു എപ്പിസോഡ് ആണ് ഇത്.... എവിടെ പോയാലും കാണും ഇത് പോലെ എരണംകെട്ട കുറച്ചു അവന്മാർ ജാതിയെ വേർ തിരിക്കുന്നവർ

  • @ismailolongal9455
    @ismailolongal9455 6 лет назад

    വണ്ടി കൊടുത്ത ചേച്ചിക്ക്,pramodettan, കുട്ടികളുടെ ഉമ്മ , ഉപ്പ,കോമഡി ഉത്സവം എല്ലാവർക്കും ബിഗ് salute പിന്നെ എല്ലാ വർഗീയ vaadikalodum midun ചേട്ടൻ പറഞ്ഞ ഡയലോഗ് തന്നേയ്.

  • @saniyetm392
    @saniyetm392 6 лет назад +9

    എന്താ പറയണമെന്ന് അറിയില്ല 2 കുട്ടികൾക്കും നല്ലതു വരട്ടെ

  • @ratheeshkumar7854
    @ratheeshkumar7854 6 лет назад +10

    കോമഡിഉത്സവം കിടിലോകിടിലം ഈ മത പ്രാന്ത് പറയ്യാന്‍എങ്ങനെതോനി ആ മക്കളുടെ മുഖം കണ്ടാല്‍ പറയ്യാന്‍തോന്നുമോ ജാതി മതം കോപ് ഇത് നന്നാവില്ലാ മതപ്രാന്ത് ഇങ്ങനെഒന്നും പറയല്ലേ ജാതിയും മതവും അവരവരുടെ മനസുകളില്‍ മാത്രംമതി പുറത്തുകാട്ടേണ്ടാ plees

  • @lotsoflove8796
    @lotsoflove8796 6 лет назад +9

    Molude mimicry super

    • @rafeeqrafa1360
      @rafeeqrafa1360 6 лет назад

      Rabbe. Ninte karunayundakane Aa.. kutikalku

  • @maneeshmathew3876
    @maneeshmathew3876 6 лет назад

    നൗഫീയ നസ്രിയ നിങ്ങളെയും നിങ്ങളുടെ കുടുംബത്തിൽ ഒള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏👏👏👏

  • @shaikkarippode8500
    @shaikkarippode8500 6 лет назад +1

    Kollaaam.. Avarude vtukaroke nannayirikatte.... Adiyada chakkaraykoru like...

  • @seenabiju425
    @seenabiju425 6 лет назад

    കോമഡി ഉത്സവം കണ്ടു വല്ലാതെ കരഞ്ഞ ഒരു എപ്പിസോഡ് കൂടി.. പൊന്നു മക്കൾ നസ്രിയ, നൗഫിയ രണ്ടു പേരെയും പടച്ചോൻ കാക്കട്ടെ....അവരെ സഹായിക്കാൻ മനസു കാണിച്ച പ്രിയ ചേച്ചി ക്കും ബാക്കി എല്ലാവർക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....

  • @malik_kakkattiri
    @malik_kakkattiri 6 лет назад

    കോമഡി ഉത്സവം കണ്ടു കണ്ണുനിറഞ്ഞു ആ മാലാഖ കുട്ടികളെയും അവരെ സഹായിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @salamsha6685
    @salamsha6685 6 лет назад +1

    അഷ്‌റഫ്‌ക്കയുടെ ആ മനസ്സ്......
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Auntesvideio
    @Auntesvideio 6 лет назад

    E 2makkalle.jeevanu thuliyam.ishttapedunna e ekkake oru.big salute

  • @hailindia1185
    @hailindia1185 6 лет назад

    Last performance Orupadu sangadappeduthy njan ella performance kanarund onnupolum ithuvareyum miss cheithittilla comedy ulsavathinnte ella bharavahikalkkum ente orayiram koopukai....God Bless You. ...

  • @hibahudha5578
    @hibahudha5578 6 лет назад

    ഏത് എപ്പിസോഡ് കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ പ്രോത്സാഹിപ്പിക്കുന്ന ഒരേ ഒരു വ്യക്തി മിഥുൻ ചേട്ടൻ നിങ്ങളുടെ ഈ മനസ്സിന് ഒരുപാട് അഭിനന്ദനം അറിയിക്കുന്നു

  • @RIYASTALKS989
    @RIYASTALKS989 6 лет назад

    Mithuns dailoge. "Paranjavarude. Veetukarokke. Nannayirikkatte"
    😍😘😘😘😘😘😘

  • @mahakalichandika
    @mahakalichandika 6 лет назад +1

    "Manushyan eswarnayi avatharikkunna" kazhchakal sammanikkunna usthava yathrakku kodi kodi pranamam.

  • @aseemtvm4677
    @aseemtvm4677 6 лет назад

    nasriya noufiya Allah anugrahikkatte makkale..ivare sahayicha ellarkkum😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍