ഇന്നത്തെ എപ്പിസോസ് വളരെ നന്നായിരുന്നു ഇഷൽ മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ഡാൻസ് ഗ്രൂപ്പിലെ പെൺപട സൂപ്പർ മിഥുൻ കലക്കി ഇന്നത്തെ എപ്പിസോഡ് ഇഷsപ്പെട്ടവർ എവിടെ
അള്ളാ ആ പൊന്നു മക്കളെ സഹായിക്കുന്ന എല്ലാം നല്ല മനസ്സിന്തെ ഉടമകൾക്കും ദീർഖ ആയുസ്സും ആരോഗ്യവും ഹാഫിയത്തും പ്രദാനം ചെയ്യണേ റബ്ബേ 😥 കോമഡി ഉത്സവതിന് ബിഗ് സലൂട്ട്
മുഴുവനും വായിക്കണമെന്ന് അപേക്ഷിക്കുന്നു പിറന്നാൽ ആഘോഷം മാറ്റിവെച്ച് സങ്കടപെടുന്നവരുടെ കൂടെ അവർക്ക് കെെതാങായി നിൽകുന്ന ഈ ഫാമിലിക്ക് എല്ലാവിധ എെശ്വര്യവുമുണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ഇതാണ് പലരും മാദ്രകയാക്കേണ്ടത് ആഘോഷിക്കെണ്ട എന്നല്ല ആഘോഷം ലഘുകരിച്ച് കുറച്ച് പണം ഇത്തരക്കാരെ സഹായിക്കുക പണമായോ,ഉപകരങളായോ,മറ്റ് വല്ല ആവിശ്യവുമാണെങ്കിൽ ചോദിച്ച് ചെയത് കൊടുക്കുക ശരിയെങ്കിൽ ഒരു ലെെക്ക് അല്ലെങ്കിൽ അൻലെെക്
തീർച്ചയായും ഇങ്ങനെ തന്നെയാണ് നമ്മുടെ സഹജീവികളോട് നമ്മൾ കരുണ കാണിക്കേണ്ടത്...ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇശൽ മോൾക് കുടുബം ത്തിനും ഒരായിരം ആശംസകൾ ബിഗ് സലൂട്ട് നൗഫി യുടെ യും നസ്രിയ യുടെയും എല്ലാം അക്യർഹവും പടച്ചോൻ സാധിപ്പിച്ചു തരും എന്തെ പ്രാർത്ഥന എപ്പോൾ ളും ഉണ്ടാവും
അവസാനം കണ്ണ് നനയിപ്പിച്ച എപ്പിസോഡ് സ്വന്തം മോളുടെ പിറന്നാൾ ആഘോഷത്തിന് മാറ്റി വെച്ച തുക കൊണ്ട് വേറെ രണ്ടു കുട്ടികളുടെ കണ്ണീരൊപ്പാൻ കാണിച്ച ആ മാതാപിതാക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ സല്യൂട്ട് ഇഷൽ മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎂🎂🎂😘😘😘😘😘😘😘😘😘
എന്ത് പറയാൻ.... കോമഡി ഉത്സവം കാരണം ഇങ്ങിനെ ആവുമ്പോൾ.... എന്നാൽ സനീഷിന്റെയും, ഡോക്ടർ ബിൻസിയുടെയും ഈ നല്ല മനസ്സിന് എന്ത് പറയാൻ....കാരണം പൊന്നുമോളുടെ Birthday celebration വേണ്ടന്ന് വെച്ച് ഇങ്ങിനത്തെ നല്ല മനസ്സിന് എന്ത് പറയാൻ... എല്ലായ്പ്പോഴും പടച്ച തമ്പുരാനോട് പ്രാർത്ഥിക്കാം നമുക്ക് എല്ലാവർക്കും.... ഇവർക്കും... ഇവരെ സഹായിക്കുന്നവരേയും...., ഇവരെ മാത്രമല്ല... കോമഡി ഉൽസവം വഴി ഒരുപാട് ഇതുപ്പോലെ വന്നിട്ടുണ്ട്... അങ്ങിനെ എല്ലാവരെയും കോമഡി ഉത്സവം വഴി കഴിയട്ടെ... ഈ മക്കളുടെ ആഗ്രഹം പടച്ചവൻ സാധിച്ച് കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... എല്ലാത്തിനും കാരണം,,, കോമഡി ഉത്സവം.... ഈ പരിപാടി ഇങ്ങിനെ മുന്നോട്ട് പോവട്ടെ.... പിന്നെ നമ്മുടെ ചങ്ക് " മിഥുനും ",,,,
268 മത്തെ എപ്പിസോഡും ഒരിക്കലും മറക്കാത്ത ഉത്സവം.. ഇഷൽ മോൾക്ക് ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.... നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട നസ്രിയയും നൗഫിയയും അവരെ സഹായിക്കാൻ മനസ്സുകാണിച്ച ഇഷൽ മോളുടെ അമ്മയെയും അച്ഛനെയും നമിക്കുന്നു.. ആക്രൊമാറ്റിക് ഡാൻസ് മാഷും പിള്ളേരും കിടു കിടുക്കി... അഭിനന്ദനങ്ങൾ നന്ദി
ഞാൻ എപിസോഡ് വിടാതെ കണ്ട ഏക പരിപാടി ഇത് മാത്രമാണ് കോമഡികൊണ്ട് സന്തോഷിപ്പിക്കാൻ കഴിയും അത് നിലനിൽകില്ല.. പക്ഷെ കോമഡി ഉത്സവതില് വന്നവരുടെ സന്തോഷം നിലനിർത്താൻപറ്റും ആയിരങ്ങളുടെ കണ്ണ് തുടച്ച് ചിരിപ്പിക്കുന്നു ആശംസകൾ 😍😍😍😍
കമന്റ് ബോക്സിൽ പ്രോഗ്രാമിനെ പറ്റി ഒരു നെഗറ്റീവ് പോലും കാണാൻ കഴിയാത്ത ഏക പരിപാടി. അണിയറ പ്രവർത്തകർക്കും മിഥുൻ ചേട്ടനും അവതാരകർക്കും പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ, ആശംസകൾ 👏👏👍👍
വളരേ സന്തോഷം നിറഞ്ഞ മൂവ്മെന്റ് ആയിരുന്നു ഇന്നത്തെ എപ്പിസോഡ്.💐💐💐.💐അവസാനം ചെറിയൊരു വിഷമം ഉണ്ടായിരുന്നു. ആ മക്കളെ ആഗ്രഹം നിറവേറ്റാൻ ഈശ്വരൻ സാദിപ്പിച്ച് കൊടുക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. ഫ്ളവൈസിന് വലിയൊരു കൈയ്യടി 🌹🌹🌹💐💐💐🌺💐🌺💐💐🌺💐🌺💐🌺💐🌺💐
നമസ്കാരം നിഷാദ് പ്രൊഫെെൽ പിച്ചർ താങ്കൾ ഒരു പോലീസ് ഓഫീസർ അല്ലെങ്കിൽ ഈ വേഷം ധരിക്കരുത് അതൊരു അനാദരവും ക്രിമിനൽ കുറ്റവുമാണ് പറയാൻ കാരണം എഡിറ്റ് ചെയ്ത് പലരും ഇങനെ ചെയ്യാറുണ്ട് പ്രോഗ്രാമിന് വേണ്ടി ആണെങ്കിലും ആവിശ്യം കഴിഞാൽ ഉപയോഗിക്കാതിരിക്കുക
ഇന്നത്തെ എപ്പിസോസ് വളരെ നന്നായിരുന്നു ഇഷൽ മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ഡാൻസ് ഗ്രൂപ്പിലെ പെൺപട സൂപ്പർ മിഥുൻ കലക്കി ഇന്നത്തെ എപ്പിസോഡ് ഇഷsപ്പെട്ടവർ എവിടെ
മിഥുൻ ചേട്ടന്റെ ആ ചിരി മാത്രം മതി
അള്ളാ ആ പൊന്നു മക്കളെ സഹായിക്കുന്ന എല്ലാം നല്ല മനസ്സിന്തെ ഉടമകൾക്കും ദീർഖ ആയുസ്സും ആരോഗ്യവും ഹാഫിയത്തും പ്രദാനം ചെയ്യണേ റബ്ബേ 😥 കോമഡി ഉത്സവതിന് ബിഗ് സലൂട്ട്
നസ്രിയയെയും naufiyayeyum സഹായിച്ച കുടുംബത്തിന് ഒരായിരം ആശംസകൾ. ആ കുടുംബത്തിന് റബ്ബ് ആഫിയത്തോടെയുള്ള ദിർഗായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Fasal Ponnani Fasal Ponnani ameen
Ameen
Aameen...
Comedy utsavatthinde vijayam thanne idhaan..
Yedh nilakkulla aalkaareyum sweerikkum appolan adh polotha aalkaare sahaayikkan aalugal yetthunnadh..
ആമീൻ
മുഴുവനും വായിക്കണമെന്ന് അപേക്ഷിക്കുന്നു
പിറന്നാൽ ആഘോഷം മാറ്റിവെച്ച് സങ്കടപെടുന്നവരുടെ കൂടെ അവർക്ക് കെെതാങായി നിൽകുന്ന ഈ ഫാമിലിക്ക് എല്ലാവിധ എെശ്വര്യവുമുണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
ഇതാണ് പലരും മാദ്രകയാക്കേണ്ടത്
ആഘോഷിക്കെണ്ട എന്നല്ല ആഘോഷം ലഘുകരിച്ച് കുറച്ച് പണം ഇത്തരക്കാരെ സഹായിക്കുക
പണമായോ,ഉപകരങളായോ,മറ്റ് വല്ല ആവിശ്യവുമാണെങ്കിൽ ചോദിച്ച് ചെയത് കൊടുക്കുക
ശരിയെങ്കിൽ ഒരു ലെെക്ക് അല്ലെങ്കിൽ അൻലെെക്
തീർച്ചയായും ഇങ്ങനെ തന്നെയാണ് നമ്മുടെ സഹജീവികളോട് നമ്മൾ കരുണ കാണിക്കേണ്ടത്...ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
Jamshu Vlogger moo
Jamshu Vlogger cg
@@harisharis2449 manassilayilla
Correct
കേക്ക് മുറിക്കാതെയും ഹാപ്പി ബർത്ത ടെ ആഘോഷിക്കാം, സൂപ്പർ.....
*മിഥുൻ ചേട്ടൻ ഫാൻസ് LIKE HERE* ❤
Hi
@@miznafathima7441 *ഹാലോ* 😊
@@miznafathima7441 innu nerathe ethiyo njan late aayipoyi
@@saheerakolakkadan5674 എവിടെ ആയിരുന്നു ഞാൻ നേരത്തേ എത്തിയല്ലോ
@@miznafathima7441 programme undayi time shradhichilla
ഡോക്ടറിനും ഹസിനും കുരുന്നിനും ആശംസകൾ നേരുന്നു.... ആകുരുന്നു വളർന്നുവരുമ്പോൾ മാതാപിതാക്കളെപോലെ മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന മോളാവട്ടെ....
ഇശൽ മോൾക് കുടുബം ത്തിനും ഒരായിരം ആശംസകൾ ബിഗ് സലൂട്ട് നൗഫി യുടെ യും നസ്രിയ യുടെയും എല്ലാം അക്യർഹവും പടച്ചോൻ സാധിപ്പിച്ചു തരും എന്തെ പ്രാർത്ഥന എപ്പോൾ ളും ഉണ്ടാവും
അവസാനം കണ്ണ് നനയിപ്പിച്ച എപ്പിസോഡ്
സ്വന്തം മോളുടെ പിറന്നാൾ ആഘോഷത്തിന് മാറ്റി വെച്ച തുക കൊണ്ട് വേറെ രണ്ടു കുട്ടികളുടെ കണ്ണീരൊപ്പാൻ കാണിച്ച ആ മാതാപിതാക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ സല്യൂട്ട്
ഇഷൽ മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎂🎂🎂😘😘😘😘😘😘😘😘😘
PRAJOD FANS ADI LIKE. Correct time super.
ന്തിനാ
Me
ജന്മദിന ആഘോഷം മാറ്റിവച്ചു ..ആ തുക നല്ല കാര്യത്തിന് ഉപയോഗിച്ച ആ കുടുംബത്തിന് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും ...
Mithun cheattan ishtam ❤️ like her
ജലീല്‍ സമദ് നല്ലരണ്ടുകലാകാരന്മാരാണ് കൊള്ളാം എല്ലാപരുപാടിയുംനല്ലതായിരുന്നു എല്ലാവര്‍ക്കുംആശംസകള്‍
പക്രു ചേട്ടൻ ഫാൻസ് ഉണ്ടോ..?
I really like this eppisod..
superb...allah bless u sweet molu..😙😙HAPPY BIRTH DAY MOLU
ജലീലിക്ക സമദിക്ക രണ്ടാളും പൊളിച്ചു....😍😘😘😘
ശരിക്കും കോമഡി ഉത്സവം കല എന്ന ഒരു വാക്കിന് മാത്രം ഉള്ള വേദി അല്ല ഓരോ കുടുബത്തിന്റെയും അതിജീവനം കൂടിയാണ് .
Eshal മോളുടെ birthday ഒരു cake cut ചെയ്ത് ആഘോഷമാക്കിയിരുന്നെങ്കിൽ അല്പംകൂടി ഉഷാറായേനെ..... !!
കോമഡി ഉത്സവം സ്ഥിരമായി കാണുന്നവർ like അടിക്കു
എന്ത് പറയാൻ.... കോമഡി ഉത്സവം കാരണം ഇങ്ങിനെ ആവുമ്പോൾ.... എന്നാൽ സനീഷിന്റെയും, ഡോക്ടർ ബിൻസിയുടെയും ഈ നല്ല മനസ്സിന് എന്ത് പറയാൻ....കാരണം പൊന്നുമോളുടെ Birthday celebration വേണ്ടന്ന് വെച്ച് ഇങ്ങിനത്തെ നല്ല മനസ്സിന് എന്ത് പറയാൻ... എല്ലായ്പ്പോഴും പടച്ച തമ്പുരാനോട് പ്രാർത്ഥിക്കാം നമുക്ക് എല്ലാവർക്കും.... ഇവർക്കും... ഇവരെ സഹായിക്കുന്നവരേയും...., ഇവരെ മാത്രമല്ല... കോമഡി ഉൽസവം വഴി ഒരുപാട് ഇതുപ്പോലെ വന്നിട്ടുണ്ട്... അങ്ങിനെ എല്ലാവരെയും കോമഡി ഉത്സവം വഴി കഴിയട്ടെ... ഈ മക്കളുടെ ആഗ്രഹം പടച്ചവൻ സാധിച്ച് കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... എല്ലാത്തിനും കാരണം,,, കോമഡി ഉത്സവം.... ഈ പരിപാടി ഇങ്ങിനെ മുന്നോട്ട് പോവട്ടെ.... പിന്നെ നമ്മുടെ ചങ്ക് " മിഥുനും ",,,,
Pravasa jeevithathile orupad santhooshangalil ettavum nalla santhooshangalil😍😍😘😘😘
268 മത്തെ എപ്പിസോഡും ഒരിക്കലും മറക്കാത്ത ഉത്സവം.. ഇഷൽ മോൾക്ക് ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.... നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട നസ്രിയയും നൗഫിയയും അവരെ സഹായിക്കാൻ മനസ്സുകാണിച്ച ഇഷൽ മോളുടെ അമ്മയെയും അച്ഛനെയും നമിക്കുന്നു.. ആക്രൊമാറ്റിക് ഡാൻസ് മാഷും പിള്ളേരും കിടു കിടുക്കി... അഭിനന്ദനങ്ങൾ നന്ദി
സനീഷിനും ബിന്സിക്കും അവരുടെ പൊന്നു മോൾക്കും നന്മകൾ നേരുന്നു ...🤗❤️
ഒരു മണ്ണാർക്കാട്ടുകാരൻ ✋🏻
ഇവിടെ വന്നു കമെന്റ് ഇട്ടാൽ കൊറച്ചു വ്യൂസ് കിട്ടുമെന്നറിഞ്ഞു വന്നതാ,,,🙂
എന്നാൽ ആ വന്നവഴിക്ക് തന്നെ വിട്ടോ
സമദിന്കുറച്ചു അഹങ്കാരം കൂടി മുരിങ്ങാക്കോലെന്ന് പറഞ്ഞത് ശെരി ആയില്ല
Sariyaaa
Ath shariya ahankaram koodi
ജലീല്‍ പാവം
Samad nte Tini Tom....no words 💕💕💕
Comedy Utsavam saudi fans 😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Hufuf
Xx
Happy birthday ishal... 😍😍😍
ആ കുഞ്ഞുമോൾക്ക് ഒരു Birthday Cake Arrange ചെയ്തു കൊടുത്തിരുന്നെങ്കിൽ നന്നായേനെ.
Samade nee' മുരിങ്ങാക്കോൽ പോലുള്ള' ചെക്കൻ എന്ന് വിളിച്ചത് തീരെ ശരിയായില്ല.........
അല്പം സ്വെൽപം ജാടയുണ്ട്
binu narayanan yes
ഡാൻസ് മാഷിന്റ അനിയൻ സപ്പോർട്ട്. 👏👏👏👏👌👌കോമഡി ഉത്സവം ❤
സ്കോർപ്പിയോൻ ഡാൻസ് ഗ്രൂപ്പ് സൂപ്പർ, നിങ്ങ പൊളിച്ചു മക്കളെ പൊളിച്ചടുക്കി, സൂപ്പർ (കൊല്ലം ക്കാരുടെ അഭിമാനം)
കുഞ്ഞു മോൾക്ക് പിറന്നാൾ ആശംസകൾ 😍😍😍
നല്ല എപ്പിസോഡ്.ഇശൽ മോൾക്ക് ജന്മദിനാശംസകൾ. അച്ഛനമ്മമാർക്ക് അവരുടെ നന്മക്ക് ഹൃദയം നിറഞ്ഞ നന്ദി
Enik 100000 like idanam enn ind ee episodin. ...avasanam kann niranjuuuu...hpy brdy moluttyyyy❤😘...
എന്റെ ഒരു Requst ആണ് ,,,,,, സിദ്ദിക് നെ അനുകരിക്കുന്ന ജെയിംസിനെ കൊണ്ടുവരണം Plz
Flowers Comedy utsav program
ലോക ടെലിവിഷൻ റിയാലിറ്റി ഷോയ്‌ക്കൊരു മാതൃക...
മിഥുൻ, ടിനി,പക്രു, പ്രജോദ്,ബിജുകുട്ടൻ &അണിയറ ക്കാർക്കും Big salute....
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു ജലിൽ ഗായകരുടെ ശബ്ദം കിട്ടു സമദ് ഒന്നു പറയന്നില്ല സുപ്പർ All the best
ഞാൻ എപിസോഡ് വിടാതെ കണ്ട ഏക പരിപാടി ഇത് മാത്രമാണ് കോമഡികൊണ്ട് സന്തോഷിപ്പിക്കാൻ
കഴിയും അത് നിലനിൽകില്ല.. പക്ഷെ കോമഡി ഉത്സവതില് വന്നവരുടെ സന്തോഷം നിലനിർത്താൻപറ്റും ആയിരങ്ങളുടെ കണ്ണ് തുടച്ച് ചിരിപ്പിക്കുന്നു
ആശംസകൾ 😍😍😍😍
പാട്ട് കെട്ട് രോമാഞ്ചിഫിക്കേഷൻ 😍
ആ പെങ്കൊടികൾ .. 👏👏🏆🏆🥇🥇🥇
1 ലക്ഷം രൂപ സഹായം നൽകിയ കുടുംബം🙏🙏🙏 പ്രണാമം
Saudi faaanZ ivide cammmmon
ഇത് കാണുമ്പോൾ മനസ്സിനൊരു സുഖം പറഞ്ഞരിക്കാൻ വയ്യ 😍😍😍👍👍👍
Ishalmole idilum nalloru birthday party verendinaa ponnu .god bless u
ആ കുഞ്ഞിന് ഒരു birthday ഗിഫ്റ്റ് കൊടുക്കാമായിരുന്നു
ഇശൽ മോളെ.... ലവ് യു
മോൾക്കൊരായിരം ജന്മദിനാശംസകൾ ഉമ്മ്മ..
Hai midhun chettaa....
Evanaano paattu kaaraan🤣🤣🤣.......samad super 😗
appu sirrrr mutheeee😍😍😍😍😍😘😘😘
കണ്ണുകൾ നിറയുഞ്ഞൊഴുകുന്നു ചില നേരങ്ങളിൽ ...ഒന്നും പറയാൻ വയ്യ....നന്ദി എല്ലാവർക്കും ...
അടിപൊളി എപ്പിസോഡ്... Happy birthday ishal mol 🎂🎂🎂🎂🎂🎂🎂🎂
കമന്റ് ബോക്സിൽ പ്രോഗ്രാമിനെ പറ്റി ഒരു നെഗറ്റീവ് പോലും കാണാൻ കഴിയാത്ത ഏക പരിപാടി. അണിയറ പ്രവർത്തകർക്കും മിഥുൻ ചേട്ടനും അവതാരകർക്കും പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ, ആശംസകൾ 👏👏👍👍
ഇഷൽ മോളു HpY B dy 😘😘😘 mwonjathi masha allah 😍😍
allah അനുഗ്രഹിക്കട്ടെ മോളെ
സനീഷ് സാറിനും ബിന്‍സി മാംമിനും ഇഷല്‍കുഞ്ഞിമോള്‍ക്കും.... ഒരായിരം പ്രാര്‍ഥനകള്‍.....
യുഎഇ മിഥുൻ ഫാൻസ്
ഇശൽ മോളുടെ ഏറ്റവു ഭംഗി ഉള്ള ബര്ത്ഡേ. മോൾക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ
Happy birth day ishal🎂🎂🎂
Mm
Episode kidiloski 👍👍👍👍
യൂസഫ് അലീക്ക ഈ പ്രോഗ്രാം കാണുന്നുണ്ട് എന്ന് വിശ്വസിസികുന്നു ലുലു ഗ്രൂപ്പിൽ ആരങ്കിലും കാണുന്നുണ്ടങ്കിൽ പ്ലീസ് ഒന്ന് ശയർ ചൈയ്യു
Ballettan molealledi ninne njn balyathil kandathalle........ ❤❤❤❤❤❤❤❤❤❤.... ningalu muthanu mithun chettaaa..... comedy ulsavam fans.... 😍😍😍
വളരേ സന്തോഷം നിറഞ്ഞ മൂവ്മെന്റ് ആയിരുന്നു ഇന്നത്തെ എപ്പിസോഡ്.💐💐💐.💐അവസാനം ചെറിയൊരു വിഷമം ഉണ്ടായിരുന്നു. ആ മക്കളെ ആഗ്രഹം നിറവേറ്റാൻ ഈശ്വരൻ സാദിപ്പിച്ച് കൊടുക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. ഫ്ളവൈസിന് വലിയൊരു കൈയ്യടി 🌹🌹🌹💐💐💐🌺💐🌺💐💐🌺💐🌺💐🌺💐🌺💐
Jaleel pwolich 👍👍👍👍👍👍👍👍
യുഎഇ ടിനിടോം ഫാൻസ്
ഇങ്ങനെയാവണം സമൂഹം. ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.നമുക്ക് ഒന്നുമില്ല സ്വന്തമായി. ദൈവം മാത്രമേ ഉള്ളൂ. GOD BLESS YOU ALL.............
Enikkishttapetta oru parupaadi ethaanu
lokam kanda valya
birth day ithan
molkum uppakum ummakum oraayram
poochandukal
HAPPY BIRTH DAY
Sanam re 👌👍👍
Innathe episode onnum parayanilla compdy utsavam orupad nalla manasin udamakalude vediyan ishAl molk hpy bday
വലിയ ആളായി എന്ന് കരുതി മറ്റുള്ളവരെ മുരിങ്ങാക്കോൽ എന്ന് വിളിച്ച് അവഹേളിക്കരുത്
ശരിആണ്
Scorpion dance company super.all the best.
അടുത്ത Epi#269 കാത്തിരിക്കുന്ന എത്രപേരുണ്ട് ഇവിടെ.. . !!?
Comedy competition super
സ്ക്രോപൊൻ ഡാൻസ് സൂപ്പർ ...ഓൾ ദി ബെസ്ററ് ..
blessed episode!!!
ഇതാണ് എനിക്ക് ഇഷ്ടം ഈ പരിപാടിയോട്
Scorpion Teams - പൊളിച്ചു... !!
സനിഷ് drബിൻസി നിങ്ങളുടെനല്ല മനസിനെ ഞൻ നമ്മി കു ന്നു നിങ്ങൾക് ദൈവം ദിർഘായിസ് നൽക്കട്ടെ
പഴയപോലെ കമെന്റ് ബോക്സ് നിറയുന്നില്ല 😂😂
Mithun fanz adi
Ishal & Family. All the best. & God bless u.
ഇഷൽ മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും
6 aamathe cmnt enteyaanutta.thakarppan paripaadiyanutto utsava superstarr...comedy utsavam kazhinjall...
നമസ്കാരം നിഷാദ്
പ്രൊഫെെൽ പിച്ചർ
താങ്കൾ ഒരു പോലീസ് ഓഫീസർ അല്ലെങ്കിൽ ഈ വേഷം ധരിക്കരുത് അതൊരു അനാദരവും ക്രിമിനൽ കുറ്റവുമാണ്
പറയാൻ കാരണം എഡിറ്റ് ചെയ്ത് പലരും ഇങനെ ചെയ്യാറുണ്ട്
പ്രോഗ്രാമിന് വേണ്ടി ആണെങ്കിലും ആവിശ്യം കഴിഞാൽ ഉപയോഗിക്കാതിരിക്കുക
Jaleel superb singer samad thakarthu
E kudumbatthin dheergayusum aafiyathum allhavu nalgatte
സന്തോഷ് പണ്ഡിറ്റും ഒരു പാട് സഹായങ്ങൾ ചെയ്യുന്ന ആളാണ്. പണ്ഡിറ്റിന്റെ ഫാൻസ് സിന്ദാബാദ്
കണ്ണ് നിറഞ്ഞു പോയ നിമിഷം
ഹായ് കോമഡി ഉത്സവം
Dancers 👏👏👏👏
നസ്രിയക്ക് നൗഫിയയുടെയും ജീവിതത്തിൽ പടച്ചോൻ അൽഭുതങ്ങൾ കാണിക്കയട്ട
Super episode....
ആനമങ്ങാട്ടുകാരൻ പൊളി..
പിന്നെ ആ family... അവർക്ക് പടച്ചോൻ ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ...
ആ കുട്ടികളുടെ അസുഖം ശിഫയാവട്ടെ....
നല്ലൊരു എപ്പിസോഡ്...
Very nice episode eshal molkum familykkum God bless you
happy birthday dear ishal...............
Girls.....amazing dance..super...!!!!!!
Sathiyathil yente manasum kannum nirajnu poi yathira kodigal kuduthallum kidaikkatha berthiday gift tanu eeeeeeeee vethi congratulations all family
Tanx comedi utsavaam
Hi..mole happy bday...god bless u Chakkere 😘 😘😘 😘
எபினேசர் வரிசையாக போடவும்
സൂപ്പർ അടിപൊളി