കുടുംബത്തെ മുറുകെ പിടിച്ചുകൊണ്ടു ജീവിക്കുന്ന മോന് ഒരു ബിഗ് സല്യൂട്ട് 🙋 *കൂട്ടുകാരുമൊത്തു വരുന്നതിനേക്കാളും വിട്ടുകാരുമൊത്തു വരുന്നതിലാണ് സന്തോഷം *ആ വാക്കുകൾ 👍
Kadal മച്ചാനെ ,ഞണ്ടുകരി കഴിച്ചു കൊതിപ്പിടിപ്പിച്ചു. അച്ഛന്റെ നിഷ്കളങ്ങ്കമായ സംസാരം കൊള്ളാം. എപ്പോഴും ഇതുപോലെ സന്തോഷം ഉണ്ടാകട്ടെ. എല്ലാ മക്കളും വിഷ്ണുവിനെ പോലാകട്ടെ
അപ്പന്റെ അമ്മയുടെ നടുക്കിരുന്നു അവരുടെ സ്നേഹം കൂടി കുഴച്ചുള്ള food.. Ohh.. സൂപ്പർ മോനേ.. ഒത്തിരി ഇഷ്ട്ടം ആയി. എന്റെ മോനേ ഞാൻ മിസ്സ് ചെയുന്നു. രണ്ട് വർഷമായികണ്ടിട്ട് 😍
എനിക്കിഷ്ടം ഫാമിലിയുമായി വരുന്നതാണെന്നുള്ള വിഷ്ണുവിന്റെ സംസാരം കേട്ടപ്പോ മനസ്സ് നിറഞ്ഞു എല്ലാ മക്കളും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. കരയിപ്പിച്ചല്ലോ മോനെ.... നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ..... 🙏
മച്ചാനെ നിങ്ങൾ കുട്ടനാട്ടിൽ പോയി പൊളിച്ചല്ലോ .നല്ല കണ്ണിനു കുളിർമ്മ നൽകുന്ന നെൽപാടങ്ങളും food കാഴ്ചകളുമായി നല്ലൊരു ദൃശ്യവിരുന്നായി ഈ വീഡിയോ .സൂപ്പർ ഒരുപാട് സ്നേഹത്തോടെ❤️😘
വീഡിയോ പൊളിച്ചു ട്ടോ ഭക്ഷണം കഴിച്ച് മനം നിറച്ചു നിങ്ങൾ പക്ഷേ നിങ്ങളുടെ സ്നേഹം കണ്ടു എൻറെ മനസ്സുനിറഞ്ഞു ഭംഗിയുള്ള ഈ കുടുംബത്തിന് ഓൾ ദ ബെസ്റ്റ് 👌👌👌👌👌👌👌👌👌👌👌
സൂപ്പർ മച്ചാനെ...കുടുംബം വിട്ടൊരു കളി നമ്മക്കില്ല❤️❤️❤️👌👌👌👌മോന്റെ ഏറ്റവും വലിയ ഭാഗ്യം ആ അച്ഛനും അമ്മയും ആണ് ..മക്കളുടെ കൂടെ ഇങ്ങനെ എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാതാപിതാക്കൾ അതാണ് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം
Monae for taking care of parents definitely God bless you for all success In old age they require care and protection from children Every parents expect that Doing that you will get all blessings Seeing your vedeo i feel very happy
ഞങ്ങൾക്കും പോകണം ഇവിടേയ്ക്ക് വെക്കേഷന് വരുമ്പോൾ. കൊതിപ്പിച്ചു കളഞ്ഞു എല്ലാം. വീഡിയോ കണ്ടപ്പോൾ വായീന്നു വെള്ളം താനേ ഒഴുകി. ലൊക്കേഷൻ ഒന്ന് sendiyekkane. Aa ബോട്ടിൽ തന്നെ ഇരുന്നു കഴിക്കണം. Manesh bro... കടൽമച്ചാൻ കുടുംബം അടിപൊളി
Congrats.... I watch all ur videos... Superb...... Really nice to see sandhyamma ans sis... May God bless you and all your dreams come true.... I really wanna meet u guys when I come to kerela....
ഹരിപ്പാട് - എടത്വാ - തായങ്കരി -രാമങ്കരി - പുളിക്കുന്ന്- കാവാലം ഈ റൂട്ട് ആയിരുന്നുഎളുപ്പം. യാത്രയിൽ സൂപ്പർ കാഴ്ചയായിരുന്നു ഈ വഴിവന്നിരുന്നെങ്കിൽ.ഞാൻ എടത്വാക്കാരൻ
We Crossed 100k on Instagram Guys.. Rock On💥💥💥 Follow Kadalmachan On Instagram Now
Reply me plese plese plese plese plese
Number plese
View count kanikunillallo...onnu check cheytheku...no views aa kanikunne
@@sumasunil6965 👍
Shap no tharummo onnu pokan annu
കുടുംബത്തെ മുറുകെ പിടിച്ചുകൊണ്ടു ജീവിക്കുന്ന മോന് ഒരു ബിഗ് സല്യൂട്ട് 🙋
*കൂട്ടുകാരുമൊത്തു വരുന്നതിനേക്കാളും വിട്ടുകാരുമൊത്തു വരുന്നതിലാണ് സന്തോഷം *ആ വാക്കുകൾ 👍
ഇങ്ങനെയൊരു മോനെകിട്ടിയത് നിങ്ങളുടെ മഹാഭാഗ്യമാണ്. എന്നും നന്മകൾ നേരുന്നു. 👍👍👍🥰🥰🌹
വിഷ്ണുന്റെ പ്രായം ഉള്ള ആണ്പിള്ളേര് കണ്ടുപിടിക്കണം. പൈസ ഉള്ളപ്പോൾ കൂട്ടുകാരുടെ കൂടെ കറങ്ങാം. പക്ഷെ നമ്മുടെ വീട്ടുകാരെ മറക്കരുത്. വിഷ്ണുവിന് നല്ലതേ വരൂ.
Kadal മച്ചാനെ ,ഞണ്ടുകരി കഴിച്ചു കൊതിപ്പിടിപ്പിച്ചു. അച്ഛന്റെ നിഷ്കളങ്ങ്കമായ സംസാരം കൊള്ളാം. എപ്പോഴും ഇതുപോലെ സന്തോഷം ഉണ്ടാകട്ടെ. എല്ലാ മക്കളും വിഷ്ണുവിനെ പോലാകട്ടെ
Hai kutty
Adipoli family kode food enjoy good God bless you
പാവം അച്ഛൻ എന്ത് ഹാപ്പിയാണ്. 🥰നിങ്ങൾ മൂന്നുപേരുംപോയി കൂടുതൽ കണ്ടിട്ടുള്ളുഅടിപൊളി 🥰🌹🙏🏻
.
എവിടെ പോയാലും ബാബു അച്ഛനെ കൂടി കൊണ്ടു പോകണേ 💥💥💥💥 ബാബു അച്ഛൻ ഫാൻസ് 🔥🔥🔥🔥
നല്ല സ്നേഹമുള്ള അച്ഛനു൦ അമ്മയും സന്തുഷ്ട കുടുംബം
എത്ര സ്നേഹം മകൻ ഭാഗ്യം ഉള്ള അച്ഛൻ അമ്മ 👍🏼
Vishnu മോൻ എവിടെയും കുടുംബത്തോടൊപ്പം അങ്ങനെ വേണം അവർക്ക് കൂടെ പോകാൻ സന്തോഷം വിഷ്ണു ആണ്. എല്ലാ മക്കളും ഈ മോനെ കണ്ടു പഠിക്കണം 💕💕💕💕💕 🥰🥰🥰🥰♥♥♥♥
ഭാഗ്യവാൻ. അച്ഛനും അമ്മയ്ക്കും ഉരുള കൊടുത്തു,,, ഉല്ലസിക്കുന്ന ലോകത്തെ ഏറ്റവും വിലമതിക്കാത്ത നിമിഷങ്ങൾ.
അപ്പന്റെ അമ്മയുടെ നടുക്കിരുന്നു അവരുടെ സ്നേഹം കൂടി കുഴച്ചുള്ള food.. Ohh.. സൂപ്പർ മോനേ.. ഒത്തിരി ഇഷ്ട്ടം ആയി. എന്റെ മോനേ ഞാൻ മിസ്സ് ചെയുന്നു. രണ്ട് വർഷമായികണ്ടിട്ട് 😍
എനിക്കിഷ്ടം ഫാമിലിയുമായി വരുന്നതാണെന്നുള്ള വിഷ്ണുവിന്റെ സംസാരം കേട്ടപ്പോ മനസ്സ് നിറഞ്ഞു എല്ലാ മക്കളും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. കരയിപ്പിച്ചല്ലോ മോനെ.... നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ..... 🙏
മച്ചാനെ നിങ്ങൾ കുട്ടനാട്ടിൽ പോയി പൊളിച്ചല്ലോ .നല്ല കണ്ണിനു കുളിർമ്മ നൽകുന്ന നെൽപാടങ്ങളും food കാഴ്ചകളുമായി നല്ലൊരു ദൃശ്യവിരുന്നായി ഈ വീഡിയോ .സൂപ്പർ ഒരുപാട് സ്നേഹത്തോടെ❤️😘
മച്ചാനെ ഒരു രക്ഷയും ഇല്ല.. കിടു..പോളി..സൂപ്പർ...👍
വീഡിയോ പൊളിച്ചു ട്ടോ ഭക്ഷണം കഴിച്ച് മനം നിറച്ചു നിങ്ങൾ പക്ഷേ നിങ്ങളുടെ സ്നേഹം കണ്ടു എൻറെ മനസ്സുനിറഞ്ഞു ഭംഗിയുള്ള ഈ കുടുംബത്തിന് ഓൾ ദ ബെസ്റ്റ് 👌👌👌👌👌👌👌👌👌👌👌
അടിപൊളി ഷാപ്പ് നല്ല ഭക്ഷണം ഇത് കണ്ടപ്പോൾ ഒന്ന് പോയാലോന്ന് ഒരു തോന്നൽ. എന്തായാലും എപ്പിസോഡ് പൊളിച്ചു സൂപ്പർ 👍👍👍👍👍👍👍❤
ഞണ്ട് കറി...😋😋😋😋.
വിഷ്ണു മോൻ സൂപ്പർ...എല്ലാവരെയും ഒരുപാട് ഇഷ്ടം🥰🥰🥰🥰
ഇതുപോലെ ഒരു മകനെ കിട്ടിയ സന്ധ്യാമ്മയെയും ബാബുഅച്ഛനെയും പോലെ ഭാഗ്യം ഉണ്ടാവാൻ പുണ്യം ചെയ്യണം ,വിഷ്ണു മോന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ,
എന്റെ മോനെ നിനക്ക് നല്ലത് വരട്ടെ അച്ഛനോടും അമ്മയോടും എന്നും ഈ സ്നേഹം ഉണ്ടാവണം
കടൽമച്ചാന്റെ ബാബു അച്ഛൻ പൊളി... നിഷ്കളങ്കൻ....... ഒരുപാടിഷ്ടപ്പെട്ടു ♥️♥️♥️
Your parents are so blessed God bless you for loving your parents and caring for them
സൂപ്പർ മച്ചാനെ...കുടുംബം വിട്ടൊരു കളി നമ്മക്കില്ല❤️❤️❤️👌👌👌👌മോന്റെ ഏറ്റവും വലിയ ഭാഗ്യം ആ അച്ഛനും അമ്മയും ആണ് ..മക്കളുടെ കൂടെ ഇങ്ങനെ എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാതാപിതാക്കൾ അതാണ് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം
ജാനും ഒരു കുട്ടനാട്കാരനാണ്. അവിടെ ഇങ്ങനത്തെ ഷാപ് ഒരുപാട് ഉണ്ട്..
ഗരുഡാഗിരി, ന്യൂയോർക്, അമ്പാടി. സൂപ്പർ ഷാപ് ആണ്
ജീവിതാവസാനം വരെ അമ്മയും അച്ഛനും കൂടെ ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ
മച്ചാനെ ബാബുച്ചന്റെ ആ ഇന്നസെന്റ് അതാണ് മനുഷ്യൻ നിങ്ങൾ പൊളിക്കൂ 👍♥️
Nalla daivanugrahamulla family.. Love to all✌💯
My mother is a fan. God bless you.
ന്റെ മോനെ....... Raftaar bhaii.... 🔥🔥🔥🔥
മോനെ ചക്കര ഉമ്മ മോനെ നിന്റെ കുടുംബത്തെ ചേർത്ത് നിർത്തിയുള്ള ബ്ലോഗ് സൂപ്പറാട്ടോ 🌹🌹🌹🌹🌹👍👍👍👍👍😍😍😍😍😍😍❤👏😄😄😄😄
വിഡിയോ പൊളി മച്ചാനെ. ഈ സന്തോഷം എന്നും നില നിൽക്കട്ടെ. മീൻ ഒരു രക്ഷയും ഇല്ല
Enda വലിയ ആഗ്രഹം ആണ് കുട്ടനാട് കാണാൻ
വിഷ്ണു പൊളിച്ചു മോനെ ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു ഈ ഒരു വീഡിയോ കണ്ടപ്പോൾ കണ്ണും നിറഞ്ഞു അടിപൊളി 👌👌👌👌👌👍👍
സന്ധ്യമ്മയുടെ വയറു നിറയും മുൻപേ കണ്ണ് നിറഞ്ഞു. എരിവ് കാരണം. ❤❤🌹🌹👍👍👍👌👌👌👌
കള്ളുഷാപ്പിൽ ഫാമിലിയായി പോയി കടൽ മച്ചാൻ ചരിത്രം കുറിച്ചു 👌♥️
അച്ഛൻ പഴയ spoken ഇംഗ്ലീഷ് ആണ് 😁😁😁😆😍
അച്ഛൻ, സന്ധ്യമ്മാ പേർളി വിഷ്ണു, സൂപ്പർ
God bless you Vishnu you are really very great you are really a family man
മച്ചാനെ ഇങ്ങനെ കൊതിപിക്കല്ലേ, ബാബു അച്ഛാ, സന്ധ്യ അമ്മ, മോളു ഹായ് god bless you, all tha best
ആദ്യയിട്ടാ കമെന്റ് ഇടണേ... സന്ധ്യമ്മേ ... ഇഷ്ട്ടം, സ്നേഹം...
മച്ചാനെ talk style supr ആണേ✌️✌️✌️❤️❤️❤️ love you family❤️
Vishnu,You are the blessed son.big hatsoff.Loving family.God bless you all abundantly.
Rajapuram shap✨ kavalam ❤️ente naad🥰✨
Super mone sandhyamma
polichhuuuuu🥰🥰🥰🥰😋😋😋😍😍😍😘😘😘😘
വിഷ്ണുവും കുടുംബവും അടിപൊളി🥰👍💕
Monae for taking care of parents definitely God bless you for all success In old age they require care and protection from children Every parents expect that Doing that you will get all blessings Seeing your vedeo i feel very happy
ഞങ്ങൾക്കും പോകണം ഇവിടേയ്ക്ക് വെക്കേഷന് വരുമ്പോൾ. കൊതിപ്പിച്ചു കളഞ്ഞു എല്ലാം. വീഡിയോ കണ്ടപ്പോൾ വായീന്നു വെള്ളം താനേ ഒഴുകി. ലൊക്കേഷൻ ഒന്ന് sendiyekkane. Aa ബോട്ടിൽ തന്നെ ഇരുന്നു കഴിക്കണം. Manesh bro... കടൽമച്ചാൻ കുടുംബം അടിപൊളി
poli poli bro.veruthe kothippikkuva alle.koodumbol imbamullathanu kudumbam.enjoy 👍👌
Adar ഫാമിലിയിലെ സ്നേഹയുടെ ചേട്ടന്റെ വോയിസ് pole പേളിന് സ്നേഹയുടെ voicum
Hi Vishnu good night.Yammy food with family.Happy to see Pearl eating d Duck curry. 👍😘😘
ഇനി എന്ന് നാട്ടിൽ വരാൻപറ്റുമെന്ന് അറിയില്ല. നിങ്ങളുടെ എല്ലാം വീഡിയോസ് വഴിയാണ് ഇപ്പോൾ കാഴ്ചകൾ കാണുന്നത് 🥰🙏
Babuachan is so innocent 😇love your family 😍
പാചക പുര നിറയെ വാചകപ്പുരയാക്കി
കടൽമചാൻ 🤗👏🏼
മച്ചാനെ powili ... സന്ധ്യ അമ്മ ഇഷ്ടം ❣️❣️❣️
നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, തുർക്കിയിലെ ഇസ്താംബൂളിൽ നിന്നുള്ള ഒരുപാട് സ്നേഹം🤗💖❤🇹🇷
😻😻
Ente veedinte aduth aanu ith
സ്ഥിരം അടിക്കുമോ ??
Sandhyamma😘.. lots of love from Delhi 🫂😘
Nalla mon. Nannayi varu. God bless u
എല്ലാരും ഒരേ pwoli ❤️❤️❤️
Love form Kavalam
സൂപ്പർ 👌
Adipoli vishnuchetta. Iniyum uyarangalil ethatte .
Achanum ammayoum chettanum pinne bhaaryeyoum Poli aanu paapo tharavu Kari eniyoum kodknam nalle ishtta alle👍
Vishnu, kothippichu..., super
മോന്റെ മാതാപിതാക്കൾഭഗ്യഠചൈതവരാണ്❤️എന്നുഈസ്നേഹഠനിലനിൽക്കേട്ടേഭഗവാസഹായിക്കട്ടേ🙏🙏🙏🙏🙏❤️❤️❤️❤️
Machane kothippikkaruthe
ബാബു അച്ചനെ കൊണ്ടുപോയ ടൂർ സൂപ്പർ
മച്ചാനെ പൊളിച്ചു ♥️🥰♥️🥰😍♥️😍
Entammoooo 😂 Tharaavu kaalu🤪🤪😋😋 Machaaane 🤩👍👍
അടിപൊളി ഭക്ഷണം തന്നെ കൊതിപ്പിച്ചു കളഞ്ഞു ട്ടാ 🥰
നോൺ കഴിക്കില്ല എങ്കിലും കാണുന്നതിൽ ഒരു രസമല്ലേ
വിഷ്ണു മച്ചാനേ എൻ്റെ ഈ ചെറിയ ചാനലിനെ ഒന്ന് മിന്നിച്ചേക്കണെ,,,,,
Supper family Vishnu bro❤️❤️🥰❤
കൊള്ളാം അടിപൊളി
Adipolly.machan
കൊതിയാവുന്നു
Ellavarum e mone kandu padiku sneham enthanennu
Nte ponnu machane engu dufail erunna kand kothividunulla bhagyam video yloode orukki thannathnu nandhi😄😄
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ മച്ചാനെ.
Manesh muth
Machane kothippikkallee🤤😄
Welcome To My Village❤️❤️❤️❤️❤️
കൊതിപ്പിക്കല്ലെ
വരാല്പോ ളിച്ചത് കക്കഞണ്ട് കരിമീൻഒക്കെസൂപ്പർ വിഷ്ണു സാന്ത്യമ്മേ പേളെ ബാബുഛാ
സൂപ്പർ
പൊളിച്ചു മച്ചാനെ....😍😍😍😍😍
പൊളി മച്ചാനെ👌👌💗♥️♥️🤗🤗
കാവാലം ഷാപ്പ് അടിപൊളി ആണ് 🔥
Congrats.... I watch all ur videos... Superb...... Really nice to see sandhyamma ans sis... May God bless you and all your dreams come true.... I really wanna meet u guys when I come to kerela....
Kothipich njangale konnu 💚💚😋😋
❤😂Sandhyamma,n family happy journey.😂❤
എല്ലാം supper.
Veruthe manushyne engne kothipikano vishnu😋😋😋😋😋😋
Pwoli machane❤️
ഹരിപ്പാട് - എടത്വാ - തായങ്കരി -രാമങ്കരി - പുളിക്കുന്ന്- കാവാലം ഈ റൂട്ട് ആയിരുന്നുഎളുപ്പം. യാത്രയിൽ സൂപ്പർ കാഴ്ചയായിരുന്നു ഈ വഴിവന്നിരുന്നെങ്കിൽ.ഞാൻ എടത്വാക്കാരൻ
കാവാലം 💪💪💪
ഞങ്ങളുടെ നാടാമോനെ.വിഷ്ണു.
Machan പൊളിക്കി
Super God bless you 💞💞💞💞
അങ്ങനെ ഞങ്ങടെ കടവും ഫെമസ് ആയല്ലൊ, ഞാൻ താമസിച്ചിരുന്ന വീടും കടവും
Sandhya ma aaa enik orupad eshtanu keto....😊😊😊😊😊
ഹായ് വിഷ്ണു വളരെ സന്തോഷം എന്റെ വീടിന്റെ മുൻപിൽ കൂടിയാണ് നിങ്ങൾ പോയത് ♥️♥️♥️, പക്ഷെ മിസ്സ് ചെയ്തു എങ്കിലും സന്തോഷം എന്റെ നാട്ടിൽ വന്നല്ലോ