ഭഗവാനേ നിത്യവും ഇങ്ങനെ ഭജിച്ചാൽ | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 191

  • @AbcMalayalamJyothisham
    @AbcMalayalamJyothisham  18 дней назад +2

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @Aascvbh
    @Aascvbh 19 дней назад +82

    ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്
    കൃഷ്ണ ഭക്തർക്കു ഒരുപാട് വിഷമങ്ങൾ ഉണ്ടാവും
    ഒന്നൊഴിയാതെ ഒന്നൊഴിയാതെ ഓരോ ദുരന്തകൾ വന്നു കൊണ്ടേ ഇരിക്കും...
    ഭക്തി ഇല്ലാത്ത ഒരിക്കൽ പോലും അമ്പലത്തിൽ പോവാത്തവർക് പലതും നല്ലതായി വരുന്നത് കാണാം
    But അവരുടെ സന്ദോഷം എപ്പോഴും കാണുന്നില്ലന്നെ ഉള്ളു
    ഈ കൂട്ടർ കൊറച്ചു കഴിയുമ്പോൾ കഷ്ടപ്പെടുന്നത് കണ്ടു കൊണ്ട്
    ഭഗവാന്റെ ഭക്തർ സന്തോഷത്തിന്റെയും സുഖത്തിന്റെയും പാതയിൽ എത്തിയിട്ട് ഉണ്ടാവും...
    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏

    • @dhanya4596
      @dhanya4596 19 дней назад +2

      Vidditbam parayathee

    • @bijubijurani7667
      @bijubijurani7667 19 дней назад +5

      കൃഷ്ണൻ എപ്പോഴും നമ്മെ പരീക്ഷിച്ചു കൊണ്ടിരിക്കും. ഏറ്റവും ഒടുവിൽ മാത്രം എല്ലാം നമ്മുക്ക് തരും

    • @GAMER-ej3rf
      @GAMER-ej3rf 19 дней назад +1

      ഒടുവിൽ മരിച്ചു കഴിഞ്ഞിട്ട്

    • @4am_Night
      @4am_Night 19 дней назад

      ​@@GAMER-ej3rf💯sathyam ente krishna

    • @AshaNair-dd6dp
      @AshaNair-dd6dp 17 дней назад +2

      സത്യം

  • @priyankasreeroop
    @priyankasreeroop 15 дней назад +14

    എന്റെ സുഹൃത്തേ സംസാരിക്കുന്ന വ്യക്തി അവരുടെ അനുഭവം മാത്രമായിരിക്കും പറഞ്ഞത്. ഭഗവാൻ കൃഷ്ണനെ ആരാധിച്ചാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുക തന്നെ ചെയ്യും. നമ്മുടെ കർമ്മം നമ്മൾ ചെയ്യണം, ഭഗവാൻ കൂടെയുണ്ടാകും. ഫലം പൂർണ്ണമായും ലഭിക്കും.....🙏🙏🙏🙏

  • @kalamohanan4898
    @kalamohanan4898 19 дней назад +68

    കൃഷ്ണ ഭക്തീർക് ദാരിദ്രം കൂടിയിട്ടാണല്ലോ വർഷം തോറും ഗുരുവായൂരിൽ കിലോക്കണക്കിന് സ്വർണവും വിലകൂടിയ രത്നങ്ങളും വാഹനങ്ങളും ആളുകൾ സമർപ്പിക്കുന്നത്.

    • @ranir1656
      @ranir1656 19 дней назад +1

      ഞാനും അത് തന്നെയാണ് ഓർത്തത്...😊

    • @indirak8897
      @indirak8897 19 дней назад +4

      യഥാര്‍ത്ഥ ഭക്തിയെ കുറിച്ചാണ് പറഞ്ഞത്

    • @jayamadhavan9161
      @jayamadhavan9161 19 дней назад

      👍🏻

    • @nithinbabu637
      @nithinbabu637 19 дней назад +2

      ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിച്ചട്ട്‌ ഒരു കാര്യവും ഇല്ല

    • @Harisworld-df3lp
      @Harisworld-df3lp 19 дней назад +5

      views കൂടുവാൻ വേണ്ടി Tagline il എഴുതിയിരിക്കുന്നതാണ് തെറ്റ്... മാതാജി പറയുന്നതിൽ തെറ്റൊന്നുമില്ല.. ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കാൻ ശ്രമിക്കൂ

  • @SreenaSreeram-cd8sb
    @SreenaSreeram-cd8sb 19 дней назад +27

    ശരത് എ ഹരിദാസൻ സാറിന്റെ പ്രഭാഷണം കേൾക്കുക ഗുരുവായൂരപ്പനെ കൂടുതൽ അറിയാൻ

  • @Vaishnavam12
    @Vaishnavam12 17 дней назад +14

    ശരത് എ ഹരിദാസൻ സുസ്മിത ജഗദീശ്വൻ ഇവരുടെ ഒക്കെ പ്രഭാഷണം കേൾക്കാൻ ശ്രമിക്കുക
    അവരൊക്കെ നല്ല അറിവുകൾ നൽകുന്നു confusion ഉണ്ടാകില്ല
    🙏🙏🙏

  • @deepthianjith9610
    @deepthianjith9610 18 дней назад +16

    ഭഗവാനോട് ഭക്തി കൂടിയാൽ ദാരിദ്യം എന്നത് തികച്ചും തെറ്റായ ധാരണയാണ്
    മനസറിഞ്ഞ് വിളിച്ചാൽ വിളി കേൾക്കും

  • @rejanimollekshmi5673
    @rejanimollekshmi5673 15 дней назад +1

    അമ്പ്ളി മാതാജി ഇന്റർവ്യൂ സൂപ്പർ ആയിട്ടുണ്ട്

  • @sajithankapan2535
    @sajithankapan2535 19 дней назад +14

    എബിസി മലയാളത്തിലെ ഏറ്റവും ഏറ്റവും ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ അതിരില്ലാത്ത പോലെ ഭഗവാനെ കുറിച്ച് നല്ലൊരു അറിവ്

  • @GovindGovind-co5td
    @GovindGovind-co5td 18 дней назад +7

    വളരെചെറുപ്രായത്തിലുംചിലർ വലിയ യോഗിശ്വരെന്ന ഭാവത്തിലാണ്
    ഭക്തജനങ്ങൾക്ക് പലരും പലതരത്തിലുള്ള തെറ്റായ സന്ദേശങ്ങളാണ് നൽകുന്നത്

  • @neenaik1766
    @neenaik1766 19 дней назад +3

    നല്ല അറിവാണ് നൽകിയത് ❤
    ഹരേ കൃഷ്ണ ❤

  • @pushpak2999
    @pushpak2999 16 дней назад +2

    ഹരേ കൃഷ്ണാ മാതാജി നല്ല അഭിമുഖം

  • @janakysivan3778
    @janakysivan3778 15 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏 ആ പാദാരവിന്ദങ്ങളിൽ .ഭക്തി തരണേ🙏🙏🙏🙏🙏🙏

  • @KRNair-wf7vl
    @KRNair-wf7vl 16 дней назад +4

    Supreme Universal God ആയ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ.. രാമൻ എന്നപോലെതന്നെയാണ് കൃഷ്ണനും. എല്ലാം നാരായണൻ തന്നെ.. ധ്വാരകയിൽ യാദ
    വർ പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹമാണത്രെ ഗുരുവായൂരുള്ള നാം ആരാധിക്കുന്ന വിഗ്രവും. അവിടെ ഗുരുവായുരപ്പ നാരായണ എന്ന് വിളിക്കുമ്പോൾ കൃഷ്ണൻ ആണ് ആവിളി കേൾക്കുന്നതെന്ന് മാത്രം... 🙏ഹരേ കൃഷ്ണ🙏💐🙏

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls 18 дней назад +1

    Orikkalum mudaghittilla...bhagavanu vilak kathikunnathilum..oru dvsm. Nadakunna alla krygglim daivthode parayum.....periods ellatha alla dvsvum cheyum....eni oru dvsm cheythillel...vishamam aanu.❤❤❤

  • @anithaunnikrishnan3087
    @anithaunnikrishnan3087 4 дня назад

    Nalla avatharanam

  • @SatheeshKumar-m9b
    @SatheeshKumar-m9b 19 дней назад +14

    ABC മലയാളത്തിലെ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ. ഹരേ കൃഷ്ണാ❤❤❤

  • @ushasoman9493
    @ushasoman9493 19 дней назад +7

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @divyashiju1918
    @divyashiju1918 19 дней назад +1

    വളരെ നല്ല അറിവ് പകർന്നു തന്നു 🙏ഹരേ കൃഷ്ണ 🙏

  • @indiranair1476
    @indiranair1476 14 дней назад

    Ambli mathaji super speach. Radhe Radhe 🙏🙏 Hare Krishna 🙏🙏

  • @sinishibu8250
    @sinishibu8250 18 дней назад +1

    🙏😍ഓം ശ്രീ മാത്രേ നമഃ 😘🙏
    🙏😍ഹരേ കൃഷ്ണ.. പാദ നമസ്കാരം മാതാജി.. 😘🙏കിച്ചുട്ടാ... 😘രാധാറാണി അമ്മേ... ശരണം 😘🙏🙏🙏

  • @SandyaTp
    @SandyaTp 13 дней назад

    കണ്ണാ എന്നും കൂടെ ഉണ്ടാവനെ 🙏🙏🙏

  • @siniaji5641
    @siniaji5641 5 дней назад

    ഭഗവാനെ 🙏🙏🙏🙏

  • @RemaniK-x9z
    @RemaniK-x9z 15 дней назад

    ഹരേ കൃഷ്ണ നല്ല അറിവ് കിട്ടി 🙏🙏🙏

  • @shibuedappathottiyil1760
    @shibuedappathottiyil1760 19 дней назад +21

    കൃഷ്ണ ഭക്തർക്കു ദാരിദ്രo വരുത്തുമെന്നുള്ള പ്രസ്താവന തെറ്റാണു ഭഗവാൻ നമുക്ക് വേണ്ടതൊക്കെ ചോദിക്കാതെ നൽകും. ഇവർ പറഞ്ഞത് പോലെ എങ്കിൽ ഗുരുവായൂര പ്പ ഭക്തർ എല്ലാം ദെരിദ്രർ ആയിട്ടുണ്ടാവും. കേരളം സോമാലിയ ആയേനെ. ഈ മാതാജി. കുറച്ചു ശരിയും കുറെ തെറ്റുകളും parayunnu. ശാസ്ത്രങ്ങൾ വളച്ചൊടിക്കുന്നു. ഒരു ഗുരുവിനെ സ്വീകരിക്കാത്തതുകൊണ്ട് അറിവ് വഴി തെറ്റിപ്പോയി. 🙏

    • @Harisworld-df3lp
      @Harisworld-df3lp 19 дней назад +2

      Views കൂടുവാൻ വേണ്ടി ഇതുപോലുള്ള Tag lines തെറ്റിദ്ധാരണയുണ്ടാക്കും. മാതാജി പറയുന്നതിൽ തെറ്റൊന്നുമില്ല.. ശരിയായി മനസ്സിലാക്കാൻ ശ്രമിക്കൂ

    • @siju-dn2mn
      @siju-dn2mn 18 дней назад +2

      മാതാജി ശെരി ആണ് പറഞ്ഞത്, ദാരിദ്ര്യം ഉണ്ടാവും എന്ന് പറഞ്ഞില്ല.... മുഴുവൻ കേൾക്...

  • @rejinrajan3184
    @rejinrajan3184 19 дней назад +6

    സർവ്വം കൃഷ്ണമയം 🙏

  • @sivantp1666
    @sivantp1666 17 дней назад +2

    മീരയുടെ ഭക്തി സർവ്വം ബ്രഹ്മമയം ആ ചൈതന്യത്തിൽ ലയിക്കുക ആനന്ദമയം സംബൂർ മായും അതായി മാറുക തത്വമസി അത് ഞാൻ തന്നെയാണ്

  • @Asha-nl9gv
    @Asha-nl9gv 18 дней назад +1

    വളരെ ശരിയാണ് 🙏

  • @achuammuR
    @achuammuR 19 дней назад +1

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ❤

  • @sasikalad2765
    @sasikalad2765 19 дней назад +1

    നല്ല അറിവ് 🙏🙏🙏

  • @satyagreig2390
    @satyagreig2390 19 дней назад +4

    ഹരേ കൃഷ്ണാ✨✨✨

  • @shilpanairr2069
    @shilpanairr2069 19 дней назад +3

    വളരെ നല്ല മെസ്സേജ് ആണ്... നന്ദി 🙏🏻🙏🏻🙏🏻

  • @babypramiela9425
    @babypramiela9425 13 дней назад

    Hare Krishana 🙏🏻

  • @priyas4398
    @priyas4398 16 дней назад

    Kasano ellathinum mukalil ullathu?
    Bhoomiyil vannathu kasundakkanano?
    👍

  • @chitraLekhas-m7l
    @chitraLekhas-m7l 19 дней назад +4

    ഭാഗവതം. ഗീത ഇതൊക്കെ മന:പാഠം മാക്കി പ്രഭാഷണം ചെയ്യുന്ന മഹദ് വ്യക്തിയുടെ വാക്കുകൾ കേൾക്കുക.

  • @ajithkumarkajith6655
    @ajithkumarkajith6655 19 дней назад +3

    Krishna is an avatar of LORD VISHNU.

  • @sujithshreej8630
    @sujithshreej8630 15 дней назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ❤️🙏

  • @medhachenkulam5218
    @medhachenkulam5218 19 дней назад +1

    നാം എല്ലാവരും അറിവ് നേടിയിട്ടല്ലല്ലോ ജനിക്കുന്നത്. കണ്ടതോ, കേട്ടതോ, മറ്റുള്ളവരിൽ നിന്നറിഞ്ഞതോ ആയ കാര്യങ്ങൾ ആണ് നമ്മുടെ അറിവായി നാം അഹങ്കരിക്കുന്നത്.ഭക്തി ഉണ്ടാകുമ്പോൾ മാറിക്കോളും. ഹരേ കൃഷ്ണാ ഹരേ.

  • @SwethaKrishna-r3w
    @SwethaKrishna-r3w 17 дней назад +1

    Bhakthiivitt kaashaakaruth plzzz Aaraaan paranath krishna bhakthi indell dhaaridhryam undaakumnn veruthe contentin vendii bhagavanee ingne parayanoo

  • @indirak8897
    @indirak8897 19 дней назад +3

    ഈ മാതാജീ കൃഷ്ണ ഭക്ത ആയിട്ടാണ് മനസ്സിലാക്കിയത്, ശ്രീ മാത്രേ നമഹ എന്ന് പറഞ്ഞു,ദേവി രണ്ടും തരും, ഭൗതികവും, ആത്മീയ വും കിട്ടും, ശ്രീകൃഷ്ണ നേ മാത്രം പ്രാര്‍ത്ഥിച്ചിരുന്നതാണ്,ഇപ്പോൾ ദേവിയേ ഉപാസിക്കുന്നു,കൃഷ്ണനേയുഅം ഇഷ്ട്ടമാണ്കൃഷ്ണനേ പരരി പറഞ്ഞത് സതൃം, ഇന്നും വലിയ ഇഷ്ടം❤❤❤❤,

    • @Gopu711
      @Gopu711 18 дней назад

      🐃🙏

    • @siju-dn2mn
      @siju-dn2mn 18 дней назад

      രാധ ഇല്ലാതെ കൃഷ്ണൻ ഇല്ല.. 🙏 ജയ് ശ്രീ രാധ കൃഷ്ണ... 🙏

    • @athi482
      @athi482 18 дней назад

      ഇതാണ് ശരിയായ രീതി

  • @Shaiji1122
    @Shaiji1122 19 дней назад +2

    ഇതാണ് സത്യം.. ഇത് എങ്ങനെയാ മറ്റുള്ളവരെ പറഞ്ഞു ബോധിപ്പിക്കുന്നത്?? പരമമായ സത്യം 🙏🙏🙏❤️❤️❤️❤️

  • @vasalini1122
    @vasalini1122 19 дней назад +4

    നല്ല ഒരു എപ്പിസോഡ്

  • @krishnamurukan9520
    @krishnamurukan9520 14 дней назад

    Hare Krishnaaaa Radhesyam 🙏 ❤

  • @thanuja4227
    @thanuja4227 8 дней назад

    Sankarabhashyam padikoo ennitt vilayiruthoo

  • @soumyarajesh3376
    @soumyarajesh3376 15 дней назад

    Krishna guruvayurappa 🙏

  • @vijikv1512
    @vijikv1512 19 дней назад +2

    Athey iskcon oru aaldaivathineyum poojikilla . avide ellavarukum krishnananu daivam

  • @sruthidibin843
    @sruthidibin843 19 дней назад +1

    Dhukkam koodumbol bakthi koodum. Adh swabavikam. Pakshe poverty bakthi karanamalla. Adh karma siddhandhamanu. Bagavane snehikyumbol pareekshanagal undavum. Adh ethra kadinamayalum adh tharanam cheythu Bagavane snehikyunnavarkku paramathmaviletham. Poverty koodunundegil adh karmam vegan katthitheerunnathanu. Adh nalla karyamanu. Krishna baktharkku ellam tharanam cheyyanulla shakthiyum bagavan kodukkum. Poverty koodum ennum paraju aarum daivathe vilikyathirikyilla. Buddhiyullavar mathrame bagavante Hari namam chollukayullu🙏🌹. Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🌹

    • @mridulvishnumridul
      @mridulvishnumridul 18 дней назад

      ദുഃഖം കൂട്ടിയിട്ട് വേണോ ഭക്തരെയുണ്ടാക്കാൻ?

  • @Dinsonthettayil
    @Dinsonthettayil 19 дней назад +1

    ഓം നമോ നാരായണായ😊

  • @divyanair5560
    @divyanair5560 19 дней назад +2

    Hare Krishna 🙏

  • @SujithaAjith-x7g
    @SujithaAjith-x7g 16 дней назад

    ഹരേ കൃഷ്ണ ❤🙏🙏🙏🪷🪷🪷🪷🪷🪷🪷🙏🙏🙏🙏

  • @Shibikp-sf7hh
    @Shibikp-sf7hh 19 дней назад +9

    ഭഗവാന്റെ ഭക്തർക്ക് നാശമില്ല. ഹരേ കൃഷ്ണ 🙏🙏🙏

  • @Lechu-design
    @Lechu-design 19 дней назад +7

    ഭഗവാനെ കുറിച്ച് നിങ്ങക് എന്താ അറിവ് സുസ്മിത ജി യുടെ ഭാഗവതം കേൾക്

  • @sumans1277
    @sumans1277 19 дней назад +1

    Kannu niranj poi Bhagavaane🙏🙏🙏

  • @bindhusivan2812
    @bindhusivan2812 19 дней назад +1

    Hare Krishna Radhe Radhe Shyam 🙏🙏 Sarvam Krishnaarppanamasthu 🙏🙏

  • @achuammuR
    @achuammuR 19 дней назад +1

    Jai sree radhea radhea 🙏 ❤

  • @BijiBiji-r1p
    @BijiBiji-r1p 19 дней назад +1

    Hare Krishna Radhe Radhe ❤️❤️

  • @deepadeepa428
    @deepadeepa428 15 дней назад

    Hare krishna....

  • @veenasasidharan2858
    @veenasasidharan2858 15 дней назад

    എന്തെല്ലാം കേൾക്കണംഭഗവാനേ

  • @vk-dt9wg
    @vk-dt9wg 19 дней назад

    Nice. 🙏🙏

  • @godsgrace5905
    @godsgrace5905 19 дней назад

    Valare panam ullavaril nalla krishna bhakthar und ...kaliyugathil panam illathe jeevikanum prahasamanu ...Sadarana janangalku ....bhagavanu ithellam arohamennu eniku thonnunnathu ....Ellarum onnum agrahilathirunnal ....Ellarum aiswarya maya reethiyil aayal ...Aarum ambalathil pokunnathum vazhipadukal kazhikunnathum nilkum ....grihasthiyile prasnangalanu iswarane vilikan aalkare prerippikunnathu

  • @SmithaPp-tn7rz
    @SmithaPp-tn7rz 10 дней назад

    ഹരേകൃഷ്ണ

  • @devotionallifestyle1576
    @devotionallifestyle1576 19 дней назад +1

    ലളിതമായി വളരേ വലിയ ഒരു സത്യം പറഞ്ഞു. ഇത് പ്രപഞ്ച രഹസ്യം തന്നേയാണ്

  • @Anubevasu
    @Anubevasu 19 дней назад +3

    ഗുരുവായൂർ ബാല രൂപത്തിൽ ആണ് ഭഗവാൻ എന്ന്.

  • @sankaranarayanan4721
    @sankaranarayanan4721 17 дней назад

    Pranam Mathaji 🙏🌷🌷🌷

  • @vaikundambhagavatam
    @vaikundambhagavatam 19 дней назад +1

    🙏🙏🙏🌹🌹🌹ഹരേ കൃഷ്ണാ 🌹🌹🌹🌹🙏🙏🙏🙏

  • @pikapika98765
    @pikapika98765 11 дней назад

    ആഗ്രഹങ്ങൾ സാധിച്ച് തരാനുള്ള ഒരു ഉപകരണം മാത്രമായി അദ്ദേഹത്തെ കാണരുത്. നമ്മളിൽ ഒരാളായി ഭഗവാനെ കാണുക. എല്ലാത്തിലും ഭഗവാനെ കാണുക.

  • @chandramathiyammakuttannai2632
    @chandramathiyammakuttannai2632 16 дней назад

    എനിക്കും അവിടെ വരാൻ പറ്റുമോ

  • @prince.achuvlogs
    @prince.achuvlogs 15 дней назад

    Harekrishna

  • @sreeharim8344
    @sreeharim8344 19 дней назад

    Ambili mataji .🙏🙏

  • @shybintk9300
    @shybintk9300 19 дней назад

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @ambilibinuji2247
    @ambilibinuji2247 14 дней назад

    കൃഷ്ണ ഭക്തി അത് അനുഭവിച്ചുതന്നെ അറിയണം

  • @ajithancnair264
    @ajithancnair264 18 дней назад +1

    ഫേക്ക് മെസ്സേജ്

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 19 дней назад +4

    എല്ലാവർക്കും ഒരേ രീതിയിൽ അല്ല ഭഗവാൻ

  • @jithasdiaries3181
    @jithasdiaries3181 19 дней назад

    Ayyo...enik karachil varunnu❤❤

  • @meerar60
    @meerar60 19 дней назад +7

    She is a spokesperson of iskcon. She might be noble minded but what iskcon spreads is not all correct. They are a North Indian lobby , and also expands around the world. Krishna is first vishnu is second , siva is bad etc etc who says all these other than iskcon. If you speak something good about siva or devi then you will no longer be a member of iskcon.

    • @shibuedappathottiyil1760
      @shibuedappathottiyil1760 19 дней назад +3

      You are wrong. I am from Kerala and a member of iskcon. You mis understood iskcon. We respect all Devi devathas. You at least attend sutsanng of iskcon. Then you say your opinion. North indian lobby😂😂😂. Utter foolishness. My Guru is American jayapathaka swamy.

    • @meerar60
      @meerar60 19 дней назад +2

      In sanatana dharma there is no hierarchy for devathas . None is superior or inferior than the other . If someone is creating disparity between bhaktas by saying you leave everything, leave all your existing belief system and follow only what we say , it is all wrong ; then there is some problem with that cult and that is what iskcon does. Even krishna never said that anywhere . My opinion is after listening to iskcon satsangs for a long period of time. Don’t follow anyone blindly. Even before these people started preaching we had our belief system and devathas who protected us .

    • @kiranraj-fd7hn
      @kiranraj-fd7hn 18 дней назад

      What you said is correct, These people don't know anything about lord Shiva. Ask them to go Kashi temple and understand what is the name of bhagavan there, It is Vishweshwar which means lord of universe.

  • @gireeshvnair9218
    @gireeshvnair9218 19 дней назад

    🙏hare krishna 🙏

  • @lethikap9737
    @lethikap9737 19 дней назад

    Hare krishna jai sree radhe radhe

  • @minimohan1307
    @minimohan1307 19 дней назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @lilyraju8103
    @lilyraju8103 15 дней назад

    Ambily mathaji

  • @hemalathap.k.3885
    @hemalathap.k.3885 19 дней назад +1

    This is only the view of the guest.
    Please dont misguide us.

  • @reshmips333
    @reshmips333 16 дней назад

    Humbidi mathaji

  • @geethaprabhakaran9816
    @geethaprabhakaran9816 18 дней назад

    🙏🙏🙏🙏🙏🙏🙏🙏

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 19 дней назад +11

    അത് ആരാണോ പറയുന്നത് അവർക്കാണ് ദാരിദ്ര്യം, അല്ല പിന്ന

  • @LivingYears
    @LivingYears 19 дней назад

    ❤️❤️❤️

  • @jijivs6691
    @jijivs6691 19 дней назад

    Hare Krishnaaa

  • @greeshmapillai4048
    @greeshmapillai4048 18 дней назад

    Enth bhangiyaayi aane ith avatharipichath. Kett irunn poyi

  • @lekhasuresh6316
    @lekhasuresh6316 19 дней назад

    🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 19 дней назад

    🌹👍

  • @Kiddishchildish
    @Kiddishchildish 19 дней назад +6

    Ambani Krishna bhakathan Anu mrs ,sorry ningal arinjath thett

    • @resmysumesh7462
      @resmysumesh7462 19 дней назад +1

      Ambani chandika devide upasakan anu

    • @Kiddishchildish
      @Kiddishchildish 19 дней назад

      @ ariyatha karyam parayaruth

    • @resmysumesh7462
      @resmysumesh7462 19 дней назад

      Ariyatha karyam arum parayilla🤣🤣🤣🤣

    • @Kiddishchildish
      @Kiddishchildish 19 дней назад

      @ athae pakashae ningal athae parayunnulu 😅😅😅😅😅😅ambani one of the pa njangalude relative sahodri

    • @radhachellu8833
      @radhachellu8833 19 дней назад

      ​@@resmysumesh7462avarude family diety krishnan
      Srinathji

  • @nishaasanthosh1923
    @nishaasanthosh1923 19 дней назад +2

    ഇതിനെ എവിടുന്ന് കിട്ടി എന്ന് ഒന്ന് പറയോ.

    • @sinishibu8250
      @sinishibu8250 19 дней назад

      🙏കിച്ചുട്ടൻ പറഞ്ഞു തരും 🙏

  • @vpp602
    @vpp602 19 дней назад +3

    ചെറിയ ആഗ്രഹം ഉണ്ടെങ്കിലും ഭഗവാൻ സമയം ആകുമ്പോ തരും എന്ന് പറയുന്നു.. ആദ്യം പറയുന്നു ഭഗവാന്റെ ഭക്തർക്ക് ഭഗവാൻ ഒരാഗ്രഹം വും സാധിച്ചു കൊടുക്കില്ല എന്ന് 🤔. ആകെ കൺഫ്യൂഷൻ..

    • @sruthidibin843
      @sruthidibin843 19 дней назад +1

      Bakthanu nanma varuthunna Aagraham anengil mathrame bagavan sadhichukodukkukayullu. Theeyil chadanam ennoru agrahamundu ennu parajal pettamma sadhichu tharumo. Adhupole arivillaymakondu undakunna agraham apathanengil adh ariyunna daivam theerchayayum thadayum. Adh kond nallathe varu . anubavathiloode bagavan enikyu manassilakki thannathanu e sathyam🙏🌹jai shree Radhe Radhe Krishna 🙏🌹confusion venda Bagavane agamazhinju snehichittum sathichu thannillel urapicholu adh nallathayirikyilla. Allengil kurach pareekshichittu sathichu tharum. Onnum labikyan vendi snehikyarudh. Niswarthamayirikyanam sneham 🙏🌹

    • @gayathrigouri6303
      @gayathrigouri6303 17 дней назад

      ​@@sruthidibin843sathyam

    • @vpp602
      @vpp602 7 дней назад

      എനിക്ക് 40 വയസായി.. Oru കല്യാണം ഭഗവാൻ എനിക്ക് തരുമോ.. കാത്തിരിക്കാൻ തുടങ്ങിട്ടു വർഷങ്ങൾ ആയി.. അത് അതിമോഹമാണോ 😔​@@sruthidibin843

  • @ChinuBala-m9x
    @ChinuBala-m9x 19 дней назад

    ❤❤❤🎉🎉😊😊

  • @AjrEdits
    @AjrEdits 19 дней назад +1

    അപ്പോൾ ഒരു ചോദ്യം... യൂണിവേഴ്സിൽ.. ആദ്യ ദൈവം. അത് എങ്ങനെ.. കൃഷ്ണൻ ആവും 🤔🤔

    • @abhiramimohandas8256
      @abhiramimohandas8256 19 дней назад +3

      Universe num atheethamaanu krishnan

    • @shibuedappathottiyil1760
      @shibuedappathottiyil1760 19 дней назад +1

      യൂണിവേഴ്സ് ഉണ്ടാക്കിയ ദൈവം. കൃഷ്ണൻ.

    • @kiranraj-fd7hn
      @kiranraj-fd7hn 18 дней назад

      ​@@abhiramimohandas8256ethu krishnan guruvayoor sathya grahathil, jathiyil kuranjavare kaanan ishtapedatha krishnano

    • @gayathrigouri6303
      @gayathrigouri6303 17 дней назад

      ​@@shibuedappathottiyil1760bhagavane ariyillaththukondu thonnunnatha

  • @leenabaiju-zr3lz
    @leenabaiju-zr3lz 19 дней назад

    എന്റെ കൃഷ്ണാ

  • @vidhyavidhya8605
    @vidhyavidhya8605 15 дней назад

    Verum business aakkaruthe please,oru pennine eethu avashathayilum vilikavuna eeshyaren aa, please kachavadam aakkaruthe

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls 18 дней назад

    Nte prenayamanu nte krishnan...njn guruvayoor amblthil poyal fst chodhikunnth krishnanu sukham aanennanuu...❤❤❤ennitte nte kryn parayarullu..ethu amblthil poyaalum..aghne aanu....

  • @BinduK-d2z
    @BinduK-d2z 19 дней назад

    🙏🏽🙏🏽

  • @lathasuresh5263
    @lathasuresh5263 19 дней назад

    🌹🌹🌹❤️❤️❤️🙏🙏🙏

  • @Nevada288
    @Nevada288 19 дней назад +2

    Vedio muzhuvan kanuka, thumb nail wrong information aanu

  • @HAPPYASTROLOGY-fs3xt
    @HAPPYASTROLOGY-fs3xt 19 дней назад +12

    സംസാരിക്കുന്ന വ്യക്തി ഭഗവാനെ ഒരു നിമിഷം പോലും മനസ്സിലാക്കാതെ എവിടുന്നോ പുസ്തകത്തിന്ന് വായിച്ച ആരുടെയോ വായിൽ നിന്ന് കേട്ട് കുറെ കാര്യങ്ങൾ വിളമ്പുന്നു എന്നല്ലാതെ ഭഗവാനെ നാരായണനെ കൃഷ്ണനെ ഈ ശബ്ദത്തെ തൊട്ടു തീണ്ടിയിട്ടില്ല എന്തിന് തെളിവാണ് ഈ അഭിമുഖം വളരെ മോശം

    • @babithasuresh4228
      @babithasuresh4228 19 дней назад +4

      Avar parayunathu bhagavane kurichu mathramalle athinu puchikunathenthinane

    • @seemarejeev3863
      @seemarejeev3863 14 дней назад

      നമ്മളെല്ലവരും ഭഗവനെ കുറിചു ആദ്യം അറിഞതു പുസ്തകങളിൽ നിന്നൊ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നൊ തന്നെയല്ലെ ..അവർ , അവർ അറിഞ രീതിയിൽ ഭഗവാനെ കുറിചു പറയുന്നു അത്രെയുള്ളു ..