ഒരാനയും മൂപ്പർക്ക് ഒരു കനമല്ല | ചേർത്തല സുമലാൽ | EPISODE 01

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 51

  • @Aryansigh123
    @Aryansigh123 Год назад +23

    നിറഞ്ഞ കുടം തുളുമ്പില്ല എന്നതിന്റെ ഉദാഹരണം. തള്ളലുകൾ ഇല്ല, ഇരട്ടചങ്ക് ഇല്ല, ❤️

  • @rahulkrishnan5828
    @rahulkrishnan5828 Год назад +2

    നല്ലൊരു കൂട്ടുകെട്ട് സുമലാലേട്ടൻ സ്നേഹമുള്ള നല്ലൊരു പെരുമാറ്റത്തിനുടമ 😍😍😍

  • @achur8037
    @achur8037 Год назад +1

    സുമലാലേട്ടൻ ❤️

  • @adarshsantos3979
    @adarshsantos3979 Год назад +4

    വലിയകേശവൻ
    ഹരിപ്പാട് വിജയേട്ടൻ
    സുമലാലേട്ടൻ
    സലീഷേട്ടൻ
    അവർ ഒരു സെറ്റ് തന്നെ ആയിരുന്നു
    2016 സീസണിൽ കോഴിക്കോട് ഒരുപാട് പരിപാടികൾ എടുത്തിരുന്നു..
    ആനയെ എഴുന്നള്ളിച്ചു വരുമ്പോൾ ഒരു പ്രൗടി തന്നെ ആയിരുന്നു

  • @adarshsantos3979
    @adarshsantos3979 Год назад +1

    സുമലാൽ ചേട്ടൻ

  • @LijithKv
    @LijithKv Год назад +1

    ഗുരുവായൂർ മുറിവാലൻ മുകുന്ദൻ ആനയെ കുറിച്ച് ഒരു നല്ല വീഡിയോ പ്ലീസ്

  • @balukrishna7579
    @balukrishna7579 Год назад

    ഒരു സിമ്പിൾ ആനക്കാരൻ

  • @vinodpudhukkulangara5727
    @vinodpudhukkulangara5727 Год назад +9

    ചേട്ടാ ഗുരുവായൂർ ദേവസ്വത്തിലെ വലിയ വിഷ്ണുവിന്റെ പാപ്പാൻ മുരളി ഏട്ടന്റെ ഇന്റർവ്യൂ എടുക്കുമോ

  • @prasantharjunan7545
    @prasantharjunan7545 Год назад

    Suma Lal ❤❤❤

  • @Niz311
    @Niz311 Год назад

    സലമാലെട്ടെൻ❤

  • @aneeshvalavan143
    @aneeshvalavan143 Год назад +1

    👌👌👌

  • @sreerajmarath5205
    @sreerajmarath5205 Год назад +1

    🔥🔥🔥💯💯💯

  • @rameshdas3922
    @rameshdas3922 Год назад +1

    Super❤❤❤....

  • @AdhiAdhithakkudu-gd2dt
    @AdhiAdhithakkudu-gd2dt Год назад +1

    ♥️

  • @anandhumahi4642
    @anandhumahi4642 Год назад +1

    🧡🧡🧡

  • @thareshunni4362
    @thareshunni4362 Год назад

    കടുക്കൻ ബൈജു ചേട്ടന്റെ വീഡിയോ ചെയ്‌മോ

  • @llll507
    @llll507 Год назад

    കാട്ടിൽ നിന്ന് നെല്ല് തിന്നാൻ ഇറങ്ങിയാ കാട്ടാന കുട്ടാത്തിൽ വന്ന കുട്ടി ആന ആയിരുന്നു രാധാകൃഷ്ണൻ പിന്നെ നാട്ടുകാർ പിടിച്ചു ഒരാൾക് കൊടുത്തു അത് കേസ് ആയി കേസ് jaychal ആന guruvayur കൊടുകും എന്ന് നേർച്ച ചെയ്തു കേസ് jaychu ആന guruvayur vannu

  • @sayoojprabha2764
    @sayoojprabha2764 Год назад +1

    തൃത്താല രാമചന്ദ്രൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്യാമോ ധനേഷ് ചേട്ടാ. അദ്ദേഹത്തിന്റെ ഇന്റർവ്യൂ എവിടെയും കാണാൻ ഇല്ല. അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ദയവായി രാമചന്ദ്രൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ agk ?? 🙏🙏🙏

    • @llll507
      @llll507 Год назад

      അദ്ദേഹം ആന പണി നിർത്തുന്നത് വരെ interview കൊടുക്കില്ലന്ന് പറഞ്ഞു 🙂 അത് കൊണ്ട് ആണ് ആർക്കും കിട്ടാതെ ഇരിക്കുന്നത്

    • @abithkrishnan6287
      @abithkrishnan6287 Год назад

      വേണേൽ നേരിട്ട് കാര്യം പറഞ്ഞു തരും എത്ര വേണേലും ക്യാമറ കൊണ്ട് പോയാൽ ആൾ ഒന്നും പറഞ്ഞ തരില്ല 😌

    • @jordanhunt477
      @jordanhunt477 Год назад

      Eath aanaka pulli epo

  • @ragesh36
    @ragesh36 Год назад +5

    Ollukkara ജയറാം ആനയുടെ പാപ്പാൻ ഉണ്ട് അപ്പു ചേട്ടൻ
    അവരൊക്കെ എത്ര വർഷം ആയി എന്നറിയുമോ ആനപ്പണിയിൽ
    കടുക്കൻ രാജേഷ് ആശാൻ ആണ് അദ്ദേഹം അവരെ നിങ്ങൾക്ക് കണ്ണിൽ പിടിക്കാത്തത് കൊണ്ടാണോ അവരുടെ ഇന്റർവ്യൂ എടുക്കാത്തത്

    • @anandhumahi4642
      @anandhumahi4642 Год назад +2

      അവർ അതിനു തയാർ അല്ലാതെ എന്തോ ചെയ്യാൻ പറ്റും

    • @llll507
      @llll507 Год назад

      Ni പോയി എടുക് എന്നാൽ . അത് ഓക്കേ ആളുകടെ ഇഷ്ടം alle

    • @anandhumahi4642
      @anandhumahi4642 Год назад

      ഈ മറുപടി എന്നോട് ആണോ ചേട്ടാ

    • @llll507
      @llll507 Год назад

      @@anandhumahi4642 alla 🚶🏽‍♂️

  • @HARIKRISHNAN-98
    @HARIKRISHNAN-98 Год назад +1

    സലിഷേട്ടന്റെ ഇന്റർവ്യൂ ചെയ്യുമോ.......?

  • @akhilsmedia1256
    @akhilsmedia1256 Год назад +1

  • @anandhumahi4642
    @anandhumahi4642 Год назад +1

    ❤❤

  • @nitheeshnandhakumar4431
    @nitheeshnandhakumar4431 Год назад +1

  • @haridasnnair1963
    @haridasnnair1963 Год назад +1

    ❤️❤️

  • @appu2838
    @appu2838 Год назад +1

    ❤❤❤

  • @Adarshkottayam
    @Adarshkottayam Год назад

    ❤❤❤❤

  • @onaattudesham
    @onaattudesham Год назад +2

    ❤️

  • @adarshhari1635
    @adarshhari1635 Год назад

    ❤❤