കളി, ക്യാപ്റ്റൻ അറിയാതെയോ?| ENCOUNTER | Hashmi Taj Ibrahim | 27 April 2024 | 24 News

Поделиться
HTML-код

Комментарии • 214

  • @faisaltp3571
    @faisaltp3571 14 дней назад +14

    ഉളുപ്പില്ലാത്തവനാണ് ഈ ഹസ്‌കർ... ന്യായീകരിച്ചു മെഴുകാൻ ഉളുപ്പില്ലാത്തവൻ

  • @BaburajEp
    @BaburajEp 14 дней назад +41

    Hashmi👍🙏🌹❤️. നാലാം ക്ലാസ്സിൽ SFI -സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഞാൻ. അങ്ങയുടെ ഇന്റഡ്രോക്ക് നൂറ് 🙏

    • @almadeena7529
      @almadeena7529 13 дней назад

      പിണറായിസത്തിനോടുള്ള വിപ്ലവകാരിയുടെ ഈർഷ്യ!💪

    • @prashanthprashanth5765
      @prashanthprashanth5765 13 дней назад

      Jai Antham.. Jai viplava chingam 👍😎

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 12 дней назад

      കറുവണ്ണൂർ. ബാങ്ക്. അഴിമതി. മുങ്ങിപ്പോയോ?

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 14 дней назад +18

    ശിവശങ്കർ ബിജെപി ക് വേണ്ടിയും സിപിഐഎം നും വേണ്ടി സംസാരിക്കുന്നു. ഇപ്പോൾ ഫുൾ ആയി മനസിലായി. ഇവരുടെ കൂട്ട്

  • @worship8616
    @worship8616 13 дней назад +2

    ഹാഷ്മി താജ് ഇബ്രാഹിം യഥാർത്ഥ മാധ്യപ്രവർത്തകൻ 💪♥️

  • @mujeebrahman8942
    @mujeebrahman8942 14 дней назад +24

    സിപിഎമ്മും തകരാൻ പോവുകയാണ് ഒരുപാട് പാവം അമ്മമാരുടെ കണ്ണീരിൻ്റെ ശാപം തന്നെയാണ് ഇതൊക്കെ പച്ചക്ക് ഒരുപാട് പേരെ വെട്ടിക്കൊന്ന വരാണ് അവർ

  • @muhammedchchirammalh3365
    @muhammedchchirammalh3365 13 дней назад +6

    ചർച്ചയിൽ ഞാൻ കണ്ടത് വിവിടെ ഇടതിന്ന് വേണ്ടിസംസാരിക്കാൻ BJP പ്രതിനിതി വന്നത് പോലെയുണ്ട് ചർച്ച കേട്ടാൽ😊

  • @user-ry1hi8gb2n
    @user-ry1hi8gb2n 14 дней назад +13

    ഈ പി പിണുവിന്റെ ഏജന്റ്

  • @mohandask.v7761
    @mohandask.v7761 12 дней назад +1

    പ്രിയപ്പെട്ട ഹാഷ്മി ... , സമാനതകളില്ലാത്ത താങ്കളുടെ intro-ക്ക് ഹൃദയം കൊണ്ടൊരു നമസ്ക്കാരം. ❤🙏❤

  • @myhome7768
    @myhome7768 14 дней назад +21

    ഞാനും പാർട്ടി മാറതെ ചുളുവിൽ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനിച്ചു. (ഒരു ചായയുണ്ടോ സഖാവേ....... .......

  • @kns9397
    @kns9397 14 дней назад +9

    പരസ്പരംചീത്ത വിളിക്കുക സ്വന്തം കീശ വീർപ്പിക്കുക എന്നൊഴികെ സാധാരണക്കാരായ ഇന്ത്യക്കാരുടെ ക്ഷേമ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളായ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പാരിസ്ഥിതി പ്രശ്നങ്ങൾ ഇതൊന്നും ഒരു പാർട്ടിയും ചർച്ച ചെയ്യാറില്ല.
    ആര് ജയിച്ചാലും സാധാ ഇന്ത്യക്കാരന്റെ ജീവിതത്തിന് മാറ്റമൊന്നും ഉണ്ടാകാൻ പോകില്ല.
    എല്ലാ പാർട്ടികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം. മതവും ജാതിയുമൊക്കെ അമിതമായി ഭക്ഷിച്ച് ബോധം നഷ്ടപ്പെട്ട വോട്ടർന്മാർക്ക് ഇതൊക്കെ വൃത്യസ്തമാണെന്ന് തോന്നുന്നത് വെറും അബദ്ധധാരണ മാത്രമാണ്.

    • @sudheeshjanaki
      @sudheeshjanaki 14 дней назад +1

      തീർച്ചയായും

  • @Kaafir916
    @Kaafir916 14 дней назад +17

    ഇപിക്ക് ടോയ്ലറ്റിലും പറ്റില്ല…പിണറായിക്ക് അടുപ്പിലും ആകാം….😇

  • @abhilashnarayanan131
    @abhilashnarayanan131 14 дней назад +38

    പിണറായിൽ നിന്നും ജനങ്ങൾ പ്രതീക്ഷിച്ച ക്യാപ്സുൽ "ജാവദേകർ സിപിഎം ഇൽ ചേരാൻ പറ്റുമോ എന്ന് ചർച്ച ചെയ്യാൻ വന്നതാണ് "😅

    • @almadeena7529
      @almadeena7529 13 дней назад +1

      😂😂😂

    • @AnoopK-sp6kb
      @AnoopK-sp6kb 13 дней назад +1

      രജനീകാന്ത് എൻറെ പടങ്ങളുടെ സിഡി ഇട്ട് കണ്ട് പഠിക്കുകയാണ് എന്നാണ് എനിക്ക് കിട്ടിയ അറിവ്.... - സൂപ്പർസ്റ്റാർ സരോജ് കുമാർ 😂

  • @firozfifa2462
    @firozfifa2462 13 дней назад +5

    രാജു പി നായർ 👌

  • @sunithaks6489
    @sunithaks6489 13 дней назад +4

    Hashmi, ചെങ്കൊടി വെയിൽ കൊണ്ട് ഇപ്പോൾ കാവി യായി 🤣🤣🤣🤣🤣

  • @jaimonnanthikattu4429
    @jaimonnanthikattu4429 14 дней назад +15

    1) CPM ഉം BJP യും ഒരുപോലെ ഉപയോഗിക്കുന്നത് അത്യന്നത ആൽമീയൻ "എം" യും കാട്ടുകള്ളൻ, വിഗ്രഹ മോഷ്ടാവ്, വെറുക്കപ്പെട്ടവൻ എന്ന് വിളിക്കുന്ന രണ്ട് പേർ
    2) ചിറ്റപ്പൻ കാണിച്ചത് ജാഗ്രത കുറവ് എങ്കിൽ അതേ കാര്യം ചെയ്‌ത പി. വിജയൻറെ പ്രവർത്തി കരുതൽ ആണ്

  • @ripinsuresh187
    @ripinsuresh187 14 дней назад +4

    Hashmi👍

  • @franciskodankandath210
    @franciskodankandath210 14 дней назад +5

    Let the healing process begin ❤

  • @isacsam933
    @isacsam933 14 дней назад +7

    ജനങ്ങൾ ആരെ (ഏത് രാഷ്ട്രീയ പാർട്ടിയെ) വിശ്വസിക്കും..? എന്ന് വിശ്വസിക്കും..? എങ്ങനെ വിശ്വസിക്കും..?

    • @Bugs-lh7mj
      @Bugs-lh7mj 13 дней назад

      യൂസ് ബ്രെയിൻ.. അതിലെ 🙄🙄🙄

  • @worship8616
    @worship8616 13 дней назад +1

    HATS OFF YOU HASH 💪🔥

  • @user-wl8pv8wz6t
    @user-wl8pv8wz6t 13 дней назад +2

    ക്യാപ്റ്റൻ നെ രക്ഷപ്പെടുത്താൻ ആണല്ലോ ഇതെല്ലാം.

  • @jaseemjaz7190
    @jaseemjaz7190 13 дней назад +1

    P R sivasankar is opted by AKG centre for this debate 😂

  • @worship8616
    @worship8616 13 дней назад +1

    ഇൻട്രോയെന്നാൽ നൂറു നൂറു സത്യങ്ങൾ 🔥ആർജ്ജവം 💪

  • @SabuKoya-jc8ye
    @SabuKoya-jc8ye 12 дней назад

    പാർട്ടിയാണ് വലുത് വ്യക്തിയല്ല തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏതു വ്യക്തി ആണെങ്കിലും അനുഭവിക്കും പാർട്ടി ഇവിടെ തന്നെ ഉണ്ടാകും❤

  • @abdulkader1455
    @abdulkader1455 14 дней назад +4

    ബഹു: ഹാഷ്മി മനുഷ്യർക്ക് എളുപ്പം മനസിലാവുന്ന രീതിയിൽ സംസാരിക്കൂ.

  • @thankachantm3856
    @thankachantm3856 14 дней назад +6

    Cpm ഒന്നാകെ ബിജെപി യിൽ. ബംഗാൾ ത്രിപുര മോഡൽ. Cpm ഓഫിസ് നാളെ Bjp ഓഫി സ് ആക്കി. പിണറായി വിജയൻ മാറ്റി.. കേസ് ഒതുക്കി മകളെ രക്ഷിക്കൂ ലക്ഷ്യം

  • @aliasvarghese4619
    @aliasvarghese4619 14 дней назад +2

    എല്ലാ ചാനലുകളും കുറേ സ്വയം ബുദ്ധിമാന്മാരാണെന്നും കേൾക്കുന്നവരെല്ലാം മരമണ്ടന്മാരാണെന്നു കരുതുന്ന മൂന്നോ നാലോ പാനലുകാരെ സംഘടിപ്പിച്ചു ഒരു നിഗമനത്തിലും എത്താത്ത ഒരിക്കലും ആരോഗ്യകരമല്ലാത്ത കൊറേ വിഡ്ഢി ചർച്ചകൾ നടത്തുന്നു. ഇന്നത്തെ മാങ്ങാത്തൊലി ചർച്ച ഈ പി ജയരാജൻ ബിജെപിയിൽ ചേരാൻ ഉള്ള മാങ്ങാത്തൊലി ചർച്ചയാണ്. ചിലർ ആദർശം വിളമ്പുന്നു. അധികാരം കിട്ടിയില്ലെങ്കിൽ പിണറായി വിജയൻ പോലും പാർട്ടി മാറിയേക്കാം. പിന്നല്ലേ മറ്റുള്ളവരുടെ കാര്യം. എല്ലാവര്ക്കും അധികാരം മാത്രമാണ് വലുത്. ആദർശം തേങ്ങാക്കൊല ഒക്കെ ആളുകളെ പറ്റിക്കാൻ വെറുതെ പറയുന്നതാണ്.

  • @jasilr4195
    @jasilr4195 14 дней назад +2

    തൃപുരയിൽ 25 MLA മാർ ബിജെപി യിലേക്ക് പോയത് പോലെ കേരളത്തിലും ആവർത്തിക്കുമോ..

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 13 дней назад +2

    ജയരാജൻ നിഷ്കളങ്കൻ 😄😄ഓഹ് എന്റെ അസ്‌കർ ഇത് കേട്ടപ്പോൾ ചിരിയാ വന്നത്

  • @bijuk4214
    @bijuk4214 13 дней назад +1

    കുളം കലക്കി വോട്ട് പിടിത്തം അതാണ് BJPചെയ്യതത്. റാഷ്ട്റിയത്തിൽ ചതി കുതികാൽവെട്ട് എല്ലാം ഉണ്ടാകും ആ പ്രയോഗമാണ് ശോഭ സുരേന്ദ്രൻ ചെയ്തത് . പടക്കത്തിന് തിരികൊളത്തി ശോഭ സുരേന്ദ്രൻ മാറിനിന്നു .കേരളത്തിലെ പൊട്ടന്മാരായ ജനങ്ങൾ തമ്മിൽ അടി ചെന്നായപോലെ ചോര കുടിക്കാൻ മാദ്ധ്യമങ്ങൾ

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 14 дней назад +1

    ഈ കച്ചവടത്തിൽ വിജയം ബിജെപികും സുരേഷ് ഗോപികും . സിപിഐഎം വാക്ക് പാലിച്ചു. തൃശൂർ സിപിഐഎം ഗോപിക് കൊടുത്തു. പിണറായിക്ക് ഇനി പേടിക്കേണ്ട മോഡി എല്ലാ കേസും പിൻവലിക്കും

  • @sunishmathew8743
    @sunishmathew8743 14 дней назад +1

    Introyude last line really...word of a true coomunist

  • @KvPrasad-vi8qq
    @KvPrasad-vi8qq 14 дней назад +8

    കേരളത്തിലെ ക്യാപ്റ്റൻ കാര്യം ടൈറ്റാനിക് ക്യാപ്റ്റൻ്റെത്തിനേകളിലും കിടപിടിക്കും

  • @muhammedchchirammalh3365
    @muhammedchchirammalh3365 13 дней назад +2

    ഇതൊക്കെ പുറത്ത് കൊണ്ട് വന്നത് രാഹൂലിന്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ കൃത്ത്യമായി സൂജിപ്പിച്ചതാണ് ഇവരുടെബന്ധങ്ങൾ നാല് വോട്ടിന് വേണ്ടി നുണപ്രജരണം നടത്തുമ്പോൾ , സ്വന്തം നേതാക്കളുടെ ചൈയ്തികൾ കാണാതെ പോയി അണികൾ

  • @aneesnaseeb4004
    @aneesnaseeb4004 14 дней назад +3

    ഈ കപ്പൽ ആടി ഉലയില്ല സർ... നേരെ ബിജെപി യിലേക്ക്
    ജാവദേക്കർ സിപിഎമിൽ ചേരാൻ വന്നതാണെങ്കിലോ....

  • @shylajamp2958
    @shylajamp2958 13 дней назад +3

    എല്ലാം എല്ലാവരും അറിഞ്ഞിട്ട് തന്നെ..

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 13 дней назад +2

    ഇന്ന് മുതൽ EP നിഷ്കളങ്കൻ

  • @shafeekhputhukkolli
    @shafeekhputhukkolli 14 дней назад +2

    പൊളിച്ചു 🌹🌹🌹

  • @firozfifa2462
    @firozfifa2462 13 дней назад +1

    Hashmi👌👍

  • @user-kp9rq8xu7k
    @user-kp9rq8xu7k 13 дней назад +2

    ലോട്ടറി നാളെ യാണ് നാളെ യാണ്. എനിക്ക് ശ്വാസമുട്ടുന്ന ഇൻട്രോ 😂😂😂

  • @rajeevantp2710
    @rajeevantp2710 13 дней назад

    നഷ്ടമേ ഉണ്ടായിട്ടുള്ളൂ നേതാക്കന്മാരെ വഞ്ചകരെ. നിങ്ങളുടെയൊക്കെ എതിർപ്പന് വശംവദരായി നിങ്ങൾ കൊന്ന് വീഴത്തിയ ഒരു പറ്റം രക്തസാക്ഷികളുണ്ട് പാപ്പിനിശ്ശേരിയിലും കല്യാശ്ശേരിയിലും നിങ്ങൾ ചായ കുടിക്കുമ്പോൾ ഓർക്കണം. ആമക്കൾക്ക് അച്ചനെ കൊടുക്കാൻ പറ്റുമോ ഭർത്താക്കൻമാരെ കൊടുക്കാൻ പറ്റുമോ മക്കളെ കൊടുക്കാൻ പറ്റുമോ? കള്ള വർഗ്ഗങ്ങളെ കോടികൾ ഉണ്ടാക്കി അത് സംരക്ഷിക്കാൻ നിങ്ങൾ ഡീലർ മാറാക്കുന്നു. അയൽവക്കത്തെ എതിർ പാർട്ടിക്കാരെ കൊല്ലാൻ നിങ്ങൾ കൊടുത്തുവിട്ട വടിവാൾഞങ്ങളുടെ കൈയിൽ ഇപ്പോഴുമുണ്ട് സൂക്ഷിച്ചോ?

  • @BaburajEp
    @BaburajEp 14 дней назад +4

    പങ്ക് പറ്റി ജീവിക്കുന്ന ന്യായീകരണ തൊഴിലാളിയായ ഹസ്‌കർ നിന്ന് ഒത്തിരി ഒന്നും പ്രതീക്ഷിക്കുകരുത്.വ്യവചാരത്തെ വ്യവചാരം കൊണ്ട് ന്യായികരിക്കുന്ന ഇവനെ എന്ത് പറയാൻ??????????

  • @varunvunnikrishnan4054
    @varunvunnikrishnan4054 14 дней назад +3

    ithenthaaa charchayil left rep illallo...

  • @thomask.joseph6950
    @thomask.joseph6950 13 дней назад +1

    Mr. Huskar, നിങ്ങൾ കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ ഇടതിനെ പ്രത്യേകിച്ച് ജയരാജനെ വെള്ള പൂശാൻ വെറുതെ ശ്രമിക്കേണ്ട

  • @thomask.joseph6950
    @thomask.joseph6950 13 дней назад +2

    Hashmi your intro is superb and piercing. Keep it up. Keep fighting these social evils till the end.❤❤❤🙏🙏🙏

  • @wilsonpi6857
    @wilsonpi6857 14 дней назад +3

    Askerinu kurachu vellam koduku please

  • @rageshkumarramesh4361
    @rageshkumarramesh4361 13 дней назад +1

    Huskar.Hashmi.Ep_pavam sisukkal,

  • @akkidilbar1
    @akkidilbar1 13 дней назад

    @18:01 Hashmi👌

  • @salimalavikuttyedapplly7137
    @salimalavikuttyedapplly7137 13 дней назад

    കേരളത്തിൽ ബിജെപിയിലേക്ക് പോയവർ യുഡിഎഫ് കാരനാണ് അത് സത്യമായ ഒരു വാക്കാണ് എൽഡിഎഫിൽ നിന്നും ബിജെപിയിലേക്ക് പോകുന്നത് വളരെ കുറവാണ് പക്ഷേ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ബിജെപി യിലേക്ക് പക്ഷേ അത് പോവുകയാണെങ്കിൽ അവർ എന്തോ പേടിച്ചു കൊണ്ടായിരിക്കും

  • @beenamanojkumar6331
    @beenamanojkumar6331 13 дней назад

    ഇത് ഞാൻ ആദ്യം മനസ്സിൽ വിചാരിച്ചു. കേരളത്തിൽഒരിക്കൽ കൂടി സിപിഎം വന്നാൽ കോൺഗ്രസ്‌ മുക്ത കേരളം ആ സ്പാസിൽ ബിജെപി ക്കു വരാം. തൃശൂർ ബിജെപി ക്കു കിട്ടാൻ സഹായിക്കണം. മാസപ്പടി അവിയാക്കാൻ സഹായിക്കും പകരം. എല്ലാം കിറു കൃത്യം

  • @suryanarayankc9985
    @suryanarayankc9985 12 дней назад

    Neelkanthan is the perfect commander.

  • @hamcp8443
    @hamcp8443 13 дней назад +1

    ഈകളിയൊക്കേ പിണറായി അറിഞ്കൊണ്ട് തന്നേയാണ്.bjp യുടെ ശംരക്ഷണവും പിണറായിക്കുണ്ട്.

  • @sivakumarkolozhy368
    @sivakumarkolozhy368 13 дней назад +1

    അല്ല ബനേ ഹാഷ്മി ,
    ഇതിലെ പ്രധാന കക്ഷിയായ ശോഭാസുരേന്ദ്രനെപ്പറ്റി ഒരു വാക്ക് മിണ്ടാത്തത് ??😂😂

  • @santoshvarma3165
    @santoshvarma3165 13 дней назад

    Ep പിണറായി യുടെ യും മരുമകന്റെ യും പല ഇടപെടലിൽ ആസ്വസ്ഥൻ ആണ് അത് കൊണ്ട് ഇത് സംഭവിച്ചു കുട
    ശോഭ യോട് EP പല അഴിമതി കളെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട് 😊

  • @aavolgs5779
    @aavolgs5779 13 дней назад

  • @zarahmehr1536
    @zarahmehr1536 14 дней назад +3

    ഹസ്‌ക്കർ എത്തിയല്ലോ 😂

  • @SoorajMp-ph1lh
    @SoorajMp-ph1lh 14 дней назад +1

    സിപിഎം ബിജെപി ഒരു ചർച്ച നടത്തുകയോ ചായ കുടിക്കുകയോ ചെയ്യട്ടെ ഹാഷമിക് എന്താ ഇത്ര വെജാറ്

  • @nisam6557
    @nisam6557 13 дней назад +1

    എനിക്ക് അതല്ല പേടി
    ഇ.പിയുടെ വീട്ടിലേക്ക് മാഷാ അള്ളാ ഇന്നോവ വരുമോ എന്നാണ്🤪

  • @jayaprakashpk533
    @jayaprakashpk533 14 дней назад +2

    സഖാവ് ഹാഷ്മിക്ക് EP വെറും കണ്ണൂരിലെ പാർട്ടി രണ്ടാമൻ ഫണ്ട് റൈസർ മാത്രം😂😂😂😂

  • @gopikanair9138
    @gopikanair9138 14 дней назад +1

    😂😂😂😂😂😂😂😂. Keralathiley രാഷ്ട്രീയം ഒന്നും മനസിലാകുന്നില്ല, കൊഞ്ഞാട്ട രാഷ്ട്രീയം 😂😂😂😂😂😂😂

  • @rasheedpazhuvil5688
    @rasheedpazhuvil5688 12 дней назад

    ഒന്ന് ഒന്നര ഇൻട്രോ... പ്രാസം 👌👌👌

  • @user-ws3zi8cd6x
    @user-ws3zi8cd6x 13 дней назад

    ഹാഷമി നിങ്ങളുടെ adversting സൂപ്പർ 💞💞💕💕

  • @sankaraiyergi3138
    @sankaraiyergi3138 14 дней назад +1

    PR inu മുന്‍പില്‍ ഹാഷ്മി pling❤

  • @soorajunni0080
    @soorajunni0080 14 дней назад

    Ayinnn

  • @varunvunnikrishnan4054
    @varunvunnikrishnan4054 14 дней назад

    koottathil electoral bond friendship'm undu...

  • @binu25
    @binu25 14 дней назад +10

    കമ്മ്യൂണിസ്റ്റ് പച്ചകളെ കാണുമ്പോൾ ചിരി വരുന്നു.

    • @mhtm6506
      @mhtm6506 14 дней назад

      😂😂🤣🤣

  • @user-wo5sz1yt5o
    @user-wo5sz1yt5o 12 дней назад

    100% വും മാൻഡ്രേക്ക് അറിഞ്ഞുതന്നെ 😭😭😭😭

  • @josephineantony568
    @josephineantony568 12 дней назад

    Innocent EP and most innocent PR Sivasankar 😂😂😂😂

  • @jahf494
    @jahf494 13 дней назад +1

    ജയൻ വിട്ട messenger തന്നെ EP...!

  • @abrahamphilip2631
    @abrahamphilip2631 12 дней назад

    പിണറായി വിജയൻ എന്തിന് ജാവേദ്കർ കണ്ടു അതാണ് ചോദ്യം ഇവർക്ക് കോൺഗ്രസുകാരെ കാണുമ്പോളാണ് പ്രശ്നം മുഴുവൻ

  • @Razzbabu444Babu
    @Razzbabu444Babu 13 дней назад

    രാഷ്ട്രീയം കച്ചവടം കച്ചവടമാണ് രാഷ്ട്രീയം ഇത് പാവപ്പെട്ട അണികൾ മനസ്സിലാക്കിയാൽ മതി
    എന്നാൽ തീരും ഇവരുടെ കച്ചവടം

  • @jospeedika.14
    @jospeedika.14 14 дней назад +3

    നീ എന്തു തേങ്ങയാണീ പറയുന്നതു. ഹാഷ്മി ഒന്നു ശ്വാസം വിടൂ.

  • @johnrkjohnrk1055
    @johnrkjohnrk1055 13 дней назад

    നാളെ കേരളത്തിലെ സർക്കാർ പാർട്ടിക്കർ BJPപോകുവാനാണ് EP യെ നിയോഗിച്ചത്. എല്ലാം പൊളിഞ്ഞു

  • @ajithnair3689
    @ajithnair3689 13 дней назад

    ബിജെപി പ്രതിനിധി ഇപ്പോൾ ശ്രീ പിണറായി എന്നൊക്കെ സംബോധന ചെയ്യാൻ തുടങ്ങി. അന്തർധാര സജീവമാണ്.

  • @AbdurRahman-km9gm
    @AbdurRahman-km9gm 13 дней назад

    ഇന്നത്തെ സിപിഎം നാളത്തെ ബിജെപിയാണ് ഇന്നത്തെ ബിജെപി നാളത്തെ ഇന്നത്തെ സിപിഎം നാളത്തെ ബിജെപിയാണ്

  • @viswanathmenon2297
    @viswanathmenon2297 14 дней назад +4

    പാവം ചിറ്റപ്പൻ.. Delhiyile party office സംരക്ഷിക്കാൻ ചെയ്തതാണ് 😂

  • @salimalavikuttyedapplly7137
    @salimalavikuttyedapplly7137 13 дней назад

    പത്മജ വേനുകള്‍ പാർട്ടി വിട്ടു പോയത് അവരെ കാര്യസാധ്യത വേണ്ടിയാണ് കെ കോൺഗ്രസ് വിട്ടുപോയി കെ മുരളീധരനും പോയി ഈ പോയവരൊക്കെ തിരിച്ചു വരികയും ചെയ്തു കർണാടക കൂടെ പോയവരെ നമ്മളൊക്കെ

  • @ShajiPS-cz7vy
    @ShajiPS-cz7vy 13 дней назад

    ഹാഷ് മീ. താങ്കൾ ഇപ്പോ ഴ്ങ്കിലും CPM നെ ഇവിടെ തള്ളിപ്പറഞ്ഞത് താങ്കളിലെ ഒരു നല്ലെ പ്രവർത്തകൻ്റെ മനസ്സ് ഞാൻ ക്കാണുന്നു ഇത് തന്നെയാണ് ഞാൻ ഈ പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്നു. ആയതിനാൽ ഈ പ്രസ്ഥാനം നശിപ്പിക്കുന്ന കുറെ നേതാക്കൾ ഇവിടെക്കാണിക്കുന്ന വൃത്തികേടുകൾ തുറന്ന് കാണിക്കാൻ ആളില്ലാഞായി കരണ തൊഴിളികൾ വർഗ്ഗീയതയും അതുപോലെ വാതുറന്നാൽ കള്ളവും മാത്രം പറഞ്ഞു ഇവരുടെ വില ഇവർ കളയൂന്നു. ഇന്ന് ചാനലുകൾ കാണുന്ന ജനങ്ങൾ അവർ വിവരമുള്ളവരാണ്. നല്ലതു ചിന്തിക്കാനും വിലയിരുത്താൻ കഴിയും രാഷ്ട്രിയത്തിൽ നിലപാടുകൾ പലതായിരിക്കും എന്നാൽ വ്യക്തിബന്ധം വും വേണം ഇവിടെ എൻ്റെ നാട്ടിൽ ഞാൻ Cpm ൽ പ്രവർത്തിക്കുന്നു. അപ്പോൾ BJP യിൽ പ്രവർത്തിക്കുന്ന BMS ലെ ഒരു തൊഴിലാളി വിണ് പരിക്ക് പറ്റിക്കിടന്നപ്പോൾ ഞാൻ പ്പോയിക്കണ്ട് എനിക്ക് ചെയ്യാൻ പറ്റിയ സഹായം ചെയ്യ് കൊടുത്തു. ഒരോ വ്യക്തിക്കും അവർക്ക് എത് പാർട്ടിയിൽ വിശ്വസിക്കാനുള്ള അവകാശമുണ്ട്. ആ രീതിയിൽ ചിന്തിക്കാനുള്ള കഴിവ് വേണം

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 14 дней назад +1

    മുമ്പേ തോന്നിയതാണ് അഭ്യന്തര വകുപ്പ് RSS ആണ് ഭരിക്കുന്നത് എന്ന്

  • @user-ku4nl1jg3t
    @user-ku4nl1jg3t 13 дней назад

    ഹാഷമി ഇന്നിതു പറയും നാളെ വീണ്ടും നുണ പാർട്ടിക്ക് ഓശാന പാടും, 😊😊

  • @JAIHIND172
    @JAIHIND172 14 дней назад

    ഇലക്ഷൻ കഴിഞ്ഞിട്ട് ചാനലിൽ വന്നു ഞങ്ങൾ വിജയിക്കും എന്ന് പറയാൻ പോലും ആകാതെ മുങ്ങി നടക്കുന്ന സിപിഎം നേതാക്കൾ

  • @user-tc5fo6iv9t
    @user-tc5fo6iv9t 13 дней назад

    Congrasinu,enthyogyadhayanulladh

  • @KERALACAFE-yy1iq
    @KERALACAFE-yy1iq 13 дней назад

    Crct

  • @AnoopK-sp6kb
    @AnoopK-sp6kb 13 дней назад

    നിഷ്പക്ഷ മാധ്യമപ്രവർത്തനം ക്രാ തു .. ഏതു പാർട്ടിയിലേക്ക് വേണമെങ്കിലും മാറുവാനുള്ള അവകാശവും ജനാധിപത്യത്തിൻറെ ഭാഗമാണ് മിസ്റ്റർ ഹാഷ്മി .

  • @sudheeshjanaki
    @sudheeshjanaki 14 дней назад

    തൃശൂർ വിട് ഹാഷ്മി.. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രവർത്തന പ്രഭാവം മതിയെന്ന് , തൃശൂരിലെ ജനങ്ങളുടെ അഭിപ്രായം മതി.. ആ വിജയത്തിന് മങ്ങലേല്പിക്കാൻ ആരും ശ്രമീക്കേണ്ട... അതിന് കാരണം കൊല്ലത്ത് കിടക്കുന്ന ഞാൻ പറയാം.. നിങ്ങൾ കഷ്ടപ്പെടേണ്ട..

  • @user-gj2qw9cm7t
    @user-gj2qw9cm7t 13 дней назад

    PV Buisness Man

  • @killer-ff-123
    @killer-ff-123 13 дней назад

    പാർടി നേതാക്കൾ സമയാസമയത് ഡയലോഗ് അടക്കുക എന്നത് മുഖ്യന് വേണ്ട ഹോം വർക്ക് ആണ്.

  • @subhashp9048
    @subhashp9048 13 дней назад

    EP ആയി കൂടെ കൂട്ടി കൊടുപ്പുകാരൻ നന്ദകുമാറെ ജാവദേക്കറുമായി പരിചയപ്പെടുത്തിയത്.....😂😂

  • @Dizu123
    @Dizu123 14 дней назад +4

    Brm ഷെഫീർ എവിടെ ചർച്ചക്ക് കാണാറില്ല

    • @TheSpidyfire
      @TheSpidyfire 14 дней назад +1

      സീറ്റ്‌ കിട്ടിയില്ല 😁

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 14 дней назад +3

    Askar adima

  • @shylajamp2958
    @shylajamp2958 13 дней назад

    കേരളത്തിൽ ഭരണം മാറുമോ ???

  • @surendranku2667
    @surendranku2667 13 дней назад

    ഒരു തരത്തിലുള്ള ധാർമികതയും രാഷ്ട്രീയ ഇല്ല സഖാവേ

  • @firozfifa2462
    @firozfifa2462 13 дней назад +1

    Hashmi🔥🔥

  • @zarahmehr1536
    @zarahmehr1536 14 дней назад

    അതാണ് മുഖ്യൻ. എന്നെയും മകളെയും ജയിലിൽ ഇടരുത് പ്ലീസ് അത്രോള് ഡീൽ

  • @sudheeshjanaki
    @sudheeshjanaki 14 дней назад

    ഈ ചർച്ചയുടെ അവസാനം മനസ്സിലായത്,ഹഷ്മിക്ക് സിപിഎം ന് എതിരായി പറയുന്നത് പോലും സഹിക്കാൻ കഴിയില്ല എന്നതാണ്

  • @akberakber8327
    @akberakber8327 14 дней назад +1

    ഒന്നു
    പോടോ
    E. P. പറയുന്നത്
    ഒരാൾ
    ബിജെപി ക്
    വോട്ട്
    കൊടുക്കോ

  • @mohammedashraf5725
    @mohammedashraf5725 13 дней назад +1

    അധികാരമില്ലങ്കിൽ പിണറായിയും ബിജെപി യിലേക്ക് പോവും

  • @muhammedrashid90
    @muhammedrashid90 14 дней назад +1

    Janangalude munpil evarellam bayankara sathrukkal aayi nadakkum ennitte sokaaryamaayi everallam onnayi naadakum😮😮😮😮😮😮😮

  • @user-ys5hb9pt7c
    @user-ys5hb9pt7c 13 дней назад

    ഇപ്പോൾ ep യെ കൺവീനർ സ്ഥാനത്തു നിന്നും നീക്കുക,

  • @Suryadevmadathil
    @Suryadevmadathil 13 дней назад

    Kali caption ariyateyooo...ayalkkk onnum ariyillaaaa..ningal.anagen paranj nadannoolloo...pinu onnum.ariyillaa....angane aanne kammikalkk ariyendath

  • @shansudev5664
    @shansudev5664 14 дней назад

    Minority Christian or Muslim