ലിയാ ഗാർഡൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളവർ നമ്മുടെ ഗാർഡനിൽ വന്നപ്പോൾ |നൗഷാദ് പഴമാള്ളൂർ |Dm :-9037257028

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 39

  • @Rafeekmalapuram
    @Rafeekmalapuram 8 месяцев назад +2

    നന്ദി ലിയാ ഗാർഡൻ( നൗഷാദ് ഇക്ക ) യൂട്യൂബിൽ ലിയാ ഗാർഡന്റെ വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ ഈ മേഖലയിലേക്ക് കടന്നുവന്നത്. അതുകൊണ്ടുതന്നെ ഈ ഗിഫ്റ്റ് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു.❤❤❤

  • @shiphas
    @shiphas 8 месяцев назад +4

    Thanks for ur gift noushadka❤🎉

  • @rekhaajith9990
    @rekhaajith9990 8 месяцев назад +2

    Congrats winners

  • @MubarakVKabeez
    @MubarakVKabeez 8 месяцев назад +3

    അപ്പോൾ എനിക്കും കിട്ടിയോ ഗിഫ്റ്റ് ,
    കുറേ നാളത്തെ ആഗ്രഹം ആയിരുന്നു ഒരു Longen പ്ലാന്റ് ,
    അങ്ങനെ ആ ആഗ്രഹവും സഫലം ആയി
    Tank you Liya Garden and Noushad ikka

  • @aachipachuspetscorner2537
    @aachipachuspetscorner2537 8 месяцев назад +1

    ഇക്കാ സാമ്പത്തികം പ്രശ്നം ഉണ്ട്‌ ഒരു longan ഒരു പൂലസാൻ എന്റെ ആഗ്രഹം ആണ് ഇന്ഷാ അള്ളാഹ് ഞാൻ വാങ്ങും.

  • @seenanmk3884
    @seenanmk3884 8 месяцев назад +1

    സൂപ്പർ തൈകൾ

  • @surayamohammed3029
    @surayamohammed3029 8 месяцев назад +4

    നൗഷാദിക്കാനോട് ഒരുപാട് തൈകൾ വാങ്ങുകയും സ്ഥിരമായി ഗ്രൂപ്പ് കേൾക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ഇന്ന് ക്കൊടുക്കുന്ന വിലയുടെ ഡബിൾ വിലക്കാണ് ഞാൻ വാങ്ങിയിട്ടുള്ളത്. എന്നേയും പരിഗണിയ്ക്കണേ നൗഷാദിക്കാ

  • @paulosett7336
    @paulosett7336 8 месяцев назад +1

    😮

  • @ShahulHameed-wz3le
    @ShahulHameed-wz3le 8 месяцев назад +2

    Rambuttan yellow എല്ലാവർഷവും കായ്ക്കുമോ?

  • @snt4315
    @snt4315 8 месяцев назад +1

    എന്താ റൈറ്റ്

  • @kappodath
    @kappodath 8 месяцев назад +5

    ഇതിൽ ഒന്നാം സ്ഥാനം ഞാൻ കാണുന്നത് ,ജംസീർ, ആണ്

    • @MubarakVKabeez
      @MubarakVKabeez 8 месяцев назад

      ഒന്നാം സ്ഥാനം എന്ന് ഇവിടെ ഇല്ല , ഗ്രൂപ്പിൽ ആക്റ്റീവ് ആയിട്ടുള്ള 10 പേരെന്നാണ് പറഞ്ഞത്

  • @mansooralik9919
    @mansooralik9919 7 месяцев назад

    Noushad ..cherukulamb .schoolinaduth 2002-2004 oru mitayi shop nadathiyirunnille?

  • @ramvallarasu6323
    @ramvallarasu6323 8 месяцев назад +1

    🎉

  • @Rafeekmalapuram
    @Rafeekmalapuram 8 месяцев назад +2

    ♥️

  • @KPvlog7356
    @KPvlog7356 8 месяцев назад +4

    തൈകൾ ഒന്നും ക്വാളിറ്റി പോര😮വിലക്കുറവുണ്ട് എന്ന് നിങ്ങൾ പറയുന്നതല്ലാതെ വിലക്കുറവ് ഉള്ളതായി തോന്നുന്നില്ല😂😂😂

    • @Rafeekmalapuram
      @Rafeekmalapuram 8 месяцев назад

      നിങ്ങൾ ലിയാ ഗാർഡനിൽ നിന്ന് പ്ലാന്റ് എടുക്കാതെ വെറുതെ നെഗറ്റീവ് കമന്റ് ഇടാനായി വരരുത്. പ്ലാന്റുകൾ ക്വാളിറ്റി ഉള്ളതുകൊണ്ടും വിലക്കുറവുള്ളതുകൊണ്ടും തന്നെയാണ് ഇത്രയധികം ആളുകൾ ലിയാ ഗാർഡനിൽ നിന്ന് പ്ലാന്റുകൾ എടുക്കുന്നത്. അവരെത്ര മണ്ടന്മാര് ഒന്നുമല്ല അവർക്ക് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്.

    • @shabeerahammed8856
      @shabeerahammed8856 8 месяцев назад

      ന്യായമായ വിലയിൽ ചെടികൾ വിൽക്കുന്ന മനുഷ്യൻ....

  • @Fathima-wu9np
    @Fathima-wu9np 8 месяцев назад +2

    ഞാൻ സ്ഥിരം കാണാറുണ്ട് ലിയ ഗാർഡൻ നല്ല വിലകുറവ് തോന്നുന്നുണ്ട് ലോങ്ങൻ വാങ്ങാൻ ആഗ്രഹമുണ്ട്

  • @hameedkottoth4379
    @hameedkottoth4379 8 месяцев назад +2

    വാട്സ്ആപ് ഗ്രൂപ്പ്‌ ലിങ്ക് ഉണ്ടോ???

  • @oceananglers5275
    @oceananglers5275 7 месяцев назад

    വാട്സാപ് നമ്പർ?

  • @dineshdamodar6969
    @dineshdamodar6969 8 месяцев назад +2

    തൃശൂർ ഭാഗത്തേക്ക് എന്നാണ് ഇനി ഡെലിവറി

  • @abdulhameedthoombath8747
    @abdulhameedthoombath8747 8 месяцев назад +1

    നൗഷാദ് ഭായ് ഞമ്മക്കൊന്നും തരരുത്ട്ടോ

  • @Fathima-wu9np
    @Fathima-wu9np 8 месяцев назад +2

    മാഹീ ഡെലിവറി ഉണ്ടോ ഉണ്ടെങ്കിൽ ഒരു കാലപാടി.വൈറ്റ് ഞാവൽ ബാലി ചാമ്പ വേണം ലിയ ഗാർഡൻ സ്ഥിരം കാണാറുണ്ട്

  • @AyshaAbdulla-ne3xk
    @AyshaAbdulla-ne3xk 8 месяцев назад +2

    ന്നാ ഞാനും ഗ്രൂപ്പിൽ ആക്റ്റീവ് ആകട്ടെ 😄

  • @snt4315
    @snt4315 8 месяцев назад +1

    ബനാന ൻ്റെ ചെറിയ തൈ ഉണ്ടോ

  • @kckadampuzha
    @kckadampuzha 8 месяцев назад +1

    റംബുട്ടാൻ മഞ്ഞ വലിയ കായയാണോ ❓

  • @noushadparakkal3078
    @noushadparakkal3078 8 месяцев назад +1

    ചേർപ്പുളശ്ശേരി ഡെലിവറി ഉണ്ടോ??

  • @hashimtp6284
    @hashimtp6284 8 месяцев назад +2

    Kaakakku caarill ninnu irangaan vayyae.

    • @Rafeekmalapuram
      @Rafeekmalapuram 8 месяцев назад

      അദ്ദേഹം സുഖമില്ലാത്ത ഒരു വ്യക്തിയാണ്

  • @rakeshkundara6248
    @rakeshkundara6248 8 месяцев назад +1

    ♥️♥️♥️♥️