മുട്ടൻ പണിയുമായി പ്രിൻസിപ്പൽ | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 108

  • @nicythomas5406
    @nicythomas5406 3 месяца назад +28

    അഭിനന്ദനങ്ങൾ പ്രിയ പ്രിൻസിപ്പൽ sir❤️🌷🙏

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp 3 месяца назад +17

    😊 അഭിനന്ദനം പ്രൻ സിപ്പാലിന് തീർച്ചയായും ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാവട്ടെ കേരളത്തിലെ എല്ലാ കലാലയവും ഇതിന് അനുകുലിക്കുക സഹായിക്കുക

  • @dhanalakshmik9661
    @dhanalakshmik9661 3 месяца назад +7

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤

  • @JohnThomas-k9l
    @JohnThomas-k9l 3 месяца назад +51

    കൂടെ പഠിച്ചവനെ കൊന്നിട്ട് എന്തായി കോടതി പോലും കൊന്നവർക്കു അനുകൂലമാണ് ജമ്യം കൊടുത്തു പരീക്ഷ എഴുതിച്ചു

  • @WilsonP-t9n
    @WilsonP-t9n 2 месяца назад +4

    പ്രിൻസിപ്പാളിനെ അഭിനന്ദനങ്ങൾ ധൈര്യമായിട്ട് മുമ്പോട്ടു പോകുക സത്യവും നീതിയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആൾക്കാർ പ്രിൻസിപ്പാളിനെ പുറകിൽ ഉണ്ടാകും

  • @Izaa390
    @Izaa390 2 месяца назад

    അഭിനന്ദനങ്ങൾ അച്ഛാ . ധീരദ്ദയോടെ മുന്നോട്ടുപോകുക ഞങ്ങളെല്ലാം ഒപ്പമുണ്ടാകും..... സത്യം വിജയിക്കട്ടെ

  • @govindhannampoothiri7739
    @govindhannampoothiri7739 2 месяца назад

    നന്നായി. വളരെ നന്നായി.🙏

  • @NusaifaBeeviS
    @NusaifaBeeviS 3 месяца назад +8

    ഇതു കുറച്ചു നേരത്തെ ആകാമായിരുന്നു

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 3 месяца назад +29

    ഇവനൊന്നും ഒരിക്കലും രക്ഷപെടില്ല. ഒരു നേതാവിന്റെയും മക്കൾ ഇതിലൊന്നും ഉൾപെടാറില്ല.

    • @JudishPeter
      @JudishPeter 3 месяца назад

      അതു ഇത്രയും നാളായിട്ടും മനസ്സിലാക്കാതെ ഇതിൻ്റെ പുറകെ നടക്കുന്നത് കൊണ്ടല്ലേ ഇവരെ അന്തംകമ്മികൾ എന്ന് വിളിക്കുന്നത്.ഈ പാർട്ടിയിലുള്ള എല്ലാത്തിൻ്റെയും വിവേചന ബുദ്ധി പോയി ഇതിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്നവരുടെയും

    • @mathdom1146
      @mathdom1146 3 месяца назад +1

      ഇവനൊക്കെ യാണ്‌ നാളത്തെ മന്ദ്രിയും എം എല്ല യും എം പിയും ഒക്കെ ആകുന്നത്..

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 месяца назад +6

    Good news 👍

  • @Subi-j2z
    @Subi-j2z 2 месяца назад

    ഒരുപാടു നന്ദി sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 പാവം പിടിച്ച ഒരു പൊന്നുമോനെ അച്ഛന്റെയും അമ്മയുടെയും അനിയന്റേം പ്രതീക്ഷ ആയിരുന്ന നിരപരാധി ആയിരുന്ന കുഞ്ഞിനെ അല്ലെ ഇഞ്ചിഞ്ച് ആയി കൊന്നതേ ഒരു കലാലയങ്ങളിലും ഇവരെ അടുപ്പിക്കരുതേ അല്ലെങ്കിൽ വരുന്ന തലമുറക്ക് ഇവരൊക്കെ വലിയ ഭീക്ഷണി ആകും സർവശക്തനായ ദൈവം സാറിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ എല്ലാവരും ഇതുപോലെ ചെയ്യുക ആണെങ്കിൽ നമ്മുടെ ഇന്ത്യയിൽ വർധിച്ചുവരുന്ന കുറ്റ കൃത്യങ്ങളും കൊലപാതകങ്ങളും നമുക്ക് ഇല്ലാതാക്കാൻ പറ്റും എല്ലാ ഉദ്യോഗസ്ഥർക്കും ഈ സാർ ഒരു മാതൃക ആവട്ടെ big സല്യൂട്ട് sir 🙏🏼👍🏼❤️👍🏼♥️♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️❤️

  • @shylac1309
    @shylac1309 3 месяца назад +20

    വിദ്ധ്യാർത്ഥി പ്രയോഗം അസഹനീയം

  • @marykuttyabraham4833
    @marykuttyabraham4833 3 месяца назад +11

    SFI ക്കാരെ നിരോധിക്കുക 😭😭😭😭കൊലയാളി വർഗ്ഗത്തെ തീർക്കുക 🤔🤔🤔

  • @patriosecunda9425
    @patriosecunda9425 2 месяца назад

    Very good

  • @MohandasKD
    @MohandasKD 3 месяца назад +9

    SFI കള്ളും കഞ്ചാവും കൊടുത്ത് ഈ പിള്ളേരെ എല്ലാം കൂടേ നിർത്തുന്നു ഈ പിള്ളേരുടെ എല്ലാം ഭാവി പോക്കാ ഈ 2026ആകട്ടേ ഇവരുടെ എല്ലാം കഥ കഴിയും

  • @bennygeorge214
    @bennygeorge214 2 месяца назад

    Super❤❤❤❤

  • @madhusudhanan5287
    @madhusudhanan5287 3 месяца назад +4

    ഇതു കേരളം മുഴുവൻ ആകണം മാതാപിതാക്കൾ. ഈ കുട്ടിപടയോട് നോക്കിനിൽക്കാതെ നേരിടണം ഇല്ലേൽ നമ്മുടെ പിള്ളേർക്ക് പഠിത്തം കിട്ടത്തില്ല നേതാക്കളുടെ മക്കൾ വിദേശത്തു പഠിക്കും അതുകൊണ്ട് നമ്മൾ പ്രതികരിക്കണം

  • @raveendrannair8014
    @raveendrannair8014 3 месяца назад +13

    പിന്നെ കൂട്ടത്തിൽ ഉള്ളവനെ കൊന്നവന്മാർക് പരീക്ഷ എഴുതാൻ കോടതി യുടെ അനുവാദം ഇവിടെ ഇങ്ങനെയൊക്കെയേ nadakku

  • @sudhapillai4560
    @sudhapillai4560 2 месяца назад

    ❤❤❤❤ full support to principal

  • @dhanalakshmik9661
    @dhanalakshmik9661 3 месяца назад +1

    ഇവന്മാർക്ക് മനുഷ്യത്വം എന്ന വാക്കിൻ്റെ അർത്ഥം എന്താണ് എന്ന് ഇതുവരെ ആരും അറിയാത്തവർ ആണ് ❤ എല്ലാ ത്തിനും തക്ക ശിക്ഷ വിധിച്ചു കൊടുക്കണം ❤ഇവൻമാർ നല്ല പാഠം പഠിക്കണം ❤

  • @padmakshiraman9429
    @padmakshiraman9429 2 месяца назад

    🙏🙏🌹അഭിനന്ദനങ്ങൾ പ്രിൻസിപ്പാൾ 🌹👌👌🙏🙏നട്ടെല്ലുള്ള പ്രിൻസിപ്പാൾ അഭിനന്ദനങ്ങൾ 🌹🙏🙏🙏

  • @shandammapn8047
    @shandammapn8047 3 месяца назад

    Thankalanu tharam sir nattellulla ore oru principal congratulations 👏👏👏

  • @vijayanachari-dl5vb
    @vijayanachari-dl5vb 3 месяца назад +3

    കോളേജ് അഡ്മിഷൻ സമയത്തു എല്ലാവിദ്യാർത്ഥികളിൽനിന്നും ഒരു സ്റ്റേറ്റ്മെന്റ് എഴുതിവാങ്ങണം sfi ൽ ചേരില്ലെന്നു.. കുറഞ്ഞപക്ഷം സ്വകാര്യ കോളേജിൽ എങ്കിലും...

  • @gopalakrishnanramankutty3299
    @gopalakrishnanramankutty3299 3 месяца назад +1

    Very good action taken by
    Principal.

  • @sreejaajith8772
    @sreejaajith8772 2 месяца назад

    എല്ലാ കോളേജ് ഇത് മാതൃക ആക്കണം 👍🏻👍🏻👍🏻👍🏻

  • @k.sreenivasankadangal431
    @k.sreenivasankadangal431 3 месяца назад +4

    കപ്പ ചുമത്തി കോടതി വരെ FIR അംഗീകരിച്ചു. അവനെ കേരള സർക്കാർ പൂമാലയിട്ടു സ്വീകരിച്ചു.

  • @kpramachandran1688
    @kpramachandran1688 3 месяца назад +11

    Sfi enna kuttipattalathe collegil ninnum ban cheyyuka.

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 2 месяца назад

    ശരിയായ മാഷ്

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 месяца назад +5

    അങ്ങനെ ആവട്ടെ അത് പോലെ അധ്യാപക സംഘടന ഈ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കരുത് ഓരോ മലയാളീ പ്രിൻസിപ്പലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പിന്തുണ നൽകണം

    • @mythoughtsaswords
      @mythoughtsaswords 3 месяца назад +1

      നടന്നതു തന്നെ - ഇവന്മാരുടെ എല്ലാ തോന്നിവാസങ്ങൾക്കും support ചെയ്യുന്നത് Party ആണ് 😢😢😢😢😢😢😮😮😮😮😮

  • @SudheeshED-uq5cn
    @SudheeshED-uq5cn 2 месяца назад +1

    സുന്നി ഫെഡറേഷൻ ഓഫ് ഇന്ത്യ SFI

  • @yesiamindian7830
    @yesiamindian7830 3 месяца назад +1

    കോർപ്പറേറ്റ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും ജോലി നൽകരുത്.

  • @VijayanPv-uc2rk
    @VijayanPv-uc2rk 3 месяца назад +2

    ജഡ്ജിക്കും ജീവനിൽ പേടിയുണ്ട്!

  • @AleyVarghese
    @AleyVarghese 3 месяца назад

    Way to go Principal!!!

  • @johnpabraham5469
    @johnpabraham5469 3 месяца назад +2

    🎉🎉🎉🎉🎉🎉

  • @titto2183
    @titto2183 3 месяца назад +1

    കോടതിയിൽ പോയിട്ട് വല്ല പ്രയോജനവും ഉണ്ടാകുമോ😂😂😂😂😂

  • @MohananKk-kp7pd
    @MohananKk-kp7pd 3 месяца назад

    ❤❤❤❤

  • @mathdom1146
    @mathdom1146 3 месяца назад +1

    ഉവ്വ.. സ്വപ്ന വന്നു, സഹപാടിയെ കൊന്നു ഗെവർണറേ തടഞ്ഞു.. ഇപ്പോൾ പ്രിസിപ്പലിനെ മർദിച്ചു. വനിത പ്രിസിപ്പലിനെ അവഹേളിച്ചു.. ഇതൊക്ക ചെയ്തത് വല്യേട്ടന്മാർ അറിയാതെ ആണല്ലോ.... അല്ലെ.. എന്തായി നടപടികൾ.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 месяца назад +3

    Please ban
    Edimuri
    Party gramam

  • @purushothamangopalan7990
    @purushothamangopalan7990 3 месяца назад

    Sfi

  • @ms-yp3wp
    @ms-yp3wp 3 месяца назад +1

    Onnum sambhavikilla. പാർട്ടി വളരുന്നത് പിന്നെ എങ്ങിനെ. ഇതുപോലെ എത്ര സംഭവങ്ങൾ.

  • @chandranpadalikunnumel469
    @chandranpadalikunnumel469 2 месяца назад

    ഒരു ചുക്കും നടക്കാൻ പോകുന്നില്ല വെറുതെ തള്ളി മറക്കേണ്ട നമ്മുടെ

  • @johnyjohny176
    @johnyjohny176 2 месяца назад

    അവസാനം ഒത്ത് തീർപ്പ് 😂

  • @SuperKumarkrishna
    @SuperKumarkrishna 2 месяца назад

    വിദ്യാർത്ഥി എന്ന് പറയുക. വിദ്ധ്യാർത്തി അല്ല

  • @sivasankarancb4146
    @sivasankarancb4146 3 месяца назад +1

    Court should have filed case against them of his own, earlier, instead of waiting for others to file. If court is not seriously interfering in such matters of its own, the situation will be in other way.. Awkward.

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 месяца назад +8

    very good,
    നേരത്തെ ആകണമായിരുന്നു. ഇവന്മാരുടെ നിക്കാറ് കീ റണം.

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 2 месяца назад

    കുരുത്തകേട് ആര് ചെയ്താലും ഇവമ്മാ റെ കേരളത്തിലെ മുഴുവൻ മാഷമ്മാരും ഇത്തരത്തിൽ എടങ്ങേറാക്കുന്നവനെ പരീക്ഷയിൽ തോല്പിക്കരുതെ
    നിങ്ങൾ ഇത്തരം പ്രതികാരം വീട്ടിയാൽ ഞാനും പിള്ള രോക്ക സമരത്തിൽ പേരും

  • @rajankk9250
    @rajankk9250 3 месяца назад

    Keralam SFIaayal

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 2 месяца назад

    yes take action for studends avoid politics
    then study well

  • @rajanpv9148
    @rajanpv9148 3 месяца назад

    രാഷ്ട്രീയക്കാരെ ഒർതേതാ ഇതെല്ലാം ജനം കണഠ് മനസ്സിലാക്കുന്നുണ്ട്

  • @karthikeyan9387
    @karthikeyan9387 2 месяца назад

    ഇത്ര തെമ്മാടി കളെ വളർത്തുന്നത് പാർട്ടിയാണ്

  • @varghese3
    @varghese3 2 месяца назад

    These scoundrels should be dismissed from college..

  • @girikumaar-bb6jf
    @girikumaar-bb6jf 3 месяца назад +2

    They are not student, they are rowdy's.

  • @shybamaveli4199
    @shybamaveli4199 3 месяца назад

    വിദ്യാർത്ഥി... വിദ്യാർത്ഥി... അങ്ങനെയാണ്.

  • @k.g.gokulan5504
    @k.g.gokulan5504 3 месяца назад

    politic in school and college must be stopped.
    All parents must initiate prompt action against politics in educational institutions with help of PTA.

  • @joseabraham2951
    @joseabraham2951 3 месяца назад

    അവർ കുട്ടികൾ അല്ലെ...😮😮

  • @lakshmanan3596
    @lakshmanan3596 3 месяца назад

    SFI..to..be...banned..😢😢

  • @panickernr8116
    @panickernr8116 3 месяца назад

    വിധ്യാർത്തി അല്ല വിദ്യാർത്ഥി

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 3 месяца назад

    Evenununnam

  • @rajankk9250
    @rajankk9250 3 месяца назад

    SFIYumAK Balanum porichal

  • @vinodKolezhan
    @vinodKolezhan 3 месяца назад

    രക്ഷകർത്താക്കൾ സ്വന്തം മകളെ കലാലയങ്ങളിൽ അയക്കുന്നത് പഠിക്കുവാൻ വേണ്ടി ആണ് പോരാടനല്ലാ

  • @RaveendraKk-dt3de
    @RaveendraKk-dt3de 3 месяца назад

    ഉച്ചാരണശുദ്ധി?

  • @rajanpv9148
    @rajanpv9148 3 месяца назад

    ഈഴവ നേതാക്കളുടെ വായിൽ നാകകിലല നാണമില്ലേ നേതാക്കളെ എൻധിന് ഇങ്ങനെ ജീവിക്കുന്ന്

  • @sumeshs4020
    @sumeshs4020 3 месяца назад

    ഇവര് പഠിക്കാൻ തന്നെയാണ് പോക്കുന്നത്? വീട്ടുകാ൪ ഇത് കാണുന്നില്ലെ?

  • @somarajanneelakantan4338
    @somarajanneelakantan4338 3 месяца назад

    നല്ല അടി കിട്ടാഞ്ഞിട്ടാണ് sfi കളിക്കുന്നത്

  • @rajuvv1880
    @rajuvv1880 3 месяца назад +1

    പരമ ....റികൾ😢

  • @rajankk9250
    @rajankk9250 3 месяца назад

    Kodathiyum polikum party kodathi mathi

  • @sabujipanicker5663
    @sabujipanicker5663 3 месяца назад

    K സർക്കാരിന് എന്ത് ഹൈകോർട്ട്?????

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 3 месяца назад

    പ്രബുദ്ധ കേരളം.....!! ഇവിടെ ഭരണാധികാരികൾ, നിയമപാലകർ, ന്യായാധിപർ, കൂടാതെ ഭൂരിഭാഗം ജനങ്ങളും പ്രബുദ്ധർ തന്നെ......! ഇവരുടെ ഒക്കെ പ്രബുദ്ധതയുടെ ഫലം അനുഭവിക്കുന്ന കുറെ സാധാരണ ജനങ്ങൾ...... പ്രബുദ്ധ കേരളം നമ്പർ ആയി അങ്ങനെ തുടരണം.....

  • @josepjohn1142
    @josepjohn1142 3 месяца назад

    ശാപം....കണീരിൽ....നനഞ്ഞതാണെങ്കിൽ......ഏതു....മാക്കളായാലും.....ഏതു ...പുണ്ണ്യ....തീർത്ഥത്തിൽ...കുള്ളിച്ചാലും.....അവൻ്റെയോ...തലമുറയുടെയോ.....മേലിൽ...നിന്നും....മാറുക്ക.... പ്രയാ യാസ മാത്രേ....

  • @sivadas7975
    @sivadas7975 3 месяца назад

    The criminal law is reformed . The pinarai police may not know that.

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 3 месяца назад

    Tripura
    Bengal
    Next keralam😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @krishnank6249
    @krishnank6249 2 месяца назад

    Students federation of islam

  • @rajeevanv949
    @rajeevanv949 3 месяца назад

    KsuPttikalkColeegelvaranpattumo

  • @sobhanac1451
    @sobhanac1451 3 месяца назад

    CPM um SFI yumanu ella chattangalum langhikkunnath

  • @ravick2731
    @ravick2731 3 месяца назад

    കോളേജ് രാഷ്ട്രീയം കേരളത്തിൽ മാത്രം 😭🤣🤣
    Unaided സ്ഥാപനത്തിൽ മാത്രമേ ശരിയായ വിദ്യാഭ്യാസം ഇപ്പോൾ കേരളത്തിൽ നടക്കുന്നുള്ളു.... Govt & മിക്ക aided കോളേജ്, രാഷ്ട്രീയ കോമാളികളുടെ കേളീ.... 🤣😭

  • @sunilkovoor8775
    @sunilkovoor8775 2 месяца назад

    Sudappi federation of lslam

  • @nirmalab9128
    @nirmalab9128 3 месяца назад +1

    janagal ottakkettakanam.ningalude makkalkke rastryyamaalla vendathe .channalukal janagalum bahishkarikkanam .rastreeyam oru cheru vibhakathinthe jivitha margmane.kuttikal vazhi thettukayane pscyile niyamanam test passayavarke kittunnudoyennum arhathappetta mark kittyittundoyennum janagal srethikkanam.rastriyakkarku vittukodukaruthe nammude makkal peruvazhil akum.lahari vasthukkalkuttikal upayogikkathikkam mathapithakkal srethikkanam.

  • @JA-xw9uf
    @JA-xw9uf 3 месяца назад

    Aachettakalude thanthamarum chettakal aano? Thalli kollanam...ingine oruthan/ oruval janichittilla ennu karuthanam. Naadinu vendi enthenkilum cheythu koode ee thantha chettakalku?

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 месяца назад +1

    അധ്യാപനെ തല്ലിയത്. എനിക്ക് ഇഷ്ടപ്പെട്ടു. കാരണം അധ്യാപകർ എന്താണ് ' 15 കൊല്ലം ഇവന്മാരെ പടിപ്പിച്ച് വിട്ടത്.?? സമൂഹത്തിന് ബാദ്യത ആ കാനോ '??😂

  • @premachandran5391
    @premachandran5391 3 месяца назад

    കമ്മ്യൂണിസ്റ്റ്കളുടെ ഭീകര സംഘടനയായി എസ്എഫ്ഐ?

  • @Userus147
    @Userus147 3 месяца назад

    എസ് ഫൈനന്നാവണമെങ്കിൽ പിണറായ ഇറങ്ങണം

  • @maninadarajanrajupm4922
    @maninadarajanrajupm4922 3 месяца назад

    Very good