ഈ ചേരുവ കൂടി ചേർത്താൽ കുമ്പളങ്ങ തോരന് രുചിയേറും/Kumbalanga Thoran

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #KumbalangaThoran
    Ingredients
    Kumbalanga-1/2 of 1
    Potato- 1 small size
    Coconut-3/4 cup(250ml cup)
    Garlic-2 big (if small size 6-7 cloves)
    Green chilli-4
    Curry leaves
    Small onion-15
    salt
    Turmeric powder-1/2 tsp
    For Seasoning
    Coconut oil-1 1/2 tbs
    Mustard seeds-1 tsp
    Urad dal-1 tsp
    Dry red chilli-2
    Curry leaves
    ഈ ചേരുവ കൂടി ചേർത്താൽ കുമ്പളങ്ങ തോരന് രുചിയേറും
    Collaboration/Business enquiries contact:myworldbyanjali@gmail.com
    Carrot Cherupayar Thoran- • സ്വാദിഷ്ടമായ ക്യാരറ്റ്...
    Cabbage Parippu Thoran- • ഇനി ക്യാബേജ് തോരൻ ഇങ്ങ...

Комментарии • 62

  • @merlinvellappally
    @merlinvellappally 3 года назад +8

    Thank you so much.i was confused to cut it.. Thanks a lot.. Lot God bless u dear..

  • @maneeshaajith2930
    @maneeshaajith2930 Год назад +42

    കുമ്പളങ്ങകൊണ്ട് മോരുകറി അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമോന്ന് നോക്കി നടക്കുന്ന ഞാൻ... Thank you chechiii🙏🙏

  • @devikagd8617
    @devikagd8617 2 года назад +2

    കുമ്പളങ്ങയും പയറും ചേർത്ത് വെയ്ക്കാറുണ്ട് ഇതുപോലെ try ചെയ്യാം

  • @rasithamohan5683
    @rasithamohan5683 3 месяца назад +1

    ഇത് കണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു എല്ലാവർക്കും ഇഷ്ടമായി.super taste anu tto

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 месяца назад

      Thanks 🙏

    • @remyap6177
      @remyap6177 Месяц назад

      Njn ഉണ്ടാകാൻ പോകാന് 😊

  • @jamesjoseph7936
    @jamesjoseph7936 6 месяцев назад

    നല്ല റെസിപ്പി, നല്ല വിവരണം, നല്ല കറി.

  • @unni7482
    @unni7482 3 года назад +1

    Kalakki chechi kalakki super super super... pinneeee chechide samsaaram kelkkan nalla resamundu taaa super

  • @shaheenshaan1437
    @shaheenshaan1437 Месяц назад

    Sooper njan undakki makkalum husbanum nannayi kazhichu ingane oru rasippy thannathinu thanks❤️

    • @MYWORLDBYANJALI
      @MYWORLDBYANJALI  Месяц назад

      @@shaheenshaan1437
      Thank you so muchh 🙏🙏😘

  • @subbimol5860
    @subbimol5860 3 года назад +3

    Njan undaki chechi... adipoli taste... same video il ullathu poale vannu...😍😍

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 года назад +1

      Thank you so much dear 😍🥰🙏

    • @subbimol5860
      @subbimol5860 3 года назад

      @@MYWORLDBYANJALI athum njan kanyakumari district ernanu... tamilnadu... Super recipe sis... enjoyed doing this

  • @sreekumarps6922
    @sreekumarps6922 2 года назад +1

    A new recipe explained very well and I will try tomorrow. I am having kumplanga in my house and my doubt is that no need of jeerakam.OK all the best sister .keep on going with these types of variety dishes

  • @bilalabaasil2082
    @bilalabaasil2082 Год назад +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു. Thank you ❤️

  • @user-xk2li2vs3c
    @user-xk2li2vs3c Год назад +1

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി 😍😍😍

  • @akhilaponnu619
    @akhilaponnu619 Год назад +1

    ഞാൻ ഉണ്ടാക്കി. അടിപൊളി 👍

  • @janikutti1437
    @janikutti1437 3 года назад +2

    Chechi...nale aadyayitt Hus vtl indakan povatto...

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 10 месяцев назад +1

    നന്നായിരുന്നു.. Jan ട്രൈ ചെയ്യ്തു... ഗുഡ് 👍

  • @anupamashajikumar7096
    @anupamashajikumar7096 4 года назад +1

    Aadyamayittanu kelkkunnathu...enthayalum undakkumttooo🤗🤗🤗🤗

  • @sajikuriakose5544
    @sajikuriakose5544 2 года назад +3

    കേട്ടിട്ട് തന്നെ നന്നാന്നെന്നു തോന്നുന്നു. ഉണ്ടാക്കണം 👍👍😍

  • @remyasasidharan4161
    @remyasasidharan4161 3 года назад +2

    Thanks for the recipe.. Variety recipe

  • @susanphilip6749
    @susanphilip6749 2 года назад +1

    Thankyou for the variety 🙏

  • @shukoorshukoor3714
    @shukoorshukoor3714 2 года назад +1

    സൂപ്പർ

  • @princemb6521
    @princemb6521 3 года назад +3

    Supper 👌

  • @pushpammajoseph6186
    @pushpammajoseph6186 Год назад +1

    Super

  • @priyal224
    @priyal224 Год назад +1

    Adipoly thoran👌👌👌👌😋😋😋

  • @naseemanaseema8858
    @naseemanaseema8858 3 года назад +3

    Chechi poli thoran ente 9 thile makal undakki adipoli aayirunnu

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 года назад

      Wow Thank you so much 😍🥰🥰🥰🥰🥰

  • @jyothysasipillai4454
    @jyothysasipillai4454 4 года назад +2

    ഉരുളക്കിഴങ്ങ് ചേർക്കാതെ ഉണ്ടാക്കാറുണ്ട്. നാളെത്തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കും

    • @MYWORLDBYANJALI
      @MYWORLDBYANJALI  4 года назад +1

      ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാൻ മറക്കേണ്ട😍😍

  • @smitharanivg561
    @smitharanivg561 3 года назад +1

    Nice recipe

  • @lavanyak6145
    @lavanyak6145 Год назад +1

    👍

  • @chinjuchinju8994
    @chinjuchinju8994 3 года назад +1

    Superr

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад +1

    Good👍👍😎

  • @sskgaming1284
    @sskgaming1284 3 года назад +2

    All

  • @lakshmiakhil3246
    @lakshmiakhil3246 Год назад

    Thank you for the recipe