'ഞാൻ ഈ പാർട്ടിയിൽ അനുഭാവി മാത്രമാണ്; ഗൂഢാലോചന നടത്തിയത് ആരാണെന്ന് എ.കെ ബാലനോട് തന്നെ ചോദിക്കണം'

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 46

  • @bibinak455
    @bibinak455 Месяц назад +3

    Great ❤

  • @ikbalkaliyath6526
    @ikbalkaliyath6526 Месяц назад +4

    ബഹുമാനപ്പെട്ട MLA മുന്നോട്ടുതന്നെ
    പോകണം 👍👍👍👍
    ജനങ്ങളുണ്ട് കൂടെ..

  • @Logicalm-n3m
    @Logicalm-n3m Месяц назад +3

    അൻവർ ❤❤❤

  • @SonyThomas-r2p
    @SonyThomas-r2p Месяц назад +6

    CPM പർട്ടി ഇല്ല പിണറായി പാർട്ടി ആണ് ഇപ്പോഴുള്ളത്

  • @SajinR-gu1ud
    @SajinR-gu1ud Месяц назад +10

    'സംസ്ഥാനത്ത് സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്, അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നു' സർക്കാരിന്റെ തന്നെ ഭാഗമായ പിവി അൻവര്‍ എംഎൽഎ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ട് എന്തായി.?
    ഫോൺ ചോർത്തിയെന്ന ഗുരുതര കുറ്റം ക്ഷമിച്ച പോലെ അപകീർത്തികരമായ ഈ പരാമർശത്തിനും വിശാല ഹൃദയനായ കേരളത്തിന്റെ ആഭ്യന്തരമന്ത്രി അൻവറിനോട് ക്ഷമിക്കുകയാണോ..?
    അതോ അൻവറിനെതിരെ മാനനഷ്‌ട കേസ് കൊടുക്കുന്നുണ്ടോ.?
    ഇനി അതു രണ്ടും ചെയ്യുന്നില്ലേൽ അൻവർ പറഞ്ഞത് ശരിയാണെന്നായി. അങ്ങനെയാവുമ്പോൾ കള്ളക്കടത്തുകാരെ സഹായിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കുന്നുണ്ടോ.?

  • @ponnusplantparadise4758
    @ponnusplantparadise4758 Месяц назад +2

    Hats off to Anwar.

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Месяц назад +4

    അൻവർ 🙏🙏🙏👍👍👍❤️❤️❤️

  • @Ummervalancheri
    @Ummervalancheri Месяц назад +9

    അണികൾ തിരുത്തണം പിണറായിയെ

    • @arjunvj968
      @arjunvj968 Месяц назад

      Evidunu capsule um kudich thala maravicha vaannangalle annikal

  • @abdulkhader7991
    @abdulkhader7991 Месяц назад +3

    മാപ്പെഴുതി കൊടുത്ത് പരിചയമുള്ളവരാണ്

  • @Sree-ft8tx
    @Sree-ft8tx Месяц назад +2

    Sarithaye vech black mail cheytha sagakal innu karayunnu😂😂😂😂

  • @norashine3539
    @norashine3539 Месяц назад

    Mr അൻവർ താങ്കൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ഒന്ന് വന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി........ ആരെയും ഭയാകാതെ നിലപാട് വിളിച്ചു പറയാൻ ആൺ കുട്ടികൾക്ക് മാത്രമേ പറ്റു......സൂര്യൻ അസ്തമിച്ചു... അടിപൊളി നല്ല പ്രയോഗം 🤣👍👍😅😅😅😅

  • @jayanmankara8605
    @jayanmankara8605 Месяц назад +3

    സ്വതാൽപര്യങ്ങളുടെ ആധിക്യവും, ദാർഷ്ട്യവും ഒരു കേഡർ പ്രസ്ഥാനത്തെ, ജനങ്ങളിൽ നിന്നകറ്റി, കൊണ്ടെത്തിച്ചിരിക്കുന്ന
    ദുരവസ്ഥാന്തര.. 🤔

  • @wizardofb9434
    @wizardofb9434 Месяц назад

    Whatever, he's having graceful mannerisms unlike opposition leaders and other CPM leaders.

  • @Logicalm-n3m
    @Logicalm-n3m Месяц назад +2

    എന്തായാലും അൻവർ എംഎൽഎ അൻവർ പണ്ട് പിണറായി വിജയൻ ഊരിപ്പിടിച്ച് വാണ്ടടയിൽ പോയതൊന്നും ഇപ്പോൾ ഒന്നുമല്ല അൻവർ ഇപ്പോൾ നടക്കുന്നത് സർക്കാറും കൊള്ളക്കാരെ സർക്കാറും അതുപോലെതന്നെ ക്രിമിനുകളായ പോലീസുകാരുടെ ഇടയിലൂടെയാണ് അൻവർ നടക്കുന്നത് അങ്ങനെ നടക്കണമെങ്കിൽ അൻവർ ഒരു ഉപ്പാക്ക് ഒരു ഉമ്മാക്കും ജനിച്ചത് തന്നെയാണ് ഒരു സംശയവും വേണ്ട പിണറായി വിജയനെ പോലെ മുമ്പിലും ബാക്കിലും സെക്യൂരിറ്റി ഉണ്ടായിട്ടല്ല അൻവർ നടക്കുന്നത്

  • @muhammed1670
    @muhammed1670 Месяц назад

    പോളിറ്റ് ബ്യുറോ മാറ്റി മാരാർ ജി സന്നിധി എന്നാക്കണം

  • @shijoplply
    @shijoplply Месяц назад +1

    Gold smuggling വേണ്ടി അദ്ദേഹം കൊടി ഉയർത്തി നിൽക്കുന്ന... വിതം വെച്ചപ്പം ചെറിയ ഒരു കശ പിശ .

  • @iamtruth-w8x
    @iamtruth-w8x Месяц назад

    ഉശിരൻ! ഇനി പാർട്ടി ഇയാളെ കുലംകുത്തിയായി വിശേഷിപ്പിക്കും. ഒരു സംശയവുമില്ല. ഈ ഇടയ്ക്കു ഞാൻ കണ്ട ഒരു ഷോർട് ഫിലിമിൽ ഇവന്മാരുടെ ഈ നാടകം നല്ല വെടിപ്പായിട്ടു കാണിച്ചിട്ടുണ്ട്. കാണണ്ടതാണ്. ഒച്ച എന്നാണ് പേര്. കാണണ്ട ഒന്നാണ്.

  • @sarithe3767
    @sarithe3767 Месяц назад

    King is naked.Pinarayi will end communism in Kerala

  • @AmalRaj-k8g
    @AmalRaj-k8g Месяц назад +3

    സത്യസന്തനായ കള്ളൻ....

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym Месяц назад +3

    പറയണം ജനങ്ങൾക്ക് അറിയും
    സ്വപ്ന സുരേഷും ഇത് പോലെ തന്നെ ആയിരുന്നു

  • @safiyack6048
    @safiyack6048 Месяц назад

    Anwar curect MLA

  • @nvijayan3353
    @nvijayan3353 Месяц назад

    Ithupole maasangalolam pulambi nadanna palarum stand vittu 😂😂😂😂😂

  • @nvijayan3353
    @nvijayan3353 Месяц назад

    Mr Anvar ningalude ulla vila poyi...sthiram ee paripaadik irangiyal aarum viswasikkilla athanu charithram 😊😊😂

    • @Bathisha-fl6wh
      @Bathisha-fl6wh Месяц назад +1

      സത്യങ്ങൾ ആൾകാർ മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കും ☹️☹️വേട്ടക്കാർ എപ്പഴും ഇരകളെ തെറ്റിദ്ധരിപ്പിച്ചു തന്റെ വായിലേക്ക് എത്തിക്കാൻ വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കും🥰താൻ വേട്ടക്കാരുടെ കൂടെയാണെന്നറിയാം 🥺🥺അൻവർ ജനങ്ങൾക് വേണ്ടി പോരാടുകയാണ് 🥰അൻവർ നിരന്തരം വന്നു പറയുന്നത് കൊണ്ടാണ് ഓരോ സത്യങ്ങളും പുറത്ത് വരുന്നത് 😁

  • @rabiyathali3881
    @rabiyathali3881 Месяц назад

    Idallaam satyam aanu ennarinnittum partikk vendi kannadakkunnavarude oru kaaryam

  • @nvijayan3353
    @nvijayan3353 Месяц назад

    Pinarayiye purathuchaadichal pinne kongikalku sukham aayi prathipakshathinte kayiil onnum illa.....vyamoham maathram 😂😂😂😂😂

  • @viswamk8666
    @viswamk8666 Месяц назад +1

    ചൂടാക്കി, ചൂടാക്കി, അൻവറിനെവാർത്ത അവതാരകർ ആവിയാക്കി വിടുമോ ആവോ?

  • @SujithSg-e1e
    @SujithSg-e1e Месяц назад

    Da poda nee pande udayipp aann

  • @Indian-sd9sr
    @Indian-sd9sr Месяц назад +6

    കൊടും ക്രിമിനൽ ആണ് പിണറായി കിളവൻ മുസ്ലിം ഉന്മൂലനം ആണ് അവന്റെ ലക്ഷ്യം

  • @thomasaniyankunju9509
    @thomasaniyankunju9509 Месяц назад +1

    അൻവറിന് മറുനാടൻ്റെ എല്ലാവിധ സപ്പോർട്ടും ഉണ്ട്. ഒത്തുകളിയാണ് CPM നെ തകർക്കാൻ

  • @rajukarat133
    @rajukarat133 Месяц назад +1

    ഒരു പാർട്ടി അണികൾ പോലും ഒരു ആൾക്കാരുടെ കൂടെയും നിൽക്കില്ല പാർട്ടിയുടെ കൂടെ മാത്രം

    • @Bava-h3u
      @Bava-h3u Месяц назад

      ശരിയാ വിവാരമില്ല സഗാക്കൾക്

    • @abdulrahmana1863
      @abdulrahmana1863 Месяц назад

      അടിമ കമ്മി..

  • @harissameer5389
    @harissameer5389 Месяц назад +3

    അൻവർ ❤