ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് വന്ദേഭാരത് ട്രെയിൻ | Vande Bharat | Train

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 181

  • @venugopalanpk6974
    @venugopalanpk6974 Час назад +186

    ലോക പൈലറ്റിന്റെ സമയോചിതമായ ഇടപെടലിന ഒരു നല്ല താങ്ക്സ്

  • @user-jt7oo6ze9v
    @user-jt7oo6ze9v 2 часа назад +240

    വന്ദേഭാരത്തിന് sudden ബ്രേക്ക് possible ആണ്. മറ്റു ട്രെയിൻ വല്ലതും ആയിരുന്നെങ്കിൽ എന്താണ് സ്ഥിതി?

    • @sheelakumary7386
      @sheelakumary7386 Час назад +5

      Yes

    • @midlaajj
      @midlaajj Час назад +9

      vere train nn anengilum possible ann but chilapo risk aan pettan ulla breaking kond derail avn chance..

    • @anandhukb2900
      @anandhukb2900 32 минуты назад +2

      Vande bharat has wheel mounted disc brakes

  • @anudr.5878
    @anudr.5878 2 часа назад +104

    ശക്തമായ നടപടി എത്രയും പെട്ടെന്ന് ഉണ്ടാവണം..

  • @Ratheepan-y4f
    @Ratheepan-y4f Час назад +49

    ട്രെയിൻ മറിച്ചു മോദിജിയെ കുറ്റം പറയണം 😂

  • @Joothan
    @Joothan 2 часа назад +87

    വേലി തന്നെ വിളവ് തിന്നുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്?????

  • @vssharath
    @vssharath Час назад +117

    ആയിരം പേർ മരിക്കാൻ സാധ്യതയുള്ള ഒരു ട്രെയിൻ അപകടം.. നിർബന്ധമായും അന്വേഷിക്കണം

  • @HarishPHari-gh8hb
    @HarishPHari-gh8hb 2 часа назад +36

    ഒറ്റ പേര്..... ബിലാൽ.... വന്ദേ ഭാരത് 👍🏻👍🏻👍🏻

  • @skavinchal
    @skavinchal Час назад +23

    വന്ദേഭാരത് ബ്രേക്കിംഗ് സിസ്റ്റം ശുമ്മാവ

  • @maniperisseri2009
    @maniperisseri2009 23 минуты назад +3

    വന്ദേഭാരതിനോട് കലിപ്പുള്ള ചിലവന്മാർ ഇവിടെയുണ്ട് 😢

  • @RK-oh3fl
    @RK-oh3fl 2 часа назад +148

    സമാധാനക്കാർ പല രീതിയിലും സമൂഹത്തിന് ശാപമായി എക്കാലവും തുടരും

    • @muhammedafsal454
      @muhammedafsal454 2 часа назад +21

      നിന്നെ പോലെ

    • @natureindian88
      @natureindian88 2 часа назад

      Kannur bomb undaki kai poyathu bjp Karan ayondu nia illa case illa enthanu alle...adani port vazhi ulla drugs kadathu adiyam nirthalak para ...ippozhalle 10 varsham kondu adani engane kodisheran ayi ennu manasil ayathu

    • @vishnumukundan1995
      @vishnumukundan1995 2 часа назад

      Nia anveshichal..idhinte pinnile .. terrorist activities kandupidikkam

    • @iqbalpanniyankara4918
      @iqbalpanniyankara4918 2 часа назад +6

      ​@@muhammedafsal454
      Adhu polichu 😂😂❤❤

    • @coffeetableaudios6010
      @coffeetableaudios6010 2 часа назад

      ​@@muhammedafsal454njangalk hoories offer illa . only one life on earth

  • @poovani
    @poovani Час назад +82

    വാഹനം ഓടിച്ചിരുന്ന ആൾക്ക് പേരില്ല 😂.. മനസ്സിലായി.. കാര്യം പിടികിട്ടി

    • @Leo-x1d3e
      @Leo-x1d3e 39 минут назад +6

      താങ്കൾ ഏതു മതത്തിൽ പെട്ട ആളാണെങ്കിലും എനിക്കൊന്നേ താങ്കളോട് പറയാനുള്ളൂ ഇത്രയും വലിയൊരു അപകടം അവിടെ സംഭവിച്ചിരുന്നെങ്കിൽ എല്ലാ മതത്തിൽപ്പെട്ട ആളുകൾക്കും ജീവൻ നഷ്ടമായേനെ അപകടം സംഭവിക്കാതിരുന്നത് ദൈവത്തിനോട് നന്ദി പറയുക അല്ലാതെ ഡ്രൈവറുടെ മതമേതാണെന്ന് അറിയാൻ പേര് ചോദിച്ചിട്ട് നിങ്ങളെപ്പോലെ വർഗീയമായി ചിന്തിക്കുന്നവരാണ് ഈ കേരളത്തിൻറെ മതേതര തകർക്കുന്നത്

  • @danielmathai7242
    @danielmathai7242 48 минут назад +9

    ഒരു വാർത്തയിലും വാഹനം ഓടിച്ചു കയറിയ ആളിന്റെ പേരില്ല... 🤔

  • @arundevatholi1888
    @arundevatholi1888 2 часа назад +46

    സമാധാനമതം...😂

  • @sarath_babu
    @sarath_babu 3 часа назад +156

    കേരള പോലീസ് ഇതൊക്കെ അന്വേഷിച്ചിട്ടു കാര്യം ഇല്ല. കേന്ദ്രം അന്വേഷിച്ചാൽ പലതും കണ്ടു പിടിക്കാം

    • @juvinjuvin70
      @juvinjuvin70 2 часа назад

      Odisha train accident എന്തായി cbi അന്നെഷണം?.... Loco pilot ന്റെ തലയിൽ ഇട്ടു അല്ലേ?.... Signal കിട്ടാതെ loco pilot അനങ്ങില്ല എന്ന് ബോധം ഉള്ളവർക് അറിയാം... എന്നിട്ട് loco pilot ന്റെ തലയിൽ ഇട്ടു വച്ചു..... ഇതല്ലെ കേന്ദ്ര അന്നെഷണം

    • @RASAD7087
      @RASAD7087 2 часа назад

      ഇതിന് ഓക്കേ കാരണം മോദി ആണ് രാജി വെച്ച് പോയ നന്നായി

    • @arunparayil1207
      @arunparayil1207 2 часа назад +1

      😂

    • @kishorlal4218
      @kishorlal4218 2 часа назад +1

      അതും വെറുതെ ആണ്

    • @hummingleaves3120
      @hummingleaves3120 Час назад +1

      Haha. There are train accident in almost every month in India now. And what about the investigation?

  • @ramram76291
    @ramram76291 2 часа назад +83

    ഇറങ്ങിയ കാലം മുതൽ പല രീതിയിലും train അപകടം ഉണ്ടാക്കാൻ, അല്ലെങ്കിൽ train ആക്രമിക്കാൻ ഒക്കെ പല വിധത്തിലും ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്... 🙄

    • @coldstart4795
      @coldstart4795 2 часа назад +1

      ഒക്കെ മുസ്ലിംസ് ആണ്

    • @dr.shahanaam3294
      @dr.shahanaam3294 Час назад +1

      നീയാവും ആക്രമിക്കാൻ നോക്കുന്നത്

    • @dipins3374
      @dipins3374 Час назад

      Keralathil maatram aavum alle... 😂😂

    • @ramram76291
      @ramram76291 Час назад +9

      @@dr.shahanaam3294 അതിന് ഞാൻ ആരെയും പേരെടുത്തു പറഞ്ഞില്ലാലോ 🤔🤭🤭
      സ്വാഭാവികം 🤷🏽‍♀️😂

    • @abhijithas1015
      @abhijithas1015 17 минут назад +2

      പേരെടുത്തു പറയാതെ തന്നെ ഞമ്മന്റെ ആളുകൾ വിഷം തുപ്പുണ്

  • @Kinvus
    @Kinvus Час назад +25

    വന്ദേ ഭാരതിനെ നശിപ്പിക്കാൻ ചില ഗൂഢമായ ശ്രമങ്ങൾ ഉണ്ട് എന്നത് വ്യക്തമാണ്

  • @basheer6385
    @basheer6385 Час назад +8

    അയാളെ ലൈസൻസ് 5വർഷം അനുവദിക്കരുത്

  • @crmadhucrmadhu6675
    @crmadhucrmadhu6675 Час назад +17

    Big salute to loco pilot

  • @akhilp6263
    @akhilp6263 Час назад +14

    Respect to Loco pilot ❤

  • @SuryaKiran-e2g
    @SuryaKiran-e2g 2 часа назад +33

    Driver ude peru velupethanam.

    • @gp94477
      @gp94477 46 минут назад +1

      Sivakrishna

  • @adarshpallickal2664
    @adarshpallickal2664 5 минут назад

    ആ ലോക്കോ പൈലറ്റ് 🔥🔥

  • @AbhijithOA
    @AbhijithOA 2 часа назад +16

    Something fishy

  • @manojnarendran2103
    @manojnarendran2103 46 минут назад +2

    സിഗ്നൽ കണ്ടു... Train നിർത്തി. But asianet പറഞ്ഞു വരുമ്പോ ഇങ്ങനെ ആകും

  • @abhkir4658
    @abhkir4658 3 часа назад +21

    Driver manapoorvam ano ennu parishodikanam. Pullikarande details um parayanam.

  • @neethupaul525
    @neethupaul525 Час назад +2

    സ്വഭാവികം.. ദൈവം രക്ഷിച്ചു

  • @AntoJoseph07
    @AntoJoseph07 2 часа назад +62

    SDPI ക്കാർ ആവും പിന്നിൽ

    • @Pince00007
      @Pince00007 Час назад +1

      അല്ല മട്ടാഞ്ചേരി മാർട്ടിന് ഫാൻസ്‌ ആണ്

    • @Pulikeshi2
      @Pulikeshi2 44 минуты назад +4

      ​@@Pince00007 മാർട്ടിനു കാഫിറിനെ കൊന്നാൽ സമ്മാനം ഒന്നും ഇല്ല ഹിക്കാ..

  • @GreeshmaChinnu-o7o
    @GreeshmaChinnu-o7o 55 минут назад +4

    Big salute loco pilot

  • @MohandasS-lo1in
    @MohandasS-lo1in Час назад +3

    Salute to locopilot.

  • @JacobJob-u7d
    @JacobJob-u7d 2 часа назад +5

    Driver not consider information vante bharat passing the track ?🚧🚦

  • @deepakdezz5385
    @deepakdezz5385 2 часа назад +24

    ഞാമ്മൻ്റെ ആളുകൾ

    • @safarshihab7441
      @safarshihab7441 2 часа назад

      അതെ ആർഎസ്എസ് തീവ്രവാദി തന്നെ ആണ്

    • @mubashirsaadhi4669
      @mubashirsaadhi4669 Час назад +5

      ആരാ.. തന്റെ അമ്മയാണോ

    • @nsure-c2t
      @nsure-c2t Час назад

      Mind ur language pls​@@mubashirsaadhi4669

    • @user-tv3ew5ji2j
      @user-tv3ew5ji2j Час назад

      Oru സംശയം അല്ലേ അതിനു 😂​@@mubashirsaadhi4669

    • @harikrishnanKA-kz3cv
      @harikrishnanKA-kz3cv Час назад

      Allaa madrasa usthu​@@mubashirsaadhi4669

  • @nps7742
    @nps7742 2 часа назад +19

    Orru samsavum venda ithu arrannu ennu ellavarkum ariyam

  • @gopakumark9641
    @gopakumark9641 4 минуты назад

    Today morning I witnessed a tractor crossing the track ,when eranad express announced for arrival at Payyannur

  • @tpsankaran6750
    @tpsankaran6750 Час назад

    ഇതും അട്ടിമറി ശ്രമമാണെന്ന് പ്രഖ്യാപിച്ചാൽ, ശുഭം 😔😔😔

  • @user-le8nx4xc3x
    @user-le8nx4xc3x 2 часа назад +9

    This is not a mistake. Probably a known one as Kerala people used to do these kinds of things. Govt should take crucial judicial decisions on this.

    • @gmsnair
      @gmsnair Час назад +1

      During construction this activity will occur, but they should make possible safety arrangements coordinating with station master.

    • @dipins3374
      @dipins3374 Час назад

      Right.. That's y regular train accident occurs in Kerala in recent few years and died so many innocent people's.. Due to God's grace nothing is happening in remaining states of India

  • @josephvp9818
    @josephvp9818 Час назад

    ആദ്യം വണ്ടി പുറപ്പെടുന്ന സ്ഥലവും പിന്നീട് എത്തിച്ചേരുന്ന സ്ഥലവും വരുന്ന ക്രമത്തിൽ പറയുക.

  • @PradeebKoorachund
    @PradeebKoorachund 2 часа назад +6

    Nia anyeshichal sathyam ariyam

  • @preethishps4477
    @preethishps4477 18 минут назад

    ഡ്രൈവറെ മാത്രം കസ്റ്റഡിയിൽ എടുത്താൽ പോരാ😢😢

  • @dineshmenon760
    @dineshmenon760 5 минут назад

    Deliberately or.... A thoroughly enquiry is a must.

  • @Renjith-v5j
    @Renjith-v5j 28 минут назад

    ഡ്രൈവർ ആരാ എന്ന് അന്വേഷിക്കണം

  • @PradeebKoorachund
    @PradeebKoorachund 2 часа назад +6

    Police eyale manasika rogi akki rakshapeduthum

  • @mohananmohanan3807
    @mohananmohanan3807 2 часа назад +8

    ചതിയൻ മാരുടെ കാലം 🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️🦹‍♀️

  • @sofiyamathew6447
    @sofiyamathew6447 12 минут назад

    വാർത്തകൾ മുക്കാനായി ഒരു ദുരന്ത വാർത്ത.അങ്ങനെം സംശയിക്കണം.പ്രതീക്ഷിച്ചാരുന്നു.

  • @jaffarlaiqa9551
    @jaffarlaiqa9551 44 минуты назад

    🥺🥺🥺vere train aanel ethre jeevanukal😢😢

    • @AnoopVE-jl3zf
      @AnoopVE-jl3zf 19 минут назад

      Oru jeevanum pokilla. Aa vandiyil train idichaal aa vandi therichu pokum

  • @blindfrank1048
    @blindfrank1048 2 часа назад +7

    Driver kandilayirunekil enthoke nashtangal undayene😔
    Ithinoke kurch advance system koduvarnm

  • @SkyBlue-cg3zv
    @SkyBlue-cg3zv 22 минуты назад

    Break pinne endina??

  • @ramnelliyott157
    @ramnelliyott157 Час назад

    🙏👍👍

  • @venugopalanpk6974
    @venugopalanpk6974 Час назад

    Pls appreciate the loco pilot for his presence of minf

  • @Blj791
    @Blj791 49 минут назад

    😮🙏🙏

  • @aryanaryan6283
    @aryanaryan6283 3 часа назад +8

    ഇതൊക്കെ ശ്രദ്ധിക്കേണ്ട

    • @GopiNair-d3l
      @GopiNair-d3l 2 часа назад +5

      Ithokke Vande bharat sredhikkanam ennano mashe parayunnath?

    • @ajeeshs1883
      @ajeeshs1883 2 часа назад

      അമൃത ഭാരതും വന്ദേഭാരതും കൂടി കൂട്ടിയിടിച്ചു ഇപ്പൊ ദുരന്ത ഭാരത് ആയേനെ .............ഓരോരോവാണങ്ങൾ 😡

    • @Siri.........................e
      @Siri.........................e Час назад

      ഗേറ്റ് ഓപ്പൺ ആയി കിടന്നത് കൊണ്ടാണല്ലോ വണ്ടി ട്രാക്കിൽ കയറിയത്​@@GopiNair-d3l

  • @AnoopVE-jl3zf
    @AnoopVE-jl3zf 24 минуты назад

    Ariyillenkil mandatharam parayaruth, trackilulla vandiyil idichaal train mariyukayo paalam thettukayo illa, pakaram aa vandi adutha parambil kidakkum

  • @manu7815
    @manu7815 53 минуты назад

    Salutes to loco pilots

  • @joantiger7784
    @joantiger7784 Час назад +2

    ലോക്കോ പൈലറ്റ് എന്ത് തെറ്റ് ചെയ്തിട്ടാണ് അയാൾക്കെതിരെ നിയമ നടപടി എടുക്കുന്നത്

    • @AparnaGirish-j8x
      @AparnaGirish-j8x Час назад +9

      Not loco pilot the other driver who parked vehicle across the railway track

    • @AnoopVE-jl3zf
      @AnoopVE-jl3zf 20 минут назад

      Mandaa loco pilotinethire nadapadiyekkumennalla, aa vandiyude driverkkethire nadapadiyedukkumennaa paranjathu

  • @12356aman
    @12356aman Час назад

    സഡൻ ബ്രേക്ക്‌ പിടിച്ചാൽ കുയപ്പം ഇല്ലേ

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR Час назад

    എന്താ ചെയുക

  • @NoushadAbdulkhadar
    @NoushadAbdulkhadar 2 часа назад +4

    കഷ്ടം പ്രദീക്ഷ കൈ വിട്ട ചാനൽ റിപ്പോർട്ടർ മാർ ക്ഷമിക്കണം 😂😂😂😂😂😂😂😂😂😂😂😂😂😂

  • @Planet_4love
    @Planet_4love Час назад

    Ayyo

  • @Inspector_Balram.
    @Inspector_Balram. 2 часа назад +5

    എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമമ്പാണ്. കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ്. ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു തുടർന്ന് ഞാൻ ഒറ്റയ്ക്ക് 5 ആനകളെയും പാളത്തിൽ നിന്ന് തള്ളി മാറ്റി.... തള്ളി മാറ്റാൻ കുറച്ചു പാടു പെട്ടെങ്കിക്കും ഒറ്റയ്ക്ക് തള്ളിയത് കൊണ്ട് വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടി....
    The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
    Thanks 🙏🙏🙏

    • @GAMING4291
      @GAMING4291 2 часа назад +13

      Ariyathe njan ee comment vayich sorry 😢

    • @scholarwolf7036
      @scholarwolf7036 2 часа назад +2

      18 kollam munb kanda swapnam aano adho inn kandatho??

    • @Straiker210
      @Straiker210 2 часа назад +5

      5 ആനയെ തള്ളി ഒറ്റക്ക് അതും കാട്ടാന 😂😂നല്ല തള്ള്

    • @moveon5744
      @moveon5744 2 часа назад +4

      നിങ്ങൾക്ക് 5 അല്ല 10 ആന വന്നാലും ഒറ്റക്ക് തള്ളാൻ പറ്റുമെന്ന് കമന്റ് വായിച്ചപ്പോൾ മനസ്സിലായി😂

    • @SajeevCR
      @SajeevCR 2 часа назад +3

      5 ആന ഉണ്ടായിരുന്നു എന്ന് അല്പം കൂട്ടി പറഞ്ഞതല്ലേ? 4 ആനയെ ഉണ്ടായിരുന്നുള്ളൂ.

  • @arjunvj968
    @arjunvj968 Час назад

    Break ittaaa vandi nirthuallo, break ittillaayirunuenkil news kodutha poraayino😂

  • @Sujesh-b7k
    @Sujesh-b7k Час назад

    Theerchyayum Aneksheknam..
    Attimariyavanaa chance...at a time oru 1000 people maricholum

  • @DamodaranMathottathil
    @DamodaranMathottathil Час назад

    🙏🙏🙏🙏🙏🙏🙏😮😮

  • @AnuPillai-fn9nt
    @AnuPillai-fn9nt 53 минуты назад +4

    ഞാൻ ഈ ട്രെയിൻ ന്നു പറയുന്ന പണ്ടാരത്തിൽ കേറത്തേയില്ല 😏
    എത്ര മണിക്കൂർ ആയാലും KSRTC... അത് മതി.
    1. ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോവുമ്പോ ആരേലും പിറകിൽ നിന്ന് പാളത്തിലോട്ട് തള്ളിയിടുമോ എന്ന് പേടി.😔
    2. ആരേലും കേറിവന്ന് ഉപദ്രവിച്ചാലോ എന്ന് പേടി 😔
    3,ഒരു പ്രേത്യേകതരം നാറ്റം 🤥
    4, എങ്ങാനും Ofcourse wash areaയിൽ പോയാൽ ട്രെയിൻ കുലുങ്ങി തെറിച്ചു വീഴുമോന്നു പേടി 😔
    5, ആരേലും പാളത്തിൽ വല്ല പടക്കമോ, ബോംബോ വെച്ചിട്ടുണ്ടാവുമോന്ന് പേടി 😔
    6, ആരേലും ട്രെയിനിനു മുന്നിൽ ചാടുമോ എന്ന് പേടി😔
    7, ജനലിന്റെ sideil ഇരിക്കുമ്പോ കല്ലേറ് കൊണ്ട് കണ്ണ് തെറിച്ചു പോവുമോ എന്ന് പേടി 😔
    മൊത്തത്തിൽ ട്രെയിനിന്റെ നീളം കാണുമ്പോഴേ പേടി 😔
    Dragon ണിനെ പോലെ ഭീകര ജീവി ആയിട്ടാ എന്റെ കണ്ണിൽ തോന്നണേ 😒
    ഈ ലോകത്ത്
    എനിക്ക് ഏറ്റവും പേടിയുള്ള ഒരു സഞ്ചാര വാഹനം ആണ്
    തീവണ്ടി 🙏
    കാണുമ്പോഴേ കരച്ചില് വരും
    വല്ലാത്ത പേടിയും.. 😔

    • @thaantonymark
      @thaantonymark 49 минут назад +6

      ഇത് എന്തോ മാനസിക പ്രശ്നം ആണ്

    • @Leo-x1d3e
      @Leo-x1d3e 48 минут назад

      എന്നാൽ പിന്നെ വീട്ടിൽ എങ്ങനെ കിടന്നുറങ്ങും മേൽക്കൂര തകർന്നു വീണാലോ😊😊

    • @falcon1c-k5u
      @falcon1c-k5u 40 минут назад +3

      Thanik kaala vandiyanu best😂

    • @seeth2844
      @seeth2844 39 минут назад +4

      വീട്ടിൽ ഇരിക്കുമ്പോൾ ഉൽക്ക വീഴും ന്ന് പേടി ഇണ്ട

    • @renjithsasikumar7298
      @renjithsasikumar7298 38 минут назад +2

      ട്രൈനോ ഫോബിയ 😊

  • @gp94477
    @gp94477 39 минут назад

    Kashinathan....😂

  • @Taj123-hn5fs
    @Taj123-hn5fs 58 минут назад

    Prime minister no good....

  • @sreeneshpv123sree9
    @sreeneshpv123sree9 2 часа назад

    മന്ദം ഭാരത്. 😅😂

  • @afsalshah1642
    @afsalshah1642 47 минут назад +1

    ലക്ഷണക്കേടല്ലേ ഉത്ഘാടനം ചെയ്തത്

  • @CampstayHill
    @CampstayHill Час назад

    പണിയിൽ നിന്നും പിരിച്ച് വിടുക. ഇല്ലെങ്കിൽ ഇത് ആവർത്തിക്കും

    • @ammu7235
      @ammu7235 Час назад

      News kelku !

    • @CampstayHill
      @CampstayHill Час назад

      നിർമാണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരെ പിരിച്ച് വിടുക എന്ന്.​@@ammu7235

  • @kakkaratt4865
    @kakkaratt4865 3 часа назад

    Not issued
    Vande bharat can be break

  • @radharajan2770
    @radharajan2770 3 часа назад +1

    🙏🙏🙏🙏👍

  • @aslamck-lz1mg
    @aslamck-lz1mg Час назад

    അത്ഭുതപ്പെടാൻ ഒന്നുമില്ല. രാമ രാജ്യത്ത് ട്രെയിൻ ദുരന്തങ്ങൾ നിത്യ സംഭവം ആണല്ലോ 😂😂

    • @TruthTeller-g7f
      @TruthTeller-g7f Час назад +1

      ഉണ്ടാക്കുന്നത് ചമാധാന ഖൊത കാര്

  • @guruji1110
    @guruji1110 Час назад

    ഉത്തരവാദിത്തം ബോധം ഇല്ലാതെ ആളുകൾ കാരണം കഷ്ടിച്ച് ഭാഗ്യം കൊണ്ട് രക്ഷപെട്ടു. ഇന്നി അയാളുടെ പേര് നോക്കി നടക്കാൻ കുറെ പേര് ഉണ്ടാവും. മുസ്ലിം പേര് ആണോ എന്ന് ആണെകിൽ ഇത് തീവ്രവാദം ആകും ആളുകൾ

  • @PradeebKoorachund
    @PradeebKoorachund 2 часа назад

    Elathoor case anyeshicha manyan aranennu manassilayo athu pole ethum kp othukkum

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 часа назад +1

    Halo,loco pilots joli annu ethupole yulla sahachariyathil emergency brake cheyuka ennullathu

  • @preethyr4563
    @preethyr4563 Час назад

    Sabotage

  • @KinderRess
    @KinderRess 46 минут назад

    Samathanana malam 💩💩😂😂

  • @vpsh1
    @vpsh1 Час назад

    Avarey pirich vidanam avde utharavdhikal ayavare

  • @7zoabvavcdabczbsvtdouiywmqpxx
    @7zoabvavcdabczbsvtdouiywmqpxx 2 часа назад +4

    പാവങ്ങൾ പേടിക്കണ്ട അതിലെ yatrakarokke വിഐപി ടീം ആണ്
    അവർക്ക് വേണ്ടി ആണ് ഈ ട്രെയിൻ ഇറകിയത് ആയ ട്രെയിൻ പോവാൻ എത്ര ട്രെയിൻ പിടിച്ച് ഇടുന്നു പാവങ്ങളുടെ സമയത്തിന് ഒരു വിലയും ഇല്ലേ 😮😮

    • @rakeshpadma
      @rakeshpadma 2 часа назад +4

      pinne ellaaaam laksha prabhukkal aaanu.............

    • @Siri.........................e
      @Siri.........................e Час назад

      ടിക്കറ്റിൻ്റെ റേറ്റ് ഒന്ന് അന്വേഷിച്ചു നോക്കൂ​@@rakeshpadma

  • @hussanabdurahman.9741
    @hussanabdurahman.9741 Час назад

    പൈസ ലിന് പകരം
    പരമൻ എന്ന് പറയൂ.....

  • @SureshSuresh-zp2km
    @SureshSuresh-zp2km 48 минут назад

    പേര് ഞങ്ങൾ പറയില്ല

  • @mohammedkoya7637
    @mohammedkoya7637 2 часа назад +1

    അത് ഇടിച്ചിട്ടുണ്ടായിരുന്നു എങ്കിൽ ഇങ്ങനെ അല്ലായിരുന്നു പറയുക കേരളത്തിൽ തീവ്രവാദി അക്രമം

    • @kannanv1694
      @kannanv1694 2 часа назад

      തീവ്രവാദികളിൽ നിന്നും തല നാറിലക്ക് രക്ഷപെട്ടു എന്നും പറയാം

  • @CommmonMan-vd8hf
    @CommmonMan-vd8hf Час назад

    ആളിന് പേരില്ലേ???