#DS1
HTML-код
- Опубликовано: 19 окт 2024
- #DS1 വിസ്മയ നൃത്തച്ചുവടുകളുമായി അന്നയുടെയും മാളവികയുടെയും ഫ്ലമിംഗ് ഡാൻസ്
Dancing Stars || Sat & Sun at 9 PM || Asianet
Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
#DancingStars #Asianet #DanceRealityShow #Dance
ഇത്രയും standard ഉള്ള ഷോയുടെ ഏറ്റവും വലിയ മോശം judges ആണ്.. ആശ ചേച്ചിയെ കൂട്ടുന്നില്ല.. എനിക്ക് anna മാളവിക പെർഫോമൻസ് നന്നായി ഇഷ്ടപ്പെട്ടു.. കമന്റ് ബോക്സിലും അത് തന്നെ.. 95+ അർഹത ഉണ്ടായിരുന്നിട്ടും മാർക്ക് കുറച്ചു.. ഇന്ന് ദിൽഷയുടെയും മാർക്ക് കുറച്ചപോലെയാ തോന്നിയത്..
Next stage ayyele....so ini pandathe pole ellathinum golden Star kudukkoolarkum .... competition vende ....appozhalle oru thrill ollu😬🏃
Dilsha nasif n ethrya mark?
ദുർഗ അവർക്കു ഇഷ്ട്ടപെട്ട ആളുകൾക്കു നല്ല മാർക്കു കൊടുക്കും ആ സമർദീൻ അവരെയൊക്കെ ആണ് അവർക് ഇഷ്ട്ടം അവർ ഇവരുടെ അത്രയും നല്ല പെർഫോമർ ഒന്നും അല്ല മോശമായി പെർഫോമൻസ് നടത്തിയാലും നൂറു കൊടുക്കും
@@fathifathima6656 97💔
ആശ ചേച്ചി നല്ല ക്ലാസിക്കൽ ഡാൻസർ ആണ് പക്ഷെ എല്ലാ ഡാൻസും ചേച്ചിക് ജഡ്ജ് ചെയ്യാൻ പറ്റില്ല ഇതിൽ എത്ര ക്ലാസിക്കൽ വരുന്നുണ്ട്.. ദുർഗ വല്യ തെറ്റില്ലാതെ ഡാൻസ് ചെയ്യും. എന്ന് വെച്ച് ജഡ്ജ് ചെയ്യാൻ 🤦🏻♀️.. പിന്നെ ശ്രീശാന്ത്.. നോ കമെന്റ്സ്.. അറ്റ്ലീസ്റ് ഒരു പ്രൊഫഷണൽ കൊറിയോ ഗ്രാഫർ എങ്കിലും വേണമായിരുന്നു. D4ഡാൻസ് ഓകെ ജഡ്ജ് ചെയ്തത് പ്രസന്ന മാസ്റ്ററും നീരവ് ഓകെ ഉണ്ടായിരുന്നത് പോലെ.ഇതിപ്പോ ഒരുമാതിരി.. 😬
മാളവികയെ എപ്പോഴും ഇഷ്ടം ❤️
ഇവർക് വേണ്ടത്ര മാർക്ക് കൊടുക്കുന്നില്ല മറ്റുള്ളോർക് വാരിക്കോരികൊടുക്കുവാണ്.. എത്ര വട്ടം ആണെന്നോ ഇങ്ങനെ മാളു വിനെ target ചെയണപോലെ തോനുന്നു എനിക്ക്
But ആ കുട്ടി നല്ല effort edkkind new steps and forms പഠിച്ചു കളിക്കാൻ.. എന്നിട്ട് അതിലെ തെറ്റ് കണ്ടെത്തി മാർക്ക് കുറയ്ക്കുന്നത് തെണ്ടിത്തരം ആണ്.. അങ്ങിനെ ആണേൽ എല്ലാർക്കും അർഹിക്കുന്ന മാർക്ക് കൊടുക്കണം.. ഇത് ഒരുമാതിരി നന്നായിട്ട് കളിക്കുന്നവരെ thazayua
Sreeshanth um Durga yum paranja comments😀😀😀Kashtam thanne ariyillenkil vidditharangal parayaathe enkilum irunnoode ivarkk... Ivare okke judges aayi thiranjeduthavare namichu🙏🙏🙏
Yes...manapoorvam kuttam kandethi mark kurachath pole thonni...
Waste judges
ഈ ഷോ യുടെ ഡയറക്ടർ or പ്രൊഡ്യൂസർ കമന്റ് ബോക്സ് നോക്കുന്നുണ്ടെങ്കിൽ അവരോട് ഒരു റിക്വസ്റ്റ് ഉണ്ട്... ഡാൻസ് കളിക്കാറുണ്ട് എന്നത് ഡാൻസ് ജഡ്ജ് ചെയ്യാനുള്ള ക്വാളിഫിക്കേഷൻ ആയി കരുതാനാവില്ല... So pls pls pls ആ ദുർഗയെയും ശ്രീയെയും മാറ്റി അത്യാവശ്യം ഡാൻസിന്റെ abcd അറിയുന്ന ആരെയെങ്കിലും കൊണ്ടിരുത്തു...
Sathyam
Sathyam
ഇനി മാറ്റാൻ ചാൻസ് ഇല്ലാ. bcoz contract ഒക്കെ sign ചെയ്തിട്ട് അല്ലെ അവർ ഈ ഷോയില്‍ judges ആയി continue ചെയ്യുന്നേ. എന്തെങ്കിലും emergencies like വല്ലോ movie offers, shows അല്ലെങ്കിൽ treatment ഒക്കെ വരുമ്പോൾ അല്ലേ അവർ break എടുക്കുന്നെ.
@@prajeeshprathap456 🥴Appo ithungale sahikanam alle😪😴
@@prajeeshprathap456 പോയി പ്രതീക്ഷ പോയി 😞😞
മാളു അന്ന നിങ്ങള്‍ക്കു ഞങ്ങള്‍ തരുന്നു 100/100.. ആശാ മേം ഓകെ. ബാക്കി രണ്ടു പേർ അവരോടു ഇതുപോലെ ഡാന്‍സ് കളിക്കാന്‍ പറയണം. ജഡ്ജസിനോടു ഒരു അപേക്ഷ
പുകഴ്ത്തലൊ ഇല്ല. പക്ഷെ അപമാനിക്കരുത്. ആരെ കൊണ്ട് വരാൻ ആണ് ഈ നാടകം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Mattareyo uyarthan ivarde mark kurakkunna pole feel cheyyunn
@@sreevidyas2142 crct💯
100 ഇല്ല oru 97,98 performance ഒക്കെ ഉണ്ടായിരുന്നു.
Crct
മത്സരിക്കുന്നവരെ പിടിച്ചു ജഡ്ജ് സീറ്റിൽ ഇരുത്തി ആദ്യം ജഡ്ജസിനു കുറച്ചു ഡാൻസ് പഠിപ്പിച്ച നന്നായിരുന്നു 😬
Sathyam
@@sindhumurali982 അല്ലാ പിന്നെ 😬😬കുറച്ചു സിനിമേൽ ഡാൻസ് കളിച്ചതും സ്റ്റേജ് ഷോ യിൽ കളിച്ചതും ആണ് ഡാൻസ് റിയാലിറ്റി ഷോ ജഡ്ജ് ചെയ്യാൻ ഉള്ള ക്വാളിഫിക്കേഷൻ 😬..
Sathyam 😂
Satyam
😂😂
Spanish Flemingo Dance അടിപൊളി
Anna & Malavika Team
ശരിക്കും Dancing Stars Title Winner ആകാനുള്ള യോഗ്യത ഉണ്ട് 👍🌟🏆
Athokke dilsha chechi cashu koduthu arrange cheythitt undakum
@@subina2689 ingane kednnu negative adikan nanam illallo...nine avumle elpichitundavuka...
@@shejas454 chechi egane rokshakuka akanum avalu vallthum thanitt undo ..
@@shejas454 enik ichiri nanam kurava kurachu theran undo chechik registered tholi anu ennu thonunu
@@subina2689 ninaku nanam illanu ninte comment kandapozhe thonni....aa dilshede pr anu njan enda pore...sechiku idu kettal madiyo....chandocham ayo sechi....
ഇവരിൽ ഞാൻ കണ്ട quality ആണ് നല്ല timing anu adh avde arilum അങ്ങനെ കണ്ടിട്ട് ella
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട pair 🥰🥰♥️♥️👍🏻👍🏻👍🏻🔥🔥
Adipoli dance winner avan chance evarkkane all the best makkale❤️👌🔥
U r right 👍
Enik thonnunnilla. Avarkk kazhinja moonn paripadil mark kuravaan
Yes
My winning pair..these girls are just 🔥🔥🔥❤❤❤ Why their marks are like such low 🙄🙄🙄 they deserves a 97 atleast. Worst marking as well as the judgement 😡😡😡
Durga krishna ye kond ee dance kalipikanam.. Anna and malavikayod oppam... 🤣🤣🤣
Show de marking I'll nalla partiality und. Judges inn favourites und. Avarrae support cheyyan sremmikkuna pollae pallapozhum thonnarum ind.
Anna Malavika definitely deserves more marks for this performance 🙂
Anna malu superb 👍...durgayum sreeshanthum kudi e dance stageil onnu kalichu kanikuu
അന്നാ, മാളവിക അടിപൊളി 🥰 all the best
Anna and Malavika 🥰🥰🔥🔥
Anna❤️
Malavika❤️
Dancing stars ✨💫💫💫
ഇതിൽ കൂടുതൽ മാർക്ക് അവർക്ക് ഇ പ്രേകടനത്തിന് കിട്ടണ്ടതായിരുന്നു......
*ANNA* & *MALAVIKA* Pair's
What a wonderful Mersemerizing Performance Both of Uu This is Called perfection Extremely Gorgeous Step's ;;;
🔥🔥🔥ttam cristy ellavideyum undallo🤣🤣🤣🤣
@@farsanaharif7725 poda vetavaliya Alaral Veeran's inod poyi Dance padikkan parayada oole hhhh !!!
@@christygeorgethesilentkill7779 🔥🔥🔥ttam cristy ni valya dance ariyunnavanano bakiyullavare vilayiruthan. Athyam sweyam anthengilum kazhivundonne kandupidik. Koolik bakiyullavare degried cheyyade swenthamayite anthengilum undak🤣🤣🤣kooliyokke carect vangunnille 🔥🔥🔥ttam cristy🤣🤣🤣
Fighter ഫിഷ് പോലെ തോന്നുന്നു....amazing❤
Ithok judges ne kond kalippikkanam... Avarude danceum idakk vekam..🤭(international dance)
Anna Malavika kalakki 👍👍
Anna, malavika deserve more👍
Super performance aarnnu kurachoodi mark kodukkarnn.judges pora.enipo evarde mark kurakkum chilare oke munnilethikkan vendii
They deserve cent percent for this performance. What a grace and perfection throughout. I am sure they will win the title ❤️
judges aanu ettavum valya comedy...🤣🤣🤣😂
ഇ ദുർഗ യെയും ശ്രീശാന്തിനെയും അവ്ടെന്നു പുറത്ത് അക്കമോ ഒരു അറിവും ഡാൻസിനെ കുറിച്ച് ഇല്ല ഇ പെർഫോമൻസ് ഗോൾഡൻ സ്റ്റാർ കൊടുക്കേണ്ടതായിരുന്നു
Exactly....Audincene fool aakuna judjes....Sreesanth enthu basisel aanu grace ella enu parayunathu...He is a famous cricketer egreed....sportsumaye bandapetta reality showel adhathe judje.aaku....Adhu pole Durga always degrading malavika....Durga Malavika is a continuees state school kalotsavam dance winner ee durgayku dancel enthu yogyatha aanulladhu....aake 3 ...,4 moviesel act cheythu. insted of being judje durgayku oru pairene koduthu competition e l pangedepeku....Only Asha madams comentents r fare along with her prasanna na mash kala mash polullavare judjes aaku...ee ashianetenu wht happened...ennale Malavika andAnna mark kurachu etappol thonunu big bossel nadanathu pole esta mullavare winners aakan ulla plan pole thonunu
Satyam
Kurachude okke mark kodukkarnu ... Adipoli aayi kalichallo🔥
They both deserve it 100 percent.. really talented dancers
This dance deserve more marks,Anna and Malavika super adipoli… Ee dancine grace illa paranja srisanthine enthane grace ennu ariyilathonunu😅.Dance ariyavuna judges vekku plz
Ente personal opinion il High Chance Dancing Star's Show's il Winner & Runner-sz up aavan ettavum Kooduthal thonnunath
*ANNA & *MALAVIKA* ;;
*DILSHA* & *NASIF* Kanunnu ;;
Ningalude dance kandal chuttumullathonnum sredikkan pattillaa athraykku superrrr..... ❤️❤️❤️❤️❤️Ennaa energy adipollii 👍👍 njan kandu layichirunnu pokum
Super aayrunnu.. Durga de judgment theere mosham.. chumma ndelum kuttam parayanello nu vechu parayunna pole.. asha chechi de valare nalla clarity ulla judgement aayrunnu. 👍
Anna&malavika 🥰🥰🥰
They did their best today❤️ it’s a very difficult art form & they’ve presented very well. I don’t know what this sreesanth is saying. And one judge is saying, the performance is graceful and other one is like, he felt something missing, which he mentioned ‘no grace’. What nonsense is this yaar? And I just wanna request one thing to asianet. Pls try to reduce’n’ number of lighting. This is a dance show, we the audience need to see their expressions & steps. So pls reduce a bit😊
So true 💙
They just want to show that they know something about it 😂
Wonderful performance but why they got less marks at least 97-98 they should get
Judgement😡😡
Hat's off to you guys 🔥🔥
Thanks for bringing this dance form and giving 100% Justice ❤️
Super masters mark split chaythe koduthappol avare correct Ayete mark kodukunilla orotharude groupil ullavarke mark kittan mattullavar mark kittunilla
Ethra nallapole kalichitum ethra marke kododuthullu
Ini ivrakk mark kurakkum annalale dilshaye jayipikan pattu
Nmkk ithoke manasilakum
Such a beautiful performance anna &Malavika
Especially rhythm portion 🔥💖
I feel it ipo ivark mark kurav aan Ivar nannayi cheyathalum 1mark kurakum Ivar alle 1postitin ulle ivark ishtam ullavare jayipikathulh nokiko mikkavarum ningal ee parnja al aayirikum jayipikuka wait and se
അവർക്ക് പറ്റിയ മിസ്റ്റേക്ക് judges പറഞ്ഞത് അവരുടെ mentor തന്നെ accept ചെയ്തു...
എന്നിട്ട് ഇജ്ജാതി ആൾക്കാർ 😁🙏
@@chamuu244 🙄🙄
@@shijina324 95mark aano kittendath minimum 98enkiuum kodukayirunu ipo avar verthiriv kanikunund enn korch bodhsm ullavark manasilakum
True 💯
Asianet allellum anganaya. Aareyenkilu winner ayi select cheythittundakum. Judges Asha ok. But mattu randu judges matti dance kurich kurachu koodi ariyavunna aarenkilum kondu vannal nannayirunnu
Dont loose marks anna malavika... B careful with selection of songs and choreography... Want to c u as the winners of the show as u deserve fr the title...
Yes, song selection മോശം ആയിരുന്നു പക്ഷെ 95+ മാർക്ക് deserve ചെയ്യുന്നുണ്ടായിരുന്നു
Ivare winner aakkilla. Ivare out aakkanulla plan aanallo mark kuraikkunnee. Ivar ninnal asianet already decided winnerkku para aagum..
ഇവര്‍ win ചെയ്യണം
100 venam.. 95 pora❤️❤️❤️❤️❤️❤️❤️
Anna chechi and malavika chechi yepozhum rank 1st thanne keep up cheynm
I felt like your camera has been focusing mostly on Malavika ...just remember Anna is a part of this dance too..
Defenetly Anna nd MalaVika should win this show other wise this show will Be Flop keep going love you guys 🥰🥰
എനിക്ക് ഇവർ വിന്നർ ആവണമെന്നാണ് പക്ഷെ അല്ലാത്തപക്ഷം show flop ആയിരിക്കും എന്നൊന്നും അഭിപ്രായമില്ല കാരണം, Vishnu, nayana, dilsha, appu are also highly talented. Zamrood and stini yum അടിപൊളി ആണ് പക്ഷെ അവരുടെ ഡാൻസിൽ എപ്പോഴും ഒരു repeatation feel ചെയ്യുന്നു.....
@@Sujus979 zamrodh pair poora..
Malavika anna poli😁❤️
Anna & malavika supper 👌👌
Waiting ayrnu promo kandapathnne😍😍😍😍beautiful both cuties🥰😘
They truly deserve the title🥰
Anna Malavika super
nalla gembira perfomence winnarakan araharaya randu dansers ❣️🔥🔥😍
Program super ane contestant's 👍
But judges and some masters selection is not good
I mean thay are not from the Field of choreography and dance teachers
Really some of the super masters showing partialty to the contestants
Anna vere level 😍.. Oru heroine aakan ulla Ella quality um und 😘👌
Anna &malavika love you❤️❤️❤️❤️
They deserve more marks... Their performance was sooo good❤️
ജഡ്ജസ് partiality ആണല്ലോ ദുർഗ ശ്രീശാന്ത് ഈ രണ്ടിനെയും ഒന്ന് എടുത്ത് കളഞ്ഞാൽ വല്യ ഉപകാരം ആരുന്നു 🙏
Poli dance anna and malavika dancing star winner🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆
Judgement valare mosham! Kurachude dance knowledge ulla judgesine kondu varu! This performance deserves more marks!
Ijjathi perfomance 🥰🥰🥰🔥♥️
Aa Irunna parayana "Durga" nthu arinjitta ntho ,oru dance cheytha kaanikk ithpole
Anna & Malavika chechii ❤️
ഇവര്‍ നല്ല ഡാൻസില്ല മാർക്ക് നൽകുക. ഏതെങ്കിലും Senti performane എടുത്തിട്ട് വരും എന്നിട്ട് അവിടെയുള്ള എല്ലാവരും കരയും . അപ്പോൾ തന്നെ Golden star ഉം😭. കരയിപ്പിച്ചാൽ Golden Star നൽകുന്ന ഒരേയൊരു program🤭. ചിലപ്പോൾ ചിരിപ്പാലും രണ്ടും നല്ല exctreme ആയിരിക്കണം. dance program എന്നാൽ dance ആണ് first. Story Secondary അല്ലേ...🙄
Hope u will comeback with a powerpack performance🔥💖
അനക്കും മാളൂനും 100 മാർക്ക് തന്നെ കൊടുക്കൂ ജഡ്ജസ് 😏
they deserve more marks
Yep oru 97,98 okke deserve ചെയ്യുന്നുണ്ടായിരുന്നു.
Yes 97 kodukarnnu
Correct
Ivarudae dance kandal kannae edukkan thonunnilla👌👌
What nonsense. As if the people judging can dance better Flamenco than them. The girls did excellent! Especially Malavika with her attitude
Outstanding 🔥🔥🔥🔥🔥ivareyokk aara judges aakiye🙄🥴
Aaa sreeshanthine eduth maattiyaal nannaayirunn
Is sreesanth a trained dancer to be a judge🙄 I don't know but anyway I think they deserved more marks
Anna malu🥰🥰❤️❤️💖💖👌👌
Anna malu❤️👍❤️❤️❤️❤️❤️❤️❤️
ഇവർ എന്നും വിസ്മയം തന്നെയാണ് 🥰
Aaa sreeshanth ne aarelum onn eduth maatuvo 😬😵 angerod aadhyam oru dance nere chove cheyth kanikkan para🥴🥴
International dance comment cheyan polum ariyila judgesinu.... especially they did much better.... especially the rhythm portion... It's very difficult to execute such a type of dance performance...Anna and malavika height aanu anna ye more cherish ayit namuk thoniyth but both of them did very well...
Durga okke engane judge cheyunnu ee performance nu
And one more thing...Paris Lakshmi ma'am then bony ivarkokke judge akanula eligibility und but why??
Dance enthelum correction undel athu stage il vachu thane correct cheythalle kanikendth...ithu mark korachekunth graceful Alla🙄
D4 dance almost all type dance version undayirunnu... judgement spot il thanne correction avark kitti .athinte gunam Anna, dilsha il okke kanan und
Asha mam told it was graceful after a few seconds sreesanth commenting lack of grace..super judges🙄😏
Cricket player ne okke anthinanavo judge aaki vechekunne
Very true. They deserved more marks
@@athirak7995 exactly. How could he even say that it was not graceful
Same enikyum thonni.durga atleast avarde height consider cheyyanamayirunnu.enik 2 perum ditto pole cheythathayitta thonniyath.pinne asha Mam graceful performance ennu paranju kurach kazhinj sreeshanth not graceful ennum.sathyam paranjal ee dance nu venda attitude and body language ellam end vare avar keep cheyyunnundarunnu.
Ivark 95 Mark's judge's koduthath valare mosham aayi poyi 98 & 99 Deserving aayirunnu Mikkvarum *DILSHA* & *NASIF* Head of the Table munneram nalla High Chance kanunnu Competition valare tough Situation aayirikkum Wait & See !!!
Munneratte muneranam..... Muneriye pattu...Dilshayum nasifum orupad hardwork cheyunund...
@@siarudeenn8342 എല്ലാവരും hardwork ചെയ്യുന്നുണ്ട് സഹോ....
@@Sujus979 njan ellarum hardwork cheyunila enn paranjitla sahooo... Njan dilshayude nasifinde kariyam matrame paranjolu sahoo...
@@siarudeenn8342 dilshayum nasifum orupaadu hardwork cheyyunnund ennu paranju so njan ningalodu chodikkunnu vere aarum hardwork cheyyunnille🤔
@@Sujus979 aavr aarum hardwork cheyunila enn njan paranjitla mrr avr cheyunundavum njan dilshayudeyum nasifindeyum kariyam matram aane mr paranjath kann kanan vayyekil poyi shari aaku vayikan ariyilekil padiku... Chumma keri choriyan vararuath.. Parayan ullath paranju veendum paranjath taney parayipichond irikaruth...
Malusine orupad ishttam
Winners akanam love uu both 💕🥰
ഇ ശ്രീനാഥിനെ ആരാ അവിടെ ഇരുത്തി ഇരിക്കുന്നത് ഡാൻസിന്റ abcd അറിയില്ല ഇവരുടെ ഡാൻസിന് എന്താ ടാ പ്രശ്നം ഞങ്ങൾ ക് ഇഷ്ട്ടം പെട്ടു ഇത്ര യും കുറ്റം കണ്ടു പിടിക്കുന്ന നീ ഒരു ഡാൻസ് ചെയ്തേ
Ath sreesanth alle🙄🙄🙄
Ee showyil enth ithilaanu dhurgayum, sreeshanthum judge aayirikkunnath, avark pakaram kala mastere okke aakikoode
They deserve to be the winner also nasif and Dilsha
Perfection anu evarude highlight..❤
Vere judges ne kittule Vineeth sir ne okke pole ulla alkare vishamam kond chodichu ponathanu
Synchronization, awesome
Parayunne kettaal thonnun aa Sreekum durgakkum valya dance ariyaanu😂😂dance ariyunna aasha chechik adipoliyaa pinneya onnum ariyatha evark😂😂kolaam
Beautiful performance ❤️🖤..
Sooooo magical perfmnzzzzzz dearsssss..beautiful♥️love u both🥰🥰🥰😍😍grraceful😍
Judges ne maattu pls.. Except asha sarath... Master kollam, contestants um kollam.. Bakki 2 ennathine nthnu iruthyekkunnatha🤷♀️
Anna attitude is perfect
Dance nte abcd maryadak ariyathavar judging panel il add aya ithepole irikm...their dance was actually so graceful
Malavikayekkal nanayt dance cheyuna oraale ipola kanunath.. anna
Super dance🥰really awesome
Ever top synchronized..vibefull🥳🥳🥳🥳🥰🥰🥰🥰
Fav pair ♥️
98 അർഹിക്കുന്നു
Anna malu
Dance super. But song ee dancenu sync avatha pole feel cheythu
അതിമനോഹരം!!!👌👌👌
ആശ ചേച്ചി യുടെ.. Judgement ...👌👌👌👌👌👌
Sathyathil ee durga kku dance nte ABCD ariyo ..